ഇത്രയും മനോഹരമായ ഒരു ഹിമാലയൻ വീഡിയോ ഞാൻ ആദ്യമായാണ് കാണുന്നത്... big salute bro.... go ahead
@cobra-mindset6742 жыл бұрын
Muthe nalloro anubavem pole kelkumbo
@nijeshnnair29543 жыл бұрын
കഷ്ടപ്പെട്ട് വീഡിയോ പിടിച്ചതിനു നന്ദി..... താങ്ക്സ് സർ
@vaishakminnu14133 жыл бұрын
നമ്മുടെയെല്ലാം ജീവിതത്തിനു ഇത്രയേറെ മനോഹാരിത ഉണ്ടെന്ന് വീണ്ടും വീണ്ടും ഓർമിപ്പിച്ചു തന്നതിന് സാറിനു ഒരായിരം നന്ദി 🥰
@arunvr55893 жыл бұрын
Thanks a lot Vaisakh.. 🥰
@DotGreen3 жыл бұрын
കിടിലൻ ❤❤❤ വേറെ ലെവൽ സാധനം... ഇതിനു ഈ റീച് പോരാ... ഒന്നൂടെ റിപോസ്റ്റ് ചെയ്യൂ... ഇത് ഹെവിയാണ് 😍😍😍😍
@fayizz.mohd.3 жыл бұрын
sathyam
@Toptimamedia3 жыл бұрын
✅️
@kaadansancharivlogz3 жыл бұрын
ശെരിയാണ് 😍....ഒറ്റക്ക് പോയാലോ ...വരുന്നോ
@DotGreen3 жыл бұрын
@@kaadansancharivlogz ningalividem vanno 😄
@harikrishnankg77 Жыл бұрын
ഷെറിൻ വ്ലോഗ് കണ്ടതിനുശേഷം ആ ഈ വീഡിയോ കണ്ടത്. എല്ലാ കാര്യങ്ങളും വളരെ ലളിതമായി പറഞ്ഞു 👍🥰🥰
@realdreamshunder93163 жыл бұрын
Serin macante video kaanaata vishamam ningade video kandappo sandoshayi iniyum yatra videos post cheyyanam bro
@gvasudevanpillai58202 жыл бұрын
അതി സാഹസം നിറഞ്ഞ ഒരു യാത്ര ലോകത്തിനു കാട്ടി തന്ന അങ്ങക്ക് ഒരായിരം നന്ദി. 🙏🙏🙏
@faizy71993 жыл бұрын
കിഡിലനാണ് ... നല്ല അവതരണം ... വെറുതെ അല്ല സഫാരിയിൽ എത്തിയത് 🔥🔥🔥
@miqdhadktpm14273 жыл бұрын
വളരെ നന്ദിയുണ്ട്, ഇത് പോലൊരു വീഡിയോ ഞങ്ങൾക്ക് മുമ്പിൽ എത്തിച്ചതിന്. ബിഗ് സല്യൂട്ട് bro...... താങ്കൾക്ക് ഇനി എവെറസ്റ്റ് കൊടുമുടി തന്നെ കീഴടക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു..... 🥰🥰🥰
@benaskitchen48042 ай бұрын
എന്ത് മനോഹരമായ കാഴ്ചകൾ.കാഴ്ചകൾക്കപ്പുറം നല്ല അവതരണം.കാഴ്ചകളും വിവരണവും നമ്മെയും കൊണ്ടുപോകും.thanks for sharing amazing experience. keep going..ഇനിയും ഒരുപാട് സഹസിക യാത്രകൾ ചെയാൻ ധൈവം അനുഗ്രഹിക്കട്ടെ🙏
@manumohan96303 жыл бұрын
വളരെ നല്ല അവതരണം. കഷ്ടപ്പെട്ട് വീഡിയോ എടുത്തതിന് സ്‌പെഷ്യല്‍ സല്യൂട്ട്.
@vivekvs15225 жыл бұрын
Great storytelling , a must watch
@hasisharafu1232 жыл бұрын
നന്നായിട്ടുണ്ട് അവതരണം ഓരോ വാക്കിലും എവറസ്റ്റ് കൊടുമുടി യുടെ ഭംഗി ജനങ്ങൾ മുന്നിലെത്തിച്ചു 🌹
@TheBugs112 жыл бұрын
One of the best base camp trek videos I've even seen.
