'എത്രയൊക്കെ ചർച്ച ചെയ്താലും പെരുങ്കള്ളി പെരുങ്കള്ളിയായി തുടരും' | Arya Rajendran | KSRTC

  Рет қаралды 218,218

Mathrubhumi News

Mathrubhumi News

Күн бұрын

'എത്രയൊക്കെ ചർച്ച ചെയ്താലും പെരുങ്കള്ളി പെരുങ്കള്ളിയായി തുടരും'; ഇവിടെ ആഭ്യന്തര വകുപ്പ് ഭരിക്കുന്നതാരാണ്? മെമ്മറി കാർഡ് കാണാതായത് ആഭ്യന്തര വകുപ്പിന്റെ വീഴ്ചയല്ലേയെന്ന് ജ്യോതികുമാർ ചാമക്കാല
#AryaRajendran #KSRTC #SuperPrimeTime #Thiruvananthapuram
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
Wake Up Kerala, the Best Morning Show in Malayalam television.
Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
Super Prime Time, the most discussed debate show during prime time in Kerala.
Vakradrishti and Dhim Tharikida Thom, unmatchable satire shows.
Spark@3, the show on issues that light up the day.
World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 658
@lensonlawrence1604
@lensonlawrence1604 9 ай бұрын
രാജാവ് നഗ്നനാണ് എന്നു പറയുന്ന പോലെ ' നഗരമാതാവ് കള്ളിയാണ് '👌
@soumyakalarikkal7328
@soumyakalarikkal7328 9 ай бұрын
Adh ninte amma
@lensonlawrence1604
@lensonlawrence1604 9 ай бұрын
@@soumyakalarikkal7328 നിനക്ക് അമ്മയില്ലെ??അതോ ആകാശത്തുനിന്ന് ഇടിവാള് ഇറങ്ങി ഉണ്ടായതാണോ നീ ചെറ്റേ
@Ajith_T_V_M
@Ajith_T_V_M 9 ай бұрын
@@soumyakalarikkal7328poda kunna
@Brevity458
@Brevity458 9 ай бұрын
അങ്ങന പറയരുത് നഗര മാതാവ് പെരുങ്കള്ളിയും നാണംകെട്ടവളും ഉളുപ്പില്ലാത്തവളുമാണ് ഇതിന് മുകളിൽ അമ്മക്ക് വിളിച്ച അന്തംകമ്മി പൊല...... ടിമോനാണെങ്കിലും, മോളാണെങ്കിലും നീ വാ എന്നെയും വിളി മറുപടി തരാം
@prakashkuttan1653
@prakashkuttan1653 9 ай бұрын
നുണച്ചി
@surendranb5069
@surendranb5069 9 ай бұрын
മെമ്മറി കാർഡു കൂടി അടിച്ചു മാറ്റിയ സ്ഥിതിക്ക് വെറും കള്ളിയല്ല നല്ല സർട്ടിഫൈഡ് പെരുങ്കള്ളി തന്നെ!
@natashaelena4126
@natashaelena4126 9 ай бұрын
ISI മുദ്രയുള്ള സൂപ്പർ കള്ളിയാണ്.
@SureshEk-wv1ik
@SureshEk-wv1ik 9 ай бұрын
🎉🎉🎉🎉
@arunts546
@arunts546 9 ай бұрын
ഇന്ത്യയിൽ ഏറ്റവും അധ:പതിച്ചു കൊണ്ടിരിക്കുന്ന പാർട്ടി ഏത് എന്നതിന് ഒറ്റ ഉത്തരം = CPM
@manojh8240
@manojh8240 9 ай бұрын
Correct aanu
@Kichukollam
@Kichukollam 9 ай бұрын
101% ആ കൊടി അവസാനിക്കാർ ആയി 👍
@thankskads6215
@thankskads6215 9 ай бұрын
Their elder brother's party too
@vasudevantg5925
@vasudevantg5925 9 ай бұрын
അങ്ങനേ പറയല്ലേസഹോദരാ അവിലഷ് ഗേഡർന്നേ ജാക്കീന്നോ എന്നാണ് ഈ കൂതറ പാർട്ടിയേട്ടിയേ പറയണേ
@ajithnair7511
@ajithnair7511 9 ай бұрын
Chettakalanu CPM
@mathewvs8598
@mathewvs8598 9 ай бұрын
പെരുങ്കള്ളി എന്നും പെരുങ്കള്ളി ആയിരിക്കും സൂപ്പർ👍🏻👍🏻👍🏻
@suseelaraj955
@suseelaraj955 9 ай бұрын
Best mayor
@rajiradhakrishnan112
@rajiradhakrishnan112 9 ай бұрын
ഏറ്റവും പ്രായം കുറഞ്ഞ മേയർ............ ഏറ്റവും കൂടുതൽ തെറി കേട്ട് മേയർ 🙏🙏🙏
@VinodMv-m2s
@VinodMv-m2s 9 ай бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@amarroshan8389
@amarroshan8389 9 ай бұрын
അതേ 😂
@Blj-ri3wo
@Blj-ri3wo 9 ай бұрын
😅😅😂😂
@corby777
@corby777 9 ай бұрын
ഇത് കോൺഗ്രസിൻറെ അഭിപ്രായമല്ല തലക്കകത്ത് ആൾത്താമസം ഉള്ളവരുടെ എല്ലാവരുടെയും അഭിപ്രായം ഇതുതന്നെയാണ്
@gdp8489
@gdp8489 9 ай бұрын
നിന്റെ അപ്പനുണ്ടോ. ഉണ്ടായിരുന്നെങ്കിൽ നീ ജനിക്കില്ലായിരുന്നു
@nirmalanair3109
@nirmalanair3109 9 ай бұрын
ഒരു ബസ് ഓടിച്ചു പോകുന്ന ഡ്രൈവർ പുറകെ വന്ന കാറിലെ പെണ്ണിനെ ആംഗ്യം കാട്ടി എന്ന് പറയുന്നത് എന്തൊരു വിഡ്ഢി തരം. പെണ്ണുങ്ങൾ അവസാനം കണ്ടു പിടിക്കുന്ന മാർഗം ആണ് അപമാനിച്ചു എന്നു പറയുന്നത്. പാവം ഡ്രൈവർ.
