Ews നെക്കുറിച്ച് അറിയാൻ വേണ്ടി യൂട്യൂബിൽ ഒരുപാട് വീഡിയോ കണ്ടു. But എല്ലാം ഒരു വ്യക്തത ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് പോകുന്നു. വീഡിയോ ചെയ്യുന്നവർ ഒന്നും അറിയാതെ വെറുതെ വീഡിയോ ചെയ്ത് വച്ച പോലെ.... But ഈ വീഡിയോ ഒരു പാട് ഇഷ്ട്ടമായി വ്യക്തമായി തന്നെ പറഞ്ഞു തന്നു. നിങ്ങളുടെ ചാനലിനെ ഒരുപാട് സപ്പോർട്ട് ചെയുന്നു.... വളരെ നല്ല കഴിവുള്ള അവതാരകൻ..... ♥♥♥♥ അവതാരകൻ ഇഷ്ട്ടം ❤❤
@AkshayaPadinjarathara3 жыл бұрын
❤️
@nandanaraghu39313 жыл бұрын
@@AkshayaPadinjarathara sir, nte veed grama panchayar area yil ann. EWS form il mucipal area alatha ellam krishi bhoomi ayitann pariganikuka een kandu. Apo ethra cent ann limit?(for central board exam)
@AkshayaPadinjarathara3 жыл бұрын
@@nandanaraghu3931 ethu formil?
@prajithkarakkunnel54822 жыл бұрын
നോ കാസ്റ്റ് നോ റിലീജിയൻ ആയിട്ടുള്ള ആളുകൾക്ക് കിട്ടുമോ
@prajithkarakkunnel54822 жыл бұрын
കൊള്ളാം രണ്ടര ഏക്കർ വരെ ഉള്ള മുന്നോക്ക പിന്നോക്കം 🤣🤣ബിജെപി സമ്മാനം ഫോർ uppercast
@johnjacob22364 жыл бұрын
ഒരു യൂ ട്യൂബ് ചാനൽ ഇങ്ങനെ ആയിരിക്കണം. കൃത്യമായ മറുപടികൾ. അഭിനന്ദനങ്ങൾ
@AkshayaPadinjarathara4 жыл бұрын
വളരെ നന്ദി... ഇത് തരുന്ന പോസിറ്റീവ് എനർജി കുറച്ചൊന്നുമല്ല. ഇനിയും ഒരുപാട് അറിവുകൾ നിങ്ങളുമായി പങ്ക് വെക്കുന്നതിനുള്ള പ്രചോദനം കൂടിയാണിത്🙏🤝
@johnjacob22364 жыл бұрын
@@AkshayaPadinjarathara 👍
@vishnurajagopaal4 жыл бұрын
😌
@annmathew91212 жыл бұрын
@@AkshayaPadinjarathara kerala സർക്കാറിന്റെ ews certificate നു grama panchayath il housing plot എത്ര സെന്റ് vere aakam
@AkshayaPadinjarathara2 жыл бұрын
@@annmathew9121 house plot ennoru manathandam state govt illa..video complete onnude kanuka
@rajasreek13694 жыл бұрын
U tube chanel ആയാൽ ഇങ്ങനെ ഇരിക്കണം. ഉപകാരപ്പെടുന്ന video. വളരെ കൃത്യമായി പറഞ്ഞു തന്നു. കൂടാതെ ചോദിച്ച coments നു മറുപടിയും കൊടുത്തു കാണുന്നു. Good സർ. 👍👍👍
@AkshayaPadinjarathara4 жыл бұрын
🙏
@m1deepu1p3 жыл бұрын
