നല്ല അറിവുകൾ സാറിന്റെ ക്ലാസുകൾ വേറെ ലെവൽ ആ ഡോക്ടർസ് പോലും ഇങ്ങനെ പറഞ്ഞു തരില്ല
@salahpalakodan70652 жыл бұрын
പത്തൊമ്പതാം വയസിലുള്ള അ ചുള്ളൻ🔥🔥🔥🔥
@Drpeterjoseph2 жыл бұрын
❤
@mytech95252 жыл бұрын
ഇവിടെയും ഇങ്ങനെ തന്നെ ആണ് സാറേ. സപ്ലിമെന്റ് വാങിച്ചില്ലെങ്കിൽ എത്ര പൊട്ടകളി കളിച്ചാലും ട്രെയിനർ മാർ മൈൻഡ് ചെയില്ല...
@melvinmichael29872 жыл бұрын
Sir competition vendi ulla oru video cheyyo .posing tuitorial video arum angana cheyyth kandittilla malayalathil.sir onn cheyyo
@mitwatattooandbeauty48382 жыл бұрын
കാര്യങ്ങൾ വളരെ നല്ല രീതിയിൽ പറഞ്ഞു
@Drpeterjoseph2 жыл бұрын
❤
@muneer12582 жыл бұрын
Nalla protein powder aadaan(Which) Sir?
@santoshkumarshanmughansant28762 жыл бұрын
Good message Captain
@Drpeterjoseph2 жыл бұрын
❤
@mkmk22812 жыл бұрын
Thank you master 🙏
@Drpeterjoseph2 жыл бұрын
❤
@sannjuu90212 жыл бұрын
You have a great physique master 💞
@Drpeterjoseph2 жыл бұрын
😊 thank you
@kv36102 жыл бұрын
Dedication & passion that's all...
@hamza.k- Жыл бұрын
Best Protine food അറിയിക്കാമോ ?...
@santhoshpaly29652 жыл бұрын
Sir...uric acid ullavar enthu cheyyum... protein food kazhikkan pattunnilla...oru video cheyyuo
@Drpeterjoseph2 жыл бұрын
Try ചെയ്യാം
@ajishkhanj2 жыл бұрын
Only some protein foods makes problem for uric acid, not all. Protein powders are ok.
@saneseven90812 жыл бұрын
Sir use cheyythirunna and ippo use cheyyunna supplements ne kurich oru video cheyyamo
@Drpeterjoseph2 жыл бұрын
kzbin.info/www/bejne/fpnYcnt4aM95e8U
@AbdulZahir6742 жыл бұрын
Chetta mic koodi onn nalled vechal super aakum❤️🩹❤️🔥
@Drpeterjoseph2 жыл бұрын
❤
@randhirak17292 жыл бұрын
Well said sir ❤️
@Drpeterjoseph2 жыл бұрын
❤
@ITSMERaHuL55592 жыл бұрын
നല്ല ഒരു ഫുഡ് ചാർട്ട് പറയാമോ...
@henrycavill66042 жыл бұрын
എന്റെ ജിമ്മിലും ഒരു ചേട്ടൻ ഉണ്ട് ഇങ്ങനെ.... അങ്ങേര് വന്നപ്പോ തന്നെ അവിടെ 10 കൊല്ലം ആയിട്ട് വർക്ഔട് ചെയ്തിരുന്നവരേക്കാൾ വെയിറ്റ് ലിഫ്റ്റ് ചെയ്ത്...
@vijinvijin93572 жыл бұрын
Sir steroids use chayyarundo
@jibugeorge67752 жыл бұрын
Hai, സാറ് സജസ്റ്റ് ചെയ്യുന്ന പ്രോട്ടീൻ പൗഡർ ഇപ്പോൾ ഉണ്ടോ? റേറ്റ് എത്രയാകും?
@Drpeterjoseph2 жыл бұрын
ഉണ്ട്, വിളിക്കുക 8921970472
@sadiquealiark76672 жыл бұрын
@@Drpeterjoseph ❤
@maheshmdk54462 жыл бұрын
Hi sir, skinny to bulk video cheyyavo.. Plzz
@SarathKumar-vj1qc2 жыл бұрын
Hi sir, Njan aadhyam valare skinny aayirunnu, 5'11 height and weight was 50 kg. Gymil poyi workout cheythu ippol 76kgil ethi, but body shape undu muscle urakunnila, Weight training cheyunnund,
@AbdulRasheed-jh1vt2 жыл бұрын
shirt oori body kanikkumo sir please njangal sirnta body Kaman kathirikkunnu aduttha videoil pratheeshikknnu
@ameera82962 жыл бұрын
Bro, എത്ര നാൾ കൊണ്ടാണ് 50kg യിൽ നിന്നും 76kg യിൽ എത്തിയത്...
