I read him about on balarama digest at school days❤
@TonyCyclingVlogger21 күн бұрын
😂😂
@anshamolpa35178 ай бұрын
❤❤❤🎉🎉🎉
@Shafiam0778 ай бұрын
Edmund Hillary and Tibetan mountaineer Tenzing Norgay were the first people to reach the summit of Mount Everest.
@ThomasThomas-w4y14 күн бұрын
Because its still there George mallory..❤
@rajeshdharua71398 ай бұрын
Nice story Keep going bro🎉❤
@Balupadipurayil8 ай бұрын
❤️
@dimen6570Ай бұрын
എളുപ്പത്തിൽ കയറാൻ കഴിയുന്ന ഒന്നാണ് ഇപ്പോള് എവറസ്റ്റ് എന്ന് പറഞ്ഞത് ശരിയല്ല... ഫ്രോസ്റ്റ് bite, മഞ്ഞിടിച്ചിൽ, അസുഖങ്ങൾ, ഹിമക്കാറ്റ്, വലിയ ഗർത്തങ്ങൾ ഇതെല്ലാം മറികടന്ന് മാത്രമേ summit ചെയ്യാൻ കഴിയൂ..
@vineethamarks90968 ай бұрын
Super, especially introduction 😍
@Balupadipurayil8 ай бұрын
❤️
@Lacasacielo8 ай бұрын
Adipoli bro👍.. ചാനൽ ഉയരങ്ങളിൽ എത്തട്ടെ 🥰
@Balupadipurayil8 ай бұрын
Thanks bro എന്നും suport ആഗ്രഹിക്കുന്നു
@sarathkadayaprath10 күн бұрын
What about Himalayam!
@bimalnath1528 ай бұрын
മികച്ച അവതരണം 👏🏽👏🏽👏🏽
@Balupadipurayil8 ай бұрын
Thanks bro
@johnsonthomas69226 ай бұрын
നല്ല അവതരണം 👍👍👍🙏🙏
@dontknow778 ай бұрын
വന്നല്ലോ പുതിയ കഥയുമായി... ❤❤❤❤❤❤
@Balupadipurayil8 ай бұрын
❤️
@yohannannm70218 ай бұрын
ഹിലാരിയോ, ടെ൯സിങോ ഇവരിൽ ആരാണ് ആദ്യം എവറസ്റ്റ് കീഴടക്കിയത് നിങ്ങളുടെ ചോദ്യത്തി൯െറ ഉത്തരം അതാണ്
@abhilashasokkumar41242 ай бұрын
Tenzing ആയിരിക്കും because he is from sherpa community
@basheermonu21122 ай бұрын
No Chance @@abhilashasokkumar4124
@danielkalebfinahas76362 күн бұрын
ഹിലാരി യാണ്
@user-ob1sc1jv4p11 сағат бұрын
ഷെർപ്പകളാണ് ആദ്യം കീഴടക്കിയത് തല്ല് ചെണ്ടക്കും കാശ് മാരാർക്കും
@kiranrs68318 ай бұрын
മലേറി എവറസ്റ്റ് കീഴടക്കിയിട്ടുണ്ടാകാം
@Pranavchittattukara8 ай бұрын
Voice , Script & presentation ❤❤️
@Balupadipurayil8 ай бұрын
❤️
@knnaveenraj4715 ай бұрын
വിവരണത്തിന് 👏🏻👌🏻
@Balupadipurayil5 ай бұрын
@@knnaveenraj471 ♥️
@knnaveenraj4715 ай бұрын
@@Balupadipurayil Edmund Hillary and Tenzing Noragay.. ഇവരുടെ യാത്രയെ കുറിച്ചുള്ള വിവരണം ഒന്ന് ചെയ്യാമോ? മലയാളത്തിൽ അത്ര നല്ല വിവരങ്ങൾ ഒന്നും ഇവരുടെ യാത്രയെ കുറിച്ച് കിട്ടുന്നില്ല
@Balupadipurayil5 ай бұрын
@knnaveenraj471 sure sir👍
