ഈ പ്രയത്നം ജനങ്ങൾക്കായി ചെയ്യുന്ന നിങ്ങളെ പോലുള്ള ആൾക്കാരെ നമിക്കതെ വയ്യ.. നന്ദി വൈശാഖൻ... ആകെയുള്ള ഈ കുറച്ചു വർഷം ബുദ്ധിയുള്ള ഒരാളായി ജീവിക്കാൻ നിങൾ എന്നെ സഹായിക്കുന്നു...🙏🏽
വൈശാഖൻ Sir, & Essense Speeches സന്തോഷ് ജോർജ്. ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ. ഇത് രണ്ടും കേട്ടാൽ അറിവും നേടാം.. സമയവും പോകും
@Tony-ds2nm5 жыл бұрын
Absolutely right
@musichealing3695 жыл бұрын
എനിക്കിത് 100% ശരി. ഭയ വിശ്വാസ വിധിക്കൂട്ടുകളുടെ പരിമിതികളിൽ നിന്നും സർവ്വസ്വാതന്ത്രത്തിന്റെ അറിവ് നേടിയത് ഇവരെപ്പോലുള്ള ഗുരുക്കളിലൂടെയാണ്
@loveistheuniversal74725 жыл бұрын
Yes
@lakshmisubhash4625 жыл бұрын
സത്യം
@cyrilvarghese38985 жыл бұрын
Sathyam
@user-vt7hz9ud1o5 жыл бұрын
All Kerala Thampi Fans💕
@jipsonarakkal53345 жыл бұрын
Neuronz ഇപ്പോൾ ഞായറാഴ്ചകൾ ആനന്ദകരമാകുന്നു
@jimeshjimesh28595 жыл бұрын
വ്യക്തിക്കുള്ള ഉളുപ്പ് , അഭിമാനബോധം എന്നിവ സമൂഹത്തിനില്ല , സമൂഹം ശക്തമായി എതിർത്ത കാര്യങ്ങൾ പിന്നീട് അംഗീകരിക്കാൻ യാതൊരു ഉളുപ്പുമില്ല ( great നിരീക്ഷണം)
@philipc.c40575 жыл бұрын
ഒരാളുടെ ലാബിൽ പ്രാകൃതമായ ഉപകരണങ്ങൾ കൊണ്ട് ഒരു പൊട്ടൻ എന്ന് വിളിക്കപ്പെട്ട ശേക്ഷം, ക്ഷമയോടെ കണ്ട പിടിച്ചചെറിയ ഒരു കണ്ടുപിടുത്തത്തിൽനിന്നാണ്, ഇത്രയും പെട്ടെന്ന് കണ്ടുപിടുത്തങ്ങൾ ദിനംപ്രതി ചാടി കയറുന്നത്, ഇന്ന് റിസർച്ച് ചെയ്യുവാൻ പല രാജ്യത്തെ മുഴുവൻ ജനങ്ങളും ഒന്നിക്കണം, ഇതെല്ലാം മനസിലാക്കി തരുന്ന നല്ല ഒരു പ്രഭാഷണം
@vipinvnath40115 жыл бұрын
രവിമാഷ്, തമ്പി, ജബ്ബാർക്കാൻ ❤😘❤😘😍💞❤😘
@beenapavithran4147 Жыл бұрын
കടലാടി(രവി)യെ കടലി(വൈശാഖൻ)നോട് സമീകരിച്ചു പറയാൻ വലിയ ബോധക്കേട് വേണം.
@mubeenurahman58335 жыл бұрын
Feel like a family member.....love you brother 👍
@MrJM15 жыл бұрын
വൈശാഖൻ തമ്പി സാറിന്റെ ഫാൻ ഞാൻമാത്രമാണോ ?
@linahazees32945 жыл бұрын
അല്ല, ഞാനും
@mralwyngeorge5 жыл бұрын
Yes only you.
@Dileepkb19865 жыл бұрын
ഒരിക്കലുമല്ല,,,,, ഈ ഞാൻഉണ്ട് അന്നും ഇന്നും എന്നും.......