@xplorer2345
@xplorer2345 9 ай бұрын
ആര്യയുടെ ഭർത്താവിനെ വാർത്തകളിൽ കാണുന്നില്ല കാറിൽ ഉണ്ടായിരുന്നതല്ലേ കാര്യങ്ങൾ വിശദീകരിക്കാനുള്ള ഉത്തരവാദിത്വo MLA യ്ക്ക് ഇല്ലേ
@jayakumar5128
@jayakumar5128 9 ай бұрын
👍
@nithinmesingerme6976
@nithinmesingerme6976 9 ай бұрын
Ayalk vivaramund.. image kalayandallo
@sooraj981
@sooraj981 9 ай бұрын
വായ തുറന്നാൽ മേയരുടെ നുണകൾ പൊളിഞ്ഞലോ
@RKV-f7f
@RKV-f7f 9 ай бұрын
അവൻ എന്ത് എം എൽ എ.. അണ്ടിയില്ലാത്ത ku ണ്ണ
@geethudeepu5942
@geethudeepu5942 9 ай бұрын
വാ തുറക്കണം എങ്കിൽ മേയർ പറയണം
@NivyaSarath-nv4nt
@NivyaSarath-nv4nt 9 ай бұрын
ഞാൻ ksrtc lover ആണ് അതുകൊണ്ട് എപ്പോ യാത്ര ചെയ്താലും ഞാൻ ksrtc ഭംഗി നോക്കും. രാത്രി യാത്ര പോകുമ്പോഴും നോക്കും രാത്രി നോക്കുമ്പോ ഡ്രൈവറുടെ തലയും കഴുത്തും മാത്രമേ കാണു പിന്നെ എങ്ങനെ കാറിന്റെ പിന്നിൽ ഇരുന്ന് ആ പെണ്ണ് ലൈംഗിക ചേഷ്ട കണ്ടു.. പെരുംകള്ളി മേയർ
@sureshthodakara4340
@sureshthodakara4340 9 ай бұрын
മെമ്മറി കാർഡ് ഇല്ലാതാവും... മിന്നലടിച്ചു സി സി ടീവി ഫുടേജ് നശിച്ചു പോകും.. നിയന്ത്രിത അഗ്നിബാധ മൂലം രേഖകൾ നശിച്ചു പോകും.. ഇതൊക്കെ ഇവിടെ വളരെ സാധാരണമായിരിക്കുന്നു.. ഞാൻ ഉൾപ്പെടെ എല്ലാ കേരളീയർക്കും നടു വിരൽ നമസ്കാർ...
@VinodMv-m2s
@VinodMv-m2s 9 ай бұрын
Valare correct 😊😊
@Sheikh3786
@Sheikh3786 9 ай бұрын
ഫാമിലി ലേശം മദ്യപിച്ചു. പോയി. എല്ലാവരും കള്ളു കുടിച്ചു അശ്രദ്ധമായി കാർ ഓടിച്ച് സംഭവിച് പോയതാണ്. ഫിറ്റായപ്പോൾ കള്ളടിച പൂസിൻ്റെ പുറത്ത് തലക്ക് വെളിവില്ലാതെ ബഹളം വച്ചു ഷോ ആയി. നേരം വെളുത്തപ്പോൾ കാര്യങ്ങൾ കൈവിട്ടു. പിന്നെ ന്യായീകരണം. പക്ഷെ താൻ ചെയ്തതും ഫാമിലി ചെയ്തതും മൊത്തം തെറ്റ് ആണന്ന് നല്ല ബോധം ഉള്ള ജനപ്രതിനിധി ഭർത്താവ് .. അന്നു മുതൽ ഇന്ന് വരെ വെളിച്ചത്തില്ല എവിടെയോ മറഞ്ഞു. ഉത്തരവാദിത്തതോടെ ഒന്നും പറയാനോ അറിയിക്കാനോ ഇല്ലാതെ പൊതുജനത്തിനോടും മീഡിയയോടും അകലം പാലിച്ച് ഒളിവിലാണ്. എന്തിനേറെ പറയുന്നു പണി കിട്ടും എന്ന ബോധ്യം ഉള്ളത് കൊണ്ട് . പരാതി പ്പറയാൻ പോലും ജന പ്രതിനിധി ആയ ആളിനെ കാണാൻ ഇല്ല . അത് കൊണ്ടല്ലേ യാത്രക്കാരെ ഭീഷണിപ്പെടുത്തി പാതിരാത്രി വഴി മദ്ധ്യേ ഇറക്കിവിട്ട് ഫോണിൽ അവർ പകർത്തിയ ദൃശ്യങ്ങൾ ബലമായി ഡിലീറ്റ് ചെയ്യിച്ചത് ഇപ്പോൾ ബസിലെ മെമ്മറി കാർഡും മുക്കിയത്
@salamkinara8841
@salamkinara8841 9 ай бұрын
👌
@SUDHISUDHI-pp5fv
@SUDHISUDHI-pp5fv 9 ай бұрын
ഇത് ആണ് നടന്നത്
@rajeendranathv3360
@rajeendranathv3360 9 ай бұрын
ഇതാണ് യഥാർത്ഥ സത്യം
@mustafakemal718
@mustafakemal718 9 ай бұрын
Typical commie behavior.
