Sumuhoorthamaay | Kamaladalam | Malayalam Film Song

  Рет қаралды 6,821,589

Evergreen Film Songs

Evergreen Film Songs

Күн бұрын

Sumuhoorthamaay | Kamaladalam | Malayalam Film Song
Singer : KJ Yesudas
Music : Raveendran
Lyrics : Kaithapram
Casting : Mohanlal, Monisha, Vineeth, Murali
☟REACH US ON
Web : www.millennium...
Facebook : / millenniumau. .
Twitter : / millenniumaudio
Blog : www.millenniuma...

Пікірлер: 1 700
@sanalsanal5334
@sanalsanal5334 4 жыл бұрын
പാട്ടിന് ലിപ്പ് ചെയ്യാ൯.. ദേ ഈ മൊതല് കഴിഞേ ആ൪ക്കു൦ സ്ഥാനമുള്ളൂ 👌👌 എജാതി ടൈമി൦ഗ്..👍👍
@binoyv.j2677
@binoyv.j2677 4 жыл бұрын
Sanal sanal പിന്നല്ലാതെ 🔥🔥🔥💚♥️
@adarsh.s.vijayan1731
@adarsh.s.vijayan1731 4 жыл бұрын
Sathiyum
@neethu9129
@neethu9129 3 жыл бұрын
സത്യം
@TruthWillSF
@TruthWillSF 2 жыл бұрын
അത് നസീർ സർ കൊടുക്കുന്നത് കാണാത്തതുകൊണ്ടാവും
@muralidharansm6114
@muralidharansm6114 2 жыл бұрын
മലയാളത്തിന്റെ നിത്യ ഹരിത നായകൻ... സാക്ഷാൽ പ്രേം നസീർ കഴിഞ്ഞുള്ള സ്ഥാനത്തിന് അർഹനാണ്....
@aryanjr6882
@aryanjr6882 5 жыл бұрын
ഈ ഗാനരംഗം ഇതിൽ കൂടുതൽ മികച്ചതാക്കാൻ പറ്റിയ ഒരു നടനും ,ഗായകനും അന്നും ഇന്നും ലോകത്തില്ല. നന്ദി ലോഹിതദാസ്, സിബി മലയിൽ.
@adarsh.s.vijayan1731
@adarsh.s.vijayan1731 4 жыл бұрын
Sathiyum
@jomolalbin3128
@jomolalbin3128 3 жыл бұрын
Veroru nadiyum illa
@udayakumarkadavath3448
@udayakumarkadavath3448 3 жыл бұрын
രവീന്ദ്രൻ മാഷ് മസ്സ് 😍
@rajimolkr4985
@rajimolkr4985 3 жыл бұрын
Nadi monisha athukoodi പറ
@ramadasa.p9006
@ramadasa.p9006 2 жыл бұрын
Q
@abhilashpillai8684
@abhilashpillai8684 6 жыл бұрын
എത്ര എത്ര നാഷണൽ അവാർഡ് കിട്ടണ്ടേ പടങ്ങൾ അതിൽ ഒന്നാണ് ഈ പടം നിങ്ങളെ സല്യൂട്ട് ചെയ്യുന്നു ലാലേട്ടൻ.
@aiswarya1119
@aiswarya1119 3 жыл бұрын
👍
@jayanniveditha9745
@jayanniveditha9745 3 жыл бұрын
ഇത് പോലെ ഒരു actor ഇനി ജനിക്കുമോ ഈ ലോകത്തിൽ...... ലാലേട്ടൻ ❤❤❤❤❤❤❤❤❤❤
@vyshakhkp782
@vyshakhkp782 2 жыл бұрын
Mairu
@babubabu-um4is
@babubabu-um4is 2 жыл бұрын
@@vyshakhkp782 poda
@anu6436
@anu6436 2 жыл бұрын
@@vyshakhkp782 ആ വാഴ പിണ്ടിക്ക് എന്തെങ്കിലും വഴങ്ങുമോ പാട്ടോ ഡാൻസോ കോമഡിയോ 🤣 ആക്കെ അറിയുന്ന ഊമ്പിയ സെന്റി അതും വെച്ച് അഭിനയിച്ചിട്ട് ഇപ്പോൾ ഇതാ 2010 മുതൽ ഇറങ്ങുന്ന പടങ്ങൾ എല്ലാം വരി വരി വരി പൊട്ടുന്നു 😆🤭🤭
@jithinj8901
@jithinj8901 2 жыл бұрын
@@vyshakhkp782 നിന്റെ തന്ത
@ALONE-gc4fb
@ALONE-gc4fb 2 жыл бұрын
@@vyshakhkp782 നീ ഉണ്ടെന്നാണോ 😂എങ്കിൽ ഇതുപോലെ ഒന്ന് അഭിനയിച്ചു അല്ല ജീവിച്ചു കാണിക്ക് 👍🏻എങ്കിൽ നിന്നെ സമ്മതിക്കും 👍🏻പോടാ 😏😏😏
@vishakvishak3050
@vishakvishak3050 5 жыл бұрын
എന്റ ദൈവമേ ലോകത്തിൽ ഇതുപോലൊരു നടനും ഇതുപോലൊരു ഗായകനും കാണില്ല പൊന്നു ലാലേട്ടാ പൊന്നു ദാസേട്ടാ പ്രണാമം
@jhbxbdbbd4418
@jhbxbdbbd4418 5 жыл бұрын
കമൽ ഹസന് പറഞ്ഞ റോൾ. കഥാപാത്രമാകില്ലന്ന് നെടുമുടി. ലാലിന് കൊടുക്കാൻ പറഞ്ഞു
@prajooshchandrababu1769
@prajooshchandrababu1769 5 жыл бұрын
Ithupoloru music directerum
@pranavnair3028
@pranavnair3028 5 жыл бұрын
orikkalum marakkaruthu, ponnu, muth, pavizham Raveendran Master
@pranavnair3028
@pranavnair3028 5 жыл бұрын
@@prajooshchandrababu1769 Athu Parayenda karyamilla
@bhagatviswanat1171
@bhagatviswanat1171 5 жыл бұрын
@@jhbxbdbbd4418 serikum ano
@vishakvijayan7661
@vishakvijayan7661 4 жыл бұрын
*എന്റെ കുട്ടികാലം ലാലേട്ടന്റെ പടങ്ങൾ കണ്ടു വളർന്നതിൽ ഞാൻ ഏറെ അഭിമാനിക്കുന്നുഅഭിമാനിക്കുന്നു*❤️❤️😘😘*
@rajeshckd5536
@rajeshckd5536 Жыл бұрын
Serikum njanum ..
@vinoddas6009
@vinoddas6009 Жыл бұрын
Njanum.....
@rakeshckd7548
@rakeshckd7548 Жыл бұрын
Athentha baaki ulla nadanmare okke paperinn vettiyathano?
@jayanchandran3963
@jayanchandran3963 2 жыл бұрын
കൈതപ്രം സാറിന്റെ ഇന്റർവ്യൂ കേട്ടപ്പോൾ രോമാഞ്ചം തോന്നി ഈ പാട്ട് വീണ്ടും കേൾക്കാൻ വന്നവർ ഇവിടെ ലൈക്ക് അടിക്കൂ
@UMESHKUMAR-dl7xu
@UMESHKUMAR-dl7xu Жыл бұрын
Satyam🤣
@pranavnair1243
@pranavnair1243 Жыл бұрын
Which programme?
@najimibrahim6195
@najimibrahim6195 Жыл бұрын
ഞാനും 🤭🤪🤣🥰
@najimibrahim6195
@najimibrahim6195 Жыл бұрын
@@pranavnair1243 സഫാരി ചാനലിൽ
@arunvijayan4234
@arunvijayan4234 Жыл бұрын
@@najimibrahim6195 link undo?
@ushamenon6957
@ushamenon6957 Жыл бұрын
ഇപ്പോൾ ഈ ഗാനം കേൾക്കുമ്പോൾ, scene കാണുമ്പോൾ കണ്ണ് നിറഞ്ഞൊഴുകും... എന്തു perfection ആണ്.. നടനം, ഗാനം, വരികൾ സംഗീതം, നൃത്തം.. ഇതിനേക്കാൾ ഭംഗിയായി അവതരിപ്പിക്കാൻ പറ്റില്ല്യ ആർക്കും 🙏🙏 🙏🙏🙏🙏ദാസേട്ടൻ,കൈത്തപ്രം തിരുമേനി,രവീന്ദ്രൻ മാസ്റ്റർ and team, ലാലേട്ടൻ, മോനിഷ.... മുരളി, വിനീത് team too...., classic കമലദളം ❤❤❤
@arunpalamuttamaprmuziclab3185
@arunpalamuttamaprmuziclab3185 4 жыл бұрын
ഇജ്ജാതി പാട്ട് കേട്ട് വളർന്ന നമുക്ക് ഇപ്പഴത്തെ മുക്കലും മൂളലും കേൾക്കുകയും പാട്ടുകാരൻ്റെ ജാഡ കാണുകയും ചെയ്യുമ്പോ പുച്ഛം തോന്നുന്നതാണോ കുറ്റം....