@marcmanitou41823 жыл бұрын
There is a spectacular high trail on the opposite side of the valley looking from Tengboche. I would recommend that on the way up, then just come down via Tengboche. The trail goes Mong La - Phortse - Pangpoche. Good lodges in Phortse, real sherpa village not just a lodge cluster.
@terleenm12 жыл бұрын
great.....2014 ൽ എൻറ ടിബറ്റിലെ കൈലാസ യാത്ര ഓർമ്മ വന്നു.... കുറച്ച് ഭാഗങ്ങളിൽ പ്രകൃതി വളരെ സാമ്യം തോന്നി.നന്ദി
@arunvr55892 жыл бұрын
Thank you for the kind words
@Jaya_geevarghese11 ай бұрын
എനിക്ക് ഉത്തരാഖണ്ഡി ലെ കേദാർനാഥ് പോലെ ഇടയ്ക്കു തോന്നിച്ചു.2500 മുതൽ 3000അടി വരെ ഉള്ള യാത്ര
@AvittamVinod3 жыл бұрын
മനോഹരം. സാര്‍. പലയിടത്തും അങ്ങയുടെ വിവരണം ഒരു യാത്രികനായ എന്റെ കണ്ണു നിറച്ചു.
@arunas81263 жыл бұрын
വളരെ പക്വമായ വിവരണം.സുന്ദര ദൃശ്യങ്ങൾ. ഒരുപാട് നന്ദി, ഒരു എവറസ്റ്റ് അനുഭവം ഇത്ര ഹൃദ്യമായി പകർന്നു തന്നതിന്
@rejijosephthalakulam63343 жыл бұрын
ഒത്തിരി സന്തോഷം അനുഭവമായി മാറ്റിയ വിവരണം. ഒരുപാട് നന്ദി! പ്രാർത്ഥന യോടെ....
@jpsnapz41623 жыл бұрын
Skip ചെയ്യാതെ, ഫുൾ clarityil കണ്ടു powli
@Jaya_geevarghese11 ай бұрын
Beautifully narrated. I have booked my ticket(march 23)for my dream trek EBC.Just came across your video. Thanks
@arunvr558911 ай бұрын
Thanks very much. Wish you a memorable journey.
@Jaya_geevarghese11 ай бұрын
Why don't you post new videos on your channel?
@arunvr558911 ай бұрын
@@Jaya_geevarghese I am travelling but this video thing, I somehow am detached now.
@Jaya_geevarghese11 ай бұрын
@@arunvr5589 i respect your decision 🙏
@anucj32032 жыл бұрын
എന്താന്നറിയില്ല. വീഡിയോ കണ്ടു കരഞ്ഞുപോയി. ഞാനും പോകും ഒരു നാൾ. അഭിനന്ദനങ്ങൾ, നന്ദി
@edthodujamalkoyajamal41554 жыл бұрын
Superb commentary and videography. Thousand kudos.
@davidoffsilver98322 жыл бұрын
നല്ല വ്യൂസ് കിട്ട്ടട്ടെ ചേട്ടാ... ആശംസകൾ... നല്ല ക്വാളിറ്റി ഡെഡിക്കേറ്റട് വീഡിയോ
@arunvr55892 жыл бұрын
Thank you 🤩
@followmewalking4 жыл бұрын
Excellent. Good insights as well . Appalled to see that total views are low. Hope it will pick up.
@akhileshsbabu77834 жыл бұрын
Chetta ningal cheriya oru santhosh george aanu vdo nalla interesting aanu
@rajeshvenjembu3 жыл бұрын
എത്ര നല്ല അവതരണം നിങ്ങളോടൊപ്പം ഞാനും യാത്ര ചെയ്ത അനുഭൂതി
@arunvr55893 жыл бұрын
Thank you very much Rajesh.