Narration is good and clear. Information clarity is also great. A must watch for EWS candidates. Viewers please share this video for its maximum reach
@veenabalan36094 жыл бұрын
വളരെ വ്യക്തമായി പറഞ്ഞു തന്നു ! നന്ദി 🙏🙏
@AkshayaPadinjarathara3 жыл бұрын
🙏
@remyapradheesh75533 жыл бұрын
സൂപ്പർ ചേട്ടാ ഇങ്ങനെ വേണം കാര്യങ്ങൾ പറഞ്ഞു തരാൻ 👍
@AkshayaPadinjarathara3 жыл бұрын
🙏
@Jithxx3 жыл бұрын
നല്ല അവതരണം🔥 നിലവിൽ EWSനെ കുറിച്ച് യൂറ്റൂബിൽ ഉള്ളതിൽ വെച്ച് ഏറ്റവും ബെസ്റ്റ് വീഡിയോ....🔥 ഒരു സംശയം: കേരളത്തിലെ ആവശ്യത്തിന് പഞ്ചായത്തിൽ ഹൗസ് പ്ലോട്ട് പരിധി എത്രയാണ്
@AkshayaPadinjarathara3 жыл бұрын
കേരള ആവശ്യത്തിന് പഞ്ചായത്തിൽ ഹൗസ് പ്ലോട്ട്, അഗ്രികൾച്ചർ ലാൻ്റ് എന്നില്ല മൊത്തം 2.5 ഏക്കറിൽ കൂടാൻ പാടില്ല
Thank you ,Very helpfull video really..good initiative
@AkshayaPadinjarathara3 жыл бұрын
🙏
@sanalparathodu55603 жыл бұрын
ലളിതമായ അവതരണ രീതിയിൽ പൂർണമായ വിവരങ്ങൾ നൽകാൻ കഴിഞ്ഞു... 👍
@harley18224 жыл бұрын
Thank you so much Brother
@aparnanair12123 жыл бұрын
Nalla avatharanam.Kure nalayi thirayunna topic.Oru samsayam und panchayath pradeshathil house nu ethra sqft aavam
@AkshayaPadinjarathara3 жыл бұрын
നന്ദി, സംസ്ഥാന സർക്കാർ മാനദണ്ഡ പ്രകാരമുള്ളതിന് വീടിൻ്റെ വിസ്തീർണ്ണം നോക്കില്ല
@aryad15934 жыл бұрын
Thank you, very helpful video
@advika-u9r10 ай бұрын
Dheewara Sub caste valan Ee category il varunavar oec aano SSLC certificate il okae oec ennanu koduthieikunathu
@vijayannairvijayannair88904 жыл бұрын
Thak u .very informative post.
@AkshayaPadinjarathara3 жыл бұрын
🙏
@vishnuprakshs12432 жыл бұрын
ഇങ്ങനെ ആണ് ഉത്തരം തരേണ്ടത് super video❤❤❤ അല്ലാതെ ഒരു കാമറ ഉണ്ടെന്ന് കരുതി കുറെ പോങ്ങൻമാർ വീഡിയോ ആയി ഇറങ്ങിക്കോളും
@AkshayaPadinjarathara2 жыл бұрын
🙏
@jinsonmathew29713 жыл бұрын
Well explained thanks sir👌
@priyakumarerath14453 жыл бұрын
Good presentation.Informative. Keep iit up
@AkshayaPadinjarathara3 жыл бұрын
🙏
@coolperson47383 жыл бұрын
PHH റേഷൻ കാർഡുള്ളവർക്ക് Central Government EWS Certificate കിട്ടാൻ exemptions ഉണ്ടോ?
