അയ്യപ്പ ദർശനം പുണ്യ ദർശനം ആരാധനാ സാഫല്യം ദിവ്യദർശനം എന്നുമുണരും ശരണ മന്ത്രങ്ങൾ ഏഴു സ്വരങ്ങളിൽ കീർത്തനങ്ങൾ എവിടേയും മുഴങ്ങുന്നൂ അയ്യപ്പ നാമം (അയ്യപ്പ ദർശനം...) ഹാനികളൊന്നും അലട്ടാതെയെന്നും ഹരിഹര സുതാ കാത്തീടണേ ശബരിമലയിൽ സന്നിധാനത്തിൽ ശാന്തി മന്ത്രങ്ങളെന്നും നിറയണേ സഹർഷമെത്തുന്ന ഭക്ത സഹസ്രങ്ങൾ സ്വാമി നാമം ഉരുക്കഴിക്കുന്നു സാമോദം (അയ്യപ്പ ദർശനം...) പൊന്നമ്പലമേട്ടിൽ ഇരുമുടിക്കെട്ടുമായി പോകുന്നയ്യപ്പൻമാർ ആധിയും വ്യാധിയും അകലുവാനായി അർപ്പണപുണ്യം ആയിരം ജ്യോതികൾ നിരത്തീ മുന്നിൽ അവിരാമം പ്രകാശമേകും തിരിനാളങ്ങൾ ആലാപനങ്ങളായി അയ്യപ്പ സ്തുതികൾ (അയ്യപ്പ ദർശനം...)
@ajithakumari3976Ай бұрын
കേൾക്കാൻ കൊതിച്ച പാട്ടുകൾ Supper❤
@udhayankumar98622 ай бұрын
Super songs 2024ലും ഈ ജനറേഷനിലും ഇപ്പോഴും ഇഷ്ടപ്പെടുന്നവർ ഉണ്ടോ
@ammuvaiga68509 күн бұрын
സൂപ്പർ song സെലക്ഷൻ 👍👍👍
@BabuPt-f3y3 ай бұрын
എല്ലാ പാട്ടുകളും സൂപ്പർ നല്ല റെക്കോഡിങ്
@nikhilkmr19212 ай бұрын
100*😄😄ഒരു രക്ഷയും ഇല്ല 👌👌👌👌👌
@sreekumar-sy3px3 ай бұрын
പൂവിറുത്തു പൂവിറുത്തു നാം നടന്നു പുഞ്ചിരികളിൽ പൂത്തുലഞ്ഞൂ പ്രണയപുഷ്പങ്ങൾ നിര നിരയായി പൂവിളിയും പൂക്കളവും മറവിയിലിന്നും പാട്ടു പാടുന്നൂ പഴമ തൻ ഓർമകളായി (പൂവിറുത്തു... കടിഞ്ഞാണില്ലാ കുതിരയായി കാലം കണ്ടതെല്ലാം മാഞ്ഞു പോയി കിളിപ്പാട്ടായി കാതിൽ മുഴങ്ങിയ കൗമാര കൗതുകങ്ങൾ മോഹങ്ങൾ കുതൂഹലങ്ങൾ നിറഞ്ഞൊരാ കാലവും കടന്നുപോയി മറഞ്ഞു നിന്നു (പൂവിറുത്തു...) ഈ വർണങ്ങളും വെയിൽ പരക്കുമീ ഇറക്കാലികളിൽ കൂട്ടായി ഇരമ്പിയെത്തും ഓണ നിലാവും ഈണത്തിൽ മുഴങ്ങും ഈരടികളിൽ ഇഷ്ടങ്ങൾ പറയും സുന്ദരിയുമിന്നും ഈ ദിനങ്ങളിൽ പറന്നു വരും (പൂവിറുത്തു...)