@lakshmisubhash4625 жыл бұрын
ഞാനും... ഇദ്ദേഹത്തോടുള്ള ആരാധന കൊണ്ട് ഞങ്ങളുടെ കോളേജ് മാഗസിൻ വേണ്ടി വൈശാഖൻ സാർ മായിട്ടാണ് അഭിമുഖം തയ്യാറാക്കിയത്. Great person...
@MrJM15 жыл бұрын
@@lakshmisubhash462 great.. !
@sibichan22555 жыл бұрын
അങ്ങനെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും തമ്പിഅളിയൻ വീണ്ടും 😘😘😘
@radhakrishnanvadakkepat88435 жыл бұрын
Scientific temper is to be spread by these kind of presentation and eSSENCE is contributing enormously to this vision. Congratulation to all of this group
@nithi0070074 жыл бұрын
When people became enlightened, they become stiff, but he is charming as well as vitty!!
@kumaranpancode64935 жыл бұрын
Thanks sir, essense ൽ വരുന്ന പ്രഭാഷണങ്ങൾ ആധികാരികവും വിശ്വസീനിയവും ആണ്... Thanks...
ധ്യാനിച്ച് ഇരുന്നാൽ ഒരു ശാസ്ത്ര സത്യങ്ങളോ അറിവോ ലഭിക്കില്ലെന്ന് വ്യക്‌തം. അത് scientific method ലൂടെ മാത്രെമേ ലഭിക്കുള്ളു . നമ്മുടെ പൂർവികന്മാർ ഇങ്ങനെ ധ്യാനിച്ച് ഉണ്ടാക്കിയ " സത്യങ്ങളുടെ " ദുഷ്ഫലങ്ങളാണെല്ലോ നമ്മൾ അനുഭവിച്ചു കൊണ്ടിരിക്കുന്നത് !
@Dileepkb19865 жыл бұрын
വീണ്ടും വൈശാഖൻ ചേട്ടൻ ....... നുമ്മടെ സ്വന്തം brilliant man...
@IiiI-ut3gb5 жыл бұрын
പൊളിച്ചു👌 പല അഭിപ്രായ vethyasamgal ഉണ്ടെങ്കിലും ഇ പ്രസന്റേഷൻ പൊളിച്ചു
@monysheela20065 жыл бұрын
ഇപ്പോൾ റിസേർച് കഴിഞ്ഞിറങ്ങിയവൾ ഒന്നുണ്ട് വീട്ടിൽ പ്കഷെ കയ്യിൽ എപ്പോഴും ചരട് കെട്ടും 😁🤪
@Dracula3383 жыл бұрын
Powli😂😂😂
@fshs19495 жыл бұрын
C.V.Raman's nephew Chandrasekhar got Nobel prize. But not in India. Good message.. Thanks.
@sofiejohn89465 жыл бұрын
20:00th minute to 23:00 rd minute is very interesting. Believe me the entire episode is worth watching
@thenomadicduokerala4 жыл бұрын
@neuronz Thank you for existing!🙏👏
@tomthomas39865 жыл бұрын
ഡേ ഒന്ന് കഴിഞ്ഞാൽ പെട്ടന്ന് തന്നെ വീഡിയോസ് ഇടണം (ചിന്തിക്കാൻ ഒന്നും ടൈം വേണ്ട bcz എന്തു പറഞ്ഞാലും അറിവ് ആണ് 🤗🤗🤗😜....കുറെ നാൾ ഉണ്ട് നോക്കിയിരിക്കുന്നു .... 👏👏👏👏👏👏👏👌👌👌👌👍തമ്പി അണ്ണൻ മാസ്സ് ഡാ
@mkanumahe5 жыл бұрын
kelkkaan ippo neramilla. ennaalum night kettitte kidakku. Thanks for fast uploading 💕💕💕
@jyothijayapal5 жыл бұрын
22:36 സർ പറഞ്ഞത് എത്ര ശരി. ഇപ്പോൾ തള്ള് മാത്രം. പ്രത്യേകിച്ച് നമ്മുടെ രാജ്യത്ത്.