@lageshnk6511
@lageshnk6511 4 жыл бұрын
Sathyam
@souganthsukumar9094
@souganthsukumar9094 4 жыл бұрын
Valare sheriyaanu.....ithokkeye nammala manassil nikkunnullu...ee songs okke nammala manassil thattum...
@aswinsreekumar1940
@aswinsreekumar1940 3 жыл бұрын
എല്ലാത്തിനെയും തല്ലിക്കൊന്നിട്ട് ജയിലിൽ പോകണം..
@JinZ__MatheW
@JinZ__MatheW 3 жыл бұрын
എല്ലാം വേണം ആസ്വദിക്കണം അത്രേ ഉള്ളു
@remyarnair9126
@remyarnair9126 3 жыл бұрын
👌
@sunilpnsunil6180
@sunilpnsunil6180 6 жыл бұрын
ഇത് കണ്ടിട്ട് ലലാലേട്ടൻ പാടുന്ന പോലെ തോന്നുന്നു എന്തോരു മികവുറ്റ അഭിനയം
@sayoojpalayad3744
@sayoojpalayad3744 5 жыл бұрын
അത് ഏട്ടൻ പാടുന്നതല്ല. അദ്ദേഹത്തിന്റെ വളരെ കഴിവ് ആയ Body lanjauge കാരണം നമ്മുടെ കണ്ണുകൾക്ക് തോന്നുന്നതാ/അദ്ദേഹം തോന്നിപ്പിക്കുന്നതാ. ആ കഴിവ് ലാലേട്ടൻഡ് അഭിനയത്തിൽ മാത്രമേ നമുക്ക് കാണാൻ കഴിയു
@sudheesh1918
@sudheesh1918 Жыл бұрын
ഈ പാട്ടിന്റെ ക്ലൈമാക്സ്‌ കണ്ടിട്ട് രോമാഞ്ചം വന്നിട്ടുണ്ടെങ്കിൽ നിങ്ങൾ ഒരു സംഗീത പ്രേമി ആണ് ♥️😍 2023 ൽ കേൾക്കുന്നു.. ഇനിയും കേൾക്കും ❣️
@pramodnair2408
@pramodnair2408 Жыл бұрын
10 വയസ്സിൽ കേൾക്കാൻ തുടങ്ങിയ എനിക്ക് ഇപ്പോൾ 41 വയസ്സ്. ഇപ്പോഴും എത്രെ കേട്ടാലും കണ്ടാലും മതിവരാത്ത ക്ലാസ്സിക്‌ a🥰🥰🥰❤❤❤❤❤
@nidhinnair3479
@nidhinnair3479 10 ай бұрын
ഞാനും ഒരു 15 വയസിൽ കേട്ടു തുടങ്ങിയതാ ഇപ്പൊ എനിക്ക് ഒരു 32വയസ്സ് ഉണ്ട് ഇന്നും ഞാൻ ഇത് കേൾക്കുന്നുണ്ട് 13/11/2023😍😍😍
@josephbastian1692
@josephbastian1692 8 ай бұрын
എപ്പോഴാണ് കേട്ടു തുടങ്ങിയത് എന്ന് അറിയില്ല, ഇപ്പൊ 30 വയസ്. ലാസ്റ്റ് പാർവതി വരുമ്പോൾ ഉള്ള ഫീൽ ഒഹ്ഹ്ഹ്. 😢 2024.
@sarikarnath3397
@sarikarnath3397 6 ай бұрын
❤ ​@@nidhinnair3479
@dhanyashibi399
@dhanyashibi399 6 ай бұрын
എനിക്കും
@rahiyanathibrahim-is6ne
@rahiyanathibrahim-is6ne 4 ай бұрын
Same
@ranjithc4089
@ranjithc4089 4 жыл бұрын
എത്ര കണ്ടാലും കമന്റ് ഇട്ടാലും മതിവരില്ല ഈ പാട്ടിനുജീവൻ നൽകിയ കുളത്തുപ്പുഴ രവി എന്ന മലയാള സിനിമയുടെ രവീന്ദ്രൻ മാഷിനെ
@alankargraphics1769
@alankargraphics1769 2 жыл бұрын
LEGEND-- theera nashtam
@sangeethanarayanan8769
@sangeethanarayanan8769 2 жыл бұрын
ശരിയാണ് 👍👍
@manikuttanmanikuttan4979
@manikuttanmanikuttan4979 6 ай бұрын
❤❤
@linsytn8987
@linsytn8987 4 жыл бұрын
ലാലേട്ടനും ദാസേട്ടനും മലയാളസിനിമയുടെ മുതൽക്കൂട്ട്..... ലാലേട്ടനല്ലാതെ മറ്റാർക്കും ഇത് അഭിനയിക്കാൻ പറ്റില്ല.
@manuallu3125
@manuallu3125 4 жыл бұрын
സത്യം
@JK-wd9mb
@JK-wd9mb 3 жыл бұрын
Appa raveendran mash....kaitharprm.....everokyo extreame level items anu..😍😍😍
@sarath582
@sarath582 2 ай бұрын
PAdan dasettan um❤
@muraleedharanpillai9542
@muraleedharanpillai9542 6 жыл бұрын
ഞാൻ എന്റെ ജീവനു തുല്യം സ്നേഹിക്കുന്ന ഗായകൻ ദാസേട്ടന്റെ ശബ്ദ സൗകുമാര്യത്തെപറ്റി പറയാൻ വാക്കുകൾ ഇല്ല, പ്രണാമം,
@sivakmr483
@sivakmr483 2 жыл бұрын
ഞാനും 💯❤
@minisebastian5529
@minisebastian5529 Жыл бұрын
Mee too
@aboobackerkp6992
@aboobackerkp6992 Жыл бұрын
തീർച്ചയായും
@anandpraveen5672
@anandpraveen5672 Жыл бұрын
Enikum
@രാജാവ്-ഠ3മ
@രാജാവ്-ഠ3മ 2 жыл бұрын
സുമുഹൂർത്തമായ്… സ്വസ്തി.. സ്വസ്തി… സ്വസ്തി.. സൂര്യചന്ദ്രന്മാർക്കിരിപ്പിടമാകുമെൻ രാമസാമ്രാജ്യമേ.. ദേവകളേ.. മാമുനിമാരേ.. സ്‌നേഹതാരങ്ങളേ.. സ്വപ്നങ്ങളേ.. പൂക്കളേ.. വിടയാകുമീ വേളയിൽ സ്വസ്തി.. സ്വസ്തി.. സ്വസ്തി.. ത്രയം‌ബകം വില്ലൊടിയും മംഗളദുന്ദുഭി നാദവുമായ് മിഥിലാപുരിയിലെ മൺ‌കിടാവിനു രാജകലയുടെ മാമാങ്കമേകിയ കോസലരാജകുമാരാ.. സുമുഹൂർത്തമായ്.. സ്വസ്തി.. സ്വസ്തി.. സ്വസ്തി.. ആത്മനിവേദനമറിയാതെ എന്തിനെൻ മുദ്രാംഗുലീയം വലിച്ചെറിഞ്ഞൂ.. രാഗചൂഡാമണി ചെങ്കോൽത്തുരുമ്പിലങ്ങെന്തിനു വെറുതെ പതിച്ചു വച്ചൂ.. കോസലരാജകുമാരാ…. എന്നെ ഈ ഞാനായ് ജ്വലിപ്പിച്ചുണർത്തിയോരഗ്നിയേപ്പോലും അവിശ്വസിച്ചെങ്കിലും കോസലരാജകുമാരാ.. രാജകുമാരാ… എന്നുമാ സങ്കൽപ്പ പാദപത്മങ്ങളിൽ തലചായ്ച്ചു വെച്ചേ ഉറങ്ങിയുള്ളൂ.. സീത ഉറങ്ങിയുള്ളൂ… പിടയ്ക്കുന്നു പ്രാണൻ വിതുമ്പുന്നു ശോകാന്തരാമായണം ദിഗന്തങ്ങളിൽ മയങ്ങുന്നിതാശാപാശങ്ങൾ.. അധർമ്മം നടുങ്ങുന്ന മാർത്താണ്ഡപൗരുഷം രാമശിലയായ് കറുത്തുവോ കൽ‌പ്പാന്തവാരിയിൽ.. അമ്മേ.. സർവ്വംസഹയാം അമ്മേ.. രത്നഗർഭയാം അമ്മേ… ത്രേതായുഗത്തിന്റെ കണ്ണുനീർമുത്തിനെ നെഞ്ചോട് ചേർത്തു പുണർന്നെടുക്കൂ… സുമുഹൂർത്തമായ്… സ്വസ്തി.. സ്വസ്തി.. സ്വസ്തി…
@viswanathanvatanappally
@viswanathanvatanappally Ай бұрын
Thanks.