പറയാൻ മറന്ന പ്രണയം ഗാനമായുണർന്നൂ പാട്ടിനൊപ്പം നടനമാടീ മിഴിയിണകൾ മറക്കാനാവാത്ത മന്ദഹാസങ്ങൾ മരീചിക പോൽ മുന്നിൽ വിരിഞ്ഞൂ മാനസം നിറങ്ങളിൽ നിറഞ്ഞു മിന്നീ (പറയാൻ മറന്ന...) ആദ്യമായി അർപ്പിക്കും അർച്ചനകൾ അടുപ്പത്തിൻ ചേരുവകൾ സ്വപ്നങ്ങൾ ഇഷ്ടങ്ങൾ നിറമോലും ഹാരങ്ങളായി ഈടകം പോൽ തിളങ്ങീ മുന്നിലെത്തീ ഇഴയിട്ടൂ ഇതളുകളായീ പുതു ലോകം ഈഹിതമൊരു വീഥിയിൽ വിടർന്നൂ (പറയാൻ മറന്ന...) ചാരെ നിന്നൊരു സ്വകാര്യം പറഞ്ഞപ്പോൾ ചിരികളിൽ തെളിഞ്ഞൂ മുല്ലമൊട്ടുകൾ നീലക്കണ്ണിൽ നാണം നിറഞ്ഞു നിന്നൂ നിർമാല്യമണിയാൻ മനമൊരുങ്ങീ കനവിൻ തീരങ്ങൾ കളഭമണിഞ്ഞൂ കാഴ്ചകളുമായി കാത്തു നിന്നൂ (പറയാൻ മറന്ന...)
@ABUKUTTYMH4 ай бұрын
എ ല്ലാസോങ്ങും ഒന്നിനൊന്നു മെച്ചം
@PrakashP-sn7em2 ай бұрын
Adipolipat.prakash.p.aickad
@shajahankm95735 ай бұрын
All beautiful songs. Hats off ❤❤❤❤❤
@abhijith.s53945 ай бұрын
❤❤❤സൂപ്പർ
@binochenitty86292 ай бұрын
💜💜
@ShakkeerMohammed2 ай бұрын
👌🏻👌🏻👌🏻🙏🏻
@sreekumar-sy3px22 күн бұрын
ഇനിയും വിടരാത്ത മൊട്ടുകളിൽ ഇടവഴികളിൽ ഇരുളിൻ മൂലകളിൽ ഈടറവിൻ കാളിമകളായീ നിഴലുകൾ പതിയേ നടന്നൂ പഴമകൾ തൻ ഗന്ധം പുഴയായൊഴുകീ ചുററിലും നിറഞ്ഞൂ (ഇനിയും വിടരാത്ത...) കൈകൾ കോർത്തു നടന്ന വഴികൾ കൈവിട്ടൂ നാം കാണാതീരങ്ങൾ തേടീ കൈവഴികളിൽ വിരഹം പൂണ്ടു നടന്നു കാലം മറവികളിൽ മായിച്ചൂ സൗഹൃദങ്ങൾ കവിതകൾ പാടി നടന്നൊരു പ്രണയകാലം കാർമേഘങ്ങളില്ലാ കനവിൻ കാലം (ഇനിയും വിടരാത്ത... ) വസന്തമുണർന്നൂ പോകും വഴികളിലെല്ലാം വാദ്യങ്ങളുണർന്നൂ വിരഹ വഴികളിൽ പകൽകിനാവുകളിൽ പറന്നിറങ്ങീ പാതവക്കുകളിലെ മുകുളങ്ങൾ സ്വപ്നങ്ങളിൽ വാഴും സുന്ദരിമാർ സമീപമിരുന്നു പുഞ്ചിരിച്ച കാലം (ഇനിയും വിടരാത്ത...)
