എനിക്ക് അന്ന് രണ്ട് വയസ്സ് 😊 അന്ന് കാണാൻ ഉള്ള ഭാഗ്യം ഉണ്ടായില്ല but ഇന്ന് ഞാൻ ഭാഗ്യവാൻ ആണ് ❤ ദേവദൂതൻ Re-release തീയേറ്ററിൽ പോയി കണ്ട് വന്നവര് ഇവിടെ common 👇🏻👇🏻💎❤️ എന്തൊരു മഹാനു ഭാവലു...😘 ഹൊ എന്തൊരു ഫീൽ ആയിരുന്നു തീയേറ്ററിൽ കണ്ടപ്പോ ❤ music രോമാഞ്ചം വന്നു...what ah feel ... ആ അനുഭവം പറഞ്ഞറിയിക്കാൻ പറ്റില്ല... കാണാത്തവർ ഉണ്ടേൽ പറ്റ്വാണേൽ പോയി കാണൂ എല്ലാരും ❤ നിങൾ എത്രയൊക്കെ ടിവിയിലും , മൊബൈലിലും കണ്ടെന്ന് പറഞ്ഞാലും തീയേറ്ററിൽ കിട്ടുന്ന ഒരു സംഭവം ഉണ്ട് മോനെ ഹൊ രോമാഞ്ചം ആയിരുന്നു മൊത്തം ❤️ ലാലേട്ടൻ്റെ അഭിനയം ഒക്കെ top-notch 💯 വിദ്യ ജി - അയാള് സംഗീതത്തിൻ്റെ രാജാവ് തന്നെ 💯
@SabuSabu-o7n4 ай бұрын
Lalettan ❤❤❤❤
@muhammadshafeeq324 ай бұрын
വിദ്യാസഗാർ അയാൾ സംഗീതത്തിന്റെ രാജാവ് ആണ് 👌🏽
@visakhsparks53734 ай бұрын
എന്താണ് ഈ മ്യൂസിക്കിനു പിന്നിൽ ഉള്ള അതിശയം എന്ന് മനസ്സിലാകുന്നില്ല.. ഇത് കേൾക്കുമ്പോൾ തന്നെ കണ്ണ് നിറയുന്നു, മനസ്സിൽ സന്തോഷം വരുന്നു, നമ്മുടെ വിഷമങ്ങൾ മറക്കുന്നു, വേറെ ഏതോ ലോകത്താണെന്ന് ചിന്തിച്ചു പോകുന്നു, ആകെ ഒരു അത്ഭുതം തന്നെ 🥰..
@jithu_17794 ай бұрын
Feel feel feel❤
@anurajg36764 ай бұрын
Movie thudangi mohanlal ine kandapo emotional ayi poyi ❤❤❤❤❤
@visakhsparks53734 ай бұрын
❤
@Ijasahammed-ev6mq4 ай бұрын
Wonderful There is a movie inside the music also
@Bigboss-bu7vg4 ай бұрын
ലാലേട്ടൻ ഫാൻസ് 🥰🥰🔥🔥
@abhishekep66034 ай бұрын
uff aah feel 💕💙😌😌
@369_ffx4 ай бұрын
Song💎🤌🏻
@fayistla40364 ай бұрын
🥰🥰🥰🥰🥰
@JojumonK.K4 ай бұрын
❤😂
@vinodkumarkavasserytravelv36694 ай бұрын
Hi ❤❤❤❤❤ vinod kuamr palakkad
@ratheeshths4 ай бұрын
PVR പോയി കാണുന്നതാ നല്ലത്. Cinepolis മൂട്ട speakers ൽ കേട്ടാൽ പടം രസിക്കില്ല. ഞാൻ അവിടെ കണ്ടിട്ട് എനിക്ക് ഇഷ്ടായില്ല. pVR പോയി കാണണം എന്ന് വിചാരിക്കുന്നു