കേട്ടാലും കേട്ടാലും മതിവരാത്ത ഗാനങ്ങൾ ആ മാന്ത്രിക ശബ്ദത്തിൽ ഒരിക്കൽ കൂടി കേൾപ്പിച്ചതിന് പറഞ്ഞാൽ തീരാത്ത നന്ദി
@vibecatcher44164 жыл бұрын
1) Vennila Chandana kinnam 0:31(0:00-4:00) 2) Kannaam Thumbi 5:13(4:09-7:56) 3) Saayanthanam 8:13(7:57-12:15) 4) Manjal prasadam ..12:38(12:16-16:02) Old Golden Malayalam Melodies 🎵 🎶 Play These songs , while driving Car ... A Rainy day ... waah.. Perfect❤️..
@sunilkumartp38834 жыл бұрын
1
@gayatridevi25184 жыл бұрын
Super parayan vakkukalilla
@aneeshpvlive3 жыл бұрын
❤️❤️❤️❤️
@gopika32713 жыл бұрын
Thanks
@Sajigangadhar3 жыл бұрын
Ssssss❤️❤️❤️❤️
@rahulradhu10294 жыл бұрын
പുല്ലാങ്കുഴൽ ശബ്ദം '' '' എത്ര മനോഹരം പറഞ്ഞറിയിക്കാൻ വാക്കുകളില്ല..
@sudhisree643 жыл бұрын
Im adicted.....♥♥♥♥ur magical flute..,. രാജേഷ് ചേട്ടാ..... No words.....♥♥♥♥♥ ♥♥♥♥♥♥
@noushadnambaram47604 жыл бұрын
Sir എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഒരു ഫിലിം ആണ് gupt.. ഹിന്ദി ഫിലിം ആണ്.. അതിലെ സോങ്‌സ് ഒന്ന് ഫ്ലൂട് ചെയ്യുമോ ഒരു പാട് നാളായി പറയണം എന്ന് വിചാരിച്ചത്.. പ്ലീസ് എന്റെ കമ്മന്റ് തള്ളി കളയരുത്
@akhilaramakrishnan14303 жыл бұрын
ഏട്ടാ..... ഈശ്വരൻ അനഗ്രഹിക്കട്ടെ ഏട്ടനെ..... എത്ര കേട്ടാലും മതിവരില്ല...... കണ്ണു നിറഞ്ഞു പോവാറുണ്ട് പലപ്പോഴും
music is nature . fusions is chemistry of partner,' so that flute and key board combination amazing & fantastic.......no compare .😍😍
@neethashenoy85604 жыл бұрын
അതിമനോഹരം ...ശരിക്കും ഗൃഹാതുരത്വം ഉണർത്തുന്ന ഗാനങ്ങൾ .. ഈ പുല്ലാങ്കുഴലിലൂടെ ആവുമ്പോൾ അതിനൊന്നുകൂടി ഭാവങ്ങൾ കൈവരുന്ന പോലെ ... God Bless you dear RC🙏😍😍😍
@shilus_vlogz4 жыл бұрын
Superb ഏട്ടാ 💯uff... feel🎼🎼🎼🎼🎼🎼❤️❤️❤️💯💯💯💯🙏🙏🙏🙏🙏
@mallumusic53512 жыл бұрын
ഈ ഗാനം കേട്ടു എന്താ ആ ഓ ട കു ഴ ലി ന്റെ ഒഴു ക്കു ഭയങ്കര ല യം മാഷേ 👍👍👌🥰🙏🌹അ മ്പാ ടി കെ രാജ് മു ഹമ്മാ ഷാജി ഏഴു പു ന്നാ 🥰🙏🙏🌹🌹
@jayasreejaimon93983 жыл бұрын
ചേട്ടാ പറഞ്ഞറിയിക്കാൻ പറ്റാത്തത്ര ഫീൽ. ദൈവം ചേട്ടനെ അനുഗ്രഹിക്കട്ടെ 🙏❤️
@Chandra-o3j6 ай бұрын
Actually they don't have sense of music.
