EXCLUSIVE❌നിവിൻ പോളി ക്കെതിരെ കേസ് കൊടുത്തവർ ദുബായിൽ പോയിട്ടില്ല ആ സമയത്ത് നാട്ടിൽ ഉണ്ടായിരുന്നു???😲

  Рет қаралды 145,842

Athul Vlogs

Athul Vlogs

Күн бұрын

Пікірлер: 157
@SAJEENASALEEM-h2g
@SAJEENASALEEM-h2g Ай бұрын
നിവിനു ഇരിക്കട്ടെ big salute
@ponnus_vlog4413
@ponnus_vlog4413 Ай бұрын
ഒരു പരിപാടിയിലൂടെ അഭമാനിക്കപ്പെട്ട ആസിഫ് അലിയെ gud character എന്നുപറഞു കൂടുതൽ സ്നേഹത്തോടെ നമ്മൾ നെഞ്ചിലേറ്റി ഇപ്പൊ താൻ തെറ്റ് ചെയ്തടില്ല എന്ന് പൂർണ കോൺഫിഡൻസ് പറഞ്ഞെ അതു തെളിയിച്ചു നിവിൻപൊളി കൂടുതൽ സ്നേഹത്തോടെ gud persons
@AfsalPc-zb6xc
@AfsalPc-zb6xc Ай бұрын
Hy
@dwellforever
@dwellforever Ай бұрын
ആരോപണങ്ങളുമായി വരുന്ന എല്ലാ സ്ത്രീകളെയും ഞാൻ ആദ്യം പിന്തുണച്ചിരുന്നു...ഇപ്പോൾ ആരെയും വിശ്വസിക്കുന്നില്ല... മാധ്യമങ്ങളാണ് ഇതിന് ഉത്തരവാദികൾ... അവർ ഈ സ്ത്രീകൾക്ക് അനാവശ്യ ശ്രദ്ധ നൽകി
@mastercraftart5585
@mastercraftart5585 Ай бұрын
അതുതന്നെയായിരുന്നു നിവിന്റെ വിവാദം പിന്നിൽനിന്ന് ഉണ്ടാക്കി വിട്ടവരുടെ ഉദ്ദേശം
@shajimonpoovathumkalsreedh314
@shajimonpoovathumkalsreedh314 Ай бұрын
എല്ലാവരും സരിത എന്ന അഭിസാരികയെ മാതൃക ആക്കി ഇറങ്ങിയിരിക്കുകയാണ്
@Ibelong2Jesus1982
@Ibelong2Jesus1982 Ай бұрын
പുതുക്കിയ തിയതിയും സ്ഥലവും പിന്നീട് അറിയിക്കുന്നതായിരുക്കും
@alone-123_alone
@alone-123_alone Ай бұрын
Well said🎉
@renjut7397
@renjut7397 Ай бұрын
ചേച്ചി സ്വപ്നം കണ്ടതാണ് 😂😂
@sharlasharmashri7228
@sharlasharmashri7228 Ай бұрын
ആദ്യ അവിടെ ഭർത്താവിന് കൊടുക്കണം നല്ല അവാർഡ് ഇവിടെ വെറുതെ വിടരുത്
@ajmalk5676
@ajmalk5676 Ай бұрын
സിദ്ദിഖ് ഉം ടീമും അവരുടെ പെണ്ണ് കേസ് ഇങ്ങനെ തന്നെയാണെന്ന് വരുത്തി തീർക്കാൻ ഉണ്ടാക്കിയ നാടകമാണ് നിവിൻ പിലിക്കെതിരെയുള്ള ഈ വ്യാജ പരാതി... 😏
@shanuanu8795
@shanuanu8795 Ай бұрын
പീലിയല്ല പോളി 😂😂😂😂
@mastercraftart5585
@mastercraftart5585 Ай бұрын
Correct
@nibusdairy8266
@nibusdairy8266 Ай бұрын
ഒരിക്കലും അല്ല. രേവതി പറഞ്ഞതിന് മൊത്തം തെളിവുകൾ ഉണ്ട് 😅😅😅
@SS-kg8qw
@SS-kg8qw Ай бұрын
@@nibusdairy8266 evide?