@sreekumar-sy3px22 күн бұрын
അലയൊലികൾ നിറയും ആഗ്രഹങ്ങൾ ആദ്യ പ്രണയത്തിൻ സംഭ്രമങ്ങൾ ഒരു വട്ടം കാണാൻ മോഹമുണരുമ്പോൾ ഓടിപ്പോകും നിമിഷങ്ങൾ കാഴ്ചകളായി ഒന്നും മൊഴിയാതേ മണിനാദങ്ങൾ (അലയൊലികൾ...) കസ്തൂരി പേറും മാൻ പോലേ കാനനം പൂത്ത പൂ പോൽ നീ നിന്നൂ നിന്നിലെത്ര ആകർഷണങ്ങൾ നീരാളിയേകും പരിരംഭണങ്ങൾ സുന്ദരീ നിന്നിലെ ചോദനകൾ സൂര്യ കിരണങ്ങൾ പോൽ ദീപ്തമായീ (അലയൊലികൾ...) അകന്നിരുന്നാലുദിക്കും ആശങ്കകൾ അടുത്തിരുന്നാലുണരും ഉൻമാദങ്ങൾ വിരഹവേദനകൾ മധുരം പകരുന്നൂ വീണ്ടും കാണും നിമിഷങ്ങളിൽ പുഞ്ചിരിച്ചു പുഞ്ചിരിച്ചു നാമെഴുതീ പൂക്കാലത്തിൻ വർണ ചിത്രങ്ങൾ (അലയൊലികൾ...)
@lalala88805 ай бұрын
❤❤❤❤❤❤good 👍👍👍👍 sound
@yaseen.s7c2375 ай бұрын
❤❤❤
@BenjaminKundara-f1f4 ай бұрын
Supar❤❤❤❤❤❤❤😊😊😊
@meenakk37325 ай бұрын
👌👌❤
@sajinaanish4815 ай бұрын
Good 👍
@reenavijayanpk80653 ай бұрын
എല്ലാം അടിപൊളി പാട്ടുകൾ
@dharshiniV-l3z4 ай бұрын
ഹലോ
@sreekumar-sy3px22 күн бұрын
പുഞ്ചിരികൾക്കെത്ര നിറങ്ങൾ പൂരങ്ങൾ നിറയും മനസിൻ നിറമാലകൾ പാടിയതെല്ലാം പാഴ്ശ്രുതികളായീ പറഞ്ഞതിലെല്ലാം പഴമയുടെ സുഗന്ധം പുതിയ കുപ്പായങ്ങളിൽ മായും മുഖങ്ങൾ (പുഞ്ചിരികൾക്കെത്ര...) മിഴികളിലുദിക്കും മൊഴികളിൽ സ്വപ്നം മോഹത്തിൻ നിഴലിൽ പൗർണമികൾ മൂവന്തികളിൽ ഇഷ്ടത്തിൻ നൂലിൽ മുത്തുകൾ കോർത്തിരുന്ന കാലം മാനത്തെ നക്ഷത്രങ്ങളിൽ മുഖഛായകൾ മനസിൽ പുഞ്ചിരി ചൊരിയും ചിത്രങ്ങൾ (പുഞ്ചിരികൾക്കെത്ര...) ഈറൻ മഴയിൽ നനഞ്ഞു നിൽക്കും ഇടിമിന്നൽ പ്രഭയിൽ സുന്ദരി പാടീ പ്രണയം ഈടകമെല്ലാം അവളിൽ തിളങ്ങി നിന്നൂ ഇരുട്ടിൽ വെളിച്ചം വാതിൽ തുറന്ന നേരം ഈയലുകളായീ പറന്നു പൊങ്ങീ കാലം. ഇനിയും കാണാത്ത തീരങ്ങൾ തേടീ (പുഞ്ചിരികൾക്കെത്ര...)
@sheejatm509125 күн бұрын
Nice please pin
@saralapa3035Ай бұрын
Yes
@bijuer69735 ай бұрын
Super song 👍
@anieum20924 ай бұрын
First song
@sreesree77445 ай бұрын
❤♥️♥️♥️
@Faruwahi-w6v29 күн бұрын
ओके करें ❤❤❤❤❤❤
@GAnilKumar-z2b5 ай бұрын
Super
@SunilPs-m7i2 ай бұрын
😊
@sajeevanmenon423524 күн бұрын
Advertisement 😢😢😢😢😢😢😮😮😮
@bijubhai14535 ай бұрын
പഴയ പാട്ടുകൾ കേൾക്കാൻ എന്ത് രസമാണ് അല്ലാതെ ഡാഡി മമ്മി വീട്ടിൽ ഇല്ല അറുമാതിക്കാൻ വ എന്ത് വളുപ്പ 😂
@smithabiju68634 ай бұрын
😂
@SajithaZ5 ай бұрын
👌👌👌👌
@RajithaRv-n7w3 ай бұрын
🥰സൂപ്പർ seletion 👍
@PrajithaPrajitha-og6qf3 ай бұрын
Thanks 15:58
@PrajithaPrajitha-og6qf3 ай бұрын
THANKS....................