@santhoshksanthosh7235
@santhoshksanthosh7235 26 күн бұрын
🤝👍
@nikhildaas
@nikhildaas 4 жыл бұрын
6:15 മുതൽ നന്ദഗോപൻ പാടുന്നത് അവൾക്ക് വേണ്ടിയാണ്. "സുമംഗല". അവൾക്ക് വേണ്ടിയാണ് സീതാരാമയണം അയ്യാൾ രചിച്ചത്. അവൾ ചെയ്ത് കാണണമെന്നാണ് അയ്യാൾ ആഗ്രഹിച്ചത്. അവളുടെ വിയോഗമാണ് അയ്യാളെ തളർത്തുന്നതും.. അതുകൊണ്ടാണ് 6:12ൽ അവളെ കാണുമ്പോൾ രക്തം വാർന്ന മുഖത്തും നന്ദഗോപന് ചിരി വരുന്നത്. അവൾക്ക് വേണ്ടി മാത്രമാണ് അയ്യാളത് പാടി അവസാനിപ്പിക്കുന്നത്.
@tintuviju311
@tintuviju311 Жыл бұрын
🥰🥰🥰🥰🥰👍👍👍
@AkhileshManu-vi9lm
@AkhileshManu-vi9lm Жыл бұрын
Great ❤❤❤❤
@aryachakkara2083
@aryachakkara2083 Жыл бұрын
The Complete Actor 🥰🥰🥰 വേറെ ഒരു നടൻ ഇത് പാടി അഭിനയിച്ചാൽ അറിയാം ലാലേട്ടന്റെ റേഞ്ച് എന്താണെന്ന് 😘
@navaneethgovind3453
@navaneethgovind3453 2 жыл бұрын
എന്താ ആ വരികളുടെ ഒരു ഭംഗി❤️ കൈതപ്രം❤️ എട്ടൻ്റെ അഭിനയം💯💎
@suchithnair8874
@suchithnair8874 5 жыл бұрын
ലാലേട്ടന്റെ റോൾ എന്താണ് എന്ന് തെളിച്ചു കൊടുത്ത ചിത്രം ..സാധിക്കുമോ മറ്റൊരോൾക്കു ഇല്ലാ അതാണ് ♥♥♥♥
@saneeshsani-oj9oy
@saneeshsani-oj9oy 5 жыл бұрын
മമ്മുക്കാക്കും പറ്റും
@entertainmentt761
@entertainmentt761 4 жыл бұрын
@@saneeshsani-oj9oy nadannapole thanney😆
@AASH.23
@AASH.23 4 жыл бұрын
saneesh sani 9947422141... ആകിയതാണല്ലേ.. 😇😇😇
@rahultr4383
@rahultr4383 4 жыл бұрын
@@saneeshsani-oj9oy mikkavarum!!!"
@saneeshkrishnan5086
@saneeshkrishnan5086 4 жыл бұрын
@@saneeshsani-oj9oy തീർച്ചയായും.. മാമാങ്കത്തിൽ അതിനു ഉദാഹരണമായൊരു പ്രകടനമുണ്ട്, ഇതൊക്കെ ഇക്കാടെ കയ്യിൽ സേഫ് ആണ് ടീമേ..!!
@nithinlal9872
@nithinlal9872 Жыл бұрын
എല്ലാരും ദാസേട്ടനെയും ലാലേട്ടനെയും പറ്റി പറയുമ്പോൾ എനിക്കു പറയാൻ ഉള്ളത് ഈ പാട്ടിനു വരികൾ എഴുതിയാ കൈതപ്രം മാഷ് ❣️. ക്ലാസ്സിക് എന്നല്ലാതെ വേറെ എന്തു പറയാൻ 🤍
@KishorKumar-ms2tk
@KishorKumar-ms2tk Жыл бұрын
yesss
@subhashkrishna7549
@subhashkrishna7549 Жыл бұрын
Ys bro❤
@sunilsankarmenon
@sunilsankarmenon 10 ай бұрын
സത്യം. എത്ര അർത്ഥവത്തായ വരികൾ
@ulluullas
@ulluullas 8 ай бұрын
'മൺകിടാവിന് രാജകലയുടെ വാമാംഗമേകിയ....' 'ത്രേതായുഗത്തിലെ കണ്ണുനീർ മുത്ത്...' 🔥🔥🔥
@sreenathrs
@sreenathrs Ай бұрын
​@@ulluullasരാജകലയുടെ വാമാംഗം എന്നാണ്
@rkamanovanesh1948
@rkamanovanesh1948 2 ай бұрын
Only Mr KJ Yesudas can sing this song. No one can be compared to his Devine voice. God from God
@sajinelliyodu8894
@sajinelliyodu8894 6 жыл бұрын
രവീന്ദ്രൻ മാസ്റ്റർ നിങ്ങൾക്ക് മരണമില്ല.....
@voiceofanju1466
@voiceofanju1466 Жыл бұрын
സങ്കടം കൊണ്ടാണോ സന്തോഷം കൊണ്ടാണോ എന്നറിയില്ല എപ്പോൾ കേട്ടാലും കരഞ്ഞുപോകും.. കേൾക്കാതിരിക്കാനും തോന്നുന്നില്ല.. ലാലേട്ടൻ ❤️ദാസ് സർ ❤️
@ganeshgpanicker7383
@ganeshgpanicker7383 5 жыл бұрын
ലാലേട്ടന്റെ ലാസ്റ്റാതെ ആ ചോര തുപ്പികൊണ്ടുള്ള ആ പെർഫോർമൻസ് ഹോ ചങ്ക് പൊട്ടി കരഞ്ഞു പോവും 😢
@achumanikandan774
@achumanikandan774 5 жыл бұрын
Sathyam😍😍😍😍😍
@dileepmk4877
@dileepmk4877 4 жыл бұрын
Sathyam
@lijojose440
@lijojose440 4 жыл бұрын
@@dileepmk4877 sathyam
@sayoojragesh7180
@sayoojragesh7180 4 жыл бұрын
@@achumanikandan774a
@unninair2160
@unninair2160 4 жыл бұрын
സത്യം
@SanthoshKumar-yr7jx
@SanthoshKumar-yr7jx 5 жыл бұрын
മോനിഷ ഗ്രേറ്റ്‌ ആക്ടർ. നല്ല പേർക്ക് ആയുസ് കൊടുക്കില്ല ഈശ്വരൻ 😓😭😭😭😭
@dolby91
@dolby91 7 жыл бұрын
മോനിഷ ചേച്ചി ദീപ്തമായ ഓർമയായിട്ട് 25 വർഷം ആകാൻ പോകുന്നു.😓 മികച്ച ഒരു രാഗമാലിക ; കൈതപ്രം + രവീന്ദ്രൻ + യേശുദാസ്. 😍😘😘👌👌👌
@kssibikssibi8148
@kssibikssibi8148 Жыл бұрын
മോഹൻലാൽ സാർ ♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🌹🌹
@reshmisunil7006
@reshmisunil7006 3 жыл бұрын
ദാസേട്ടനല്ലാതെ ഈ ഭൂമിയിൽ ആർക്കും ഇങ്ങനെ പാടാൻ കഴിയില്ല. ❤Love uuuuu ente Dasetta.... ❤
@biju.kbiju.k6196
@biju.kbiju.k6196 3 жыл бұрын
True
@aaryashibua6198
@aaryashibua6198 Жыл бұрын
5:46 മുതൽ ഹെഡ് സെറ്റ് വെച്ച് കേട്ട് നോക്കണം എന്റമ്മോ ശ്വാസം മുട്ടി പോകുന്ന ഹൈ പിച്ച്...