@joelreniphilip45733 жыл бұрын
Awesome Video and story telling😍 Hats off your effort🙌🏻
@krishnanveppoor28824 жыл бұрын
അനുഭൂതിദായകവും അതി മനോഹരവുമായ ദൃശ്യങ്ങൾ. ഒപ്പം വിലപ്പെട്ട അറിവു നൽകുന്നതുമായ വിവരണവും. ഒത്തിരി ഇഷ്ടമായി ചങ്ങാതി❤️😁
@arunvr55894 жыл бұрын
നന്ദി ...വളരെ നന്ദി
@EuropeanDiarybySiyadRawther5 жыл бұрын
Wonderful video bro ❤️❤️. Great presentation 💐
@abduljaleelpakara64092 жыл бұрын
Arun Bro ❤️❤️❤️ ഹ്യദ്യമായ അവതരണം 👌👍💐💐💐
@360Riveiws5 жыл бұрын
Enium orupade yathrakalum kodumudikallum vijayapoorvam kezhadakkan kazhiyatte ennu janum dayivathode prathikkam..ellavidham ashshamsagallum.. Ente jeevithathllum Jan ettavum kooduthal pokannam ennu aghrikkunna oru yathra anne mt.everst base camp trek,next year yathra cheyann Ulla orukagallill ane janum...ee video enik valare adikkam sahayikkum ennu enik urappe unde..thank you so much for this video.. Safari tv ille prgrm kandirunnu,orupade ishtapettuu. Thank you.
@arunvr55895 жыл бұрын
Thanks very much brother, so kind of you....
@manigandan10743 жыл бұрын
Well done.super adventure trucking.wish u all the best. 👍🙏🙏🙏💐
@osv5 жыл бұрын
Awesome cinematography!
@krishnanveppoor28824 жыл бұрын
ഒന്നു കൂടി കണ്ടു അരുൺ. ഒന്നുകൂടി ഞാൻ ചെറുതായി ❤️😁
@AneeshRewinds5 жыл бұрын
Big salute dear. It was wonderful feeling to hear your voice over. I felt like I was with you and achieved one of my bucket lists. Nature is true. It will support us when we put ourself into it. Humbly let me tell you that I had the same experience when I did gomukh and Thabovanam Trekking one month back. All the best. Long way to go. Cheers!
@ranjithputhumana73524 жыл бұрын
ബേസ് ക്യാമ്പിൽ നിന്നാൽ എവറസ്റ്റ് കാണാൻ സാധിക്കുമോ
@arunvr55894 жыл бұрын
Theerchayaayum kaanaan kazhiyum
@TIMEVLOGZZZ2 жыл бұрын
ഞാൻ ഒരു പത്ത് പ്രാവശ്യം കണ്ടു..അവതരണവും കാഴ്ച്ചകളും 😍😍😍🥰🥰
@arunvr55892 жыл бұрын
Thanks Manu....a lot 🤩
@balusasikumar99005 жыл бұрын
Great video chetaaa.. wonderful presentation...
@lenink50454 жыл бұрын
It is a wonderfull video,,,hats off u for the spirit
@arunvr55894 жыл бұрын
Thank u Lenin...
@Adventuresanchari3 жыл бұрын
നിറഞ്ഞ ഹൃദയത്തോടെ താങ്ങൾക്ക് ഒരു salute 👏🏻📿👏🏻
@sabindev3 жыл бұрын
Excellent narration.
@Ayanaalphonse3 жыл бұрын
Thnz etrayum manoharmaya kayicha nalkiyathinu
@davoodt38224 жыл бұрын
എനിക്കും പോണം...കണ്ണുകൾ നിറഞ്ഞൊഴുകി....♥️
@georgewynad85323 жыл бұрын
എൻ്റെയും ......
@prajeeshamk4532 жыл бұрын
Very informative and wonderful description sir, Kudos to you .
@nafinafi16344 жыл бұрын
Great Video Bro...Very Informative...😍😍
@safwansafwan3675 жыл бұрын
എനിക്ക് മൗണ്ട് ക്ലൈംബിംഗ് ഒരു പ്രൊഫഷണൽ ആയി എടുക്കാൻ ആഗ്രഹമുണ്ട് ഉണ്ട് ഞാൻ എന്ത് ചെയ്യണം
Sure we can go further up to the top. But from base camp to summit, cost is some 30-40 lakhs which is not afordable to many of us.
