മുറികൾക്ക് ജനാലകളുടെ കുറവ് ഒരു കുറവ് തന്നെ ആണ്, ഏറ്റവും അധികം higenic ആയിരിക്കേണ്ട സ്ഥലം ആണ് അടുക്കള, അതിനുള്ളിലേക്ക് toilet door തുറക്കുന്നത് ഒരിക്കലും നല്ലതല്ല. European standards ഇതു അംഗീകരിക്കുന്നില്ല. കൂടുതൽ മഴയും ഈർപ്പവും ഉള്ള കേരളം പോലെ ഉള്ള സ്ഥലത്തു നല്ല quality ഉള്ള steel ഉപയോഗിച്ചില്ലെങ്കിൽ ഭാവിയിൽ ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം.
@pq46332 жыл бұрын
നല്ല അപിപ്രായം ആണെങ്കിലും കേരളത്തിൽ 90%ആളുകൾക്കും ജാലകം എന്തിനെന്നു അറിയില്ല നിങ്ങൾ നോക്കിനോക്കു 90%വീടുകളും 90%ജാലകങ്ങളും 6മാസത്തിൽ പൊടി തുടക്കാൻ ആണ് തുറക്കുന്നത്. അടച്ചിട്ട 10ജാലകം ഉണ്ട്.
@Unni-pc10 ай бұрын
"നോക്കിനോക്കു" ??
@sanjayp58073 жыл бұрын
എന്റെ വീട്ടിലും എന്റെ ഫാദറ്റിന്റെ ഐഡിയയിൽ വെള്ളത്തിനു മുകളിലെ നിലയിലെ ബാത്രൂംലെക്കു പ്രഷർ പമ്പ് + മോട്ടോർ വച്ചിടുണ്ട് 👍വീട്
@Cyberpunkt82 жыл бұрын
ഇങ്ങനെ ഒരു വീട് മനോഹരമായ കാഴ്ചയായി ആഉടമസ്തൻ സൂപ്പർ ഞങൾ കും വചാൽ കൊള്ളാം ഇതൃയും കാശീന് നലായിരം സ്ക്വയർ ഫീററ് വീട് മനോഹരമായ കാഴ്ചയായി മാറുന്നു
@muhammedk.k99432 жыл бұрын
ജനലും വാതിലും ഫർണിച്ചർ എല്ലാം MS ഇരുപത് വർഷമിയി എൻെറ വീട്.ആദൃം ചെയ്ത പെയ്ൻറ് ഇപ്പോഴും പുതുമഴയിൽ.
@nonaonlinestore7312 жыл бұрын
Ms എന്താ
@LincyBabyNK10 ай бұрын
@@nonaonlinestore731 mild steel സദാ ഇരുമ്പ്. SS stainless steel
@moncycv562610 ай бұрын
എവിടെ ആണ്
@azeezchalickode7353 ай бұрын
അതൊരു ഇരുമ്പ് പൈപ്പിന്റ ബ്രാന്റ് naim ആണ് ms
@karakunnukarayogam2 жыл бұрын
ഉടമസ്തൻ സൂപ്പർ Super home. Good family. God bless you.