@Brevity458
@Brevity458 9 ай бұрын
💯
@nizamudeenkassim1950
@nizamudeenkassim1950 9 ай бұрын
ഈ ഭരണം കേരളത്തിന് നാണക്കേട്. നാഥനില്ലാത്ത കേരളം. വോട്ട് ചെയ്ത് ഭരണത്തിൽ ഏറ്റിയവർ നാണിക്കുന്നു.
@mathewkl9011
@mathewkl9011 9 ай бұрын
ജ്യോതികുമാർ സംസാരിക്കുന്നതിനിടയിൽ അഭിലാഷിനു എന്തൊരു തിടുക്കം 😂
@rajendrannairbhaskarapilla9875
@rajendrannairbhaskarapilla9875 9 ай бұрын
ജോതികുമാർ . ഫൂ - Sasi Taroor-15 വർഷം ഇവിടെ എന്ത് വികസനം നടത്തി എന്ന് ചോദിച്ചപ്പോൾ പറഞ്ഞത് കേട്ടോ - അദ്ദേഹം വിശ്വപൗരനാണ് എന്ന്
@rajeevraju3585
@rajeevraju3585 9 ай бұрын
അഭിലാഷ് തനി അന്തം 🤣🤣🤣🤣🤣​@@rajendrannairbhaskarapilla9875
@sajithparameswaransajith1829
@sajithparameswaransajith1829 9 ай бұрын
അഭിലാഷ് ന്റെ ഭാര്യക് പാർട്ടിയുടെ പ്രിഷ്ടം താങ്ങി ജോലി വാങ്ങി കൊടുത്തിട്ടുണ്ട്. അതാണ് 🥳
@unnikmarar
@unnikmarar 9 ай бұрын
അഭിലാഷ് കറ കളഞ്ഞ കമ്മി ആണ്
@puttus
@puttus 9 ай бұрын
ഇന്ന് നാട്ടിലെ എന്റെ സുഹൃത്തായ ഒരു അന്തംഖമ്മിയെ കണ്ടു.. ഞാൻ ഒന്നു ചിരിച്ചു . ഇവൻ പെട്ടന്ന് ചൂടായി...ഒരു ചിത്തരോഗിയേപ്പോലെ അസ്വസ്ഥനായി..... കാര്യം എന്താണെന്ന് ഒരു പിടിയും ഇല്ല. 😊😊😊😮😮😮😢😢
@paulbarber6071
@paulbarber6071 9 ай бұрын
Ini daily ang nallapole chirichekanam!! 😄😄😄😄😄😄 Chiri nmude arogyam koottathe ullu!!! 😂😂😂😂😂
@beenageo
@beenageo 9 ай бұрын
😂😂
@Hari-qf3xc
@Hari-qf3xc 9 ай бұрын
പൊതുവെ cpm കാർക്ക് സാധാരണ ജനങ്ങളോട് പുച്ഛം ആണ്...
@abdulrasak2445
@abdulrasak2445 9 ай бұрын
ആ ദമ്പതിമാരെ വൈദ്യ പരിശോധന നടത്തണം , Ksrtc ഡ്രൈവറെ മാത്രം പോരാ
@sajithm6788
@sajithm6788 9 ай бұрын
ഷിജുഖാൻ വെറും അടിമയല്ലേ
@mohananpanikkassery6709
@mohananpanikkassery6709 9 ай бұрын
ഈ നാശം പിടിച്ച പാർട്ടി ഈ ലോകത്തു നിന്നും ഇല്ലാതായാലോ ഈ കേരളം നന്നാവുകയൊള്ളു
@bijujayadevan5661
@bijujayadevan5661 9 ай бұрын
100%സത്യം ❤
@priyankaraghuthaman3080
@priyankaraghuthaman3080 9 ай бұрын
Keralam mathram alla lokavum.
@Kallidukil
@Kallidukil 9 ай бұрын
ചാമക്കാല പറഞ്ഞത് ജനങ്ങളുടെ അഭിപ്രായ
@rubins1068
@rubins1068 9 ай бұрын
ഒരു പരാതി പോലും ഇല്ലാത്ത ആ ബസിലെ വഴകളായ യാത്രക്കാർക്ക് നടുവിരൽ നമസ്കാരം
@unnikottachalil8026
@unnikottachalil8026 9 ай бұрын
കള്ളി മാത്രമല്ല പെരും കള്ളി എന്നു തന്നെ വിളിക്കണം.
