ഈ മജ്ലിസ് കാണുന്നവർ കേള്കുന്നവർ എന്റെ വീട് ജപ്തി യുടെ വക്കിൽ എത്തിനിൽക്കുകയാണ് എല്ലാവരും എന്റെ കടം വീടാൻ വേണ്ടി പ്രത്യഗം ദുആ ചെയ്യണേ ഉസ്താദ്
@aneeshashameeraneesha51664 күн бұрын
ഒരുപാട് കടം ഉണ്ട് ഭയങ്കര മാനസിക പ്രശ്നട്ത്തിലാണ് ഒരു മനഃസമാധനവും ഇല്ല ഈ വരുന്ന 10. തിയതി ഒരു കുറി ഉണ്ട് അതു കിട്ടിയാൽ കുറച്ചു സമാദാനം കിട്ടും സ്വലാത്തിന്റെ ബർക്കത്ത് കൊണ്ട് അതു കിട്ടാൻ ദുആ ചെയ്യണം ഉസ്താതെ അല്ലാതെ ഒരുമഗവും ഇല്ല 🤲🏻🤲🏻🤲🏻🤲🏻
@jameelahassan54084 күн бұрын
ഉസ്താദിന്റെ നന്മ നിറഞ്ഞ ദുആയിൽ ഞങ്ങളെ എല്ലാവരെയും ഉൾപ്പെടുത്തണേ.. ഉസ്താദിനും പടച്ചവൻ എല്ലാ മേഖലകളിലും ഖൈറും ബറക്കത്തും ഉയർച്ചയും നൽകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@AliayaanAli-kp7ns4 күн бұрын
Ameen yarabal alameen
@rajlakader75144 күн бұрын
അൽഹംദുലില്ലാഹ്' ഞങ്ങൾ ചെല്ലുന്ന ഈ സ്വലാത്ത് മുത്ത്നബി സല്ലള്ളാഹു അലൈഹിവസല്ലമയുടെ റൗള ഷെരീഫിലേക്ക് എത്തിച്ചു കൊടുക്കണേ അള്ളാഹ് സ്വലാത്തിലൂടെ ബുദ്ധിമുട്ടുകളും പ്രായാ സ ങ്ങളും എല്ലാം മാറ്റിത്തരണേ അള്ളാഹ് കടങ്ങൾ വീട്ടിത്തരണേ അള്ളാഹ ജോലികളിൽ ബർകത്ത് നൽകണേ റബ്ബേ. ഉസ്താദിനും വേണ്ടപ്പെട്ടവർക്കും ഞങ്ങൾക്കും കുടുബങ്ങൾക്ക് എല്ലാം ആരോഗ്യത്തേടെയുള്ള ദീർഘായുസ് നൽകണേ അള്ളാഹ്🤲🏻🤲🏻🤲🏻😭🕋
@sunithakoduvath42834 күн бұрын
🤲🕋🤲അല്ലാഹുവേ പരിശുദ്ധമായ ഈ വെള്ളിയാഴ്ച ദിനം ഞങ്ങൾ ചൊല്ലുന്ന സ്വലാത്ത് ഖബൂൽ ചെയ്യണേ 🤲മുത്ത് നബി സ്വല്ലല്ലാഹു അലൈഹിവസല്ലം തങ്ങളുടെ റൗളയിലേക്ക് എത്തിച്ചു കൊടുക്കണേ അല്ലാഹ് ആമീൻ 🤲🕋🤲
@juneethasalam73454 күн бұрын
🤲 അല്ലാഹുവേ ഈ പരിശുദ്ധ വെള്ളിയാഴ്ച ദിനത്തിൻ്റെ എല്ലാ ഖൈറും ബറക്കത്തും, സന്തോഷവും ഞങ്ങൾക്കും, കുടുംബത്തിനും ഉസ്താദിനും, കുടുംബത്തിനും ഇതിൻ്റെ പ്രവർത്തകർക്കും ,കുടുംബത്തിനും നൽകണേ .🤲
@juneethasalam73454 күн бұрын
🤲 അല്ലാഹുവേ ഈ സ്വലാത്തിൻ്റെ ഹക്ക് ജാഹ് ബറക്കത്ത് കൊണ്ട് എല്ലാ ബുദ്ധിമുട്ടും, പ്രയാസങ്ങളും മാറ്റി ഐശ്വര്യവും ബറക്കത്തും സന്തോഷവും സമാധാനവും നൽകണേ അല്ലാഹ്' സ്വലാത്തിലൂടെ ഇരുലോക വിജയം നൽകണേ റബ്ബേ.🤲