@maheshnair1643
@maheshnair1643 Жыл бұрын
സത്യം 🙏🙏
@AASH.23
@AASH.23 5 жыл бұрын
ഈശ്വരന്റെ കയ്യൊപ്പു പതിഞ്ഞ കലാകാരൻ.. മലയാളം സിനിമ ചരിത്രത്തിന്റെ അഭിനയ കുലപതിക്കു മുന്നിൽ.. പ്രണമിക്കുന്നു..🙏 ലാലേട്ടാ... പകരംവെക്കാൻ ആരുമില്ല ലാലേട്ടാ.. എന്റെ മനസ്സിൽ.. ☺
@sajinsubinsajinsubin5481
@sajinsubinsajinsubin5481 4 жыл бұрын
എന്റെ മനസിലും
@sandhyasandhya344
@sandhyasandhya344 6 жыл бұрын
ഇ. മഹാനായ നടനു മുമ്പിൽ നമിക്കുന്നു
@sajiraghavan9217
@sajiraghavan9217 6 жыл бұрын
മലയാളത്തിന് നഷ്ട മായ വലിയ നടി
@rimashaz3689
@rimashaz3689 5 жыл бұрын
Yes really...monisha
@manuallu3125
@manuallu3125 4 жыл бұрын
Mm
@jomolalbin3128
@jomolalbin3128 3 жыл бұрын
Yes
@vijayanpk9881
@vijayanpk9881 3 жыл бұрын
@@rimashaz3689 Vvvv
@vijayanpk9881
@vijayanpk9881 3 жыл бұрын
V V
@sanalkumar4144
@sanalkumar4144 2 жыл бұрын
പാട്ടും സംഗീതവും. അഭിനയവും ഒരുമിച്ചുനിൽക്കുന്നു ദാസേട്ടന് ഒരായിരം നന്ദി. ലാലേട്ടനും ❤❤❤❤❤🙏🙏🙏🙏🙏
@ppkdlr
@ppkdlr Жыл бұрын
പാട്ടുകൾ അതിന്റെ മുഴുവൻ ഫീലും ലഭിക്കുവാൻ ഓഡിയോ മാത്രം കേൾക്കുന്നതാണ് ഏറ്റവും നല്ലത്,,, പക്ഷേ അന്നത്തെ എല്ലാ മോഹൻലാൽ ഗാനങ്ങളും ഇന്നും വീഡിയോ കാണുന്നതാണ് കൂടുതൽ ആസ്വാദ്യകരം... നമ്മൾ ഭാവനയിൽ കാണുന്നതിന്റെ അപ്പുറമാണ് ആ മുഖത്തു നിന്നും ലഭിക്കുന്ന ഫീൽ...വേറെ ലെവൽ👌
@MarineFlavoursSulujith
@MarineFlavoursSulujith 2 жыл бұрын
ഈ സിനിമയും പാട്ടും കേട്ടിട്ടുള്ളത് 7-8 വയസ്സിൽ ആണ്.... ഇപ്പോൾ 32 ലും അന്ന് കേട്ടതിന്റെ ഓർമ്മയിൽ ഇപ്പോളും കേൾക്കണമെങ്കിൽ ഈ പാട്ടിനു എന്തോ മന്ത്രം ശക്തിയുണ്ട് 💖💖💖💖💖 Loved it more.. 💖💖💖💖💖💥💥🙏🏻
@Narain-jc5zb
@Narain-jc5zb Жыл бұрын
Same age 👍🏻👍🏻32
@prasanthsankar12
@prasanthsankar12 Жыл бұрын
@@Narain-jc5zb 36
@sangeethanarayanan8769
@sangeethanarayanan8769 Жыл бұрын
ഞാനും 👍👍❤️
@viewpointniju9448
@viewpointniju9448 4 ай бұрын
Calculation thettanu
@MarineFlavoursSulujith
@MarineFlavoursSulujith 4 ай бұрын
@@viewpointniju9448 ശരി ചാക്കോ മാഷേ
@Sreejithgop
@Sreejithgop 5 жыл бұрын
ലാലേട്ടൻ ഈ ഭൂമിയിൽ ഇല്ലാത്ത ഒരു നാളിനെ ഓർത്തു ഇരുട്ട് കയറുന്നു....മനസ്സിൽ... നിങ്ങൾ ഒഴിച്ചിടാൻ പോകുന്ന ഒരു വലിയ ഒരു പീഠം..... കാലങ്ങൾ ഓർത്തിരിക്കാൻ പോകുന്ന ഒരു പീഠം....
@lifeisbeautiful9646
@lifeisbeautiful9646 2 жыл бұрын
Films illenkilum saramilla oru 100 vayasu vare aarogyathode irikane lalettan. Ippozhulla films vach lalettane compare cheyyunnavar marannu pokunnath ithupolulla films aanu
@thecrazylooser8403
@thecrazylooser8403 5 жыл бұрын
ഉയരങ്ങൾ ഇനിയും കീഴടക്കേണ്ട ഒരു പ്രതിഭ ആയിരുന്നു. പ്രണാമം മോനിഷ ചേച്ചി നിങ്ങൾ എന്നും ജീവിക്കും ഞങ്ങളിലൂടെ
@SanjeevSanjeev-it5mv
@SanjeevSanjeev-it5mv 4 жыл бұрын
അകാലത്തിൽ പൊലിഞ്ഞു പോയി ആ താരകം😢
@kssheeba7974
@kssheeba7974 3 жыл бұрын
Monisha chaychi kurichu alochichal aniku ippozhum sangadam varum pavam 😔😔😔😔🙏🙏pranamam chaychi with lots of love🌹🌹🌹🙏🙏🙏 we admire you💞💞💞💞💞
@anandhusnair7009
@anandhusnair7009 6 жыл бұрын
സംഗീതവും അഭിനയവും ഒത്തുചേർന്നൊരു മഹത്തരമായ സൃഷ്ട്ടി😍♥♥♥♥
@maheshtk4599
@maheshtk4599 3 жыл бұрын
വരികളും.
@mukundank3203
@mukundank3203 Жыл бұрын
വളരെ ആഴത്തിലുള്ള നിരീക്ഷണം..എന്നെന്നും നിലനിൽക്കുന്ന രംഗം.വല്ലാതെ effort എടുത്ത് ആഴത്തിൽ സഞ്ചരിച്ചു താങ്കളുടെ നിരീക്ഷണം.kanan vaiki പോയി. അഭിനന്ദനങ്ങൾ
@sanjeevareddy2880
@sanjeevareddy2880 3 жыл бұрын
OMG what a great singing by K J Yesudas and acting by Mohanlal Sir and what a great dance. All put together it is a great act. I am a Telugu man but it is a great act.
@svk-2255
@svk-2255 3 жыл бұрын
Than you sir
@vasu7208
@vasu7208 3 жыл бұрын
kzbin.info/www/bejne/gnjRfXuomdSgqpY
@sindhu2339
@sindhu2339 2 жыл бұрын
ഇങ്ങനെ ഒരു പാട്ട് അതിമനോഹരമായി സൃഷ്ടിച്ച രവീന്ദ്രൻ മാഷ്ക്കാണ് എല്ലാ ക്രെഡിറ്റും.. അദ്ദേഹത്തിന്റെ സ്മരണയ്ക്ക് മുന്നിൽ എല്ലാവിധ പ്രണാമങ്ങളും 🙏🙏🙏🙏🙏🙏🙏🙏
@bineeshpalissery
@bineeshpalissery 2 жыл бұрын
സത്യം മാഷ് പോയതോടെ കൂടി ഇങ്ങനെയുള്ള പാട്ടുകളു ഇല്ലാതായി
@krajeeve
@krajeeve 2 жыл бұрын
ഈ റ്റ്യൂണ്‍ തന്നാല്‍ താങ്കള്‍ ഇങ്ങനെ എഴുതിത്തരുമോ
@midhunkannan9990
@midhunkannan9990 4 жыл бұрын
2020 ലും മഹാ നടന്റെയും ഗായകന്റെയും മാജിക്‌ കാണുന്നവരുണ്ടോ
@sajeeshkumarr8192
@sajeeshkumarr8192 3 жыл бұрын
ആ കലാകാരിയെ പറ്റി പറയു
@midhunkannan9990
@midhunkannan9990 3 жыл бұрын
@@sajeeshkumarr8192 വളരെ കുറച്ചു സിനിമകളിലെ കണ്ടിട്ടുള്ളു എങ്കിലും ഈ ഒരൊറ്റ സിനിമ കൊണ്ട് എന്നും മനസ്സിൽ തങ്ങി നിൽക്കുന്ന ഒരതുല്യ കലാകാരി അഭിനയത്രി എന്നതിലും ഉപരി നല്ലൊരു നർത്തകി
@midhunkannan9990
@midhunkannan9990 3 жыл бұрын
ഒരു വർഷം മുന്നേ ഞൻ ഇട്ട കമെന്റിനു ചേട്ടൻ ഇപ്പോൾ റിപ്ലൈ തരുമ്പോഴും ഞാൻ ഈ മനോഹര ദൃശ്യ വിരുന്ന് ആസ്വദിച്ചു കൊണ്ടിരിക്കുന്നു എത്ര കണ്ടാലും മതിവരാതെ
@rahulraul254
@rahulraul254 2 жыл бұрын
2022.........
@BinithaAppus
@BinithaAppus 7 ай бұрын
പറയാൻ വാക്കുകൾ ഇല്ല 🥰🥰🥰❤️❤️❤️🥰🥰🙏
@ratheeshkumar3495
@ratheeshkumar3495 4 жыл бұрын
2020 ഇൽ ഇതൊക്കെ ആരെങ്കിലും കാണുന്നവർ ഉണ്ടോ.. ഉണ്ടെങ്കിൽ LIKE
@jithinjithin848
@jithinjithin848 4 жыл бұрын
Yes bro
@ponnuunny4578
@ponnuunny4578 4 жыл бұрын
2020ൽ മാത്രല്ല എപ്പോഴും കാണാറുണ്ട് കേൾക്കാറുണ്ട് ചില സോങ്‌സ് അങ്ങനെയാണ് ജീവിതത്തിന്റെ ഒരു ഭാഗമാണ്....
