Njan oru +1 student aanu and this video give me some energy to boost my mind ❤❤❤❤thanks chechi naale English exam aaanu stressed out aayi irikkuvaayirunnu 😊😊😊❤❤❤❤
@harigovindrajeshkumar10 ай бұрын
ചേച്ചി ഈ വീഡിയോയുടെ അവസാന ഭാഗത്ത് പറഞ്ഞതിനോട് 100% ഞാൻ യോജിക്കുന്നു. പരാജയം ഒരിക്കലും ഒന്നിന്റെയും അവസാനമല്ല. വർഷങ്ങൾക്ക് മുമ്പ് ആകാശവാണിയുടെ ഓഡിഷന് പങ്കെടുത്ത ഒരു യുവാവിനെ ശബ്ദം മോശമാണ് എന്ന കാരണത്താൽ വിധികർത്താക്കൾ പുറത്താക്കി. എന്നാൽ, ഇന്ന് ആ മനുഷ്യന്റെ പാട്ട് കേൾക്കാതെ നമ്മൾ മനുഷ്യർ മാത്രമല്ല, ഈ നാട് കാക്കുന്ന ദൈവങ്ങൾ പോലും അവരുടെ ഒരു ദിവസം കഴിച്ചു കൂട്ടില്ല. അന്നത്തെ ആ യുവാവാണ് നമ്മുടെ ഗാനഗന്ധർവ്വൻ ഡോ. കെ.ജെ. യേശുദാസ്, നമ്മൾ മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ദാസേട്ടൻ. എല്ലാ കൂട്ടുകാർക്കും വിജയം ആശംസിക്കുന്നു.
@ചിന്ത202410 ай бұрын
ഗായത്രി:കുട്ടികളേക്കാൾ പരീക്ഷയുടെ കാരത്തിൽ വേവലാതിയുള്ളവരാണ് രക്ഷിതാക്കൾ.കുട്ടികൾ അനുഭവിക്കുന്ന സമർദ്ദത്തിന് ഒരു പരിധിവരെ ഇത് കാരണമാകാന്നുണ്ട്.പരീക്ഷയെ മത്സരമാക്കി മാറ്റിയവർ കുട്ടികളുടെ മാനസിക നിലയിൽ വരുത്തുന്ന പ്രത്യാഘാതം തിരിച്ചറിയുന്നില്ല.അതുകൊണ്ട് തന്നെ രക്ഷിതാക്കൾക്കാണ് ആദ്യം നിർദ്ദേശങ്ങൾ നൽകേണ്ടത്.❤
@muralibangarakunnu514210 ай бұрын
വീഡിയോ കണ്ടു കുട്ടികൾക്ക് ഉപകാരപ്രദമായ വീഡിയോ All the best ഗായത്രി. ❤❤❤❤❤❤❤❤
@Samvrutha.S10 ай бұрын
Njan oru 10th student anu.. nale English public exam anu njangalkku.. Eee oru video othiri cheer up cheythu.. result varumbol enthayalum veendum njan ee vedio kk thazhe comment cheyyum.. thank you....❤❤❤❤
@aswathykunjumon335910 ай бұрын
This video will be helpful for students. This type video will be provided for parents also. They are forcing their kids for 100% marks. One of my students parents were forcing their kid in front of me . Already she got 98% .
@mariyathankachan395110 ай бұрын
Thank you chechi for this useful talk... Ith kelkunna munp vare oru tension arnnu.. Chechide video kndapo sherikyum motivated ayii.. Thank so much.. 😊❤️
@Simply_happly_sujin10 ай бұрын
Thanks Gayathri chechi ❤️ this video helped me alot...plus one public exam nadakunn....thank you so much... missing your daily dose ❤
@asharaf80269 ай бұрын
I am a plus two student.. Thank you chechii.....❤❤
@SarithaKuttimal6 ай бұрын
Thank u🥰🥰🥰❤️😘
@soorajthampy522010 ай бұрын
ചേച്ചി CPO പോലീസ് rank holders ന് വേണ്ടി ഒരു video ചെയ്യാമോ 530/2019 cpo list ഉള്ള വർ സെക്രട്ടേറിയറ് മുന്നിൽ സമരം 24ദിവസം ആവുന്നു ഒരു video support ചെയ്തു ചെയ്യാമോ ദീപ്തി ചേച്ചി 🙏
@sreelathanair230710 ай бұрын
Good information, especially to those students who prepare for their exams... ❤
@punyapradeep5299 ай бұрын
Thank you Gayathri chechi you help me a lot ❤❤❤
@midhunphy50979 ай бұрын
Nice vedio chechi thank you so much❤
@amalakbenny863410 ай бұрын
Thank You ❤️❤️
@LovelyCake-rt5qu9 ай бұрын
Thankyou so much chechi l am 10th stdio student This is more usefull information as am a student ..... thnku❤
@devikasarun720910 ай бұрын
Chechiii innanu kandathu. Suprrr vdo❤❤❤🎉🎉. Checheede vdos ellam orupadu ishtamanu. Samsaram klkkan ishta. Luv u. Nail polish suprrr.
@MuhammedshahimShahim41410 ай бұрын
ചേച്ചി പറയുന്നതിനോട് 100% യോജിക്കുന്നു👍👍
@Abdulali-h9p9 ай бұрын
❤❤Thank you❤❤
@LintaratheeshRatheesh10 ай бұрын
Thank you chechi for your advise😊😊
@RuksanaKp-fj1hg9 ай бұрын
Yes chechi now I proud of myself ❤thankuuu for your motivation🫶🏻💗