@AkshayaPadinjarathara3 жыл бұрын
ഇല്ല
@Ajithkg3123 жыл бұрын
Itreyum vykthamayi vere evdem kanditilla keep going 👌
@AkshayaPadinjarathara3 жыл бұрын
🙏
@Jacksparrow-dc1fo3 жыл бұрын
കേരളത്തിൽ EWS മാനദണ്ഡങ്ങൾ പുനഃപരിശോധിക്കണം... ഇപ്പോഴത്തെ അവസ്ഥയിൽ EWS നു മുന്നോക്ക സമുദായത്തിലെ 80% പേരും ഇതിനു അർഹരായി കാണുന്നു.. ഈ അവസ്ഥയിൽ സാമ്പത്തികമായും മറ്റും വളരെ പിന്നോക്കം നിൽക്കുന്ന യോഗ്യരായ അർഹതയുള്ള അനേകംപേരുടെ അവസരങ്ങളും മറ്റു ആനുകൂല്യങ്ങലുമാണ് നഷ്ടം ആകുന്നത്... നിലവിൽ BPL കാർഡ് ഉപയോഗികുന്ന വാർഷിക വരുമാനം 2 ലക്ഷo രൂപയിൽ താഴെയും, സ്ഥാലപരുത്തി ഒരു 50 സെന്റ് ആയി ( പഞ്ചായത്ത് പരിധിയിൽ ) മറ്റു കോർപറേഷൻ പരിധികളിൽ മാക്സിമം 10-15 സെന്റ് ഉം വീടുകളുടെ വലുപ്പം 1000 സ്‌ക്വാർഫിറ്റ് ആയും മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വരുത്തി, മുന്നോക്ക സമുദായത്തിൽ വളരെ സമ്പത്തികമായി പിന്നിൽ നിൽക്കുന്ന നമ്മുടെ ചുറ്റുപാടുകളിൽ അർഹരായ വ്യക്തികുടുംബങ്ങൾക്കു ഈ 10% സംവരണം ലഭ്യമാവാൻ ആവശ്യമായ നടപടികൾ എടുക്കാൻ ഭരണകൂടവും മുന്നോക്കസമുദായ സംഘടനക്കും മുന്നോട്ടു വരണമെന്ന് അപേഷിക്കുന്നു... 🙏🙏
@AkshayaPadinjarathara3 жыл бұрын
ശരിയാണ്
@jissogeorge43473 жыл бұрын
Loan aduth veed vechavar purathakum
@AkshayaPadinjarathara3 жыл бұрын
@@jissogeorge4347 ചെറിയ വീട് വെച്ചാൽ പോരേ?😀
@Aagmediacreations Жыл бұрын
സംവരണം കിട്ടുന്ന ബാക്കി വിഭാഗക്കാർ എല്ലാം അതിന് അർഹർ ആണോ ആദ്യം ജാതി സംവരണം മാറ്റി സാമ്പത്തിക സംവരണം കൊണ്ട് വരട്ടെ
@raghunadhanp2674 ай бұрын
EWS അല്ലെ ചങ്ങായി OBC മാനധണ്ടങ്ങൾ ആണ് മറ്റേണ്ടത്. കാരണം മതാപിതാക്കൾ ഗ്യാസറ്റ്ട് rank ൽ ആയാലും മക്കൾക്ക് കിട്ടും ഇതെന്ത് നീതി കാര്യങ്ങൾ പഠിക്കു. ഒരാൾ ജോലി ഉണ്ടെങ്കിൽ എഡസ് കിട്ടില്ലല്ലോ
Sir achan ex service man aan ippol oru govt job und salary mathram nokkiya annual income 4 lakhil thazhe aan , army de pension ithin badakam akumo. Enik EWS reservation kittuvo
@AkshayaPadinjarathara2 жыл бұрын
Service pension pariganikkum..village officerumay bandhapettu ews kittumo ennu urappikkuka
@gangaa1339 Жыл бұрын
BPL card ne central government certificate kittumo housing plot 4 centil kuduthal undengil
Sir... Enik kerala ews certificate kitti....njn ithavana ugc-net/jrf exam ezhthunnund... Jrf try cheyyunnu.... Application time il ews option chotikkunnund..... Jrf central govnmnt fellowship alle...njn ews category choose cheyth, in case jrf kitti, njan keralathinullil ulla universities thanne PhD kk jrf odukoodi join cheythal nilavil ntr kayyilulla kerala ews certificate vech enik continue cheyyan pattumo? Atho invalid akuo...? Orupad aneshichu, athine patee.. But arkkum clear ayt oru idea illa.. Athinepatee... Kindly help me..
@AkshayaPadinjarathara3 жыл бұрын
Net apply cheyyan central govt ews aanu vendath... Pinne nammal ariyenda karyam ethu authority aano namukku joli/ admission tharunnath aa authority central government or state government aano ennu mathram nokkuka...athinu anusarichulla ews vanguka....ok
@snehasabu-ez1vc2 ай бұрын
Hello sir, kerala ews criteriail ee aduthayi kure mattangal vannitundenn kettu. Angane undengil onnu vyaktam aakamo
@AkshayaPadinjarathara2 ай бұрын
നിലവിൽ ഒരു മാറ്റവും വന്നിട്ടില്ല എന്നാണ് അറിവ്....