@redex._73 жыл бұрын
Eee vivid 19 samayath pagachavyaadhigal illa maranangall illa enn kelkunna njaan🥺🥺 those beautiful days❤️
@aneeshrk81505 жыл бұрын
നിഷ്കളങ്ക സത്യത്തിന് ചിരിപ്പിക്കാനും കഴിയും
@sajkorala5 жыл бұрын
സാർ, മെഡിക്കൽ ഷോപ്പുകളിൽ മരുന്നു ഡിസ്പെൻസ് ചെയ്യാൻ ഒരു ആൾക്ക് മാത്രമേ അധികാരമുള്ളു സാർ... അവരാണ് pharmacist കൾ,... ഇവരെ എല്ലാവർക്കും എന്താണുപോലും അറിയില്ല.... pharmacist ഇല്ലാതെ മിക്ക ഷോപ്പുകളും പ്രവർത്തിക്കുന്നത്.....അതാണ് സാർ ഇവിടെത്തെ പ്രശ്‌നം..... ഇത് ചില അധികാരികൾ ഇവരെ നിസ്സാരവത്കരിക്കപ്പെടുന്നു...... രോഗിക്കും ഡോക്ടർമാർക്കും ഇടയിൽ ഉള്ള ഒരു ഫിൽറ്റർ ആണ് സാർ pharmacist....
@edwinalex28185 жыл бұрын
തമ്പി അണ്ണൻ എന്റർടൈൻസ്😘😘😘😘
@shyjukarthik53955 жыл бұрын
Excellent speech
@magnified48275 жыл бұрын
ഭാഷാ ആപേക്ഷികതയുടെ സങ്കല്പം, ആപേക്ഷികവാദത്തിന്റെ ഭാഗമാണ്, സാപിർ-വോർഫ് സിദ്ധാന്തം അല്ലെങ്കിൽ വോർഫിയനിസം എന്നും അറിയപ്പെടുന്നു, ഒരു ഭാഷയുടെ ഘടന അതിന്റെ പ്രഭാഷകരുടെ ലോക കാഴ്ചപ്പാടിനെയോ വിജ്ഞാനത്തെയോ ബാധിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു തത്വമാണ്, അതിനാൽ ആളുകളുടെ ധാരണകൾ അവരുടെ സംസാര ഭാഷയുമായി ആപേക്ഷികമാണ്. തത്ത്വം പലപ്പോഴും രണ്ട് പതിപ്പുകളിലൊന്നിൽ നിർവചിക്കപ്പെട്ടിട്ടുണ്ട്: രണ്ടാം ലോക മഹായുദ്ധത്തിന് മുമ്പ് ആദ്യകാല ഭാഷാശാസ്ത്രജ്ഞരിൽ ചിലർ കരുതിയിരുന്ന ശക്തമായ സിദ്ധാന്തം, കൂടാതെ ചില ആധുനിക ഭാഷാശാസ്ത്രജ്ഞരുടെ കൈവശമുള്ള ദുർബലമായ സിദ്ധാന്തം. ഭാഷ പതിപ്പ് ചിന്തയെ നിർണ്ണയിക്കുന്നുവെന്നും ഭാഷാപരമായ വിഭാഗങ്ങൾ വൈജ്ഞാനിക വിഭാഗങ്ങളെ പരിമിതപ്പെടുത്തുകയും നിർണ്ണയിക്കുകയും ചെയ്യുന്നുവെന്ന് ശക്തമായ പതിപ്പ് പറയുന്നു. ഭാഷാ വിഭാഗങ്ങളും ഉപയോഗവും ചിന്തയെയും തീരുമാനങ്ങളെയും മാത്രമേ സ്വാധീനിക്കുകയുള്ളൂവെന്ന് ദുർബലമായ പതിപ്പ് പറയുന്നു. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം പ്രത്യേകിച്ചും സാമൂഹ്യ സ്വീകാര്യതയെക്കുറിച്ചുള്ള ധാരണകളെത്തുടർന്ന് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഭാഷാ പണ്ഡിതന്മാർ ഈ തത്ത്വം അംഗീകരിക്കുകയും ഉപേക്ഷിക്കുകയും ചെയ്തിരുന്നു. ഭാഷാപരമായ ആപേക്ഷികത സ്വീകരിക്കുന്നതിനെതിരെ രൂപപ്പെടുത്തിയ വാദങ്ങളുടെ ഉത്ഭവം നോം ചോംസ്കിയാണ്. ഉദാഹരണത്തിന് ഇന്ത്യയിലെ മലയാളികളും ബംഗാളികളും ഒരു പ്രത്യേക രീതിയിൽ ചിന്തിക്കുന്നുവെന്ന് ഞാൻ കരുതുന്നു .... മറ്റുള്ളവരും ഒരു പ്രത്യേക രീതിയിൽ .. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ കൂടുതൽ ആളുകൾക്ക് ബുദ്ധിപരമായ സംവാദങ്ങളിലും ഫോറങ്ങളിലും താൽപ്പര്യമില്ലാത്തത് എന്തുകൊണ്ട് ? സാപിർ-വോർഫ് സിദ്ധാന്തത്തെയും ഭാഷാപരമായ ആപേക്ഷികതയെയും കുറിച്ച് വിക്കിപീഡിയയിൽ പരിശോധിക്കുക.