@shinijath3712
@shinijath3712 Ай бұрын
പല കാര്യം മറച്ചുവെക്കാൻ ഇങ്ങനെ ഒരു കേസ്. അതിനുവേണ്ടി ഇപ്പൊ ഈ ഒരു കേസ്
@jessyvarghese519
@jessyvarghese519 Ай бұрын
ഞാൻ ഒരിക്കൽ കൂടി പറയുന്നു ദൈവം സത്യം ആണ്.. കാരണം, പെണ്ണ്, പുരുഷനോ ആര് കള്ളം പറഞ്ഞാലും ഒരിക്കൽ സത്യം, സത്യം തെളിയും പിന്നെ ഇത്രയും തോന്നിവാസം പറഞ്ഞു ആരെയും നാറ്റിക്കാതിരിക്കുക.. ഇനിയും എങ്കിലും കുടുംബം ഉള്ളവർ കുടുംബതിന് അപമാനം ഉണ്ടാക്കാൻ ഇടവരുത്തരുത്.. നമ്മുക്ക് ചിലപ്പോൾ കഞ്ഞി കുടിക്കാൻ കാണുകഉള്ളൂ.. അതും കുടിച്ചു സമാധാനം ആയി ജീവിക്കുക.. നമ്മുടെ തലമുറക്ക് ദോഷം ഉണ്ടാകുന്നത് ഒന്നും ചെയ്യാതിരിക്കുക
@SS-kg8qw
@SS-kg8qw Ай бұрын
vedikalkku enthu kudumbam?
@gitaindien8554
@gitaindien8554 Ай бұрын
സത്യത്തിൽ ഇങ്ങനെ തെറ്റായ പരാതി കൊടുക്കന്നവരെ പിടിച്ച് അകത്തിടണം
@thankachanvj9432
@thankachanvj9432 Ай бұрын
ഈ ഒരു സ്ത്രീ വന്നത് കൊണ്ടു മൊത്തം കേസുകളും സംശയത്തിന്റെ നിഴലിലായി, എങ്ങിനെ വിശ്വസിക്കും വേട്ടക്കാരന് കിട്ടേണ്ടിയിരുന്ന ശിക്ഷ ഇനി വേട്ടക്കാരിക്ക് കിട്ടണം.
@VinodVin-q7g
@VinodVin-q7g Ай бұрын
വിടരുത് വെറുതെ വിടരുത്
@Emily-c8x
@Emily-c8x Ай бұрын
പാസ്സ്പോട്ടിൽ നോക്കിയാണ് തീയതി മനസിലാക്കി യത് എന്ന് യുവതി പറഞ്ഞത്‌ . ഇപ്പൊ പറയുന്നു നാട്ടിൽ ഉണ്ടായിരുന്നു എന്ന്. ചോക്ലലേറ്റ് പോലെ ഇരിക്കുന്ന നിവിൻ ഇവരുടെ പിന്നാലെ പോകുമോ എന്ന് ഞാൻ ചിന്തിച്ചു.
@vjdevasiajoseph4365
@vjdevasiajoseph4365 Ай бұрын
ദുബായ് എന്ന് ഓർക്കാതെ പറഞ്ഞതാണ്, കൊച്ചിയിൽ വച്ചായിരുന്നു എന്ന് തോന്നുന്നു 😂😂
@ansilaas1295
@ansilaas1295 Ай бұрын
ഇങ്ങനെ ഉള്ളവർ കാരണം സത്യം പറഞ്ഞ് ഒരാൾ മുന്നോട്ട് വന്നാലും ആരും വിശ്വസിക്കില്ല..