@ayishack3585 Жыл бұрын
Super
@sudheersudhi77844 ай бұрын
Picture (വീഡിയോ) clarity കുറവ് തോന്നുന്നു
@morrisp.x75672 жыл бұрын
മനോഹരമായ വീട് ഈ വീട് ഇത്രയും മനോഹരമായ ത് ചേട്ടന്റെ കാഴ്ചപ്പാടിന്റെ കൂടി നേട്ടമാണ്
@valsannavakode71152 жыл бұрын
ഒരുപാട് ഇഷ്ടപ്പെട്ടു... ഒന്ന് കാണണം എന്ന് ഉദ്ദേശിക്കുന്നു
@lakshmy18302 жыл бұрын
Lighting conductor vekkanoi ingane iron pipes use cheyumpol
ജോമി 💕ചേട്ടാ 💕💕കൊള്ളാം നല്ല വെറൈറ്റി വീട് 💕💕👍❤പൊളിച്ചു
@sheelamadhu45013 жыл бұрын
Kollam adipoli❤️
@mathewjoseph51333 жыл бұрын
ഞാൻ ഇപ്പോൾ ഇത് പോലെ vബോർഡ് ഉപയോഗിച്ച് ഒരു വീട് വച്ചു കൊണ്ട് ഇരിക്കുന്നു ഫിനിഷ് ആയി വരുന്നു
@murukeshashokan73152 жыл бұрын
Number please
@jipsonraj2 жыл бұрын
Mob No please
@mathewjoseph51332 жыл бұрын
@@jipsonraj ഞാൻ ഇപ്പോൾ നാട്ടിൽ ഇല്ല ബഹറിനിൽ ആണ്
@jipsonraj2 жыл бұрын
@@mathewjoseph5133 സ്ഥലം എവിടെയാണ്?
@vijukumar38942 жыл бұрын
Hai
@JJBeastee11 ай бұрын
Avide pipe and aduppinte video kanaaan pattum
@arundaskonnackal20542 жыл бұрын
fiber cement boards ll join crack varunnundo
@safeH8882 жыл бұрын
Camara ഒന്ന് sherik chaithirunnu yegile krachukoodi kollamairunnu.
@deepthujose870210 ай бұрын
പണ്ട് കാലത്ത് വെറും മണ്ണ് കട്ട കൊണ്ടു ഇരുനില വീട് പണിയുന്നത്. 2013 വരെ ഞാൻ അങ്ങനെ ഒരു വീട്ടിലാണ് താമസിച്ചത്. പഴമയെ കുറിച്ച് ഒട്ടും ബോധ്യം ഇല്ലാത്തതുകൊണ്ട് ആണ് ഞെട്ടല്‍.
@jayasreejayamohan73144 ай бұрын
Baakki ellam super 😃👍🌹
@PKMMEDIA-ut1bg10 ай бұрын
ഉടമസ്ഥൻ ചേട്ടൻ പോളി .. നല്ല വീഡിയോ.. വ്യത്യസ്തത ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ.. അടിപൊളി ആണ് കേട്ടോ
@sachi68472 жыл бұрын
V board il 35 lakh valare kooduthalaanu...28 vare ok
🙏 നന്നായിരിക്കുന്നു, വാർപ്പ് ഇല്ലാതെ സിമെന്റ് ഉപയോഗം വളരെ കുറച്ച് ഒരു നാലുകെട്ട് നിർമിക്കാൻ പ്ലാൻ തയ്യാറാക്കി പഞ്ചായത്തിൽ കൊടുത്തു. വില്ലേജ് രേഖകളിൽ.....1905 ലെ സെറ്റിൽമെന്റ് രജിസ്റ്റർ.......... നിലം ആണെന്ന് പറഞ്ഞത് അനുമതി നിഷേധിച്ചു....... മഴവെള്ള സംഭരണി, വേസ്റ്റ് വാട്ടർ മാനേജമെന്റ്, കമ്പോസ്റ്റ് പ്ലാന്റെ, ബയോ ഗ്യാസ്, ഫയർ വുഡ് സ്റ്റോറേജ്...... എല്ലാം കൂടി ഉൾപെടുത്തിയാൽ നല്ലതാണ്. 🌹.
@dineshmethil76162 жыл бұрын
Good & unusual construction 👍
@itsjustpersonalizedviews11 ай бұрын
not reliable
@woodhouseinteriors84712 жыл бұрын
പറയുന്ന പുതുമ അവകാശപ്പെടാനില്ല. 7 വർഷത്തിന് മുന്നേ പരീക്ഷിച്ചിട്ടുള്ളതാണ്.
@siddeeqali2291 Жыл бұрын
നല്ല ഐഡിയ ഉള്ള ആൾ അതിന് സഹകരിക്കുന്ന ജോലിക്കാരെയും കൂടി കിട്ടിയാൽ സ്വപ്നം പൂവണിയും
I am presently doing a house with steel structure, tiny home. 550 Sq ft 2 bed plus . . 3 months. But with few festival season, could finish in 4 months. Walls with 4 " brick wall. Initially planned with MDHMR 12 mm sheets. 74 / Sq ft. So given up for block walls.