@tsjayaraj96695 жыл бұрын
true , promoters should come to propagate science .........
@rencevakkachan22844 жыл бұрын
Scientists ennu paranjal enik innum wonder anu 😍😍
@user-vt7hz9ud1o5 жыл бұрын
Thampi Da❤
@harikrishnarsrs55965 жыл бұрын
ചെറിയ ഒരു ജലദോഷം ഉണ്ടെങ്കിലും പ്രഭാഷണം കലക്കി
@abhifi5 жыл бұрын
Good speach....
@abhi_anoop87335 жыл бұрын
യുറേക്കാ.... 😍😍😍
@sanilsam78245 жыл бұрын
Good presentation sir.
@shajankv48385 жыл бұрын
Good seminar...
@laplacesdemon825 жыл бұрын
very good analogies
@shibinm905 жыл бұрын
Great speech
@RR-gr1ni5 жыл бұрын
Correct aanu sir..ee scientist aanu ennu parayumbol, shasthrathe Patti samsarikumbol nammalku vattanu allengil pazham vizhungi bujiyanu ennulla Oru social stigma ivideyundu.. mostly ee cinemakalanu ithellam padachu vidunnathu..ee science abhirujiyullavare bujiyennum,mattoru vargakaraki pirichulla samasarvum bhayannanu palarum science sambandamayi onnum cheyathathum, or at least shasthriyamayi chinthinkathathum. veruthe pusthakathil ulla arivu vellam thodathe vizhungiyal pora, athinapurathum undu shasthra lokam ennulla bodhavalkaranam varuthanam "Enthina sylabusil allathathu nammal padikunne"-teachers "Ithonum ariyan ni prayamayitilla" "Ni entha valiya Einstein aano ennano vijaram" Itharam social stigmakale marikadannu Scientific aayi chinthikendathu ethra anivaryamanu ennu nammude vidyarthi sammuhathine arikanam...
@midhun.m49635 жыл бұрын
YOU REALLY RIGHT BRO AS A SCIENCE STUDENT.....AS A SCIENTIFIC THINKER I'M ISOLATED IN MANY SITUATIONS.....aarum entha predhikhatikaathe....nammakku shasthrabhodhamulla oru thalamuraye vaarthedukeende.....ee samuham enthaa ingane.....arivullavar mosham aalkkar. 2 aksharam padichal kuttavum kaliyaakkalum....ith maaranam.....aarum entha munkai edukaathath...shathramenna mahaa samudhrathe aarum entha aduthariyaathath...bro paranjath sheriyaan pala predhibakaleyum valarthaathath...misleading movies um pala misleading religion um aann......Pllz ithonnu sredhayil peduthu...oru 16 kaarante rodhanam
@RR-gr1ni5 жыл бұрын
@@midhun.m4963 bro...onnukondum pedikanda..ni kattaku ninnal mathi..orukalathu njanum ithinayoke pedichatha... don't hesitate to say what you want... nammalku dhairymundu ennu kandal oruthanum adukilla..pinne nammal science samandhanayi orupadu arinju vekkanam..the scientific method, latest trend like relgions debunking evolution, supporting flat Earth,anti vaccination,faith healers ennivayil ninnoke rakshikan thanne polulavare avishyamundu..so know your passion for science and let others also know... ippol oruthanam ente mekkattu vararilla, pakshey athupolethanne Scientific karyngal characha cheythal classil eniku pinnil ninnumulla parihasa samsarangalum pathivanu, pinne nammale polathe ullavarku friends kuravayirikum..athonum iyale thalartharuthu..