@anandrajendra
@anandrajendra 9 ай бұрын
വഴക്കു നടന്നുകൊണ്ടിരിക്കുമ്പോൾ ഇയാള് മെമ്മറി കാർഡ് എടുത്താൽ അവര് കാണില്ലേ ?അതെടുത്തു മാറ്റാൻ ഉള്ള സാവകാശം ഇയാൾക്കു കിട്ടിയിട്ടില്ല എന്ന് വ്യക്തമാണ് . പിന്നെ ബസിൽ ഉണ്ടായിരുന്ന വ്യക്ത്തി ചെയ്‌ത റെക്കോർഡിങ് ഡിലീറ്റ് ചെയ്യിപ്പിച്ചു എന്ന് കേട്ട് . ആര് ഡിലീറ്റ് ചെയ്യിപ്പിച്ചു ? എന്തിനു ചെയ്യിപ്പിച്ചു ? അവർക്കാണ് ദൃശ്യം പുറത്തു വന്നാൽ കുഴപ്പം , അവരാണ് ഇതിനു പിന്നിൽ . ഇയാളെ ബസിൽ നിന്ന് ആണല്ലോ പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയത് ? ഡ്രൈവറെ ബസിൽ നിന്നും പോലീസ് കൊണ്ടുപോയ ആ നിമിഷം ആ ബസ് പോലീസിന്റെ കസ്റ്റഡിയിൽ ആയിരിക്കില്ലേ ? അല്ലെങ്കിൽ KSRTC യുടെ കസ്റ്റഡിയിൽ , ഇവരിൽ ആരാണോ ഉത്തരവാദി അവരെ സസ്‌പെൻഡ് ചെയുക .
@akhilnikh123
@akhilnikh123 9 ай бұрын
രാത്രി കാറിന്റെ ബാക്സീറ്റ് ൽ ഇരിക്കുന്ന ഒരാൾക്കു ലൈറ്റ് ഇല്ലാത്ത കേബിനിൽ ഇരുന്ന് വണ്ടി ഓടിക്കുന്ന ഡ്രൈവർ എന്തു കാണിച്ചാലും കാണാൻപറ്റില്ല പിന്നെ വല്ല അമാനുഷിക ശക്തിയും ഉണ്ടോ എന്ന് പരിശോധിക്കണം
@രാവണൻ-ഛ4ര
@രാവണൻ-ഛ4ര 9 ай бұрын
അടുത്തെ ഒരു അഞ്ചു വർഷംക്കൂടി കൊടുത്താൽ തിരുവനന്തപുരം 😂കാണില്ല മേയർ ആള് കൊള്ളാം 😂😂😂😂
@MaverickBoss
@MaverickBoss 9 ай бұрын
കസ്റ്റഡി യിൽ ഉള്ള ബസ് ൽ നിന്ന് മെമ്മറി കാർഡ് കളവ് പോയി, ആർക്കും ഒരു സംശയവും ഇല്ലല്ലോ
@SunilKumar-wx6ez
@SunilKumar-wx6ez 9 ай бұрын
ആ മൂധേവിക്ക് പറ്റുന്ന പണി ചെയ്താൽ പോരായിരുന്നോ?മേയറാത്രേ.. പ്ഫൂ....
@jithinjosevj385
@jithinjosevj385 9 ай бұрын
ബസ് ഇടിമിന്നലേറ്റ് കത്തി പോകാതിരുന്നത് മഹാഭാഗ്യം 😮😮😮
@Sheikh3786
@Sheikh3786 9 ай бұрын
❤❤ സത്യo മാത്രം പറയുന്ന തങ്ങളെ പിന്തുണക്കുന്ന തെളിവുകൾ ഉള്ള മെമ്മറിക്കാർഡ് കാണാൻ ഇല്ലാത്തതിൽ മോഴയർക്കും MLA ക്കും പരാതിയില്ല. 😂😂 ആശങ്കയില്ല 😂😂😂 രണ്ടു പേരെയും കാണാനില്ല
@sooraj981
@sooraj981 9 ай бұрын
നാറികൾ
@sebastianpx9683
@sebastianpx9683 9 ай бұрын
🤗🤗
@syamkumarsasidharannairrad3559
@syamkumarsasidharannairrad3559 9 ай бұрын
എല്ലാം കള്ള് കുടിച്ചു ഫിറ്റ്‌ ആയിട്ടായിരിക്കും വന്നിട്ടുള്ളത് എന്ത് കൊണ്ട് mayarude അനിയനെ മെഡിക്കൽ എടുക്കാൻ പോലീസ് ശ്രമിച്ചില്ല അവരുടെയും മെഡിക്കൽ എടുക്കണം
@MunuMuneer-xu4dm
@MunuMuneer-xu4dm 9 ай бұрын
Gulfil aanenkil randu kootarkum prashnamaanu nammude niyaamam poraaa
@marykuttyxavier5475
@marykuttyxavier5475 9 ай бұрын
ന്യായീകരണ തൊഴിലാളി ഷിജു, തനിക്കു ഉളുപ്പ് എന്നൊരു സാധനമുണ്ടോ 😜😜😜😜😜
@sathianv3872
@sathianv3872 9 ай бұрын
ഇറക്കി വിടപ്പെട്ട യാത്രക്കാർ നഷ്ട പരിഹാരം ആവശ്യപ്പെട്ടുകൊണ്ട് കോടതിയിൽ കേസ് ഫയൽ ചെ യ്‌താൽ സ്ഥിതി എന്താകും?
@puttus
@puttus 9 ай бұрын
ആ കാറും ദുരൂഹതയാണ്....പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയും ഒപ്പമുണ്ടായീരുന്നു..