@shintovarkey13383 жыл бұрын
Psc profilil EWS koduthu apply chaithall.Ews certificate verification timil submit chyyan kazhijillenkil general ( open) ayie Alle consider chayya??
@@shintovarkey1338 village officer aavasyapettal nalkiyal mathi..ini school certificate illenkil enthanu cheyyendath ennum vo parayum
@anamikad.l40235 ай бұрын
Sir.. yente veed nilkkunna plot above 4cent und ...athukond central ews kittillaanu parayannu ath correct aano ??? Pls reply sir
@AkshayaPadinjarathara4 ай бұрын
അങ്ങനെ തന്നെയാണ്..4 സെൻ്ററിൽ കൂടുതൽ ഹൗസ് പ്ലോട്ട് പാടില്ല
@reshmareshma28384 жыл бұрын
Sir, nane married anne but ente ela documts address yum ente veetile anne.. Ration card ente veetile anne onum hus te veetileke matiyitila apo ethe village il anne apply cheyandathe.... Arude income anne kanikandathe?
Collegil vendathu income and asset certificate aanu village officer zeal cheytha,appo pinne akshayayil ppondallo mathiyaya regakal eduthu village officel poya mathiyo
@AkshayaPadinjarathara4 жыл бұрын
Apeksha formum rekhakalumayi villagil poyal mathi
@shyamkumarmadathil79244 жыл бұрын
@@AkshayaPadinjarathara thank you my dear
@adithyamurali79193 жыл бұрын
Sir, enikk keam 2021 n apply cheyyanan appo ee income & asset certificate fathernde perialle so kayyil karuthenda documents eg: sslc certificate okke fatherndethano??
@AkshayaPadinjarathara3 жыл бұрын
Ningalude peril aanu vangendath...achante school rekha village officer avasyapettal nalkuka
@adithyamurali79193 жыл бұрын
Sir apeksha forathil apekshakande name fatherindethalle kodukkandeth beczz 3rd point certificate avashyamulla aalum apekshakanum thammilulla relationship aahnn?? Pinne adhar number okke entethalle ( meanzz fathernde allalo?? Plzz reply 🙏🙏🙏
@ചരിത്രംപഠിക്കാം3 жыл бұрын
നമസ്കാരം sir.എന്റെ വീട് calicut ആണ് 12 cent സ്ഥലം ഉണ്ട്. ഓടിട്ട mankatta വീടാണ്.ഇപ്പോൾ ഞാൻ മാര്യേജ് കഴിഞ്ഞു tsr ആണ് താമസം. അപ്പോൾ ഞാൻ എങ്ങനെ ആണ് അപേക്ഷിക്കേണ്ടത്. വരുമാനത്തിൽ എന്തൊക്കെ ഉൾപ്പെടുത്തണം
@AkshayaPadinjarathara3 жыл бұрын
നിങ്ങൾ നിലവിൽ താമസിക്കുന്ന സ്ഥലത്തെ വിവരങ്ങൾ ഉൾപ്പെടുത്തി അപേക്ഷിക്കുക...
@ചരിത്രംപഠിക്കാം3 жыл бұрын
@@AkshayaPadinjarathara അപ്പോൾ എന്റെ അഡ്രെസ് ആധാർ റേഷൻ കാർഡ് ഇവ ഇപ്പോൾ താമസിക്കുന്ന സ്ഥലത്തേക്ക് മാറ്റേണ്ടി വരുമോ. അല്ലാതെ അപേക്ഷ സ്വീകരിക്കുമോ
@AkshayaPadinjarathara3 жыл бұрын
@@ചരിത്രംപഠിക്കാം ഇപ്പോൾ താമസിക്കുന്ന സ്ഥലത്ത് 6 മാസത്തിൽ കൂടുതൽ ആയെങ്കിൽ വിവാഹ സർട്ടിഫിക്കറ്റ് ഉൾപ്പെടുത്തി അപേക്ഷ നൽകി നോക്കു ...
