Seriyaanu enikkum sammanamaaya anubhavam...vayalil kalichu kondirikkumbol pakshe Kali kazhiyum vare ee songs okke oru positive energy aayi angane nilkkum..palappozhum njaan orale koodi orkkum ente achane...achan enne vilikkan varumaayirunnu....
@pnnnnnnn75832 жыл бұрын
Corrwct💯💯💯💯
@veenamenon652 жыл бұрын
Sathyam🥰
@madhusudanankt90922 жыл бұрын
@@giriprasadp1726 hn
@renjithtr20002 жыл бұрын
ഭക്തി സാന്ദ്രമായ ഈ ഗാനം വീണ്ടും കേൾക്കുമ്പോൾ ശരിക്കും ഒരു നോസ്ടാൽജിക് ഫീൽ ആണ്. വര്ഷങ്ങൾക്കപ്പുറം വയലിലെ പന്തു കളിയും, ആ കാലത്തിന്റെ നിഷ്ക്കളങ്കതയും മനസിലേക്ക് ഓടിയെത്തുന്നു. തികച്ചും സമാനമായ വൈകാരിക ബന്ധമാണ് ദാസേട്ടന്റെ ഇത്തരം ചില ഭക്തി ഗാനങ്ങൾ... 🙏
@anandhur66223 жыл бұрын
ഇപ്പൊ ഒരു പ്രവാസിയാണ്.. വൈകുന്നേരം വീടിനു അടുത്തുള്ള അമ്പലത്തിൽ സ്ഥിരം കേൾക്കാറുള്ള ഗാനം ആയിരുന്നു.. കേൾക്കുമ്പോ വീട്ടിൽ നിൽക്കുന്ന ഒരു feeel 😔
@bijip61692 жыл бұрын
❤️
@sabithasabitha11152 жыл бұрын
🙏🙏🙏🙏
@blueneckanschannel44732 жыл бұрын
ഞാനും പ്രവാസി... 😔😔
@girijaprabha8783 Жыл бұрын
L
@PradeepKumar-rz5ym Жыл бұрын
എന്റെ... ഏറ്റുമാനൂരപ്പാ... ഞങ്ങൾ അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ സർവ്വ പാപങ്ങളും നീ കഴുകണമേ..... ഭാഗവാനേ നീ എന്റെ പ്രാർത്ഥന കേൾക്കണമേ.... ഏറ്റുമാനൂരപ്പാ..... You are my god..... 🙏❤🙏❤🙏❤🙏❤🙏
@rajeevkumar68123 жыл бұрын
യേശുദാസിനു പകരം യേശുദാസ് മാത്രം 💞💞💞💞💕💕💕💕💕💕💕
@sangeethatp72953 жыл бұрын
Yesudasinte makan😊
@arunsreedharan6642 жыл бұрын
@@sangeethatp7295 കുഴപ്പമില്ല
@shivankp94542 жыл бұрын
സത്യം bro
@Vineeshhhp Жыл бұрын
Dasettan voice ❤ ❤
@siniv.r87757 ай бұрын
Omomomomkaram🕉️🕉️🕉️🕉️🕉️🕉️🕉️🕉️🔱🔱🔱🔱🔱🔱🌙🌙🌙🌙
@aparnareji8547 Жыл бұрын
എൻ്റെ ഏറ്റുമാനൂർ അപ്പാ ലോകത്തിൻ്റെ ഏത് കോണിൽ ആണെങ്കിലും എപ്പോഴും കൂടെ ഉണ്ടാകണമെ സഹായിക്കണേ മഹാദേവ എനിക്ക് എല്ലാം സഹിക്കാൻ ശക്തി തരണേ 😭😭🙏🙏
@anilkumarkutty5799 Жыл бұрын
ഏതു കോണിൽ ഇരുന്ന് വിളിച്ചാലും ഭഗവാൻ വിളി കേൾക്കും, ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ
@vishal-cc9lm3 жыл бұрын
ഏറ്റൂ പറയുമ്പോൾ പാപങ്ങൾ പൊറുക്കുന്ന എന്റെ ഏറ്റൂമാനൂരപ്പൻ
@PradeepKumar-rz5ym10 ай бұрын
ശാപത്തെ പോലും അനുഗ്രഹമാക്കിതരുന്ന എന്റെ ഏറ്റുമാനൂരപ്പാ.... എന്റെ അച്ഛന്റെ അസുഖം എത്രയും വേഗം മാറ്റിതരണമേ.... 🙏❤🙏❤🙏❤🙏
@harikrishnank.r.41113 жыл бұрын
എൻെറ ഏറ്റവും ഇഷ്ടപ്പെട്ട കീർത്തനം 🙏 ഓം നമഃ ശിവായ
@sreerajtr21434 жыл бұрын
എന്റെ ഏറ്റുമാനൂരപ്പാ എന്റെ ജീവൻ എന്റെ ഏറ്റൂമാരപ്പൻ
@KajalKajal-kt7wy2 жыл бұрын