@_Babu_TD
@_Babu_TD 9 ай бұрын
ഒന്ന് മിണ്ടാതെ ഇരിക്ക്, ഇനി ആ പാവം ഡ്രൈവർന്റെ തലയിൽ പോക്സോ കേസ് കൂടി ആകും.
@chandranms6882
@chandranms6882 9 ай бұрын
ഇതിൽ ആരാണ് മദ്യപിച്ചു വണ്ടി ഓടിച്ചത്. Ksrtc driver റെ മാത്രം test ചെയ്‌തു. എന്തുകൊണ്ട് car ഓടിച്ചയാളെ എന്തുകൊണ്ട് test ന് വിദേയേം ആക്കിയില്ല.
@parvathysuresh319
@parvathysuresh319 9 ай бұрын
മെമ്മറി കാർഡ് മേയർ ടീംസ് പൊക്കി എന്ന് എല്ലാവർക്കും അറിയാം.
@kms5509
@kms5509 9 ай бұрын
She is perumkalliyaanu... Visuals are very clear....
@mkpillakuzhiyath1945
@mkpillakuzhiyath1945 9 ай бұрын
ഇവിടെ നീതി നടത്താൻ റോബോട്ട് സ്ഥാപിക്കേണ്ടിവരും!!! തെറ്റ് ചെയ്യാത്ത ഡ്രൈവർ ജോലിയിൽ നിന്നും പുറത്തും കുറ്റങ്ങൾ ചെയ്ത ആൾ മേയർ ആയി ജോലിയിലും, ഇത് നീതി കേടാണ്!!!!!!!!!
@subramaniannampoothiripr500
@subramaniannampoothiripr500 9 ай бұрын
ജ്യോതികുമാർ ജി തകർത്തു ട്ടോ 👍
@anc9654
@anc9654 9 ай бұрын
കുട്ടിയെമുക്കിയവനോടാണോ മെമ്മറിക്കാഡ് മുക്കിയതിനെ പറ്റി പറഞ്ഞു ബോധിപ്പിക്കേണ്ടദ് 🤩🤩🤩
@rsjm590
@rsjm590 9 ай бұрын
കേരളം കണ്ട ഏറ്റവും വലിയ പെരുങ്കളി അഴിമതി ആര്യ മേയർ തിരുവനന്തപുരം
@Ian90666
@Ian90666 9 ай бұрын
അതെ തിരുവനന്തപുരം നഗരത്തിന് അപമാനം ആണ് ആ സ്ത്രീ. വിളഞ്ഞ് പഴുക്കാത്ത സാധനം.
@pvm4299
@pvm4299 9 ай бұрын
മേയരുടെ വ്യാജ ലെറ്റർ കേസ് എന്തായി ? 😂😂😂
@unnikmarar
@unnikmarar 9 ай бұрын
ചിക്കൻ പൊറോട്ട കേസ് ഉണ്ട്
@krishnakumarkrishnan9027
@krishnakumarkrishnan9027 9 ай бұрын
ഈ ചർച്ചയുടെ ആവശ്യം തന്നെയില്ല .പെരുംകള്ളി ആണെന്ന് മുന്നേ തെളിഞ്ഞതല്ലേ
@sarathmohan2337
@sarathmohan2337 9 ай бұрын
നഗര മാതാവിന് നഗര മോളാകാനുള്ള പ്രായമേ ഉള്ളൂ .. അതിനുള്ള പക്വതയെ കാണിക്കു...
@josephfernando1226
@josephfernando1226 9 ай бұрын
ഇത്ര ചെറുതിലെ ഇത്രയും കള്ളം പറയുന്നെങ്കിൽ ഇനിയങ്ങോട്ട് എന്തായിരിക്കും സ്ഥിതി......
@shajithomas9213
@shajithomas9213 9 ай бұрын
എച്ചി എന്നും എച്ചി ആയിരിക്കും🎉🎉🎉
@skyland0
@skyland0 9 ай бұрын
ഒരു പണിയും കിട്ടില്ല... കാരണം സിപിഎമ്മിൻ്റെ മേയർ ആണ് ഇത്... 👆👆👆 അതാണ് പവർ ... വേറെ ഒരു പാർട്ടിക്കും അവകാശ പെടാൻ ഇല്ലാത്ത പവർ....💪🏻💪🏻💪🏻💪🏻💪🏻💪🏻 ജനങ്ങൾ സിപിഎമ്മിന് കൂടെ
@paulosejob5426
@paulosejob5426 9 ай бұрын
Cpm പാർട്ടിയിൽനിന്നും ഞങ്ങൾ കൂടുതൽ ഒന്നും പ്രതീക്ഷിക്കുന്നില്ല.....
@yesodharanpuncheppady6931
@yesodharanpuncheppady6931 9 ай бұрын
നുണച്ചി പാറു തുലയട്ടെ!