@ചരിത്രംപഠിക്കാം3 жыл бұрын
ആർക്കാണ് അപേക്ഷ കൊടുക്കേണ്ടത്
@AkshayaPadinjarathara3 жыл бұрын
@@ചരിത്രംപഠിക്കാം വീഡിയോ മുഴുവനായും കാണുക
@unknownking6291 Жыл бұрын
AYY card anuu... വീട് രണ്ട് പേരുടെ Name ill annu.. Joint family annu 6 cent und.. Soo what to do
Residential Plot എന്താണെന്ന് ഉത്തരവിൽ വ്യക്തമല്ല. ഗവ. വ്യക്തത വരുത്തേണ്ടതാണ്. അപേക്ഷ കൊടുത്ത് നിരസിച്ച് വാങ്ങുക. ജില്ലാ കളക്ടർക്ക് അപ്പീൽ നൽകുക.
@AkshayaPadinjarathara4 жыл бұрын
@@sudhakaran3284 ശരിയാണ്. കേന്ദ്ര സർക്കാർ മാനദണ്ഡ പ്രകാരമുള്ള ഹൗസ് പ്ലോട്ട് സംബന്ധിച്ച് വ്യക്തത വരേണ്ടതായിട്ടുണ്ട്. ഇത് സർക്കാരിൻ്റെ ശ്രദ്ധയിൽ കൊണ്ടു വരേണ്ട കാര്യമുണ്ട്
@Albert13Way3 жыл бұрын
Yes, certain confusion
@coolperson47383 жыл бұрын
നല്ല അവതരണം......🙏🙏❤❤
@roshanps78783 жыл бұрын
Njn bank exam ne vendiyane village officil apply cheyan poyath.. Form vedikan aduthula kadayil poyapol arinjth central and Kerala govt same form ane ennane.. Avrude kayil oru form ullu enn parnju.. Separate application form info?
@AkshayaPadinjarathara3 жыл бұрын
Application form same thanneyanu ivideyellam upayogikkunnath...certificate ezhuthi vangendath nischitha formattil thanneyanu
@daniyajoseph6353 Жыл бұрын
Oru particular purpose nu vendi matrame central government inte EWS uppayogikkan kazhiyukayullo? Net xm inu vendi apply cheytha EWS. SSC kk upayogikkaavo
@AkshayaPadinjarathara Жыл бұрын
General purpose aanu..1 year validity..state ews form ippol മാറിയിട്ടുണ്ട്
@bbba7412 жыл бұрын
sir nthe pappake 25cent sthalam ulllo. but ennnike central government apply cheyyyan pattillla ennne paranjuuuu
@AkshayaPadinjarathara2 жыл бұрын
4 സെൻ്റിൽ കൂടുതൽ ഹൗസ് പ്ലോട്ട് പാടില്ല എന്നാണ്
@susantht17164 жыл бұрын
General cast annu njn. Psc eni pudhiya job notification vilichal alle. Village officel ninu kittuna EWS vivarm psc profilel add cheyendath
@AkshayaPadinjarathara4 жыл бұрын
kzbin.info/www/bejne/b2i1nopoash_baM please watch
@musicbeats60962 жыл бұрын
എല്ലാം വ്യക്തമായി അവതരിപ്പിച്ചു ❤️❤️❤️
@AkshayaPadinjarathara2 жыл бұрын
❤️🙏
@bibinmathewarolichalil89152 жыл бұрын
7:04 annex1 application form village officil ninnano tharunnath?
@AkshayaPadinjarathara2 жыл бұрын
Alla.. description boxil form undu
@bibinmathewarolichalil89152 жыл бұрын
@@AkshayaPadinjarathara sir, Description boxile form PHH ration card(pink) ullavark use cheyyan patumo? Athil annex1,annex2 engane azhuthiyittillalo?
have a doubt regarding ews. If I have a sibling above 18years old and what if parents are not alive. If the whole property is under my sibling and I have nothing in my hold, will I be able to receive the quota. I am unemployed. All the rest conditions are fine. My sister is 24and unmarried and studying. I am 28,unmarried and studying. We donr have any other source of income. So..in the definition of family. If I am the applicant, will I get the certificate as I don't have parents and my sister is above 18years old. I am asking for central ews
@AkshayaPadinjarathara3 жыл бұрын
The property joint or not? Already registered to ur sister? Please give an application in concerned village office.... After vo verification, if u eligible u will get ews certificate....