@merrymathew4910
@merrymathew4910 Ай бұрын
ഇവർക്കെതിരെ. മാനനഷ്ടക്കേസ്സ് ഫയൽ ചെയ്യണം മേലിൽ ഒരുത്തീം ഇതാവർത്തിക്കരുത്
@GeethaAbraham-kl2zi
@GeethaAbraham-kl2zi Ай бұрын
അത് കറക്റ്റ് 👍
@PrasadPrasad-oe6ef
@PrasadPrasad-oe6ef Ай бұрын
👍👍👍
@rajikannan9642
@rajikannan9642 Ай бұрын
@Winners-b5l
@Winners-b5l Ай бұрын
ഇനി സത്യം പറഞ്ഞാൽപോലും ആരും വിശ്വസിക്കാതിരിക്കാനുള്ള ഡ്രാമ ആകതിരൂൽ മതിയായിരുന്നു
@Rajeevks-vl7jd
@Rajeevks-vl7jd Ай бұрын
❤❤❤❤❤
@fahadguru
@fahadguru Ай бұрын
നിവിൻ പോളി മുഖ്യമന്ത്രിക്കും DGP ക്കും പരാതി കൊടുത്തു ബ്രോ.
@deepthyaji7117
@deepthyaji7117 Ай бұрын
സത്യത്തിൽ നിവിൻ ഇരയായത് ആണ് ഇത് സിദ്ധിക്ക് ഇടവേള ബാബു മുതലായവരുടെ പദ്ധതി ആണോ എന്ന് സംശയം ഉണ്ട് അവർ എല്ലാം air നിൽക്കുമ്പോഴാ പാവം നിവിനെതിരെ ഒരുത്തിയെ ഇറക്കിയത് അവളെ കാശ് എറിഞ്ഞ് ഇറക്കിയതാ എന്ന് തോന്നാണു task over എല്ലാവരുടേയും ശ്രദ്ധ നിവിന് നേരെ 😂
@melvincorreia2389
@melvincorreia2389 Ай бұрын
ഇതിനെല്ലാo പിന്നിൽ കളിക്കുന്ന യഥാർത്ഥ കളിക്കാര നെയാണ് പിടിക്കേണ്ടത്. ഇവൾ തീർച്ചയായും ഒരു കരു മാത്രമാണ്. പിന്നിൽ ആരോ നന്നായി പ്രവർത്തിക്കുന്നുണ്ട്.
@jiguzacharia
@jiguzacharia Ай бұрын
Eyalude kannu... Specs mole enthanu oeu white ring... Camera reflection ano
@abhiramtp9360
@abhiramtp9360 Ай бұрын
നിവിൻ ചേട്ടൻ കേസ് ഒന്നും ഇല്ല എന്ന് നമ്മൾ മലയാളികൾ വിശ്വസിക്കന്ന് ത്
@jiolsimon2482
@jiolsimon2482 Ай бұрын
We want to come to know the original brain behind this then only this case is clear. Don't stop this case, clear the roots and the main root. She should be jailed ASAP
@AbrahamMani-sy7lx
@AbrahamMani-sy7lx Ай бұрын
she tried to black mail publically , why she dont get prosecuted or arrested , what an injustice -any girl can say anything about any man , because accused is Nevin poly so police didnot over react but if this is a common man , he will loose everything and police over react and arrest him and even there is a chance his wife or daughter can get suicide , this girl must get arrested for blackmail and punished
@drrineesha5148
@drrineesha5148 Ай бұрын
💯
@ramachandrany9576
@ramachandrany9576 Ай бұрын
Best Kanna Best!
@ammukannan7511
@ammukannan7511 Ай бұрын
Avlk sherikum shiksha kittanm nivin chettne undaya vishamanglk pariharm kananm
@jeevakrazy
@jeevakrazy Ай бұрын
..നിയമം മൊത്തം ഇവർക്ക് സപ്പോർട്ട് ആണ് ...അതുകൊണ്ട് ഇവര് ചെയ്യുന്നത് ഒന്നും തെറ്റില്ല... എന്തും എവിടേ യും പെണ്ണുങ്ങൾക്ക് പറയാം എന്നായി ..
@kurianmathew545
@kurianmathew545 Ай бұрын
Nivin Pauly can produce his passport to prove that he was not in Dubai. That’s the best evidence to prove his innocence. He doesn’t have to depend on other people’s testimony to prove that he was not in Dubai when the alleged incident took place. I don’t know why he is not doing it.