@Thekkekannothu2 жыл бұрын
What about creatinine
@rrrrrrrrrrrrrrrrrrrrrrttttttt2 жыл бұрын
Super super ❤️💪
@Drpeterjoseph2 жыл бұрын
❤
@SureshBabu-kt1nl7 ай бұрын
ചുമ്മാ സാധനം ഉണ്ട് നമ്മുടെ ഇഷ്ടം ആണ് ഇത് എടുക്കണംമോ?വേണ്ടയോഎന്ന്. ഇത് എല്ലാം ഇപ്പോൾ പരസ്യo ആണ്
@sureshkumarthaikkad77223 ай бұрын
Plse recomend best suppliment
@ragulkr89752 жыл бұрын
Sir bulking and cutting workout നെ പറ്റി ഒരു video ചെയ്യാമോ...
@Drpeterjoseph2 жыл бұрын
Ok
@ragulkr89752 жыл бұрын
@@Drpeterjoseph Thank you sir... ❤️
@olamkuttanadanvlog2 жыл бұрын
നല്ല മാസ്സ് ഗൈനെർ.... ഏത് കമ്പി നിയിലെ എടുക്കണം.
@Drpeterjoseph2 жыл бұрын
Made in USA ആണെങ്കിൽ കൂടുതൽ നല്ലത്
@ssudhasss2 жыл бұрын
Thanku sir
@Drpeterjoseph2 жыл бұрын
❤
@abhinavmpramod60302 жыл бұрын
Creatine use cheyyamo sir
@jojivarghese34942 жыл бұрын
Thanks for the video
@Drpeterjoseph2 жыл бұрын
❤
@albrightsunnya9640 Жыл бұрын
Sir make a video on the best available supplements in india
@Drpeterjoseph Жыл бұрын
Already uploaded
@siyaulhak2886 Жыл бұрын
Workout ഒരു ആച്ചയിൽ ഏതെല്ലാംWorkout ചെയ്യണം ഒന്ന് പറഞ്ഞ് തരാവോ ഞാൻ ലക്ഷ ദീപാണ് അറിയാത്തത് കൊണ്ടാണ് ചോദിച്ചത് പീറ്റർ സാർ പ്ലീസ്
@jobin4282 жыл бұрын
Natural aai body building compation cheyan Patto??
@Drpeterjoseph2 жыл бұрын
ഇന്നത്തെ അവസ്ഥയിൽ എളുപ്പമല്ല.
@zameerismayil36992 жыл бұрын
Compation cheyyam but kittan chance kurava
@anteshvarghese65082 жыл бұрын
You are right ❤️
@Drpeterjoseph2 жыл бұрын
❤️
@johnsonbencily42102 жыл бұрын
You GOOD BODYBUILDER 👍❤
@Drpeterjoseph2 жыл бұрын
❤
@munnakappad10202 жыл бұрын
@@Drpeterjoseph plz send number sir
@englishmadame2 жыл бұрын
Sir, എനിക്ക് 39 വയസ്സ് ഉണ്ട്. gym ൽ പോകാൻ തുടങ്ങിയിട്ടുണ്ട്. നല്ല Protein supplement ഏതാണന്ന് പറയാമോ?