@johnabraham75093 жыл бұрын
@@AkshayaPadinjarathara The property was under father which was transferred to sister's name.
@johnabraham75093 жыл бұрын
Sister nte sthalam ente sthalam aayi consider cheyyumpo ennanu ente samshayam
@AkshayaPadinjarathara3 жыл бұрын
@@johnabraham7509 ok... Give an application in village office...
@AkshayaPadinjarathara3 жыл бұрын
@@johnabraham7509 family enna definitionil ninnum 18 vayasinun mukalilullavare ozhivakkiyittundu...description boxil ulla GO avasana page kanuka
@sruthikrishnan24044 жыл бұрын
Sir..keralathil house 1000sq ft ullil varanm ennath baadakam alle??annual income 2lakh aan..house more than 1000..apo ews kittuo?
@AkshayaPadinjarathara4 жыл бұрын
State purposinu ullathinu house square feet presnam illa...please watch video once again
@sreelekshmiknair81054 жыл бұрын
Sir njan ente veetil anu thamasikkunnath. Ente veetile ration cardilanu perullath, address onnum mattettilla. Apo income kanikkumbol achanteyano atho husbandinte ano atho achantem husbandintem income kanikkano..
@AkshayaPadinjarathara4 жыл бұрын
Randum kanikkendi varam...contact village
@sreelekshmiknair81054 жыл бұрын
Thank you sir
@anamikad.l40235 ай бұрын
Nice video sir ❤ Central level ews kittan....yetra land aakam athupole veedinte plot yetraya sir ??
@AkshayaPadinjarathara4 ай бұрын
വീഡിയോyil എല്ലാം ഉണ്ട്...
@abhishekraghu13793 жыл бұрын
Sir ente vidu nilkunath 14 centillanu grampanchayat athpolethanne vidu vekkan pattuna house plot vereyum ind ennik central gov EWS certificate kittuo pls help pls reply atho 4 centinu mukalil ayathkond kittile
thank you very useful information.This is for my child we are staying with my husband parents home .My husband has less than 4 lakh annual income.but inlaws has above 8 lakh pension.so can my child get ews certificate.or grandparents income and house added to it.we dont owe any home or property personally
@AkshayaPadinjarathara2 жыл бұрын
🙏 Contact concerned village officer for more ..
@jobinsunny66043 жыл бұрын
Bro...nammude veedinte square feet ngana limit.....as per state......ews reservation kittann......ente veed 1000 sq feet ann ...apo ews kittumo?🙂
@AkshayaPadinjarathara3 жыл бұрын
Statinu sq feet illa
@jobinsunny66043 жыл бұрын
@@AkshayaPadinjarathara kk
@its.me.ragesh2 жыл бұрын
Sir appo AAY card ullavarakku Apeksha form onnum vende Nere village ofice poyi ee annexure 2 form + ration card koduthaal mathiyo
@AkshayaPadinjarathara2 жыл бұрын
Application form venam...
@jacobtharian18672 жыл бұрын
Sir ,oru doubt ,ee employment exchange lake ews certificate ne vendi apakshikumbol ee criteria oru joliyum ellathirukkune oralkke engane badhakamakum ,onne parayamo?
Sir pink ration card(PHH) ullavar annex 1 alle azhuthi kodukendath. Athu one paper mathram alle ollath? Ethu Netil ninnu download cheyathu pooripichaal poore? Akshayayil poyi adukano? Pink ration card ullavar annex 2 vechu apeksha koduthaal reject aakumo? Please reply
@AkshayaPadinjarathara2 жыл бұрын
Application form 3 page aanu ullath.annexure form nammal kondu pokanam villagil ninnanu athu ezhuthuka. Form video description boxil undu..pink ration card ullavar aay/phh ennu rekha peduthiya certificate aanu vangendath.
