Fantastic song പാട്ടുകൾ ഞങ്ങളെ പാടി കേൾപ്പിച്ചതിന് നന്ദി
@sindhuka72233 жыл бұрын
ചിത്ര ചേച്ചിയുടെ ഗാനങ്ങൾ എല്ലാം എന്തൊരു സുഖമാണ് കേൾക്കാൻ . എന്തൊരു ഫീലാണ്.
@sumansumansumansuman44953 жыл бұрын
yt
@shabijakp36302 жыл бұрын
ഗുഡ് സോങ്
@dr.baburajan49004 жыл бұрын
Very sweet voice.no words to express my thanks
@santoshsrivastava39933 жыл бұрын
Ella pattum adipoli 👌
@aswathymolcs20513 жыл бұрын
താങ്ക് യു ചി ത്ര chache my favarite song padayathini
@thankamavijayan10814 жыл бұрын
ചിത്ര ചേച്ചിടെ എല്ലാം പാട്ടും ഇഷ്ട്ടമാണ് അത് കേക്കുമ്പോൾ മനസിലെ എല്ലാം വിഷമങ്ങളും മാറി പോകും ഒരമ്മ. പാടി തരുന്ന താരാട്ടു പാട്ടിന്റെ സ്നേഹത്തോടെ ഈ പാട്ടുകൾ. ഞാൻ കേൾക്കും രാജഹാസമേ ആണ് ഏറ്റവും ഇഷ്ട്ടം
@reejajrreejajr68143 жыл бұрын
എത്ര മനോഹരം ആണ് ചിത്യചേച്ചിയുടെ പാട്ടുകൾ.💞💞💞🥰
@rathikakpz57434 жыл бұрын
Ethrayum vinayamulla oru kalakaaraneyum kalaakaariyayum njan ethuvare kandittilla
@sanilookose21784 жыл бұрын
Beautiful songs..... beautiful voice.... No words to explain.
ചിത്ര ചേച്ചിയുടെ പാട്ടുകൾ എത്ര കേട്ടാലും മതി യാവില്ല സൂപ്പർ അല്ലെ 👍👍♥♥♥♥❤❤❤
@bijumadhav31225 жыл бұрын
ചിത്ര അമ്മയുടെ പാട്ട് എത്രകേട്ടാലും മതി ആവില്ലന്നമ്മൾ മലയാളികളുടെ സ്വകര്യ അഹങ്കാരം ആണ് അമ്മ
@sunithasravan61433 жыл бұрын
😁😁
@binujohnbjmtcnewdelhi38153 жыл бұрын
@@sunithasravan6143 Aa we a😂æq😂a as
@stephyfrndz51273 жыл бұрын
.mhjb! b!! bnnm0ĺ 10a
@jayakumarchellappanachari85023 жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഒരു പാട്ടു പോലും ചിത്രയുടെ- പാട്ടുകളിലില്ല. ജാനകി , സുശീല , P. ലീല , അതുപോലെ വേറെയും ചില പാട്ടുകാർ ഇവരൊക്കെ പാടിയ എല്ലാ പാട്ടുകളും എത്ര കേട്ടാലും മതി വരില്ല. ചിത്ര നമ്മുടെ സ്വകാര്യ അഹങ്കാ - രവുമല്ല.
@ajithek22253 жыл бұрын
@@jayakumarchellappanachari8502 ഈ കമന്റ് ഒരു ഗാനാസ്വാദകൻ എന്ന നിലയിൽ നിങ്ങളുടെ പരിമിതിയെ വെളിപ്പെടുത്തുന്നു.