@shibuchacko38194 жыл бұрын
Super performance dear Rajeshji. God bless. രസകരമായ എനിക്ക് തോന്നിയത് ഇതിൽ ഏതോ ഒരുത്തൻ താങ്കളെപ്പോലുള്ള ഒരു വലിയ കലാകാരന് ഡിസ്‌ലൈക് ചെയ്തിരിക്കുന്നു. ഞങ്ങളെ പോലുള്ള ഒരുപാടുപേരുടെ പിന്തുണയും പ്രോത്സാഹനം എപ്പോഴും ഉണ്ടായിരിക്കും. ഇതിലും ഉയരങ്ങൾ കീഴടക്കാൻ അങ്ങയെ സർവശക്തൻ അനുഗ്രഹിക്കട്ടെ. 🙏🙏
@heartbeats29324 жыл бұрын
ഓടക്കുഴൽനാദം ദേവസംഗീതം പോലെ ആസ്വദിക്കുമ്പോൾ അല്പം അസൂയ കൂടി തോന്നുന്ന പോലെ 😊😊😇😇... ഇനിയും പോരട്ടേ മനോഹരസൃഷ്ടികൾ.. കേൾക്കാൻ ഞങ്ങൾ നിരവധി ആരാധകർ കാത്തിരിക്കുന്നു.. My forever first favr is ur Ennisai padi varum flute... 💕🌹💕🌹💕🌹💕
@cricketworld36343 жыл бұрын
എന്റ rajeshettaaaaaaa 😍😘😘😘😘😘😘😘😘 anatha പറയേണ്ടേ എന്റ jeevaneee.... ഒരായിരം നന്മകൾ undakattee.. Ettane നേരിൽ കാണാൻ pattane അന്ന് otta പ്രാർത്ഥനയെ ulluuuuu...
@sanaanus45743 жыл бұрын
ഇത്രയും ഫീൽ ആ സോങ്ങിന് പോലും കിട്ടിയിട്ടില്ല രാജേഷേട്ട ❤
രാജേഷേ. നന്നായിരിക്കുന്നു.. ഇനിയും ഉയരങ്ങളിലെത്തട്ടെ
@balakrishnant70974 жыл бұрын
രാജേഷേട്ടാ സൂപ്പറാ ,,കുന്നുണ്ട്. ഇനിയുമാമു ളന്തണ്ടിൽ രാഗം പുനർജനിക്കട്ടെ!!!
@nostalgia5279 Жыл бұрын
എന്റെ ദൈവമേ എന്നെ അങ്ങ് സ്വർഗത്തിലോട്ട് എടുത്തോളി 🔥🔥🥰🥰🥰🥰🥰🥰😱😱😱😱😱😱 സയന്തനം ufff ✨️💥💥😍😍😘😘
@subhasreesdk92904 жыл бұрын
Awesome...Flute music..👌💗💐.. Love 💜💚💜 from Salem, Tamil Nadu... Thank You very much...King of Flute 💐💐💐
@jishnunarayanan63023 ай бұрын
ഇദ്ദേഹത്തിനെ വായന പോലെ തന്നെ ഏറ്റവും ഇഷ്ട്ടം ഇദ്ദേഹത്തിന്റെ വിനയമാണ് ❤❤😍😍😍😍
@ashoovlog25824 жыл бұрын
Wow ഒന്നും പറയാനില്ല. സൂപ്പർ ചേട്ടാ
@mithunflute4 жыл бұрын
ചേട്ടാ, great feel, വേറൊരു ലോകത്ത് എത്തിയത് പോലെ feel ആയി 😍😍😍😍😍🥰🥰🥰🥰🌹🌹🌹🌹🌹🌹🌹
@muhammedharism80544 жыл бұрын
Keys ottum match aaakathapole chitharikkidakkunnu Flutente aa oru ozhukkinu kuruke nilkkunna polulla feel Simple aayyi back cheyyendidathupolum chumma chavaru pole keyss Rajeshattan pwolichu....
@heavenmedia61014 жыл бұрын
Onnikkaan pattatha pazhaya 5 worshathille pranaya ormakalileekku enne nayachu nigalude aaa muthe ,,, chilla sathoshgal oppam chilla vedanakal all the best sirjee flute won't die.....