@Drpeterjoseph2 жыл бұрын
Call 8921970472
@shanavask2800 Жыл бұрын
ഞാൻ ഒരു സ്ട്രോക് വന്ന ആളാണ് എനിക്ക് 42വയസ് ഉണ്ട് എനിക്ക് ജിമ്മിൽ പോകാൻ പറ്റുമോ please മറുപടി തരുമോ
@drider68322 жыл бұрын
Ith sathyamaan .aashane poli aan ellamkondum
@Drpeterjoseph2 жыл бұрын
❤️
@indiancitizen46592 жыл бұрын
ക്യാഷ് മൂല്യം ബിഗിലെ
@cv.shihabcv36482 жыл бұрын
Salute sir
@Drpeterjoseph2 жыл бұрын
❤
@jayarajoa99222 жыл бұрын
Nice 🙏
@huzaincha13642 жыл бұрын
Sir oru work out serious edaaamo
@liverpool8769 Жыл бұрын
Sir🥵🔥
@muhammadriyas1425 Жыл бұрын
I love you sir❤
@girishbalakrishnan20182 жыл бұрын
Which brands is good protein supplement. IAM 50 yes now and how should I take the supplement
@Drpeterjoseph2 жыл бұрын
I can't say any genuine brand available in India. I'm having my own brand imparted from Uk. Call if needed 8921970472
@jpillai79202 жыл бұрын
Is using protein powder is safe ???
@youngboy02 жыл бұрын
Yes 😌
@mohammadfaizal30712 жыл бұрын
Protein powder is ok if u do correct workout no problem especially WHEY PROTEIN GOOD BRAND use 👍
@liverpool8769 Жыл бұрын
Ya
@anilcherthala88242 жыл бұрын
Sir, ജിമ്മിൽ Workout ചെയ്യുമ്പോൾ Weight കുറച്ചു എണ്ണം കൂട്ടി ചെയ്യുന്നത് ആണോ നല്ലത് അതോ Weight കൂട്ടി എണ്ണം കുറച്ചു ചെയ്യുന്നത് ആണോ നല്ലത്....Reply plz.
@Nachuleo2 жыл бұрын
2ഇന്നും വേറെ വേറെ ഉപഗാരം ആണ് വൈറ്റ് കൂട്ടി എണ്ണം കുറച്ചാൽ സൈസ് ആവും വൈറ്റ് കുറച്ചു എണ്ണം കൂട്ടിയാൽ കട്ടിങ് ആവും അതായത് ഷേപ് ആവും
@anilcherthala88242 жыл бұрын
@@Nachuleo Thanks
@vipinvj76952 жыл бұрын
Sir oru doubt food controll Chaithal Nammal undakki vachittulla Muscle nilanirthan kazhiyomo muscle ullavarkku (Only dieting)
@Drpeterjoseph2 жыл бұрын
ഇല്ല
@nandusidharth497 Жыл бұрын
Thank you master ❤
@manunair107 ай бұрын
ഞാൻ 22 വയസ്സിൽ പോയിരുന്നു. ഇപ്പോൾ 47 വയസ്സായി, പിന്നേം ജിമ്മിൽ പോകാൻ തുടങ്ങി. എനിക്ക് നല്ല ബോഡി ഷേപ്പ് ഉണ്ട് പക്ഷെ മസിൽ കുറവാണ്. പക്ഷെ ഇപ്പോൾ ചെറിയ weight എടുക്കുമ്പോൾ ഷീണം തോനുന്നു. ഞാൻ 77 kg ഉണ്ട്, വയർ കുറച്ച് ഉണ്ട്. ഷീണം കുറക്കാൻ എന്ത് കഴിക്കണം. ഞാൻ ഏതൊക്കെ exercise ആണ് ചെയ്യണം.
Njan6year workout stop cheythu but full downaayi ipo ini etra sramichitum improvment illa supliment aavisyamo
@Drpeterjoseph2 жыл бұрын
Improve ആകും. കുറച്ചു സമയം എടുക്കും. നല്ല ഫുഡ്,supliment, എല്ലാം ഉണ്ടെങ്കിൽ നല്ലത്
@shahulmj74872 жыл бұрын
@@Drpeterjoseph pakse suplyment eth tiranjedukanam
@stroker21462 жыл бұрын
Bro njan jumbing jacks okke chiyumbo kannil oro minnal pole okke varunnu
@Drpeterjoseph2 жыл бұрын
ഞാൻ അത് ചെയ്യാറില്ല.
@meerannyshin529310 ай бұрын
Hai saar
@viswarajv9862 жыл бұрын
നല്ല സപ്പ്ളിമെന്റസ് ഏതൊക്കെയാണ് എന്നൊന്നു പറയാമോ
@Drpeterjoseph2 жыл бұрын
kzbin.info/www/bejne/fpnYcnt4aM95e8U
@shyjishe29632 жыл бұрын
Eth protein,supplements anu use cheyyendath??