@ff_68
@ff_68 4 жыл бұрын
Und
@Sakshis16-06
@Sakshis16-06 3 жыл бұрын
തീർച്ചയായും 🥰
@chandrane5919
@chandrane5919 3 жыл бұрын
പിന്നില്ലാതെ 😍😍
@rahulmr6843
@rahulmr6843 2 жыл бұрын
അവസാനത്തെ ലാലേട്ടന്റെ അഭിനയവും ദാസേട്ടന്റെ ശബ്ദവും ❣️❣️
@shijudas451
@shijudas451 4 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ ആണ് ഇപ്പോഴത്തെ പാട്ടിനെ ഒക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്...
@jaithrag5145
@jaithrag5145 2 жыл бұрын
🤭
@meezansa
@meezansa 4 жыл бұрын
മൂവി 📽:-കമലദളം.......... (1992) ഗാനരചന ✍ :- കൈതപ്രം ഈണം 🎹🎼 :- രവീന്ദ്രന്‍ മാഷ് രാഗം🎼:- രാഗമാലിക[ഹംസധ്വനി ആഭോഗി സാരമതി ഹംസാനന്ദി മധ്യമാവതി] ആലാപനം 🎤:- കെ ജെ യേശുദാസ് 💜🌷 💛🌷💜🌷💜🌷💛🌷💙🌷 💙🌷💛🌷💜 🌷 സുമുഹൂര്‍ത്തമായ്...... സ്വസ്തി സ്വസ്തി സ്വസ്തി........ സൂര്യചന്ദ്രന്മാര്‍ക്കിരിപ്പിടമാകുമെന്‍....... രാമസാമ്രാജ്യമേ, ദേവകളേ, മാമുനിമാരേ......... സ്‌നേഹതാരങ്ങളേ, സ്വപ്നങ്ങളേ, പൂക്കളേ..... വിടയാകുമീ വേളയില്‍ സ്വസ്തി സ്വസ്തി സ്വസ്തി.................. ത്രയംബകംവില്ലൊടിയും മംഗളദുന്ദുഭീനാദവുമായ്.... മിഥിലാപുരിയിലെ മണ്‍‌കിടാവിനു.... രാജകലയുടെ വാമാംഗമേകിയ കോസലരാജകുമാരാ..... സുമുഹൂര്‍ത്തമായ് സ്വസ്തി സ്വസ്തി സ്വസ്തി....... ആത്മനിവേദനമറിയാതെ എന്തിനെന്‍ മുദ്രാംഗുലീയം വലിച്ചെറിഞ്ഞു? രാഗചൂഡാമണി ചെങ്കോല്‍ത്തുരുമ്പില- ങ്ങെന്തിനു വെറുതെ പതിച്ചുവച്ചു? കോസലരാജകുമാരാ... എന്നെ ഞാനായ് ജ്വലിപ്പിച്ചുണര്‍ത്തിയൊ- രഗ്നിയെപ്പോലും അവിശ്വസിച്ചെങ്കിലും കോസലരാജകുമാരാ രാജകുമാരാ എന്നുമാ സങ്കല്‌പ പാദപത്മങ്ങളില്‍ തല ചായ്ച്ചു വച്ചേ ഉറങ്ങിയുള്ളൂ സീത ഉറങ്ങിയുള്ളൂ... പിടയ്ക്കുന്നു പ്രാണന്‍ വിതുമ്പുന്നു ശോകാന്തരാമായണം ദിഗന്തങ്ങളില്‍, മയങ്ങുന്നിതാശാപാശങ്ങള്‍ അധര്‍മ്മം നടുങ്ങുന്നു, മാര്‍ത്താണ്ഡപൗരുഷം രാമശിലയായ് കറുത്തുവോ? കല്‍‌പ്പാന്തവാരിയില്‍ അമ്മേ സര്‍വ്വംസഹയാം അമ്മേ രത്നഗര്‍ഭയാം അമ്മേ... ത്രേതായുഗത്തിന്റെ കണ്ണുനീര്‍മുത്തിനെ നെഞ്ചോടു ചേര്‍ത്തു പുണര്‍ന്നെടുക്കൂ സുമുഹൂര്‍ത്തമായ് സ്വസ്തി സ്വസ്തി സ്വസ്തി
@sudheeshsiva878
@sudheeshsiva878 2 жыл бұрын
🥰🥰
@raghavanalummootil110
@raghavanalummootil110 Жыл бұрын
Wonderful lyrics Excellent voice Godly music Dr A.Raghavan Haripad
@HariKumar-wi6lh
@HariKumar-wi6lh Жыл бұрын
Thanku you for the lyrics ❤️ Wonderful lyrics " ലിറിക്‌സിൽ ഒരു പിഴവും വന്നിട്ടില്ല '
@vishnuraj9818
@vishnuraj9818 4 ай бұрын
🙏
@parudeesa-ox2wp
@parudeesa-ox2wp Жыл бұрын
❤ഈ പാട്ടിന്റെ അവസാനം 🙏പാർവതി 🙏❤️വന്ന് ❤️ലാലേട്ടനെ സ്വർഗത്തിലോട്ട് ❤️കൊണ്ട് പോകുന്ന സിൻ 🙏❤️രോമാഞ്ചം 🙏🙏❤️❤️❤️❤️❤️♥️♥️♥️👍🏼
@SunilkumarSunilkumar-hn2du
@SunilkumarSunilkumar-hn2du 8 ай бұрын
രവീന്ദ്രൻ മാഷിനെ പോലുള്ള ഒരു ജീനിയസ് ആയിട്ടുള്ള മ്യൂസിക് ഡയറക്ടർ ഇനി ഉണ്ടാകുമോ പ്രണാമം മാഷേ
@rajthattarmusicdirector
@rajthattarmusicdirector 6 жыл бұрын
വയലിൻ സെഷൻ കേക്കുമ്പോ എനിക്ക് മാത്രമാണോ കുളിര് വരുന്നത്??? സത്യത്തിൽ ഈ പാട്ട് ഓസ്കർ നോമിനേഷൻ ചെയ്യണ്ടതായിരുന്നു.. അവാർഡ് ഒറപ്പായിട്ട് കിട്ടിയേനെ.. അമ്മാതിരി കംപോസിംഗ് അല്ലെ രവീന്ദ്രൻ മാഷ് ചെയ്തിരിക്കുന്നത്.. രവീന്ദ്രൻ മാഷ് ജീവിച്ചിരുന്ന കാലത്ത് ജീവിക്കാൻ സാധിച്ച നമ്മളൊക്കെ എത്ര ഭാഗ്യവാന്മാർ ആണ്.. Luv U Music Magician Ravindran Sir..
@I_Believe_myself
@I_Believe_myself 6 жыл бұрын
RAHLE'S MUSIC WORLD & RECORDINGS U said it...well said
@sumisoman9279
@sumisoman9279 6 жыл бұрын
RAHLE'S MUSIC WORLD & REMEen CORDINGS
@rajthattarmusicdirector
@rajthattarmusicdirector 6 жыл бұрын
Sumi Soman REen CORDINGS എന്നല്ല.. RECORDINGS
@harithanagesh496
@harithanagesh496 6 жыл бұрын
Malayalathinde nashtagalil onnu raveedran mash
@gokulvenugopal8390
@gokulvenugopal8390 4 жыл бұрын
Me too...I was searching for this comment..😍😍
@souganthsukumar9094
@souganthsukumar9094 4 жыл бұрын
ഈ പടത്തിലെ ലാലേട്ടൻറെ അഭിനയം കണ്ടാൽ ആരായാലും കണ്ണു നിറഞ്ഞു പോകും അത്രയ്ക്ക് ഭയങ്കരമായ അഭിനയമാണ് കാഴ്ചവച്ചത് കൂടാതെ ഇതിൽ ഒരാളും നന്നായി അഭിനയിച്ചിട്ടുണ്ട് മോനിഷ ,വിനീത് ...ദാസേട്ടൻ പിന്നെ പറയാനില്ല വേറെ ലെവൽ ഉള്ള സ്റ്റൈലിലാണ് പാടിയത്
@sreejithk5607
@sreejithk5607 7 жыл бұрын
ഇതാണ് അഭിനയം എന്ന് പറയുന്നത് ....