🙏🙏🙏🙏🙏🙏🙏
@indianblood44813 жыл бұрын
കാലന്റെ ദണ്ടും കരിബു തുണ്ടാക്കൂ കാമരി യെലോ നീ 😘😘😘😘😘😘😘😘
@sinurajmr2 жыл бұрын
same here
@satheeshchandran4026Ай бұрын
ഗാന ഗന്ധർവ്വൻ എന്താ ഫീൽ ❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏
@pjr5257Ай бұрын
Athe.....ithupole oralkum pattilka... ❤❤❤❤❤❤❤❤
@prathibhavinod5737 Жыл бұрын
എന്റെ ഏറ്റുമാനൂരപ്പാ എന്നെ മരണത്തിൽ നിന്നും രക്ഷിച്ചു ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻
അതിമനോഹരമായ ഭക്തിഗാനം യേശുദാസിൻ്റെ ശബ്ദം അതിനൊത്ത സംഗീതം പറയാൻ വാക്കുകളില്ല
@ramjir7508 Жыл бұрын
I am from Ettumanoor. Presently staying at Thiruvananthapuram. Listening to this mesmerizing song will take me back to Ettumanoor and rejuvanate me. Unbelievable composition sung in an unmatched vibrance by our Dasettan. Ettumanoorappa..... Take care of everyone Dr. Ram Raj R
@arjununni73033 жыл бұрын
എൻ്റെ ഏറ്റുമാനൂരപ്പാ, മൃത്യുജ്ഞയാ, അഘോരമൂർത്തേ
@sarawan182 жыл бұрын
ഈ ഗാനം കേൾക്കുമ്പോൾ കണ്ണ് നിറയും . ഓം നമഃശിവായ
@sangeethmr26674 жыл бұрын
മനസ്സിലേക്ക് ഒഴുകിയെത്തുന്ന ഈണം
@dv2975 Жыл бұрын
മനസ്സറിഞ്ഞു വിളിച്ചു ഭഗവാൻ കൂടെ ഉണ്ട്
@sajus-nw8bl2 жыл бұрын
ആസ്ഥാന മന്ദിരം ആകട്ടെ ഹൃദയം ആറാട്ട് തുടങ്ങാറായ് ,,,,👌👌👌👌👍👍👍👌👌
എന്റെ അപ്പാ മഹാദേവ 😢😭എന്റെ മോളെ കാത്തോണേ 🙏🏻🥹🥰😍😘❤️❤️🔥❤️
@ratheesh82653 жыл бұрын
മനസ്സും കണ്ണും നിറഞ്ഞു പോയി
@harikumar13393 жыл бұрын
ശംഭോ മഹാദേവ 🙏🙏🙏
@SreekumarG-c1x6 ай бұрын
ഞാൻഎന്നും കേൾക്കും..... അത്ര മനോഹരം 🙏🏽.... കൂടെ ഗാന ഗന്ധർവ്വന്റെ... സ്വരവും കൂടി ആയപ്പോൾ.... ഭക്തിമയം....
@NikhilM-p3g3 ай бұрын
എത്ര പെട്ടന്നാണ് high portion പാടിയത്.... പെട്ടന്നുള്ള എടുക്കൽ. ഒഴുക്ക് ഗമകത്തിന്റെ ലാവണ്യം. നല്ല വരികൾ, മനസ്സിന് കുളിർമ്മയേകുന്ന മ്യൂസിക്. പിന്നെ singing... 🥰🥰🥰🥰
@geethukappu37642 жыл бұрын
ശംഭോ മഹാദേവ 🕉️🕉️🕉️🕉️🙏🙏🙏🙏🙏🙏 എന്റെ ഏറ്റുമാനൂരപ്പാ..... 🙏🙏🙏🙏🙏🙏
എന്റെ അപ്പാ.... അകാലത്തിൽ മരിച്ച എന്റെ അച്ഛന്റെ ആത്മാവിനും എന്റെ മറ്റു പിതൃകൾക്കും നീ നിത്യശാന്തി നല്കണമേ... എനിക്കും എന്റെ ഭാര്യയ്ക്കും മകനും അയൽക്കാർക്കും ബന്ധുമിത്രാദികൾക്കും കൂട്ടുപണിക്കാർക്കും എല്ലാവിധ ഐശ്വര്യവും ഉണ്ടാകണമേ.... എന്റെ മനസിന് ഭയം ഉണ്ടാകാതിരിക്കുവാൻ വേണ്ടി നീ എന്നോട് കനിയണമേ.... എന്റെ അസുഖം എല്ലാം നീ എത്രയും വേഗം നീ മാറ്റിതരണമേ.... എന്റെ തൊഴിലിൽ വിജയം ഉണ്ടാകണമേ....എന്റെ സാമ്പത്തിക ബുദ്ധിമുട്ട് വേഗം മാറ്റിതരണമേ...എന്നോട് എപ്പോഴും കരുണചൊരിയുന്ന എന്റെ അപ്പാ എന്റെ പ്രാർത്ഥന നീ കേൾക്കണമേ....