@devushealthtips41452 жыл бұрын
If I need to achieve this where I need to contact
@arunvr55892 жыл бұрын
Do you wish to do this
@devushealthtips41452 жыл бұрын
@@arunvr5589 s
@jamsheerpullangadathe30604 жыл бұрын
ഞാനും സ്വപ്നം കണ്ടു തുടങ്ങി ഇരിക്കുന്നു... ഇന്ഷാ അല്ലാഹ് എനിക്കും എവേറെസ്റ്റിനെ തൊടാനും ചുമ്പിക്കാനും കഴിയുമെന്ന ശുഭ പ്രതീക്ഷയോടെ 😍😍😍😍 love you sir.....
I liked it , But One thing, y didn't u go up there ??
@arunvr55894 жыл бұрын
Tank you for watching Subin. Going to the Summit of Everest is expensive. From Nepal side, one need to pay almost 40 lakhs INR, to climb up 8 km further. I do not have that kind of money......😊
@subink14874 жыл бұрын
@@arunvr5589 ohhh , I get it , anyhow that was great .
@countrysideviews52414 жыл бұрын
Great travelogue sir
@sojansmr3 жыл бұрын
kidu...
@shibincse3 жыл бұрын
How is the internet connection throughout the trek, ncell is reliable?
@arunvr55893 жыл бұрын
NCell is ok until Namche Bazar. Going further, you will have to buy satellite internet data from tea houses...
@radhukpy34 жыл бұрын
താങ്കളുടെ ഉള്ളിൽ ഒരു യാത്രികൻ ഉണ്ട് . ഇനിയും താങ്കൾ യാത്ര ചെയ്യണം അത് you tube വഴി ഞങ്ങൾക്കും പങ്കുവക്കണം എന്റെ ഒരു humple request ആണ് എന്ന് യാത്രയെ പ്രണയിച്ചവൻ....❤️❤️
@sheb12124 жыл бұрын
Superb..... Very inspiring ❤️❤️❤️❤️
@arunvr55894 жыл бұрын
Thank you shebeen
@shaneebsaifudheen85394 жыл бұрын
Hallo sir everest summit vare climp cheyyan indian money etra cost varum Pls give reply my ?
@shaneebsaifudheen85394 жыл бұрын
Sir pls reply me
@arunvr55893 жыл бұрын
എനിക്ക് തോന്നുന്നത് 40 ലക്ഷം ആണെന്ന് ആണ്.
@TClubbyCalicutColumbus19984 жыл бұрын
Hlo. Ithe eathu month le ane poyathe . Onne parayamo
@arunvr55894 жыл бұрын
I went in April may, summer
@mhdcreationmhd76274 жыл бұрын
Can u explain the whole expense of ur trip
@arunvr55894 жыл бұрын
Approx 2000 us dollars aanu cost, all inclusive
@jeenamanamel67034 жыл бұрын
Appo uchakkoke thanupp alle
@arunvr55893 жыл бұрын
Nalla height alle...eppozhum thanuppaanu
@sudheeppradeeptvz3 жыл бұрын
Is it better to travel in september???
@arunvr55893 жыл бұрын
September is winter. All snow capped. So the view would be boring after a while since it would be the same always.
@vibesonsebi23574 жыл бұрын
Great review
@Fromzero-kg7sw4 жыл бұрын
Wow Nalla vivaranam
@sajeshessaju26525 жыл бұрын
You are great God bless you ❤️
@John-lm7mn2 жыл бұрын
വളരെ നല്ല അവതരണം. ❤️
@FactcheckMalayalam5 жыл бұрын
Total cost ethra?
@ajmalk91573 жыл бұрын
My dream destination
@jayanpkdajayanpkda65373 жыл бұрын
ഞാൻ എന്ന വ്യക്തി ബേസ് ക്യാമ്പിൽ പോയ് വന്ന ഒരു ഫീൽ .താങ്കൾ തിരുവനന്തപുരത്ത് എവിടെയാണ് നേരിൽ കാണണമെന്നുണ്ട്