@midhun.m49635 жыл бұрын
@@RR-gr1ni it is better to have one best friend rather than a list...Bro ippo entha cheyyunne...I'm just a 12th boy...reply kittiyathil santhosham....I liked the english terms used in this ....Keep on NVR GV UP
@RR-gr1ni5 жыл бұрын
@@midhun.m4963 njan 3rd biotechnology aanu padikunne..enne kurichu parayuvanel eniku physics orupadu ishatamayirunu.mattulvar Messi,ronaldo, mohanalal mammutiye fannayapol njan nammude Sagan chettanum, degrasse tysonum, Stephen Hawking ichayanteyun cosmology programinteyun katta fanayirunu.. pakshey classil eduthu tharunnu physics enne orupadu verupichu..so I realised sticking with conventional educational methods to study physics is not my cup of tea...4 chuvarukalkullil ee logathine padikunnathu yukthinerakathathanu ennu thoni..so njan ippol non accadamic aayitu physics padikunnu😉.. Oru degree aayitu sidayitu ee research kondu ponamennanu ente oru ithu
@midhun.m49635 жыл бұрын
@@RR-gr1ni evdaa naad?
@Dracula3383 жыл бұрын
Loved the comment after 17.49 minutes
@rithyoos4 жыл бұрын
The hedding of the vedio recollected a doubt that,If the crowns gold was mixed with another metal with same density of gold what would be the result?
@akhilashokan4785 жыл бұрын
Congrats
@sangeetha83423 жыл бұрын
Thanks for speech...
@rameshrameshramesh12595 жыл бұрын
Nice 😍😍😍❤❤❤❤👌👌👌
@jipsonarakkal53345 жыл бұрын
ഫസ്റ്റ് അടിക്കാൻ വന്നപ്പോൾ എട്ടാമത് കിട്ടി
@sunojirinjalakuda33655 жыл бұрын
NJAN 360 KOREE VAYKII
@8891Z5 жыл бұрын
@@sunojirinjalakuda3365 Pooi
@nam85825 жыл бұрын
പണവും, സ്ഥാനവും ഉണ്ടാക്കണം അങ്ങനെ വലിയ ആളാകണം ഈ അടിസ്ഥാനതത്വത്തിൽ ഊന്നിനിന്നുകൊണ്ടാണ് എല്ലാവരും മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത്. എങ്ങനെയെങ്കിലും ആഗ്രഹങ്ങൾ സാധിച്ചു കിട്ടണം അത്രയേയുള്ളൂ. ആഗ്രഹങ്ങളൊക്കെ ഇനിയെങ്ങാനും ദൈവകൃപ കൊണ്ട് കിട്ടിയാലോ . ഇത്രയേയുള്ളൂ അഹന്കാരികളായ മനുഷ്യരുടെ അവസ്ഥ.
@SocialAwareness1235 жыл бұрын
Great
@naserkmkm98985 жыл бұрын
Rejected fan Achieve science culture
@prasadvyssery19975 жыл бұрын
As a frequent follower of your speech with a great enthusiasm this one hour, i felt I'm struck in a black hole .
@madhulalitha64793 жыл бұрын
Interesting and informative
@Rajan-ur8ip5 жыл бұрын
Unlike ചെയ്തിരുന്നവർ ഒരു രാഷ്ട്രീയ പാർട്ടിയുടെ ആൾക്കാർ ആണ്.
@jprakash72455 жыл бұрын
യുറീക്ക ഇപ്പൊഴും ഇറങ്ങുന്നുണ്ടോ?!
@MaheshMV6665 жыл бұрын
Johnprakash # പിന്നേ, ഇപ്പൊ അമ്പതാം വാർഷികം ആണ്
@pscguru52365 жыл бұрын
@@MaheshMV666 angane oru journal undo??
@MaheshMV6665 жыл бұрын
@@pscguru5236 yes. Itbis a science journal for kids. There are other journals such as 'sasthrakeralam' and 'sasthragathi' for more in depth articles. All of them are published by kerala sasthra sahithya parishad(KSSP)
@johnsonpl42642 жыл бұрын
Good one to watch
@sajeshpk19805 жыл бұрын
interesting
@rayhanmansoor29515 жыл бұрын
Njn dubail aanu, ivide program undenkil enganeya ariya?