@varghesethekkekara5811
@varghesethekkekara5811 9 ай бұрын
അഭിലാഷ് ന്യായികരണ തൊഴിലാളികളെ ചർച്ചക്ക് വിളിക്കരുത് കാരണം അന്തം അനന്തമാണ്
@RoyPI-of2wt
@RoyPI-of2wt 9 ай бұрын
പെരും കള്ളി തന്നെ കേരളത്തിന് തന്നെ മാനക്കേടാണ്
@sunilkumarec6294
@sunilkumarec6294 9 ай бұрын
മേയറുടെ നടപടി തരം താണത്
@manuovm715
@manuovm715 9 ай бұрын
ചാമക്കാലയെ ഞാൻ ഇഷ്ടപ്പെടാറില്ല എന്നാൽ ഇക്കാര്യത്തിൽ ഞാൻ ഡ്രൈവറെ കൂടെ ആണ്
@arshadpkarshadpalli5215
@arshadpkarshadpalli5215 9 ай бұрын
ന്യായീകരണ തൊഴിലാളി ഖാൻ ഇന്നും കുപ്പായം ഒക്കെ പുതിയത് തന്നെ ഇട്ട് വന്നിരുന്നിട്ടുണ്ടല്ലോ😂😂പുതിയ ക്യാപ്സ്യൂൾ വല്ലതും ഉണ്ടോ 😂😂😂
@sebastianpx9683
@sebastianpx9683 9 ай бұрын
കാപ്സ്യൂൾ നിർമ്മാണത്തിൽ ഡോക്ടറേറ്റുണ്ട് 😊😊
@NaseerA-c2g
@NaseerA-c2g 9 ай бұрын
അവരുടെ പാർട്ടിയുടെ ആളല്ലേ മേയറെ രക്ഷികാനല്ലേ അവർ ശ്രമിക്കു
@bincysanty5442
@bincysanty5442 9 ай бұрын
പാർട്ടി നോക്കാതെ ഗതാഗതമന്ത്രിയുടെ നല്ല നയങ്ങളെ പിന്തുണക്കുന്ന ഒരുപാടുപേർ അദ്ദേഹത്തിന്റെ പ്രതികരണം പ്രതീക്ഷിക്കുന്നുണ്ട്.എത്തു കാര്യത്തിലും പെട്ടന്ന് പ്രതികരിക്കുന്ന മന്ത്രി ഈ വിഷയത്തിൽ ഒന്നും പരസ്യമായി പറഞ്ഞുകണ്ടില്ല
@RaghuVarank-lk5bf
@RaghuVarank-lk5bf 9 ай бұрын
MLA സ്ഥാനം ജനങ്ങളുടെ ഔദാര്യമാണെന്നുള്ള തിരിച്ചറിവ് ഇല്ലാത്ത നാരാധമൻ.
@mathewvb4368
@mathewvb4368 9 ай бұрын
എന്തൊരു ഡയലോഗ് ആണ്... പെരുങ്കള്ളി പെരുങ്കളി ആയിരിക്കും...
@rejthankappan9613
@rejthankappan9613 9 ай бұрын
നമ്മൾ എല്ലാം ഡ്രൈവർ കൂടെ ആണ്
@vasanthmohan6285
@vasanthmohan6285 9 ай бұрын
My fully support to driver Yadu....
@ashishmanakkalhouse1348
@ashishmanakkalhouse1348 9 ай бұрын
ഇഷ്ടിക ചേച്ചി🔥🔥🔥
@antappantg8547
@antappantg8547 9 ай бұрын
ടേയ് ഇതിൽ ഓക്കേ രസം ട്രോള് കാണുന്നതാണ് ചിരിച്ചു ഊപാട് വന്നു 🤣🤣🤣🤣😂😂😂😂
@Karthikisfire1
@Karthikisfire1 9 ай бұрын
മേയർ നുണയാണെന്നാണ് തെളിവ് പറഞ്ഞിട്ടും സിപിഎം പാർട്ടി എന്തിനാണ് മേയറെ പിന്തുണയ്ക്കുന്നത്. ഒരു പാവം ഡ്രൈവറെ ആക്രമിച്ചതിൽ സിപിഎമ്മിന് നാണക്കേട്. നിങ്ങളുടെ പാർട്ടി ഒരു തൊഴിലാളി പാർട്ടിയാണെന്ന് ദയവായി ഓർക്കുക.
@mariojohn3452
@mariojohn3452 9 ай бұрын
ജ്യോതികുമാർ ❤‍🔥❤‍🔥❤‍🔥❤‍🔥
@1_വിശാഖ്
@1_വിശാഖ് 9 ай бұрын
നഗര മാതവും... നഗര പിതാവും ചേർന്ന് നാട് കുട്ടിച്ചോറക്കി...😂
@RameshKumar-xm1nx
@RameshKumar-xm1nx 9 ай бұрын
ഈ പ്രശ്നം നടന്ന ആ സ്പോട്ടിൽ വാഹനത്തിന്റെ cctv detailes police എടുക്കേണ്ടതല്ലേ? അത് നോക്കുവാൻ ഇത്രയും വൈകിയത് എന്തിനു. ഇത് കാണുന്ന ജനങ്ങൾ മണ്ടന്മാരല്ല.
@mohandaspk6759
@mohandaspk6759 9 ай бұрын
Athu avarude kyyil undu nammude policene vidhys padippikenda kariyam undo
@mansooworld2774
@mansooworld2774 9 ай бұрын
കമ്മ്യുണിസ്റ്റ് പാർട്ടി അധികാരത്തിൻ്റെ ഹുങ്കിൽ അധ:പതിച്ചു കൊണ്ടിരിക്കുന്നു
@mariojohn3452
@mariojohn3452 9 ай бұрын
ചാമാക്കാല ❤‍🔥❤‍🔥❤‍🔥
@jithinjosevj385
@jithinjosevj385 9 ай бұрын
ബസ് ഓടിച്ചു കൊണ്ടിരിക്കുന്ന ഡ്രൈവർ കാറിൽ ഇരിക്കുന്ന മേയർയെ 🫣പീഡിപ്പിച്ചു🖕😮😮😮😮😮😅
@jothomas611
@jothomas611 9 ай бұрын
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ......പ്രായം, കുറഞ്ഞാലും കൂടിയാലും... അഴിമതികാരി യാണ്.. അവൾ.....