@RaihanRaihan-le4xy4 күн бұрын
Aameen yarabbal Aalameen
@Ijas-lb7rg3 күн бұрын
അൽഹംദുലില്ലാഹ് 🤲പ്രയാസങ്ങൾ മാറാൻ ഉസ്താദ് ദുഹാ ചെയ്യണം 🤲🤲
@juneethasalam73454 күн бұрын
🤲💚♥️🕋🤲 അല്ലാഹുവേ സ്വലാത്തിലൂ ഈ ലോകത്തും പരലോകത്തും ഖൈറായ ജീവിതം നൽകണേ . , നല്ല മരണം നൽകണേ,ഖബർ ജീവിതം സന്തോഷം നിറഞ്ഞതായിരിക്കണേ"സ്വലാത്തിലൂടെ നമ്പി (സ) യെ കാണാനും ശഫാ അത്ത് നേടാനും, ഭാഗ്യം നൽകണേ, റബ്ബേ അല്ലാഹുവേ നിൻ്റെ ഇഷ്ടവും, പൊരുത്തവും ഞങ്ങൾക്ക് നൽകണേ .🤲🕋💚♥️🤲
@MuhammedMuhsinMuhammedMuhs-k5g4 күн бұрын
Aameen
@FathimaPm8904 күн бұрын
Yysiauciahcuiaufiaucuauajfh❤😊
@FathimaPm8904 күн бұрын
Fgzius7cykauchzjhcjajcuyz❤😊😮
@FathimaPm8904 күн бұрын
@MuhammedMuhsinMuhammedMuhs-ksncmznckz5g
@Nase-p9m4 күн бұрын
അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അല്ലാഹുവേ നീ സ്വികരിക്കണേ അല്ലാഹ്. 🤲🤲🤲
@jameelahassan54084 күн бұрын
അൽഹംദുലില്ലാഹ് അള്ളാഹുവേ പോരിശയേറിയ ഈ സ്വലാത്ത് മുത്ത് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം തങ്ങളുടെ പുണ്യ റൗള ഷെരീഫിലേക്ക് എത്തിച്ചു കൊടുക്കണേ അല്ലാഹ്. ഈ സ്വലാത്തിന്റെ ബറക്കത്തു കൊണ്ട് നമ്മുടെ എല്ലാ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മാറ്റി തരണേ റബ്ബേ.. മക്കൾ ബന്ധപ്പെടുന്ന എല്ലാ മേഖലകളിലും ഖൈറും ബറക്കത്തും ഞങ്ങളുടെ എല്ലാവരുടെയും മക്കൾക്കും നിറച്ചു കൊടുക്കണേ അല്ലാഹ്.. ഖബൂൽ ചെയ്യണേ റബ്ബേ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@MuhammedRashad-w6q4 күн бұрын
Alhamdulillah alhamdulillah alhamdulillah ameen
@Haseena-b5j4 күн бұрын
ഉസ്താദ് ഒരുപാട് കടങ്ങളും bharthavinu അസുഖവും ഒക്കെയായി ആകെ prayasathilanu പ്രത്യേകം ദുആ cheyyaneee
അൽഹംദുലില്ലാഹ് പടച്ചവനേ ഞങ്ങളുടെ ദുആ സ്വീകരിക്കണേ അള്ളാഹ്.