@AbdulMajeed-gd3tm5 ай бұрын
ഹെൻറമ്മോ sound ക്ളാരിറ്റി soooper😮😊
@mohan196215 ай бұрын
സത്യം
@VasudevanKK-bi2bl5 ай бұрын
❤@@mohan19621
@Folk_Dance-222225 ай бұрын
❤️👀😁😁👍@@mohan19621
@Vivek.K.ABinoymannadiyar-m6m4 ай бұрын
സത്യം
@rajeshkeshv95723 ай бұрын
@Vivek.K.ABiin nñ😸😸ñ😸noymannadiyar-m6m
@sreekumar-sy3px3 ай бұрын
വസന്തം വിരുന്നു വന്നൊരു നാളിൽ വാസന്ത സുഗന്ധമായി പറന്നിറങ്ങി പനിനീർ പൂ പോലൊരു സുന്ദരി പൂക്കാലത്തിൻ ദേവതയായി (വസന്തം വിരുന്നു...) പാട്ടുകൾ പാടിയും കഥകൾ പറഞ്ഞും പിരിയാതെയവളെൻ കൂട്ടുകാരിയായി മോഹം പൂക്കും നിമിഷങ്ങളിൽ മുത്തായി പൊഴിഞ്ഞു മനസിൽ ദാഹം പൂത്തുലയും പൊന്നോർമകളായി (വസന്തം വിരുന്നു....) മായാനടനമെൻ മനസിലാടി നീ മാൻപേട പോൽ ചമഞ്ഞു നിന്നു മരം കോച്ചും മഞ്ഞിൻ കുളിരിൽ മാനം പെയ്യും മാധവ സന്ധ്യകളിൽ മുഖത്തോടു മുഖം നോക്കി നാമിരുന്നു (വസന്തം വിരുന്നു...)
@vavasavi91735 ай бұрын
Thanks a lot
@sindubai74814 ай бұрын
എന്തോ ഇപ്പൊ ഹിന്ദി പാട്ടാണ് ഇഷ്ടം 😌
@열여덟번째-t7d22 күн бұрын
어느국 가요인가요
@PrakashP-sn7em2 ай бұрын
Prakasp.p
@MiraclayMurals5 ай бұрын
❤ ishtam ഇഷ്ടം
@SijiAji-f2p4 ай бұрын
KGB
@sajeevanmenon423524 күн бұрын
❤❤❤❤❤❤❤🎉🎉🎉🎉🎉🎉❤❤❤❤❤❤🎉🎉🎉🎉🎉
@DinkiriVava5 ай бұрын
ഞ്ജ്യാഭകം പോലത്തെ പാട്ടൊക്കെ ഇനി ഉണ്ടാവുമോ..?!; 🎶🤩
@sureshkumar.56702 ай бұрын
Dolby atmose 🤣🤣🤣🤣🤣🤣🤣🤣🤣👹👹👹👹👹🤣🤣🤣🌹🌹🌹
@rajeshmamprapadam5745 ай бұрын
ഇശാ thenkanam
@PDKUTTAPPAN4 ай бұрын
😂😊
@Rameshanm-u6i5 ай бұрын
🥰👍🏻🖐🏻🩷
@SandhyaSukumaran-r9d4 ай бұрын
.