@Drpeterjoseph2 жыл бұрын
8921970472 call
@TheRighteousPath12 жыл бұрын
Good msg Sir ♥️👌
@Drpeterjoseph2 жыл бұрын
❤
@shahulmj7487 Жыл бұрын
Original whey protien engine kitum
@Drpeterjoseph Жыл бұрын
8921970472
@pallotty2 жыл бұрын
Dumbells എടുത്തിട്ടു ഇടതു കൈ മുട്ട് വേദന. വലതു കൈ മുട്ടിനു പ്രോബ്ലം ഇല്ല. എന്താണ് ഇതിനു കാരണം. മുട്ട് വേദന ഇടതു കൈക്കു മാത്രം വരുവാൻ എന്തായിരിക്കും കാരണം. മറുപടി പ്രതീക്ഷിക്കുന്നു.
@Drpeterjoseph2 жыл бұрын
ഇതിനെകുറിച്ച് ഒരു വീഡിയോ ചെയ്യുന്നുണ്ട്
@CropD2 жыл бұрын
എനിക്കും ഇതു പോലെ തന്നെ ആണ്
@mohanraghavannair91202 жыл бұрын
🙏🙏🙏
@musthafamusthu39132 жыл бұрын
സർ സ്ഥിരമായി പുഷ്അപ്പ് ചെയ്യുന്നതുകൊണ്ട് കുഴപ്പം വല്ലതും ഉണ്ടോ
@Drpeterjoseph2 жыл бұрын
ജിമ്മിൽ പോകുന്നുണ്ടെങ്കിൽ ഡെയിലി വേണ്ട.
@arunkrishnan5404 Жыл бұрын
Sir 😍😍🙏🙏👏👏👏
@rasheedsaidu32482 жыл бұрын
👍
@Drpeterjoseph2 жыл бұрын
❤
@real-man-true-nature2 жыл бұрын
പ്രോട്ടീൻ പൗഡർ ഉൾപ്പെടെ നല്ല ഫുഡ്സപ്ളിമെൻറ് ഏതൊക്കെയാണ്..... എവിടെ കിട്ടും.... ആമസോണിലെ പ്രോഡക്ട്സ് genuine ആണൊ..
@Drpeterjoseph2 жыл бұрын
എവിടെ ആണ് ഒറിജിനൽ എവിടെ ഡ്യൂപ്ലിക്കേറ്റ് എന്ന് ഞാൻ എങ്ങിനെ അറിയും. ഞാൻ കഴിക്കുന്നത് നല്ലതാണ് എന്ന് എനിക്കറിയാം. അത് പുറത്ത് കിട്ടില്ല. വേണമെങ്കിൽ വിളിക്കു 8921970472
@najudreams14852 жыл бұрын
🔥🔥👏
@Drpeterjoseph2 жыл бұрын
❤
@everythingoff12342 жыл бұрын
Daily chinnap pull up push up chaithal enthengilum kuzappamundo
@liverpool8769 Жыл бұрын
Rest
@netuser30132 жыл бұрын
❤️❤️❤️💪💪💪
@Drpeterjoseph2 жыл бұрын
❤
@shijin36427 ай бұрын
എനിക്ക് ബിഗ് ലെഗ് ആണ് അപ്പർ ബോഡി ചെറുതും
@anoop92652 жыл бұрын
❤️❤️❤️
@Drpeterjoseph2 жыл бұрын
❤
@deepukurian28642 жыл бұрын
എനിക്ക് ഷുഗർ ഉണ്ട്, ഞാൻ വർക്ക് ഔട്ട് ചെയ്തു കൊണ്ടിരിക്കുന്നു ഞാൻ പ്രോടീൻ powder ആണ് കഴിക്കേണ്ടത്
@Drpeterjoseph2 жыл бұрын
L Arginine supliment ഉപയോഗിച്ചാൽ വളരെ നല്ലതായിരിക്കും. വേണമെങ്കിൽ contact ചെയ്യുക 8921970472
@36ALEN36 Жыл бұрын
😍😍😍😍😍😍
@subinsuresh2272 жыл бұрын
Undertaker inta aniyan
@mohammedaslam18682 жыл бұрын
💙
@Drpeterjoseph2 жыл бұрын
❤️
@johnsonbencily42102 жыл бұрын
സർ എനിക്ക് 54 വയസുണ്ട്, ഇപ്പോഴും വർക്ഔട്ട് ചെയ്യുന്നുണ്ട്, മറ്റു അസുഖങ്ങൾ ഒന്നും തന്നെ ഇല്ല. എനിക്ക് ഉപയോഗിക്കാൻ കഴിയുന്ന ഒരു പ്രോട്ടീൻ പൌഡർ പറഞ്ഞു തരുമോ? പ്ലീസ്!