@ThomasThomas-w4y14 күн бұрын
Sherpa
@harshalrahman73916 ай бұрын
വീണ്ടും വീണ്ടും വളരെ അധികം കല്ലുകടി ആയി തോന്നിയത് മല്ലോറി എന്ന ഉച്ചാരണം ആണ്. ഇംഗ്ലീഷിൽ ഇത് മാലൊറി എന്നാണ് വായിക്കുക. ഉണ്ണി എന്ന പേര് അണ്ണി എന്ന് കേൾക്കുന്ന പോലെ അല്ലെങ്കിൽ ആലപ്പുഴ എന്ന പേര് ആലപുസ എന്ന് കേൾക്കുമ്പോൾ ഉണ്ടാകുന്ന ഒരുതരം സുഖക്കേട് അനുഭവപെട്ടു. വളരെ നല്ല explanation ആണ് .ഭാവിയിൽ ഇംഗ്ലീഷ് സ്ഥലപ്പേരുകൾ ,ആളുകളുടെ പേരുകൾ എന്നിവ ശെരിയായ രീതിയിൽ ഉപയോഗിക്കും എന്ന് പ്രതീക്ഷിക്കുന്നു
ആദ്യം കാൽ കുത്തുന്നയാൾ ആകാൻ തിരികെ വരണം എന്നില്ല. തിരികെ വരണം എന്നുണ്ടെങ്കിൽ ലോകം ചുറ്റിയ ആദ്യ ആൾ മഗല്ലൻ ആകില്ല. കാരണം അദ്ദേഹവും തിരികെ വന്നില്ല
@sadanandansadu7486 ай бұрын
🙏❤️🌹🌹🌹
@Balupadipurayil6 ай бұрын
❤️
@jobinpetter14638 ай бұрын
❤❤❤❤❤❤
@ThomasThomas-w4y14 күн бұрын
ജോർജ് mallory everest കിഴടക്കിയത്
@is1this2a3thing48 ай бұрын
illa.
@user-KL5ETMR29 күн бұрын
ടെൻസിങ് ആണോ ഹിലെരിയാണോ അവർ ഒരിക്കൽപോലും വെളിപ്പെടുത്തിയിട്ടില്ല...
@vishnuvk-yf2zn20 күн бұрын
ഞാൻ മനസ്സിലാക്കിയിടത്തോളം ടെൻസിങ് ആവാനാണ് സാധ്യത കൂടുതൽ
@MuhammedRayeesK15 күн бұрын
First hilary aanu ethiyath enn norge life history book il parayunnundello 🤔
@vishnuvk-yf2zn15 күн бұрын
@@MuhammedRayeesK എവറസ്റ്റ് കീഴടക്കിയത് 1953ൽ .ടെൻസിങ് ബുക്കിലൂടെ പറയുന്നത് 1955 രണ്ടുകൊല്ലം എന്തിനു മറച്ചുവച്ചു. ഹിലാരി ആണ് ആദ്യം കയറിയില്ലെങ്കിൽ അപ്പോൾ തന്നെ പുറത്തു വന്നേനെ പക്ഷേ അങ്ങനെയല്ല സംഭവിച്ചത് എന്തോ നിഗൂഢത ഉണ്ട്. 1983 ൽ ടെൻസിൻ്റെ മരണശേഷം ആണ് ഹിലാരി ഒഫീഷ്യലായി താനാണ് first എന്നുപറയുന്നത്. 30 വർഷം എന്തിനിത്ര താമസിച്ചു. ടെൻ സിംഗിനെ മരണശേഷം ടെൻസിങ് മക്കൾ തൻറെ പിതാവാണ് first എന്നും ജീവിച്ചിരുന്നപ്പോൾ അദ്ദേഹം രഹസ്യമായി പറഞ്ഞിരുന്നു എന്നൊരു അഭ്യൂഹവും ഉണ്ടായിട്ടുണ്ട്. ഇത് ബ്രിട്ടന് പരിവേഷണം ആയിരുന്നു ഹിലാരി ഈ ദൗത്യം ഫസ്റ്റ് അടിച്ചാലേ ബ്രിട്ടനിലെ വിജയം പൂർണമാവൂ. അല്ലാതെ ഒരു ഷെർപ്പ first അടിച്ചാൽ ദൗത്യം ശോഭികില്ല. അതിനാൽ ടെൻസിങ് ധാരാളം പണം നൽകി അദ്ദേഹത്തെക്കൊണ്ട് മനപ്പൂർവം എഴുതിച്ചതാവാം (പഴയ ബ്രിട്ടൻ അല്ലെ 😄 ആള്). പിന്നെ ടെൻസിങ് അതിനുമുമ്പ് ആറ് തവണ എവറസ്റ്റ് കയറാൻ ശ്രമിച്ചിട്ടുണ്ട് അയാൾ നിസ്സാരനായ ഒരാളല്ല. എൻറെ ഒരു അഭിപ്രായത്തിൽ ഫസ്റ്റ് ആകാൻ സാധ്യത 60 ശതമാനം ടെൻസിങ് നോർഗെ ആണ് . ഹിലാരി ഫസ്റ്റ് ആകാൻ 40 ശതമാനവും