നിലവിലെ സാഹചര്യത്തിൽ ബുദ്ധിമുട്ടാണ് ..next year നോക്കാം
@sumtime29884 ай бұрын
ഒരു തൈ വേണം ആവുമ്പോൾ അറിയിക്കുമോ
@gracegardenprince4 ай бұрын
Vedio... ഇടുന്നുണ്ട്
@myfavjaymon58952 ай бұрын
ഇതിന് മധുരം ഉണ്ടോ
@gracegardenprince2 ай бұрын
Avacado.. യ്ക്ക് സാധാരണ മധുരം ഇല്ല, അതിൻ്റെ ഒരു പ്രത്യേക രുചി, സവിശേഷ ഗുണങ്ങൾ ഉണ്ട്
@susammasabu31334 ай бұрын
ഏത് ഇനം ആണ് .
@gracegardenprince4 ай бұрын
May be Indonesiann verity
@sr.roshnisic49754 ай бұрын
തിരുവനന്തപുരം Betha ny convent ലേക്ക് ഒരു തൈ അയച്ചു തരുമോ?Sr Roshni, Bethany con vent. Nalanchira. @@gracegardenprince
@sr.roshnisic49754 ай бұрын
പറിച്ച കായ്കളിൽ നിന്ന് ഒരു 2 കിലോ അയച്ചു തരുമോ? ഇതിൻ്റെ Budതൈകൾ അല്ലെങ്കിൽairlayer ചെയ്ത തൈ കിട്ടുമോ?JO 3 തൈകൾ .
@gracegardenprince4 ай бұрын
Fruit... കൊടുക്കാനില്ല ,എല്ലാം കഴിഞ്ഞു തൈകൾ ജനുവരിയിൽ JO3
@sagniksagnik73524 ай бұрын
എന്റെ വീട്ടിൽ ഒരു മരമുണ്ട്. 14വർഷത്തോളമായി .. കുരുനട്ടിട്ട് ഉണ്ടായതാണ്. ഇതുവരെ കായ ഉണ്ടായിട്ടില്ല.
@gracegardenprince4 ай бұрын
Subtropical... ആണെങ്കിൽ സാധ്യത കുറവാണ് .. കുരു മുളപ്പിച്ചത് താമസം വരും
@MinhaFathima-zj8pm4 ай бұрын
Kuru mulappichad 16 varsham kazhinjanu ente veettil kaychad
@Itsmeyar1023 ай бұрын
Kuru nattath 3 varshamayapol nte Maram poothu...puve kozhinju poyi..wayanad
@gracegardenprince3 ай бұрын
Okay 👍
@gracegardenprince3 ай бұрын
Next year... കായ് പിടിക്കുമായിരിക്കും
@JithaManoj-n8v4 ай бұрын
നല്ല ഹെൽത്തി fruit, നല്ല വിലയും ആണ്, വിത്ത് കഴിച്ചിട്ട് വീട്ടിൽ കിളിർത്തിട്ടുണ്ട് 3..വർഷമായി വിത്ത് മുളപ്പിച്ചതായത് കൊണ്ട് താമസം വരും കാ ഉണ്ടാവാൻ
@arbmatool4494 ай бұрын
മൂന്ന് വർഷം കൊണ്ട് വിത്ത് പാകിയത് ഉണ്ടാവില്ല
@praveenfrancisjames59144 ай бұрын
@@arbmatool449 ഒരുപക്ഷേ കായ്ച്ചു എന്ന് തന്നെ വരില്ല
@sareenarafeequesareenarafe56744 ай бұрын
ഇവിടെ 10വർഷം കഴിഞ്ഞു ഇത് വരെ കാഴ്ച്ചിട്ടില്ല 😢
@gracegardenprince4 ай бұрын
Seed plant or subtropical plant
@spencer00744 ай бұрын
ഇതിന്റെ തൈ ഉണ്ടോ
@gracegardenprince4 ай бұрын
ആയിട്ടില്ല ..... ആകുമ്പോൾ വീഡിയോ ഇടുന്നുണ്ട്
@sajeev71294 ай бұрын
കൊണ്ടുവന്നപ്പോൾ തന്നെ ഭാര്യയുടെ അച്ഛൻ പറഞ്ഞു അവക്കാടോ എന്ന്... അത് വകവെക്കാതെ അവൾക്ക് കൊടുക്കാതെ ഞാൻ മുഴുവനും ഒറ്റയ്ക്ക് തിന്നു 🤣😇
@jaymohanpn71274 ай бұрын
😂😂😂
@Mashaallah-c9q4 ай бұрын
എന്താ അടിപൊളി ജ്യൂസ് എത്ര കിട്ടിയാലും കുടിക്കും
@celinejoy91784 ай бұрын
അങ്കമാലിനഴ്സറി യുടെ പേര്
@gracegardenprince4 ай бұрын
പേര് അറിയില്ല അങ്കമാലി പെരു മ്പാവൂർ റൂട്ടിൽ അന്വോഷിക്കുക
@Threestargardenvlog4 ай бұрын
Kg 300 avacado rate
@soumyanizar83854 ай бұрын
Thai undo
@gracegardenprince4 ай бұрын
January last
@sruthic58493 ай бұрын