@Drpeterjoseph2 жыл бұрын
എന്റെ സ്വന്തം ബ്രാൻഡ് ഉണ്ട്. ഞാൻ അതാണ് ഉപയോഗിക്കുന്നത്. Made in UK
@davidabraham52002 жыл бұрын
140 കിലോ എന്നൊക്കെ തള്ളാതെ ചെട്ടാ... ഒളിമ്പിക് weight ലിഫ്റ്ര്മാര് പോലും 140 ഒന്നും ഈസി ആയിട്ട് ക്ലീൻ and ജർക്ക് ചെയ്യില്ല......200 കിലോ bodyweight ഉള്ള അതിലേറ്റസ് ഒള്ള world strongest man പരുപാടിക്ക് പോലും 160 kg ആണ് ഓവർഹെഡിന് കൊടുക്കുന്നത് for reps....
@Drpeterjoseph2 жыл бұрын
അറിയില്ലെങ്കിൽ മനസിലാക്കിയിട്ടു കമന്റ് ഇടുവാൻ നോക്ക്. വിടുവാ പറയല്ലേ. ഇന്ത്യയിൽ തന്നെ 200 കിലോയിൽ കൂടുതൽ clean and jerk ചെയ്യുന്നവർ എത്രയോ പേരെ എനിക്കറിയാം. വേൾഡ് ഒന്നും നോക്കേണ്ട അവിടെ 245 ചെയ്യുന്നവർ ഉണ്ട്. ഞാൻ 2019 ൽ USA യിൽ world weight lifting, masters gold medal നേടിയിട്ടുണ്ടെന് ഇദ്ദേഹത്തെ ആരെങ്കിലും അറിയിച്ചേക്കു. എന്നെ weight lifting പഠിപ്പിക്കാൻ വരല്ലേ സഹോദര.
@davidabraham52002 жыл бұрын
@@Drpeterjoseph ഞാൻ ഈസി ആയിട്ട് ക്ലീൻ and ജർക് ചെയ്യില്ല എന്നാണ് പറഞ്ഞത്... Heavyweight വിഭാഗത്തിൽ ചെയ്യും, പിന്നേ ആകെ രണ്ട് പേരെ 200 കെജിയിൽ കൂടുതൽ ലിഫ്റ്റ് ചെയ്തിട്ടുള്ളു gurdeep sing, 221 kg, pradeep singh 202 kg 109 kg bodyweight....... നിങ്ങൾ പറയുന്നത് മുട്ടൻ തള്ള് ആണെന്ന് കുറച്ചു weightliftingil വിവരം ഉള്ളവർക്ക് അറിയാം... പിന്നേ world record ക്ലീൻ and ജർക് 267 kg ആണ്... Laasha tazkadze എന്നാ ജോർജിയൻ weightlifter ന്റെ പേരിൽ ആണ് അത്....... വീഡിയോ യൂട്യൂബിൽ ഉണ്ട്.......... ചെറിയ പ്രായത്തിൽ ഒക്കെ നിങ്ങൾ back to back 140 കിലോ എടുത്ത് പൊക്കിയെന്നോ 🤣🤣🤣ഒന്ന് പോണം അമ്മാവാ...... നിങ്ങൾ ഒരു നല്ല ഉദാഹരം ആണ്.... നല്ല ശരീരം ഉണ്ട് ഈ പ്രായത്തിലും.... ആ പാഷൻ ആളുകൾ പിന്തുടരേണ്ട ഒന്നാണ്... എന്ന് കരുതി തള്ളരുത്
@lofisongsonly41042 жыл бұрын
👍👍👍👍👍👍👍❤️❤️❤️❤️❤️❤️
@Drpeterjoseph2 жыл бұрын
❤
@mrwho.71632 жыл бұрын
workout - > eat - > sleep - > repeat
@bollywoodmusicworld8142 жыл бұрын
😍❤️
@Drpeterjoseph2 жыл бұрын
❤
@achusamis61502 жыл бұрын
Nigaaaaa poliyaaaa...correct jim master .....other all fake .........