@misiriyaksalaam30133 жыл бұрын
Hai rajesh G nan thankalude katta fan anu ilike it so cute
@meowmeow899024 жыл бұрын
Brother..... you are one of the god creature on this earth.... I wish that God will bless you and your family members a good health and prosperity forever. Pls do some live or stage programmes for collecting money to the poor. Bcoz you have lots of fans. Your team can think about this. Jai Hindustani
@rajeshachuthan97343 жыл бұрын
രാജേഷ് ഒരു രക്ഷയും ഇല്ല നല്ല ഫീലിംഗ് . ഇനിയും പ്രേതീക്ഷിക്കുന്നു
@ktetwinner24054 жыл бұрын
അടിപൊളി ചേട്ടാ രണ്ടുപേരുംതകർത്തു ..ഉറക്കം വരാത്ത രാത്രികളിൽ ഈ പുല്ലാങ്കുഴൽ സംഗീതം നൽകിയിരിക്കുന്നത് വല്ലാത്തൊരു ആശ്വാസം ആണ് . ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@francis75514 жыл бұрын
❤💕💞💐🤩😍🤩 രണ്ടു പേരും...... ഖൽബിൽ കയറി 🎼🎶🎵🎶🎵
@shejinkt47403 жыл бұрын
ഏതെങ്കിലും സെലിബ്രിറ്റി യെ കാണാൻ ആഗ്രഹം ഉണ്ടെങ്കിൽ, അത് ഇദ്ദേഹത്തെ ആണ്. ഒരു രക്ഷയുമില്ല ചേട്ടാ. സൂപ്പർ
@PTsNest4 жыл бұрын
Rajesh leaves us absolutely spellbound in this amazing compilation with his quintessential magical breath through his flute. Just close your eyes and feel a few minutes of uninterrupted bliss.
@shailajamidhunam98824 жыл бұрын
വെണ്ണിലാ. ചന്ദനക്കിണ്ണം... സൂപ്പർ സർ. സംഗീത സാന്ദ്രത്തിന്റെ അഭിമാനം ഉയർന്നു അങ്ങ് ഒരു മെമ്പർ ആയപ്പോൾ
എന്ത് ഒരു മധുരം ആണ് രാജേഷ് ചേട്ടാ ഈ പാട്ട് ഓടകുഴൽ വഴി കേൾക്കുമ്പോൾ.... ❤️😍😍😍👌🏻👌🏻👌🏻
@sujith17223 жыл бұрын
"Aararum kaanathey" flute cheyyamo❤️🥲
@sugathanswaralaya29204 жыл бұрын
Mr.രാജേഷിനു പകരം രാജേഷ് മാത്രം. എല്ലാം മറന്നു കേട്ട് ഇരുന്നു പോകും.👍👍👍👌🌹
@kavyaraj97873 жыл бұрын
Ee song selection 👌👌👌🤗enthu feel ane...... kannadachu kettirunnu pokum... othiri thavana kettittum madukkanillya..... god bless you.... 🤗🤗🤗🤗🤗
@sumeshkumarmmsumeshkumarmm35234 жыл бұрын
യഥാർത്ഥ ഗാനം കേൾക്കുന്നതിനേക്കാൾ അങ്ങയുടെ പുല്ലാങ്കുഴൽനാദത്തിൽ എന്തോ ഒരു മാസ്മരികത.. വന്ദേമാതരം എന്ന ഗാനം ഇതിനേക്കാൾ സുന്ദരമാക്കാൻ ഇനി ആർക്കാണ് കഴിയുക....
@jayaprasadns4 жыл бұрын
ഉറക്കം ഉണർന്നു ഫോണെടുത്ത് പ്പോൾ ആദ്യം കിട്ടിയത് ഇതാണ്. ഇന്നത്തെ ദിവസം സൂപ്പർ..ഭൂപാളം പാടി എല്ലാവരേയും NSS ക്യാമ്പിൽ ഉണർത്തിയതാണ് ഓർമ്മ വന്നത്.. താങ്ക്സ് ചക്കരേ...