വൈശാഖൻ ശാസ്ത്രം പറയുന്നത് കേൾക്കാൻ ഞാൻ ഇഷ്ട്ടപ്പെടുന്നു.അതേസമയം തന്റെ രാഷ്ട്രീയവും സാംസ്‌കാരികവുമായ ചില കാഴ്ചപ്പാടുകളും മുൻവിധികളും ഇടക്കിടെ പഴത്തിൽ സൂചി കയറ്റും പോലെ വിളമ്പുന്നത് അരോചകം തന്നെയാണ്.ഇന്ത്യൻ ശാസ്ത്രജ്ഞരെപ്പറ്റി പറഞ്ഞതൊക്കെ അസംബദ്ധവും അയാളുടെ അറിവിനോടുള്ള അംഗീകാരത്തെ ഇല്ലാതാക്കുന്നതുമാണ്.അത് ഒരു ശാസ്ത്രകാരന് ചേർന്നതുമല്ല...
@prashlondon3 жыл бұрын
True, He always condemn or fail to recognise Indian scientists and their contribution. Sometimes he stoop to the level of commies
@beenapavithran4147 Жыл бұрын
ഇന്ത്യൻ ശാസ്ത്രജ്ഞർ കണ്ടെത്തിയ എത്ര/ഏതൊക്കെ കണ്ടെത്തലുകളാണ് ഇന്നത്തെ വിജ്ഞാനലോകത്ത് നിരർണായകമായിട്ടുള്ളത്? പണ്ടു പൂജ്യം കണ്ടെത്തിയതല്ലാതെ ഇപ്പോൾ എന്തുണ്ട്? പ്ലൂട്ടോണിയം തരുന്ന പശുവോ? പരിണാമസിദ്ധാന്തം ശരിയല്ല, കാരണം എന്റെ മുത്തച്ഛനും മറ്റും കുരങ്ങനായി മാറിയിട്ടില്ല എന്നതോ? Climate change ഒന്നും ഉണ്ടായിട്ടില്ല, മനുഷ്യൻ change ആയതുകൊണ്ട് തോന്നുന്നതാണ് എന്നതോ? മേഘങ്ങൾക്കിടയിലൂടെ വിമാനം പറത്തിയാൽ RADARന് കണ്ടു പിടിക്കാനാവില്ല എന്നതോ? മൊട്ടുസൂചി തൊട്ട് വിമാനവും റോക്കറ്റും വരെ നമ്മൾ ഉപയോഗിക്കുന്നതും പ്രയോജനം അനുഭവിക്കുന്നതും എല്ലാം മറ്റെവിടെയോക്കെയോ ആരൊക്കെയോ നടത്തിയ ഗവേഷണത്തിന്റെയും അധ്വാനത്തിന്റെയും ഫലം മാത്രം. അതു പഠിച്ച നമ്മുടെ ചെറുപ്പക്കാർ അല്ല technologist കൾ ആയി മാറിയതിനാൽ അവരെ മറ്റു നാട്ടുകാർ ഉപയോഗിക്കുന്നു. അവർ ശാസ്ത്രജ്ഞരല്ല എന്നോർക്കുക.
@santhusanthusanthu67405 жыл бұрын
Sr. പൊളിച്ചു.
@sindhuhari72804 жыл бұрын
Motivation vedio
@harisalone5 жыл бұрын
തമ്പി അളിയൻ മുത്താണ്..ചുമ്മാ ബോർ അടിച്ചിരികയിരുന്ന്....
@simonkuruvilla977Ай бұрын
👏👏
@devikadevu29505 жыл бұрын
തമ്പിയണ്ണാ എന്നെയും ഫ്രീ തിങ്കിങ്ങിന് അടിമയാക്കി യോ താങ്കൾ ?