@Vineetha-s3h Жыл бұрын
ശിവപ്രിയൻ ശ്രീ കെജെ യേശുദാസ് ❤️❤️❤️❤️❤️
@sujithpadiyathpadiyath36318 ай бұрын
ഇപ്പോൾ വീണ്ടും കേൾ ക്കുന്നു 🙏🙏🙏
@SreekumarG-c1x8 ай бұрын
ഞാൻ എന്നും രാവിലെ കേൾക്കും.... അത്ര മനോഹരം..... 🙏🏽🙏🏽🙏🏽🙏🏽🙏🏽
@minimoly76512 жыл бұрын
ഏറ്റുമാനുരപ്പ എന്റെ പാപങ്ങൾ ഒക്കെ തീർത്തു തരണേ 🙏🙏
@PradeepKumar-rz5ym9 ай бұрын
അപ്പാ അകാലത്തിൽ മരണമടഞ്ഞ എന്റെ അച്ഛന് നീ നിത്യശാന്തി നല്കണമേ.... 🙏❤🙏❤🙏
@reshmiarun20093 жыл бұрын
ശംഭോ മഹാദേവാ... 🙏🙏
@PradeepKumar-rz5ym9 ай бұрын
അല്ലയോ.... സർവ്വശക്തനായ... എന്റെ ദൈവമേ.... എന്റെ അസുഖം എല്ലാം നീ മാറ്റിതരണമേ..... നീയേ ഉള്ളൂ.... എനിക്ക് അഭയം..... 🙏❤🙏❤🙏❤🙏
@rajeevmenon11576 ай бұрын
ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@harishkumarh90744 жыл бұрын
Parayan onnumilla superb
@vishnur14373 жыл бұрын
ഏറ്റുമാനുരപ്പാ 🙏❤️
@ShivaParvathy-u1o Жыл бұрын
ശംഭോ.. മഹാദേവാ... 🙏🏼🥰 ശങ്കര .. മഹാദേവാ...❤
@prabhurajvs5889 Жыл бұрын
ഓം നമഃ ശിവായ🙏 ഉമാ മഹേശ്വരായ നമോ നമഃ🙏
@jagadeeshtv17522 жыл бұрын
E song music... Mohandas. Lyrics...Nambeesan ആണെന്നാണ് എനിക്ക് തോന്നുന്നത് - ഇത്രയും പ്രശസ്തമായ ഗാനത്തിന്റെ അണിയറ പ്രവർത്തകർ കൃത്യമാണോ എന്ന് പരിശോധിക്കണമേ ...
@geethuvijesh32064 жыл бұрын
Om namah shivaya
@MAHESHMAHESH-wx6ow16 күн бұрын
ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😢😢😢😢😢ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@prasanthd76066 ай бұрын
ഇന്നിപ്പോ ദൂരെ അമ്പലത്തിൽ നിന്ന് കേട്ടപ്പോ, ഒന്നൂടെ വന്നു കേൾക്കാൻ ❤❤❤
@chithrashymon95504 жыл бұрын
Ohm namasivaya
@anirudhmnair14753 жыл бұрын
Beautiful song
@hareeshhareesh5792 жыл бұрын
ഞാൻ ഇപ്പഴും 2022 കേൾക്കുന്ന നല്ലതിൽ നല്ല സോംങ്ങ്
@rajagopalpk38822 жыл бұрын
ഓം നമോ ഭഗവതേ കാലഗ്നി രുദ്രായ, ദാക്ഷാദ്വാര ദംസാകായ, മഹാസരഭയ മമ ശത്രു ചേദം കുരു കുരു സ്വാഹാ.
@kshaysajeev30993 жыл бұрын
ഓം നമശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@santhoshrajvn21972 ай бұрын
Ettumanoorappa
@radhanair16843 жыл бұрын
ഓം നമ: ശിവായ
@anilr67744 жыл бұрын
Ente eattumanoorappa
@Vipinvijayankavilkadavil Жыл бұрын
2023 ഒക്ടോബർ 20 എന്നും ഇത് രാവിലെ കേട്ടുകൊണ്ടാണ് എണീക്കുന്നത്