@sivankutty9700
@sivankutty9700 6 жыл бұрын
രവീന്ദ്രൻ മാഷ,് യേശുദാസ് , ലാലേട്ടൻ പറയാൻ വാക്കുകൾ ഇല്ല സൂപ്പർ സൂപ്പർ സൂപ്പർ
@ramg2731
@ramg2731 3 жыл бұрын
Rare combination എന്നൊക്കെ പറയുന്നതു ഇതാണ്.... പാട്ടു, ഗായകൻ, നടന്മാർ, നടിമാർ, കഥ... മലയാളത്തിന്റെ എക്കാലത്തെയും നല്ല സമയം ... കൊഴിഞ്ഞു പോയ കാലം 😢😢😢
@Mathew.9
@Mathew.9 Жыл бұрын
സത്യം
@sbpd9121
@sbpd9121 2 ай бұрын
Yes
@AASH.23
@AASH.23 5 жыл бұрын
ന്റെ പൊന്നു ലാലേട്ടാ.. നമിച്ചിരിക്കുന്നു.. താങ്കളെ... 😍😘
@prasadthiruvizhamkunnu692
@prasadthiruvizhamkunnu692 4 жыл бұрын
😍😍😎
@jafrjafar3196
@jafrjafar3196 4 жыл бұрын
@@prasadthiruvizhamkunnu692 enfe ponnuuuuu
@pradeepputhankalam
@pradeepputhankalam 3 жыл бұрын
രവീന്ദ്രൻ മാസ്റ്റർ,കൈതപ്രം തിരുമേനി ,Dr.K.J.യേശുദാസ്..ഈ മൂന്ന് പ്രതിഭകൾക്കും കൂടി മാത്രം സൃഷ്ടിക്കാൻ സാധിച്ച ഒരു ഗാനം..hats off🙏😍
@RaviRavi-ds5tn
@RaviRavi-ds5tn 2 жыл бұрын
ശരിയാണ്
@nandanabindhu7001
@nandanabindhu7001 2 жыл бұрын
Hatts of lalettan🙏🙏🥰🥰
@aswathyachu7014
@aswathyachu7014 Жыл бұрын
രവീന്ദ്രൻ മാഷ് beyond the words
@renjithrs1317
@renjithrs1317 Жыл бұрын
അഭിനയിച്ചു ഫലിപ്പിച്ച മറ്റൊരു പ്രതിഭ കൂടെ യുണ്ട്
@pradeepkv544
@pradeepkv544 Жыл бұрын
കൂടെ ലാലേട്ടൻ ന്റെ അഭിനയവും, മോനിഷ യുടെ നൃത്തവും
@ashwinsatheesh8980
@ashwinsatheesh8980 4 жыл бұрын
മഹാനടൻ മഹാഗായകൻ. രവീന്ദ്രസംഗീതം മലയാള സിനിമയുടെ സുകൃതം!
@prasanthps221
@prasanthps221 5 жыл бұрын
Laലാലേട്ടന്റെ താടിയും ഹെയർ സ്റ്റൈല് സൂപ്പർ..
@vishnuprasad725
@vishnuprasad725 3 жыл бұрын
ആ താടിക്ക് പിന്നിലും വലിയ കഥയുണ്ട്
@sanjeevareddy2880
@sanjeevareddy2880 3 жыл бұрын
My mother tongue is Telugu but the marvelous singing of KJY Sir make me listen his songs again and again. He is a gem of a singer. Hats off to you sir
@satheesanpmpolpakara9052
@satheesanpmpolpakara9052 2 жыл бұрын
Please hear his songs,'devee atma raga mai',devamganagal kayyozhinha,thamasamenthe.All available in U tube
@anishmaasunshine278
@anishmaasunshine278 2 жыл бұрын
Yes, truely, hats off
@aneesh7338
@aneesh7338 6 жыл бұрын
ലാലേട്ടന് edh അഭിനയം അഭിനയിക്കാൻ സാധിക്കും. എനിക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ട actor ആണ്
@varietychannel7632
@varietychannel7632 5 жыл бұрын
ലാലേട്ടൻ അസാമാന്യ നടനാണ് സംശയമില്ല... അതിനൊപ്പമോ അതിനപ്പുറമോ അഭിനയശേഷിയുള്ള കുറെ നമ്മുക്കുണ്ട്.. മോഹൻലാൽ നല്ല നടന്മാരിൽ ഒരാൾ മാത്രം...
@humanbeing2057
@humanbeing2057 5 жыл бұрын
@@varietychannel7632 Oraale parayuu. Ithrem complete and gifted aaytulla oraale
@anujoseph_10
@anujoseph_10 4 жыл бұрын
@@varietychannel7632 really? Name one actor who's got this kinda in born rhythm within himself in whatever he does. You can't because there's no one else other than this man!
@anjalikrishnaanjali401
@anjalikrishnaanjali401 4 жыл бұрын
ഇനിയും ലാലേട്ടന്റെ സിനിമയിൽ നിന്നും മറക്കാൻ പറ്റാത്ത പാട്ടുകൾ ഉണ്ടാവട്ടെ എന്ന് ദൈവത്തോട് ആത്മാർഥമായി പ്രാർത്ഥിക്കുന്നു
@arunkumarks2096
@arunkumarks2096 2 жыл бұрын
Pazhaya aa lalettan ippol illa. New gen Lalettan aayipoyi
@tjohn7373
@tjohn7373 2 жыл бұрын
Iniyilla
@prasanthsankar12
@prasanthsankar12 Жыл бұрын
nammude ravindran masum poyeeee....
@information8441
@information8441 3 жыл бұрын
ദാസേട്ടൻ പതിവുപോലെതന്നെ അസാധ്യമായി പാടി ലാലേട്ടൻ ജീവിച്ച് അഭിനയിച്ചു 💖💖
@omanasreedharan1067
@omanasreedharan1067 2 жыл бұрын
@.
@anitababo-ko6wu
@anitababo-ko6wu 8 ай бұрын
ഈ സോങ് പാടാൻ ഇനിയൊരു ഗായകൻ ഇല്ല അതാണ് ദാസേട്ടൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@vinayakrishnant3524
@vinayakrishnant3524 6 жыл бұрын
ഗാനഗന്ധർവ്വാ... പൂജിക്കണം താങ്കളെ...
@sreerajmundathm6546
@sreerajmundathm6546 4 жыл бұрын
😍👌👌✌
@maheshkarukachal4947
@maheshkarukachal4947 4 жыл бұрын
ജീവിതത്തിൽ ഒന്നും അല്ലാതെ ആയി പോകുന്ന ഒരു മനുഷ്യനെ ഇതു പോലെ അഭിനയിച്ചു കാണിക്കുവാൻ മറ്റ് ഏത് മനുഷ്യനെ കൊണ്ട് സാധിക്കും, പറ്റില്ല, ലാലേട്ടൻ അല്ലാതെ മറ്റാർക്കും
@syamgac
@syamgac 2 жыл бұрын
എന്ന് കണ്ടാലും അറിയാതെ കണ്ണുകൾ നിറഞ്ഞൊഴുകും... എത്ര മനോഹരമായ വരികൾ എത്ര നല്ല സംഗീതസംവിധാനം..ദാസേട്ടന്റെ ആലാപനം ലാലേട്ടന്റെ അഭിനയം..❤ ❤🙏❤❤
@geethahari3996
@geethahari3996 Жыл бұрын
7by😊
@geethahari3996
@geethahari3996 Жыл бұрын
Byj❤😊Bypp😊😊
@kiron1153
@kiron1153 2 жыл бұрын
മമ്മൂക്ക ആരാധകനായ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ലാലേട്ടന്റെ സിനിമകളാണ് വരവേൽപ്പും കമലദളവും ഈ ഗാനരംഗം ഇന്നും കാണുമ്പോൾ കരച്ചിൽ അടക്കാൻ കഴിയുന്നില്ല..... 😭😭😭 മാത്രമല്ല ഈ ഗാനരംഗം സീതാദേവി ഭൂമിയിൽ നിന്നും വിടവാങ്ങുന്ന സന്ദർഭമാണ്, എന്ത് മാത്രം ത്യാഗം സഹിച്ചു സീതാദേവി ഭൂമിയിൽ അനുഭവിച്ചു എന്നു ഈ ഗാനത്തിന്റെ വരികൾ പറയുന്നു........
@darling_darling.1994
@darling_darling.1994 2 жыл бұрын
രവീന്ദ്ര സംഗീതം ഗാനഗന്ധർവ്വന്റെ കയ്യിൽ ഭദ്രം 🙏🙏🙏🥰🥰🥰😍😍😍❤️❤️❤️🎼🎼🎼🎻🎻🎻🌹🌹🌹🔥🔥🔥🎤🎤🎤
@jaithrag5145
@jaithrag5145 2 жыл бұрын
👍
@vinodvinodvinod4229
@vinodvinodvinod4229 2 жыл бұрын
ഇതാണ് ഞങ്ങ പറഞ്ഞ നടൻ 👌👌👌❤️❤️
@raghukodur9023
@raghukodur9023 6 жыл бұрын
I am a telugu person...i love,admire this song,singer,actor,malayalam film..a lot...i can do Sastangapranam for malayali film like this..but i didn't understand a letter but i admire music
@psvk77
@psvk77 6 жыл бұрын
Dear Raghu - the song is a stage play based on the theme "Sitayanam" mastered by nritya Guru enacted by Sri Mohanlal. The song brings out the sweetest aspect of mother Sita probably missed out by many poets or writers. It re-establish the chastity of Sita over Rama. The optionless Sita finally resort to her mother (Bhumi Devi) seeking eternal peace. The poet completely miss out the pain of Rama though. But, that's less important for the poet.