@Yashwin-ambadi5 жыл бұрын
👏👏👏👏👏👏👏👏👏
@comradegbtm83619 ай бұрын
ഭൂമി കറങ്ങുന്നു പക്ഷെ അത് സൂര്യനെ focus ചെയ്യുന്നു എന്നത് സത്യമാണോ ഭൂമിക് കറങ്ങാൻ സൂര്യൻ വേണോ
@PrajithMv-jm4pr8 ай бұрын
nammude solar system thettayi manasillakiyath kondaaan ingeneyulla samshyangal "Enne kond aavuna polle solar system athava(sourayootham) sheriyaya roopam njan paranjuthara" Oru sheet eduthh naalu vashavum vallich pidikkuka (athaaan space) ennit aa spacill (sheetill) kurachu athikam weight ulla oru object place cheyukka swabavikamayum aa sheetinte madhyathill aa vastu chellukayum athinu chutumm oru curvature roopikritham aavukayum cheyum aa curvaturill munb vecha objectine kaalum weight kuranja ntenkillum vekkuka appoll aath aa curvaturill ninnum karangi karangi aa heavy mass ullaa objectill chennu veerum so ithill ninn sooryan space time ine bend cheyunathu kondaan bhoomi sooryane valam vekkaneyenn manasillakiyaal kaaryangal kurachu kude ellupam aavum Pinne sooryan spacill Thane sthanam urappichu avide Thane constant aayi nikkukayelle sooryan travell cheyannind athond nammude solar systevum move cheythondirikkuvaa (ithrayum parayumba nthenkillumoke aayit manasillavumen vijarikkunu)
@prafulk29505 жыл бұрын
വന്നു ലെ
@ASANoop2 жыл бұрын
⚡🔥❤️👍
@aneeshrk81505 жыл бұрын
ഓ... ജോലി ഒന്നും ആയില്ല അല്ലെ? അത് കലക്കി
@junaidhjunu29845 жыл бұрын
😍😊😍😊😍💝💝
@sureshbabu43195 жыл бұрын
Super
@kumarts27145 жыл бұрын
What about ECG sudharshanan? എത്ര പ്രാവശ്യം ആ മനുഷ്യനേ നോബൽ പ്രൈസ്ൽ നിന്നും നിന്നും തഴഞ്ഞു??? ശക്തമായ രാഷ്ട്രീയം നൊബേൽ പ്രൈസ്ൽ ഉണ്ട്.. മഹാത്മ ഗാന്ധി മറ്റൊരു ഉത്തമഉദാഹരണം ആണ്.. നോബൽന്റെ കാര്യം പറഞ്ഞപ്പോൾ പരമർശിച്ചത് ആണ്... 😁
@alvinjoy93922 жыл бұрын
@vishnu raj why
@beenapavithran4147 Жыл бұрын
@ChrisCruz-pn7kb May be like your father.
@senseriderx63355 жыл бұрын
അതു കറക്റ്റ് ഇപ്പോ തള്ള് മാത്രമേയുള്ളൂ 😀😀😉
@Vishnusajeev1105 жыл бұрын
thambi aliyo
@anoopkr46295 жыл бұрын
💃💃💃
@anandhu75375 жыл бұрын
361😭😭
@sreejith_sree35152 жыл бұрын
😍😍😍
@pscguru52365 жыл бұрын
U r a gift from God🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗😍😍😍😍😍😍😍
@amalraveendran20013 жыл бұрын
🙄
@thecryptoguy12 жыл бұрын
Hmm
@soorajr44712 жыл бұрын
🤣🤣🤣🤣🤣
@muhammedhaneefa.t.chelari-64435 жыл бұрын
Hrishikeshan നോട് ഞാൻ വേദ ഗ്രന്ഥങ്ങൾ ഒന്നും ഉദ്ധരിക്കാൻ പറഞ്ഞിട്ടില്ലല്ലോ ശാസ്ത്രീയമായി തെളിയിക്കാൻ അല്ലേ ഞാൻ ആവശ്യപ്പെട്ടത് അത് സാധിക്കുന്നവർക്ക് അത് ചെയ്യാവുന്നതാണ്
@shahirhussain1630 Жыл бұрын
Exactly
@balamuralikrishna60824 жыл бұрын
for the species who recover the lost world: free thinkers nu cash vallom kittirinel ividathe scene motham mariyene..... nammal mandan mar ayi thnne irikkanam enantu ivide ullavarude agenda ayarthu kondu onnum parayanilla .....