Paricha pazham taniye pakamavooo
@gracegardenprince3 ай бұрын
മൂപ്പായത് എല്ലാം പാകമാകും
@sreelathav11214 ай бұрын
കായ് അയച്ചുതരുമോ
@rejanreghu94004 ай бұрын
Plant kitumo
@gracegardenprince4 ай бұрын
ഇപ്പോൾ ഇല്ല, ആകുമ്പോൾ..വീഡിയോ ഇടുന്നുണ്ട്
@babukvkdy4 ай бұрын
തൈകൾ ഉണ്ടാകുന്നുണ്ടോ
@gracegardenprince4 ай бұрын
ഉണ്ടെങ്കിൽ വീഡിയോ വഴി അറിയിക്കാം
@vishnujyothyjl4 ай бұрын
"Makku" 9.04 ennal enthanu udheshichathu
@gracegardenprince4 ай бұрын
നല്ലയിനം അവക്കാഡോയ്ക്ക് ഒരു വെണ്ണ flavour ഉണ്ട് (വെണ്ണ പഴം) എന്നാൽ ചിലതിന് സുഖകരമല്ലാത്ത ഒരു രുചി അനുഭവപ്പെടാറുണ്ട്
@beenabenny73544 ай бұрын
നമുക്കിഷ്ടപ്പെടാത്ത ഏതോ ഒരു taste
@JacoborchardsFarm4 ай бұрын
Support ❤❤❤
@vgmohan92374 ай бұрын
വിത്ത് or തൈ കിട്ടുമോ?
@gracegardenprince4 ай бұрын
Not available now... inform... ചെയ്യുന്നുണ്ട്
@alicenm86664 ай бұрын
Air layer Cheytha Thai tharumo?
@gracegardenprince4 ай бұрын
January last...not available now
@alicenm86664 ай бұрын
OK,thank you,hope you will inform me in January 👍🙏
@gracegardenprince4 ай бұрын
Welcome 👍 sure
@NIJALEEL4 ай бұрын
ഇത് എവിടെ യാണ് സ്ഥലം
@sijojoy8884 ай бұрын
ഊരമന
@gracegardenprince4 ай бұрын
Near Muvattupuzha
@suhailcalicut36304 ай бұрын
ഇത് ട്രോപിക്കൽ ആണോ
@gracegardenprince4 ай бұрын
Yes
@sumtime29884 ай бұрын
ട്രോപിക്കൽ എന്നാൽ എന്താണ്
@gracegardenprince4 ай бұрын
ചൂട് കാലവസ്ഥയിൽ കായ്ക്കുന്ന പ്ലാൻ്റുകൾക്ക് tropical plants... എന്നാണ് പറയുക
@sumtime29884 ай бұрын
@@gracegardenprince താങ്ക്സ്
@CheruthenFarm4 ай бұрын
Fruit courier ayachu tharumo?
@gracegardenprince4 ай бұрын
Not available now
@shahulhameed22974 ай бұрын
എന്റെ വീട്ടിൽ ഗൾഫിൽ നിന്നും കുരു കൊണ്ടുവന്ന് മുളപ്പിച്ച 14 വർഷം പഴക്കമുള്ള ഒരു മരമുണ്ട്. 3 വർഷമായി പൂവിടുന്നുണ്ട്, പക്ഷെ കായ് പിടിക്കുന്നില്ല. 😮 കായുണ്ടോന്ന് നോക്കി നോക്കി കഴുത്തുളുക്കി😢. കായ് പിടിക്കാൻ എന്ത് ചെയ്യണം...Pls
@gracegardenprince4 ай бұрын
ഉണ്ടാകാൻ സാധ്യതയില്ല ..കാരണം തണുപ്പ് കാലാവസ്ഥയിൽ കായ്ക്കുന്ന ഇനമാണ്.. അതിൽ പറ്റുമെങ്കിൽ ചൂടു കാലവസ്ഥയിൽ കായ്ക്കുന്ന ഇനം ഗ്രാഫ്റ്റോ,ബഡോ ചെയ്യുക
@manaf80034 ай бұрын
തൈ കിട്ടുമോ
@gracegardenprince4 ай бұрын
ആയിട്ടില്ല, ഉണ്ടെങ്കിൽ വീഡിയിലൂടെ അറിയിക്കാം
@defender84814 ай бұрын
തൈ കിട്ടാനുണ്ടോ
@gracegardenprince4 ай бұрын
January last
@shahulhameedpp11194 ай бұрын
JO 3 തൈകൾ ഇപ്പോ ലഭ്യമാണോ
@gracegardenprince4 ай бұрын
Not now.. January last
@shahulhameedpp11193 ай бұрын
ഇതിൽ പറയുന്ന vereityum ജനുവരിയിൽ ലഭിക്കുമോ ?
@gracegardenprince3 ай бұрын
Yes
@jamalkoduvally93804 ай бұрын
ചെറിയ കമ്പിൽ തൊലി ചെത്തി അവിടെ ചാണകം മണ്ണ് മിക്സ് തുണിയിൽ കെട്ടി വെക്കുക 2 മാസം കൊണ്ട് തൈ റെഡി ✌️