@TravellingSoldier
@TravellingSoldier 5 жыл бұрын
Like you we admire your Sankara..nadasareera para..song
@aryacpillai2005
@aryacpillai2005 4 жыл бұрын
@@psvk77 beautifully explained
@reshmasajith7373
@reshmasajith7373 5 жыл бұрын
ഇതുപോലൊരു മാലാഖ ഇനി ഉണ്ടാവില്ല.. എന്റെ മോനിഷ ചേച്ചിക്ക് ആത്മശാന്തികൊടുക്കേണമേ..
@hareeshp1089
@hareeshp1089 8 ай бұрын
ദാസേട്ടനും, ലാലേടടനൊപ്പം തകർത്തു അടിപൊളി😊😊😊😊😊
@slavetotherhythm6947
@slavetotherhythm6947 5 жыл бұрын
2:21 to 2:23 ആ മൂന്ന് സെക്കന്റുകളിൽ നന്ദഗോപൻ എന്ന യഥാർത്ഥ നൃത്താധ്യാപകനെ കാണാം. താൻ ചിട്ടപ്പെടുത്തിയ നൃത്തത്തിന്റെ മുഴുവൻ സൂക്ഷ്മാംശവും ഉൾക്കൊണ്ട ഭാവപ്രകടനം.. തുടർന്നു വരുന്ന വരികൾ (അത്മ നിവേദനമറിയാതെ ) പാടി അഭിനയിച്ച രീതി... അനിർവചനീയം...
@maxg5433
@maxg5433 4 жыл бұрын
Correct
@Vineetha-s3h
@Vineetha-s3h 9 ай бұрын
ഇങ്ങനെ ഒരു ജന്മം ഇനി ഇല്ല ഉണ്ടാവുകയില്ല ഡോ കെജെ യേശുദാസ് 🧡🧡🧡🧡🧡🧡🧡🧡🧡🧡🧡💞💞💞💞💞🧡🧡
@rajeeshadithya
@rajeeshadithya 2 жыл бұрын
വേറെ ആർക്കും പറ്റില്ല ഇങ്ങനെ എന്റെ ലാലേട്ടനെ പോലെ അഭിനയിക്കാൻ 🌹
@jayeshjay7587
@jayeshjay7587 6 жыл бұрын
പാട്ടിന്റെ ഭാവം ഉൾക്കൊണ്ടു തന്മയത്വത്തോടെ ചുണ്ടുകൾ ചലിപ്പിക്കാൻ ലാലേട്ടന് ഒരു പ്രത്യേക കഴിവാണ്.....
@ambikabiju979
@ambikabiju979 5 жыл бұрын
mm correct bro
@bhagatviswanat1171
@bhagatviswanat1171 5 жыл бұрын
Exactly
@humanbeing2057
@humanbeing2057 5 жыл бұрын
Gifted aanu.. he is born to act.
@sunnyvarghese4213
@sunnyvarghese4213 5 жыл бұрын
Jayesh Jay to
@ratheeshkumar6158
@ratheeshkumar6158 4 жыл бұрын
ഇത് ആരോട്പറയ്യാൻ ഒന്നുകിൽ കാണുന്നവന് കുറച്ച് കലാബേധംവേണം അല്ലാ എങ്കിൾ സംഗീതമായിട്ട്കുറച്ച് അറിവ് വേണം ഇത് ഒന്നും ഇല്ലാത്തവൻ ഇതല്ലാ ഇതിന്അപ്പുറവും പറയ്യും മര കഴുതാ
@monuvsudarsan8161
@monuvsudarsan8161 4 жыл бұрын
മോനിഷക്ക് എന്നും ചെറുപ്പമാണ് മലയാളികൾക്കുള്ളിൽ.. ഗ്രാമീണ സൗന്ദര്യം.. ലാലേട്ടാ.. നിങ്ങളെ വർണിക്കാൻ വാക്കികളില്ല..
@sureshm310
@sureshm310 3 жыл бұрын
ന്റെ ലാലേട്ടാ.... സമ്മതിച്ചു. ഈ 21-ാം നൂറ്റാണ്ടിലും ഞാൻ കണ്ടു🙏🙏🙏🙏🙏 ക്ലാസിക്കൽ രംഗങ്ങളിൽ .......🙏. അത് ഒരാൾക്കും സാധ്യമല്ല. 100/100 പിന്നെ ടൈമിംഗ് .❤️❤️❤️❤️❤️
@praveendevanandhan5991
@praveendevanandhan5991 2 жыл бұрын
ത്രേയംബകം വില്ലൊടിയും, മംഗള ദുന്ദുഭി നാദവുമായി... മനോഹരമായ അഭിനയം, അതി മനോഹരമായ ആലാപനവും, മോഹൻലാൽ +യേശുദാസ് +രവീന്ദ്രൻ +ലോഹിതദാസ് +സിബി മലയിൽ🙏🙏🙏🙏🙋‍♂️🙋‍♂️🙋‍♂️🙋‍♂️💔💔💔💗💗
@ShaMurthad360
@ShaMurthad360 7 жыл бұрын
ആത്മ നിവേദനമറിയാതെന്തിനെൻ മുദ്രാംഗുലീയം വലിച്ചെറിഞ്ഞു..... എത്ര മനോഹരമായ വരികൾ. ...
@anikumar2749
@anikumar2749 5 жыл бұрын
shafi ben khadarty hi
@shajisam1111
@shajisam1111 6 жыл бұрын
Look at the lip movement of Lal...can any one say the song is sung by some one other than the actor..amazing....no one other than Mohan Lal can perform this..
@kmrhari
@kmrhari 5 жыл бұрын
Athanu..malayalsthil ipol aarumila
@I_Believe_myself
@I_Believe_myself Жыл бұрын
Mohanlal inu ettavum cherunna shabdam mg sreekumar nteth ennan ellarum parayuka. Ee cinemayil ee characterinu ethenkilum paat mg sreekumar paadiyenkil sherikum match aavillayirnu Athaan ee character- Dasettan paadiyathinappuram vere voice um lalettanu ee padathil suit aavillayirnu
@thecarnaticmahesh
@thecarnaticmahesh 5 жыл бұрын
Lalettan's lip sync is perfect! Yesudas Sir, Raveendran Master, and Kaithapram Sir have made this song legendary, as usual! Also, Monisha has danced extremely well, and looks gorgeous, as usual. Paavam. We Malayalees will always miss you, oh beautiful Apsara. Pranamams to Raveendran Master and Monisha.
@ashokanashokkumar6482
@ashokanashokkumar6482 3 жыл бұрын
ലാലേട്ടന്റെ എകാലത്തെയും മാസ് പ്രകടനം, മോനിഷയുടെ മനോഹര നൃത്തവും, ദാസേട്ടന്റ ആലാപനവും, രവീന്ദ്രൻ മാഷിന്റെ സംഗീതം... പൊളിച്ച്
@videohub1457
@videohub1457 6 жыл бұрын
എത്ര കേട്ടാലും കണ്ടാലും മതി വരാത്ത ഗാനം
@omanasreedharan1067
@omanasreedharan1067 2 жыл бұрын
@
@sunilkumartv1513
@sunilkumartv1513 5 жыл бұрын
ഈ ഗാനവും രംഗവും ചങ്കിടിപ്പാണ് എപ്പകണ്ടാലും 👌
@SureshKumar-ou4ii
@SureshKumar-ou4ii 2 жыл бұрын
ഇതുപോലെ ഗാനത്തിനൊത്ത് ചുണ്ടനക്കി അഭിനയിക്കാൻ ലോകത്ത് മോഹൻലാലിനെ കഴിഞ്ഞേയുള്ളു വേറാരും എന്നത് സത്യം 🙏
@muralidharansm6114
@muralidharansm6114 2 жыл бұрын
ക്ഷമിക്കു സുഹൃത്തേ... നിത്യ ഹരിത നായകൻ... മലയാളത്തിന്റെ.. സ്വന്തം.. പ്രേം നസീർ... ഇതിലും.. മുൻപിൽ ആണ്......ഇത് ഒരു താരതമ്യ പെടുത്തലല്ല... അതല്ലേ സത്യം...
@sureshkumarkumar8369
@sureshkumarkumar8369 2 жыл бұрын
@@muralidharansm6114 ..ithu sanyasini nin punyasramam enna song alla ...eduthoondu poode ninte oola comment..
@renjithravi3976
@renjithravi3976 5 жыл бұрын
Six Pack ഉം പ്രായവും വയറും അല്ല അഭിനയം ഇതാണ്
@shijisiva246
@shijisiva246 5 жыл бұрын
ഇതാണ് abhinayam.ലാലേട്ടനെ തോൽപിക്കാൻ ഇനിയാരുമുണ്ടാകില്ല .