@shareefashareefa70784 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲ഈ പരിശുദ്ധ സ്വലാത്ത് ന്റെ ബർകത് കൊണ്ട് ഞങ്ങളുടെ എല്ലാ കടങ്ങളും ഹലാലായ 0:50 രീതിയിൽ വീടാൻ അല്ലാഹുവേ നീ തൗഫീഖ് നെൽകണേ 🤲🤲🤲🤲🤲ഉസ്താദ് ന്റെ ദുഹായിൽ ഞങ്ങളെ ഉൾപെടുത്തണെ 🤲🤲🤲🤲🤲
Kadem veedanum oru hyraya veedakanum usthade cheyyene😢😢
@juvairiyajubi11244 күн бұрын
ശരിയാണ് ❤️ ഞങ്ങൾന്നുന്നു ജ്വാല്ലരിയിൽ 125000 രൂപ കൊടുക്കാനുണ്ടായിരുന്നു. ഒരുമാസത്തെ സമയം ഞങ്ങൾക്ക് തന്നിരുന്നു എന്നാൽ ആറുമാസത്തെ സമയവും കഴിഞ്ഞു. ഇന്നലെയും അതിന്റെ തൊട്ട് മുമ്പുള്ള ദിവസവും ജ്വാല്ലരിയിൽ നിന്നും തിരഞ്ഞു വന്നു അവർക്കു സ്വർണ്ണം തിരിച്ചു. കൊടുക്കാമെന്നു തീരുമാനിച്ചു. എന്നാൽ എന്റെ മകളുടെ ഭർത്താവ് സ്വർണ്ണംകൊടുക്കേണ്ട എന്ന് പറഞ്ഞു 130000 രൂപ അയച്ചുതന്നു അല്ഹമ്ദുലില്ല.ഞാൻ. ഈ സ്വലാത്ത് ചൊല്ലാറുണ്ടായിരുന്നു
@ShoumyShafi4 күн бұрын
🤲🤲🤲
@Ramlakasim-2384 күн бұрын
Alhamduliiah..🤲🏼🤲🏼🤲🏼🤍💚🤍
@naseemanaseema17144 күн бұрын
🤲🤲🤲🤲👍🏻
@bcef-q6m4 күн бұрын
dua
@nesleenashereefkhan77954 күн бұрын
🤲🏻🤲🏻🤲🏻
@babs27584 күн бұрын
Kelviunddavaan Dua chyynm
@subaidaaboobacker69254 күн бұрын
ദുആയിൽ cherkkane
@meharajmajeed48154 күн бұрын
ഈ സ്വാലതിനെ ബർകത്തു ചോദിക്കുകയാണ് എന്റെ മോനു ഒരു പെൺകുട്ടിയെ വേണം ഈ ഗ്രൂപ്പിൽ ഉള്ള രേഷിതാക്കൾ ആരെകിലും ഉണ്ടോ തരാൻ
@rinshi8934 күн бұрын
ഉണ്ട്
@juvairiyajubi11244 күн бұрын
Onnu എനിക്കും venam😊
@juvairiyajubi11244 күн бұрын
Joliyentha
@hayamol42254 күн бұрын
Job Entha
@Shefnafathima-xz3xt4 күн бұрын
അൽഹംദുലില്ലാഹ്
@Suharanechikadan4 күн бұрын
തുഹാ യിൽ ഉൾപ്പടെ തുക
@AqsaFathima-q8h4 күн бұрын
മക്കളുടെ പഠനത്തിൽ ഉയർച്ചക്dua ചെയ്യാനെ
@RasheedhaSaifudheen4 күн бұрын
നിസ്കാരം ചെയ്ത് കാണിച്ചു ഒരു ക്ലാസ്സ് വേണം ഉസ്താതെ മോൻ ജോലി കിട്ടാൻ ദുആ ചെയ്യണേ 🫣🫣🫣മരണപ്പെട്ട ഫർത്താവ്, വാപ്പ കുറ്റക്കൂടുപത്തികൾ 🫣🫣🫣 31:50