@lailaravi28334 жыл бұрын
Awesome...Rajesh🙏 Excellent...U BOTH ..Great Artusts...Beautiful Songs All.... So Happy hearing Ur Divine Music....Congrats....🙏 l
@thepowermotivation11794 жыл бұрын
My soul 💓😍😍 When I listen you , my soul completely feeling so excited that can't explain here . Thank you so much *ANNA* FROM उत्तर प्रदेश ( OLD NAME नॉर्थ प्रोविंस ) INDIA 🇮🇳💞💕
@manzoorzeus63414 жыл бұрын
ഇന്നെലെ പെയ്തു മഴയിൽ നല്ല mood ഇരിക്കുമ്പോഴാണ് rajesh പാട്ട് വരുന്നത്... മനസു എവിടോയോ സഞ്ചരിക്കുന്നു... thanks
@devasena68794 жыл бұрын
ചേർത്തലക്കാരുടെ അഭിമാനം... എന്റെ നാട്ടുകാരൻ... ഇനിയും ഉയരങ്ങളിൽ എത്തും..
@manjuns37544 жыл бұрын
Super.. Rajesh Etta n Sumesh Etta..enthoru feel aanishtaa..namichu 👏👏👏🙏
@Heavensoultruepath4 жыл бұрын
Wow.. Sweet melodious 🎵songs 🎶 great dear bro 👍🙏👏👏with lots of love&blessings.. Kakoothikavile appuppan thadi film innum ormayil ulla film and lovely song.. Mind blowing... 🌹🌟🌟🌟🌟🌟evarlasting rendering songs 🎵nice playing... Heart full of thanks dear 🙋🌹💖🌼👑
@Nina-eo8qd4 жыл бұрын
നന്നായിട്ടുണ്ട് ചേട്ടോ. കേട്ടു ഇരുന്നു പോകും. എല്ലാം നെഞ്ചോടു ചേര്‍ത്ത് വെച്ച പാട്ടുകൾ ആയിരുന്നു❤️thank you chetta, God bless you🙏
@unnimol30392 жыл бұрын
Rajeshetta ariyaamo.... Unnimol aanu 2crore apple mega star singer.... 😍😍😍
@jayakumari70734 жыл бұрын
ഈ പുല്ലാങ്കുഴൽ പാട്ട് നമ്മളെ ഗൃഹാതുരത്തത്തോടെ എങ്ങോട്ടൊക്കെയോ കൊണ്ടുപോകുന്നു.നന്ദി
@jayarajpaintings99212 жыл бұрын
സരസ്വതീ ദേവി കനിഞ്ഞനുഗ്രഹിച്ച കലാകാരൻ. ഇദ്ദേഹത്തെപ്പോലുള്ളവരെ വിളിച്ചു കൊടുക്കണം അവാർഡും പ്രശസ്തി പത്രവും...!!
@shijishiji97204 жыл бұрын
കലക്കി സൂപ്പർ ആണ്. എനിക്ക് വളരെ ഇഷ്ട്ടമുള്ള song ആണ്. ♥️♥️♥️♥️♥️♥️♥️♥️
@adventureswithsumit50414 жыл бұрын
Sir I think you are the best flute player on the earth in this time.
@ummirukaiyamoon56874 жыл бұрын
Plzzzzz....make "Munbe vaa" flute cover... Love from Bangladesh ♥♥♥
@heartbeats29324 жыл бұрын
രാജേഷേട്ടാ... എത്ര അനുഗ്രഹീതനാണ് താങ്കൾ 😊😊.. എല്ലാ സൃഷ്ടികളും ഹൃദയത്തെ സ്വാന്തനിപ്പിക്കും 🌸🌸🌸🌸🌸 flute നോട് കുട്ടിക്കാലം മുതൽക്ക് ഇഷ്ടമുണ്ടായിരുന്നോ??
Such a fantastic flutist you are god blessed and may god bless you in future also kerala got talent🤗🤗💕💕
@mujeebudheenc.k11499 ай бұрын
Amazingly talented.... I want of words to comment.... Keep going to bliss more hearts with your magnificent musical breathes.....❤❤❤.......