@vishnump2505 Жыл бұрын
Wat is the estimate cost planned without interior works ..
@greenframesexploration79412 жыл бұрын
ഉടമസ്ഥന്റെയും അവതാരകന്റെയും voice ഒരുപോലെ ആയതുകൊണ്ട് ആരാണ് സംസാരിക്കുന്നതെന്നു അറിയാൻ പറ്റുന്നില്ല 😄😄😄
@bijulal9342 жыл бұрын
P
@sukhenduswaminathan44922 жыл бұрын
എന്ത്? രണ്ടുപേരു० സ०സാരിക്കുന്നുണ്ടല്ലോ? മനസ്സിലാക്കാൻ പറ്റാത്തത് അവരുടെ കുഴപ്പമല്ലല്ലോ? 🤔🤔🤔🤔🤭🤭🤭
@ManojKumar-xr6ph2 жыл бұрын
സൂപ്പർ
@aneebali99033 жыл бұрын
Adipoli House jomy
@Noufi793 жыл бұрын
ഫാവിയിൽ എന്നു പറഞ്ഞാൽ എന്താ
@baijusingdivya51162 жыл бұрын
ഫാവി ഫൂതം
@esmu-800-z-x2 жыл бұрын
ഭാവി
@Campermod2 жыл бұрын
ആവിയിൽ വേവിക്കുന്ന ഒരുതരം അവിയലാ..!
@harrisubaidulla89092 жыл бұрын
വെള്ള പ്ളസ൪
@fridaymatineee7896 Жыл бұрын
ഭാവി ആണ് ഹേ എന്തു ഫാവി
@BTSARMY-f7m7t2 жыл бұрын
ഇടിമിന്നൽ. ഇലട്രിക്ക് ഷോര്ട്ട് സർക്കുട് എന്നിവ എങ്ങിനെ പ്രധിരോദിക്കും മൊത്തം ഇരുമ്പല്ലേ. അങ്ങിനെ എന്തെങ്കിലും ഉണ്ടായാൽ അപകടസാധ്യത കൂടുതലല്ലേ
@joshwinjoy2 жыл бұрын
Lightning arrester vechal mathiyakum
@mathewpanickerc54682 жыл бұрын
Malayalam newslive
@ANTONYALBY12 жыл бұрын
Aniya ship full metal ane , athil alukal jeevikkunnille
@balanthekkedath61132 жыл бұрын
സംഗതി കൊള്ളാം പക്ഷെ ഉടമസ്ഥൻ വാട്ടർ ടാങ്കിനെക്കുറിച് സംസാരിക്കുമ്പോൾ അത് മുഴുമിപ്പിക്കാൻ താങ്കൾ അനുവദിച്ചില്ല . അത്തരം കാര്യങ്ങൾ അറിയുവാൻ ഞങ്ങൾക്ക് താല്പര്യം ഉണ്ട് .നിങ്ങൾക്ക് ഇഷ്ടപ്പെട്ട രീതിയിൽ മാത്രം വ്ലോഗ് ഷൂട്ട് ചെയ്താൽ ഞങ്ങൾ ലെഫ്ട് ആകും .
@exARMYMALLUVLOGSjomi2 жыл бұрын
Video uploaded water tank
@jayaprakasnanmindasivadam65012 жыл бұрын
ബെഡ് റൂമിൽ Exhuast ഫാനുകൾ ജനലിന്റ opposite Side ൽ കൊടുത്താൽ റൂമിൽ നല്ല Air cerculation കിട്ടു മായിരുന്നു. അടുപ്പിലും വാട്ടർ ടേങ്കിലും നടത്തിയ പരീക്ഷണങ്ങൾ വിശദമാക്കാതിരുന്നത് മനസ്സിലായില്ല.
