ഉപകാരപ്രധമായ വീഡിയോ 😍👍ഇതു പോലെ നട്ടുപിടിപ്പിക്കാൻ കഴിയും എന്ന് ഞാൻ ആദ്യമായി ആണ് അറിയുന്നത് thanks 😍ഇനിയും ഇതുപോലെത്തെ അടിപൊളി വീഡിയോ പ്രതീക്ഷിക്കുന്നു 😊
@AbdulJabbar-up8qs Жыл бұрын
സംഭവം കൊള്ളാം. പക്ഷെ ബാക് ഗ്രൗണ്ട് മ്യൂസിക് വല്ലാത്ത വെറുപ്പിക്കൽ കാരണം വോയിസ് ഫുൾ കുറച്ചു വെച്ചാണ് കണ്ടത്.
@prabhavathiprabhavathi941 Жыл бұрын
ശെരി യാണ്
@nejithashameer47812 жыл бұрын
Idu ella chedikalkkum use cheyyaamo? Henna plantinum pattumo
@crafticmalayalam58812 жыл бұрын
👍👍
@jayachandrakurup88562 жыл бұрын
First
@Haifasworld7012 жыл бұрын
Super vedio👍🏻 Ith nadumbol veyilathano vekkendath atho thanalilano
@TECHNOCRATIC.2 жыл бұрын
Kuduthal veyilulla sthalath vekkatheyirikkuka 😊
@bindutitustitus35292 жыл бұрын
Coconut bonsai sale undo..
@TECHNOCRATIC.2 жыл бұрын
sorry tto ...Sale ചെയ്യലില്ല...
@devirathi65702 жыл бұрын
അതിലെ പൂക്കൾ കാണിക്കാത്തതെന്താ..?
@TECHNOCRATIC.2 жыл бұрын
യൂജീനിയ ചെടിയിൽ പൂക്കൾ ഉണ്ടാവില്ല... അതിന്റെ പുതുതായി ഉണ്ടാകുന്ന ഇലയുടെ നിറമാണ് ചുവപ്പ്.... നല്ല വെയിൽ അടിക്കുന്ന സ്ഥലത്ത് വെച്ചാൽ ആണ് ഇതുപോലെ ചുവന്ന ഇലകൾ വരുകയുള്ളു
@aynulzaman74072 жыл бұрын
@@TECHNOCRATIC. ente വീട്ടിലെ ചെടിയിൽ കായ ഉണ്ട്..പൂവും ഉണ്ട്