@jphilip60613 жыл бұрын
Who disliked this whoever disliked don’t have the heart to enjoy real music
@AwesomeKerala3 жыл бұрын
Orupaad ishtamaayi chettaa ee song Rajesh chettaa enikk ennelum chettane onnu neril kaananulla bhaagyamundaakumo? Still waiting 😍😍😍😍😍
@vyshnavmb59233 жыл бұрын
I am ur fan from hearing ur first time when u came tu my school that day I realy enjoyed it a big fan of u
@marydas96444 жыл бұрын
Awesome music. Beautiful feelings. Heartmelting. Congratulations to both great musicians.❤❤❤
@a.kaugustine91962 жыл бұрын
Nothing to say for the GOD gift👍👍👍
@Capt_Ficsher4 жыл бұрын
Rajeshchetta ithavaneyum nirashpeduthiyilla orupad istam as 90s kid
@varuncjstabala61962 жыл бұрын
സൂപ്പർ സോങ് സെലെക്ഷൻ രാജേഷ് ചേട്ടൻ പ്ലെയിങ് സൂപ്പർ
@victory_of_dreams4634 жыл бұрын
Rajeshettaaa orupaadishtam.. ❤ Njan urangaan kidakuaayirunnu. Appazha notification vannathu. Nalloru feel aayi..... Adipoliii... Upload cheytha time correct aanu.. Lots of Love..... From Qatar....❤❤
@sbadithnarayan65984 жыл бұрын
Nobody mentions the keyboard guy, he too did well
@georgekutty6464 жыл бұрын
Hes the man behind its succes
@akhilshaji37304 жыл бұрын
Please also make a flute version of aayiram kannumayi kaathirunnu ninne njan
@jayarajvirat18vm88 Жыл бұрын
രാജേഷ് ഏട്ടൻ വേറെ ലെവൽ ആണ് ❤😊😊😊
@anoop533343 жыл бұрын
Muthaanu ningal 🥰🥰🥰enthaaa feel machanee🙏🏻🙏🏻🙏🏻
@xelestersblog39244 жыл бұрын
Words can't express the feelings of these mesmerizing songs. And it's quite difficult to play these awesome songs on flute..Well done 💯.. Waiting for more!!
@mithunradhakrishnansnapoin71744 жыл бұрын
First View, First Like, First comment... .....................you’re really great ❤️
@s.poddar.99824 жыл бұрын
Hm
@jaandas86933 жыл бұрын
Wah kiya dhun hai dil bhar aayi ....love from Assam
@vishznair903 жыл бұрын
RajeshCherthala: Sir you are such an amazing flutist!!♥️🙏🏼All the best👍🏻 🌟
@lipinumeswari70474 жыл бұрын
എല്ലാം മനോഹരമായിരുന്നു. എനിക്ക് ഏറ്റവും ഇഷ്ടം സായന്തനം എന്ന പാട്ടാണ്..
@silparaju19904 жыл бұрын
Super rajesh chettaa.... Entha feel ketirikkann❤❤🥰
@suryasiva89494 жыл бұрын
His music on flute is ever green.
@ajithgksebmyd90204 жыл бұрын
SUPER SANGEETHA VIRUNNU GOD BLESS YOU SIR
@sagarhanegave84684 жыл бұрын
You are Awesome Sir..... 😍😍😍♥️♥️😘😘😘😘😘😘😘😘😘
@greeshmasuresh1574 жыл бұрын
Wow,,,, 🔥😍😍
@venuakhil49503 жыл бұрын
❣️ രാജേഷേട്ടൻ ഇഷ്ട്ടം ❣️
@anooprs82294 жыл бұрын
Together you have done Excellent work
@ballachinna25924 жыл бұрын
Excellent rajesh sir.... i m die hard fan to u sir from andhra pradesh
@dijinadiji80314 жыл бұрын
Orupad ishtamanu ettante oro pattukalum ,,enikk oru laharipoleyanippol eppozhum ettante vayana kettondirikkan
@bijub7585 Жыл бұрын
അതി മനോഹരം രാജേഷ് ❤🤝
@sudhanshidavande52724 жыл бұрын
Your amazing 👍hats off 🙇♀️🌹
@jainputhanangadi3 жыл бұрын
❤️rajeshetta ur flute songs are very nice feel... Excellent 👍
@krishnachandra40984 жыл бұрын
Thank you so much sir 🥰🥰🥰 it's sound great, awesome feels, increasing happiness. Thank you ❤
@fighter....14724 жыл бұрын
No words. Addicted😍😍😍
@SubairK-fr2jv Жыл бұрын
ചങ്കിനുള്ളിൽ കയറി എന്നെ കൃഷ്ണനാക്കും 🌹
@user-jb1tr6pr3x4 жыл бұрын
Hai sir you are awesome . The sound of flute relax my mind . Special wishes from Kurunnan fans Kannur.