@humanbeing8810
@humanbeing8810 9 ай бұрын
കണ്ടാൽ 50 വയസു പറയും അവൾക്കു
@asdaqmedia354
@asdaqmedia354 9 ай бұрын
ഇ പി & ജാവേദ്കർ ചർച്ച വഴി തിരിച്ചു വിടാനുള്ള ശ്രമം
@shaijum2654
@shaijum2654 9 ай бұрын
ആന്റണിരാജു മന്ത്രിയാണെങ്കിൽ ആര്യാപുരം (തിരുവനന്തപുരം) മുതൽ കാസർകോട് വരെയുള്ള C C ക്യാമറകൾ മാറ്റാനുള്ള നിർദ്ദേശം നൽകുമായിരുന്നു.
@sajirani5579
@sajirani5579 9 ай бұрын
പെരും നുണച്ചി യ്ക്ക് അടുത്ത മുഖ്യമന്ത്രിയ്ക്കുള്ള യോഗ്യത നേടി
@Chrisj883
@Chrisj883 9 ай бұрын
ഫസ്റ്റ് വാചകം.. അടിപൊളി ❤❤
@rajagopal4787
@rajagopal4787 9 ай бұрын
കേരള പോലീസ് ഇന്ത്യയിലെ നമ്പർ വൺ. ഹി ഹി ഹി ഹി ഹി.. .......പ്രർ ... പ്രർ...പ്രർ...
@ShajiSebastian-dy4zr
@ShajiSebastian-dy4zr 9 ай бұрын
മേയർ ഒരു നല്ലതേപ്പുകാരിയാ കേട്ടോ
@NarayananN-pd6fz
@NarayananN-pd6fz 9 ай бұрын
എന്തായാലും എന്നെ ജാതി പേരുവിളിച്ചെന്ന് എം എൽ ല്ലെ പറയാത്തത് ഭാഗ്യം
@santhammaprakash169
@santhammaprakash169 9 ай бұрын
Kudam pole mukhamulla sundari Aryayum parivarangalum Ahemkaravum nunayum kallatharavum kondu nirachavaranu. Full Support to Driver Ji Yedu.
@prasadmurukesanlgent624
@prasadmurukesanlgent624 9 ай бұрын
ഇടതല്ലെ അതുകൊണ്ട് ഇടത് വശത്ത് കൂടി ഓവർടേക്ക് ചെയ്തു 😂
@unnikrishnanr5658
@unnikrishnanr5658 9 ай бұрын
Trivandrum mayor....super Kalli Dash mol
@masstech6317
@masstech6317 9 ай бұрын
അർഹത ഇല്ലാത്തവർക്ക് അധികാരം കിട്ടിയാൽ ഇത് അല്ല ഇതുക്കും mel🤪🤪🤪
@rinjuju1082
@rinjuju1082 9 ай бұрын
പെരുങ്കള്ളി കൃത്യമായ പ്രയോഗം
@jacobgeorge5484
@jacobgeorge5484 9 ай бұрын
Good Driver he saved a family! Good Braking with good condition Bus!❤❤❤😂😂😂 🚌 Lucky 🐈‍⬛ women. Give thank to God and Live safe and happy.❤❤❤ I know you good wonen face too much problems own life ,so take it easy 💕🙏
@keralastudentsmotivation4900
@keralastudentsmotivation4900 9 ай бұрын
ഞാൻ 5 ക്ലാസ് പഠിക്കുമ്പോൾ മുതൽ sfi ആണ്... ഞാൻ പഠിക്കുന്ന കാലഘട്ടത്തിൽ സ്കൂളിൽ രാഷ്ട്രീയം ഉണ്ട്.. ഇപ്പൊ ഞാൻ ഇടതുപക്ഷ പ്രവർത്തകൻ ആണ്... ഈ കാര്യത്തിൽ ബസ്സ് തടഞ്ഞത് സീബ്രായില് നിർത്തിയത് തെറ്റ്, ബസ്സ് ഇരിക്കുന്ന ഡ്രൈവറെ പകൽ വെട്ടത്തിൽ പോലും കാറിൽ ഇരിക്കുന്ന അതും പുറകിലത്തെ സീറ്റിൽ ഇരിക്കുന്നവർക്ക് കാണാൻ പോലും സാധിക്കില്ല... മേയർ ചെയ്തത് ശരിയല്ലക്കിൽ നടപടി എടുക്കണം... അന്നോഷണത്തെ നേരിടട്ടെ... പിന്നെ ഇവിടെ പാർട്ടി അല്ല തെറ്റ് ചെയ്തത് വ്യക്തികൾ ആണ്....
@santhoshakkara4732
@santhoshakkara4732 9 ай бұрын
👌👌👌👌
@aravindhll8504
@aravindhll8504 9 ай бұрын
എം എൽ എ യെയും മേയരെയും വൈദ്യ പരിശോധനക്ക് വിധേയമാകാതിരുന്നത് എന്താണ്???