@jeevapradeep9967
@jeevapradeep9967 Ай бұрын
😃😃😃😃😃
@sajanSharjah
@sajanSharjah Ай бұрын
ഇത്‌ പ്ലാന്റഡ് ആണ്, ബാക്കിയുള്ള പീഡനങ്ങൾ കാൻസൽ
@shojiantony5130
@shojiantony5130 Ай бұрын
ആ ചേച്ചി ഇത്തിരി പൊക എടുത്തു പിന്നെ ദുബായ് പോയതായി തോന്നി പിന്നെ ഫുൾ സ്വെപനം ആണ്
@GeethaAbraham-kl2zi
@GeethaAbraham-kl2zi Ай бұрын
🤣🤣
@georgekunjun.m.5886
@georgekunjun.m.5886 Ай бұрын
It is very caracas. ❤
@akhilbabu2792
@akhilbabu2792 Ай бұрын
Moochi thirinju kambithiriyaayi😂😂😂 ijjathi🔥
@pattanirijukvk
@pattanirijukvk Ай бұрын
ഞാൻ അതൊന്നുമല്ല അലോജിക്കുന്നുന്നത് ജസ്റ് പാസ്പോർട്ട് നോക്കിയാ മനസ്സിലാകൂലെ ഇപ്പൊ പോയി ഇപ്പൊ വന്നു എന്നൊക്കെ
@gopinathanvanhangat5398
@gopinathanvanhangat5398 Ай бұрын
ദുബായിൽ വെച്ച് പീഡിപ്പിച്ചു എന്നൊരാൾ പരാതി കൊടുക്കുമ്പോൾ ആ സമയത്ത് പരാതിക്കാരിയും എതിർ കക്ഷിയും ദുബായിലില്ലെങ്കിൽ അത് നിഷ്പ്രയാസം തെളിയുമെന്ന് ഇവർക്കറിയില്ലേ? ..... മറ്റ് ചില സംശയങ്ങൾ.....
@pushpajoshy2157
@pushpajoshy2157 Ай бұрын
അവളെ വെറുതെ വിടരുത്
@ammusworld1
@ammusworld1 Ай бұрын
ദുബായിൽ പോലീസിൽ complaint ചെയ്യാതെ നാട്ടിൽ വന്ന് ദുബായിലുണ്ടായ കേസ് ഫയൽ ചെയ്ത പരാതിക്കാരി 😂
@AshikIzyan
@AshikIzyan Ай бұрын
😂😂😂
@shagishbavm2077
@shagishbavm2077 Ай бұрын
😂😂😂👏👏
@leenajeevan7838
@leenajeevan7838 Ай бұрын
ഇതൊന്നു check ചെയ്തിട്ട് വേണ്ടേ മോളെ ആരോപിക്കാൻ
@nabilshajahan3266
@nabilshajahan3266 Ай бұрын
Ithu pole 2-3 vyaja casekul vannal pinne aarum oru paarithikareyum vishwasikkathe oru avastha varum. Athode sherikum crime nadannitullavar polum parathi parayan madikum..parayaan madikunnavar pinne onnum mindatha avastha aakum...🤷‍♂🤦‍♂
@Silent_Soul673
@Silent_Soul673 Ай бұрын
ചിലപ്പോ ഇനി കേരളത്തിലെ ദുബൈ ഹോട്ടൽ ഇൽ ആയിരിക്കും 😌
@shinijath3712
@shinijath3712 Ай бұрын
ആരുടെയോ ശ്രദ്ധ തിരിച്ചു വിടാൻ വേറെ ആരെയോ വെള്ളപൂശാൻ ഇങ്ങനെ ഒരു കേസ്
@userAVJ
@userAVJ Ай бұрын
അതിജീവിത ഇപ്പൊ 🌺 റി ആയിപ്പോയി
@ramagopalkannan6049
@ramagopalkannan6049 Ай бұрын
സഹോദരാ... ഇത് സ്വർഗ്ഗലോകമല്ല; ഭൂമിയാണ്. പകൽപോലെത്തന്നെ രാത്രിയും അനുവദിക്കപ്പെട്ട ഇടം. സത്യവാൻമാർക്കു മാത്രമല്ല കള്ളന്മാർക്കും അനുവദിക്കപ്പെട്ട ഇടം.
