സൗദിയിൽ ജോബിന് പോകണമെകിൽ minimum bank ബാലൻസ് 75000 വേണമെന്ന് പറയുന്നു ശെരിയാണോ???
@ajithsuresh91415 ай бұрын
Bro qatar il ippam visa kitty kazhinjaano medical? Atho medical kazhinj aano visa kittuka?
@oneplus17495 ай бұрын
ആദ്യം വിസ നമ്പർ ഒക്കെ കിട്ടും അത് വെച്ച് അപ്പോയിന്മെന്റ് എടുക്കും മെഡിക്കലിന്. എന്നിട്ട് മെഡിക്കൽ ഫിറ്റ് അയാൾ വിസ പ്രിന്റ് എടുക്കാം
@jidhu_vlogz36764 ай бұрын
Can u please tell me in English bro@@oneplus1749
@pranavg68315 ай бұрын
Saudi shutdown job nu gamca medical aano? Pls reply
@PMS_VKLR5 ай бұрын
GAMCA medical നാട്ടിൽ എടുക്കാൻ ഏറ്റവും നല്ലത് എവിടെയാണ്. 4 മത്തെ medical ആണ്
@oneplus17495 ай бұрын
@@PMS_VKLR ഹൈദ്രബാദ് അല്ലെങ്കിൽ ബോംബെ
@mumthasshameer86304 ай бұрын
Moden health center tirur enganeya??
@oneplus17494 ай бұрын
നല്ല സെന്റർ ആണ്
@mumthasshameer86304 ай бұрын
@@oneplus1749 inn test ahnn
@Publicfiguredotcom5 ай бұрын
Any update?
@Unnikrishnan-dx7cvАй бұрын
യെസ് 😊
@daviddakshu66795 ай бұрын
Any Updates Regarding About, Qatar Working Visa For Indians ?
@Publicfiguredotcom5 ай бұрын
No idea
@jithishkarayil46714 ай бұрын
Brother qatar visa prbms ready ayyo update undo enthakilum??
@sudhin_karakkattil.4 ай бұрын
Yes it's ready I have received visa
@Megha674 ай бұрын
@@sudhin_karakkattil.Bro eppoya apply cheythath
@sudhin_karakkattil.4 ай бұрын
@@Megha67 10 days before applying cheythu 2 days before medical kazhinju , 1 day after medical pass ayi. From kochi.
@Megha674 ай бұрын
@@sudhin_karakkattil. njn Aug 28 ne apply cheythu but still under process
@Megha674 ай бұрын
@@sudhin_karakkattil. Bro Hindu ano
@daviddakshu66795 ай бұрын
Any update? About Qatar visa for Indians?
@mountainboy87115 ай бұрын
Bro when do you apply
@daviddakshu66795 ай бұрын
@@mountainboy8711May month
@mariyamghhjhjjhjkg5 ай бұрын
@Shaijupk-c7o Bro please explain steps of Qatar visa, first company apply visa allae, then it shows outside under process alle?? Then company apply QVC medical ano?? Epol entha pattiyae company apply chaithapol thane reject ayo atho ? Status check chaiyumbol entha kanikunnae? atho status outside under process ayayirrunno?
@pathanamthittakaran814 ай бұрын
ഭായ് ഖത്തറിൽ ഓഗസ്റ്റ് 1 മുതൽ എല്ലാ തരം visit വിസക്ക് qvc മെഡിക്കൽ നിർബന്ധം ആക്കി എന്ന് പറയുന്നത് സത്യം ആണോ?
@oneplus17494 ай бұрын
അതെ ✌🏻
@pathanamthittakaran812 ай бұрын
@@oneplus1749 multi entry വിസക്ക് qvc വേണ്ടാ അത് കൊണ്ട് ഞാൻ ഇവിടെ എത്തി 🙏
@MADANAN.E.K3 ай бұрын
Qatar വിസ ഹിന്ദുക്കൾക്ക് കിട്ടുമോ
@Unnikrishnan-dx7cvАй бұрын
വിസ കിട്ടും കുറച്ചു ചാർജ് കൂടുതൽ ആവും..
@ashrafkalliloth230612 күн бұрын
ഇന്ത്യയുടെ ആഭ്യന്തര മന്ത്രി അമിത്ശാൻ്റെ മകനെ വിളിച്ചാൽ താങ്കളുടെ സംശയം തീരും. പുള്ളി dubail ആണ് ഉള്ളത്.
@sanjays75756 ай бұрын
Bro Visa Problem മാറി തുടങ്ങിയോ?? വിസ കൊടുത്ത് തുടങ്ങിയോ? 😥
@oneplus17496 ай бұрын
ശരിയായിട്ടില്ല എന്നാണ് ഇന്നലെ അന്വേഷിച്ചപ്പോഴും അറിയാൻ സാധിച്ചത്.