Ah ശെരിയായെനിക്കും ഇരുമ്പ് ചട്ടിയിലെ അപ്പമ ഇഷ്ടം നല്ല മൊരിഞ്ഞ നല്ല അപ്പം കിട്ടും
@miracledreamcouples5115Ай бұрын
Adipoliyaa 😋
@VijayakumariTkd-ef5pxАй бұрын
❤❤❤❤❤❤
@miracledreamcouples5115Ай бұрын
❤️☺️
@three_roses5629Ай бұрын
❤❤❤❤
@miracledreamcouples5115Ай бұрын
❤️
@noushadkhan1580Ай бұрын
Naishana molk oru hi parayo pls ❤️❤️❤️❤️❤️❤️❤️
@MeenuAkhil-l8qАй бұрын
ചെടികൾക്കൊക്കെ കുറച്ചു വളം വാങ്ങി ഇട്ട് നോക്കെടാ ചിലപ്പോൾ എല്ലാം strong ആവും. വളം വിൽക്കുന്ന കടേൽ കിട്ടും ചാണക പൊടി അതൂടെ ഒരു പാക്കറ്റ് വാങ്ങി ഇട് നന്നായിട്ട് വരും
@miracledreamcouples5115Ай бұрын
Aano nokkaam
@MeenuAkhil-l8qАй бұрын
@@miracledreamcouples5115 🥰
@BindhuRenjith-j6eАй бұрын
കൊള്ളാം നല്ല food....... കുഞ്ഞൻ കഴിക്കുമ്പോൾ നല്ലതായാലും ചീത്ത ആയാലും കുഞ്ഞന്റെ face കണ്ടാലറിയാം അത്രയ്ക്ക് expression ആണ്.... അത് natural ആയിട്ട് വരുന്നതാ.... ♥️♥️
@subisusan6621Ай бұрын
Maniplantinu daily watering chaiyallu
@SujaKalesh-w9eАй бұрын
Evide nalla mazha und 🥰🥰🥰sugamayi erikkunnu
@amruthaanilkumar4141Ай бұрын
❤❤❤❤❤❤❤❤❤❤❤❤
@ElsyMathew-cz7uzАй бұрын
സൂപ്പർ ❤❤❤
@miracledreamcouples5115Ай бұрын
❤️☺️
@userjishaАй бұрын
Appam recipe idu😅😊
@miracledreamcouples5115Ай бұрын
Idaalo
@JithavlogsАй бұрын
Phonil ano camerayil ano shooting. Nalla clarity ondello
@sajinas5610Ай бұрын
Saranya appathine batter recipe onn parayu
@bindhuhari1120Ай бұрын
Hai SharanyaAbin, super vlog. അടിപൊളി ചിക്കൻ കറി. അര കിലോ ആണോ ചിക്കൻ എടുത്തത്. പൊടിയുടെ അളവ് പറയാമോ. ചെറിയ ഉള്ളി എത്ര എടുത്തു.
@Santhi-q3vАй бұрын
Eda enna kupiyil ozhich vekille enum coveril nine aanallo edukunath
ഹായ് ശരണ്യ, ചിക്കൻ കറി കാണാൻ നല്ല ഭംഗി ഉണ്ട്, ശരീര വേദന എങ്ങനെ ഉണ്ട് 😊😊😊😊😊😊😊😊
@miracledreamcouples5115Ай бұрын
thank you ❤️ ഇപ്പോൾ kuravindu
@Vaishna_abinАй бұрын
First🫶🏻
@BvkslvsАй бұрын
പാലിന്റെ പാട കളയാതെ കളക്ട് ചെയ്ത് ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ നമുക്ക് നെയ്യ് ആക്കി എടുക്കാൻ സാധിക്കും
@miracledreamcouples5115Ай бұрын
ah athinum വേണ്ടി കാച്ചി എടുക്കാറില്ല അതാ kalayunne നേരത്തെ എടുത്ത് വെക്കുമായിരുന്നു
@Vaishna_abinАй бұрын
കറ്റാർവാഴ തലയിൽ തേക്കാറില്ലേ
@ratheeshthundil4305Ай бұрын
ഡാ ഇരുമ്പ് ചട്ടി ബീച്ചിൽ പോകില്ലേ ക്ലോക്ക് ടൗവർ അടുത്ത് പാത്ര കട ഉണ്ട് 200രൂപ ഉള്ളു നല്ല ലാഭം ആണ് എല്ലാം ഉണ്ട് ആരോട് ചോദിച്ചാലും ആ മാർക്കറ്റ് കാണിച്ചു തരും