@adarshhr79142 жыл бұрын
Njn kazhinja year central government purpose inu vaangi.. Ath renew cheyyaan veendum village pono.. Atho direct aayit Tehsildar office poyal mathiyo..?
@AkshayaPadinjarathara2 жыл бұрын
Certificate ആവശ്യമുണ്ടെങ്കിൽ മാത്രം വാങ്ങിയാൽ മതിയാകും..renewal എന്നൊന്നില്ല.. ആവശ്യമുണ്ടെങ്കിൽ മുൻപ് ചെയ്ത പോലെ തന്നെ ചെയ്യണം
@sathyabanusureshsuresh90105 ай бұрын
Central EWS certificate nte application form ayakumo
@sreekanthk60863 жыл бұрын
Njan ipo EWS catogary il varunna oraalan. Ente brother um psc nokkunnu. Ini brother nu oru govt job kittiyal ath ente EWS ne ബാധിക്കുമോ brothere ന്റെ income ithine ബാധിക്കുമോ?
Sir, psc certificate verification time ews certificate nalkan sadhichillengil joli nashtamakumo , atho general category il consider cheyyumo??
@AkshayaPadinjarathara Жыл бұрын
General categoriyil consider ചെയ്യും
@vyshnaviv1655 Жыл бұрын
Sir psc apply chytha timel il ews add chythillarunnu but list varunnathinu munne add chuthal reservation nu pariganikumo
@AkshayaPadinjarathara Жыл бұрын
No
@krishnakurup4344 жыл бұрын
Sir ipol psc yude profilel il ews ennullath update cheythu.corporation paridhiyil anu njan.marriage after husbandinte veetile ration cardil ente peru ella.corporation paridhiyil aaya njan evide poyi apekshikkanam certificatesnu
@AkshayaPadinjarathara4 жыл бұрын
Ningal ippol thamasikkunna sthalathulla village officil bandhapeduka
@sreesanthosh58212 жыл бұрын
Sir njan married aanu husinte vtl ration cardil aanu name.ente achante pensionum ammayude propertyum nokkumo.Husinte achan exmilitory aanu hus gulfil aarunnu.ennodu ente villegil poyi oru report kondu varanam ennu paranju.income ente husinte vtle matrame nokkukayullo.pls rply sir enikku employment vazhi oru jobinu vannu
@AkshayaPadinjarathara2 жыл бұрын
Village officer report avasya pettittundenkil ayathu nalkendi varum...family ennu parayumbol applicant,spouse,father, mother, children below 18...
sir ente vivsham kazhinjatha husband inte ration card ileke matti itte illa ente card BPL a but njan ente veettil thannea husband pravasi a income 4ooooo thazhe a avide sales man a husband inte peril 7 cent sthalam und veede illa anike EWS kittumo avide apeshikanam ente village il ano
@AkshayaPadinjarathara4 жыл бұрын
നിങ്ങൾ ഇപ്പോഴും സ്ഥിരമായി നിങ്ങളുടെ വീട്ടിൽ തന്നെയാണ് താമസമെങ്കിൽ താമസ സ്ഥലത്തെ വില്ലേജ് ഓഫീസറെ കണ്ട് നോക്കു. ഭർത്താവിൻ്റെ വരുമാനവും കണക്കാക്കും...
@diyadivyadiyadivya35354 жыл бұрын
@@AkshayaPadinjarathara thanks sir appo gulf ile salary certificates veno atho ration cardile varumanam mathiyo
@AkshayaPadinjarathara4 жыл бұрын
@@diyadivyadiyadivya3535 salary kanikkendi varum
@AkshayaPadinjarathara4 жыл бұрын
@@diyadivyadiyadivya3535 sathyaprasthavana mathiyakendathanu....contact village officer for more
@joyfulpsych3 жыл бұрын
Finest presentation!
@AkshayaPadinjarathara3 жыл бұрын
🙏
@simplyhuman24103 жыл бұрын
Highly useful... And subscribed
@sangeethakumarimn70613 жыл бұрын
Sir ration cardil ullavarude income mathram alle applicationil cherkendad. Achanum ammayum vereyan thamasam. Please reply
@AkshayaPadinjarathara3 жыл бұрын
No family ennu paranjal aarokke ulpedum ennu videoyil paranjittundu...