@fahadguru
@fahadguru Ай бұрын
ചുരുക്കി പറഞ്ഞാൽ അപ്പുറത്ത് അവരുടെ പരാതിയും ഇപ്പുറത്ത് അവരുടെ പാസ്പോർട്ടും എടുത്ത് തുറന്ന് വെച്ചാൽ തീരുന്ന കേസാണ് 3-4 ദിവസം ചാനൽ ചർച്ചയായത്. 😮
@Kcv-dm5cn
@Kcv-dm5cn Ай бұрын
വ്യാജ ആരോപണം! സാധ്യമായ എല്ലാ നിയമ നടപടികളും ഈ സ്ത്രീക്കി എതിരെ സ്വീകരിക്കണം. ഈ പ്രവണത ഒരു കാരണവശാലും വെച്ചു പൊറുപ്പിക്കാൻ പാടില്ല.
@arman8338Y
@arman8338Y Ай бұрын
അടിപൊളി 👌👌👌👌
@vishnugopalv953
@vishnugopalv953 Ай бұрын
Bro fake news Anu thelinjittum Ella newsum aa penninde photo blur aanu ini athu ira alla appo blur mattanam....
@abdulazeez8672
@abdulazeez8672 Ай бұрын
ഈ വടിയും പിടിച്ചു വരുന്നവരെയും കേസിൽ ഉൾപ്പെടുത്തണം! അവന്മാർക്കും ഇതിൽ പന്കുണ്ടെന്ന് സംശയിക്കണം***
@valsaladevi7583
@valsaladevi7583 Ай бұрын
Ivale kandappo Nivin poliku sahikkan patteele...sthreekalku thanne naanakkedu..vrithikettaval...
@mathewsmail13
@mathewsmail13 Ай бұрын
Shambhu vachittundo?
@jasmin-zo3tt217
@jasmin-zo3tt217 Ай бұрын
എങ്ങിനെ ആയാലും ആ date അബന്ധം തന്നെയാ. Night ഷൂട്ട്‌ ആയിരുന്നു. അത്കൊണ്ട് നിങ്ങളുടെ ആഗ്രഹം നടക്കില്ല മോളെ
@KROKOKOK
@KROKOKOK Ай бұрын
ഇവൾക്ക് നിവിൻ പോളി ആ ഹോട്ടലിൽ താമസിച്ചിട്ടുണ്ട് എന്ന് എങ്ങനെ മനസ്സിലാക്കി ?? അത് അന്വേഷിക്കണം ആരാണ് ഇവളെ ഈ കേസ് പൊക്കി കൊണ്ട് വരാൻ പറഞ്ഞ് കൊടുത്തത്.😊
@shazachechu.....4976
@shazachechu.....4976 Ай бұрын
Carct
@susanmathew9446
@susanmathew9446 Ай бұрын
കാള പെറ്റു എന്ന് കേട്ടാൽ ഉടനെ കയർ എടുത്തു ഓടരുത്
@arungeorgephilip9790
@arungeorgephilip9790 Ай бұрын
Chechi in hiding now 😀
@jijujaladharan
@jijujaladharan Ай бұрын
Nivinpaul has given case against her
@punnoose9591
@punnoose9591 Ай бұрын
അപ്പോള് ഇതും മട്ടാഞ്ചേരി മാഫിയ ക്രിയേഷൻ ?
@jishajanardanan4948
@jishajanardanan4948 Ай бұрын
Super couples Nivindem rinnayudem lovestory ariyaaathaa chechii....Athum Nivinde purake poyii😂
@susangeorge9622
@susangeorge9622 Ай бұрын
Even she said the name of the hotel 😂
@paulsonkp-qs8gn
@paulsonkp-qs8gn Ай бұрын
Most of the actors have multiple characters.