@sreelakshmi3699
@sreelakshmi3699 4 жыл бұрын
💯✨🤘
@kripalnishadkripal3233
@kripalnishadkripal3233 4 жыл бұрын
💯💯💯💯💯
@manuallu3125
@manuallu3125 4 жыл бұрын
പൊളിച്ചു 👏👏👏
@adarsh.s.vijayan1731
@adarsh.s.vijayan1731 4 жыл бұрын
Athe athe
@divyalekshmi9462
@divyalekshmi9462 2 жыл бұрын
2022♥️
@rahulcutz0729
@rahulcutz0729 4 жыл бұрын
അഭിനയിക്കുകയല്ല ജീവിക്കുന്നു ഇതിലും മികച്ച ആക്ടിങ് സ്വപ്നങ്ങളിൽ മാത്രം
@theimpaler7005
@theimpaler7005 2 жыл бұрын
Only yesudas can sing such songs 😍. No other singer can come nowhere near his perfection
@prasanthnair9959
@prasanthnair9959 6 ай бұрын
സിബി മലയിൽ, ലോഹിതദാസ്, കൈതപ്രം, രവീന്ദ്രൻ മാസ്റ്റർ, ദാസേട്ടൻ, മോനിഷ......എല്ലാത്തിനും മേലേ നടന വിസ്മയം മോഹൻലാൽ.... ഒരിക്കൽ മാത്രം ഉണ്ടാവുന്ന മഹാ സംഭവം... 🔥🔥🔥
@drb3855
@drb3855 6 жыл бұрын
പറയുവാൻ വാക്കുകൾക്ക് അധീതമായ പ്രകടനം. എക്കാലത്തെയും മികച്ച സിനിമ.
@unnimolrajesh8591
@unnimolrajesh8591 3 жыл бұрын
മോഹൻലാൽ എന്താണെന്നു ഈ ഒരൊറ്റ പടം കണ്ടാൽ മതി 💖💖💖എന്റെ പൊന്ന് ലാലേട്ടാ നമിച്ചു ഇനി ഉണ്ടാകുമോ ഇതോപോലെ ഒരു നടൻ 🥰🥰🥰🥰
@maabharati3835
@maabharati3835 2 жыл бұрын
What a scene!!!.one and only great actor shree Mohan Lal ji., one and only greatest singer shree yesudas ji.
@anilapradeep5574
@anilapradeep5574 6 ай бұрын
.. മാർച്ച്‌ 11/3/2024 കേട്ടവർ വാ
@jayankb4560
@jayankb4560 6 ай бұрын
👍
@artscafe6586
@artscafe6586 Жыл бұрын
Raveenthran mash + Kaithappram + Yesudas = No words🔥🔥🔥
@balamurali_v_nair
@balamurali_v_nair 5 жыл бұрын
ആ അവസാനത്തെ മധ്യമാവധി രാഗം ദാസേട്ടന്റെ നാദത്തിൽ കേൾക്കുമ്പോൾ കരഞ്ഞു പോകും അതുപോലെ ലാലേട്ടന്റെ അഭിനയവും
@vismayab.j8245
@vismayab.j8245 2 жыл бұрын
Ni
@iamlotuslover1725
@iamlotuslover1725 3 жыл бұрын
ഈ സംഗീതം... ഈ വരികൾ... ഈ ആലാപനം... മലയാളം ഉള്ളിടത്തോളം മായാതെ ഉണ്ടാവും...
@ashwinsatheesh8980
@ashwinsatheesh8980 3 жыл бұрын
രവീന്ദ്രസംഗീത മാസ്മരികത ! മലയാളിക്ക്‌ മറക്കാനാകാത്ത പകരം വയ്ക്കാനില്ലാത്ത രവീന്ദ്രസംഗീതം ! രവീന്ദ്രൻ മാഷ് മഹാ മനുഷ്യ സ്നേഹി! ഗന്ധർവനാദം! ഒരേയെരു ദാസേട്ടൻ! ഈ പാട്ടുകളൊക്കെ കേൾക്കാൻ കഴിഞ്ഞതു തന്നെ പുണ്യം!
@rahulcutz0729
@rahulcutz0729 4 жыл бұрын
തനിക്കു ലഭിക്കുന്ന കഥാപാത്രങ്ങളെ ഇത്ര തന്മയത്തത്തോടെ ആവാഹിക്കാൻ ഇന്ത്യൻ സിനിമയിൽ വേറെ ആരുണ്ട് Complete actor effect അതാണ് മോഹൻലാൽ.. Legend.
@satheeshkuttan8209
@satheeshkuttan8209 3 жыл бұрын
Mammukka
@DineshKumar-mi9md
@DineshKumar-mi9md 6 жыл бұрын
Lalettaa..... Ayyyo.... Can't differentiate it's real or act.... Hats off.... 😱🙅🙇
@santhoshthampi2055
@santhoshthampi2055 7 жыл бұрын
സുമുഹൂര്‍ത്തമായ് സ്വസ്തി സ്വസ്തി സ്വസ്തി സൂര്യചന്ദ്രന്മാര്‍ക്കിരിപ്പിടമാകുമെന്‍ രാമസാമ്രാജ്യമേ, ദേവകളേ, മാമുനിമാരേ സ്‌നേഹതാരങ്ങളേ, സ്വപ്നങ്ങളേ, പൂക്കളേ വിടയാകുമീ വേളയില്‍ സ്വസ്തി സ്വസ്തി സ്വസ്തി ത്രയംബകംവില്ലൊടിയും മംഗളദുന്ദുഭീനാദവുമായ് മിഥിലാപുരിയിലെ മണ്‍‌കിടാവിനു രാജകലയുടെ വാമാംഗമേകിയ കോസലരാജകുമാരാ സുമുഹൂര്‍ത്തമായ് സ്വസ്തി സ്വസ്തി സ്വസ്തി ആത്മനിവേദനമറിയാതെ എന്തിനെന്‍ മുദ്രാംഗുലീയം വലിച്ചെറിഞ്ഞു? രാഗചൂഡാമണി ചെങ്കോല്‍ത്തുരുമ്പില- ങ്ങെന്തിനു വെറുതെ പതിച്ചുവച്ചു? കോസലരാജകുമാരാ... എന്നെ ഞാനായ് ജ്വലിപ്പിച്ചുണര്‍ത്തിയൊ- രഗ്നിയെപ്പോലും അവിശ്വസിച്ചെങ്കിലും കോസലരാജകുമാരാ രാജകുമാരാ എന്നുമാ സങ്കല്‌പ പാദപത്മങ്ങളില്‍ തല ചായ്ച്ചു വച്ചേ ഉറങ്ങിയുള്ളൂ സീത ഉറങ്ങിയുള്ളൂ... പിടയ്ക്കുന്നു പ്രാണന്‍ വിതുമ്പുന്നു ശോകാന്തരാമായണം ദിഗന്തങ്ങളില്‍, മയങ്ങുന്നിതാശാപാശങ്ങള്‍ അധര്‍മ്മം നടുങ്ങുന്നു, മാര്‍ത്താണ്ഡപൗരുഷം രാമശിലയായ് കറുത്തുവോ? കല്‍‌പ്പാന്തവാരിയില്‍ അമ്മേ സര്‍വ്വംസഹയാം അമ്മേ രത്നഗര്‍ഭയാം അമ്മേ... ത്രേതായുഗത്തിന്റെ കണ്ണുനീര്‍മുത്തിനെ നെഞ്ചോടു ചേര്‍ത്തു പുണര്‍ന്നെടുക്കൂ സുമുഹൂര്‍ത്തമായ് സ്വസ്തി സ്വസ്തി സ്വസ്തി
@neethujohnson3628
@neethujohnson3628 6 жыл бұрын
Laleeta😍😍😍😍😍😍
@AASH.23
@AASH.23 6 жыл бұрын
Santhosh Kumar tk..sir my hearty congratulations🌹🌹🌹💐💐💐💐kamaladalam. ee song ethra arthavathayanu chittapeduthiyathennu sir ezhuthiyathu nokkiyappozhanu manassilayathu...athovare video aanu sradhichathu.. thanks🙏👏👏👏👏👏
@sunilkv7882
@sunilkv7882 5 жыл бұрын
supper
@sreenivaspr4624
@sreenivaspr4624 4 жыл бұрын
@@AASH.23 great...vava
@ammusworldofcreativity
@ammusworldofcreativity 4 жыл бұрын
Pazhamthamil
@shibinjoy9275
@shibinjoy9275 Жыл бұрын
ഇതൊക്കെ കാണാൻ ഉള്ള ഭാഗ്യം ദൈവം തന്നു 🙏ലാലേട്ടൻ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 8 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
Inside Out 2: BABY JOY VS SHIN SONIC 3
00:19
AnythingAlexia
Рет қаралды 8 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 8 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 8 МЛН