@seenukuttysjoseph12592 жыл бұрын
@@AkshayaPadinjarathara Sir enne kettichu vittu, njnum husbandum vadakaveetil aanu, separate ration card um aanu..aalude perilo ente perilo bhoomi illa..but nte achante peril 15cent bhoomiyund, avde oru veedum, athkond enk central gov avashyathinu ews kittand irikumo??
@jacobkoshy06 Жыл бұрын
Sir, ഞാൻ നാഷണൽ JEE എക്സാമിന് പഠിക്കുന്ന ഒരാളാണ്. കേന്ദ്ര സർക്കാരിന്റെ ews certificate നുള്ള മാനദണ് ങ്ങളിൽ സ്ഥലം 4 സെന്റിൽ കൂടാൻ പാടില്ല എന്നുണ്ട്.But ഞങ്ങൾ താമസിക്കുന്നത് എന്റെ grandfatherന്റെ കൂടെയാണ്. സ്ഥലം around 30cent വരും. But ഞങ്ങൾ താമസിക്കുന്ന വീടാ ഈ സ്ഥലമാ ഒന്നും എന്റെ അച്ഛന്റെ പേരിൽ അല്ല. അതെല്ലാം grandfather ന്റെ യാണ്. So അത് കൊണ്ട് ews certificate കിട്ടാൻ സാധ്യതയുണ്ടോ ?
@Lyricals220 Жыл бұрын
I too have a doubt about this If anyone know please reply 😢
Sir , eanikku non creamy layer certificate oundu... So eanikku Taluk ill ninnu EWS Certificate kittummo? Reply pls..
@AkshayaPadinjarathara4 жыл бұрын
OBC, sc, st vibagangal munnakka vibagam alla
@akhilt51214 жыл бұрын
Thanks for your reply sir..
@sangamithrasd4268 Жыл бұрын
Njan rose ration aanu village ninnum enik annexure ii annu thannathu
@AkshayaPadinjarathara Жыл бұрын
ഏതായാലും കുഴപ്പം ഇല്ല
@sreelekhasethu4683 жыл бұрын
Sir, tamil nattile college admissionu vendi eth type certificate aanu vendath.? Kendhram aano atho kerala sarkkaar pole tamilnatttilum vere certificate undo.? Please reply sir...
@AkshayaPadinjarathara3 жыл бұрын
Ningal tamil nattilulla central govt sthapanathil aanu admission nokkunnath enkik central govt format venam....ningal tamil nadu state govt sthapanathil annenkil ningalkku ews kittilla...athu avide ulla aalukalkku mathrame kittu
@sreelekhasethu4683 жыл бұрын
@@AkshayaPadinjarathara thank you sir
@samuelpaily10393 жыл бұрын
EWS PSC sitel yes kodukkan olla date kazhinjo.certificate kitti kazhinje yes kodukkan pattathollo.. certificate vangi 1 year kazhinjal validity kazhiyille.1 year kazhinju veendum certificate vangano
@AkshayaPadinjarathara3 жыл бұрын
kzbin.info/www/bejne/b2i1nopoash_baM please watch
@Gaurishankaram523 жыл бұрын
Sir, village officil anweshichppo veedinte square feet nokkunnu paranju
@AkshayaPadinjarathara3 жыл бұрын
Certificate evide kodukkana
@Gaurishankaram523 жыл бұрын
Psc yil add chyanarnnu
@AkshayaPadinjarathara3 жыл бұрын
state government ews nu veedinte sqaure feet nokkilla...central gov aanenkil nokkum
@krishnadasc86544 жыл бұрын
Sir enik PMAY vashi veed vachathane. Njan oru back word family aane. Njan akshayayil apply cheyumbol ee detail ulpeduthano???. Profilil vanitund ews yes koduthote... certificate kitiya sesham yes koduthamathiyo??? Pls replay sir
@krishnadasc86544 жыл бұрын
Eppo elavarkum starting white card aanalo 3 months nu sheshame pink card kitulu. Njan pink cardinu apply cheythit 2 week aayi . Njan profilil yes koduthote sir