@georgemagi1711
@georgemagi1711 Ай бұрын
So what
@georgezacharia7646
@georgezacharia7646 Ай бұрын
പരാതിക്കാരി സ്ത്രീ യുടെ പുതിയ വെളിപ്പെടുത്തൽ!! കൊച്ചിയിൽ നിന്നും 10 രൂപയ്ക്ക് ഓട്ടോയ്ക്കു പോയാൽ ദുബായിൽ എത്താം.. 😁
@Surya.Y.S
@Surya.Y.S Ай бұрын
😂😂😂
@sebastianjoseph9173
@sebastianjoseph9173 Ай бұрын
അവരുടെ ഒരു ആഗ്രഹം കൊണ്ട് പറഞ്ഞുപോയതാ ക്ഷമിച്ചുകള
@rejitha2813
@rejitha2813 Ай бұрын
വളരെ മോശം. അവർക്ക് നല്ല ശിക്ഷ കൊടുക്കണം
@shylasuresh3679
@shylasuresh3679 Ай бұрын
അടിക്കുന്നതിന്റെ ഡോസ് കൂടിയപ്പോൾ ആ സ്ത്രീ സ്വാർഗം ലോകത്ത് ആയിക്കാണും അന്നേരം വിളിച്ച് പറയുന്നത്‌ ആയിരിക്കും സ്വപ്നം കണ്ടത് ആണ്. പാവം സെച്ചി അതിനും സമ്മതിക്കില്ലേ? 🤣🤣
@muhammedmusthafa5385
@muhammedmusthafa5385 Ай бұрын
7:20 💪🔥💯
@maryjose4311
@maryjose4311 Ай бұрын
പീടിപ്പിക്കപ്പെട്ടു എന്നതു വലിയ credit ആയിട്ടാണ്. നാണം ഇല്ലാത്തവൾ
@sajanSharjah
@sajanSharjah Ай бұрын
Crownplaza ദുബായിലും കൊച്ചിലുമുണ്ട്, അയിന്കത്ത് കേറിയാൽ ഇതേതു ജില്ലാന്ന് മനസിലാവില്ല 😂
@sasidharankartha7874
@sasidharankartha7874 Ай бұрын
😂😂😅
@pushpajames451
@pushpajames451 Ай бұрын
Great shame to all women must stop this very bad
@naveenkollam123
@naveenkollam123 Ай бұрын
Athu nivin moly aarikkum😂😂😂
@MinnuSithusha
@MinnuSithusha Ай бұрын
കേരളത്തിൽ ദുബായ് എന്ന സ്ഥലം ഉണ്ടാവും😂
@babuj1805
@babuj1805 Ай бұрын
😂
@HADHABAGYAVAAN
@HADHABAGYAVAAN Ай бұрын
Ethu chilarku olikkaan ettukodutha oru eramaathram ennu thonunnu..
@Kurusinkal
@Kurusinkal Ай бұрын
അപ്പൊ നിവിൻ പോളിയും കുമ്പിടി അവളും കുമ്പിടി മൊത്തം കുമ്പിടി
@vmvineetharajesh2656
@vmvineetharajesh2656 Ай бұрын
Drushyam film pole ellavarum parayunnu annu george kuti Dhyanamkoodan poyirikunnu ennu.... Date aanu prblm... Drushyam 3..... Sathyathil kure sthreekalum kure film nadanmmarum kure youtube aalkkarum... Ithinokke vere paniyonnumille... Thettu cheythavar daivathinte munnil vellam kudikkuka thanne cheyyum.......... Athil oru samsayavum venda..... Onnu chodikate ithil aa sthree eduthu parayunna matu kadhapathrangal okke evide...? Avarentha stagileyk varathe.. Oru phonum athil oru channelum kitiyal enthum parayamenna kurach per... Oru cheriya new kitiyal ethratholam athine vahikkamenna kure tv channel.. Kure film industry kure ennam.. Oru thozhilumillathe athinte purake kure pennungalum kure aanungalum... Ithokke mothathil azhichu paninjal.. Lahari sthreepeedanam ellam theliyum... Vartha ketu ketu arappu thonnunnu..... Kutikalk polum onnum paranjukodukkan ph thurakkan pattatha avasthayayi... Salyangal
@AsheebAdakkadveed
@AsheebAdakkadveed Ай бұрын
Ithil valiyoru goodalojana und paisa kodth cheyyipichapole enikuthonunnu
@princy9961
@princy9961 Ай бұрын
Karim athra good ala ..😂😂😂
@rosejennet1289
@rosejennet1289 Ай бұрын
Ivale petrol ozhichu kathikkanam avane kandaleariyam kallanum themmadiyumanennu
@shajie3238
@shajie3238 Ай бұрын
ചേച്ചീ കവച്ചിരി ക്കു ആള് വരും rate 300 പിടിക്ക് അതിനെ ഉള്ളു 3:59
@blueangelz23
@blueangelz23 Ай бұрын
She should be arrested
@milesh3484
@milesh3484 Ай бұрын
അപ്പോൾ അച്ചായനെതിരെ അച്ചായത്തി തന്നെ ഇതിൽ എന്ത്‌ പറയാനുണ്ട് മാറുന്നടന്നു???