@lowrancearangssery722510 ай бұрын
😊9
@sukumarannair441610 ай бұрын
അതാ പറഞ്ഞത് moochippikal.
@georgechacko80632 жыл бұрын
The pressure of water depends on the height of storage only
@pippiladan2 жыл бұрын
you right , only if it is not hydropneumatic tank
@salikurian2330 Жыл бұрын
Please share your number
@jinukurian21402 жыл бұрын
ഇല്ലാണ്ടെ എന്ന് പറഞ്ഞപ്പോൾ തൊടുപുഴകാരൻ എന്ന് തോന്നി 😀
@sha2shareef2 жыл бұрын
ഇത്രയും ഇരുമ്പ് ഉൾപ്പെടുത്തി വീടിനകം ചുട്ടു പൊള്ളിക്കണോ .... !!!????
@avinashputhenpurayil3 жыл бұрын
Nice
@SalyRoy10 ай бұрын
👌
@AkhilAS-v2t9 ай бұрын
ഇടി മിന്നൽ വന്നാലെന്ത് ചെയ്യും മൊത്തത്തിൽ ഇരുമ്പ് അത് അപകടം നിറഞ്ഞതല്ലേ .
@saharastudio59683 жыл бұрын
👍👍
@shabukoshy50962 жыл бұрын
നല്ല ഏർത്തിങ് കൂടെ കൊടുക്കണം, ഇല്ല എങ്കിൽ വൈദ്യുതി ആഗാദം, ഇടി, മിന്നൽ ഇവയൊക്കെ സൂക്ഷിക്കുക
@georgythomas84512 жыл бұрын
Earthing is important. Also it would be good to have a lightning Rod installed so that the House is not affected. Since a lot of money is saved on the house construction itself, investing in loghtning protection will a wise choice even if little bit expensive
@mahelectronics2 жыл бұрын
തേക്ക് മരങ്ങൾ അടുത്ത് നടുക.
@SuharabiPkv4 ай бұрын
ശക്തമായ ഇടി മിന്നൽ വന്നു കഴിഞ്ഞാൽ കാര്യത്തിൽ തീരുമാനമായി കിട്ടും 😅😅
@purushothamanjayaprakash223 жыл бұрын
Oru kariyum enthra thavana parayanam?
@elsypk7174Ай бұрын
🎉
@sarojinipp720810 ай бұрын
ഹയ് നല്ലത്
@sivank922510 ай бұрын
ചേട്ടൻ ചെയ്ത വീട് കുഴപ്പമില്ല കാണാൻ നല്ല ഭംഗിയുണ്ട് പക്ഷേ ഇരുമ്പു മാത്രം കൊണ്ട് ഉപയോഗിച്ച് വീടിനെ ഇടിമിലേക്ക് സാധ്യത വളരെ കൂടുതലാണ് ഇത്തരത്തിൽ ഇരുമ്പുകൾ ഉപയോഗിച്ച് നമ്മുടെ കേരളത്തിൽ വീട് നിർമ്മിച്ച ആൾ ഇടിമിന്നലെ സൂക്ഷിക്കുക
@kollamthings23203 жыл бұрын
പ്രകൃതി ചുഷണമില്ലാത്ത ഉഗ്രൻ വീട്
@harrisubaidulla89092 жыл бұрын
ഗൾഫനാണോ ചേട്ടാ യീ
@Lkjhfgfgdfffss2 жыл бұрын
Good bro
@anuvs62593 жыл бұрын
ഫസ്റ്റ്
@yogacharyasisiran90137 ай бұрын
ഒരു വീട് കാണിക്കുക ' അക വശവും
@rafirafirafirafi48732 жыл бұрын
ചെറിയ ഒരു പ്രശ്നം ഇടി മിന്നൽ കറണ്ട് ഒരു പ്രശ്നം ആണ്
@remasimponey75352 жыл бұрын
എന്റെ വീടിന്റെ മുകൾ നില, ഇങ്ങനെ ആണ് പണിതിരിക്കുന്നത്