@kingking972810 күн бұрын
2025 😄
@ravimrpcode83564 ай бұрын
നല്ല collection ❤❤❤
@dharshiniV-l3z4 ай бұрын
ഹലോ
@AnishKumar-eb2dt4 ай бұрын
സൂപ്പർ അടിപൊളി ❤🎉
@sreesree77445 ай бұрын
❤❤❤❤
@sreekumar-sy3px22 күн бұрын
കാഴ്ചകളിൽ കിനാവു തെളിയുമ്പോൾ കനവിൽ തിരമാലകളായീ കാമനകൾ പൂക്കളെ തേടും തേൻ നുകരും പൂമ്പാറ്റകളായി പാറിപ്പറക്കും ചിറകടിക്കും കാലത്തിൻ കണ്ണുകളിൽ കവിത രചിക്കും കൗതുകങ്ങളായി കൗമാരമുണരുന്നൂ (കാഴ്ചകളിൽ...) മായാ വാതായനങ്ങൾ ഉദിച്ചുയരും മറന്നു പോകും ലോകമെല്ലാം ഒരേ ഒരു മുഖം എവിടെയും തേടും ഓർത്തോർത്തു കരയും ചിലപ്പോൾ ചിരിക്കും ചാഞ്ചാട്ടങ്ങളുടെ കാലം ചേലൊത്ത സ്വപ്നങ്ങൾ വാഴും കാലം (കാഴ്ചകളിൽ...) മഴയും മഞ്ഞും പൂവെയിൽ പരക്കും മാമലകളും മനസിൻ പൂത്തിരി വിടരും നിഴലിൽ ചാരുത ചമയും ചിത്രങ്ങളായീ നിലാവിൻ പാരാവാരം നിറയേ സ്വപ്നമുണരുന്നൂ സിന്ദൂരമണിയുന്നൂ സായാഹ്നം ചുവന്നു തുടുക്കുന്നൂ (കാഴ്ചകളിൽ...) കാഴ്ചകളിൽ കിനാവു തെളിയുമ്പോൾ കനവിൽ തിരമാലകളായീ കാമനകൾ പൂക്കളെ തേടും തേൻ നുകരും പൂമ്പാറ്റകളായി പാറിപ്പറക്കും ചിറകടിക്കും കാലത്തിൻ കണ്ണുകളിൽ കവിത രചിക്കും കൗതുകങ്ങളായി കൗമാരമുണരുന്നൂ (കാഴ്ചകളിൽ...) മായാ വാതായനങ്ങൾ ഉദിച്ചുയരും മറന്നു പോകും ലോകമെല്ലാം ഒരേ ഒരു മുഖം എവിടെയും തേടും ഓർത്തോർത്തു കരയും ചിലപ്പോൾ ചിരിക്കും ചാഞ്ചാട്ടങ്ങളുടെ കാലം ചേലൊത്ത സ്വപ്നങ്ങൾ വാഴും കാലം (കാഴ്ചകളിൽ...) മഴയും മഞ്ഞും പൂവെയിൽ പരക്കും മാമലകളും മനസിൻ പൂത്തിരി വിടരും നിഴലിൽ ചാരുത ചമയും ചിത്രങ്ങളായീ നിലാവിൻ പാരാവാരം നിറയേ സ്വപ്നമുണരുന്നൂ സിന്ദൂരമണിയുന്നൂ സായാഹ്നം ചുവന്നു തുടുക്കുന്നൂ (കാഴ്ചകളിൽ...)
@RameshKumar-ne5su5 ай бұрын
👍🏼👍🏼
@sreekumar-sy3pxАй бұрын
വിണ്ണിൽ നിന്നും വിരുന്നു വന്നൂ വീടു വിട്ടൊരു വാനമ്പാടി വാകപ്പൂ വിരിച്ചിട്ട വീഥികളിൽ വർണച്ചിറകുകൾ വീശിയെത്തീ (വിണ്ണിൽ...) ചുവന്ന പൂക്കളായി പ്രണയം വിടർന്നു ചൂഢാമണി ചാർത്തും ചന്തമേകീ ചെറു പുഞ്ചിരികളിൽ ഇഷ്ടമുണർന്നൂ ചേലുള്ള പെണ്ണിനായി മോഹങ്ങൾ ചിറകടിച്ചുയർന്നൂ ചക്രവാളമാകേ (വിണ്ണിൽ...) കാലം നമുക്കായി വിരുന്നൊരുക്കീ കനവുകൾ കതിർമണ്ഡപങ്ങളായീ കുടുകുടാ ചിരിക്കുന്ന നിമിഷങ്ങളിൽ കൂടാരമൊരുങ്ങീ കൂട്ടു കൂടാൻ കുന്നോളമുയർന്നൂ കുരവയിട്ടു (വിണ്ണിൽ...)