@22shaheer
@22shaheer Ай бұрын
ചാച്ചി എന്തെരോ ആവട്ട്. നീ ആദ്യം പോയി ഹാൻസ് കളഞ്ഞിട്ട് വാ
@AkhilRaj-jg9is
@AkhilRaj-jg9is Ай бұрын
Enthaiayirikum ivauluda motive? Why he target nivin Pauly.
@AkbarAli-wy5ig
@AkbarAli-wy5ig Ай бұрын
Nthoke parancha oronnu varunne chance kitathapol palthum parayunnu
@basherrk2072
@basherrk2072 Ай бұрын
ഇതൊക്ക already വെളുത്തതല്ലേ ഇനിയും വെളുപ്പിക്കണോ.. അല്ലേലും used car വാങ്ങിക്കേണ്ട ഗതികേട് നീവിൻ നു ഉണ്ടോ?
@SaleemSaleem-li1lj
@SaleemSaleem-li1lj Ай бұрын
ഒരു പഴൻചൊല്ല്. കക്കാൻ അറിയുന്നവന് ഞ്ഞേലാനും അറിയണം 😂
@kariyam123
@kariyam123 Ай бұрын
Ninakkulla twist Njan tharam.,.. nice ayitu vayanadinte muzhuvan cash adichu kondu poyi...,poooyi chavadaa
@FabioKozhiloth-v4s
@FabioKozhiloth-v4s Ай бұрын
Avalkum avanum passport onum ile ath check cheiyanulla vivaram ile😂😂😂
@josemathew834
@josemathew834 Ай бұрын
Counter casu kodutthu avale jailil adakkuka
@lulu_koduvally
@lulu_koduvally Ай бұрын
Eval ayirunnalle😂
@aliensworld307
@aliensworld307 Ай бұрын
കൂട്ടമായി പീഡിപ്പിച്ചിട്ട് "പൊളിഞ്ഞു പോയ" സേച്ചി ഒളിച്ചോടി എവിടെപ്പോയി ?
@A..C..M
@A..C..M Ай бұрын
crown Plazza ill aanu enne rape cheythathu... Njan dubai annennu vicharichu poyathaaa ente manasika nila thakararil aaarunnu... ennu inee parayum mikkavarum.. athakumbol aaa hotel ill nivin undallo 14 nu😂😂😂😂
@ravindranathanpillai8598
@ravindranathanpillai8598 Ай бұрын
Ee.kalleuday..montha..entha..kanechal
@indiranair897
@indiranair897 Ай бұрын
എന്തിനാണാവോ ഈ പെൺപടകൾ പീഡനവും കൊണ്ട് ഇറങ്ങിയിരിക്കുന്നതും.കഷ്ടം
@Rajalekshmi-h4u
@Rajalekshmi-h4u Ай бұрын
Ivaku Nivine ishtamayirunnu.panipattilla pinne onnu ithupol paranjemkilum samadhanichotte.
@gracyvarghese7772
@gracyvarghese7772 Ай бұрын
അവളുടെ passport നോക്കിയാണവൾ date പറഞ്ഞതെന്നല്ലേ കക്കിയിട്ടതു . ഇവളേ നിവിൻപോളി യാതൊരു കാരണവശാലും വെറുതേ വിടരുതു.... '
Triple kill😹
00:18
GG Animation
Рет қаралды 11 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 115 МЛН
У вас там какие таланты ?😂
00:19
Карина Хафизова
Рет қаралды 16 МЛН
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 60 МЛН
Triple kill😹
00:18
GG Animation
Рет қаралды 11 МЛН