@PradeepKumar-gc8bk
@PradeepKumar-gc8bk 9 ай бұрын
എന്ത് വൃത്തികേടും സംരക്ഷിക്കാൻ പാർട്ടിയും ഭരണകൂടവും സദാ സന്നദ്ധ മായിരുന്നു അതിനാൽ എന്തു വേണേലും ആകാം.. ഇടി മിന്നലും.... തീ പിടുത്തവും ആണ് വീക്നസ്സ്... ഇതൊക്കെ കണ്ടില്ലെന്ന് നടിക്കുന്ന പോലിസ് കോടതിയിൽ മറുപടി പറയേണ്ടി വന്നേക്കാം., ഉളുപ്പില്ലാത്ത ടീം..
@binuvijayan5721
@binuvijayan5721 9 ай бұрын
ജ്യോതികുമാർ 👍👍👍
@babujohn9387
@babujohn9387 9 ай бұрын
പെരും കള്ളി എന്നതിൽ സംശയം ഉണ്ടോ
@ansukrakuachu5793
@ansukrakuachu5793 9 ай бұрын
ഇവിടെ പാവപ്പെട്ട ഒരാൾക്ക്‌ നീതിക്കിട്ടുമോ? ഇതെന്തൊരു നീതി അധികാരത്തിലിരിക്കുന്നവരായാലും സാധാരണക്കാരനായാലും തെറ്റ് ചെയ്താൽ ശിക്ഷ എല്ലാവർക്കും ഒന്നുപോലാവണം അല്ലാതെ പാവപ്പെട്ടവനെ കരുവാക്കി ഭരണം കയ്യാളുന്നവർക്ക് എന്ത് തോന്യയവാസവും കാണിക്കാമെന്നാണോ?അതുപാടില്ല ഇവിടെ ഇരട്ടത്താപ്പ് നീതി വേണ്ട എല്ലാവർക്കും തുല്യ നീതിയാണ് വേണ്ടത്?
@LathifLathi-z3v
@LathifLathi-z3v 9 ай бұрын
അഹങ്കാരം തലക് പിടിച്ചാൽ ഇങ്ങിനെ ഇരിക്കും, ഞാൻ ആരാണെന്നു അറിയാമോ draivare 😄 ലോകം മുഴുവൻ അറിഞ്ഞു നിന്നെ
@syamkumarsasidharannairrad3559
@syamkumarsasidharannairrad3559 9 ай бұрын
പൊങ്കാല കള്ളി 😂😂😂
@jitheeshsk
@jitheeshsk 9 ай бұрын
Trivandrum now has a queen... Mayor queen
@efootball22tv16
@efootball22tv16 9 ай бұрын
Blue shirt verum vaanam... Yadhu katta support..
@chandrasekharan9018
@chandrasekharan9018 9 ай бұрын
Perfect Mr. Jothikumar, well said 👍👍👍
@f.f.truthjustice7618
@f.f.truthjustice7618 9 ай бұрын
പെരുങ്കള്ളി..apt adjective.
@sajasaji1
@sajasaji1 9 ай бұрын
നഗര മാതാവ് മാത്രം അല്ല നഗര പിതാവും നഗര സഹോദരൻഉം നഗര നാത്തൂനും കൂടി ഉണ്ടായിരുന്നു
@sureshpankajakshan9350
@sureshpankajakshan9350 9 ай бұрын
👍
@kesavadasmariyil3912
@kesavadasmariyil3912 9 ай бұрын
Whatever the gestures of the Driver /the mayor and her family has no right to to stop bus or tell passengers to go out. The Mayor has to be punished immediately
@Mr_Red_5
@Mr_Red_5 9 ай бұрын
'ആയിരം മെമ്മറികാർഡ് കാണാതെ പോയാലും ഒരു നിരപരാധി എങ്കിലും ശിക്ഷിക്കപ്പെടണം' എന്ന നമ്മുടെ പുതിയ ആശയത്തോടൊപ്പം ഞാനും നിങ്ങൾക്കൊപ്പം ഉണ്ടാകും. ആഡ്രൈവറെ തൂക്കികൊല്ലണം എന്നാണ് മറ്റുള്ളവരെ പോലെ എന്റെയും ആഗ്രഹം. നമ്മുടെ മേയറമ്മ കാരണം, സ്വയം അദൃശ്യനാവാൻ കഴിവുള്ള മെമ്മറി കാർഡുകൾ വരെ നമ്മുടെ ഈ കൊച്ചു കേരളത്തിൽ ഇപ്പോൾ ലഭ്യമാണ്. സ്വയം വികസിത രാജ്യങ്ങൾ എന്ന് അവകാശപ്പെടുന്ന അമേരിക്കൻ,ചൈന രാജ്യങ്ങൾക്ക് പോലും മാഞ്ഞു പോകുന്ന മെമ്മറികാർഡ് കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല. ഇത് നമ്മുടെ വിജയം. ഇത് നമ്മുടെ ഭരണവികസന നേട്ടമാണ്. ഇതിന് വേണ്ടി പ്രവർത്തിച്ച നമ്മുടെ തിരുവനന്തപുരം മേയറിനും,മറ്റ് ഭരണതലപ്പത്തിരിക്കുന്ന മന്ത്രി /MLA മാർക്കും പറഞ്ഞാൽ തീരാത്തത്ര നന്ദി ഞാനിവിടെ രേഖപ്പെടുത്തുന്നു. മേയറമ്മയ്ക്ക് നൂറു മെമ്മറികാർഡിൻ അഭിവാദ്യങ്ങൾ
@anandanp.a.8756
@anandanp.a.8756 9 ай бұрын
ഷിജുഖാൻ പെട്ടുപോയി😅
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН