നമസ്ക്കാരം... 🙏 പ്രിയ പ്രേക്ഷകരെ,.. പുതുമുഖങ്ങൾ പ്രധാന വേഷത്തിലെത്തുന്ന.. ചെറിയ ബഡ്ജറ്റിൽ ഒരു ചെറിയ കൂട്ടായ്മയിൽ ചെയ്ത ഞങ്ങളുടെ ആദ്യത്തെ സിനിമയാണ്,, ❤️ സിനിമ യെ സ്വപ്നം കണ്ട ഒരു കൂട്ടം പുതിയ ആളുകളുടെ കഷ്ടപ്പാട് ആണ്.. ചെറിയ തെറ്റ് കുറ്റങ്ങൾ ക്ഷമിച്ച്. എല്ലാവരും സപ്പോർട്ട് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു 🥰
@NoufiyaMuneer-j8n4 күн бұрын
തീർച്ചയായും...❤❤
@thomas86853 күн бұрын
Effort കൊള്ളാം.....good script, good direction.... പണ്ട് സോവിയറ്റ് റഷ്യയിൽ നടന്ന പരീക്ഷണത്തിന്റെ നേർചിത്രം....പക്ഷെ....? 1).ടൈറ്റിലിൽ തന്നെ.... Zombi.... എന്ന ആശയം കൊടുത്താൽ അത് സസ്പെന്സിനെ തന്നെ ബാധിച്ചു..... ക്ലൈമാക്സ് ആദ്യമേ ഏതാണ്ട് പറഞ്ഞു വച്ചപോലെ.....പിന്നെ 2). കമ്മിഷണറുടെ തൊപ്പി അങ്ങനല്ല വയ്ക്കുന്നത്...പിന്നെ 3).ചിലയിടത്തു സംഭാഷണത്തിൽ നാടകീയത നിറഞ്ഞു നിൽക്കുന്നു....ശ്രദ്ധിക്കുക... All the best.... 👍🎉🎉
@AjithKumar-in6vs2 күн бұрын
കുറെക്കൂടി നല്ല ആർട്ടിസ്റ്റുകളെ കാസ്റ്റ് ചെയ്തിരുന്നെങ്കിൽ നല്ലതായിരുന്നു. തിരക്കഥയും സംവിധാനവും കൊള്ളാം
@AM-zu6pi2 күн бұрын
ആ പൊയ്ക്കോ ഷെമിച്ചിരിക്കുന്നു 😄😍😍
@AyraMehwish-tl4zo2 күн бұрын
Ennada uvvve poli sanam❤
@Paachanteകുല്സിതം2 күн бұрын
കുറെ സീരിയൽ ആർട്ടിസ്റ്റുകൾക്ക് അവസരം നൽകിയത് വളരെയധികം സന്തോഷിക്കുന്നു കാരണം ഒരു യഥാർത്ഥ സീരിയലിന് ഇത്ര ദൂരം ഉള്ള കഥ.. രണ്ടുവർഷം വലിച്ചു നീട്ടി വെറുപ്പിക്കുന്ന സാധനം നിങ്ങൾ നല്ല വൃത്തിയായിട്ട് 2.30 മണിക്കൂറിൽ ചെയ്തിരിക്കുന്നു 👍👍👍 ക്യാമറ വർക്ക് എല്ലാം കൊള്ളാം പക്ഷേ ഡയറക്ടർ ഇനിയും ഡയറക്ഷൻ പഠിക്കാൻ ഉണ്ട്
@AyshaRifa-m9b3 күн бұрын
Zombie 🧟♂️ 🧟♂️ movie fans like adi❤❤❤❤
@tezla-s3n18 сағат бұрын
Zombie ❌oombi✅
@jomoncj81294 күн бұрын
Great job team experience 5. Y'all did it real good. 💚
@diljithdinesh6886Күн бұрын
2023മാർച്ചിൽ തുറമുഖം മുതലുള്ള സിനിമകൾ അടപടലം തകർന്നോണ്ടിരിക്കുമ്പോൾ അതിന്റെ കൂടെ റിലീസ് വന്ന പടം ഇങ്ങനെ ഒരു സിനിമയുണ്ടെന്ന കാര്യം പോലും ആരും അറിയാതെ പോയി പക്ഷെ അന്ന് സൂപ്പർ ഹിറ്റ് അടിച്ചത് മാസാവസാനം ഇറങ്ങിയ വിടുതലൈ പാർട്ട് 1 എന്ന തമിഴ് സിനിമ മാത്രമാണ് 😔
@harishankar71973 күн бұрын
Zombie🧟♀️🧟♂️ movie ഇഷ്ടം ഉള്ളവരുണ്ടോ
@niyasniyas17703 күн бұрын
സോവിയറ്റ് യൂണിയൻ സയന്റിസ്റ്റ് മനുഷ്യൻ മാരെ ഉറക്കം കൊടുക്കാതെ പരീക്ഷണം നടത്തി ഈ സിനിമയിൽ ഉള്ളത് പോലെ യഥാർത്ഥ സംഭവ കഥ ആണ് ഈ സിനിമ
@Lalkren4 күн бұрын
പുതിയ ടീം ആയതിന്റെ ചെറിയ ചെറിയ പരിചയക്കുറവ് കാണാൻ ഉണ്ട്.. എന്നാലും കൊള്ളാം കണ്ടിരിക്കാൻ നല്ലതാണ്
@tezla-s3n18 сағат бұрын
Cherutho😂😂😂
@Lalkren15 сағат бұрын
@tezla-s3n നിന്നെപോലുള്ള നെഗറ്റീവ് ഓളികൾ കാരണം ആണ് ഇവിടെ പുതിയ പരീക്ഷണ ചിത്രങ്ങൾ വരാത്തത് 🙏
@HappyPitbull-ot6jc3 күн бұрын
മൊത്തം പിണറായിയുടെ പോലീസ് ആണെന്ന് തോന്നുന്നു 😂😂😂 വെറും പഴങ്ങൾ
@mammedkoya11172 күн бұрын
പ്രോത്സാഹനം കൊടുക്കാതെ ചെറ്റത്തരം പറയരുത്
@ashishraghav96568 сағат бұрын
നിൻറെ അപ്പനെ പിടിക്കാൻ പ്പോലീസ് വരുന്നുണ്ട് 😅
@vinuabdulsathar2291Күн бұрын
സിനിമ സൂപ്പർ ആണ് എനിക്ക് വളരെയധികം ഇഷ്ട്ടപ്പെട്ടു പിന്നെ ഞാൻ നേരത്തെ പറഞ്ഞത് ആ ബിജെപിക്കാരനെ കൂടി ഉദ്ദേശിച്ചാണ്.
@Lalkren2 күн бұрын
പുതുമുഖങ്ങൾ ആയിട്ടും ആരും വെറുപ്പിക്കുന്ന അഭിനയം ചെയ്തിട്ടില്ല എന്നത് സത്യമാണ്
@mathayimoolaproductions5 сағат бұрын
Thank u so much ❤❤❤
@Lukstarff2 күн бұрын
Zombie Make up matram kollam bakki okke😂
@RoniS-i9r3 күн бұрын
1:05:39 ഇത്രയ്ക്കും ക്രിട്ടിക്കൽ and most importantly സിറ്റുവേഷനിൽ കയ്യിൽ കോട്ടും ഇട്ട് സ്ലോമോഷനിൽ വന്ന ഡോക്ടർ ആണ് മാസ്സ്...😂😂😂😂😂
@tezla-s3n18 сағат бұрын
അവൻ ഡോക്ടർ ഒന്നും അല്ല ഏതോ ഒരു മര വാഴ
@Lalkren15 сағат бұрын
@@RoniS-i9r അല്ല ഡോക്ടർ പിന്നെ break dance ൻറെ കോസ്റ്റും ഇടണമായിരിക്കും
@ashishraghav96568 сағат бұрын
😂
@RoniS-i9r8 сағат бұрын
@@Lalkrenbut you are വറങ്ങ് 😂😂😂😂😂😂
@THENIGHTRIDER-hy3qq3 күн бұрын
എന്നിരുന്നാലും മിരുതൽ അത്ര വരില്ല😂😂😂
@deepaknarayanan13952 күн бұрын
Good work mr director👏👏.
@MhdSaif-kdl3 күн бұрын
Nice concept ❤
@ashasuresh-hf4rp4 күн бұрын
Good effort 💯
@jayamenon12792 күн бұрын
Nice Movie 👌👌👍👍👌👌
@Vfxnatiel-jh6dv4 күн бұрын
Good effort. Team💯
@niyasniyas17703 күн бұрын
കേരളത്തിൽ മൊത്തത്തിൽ ഇപ്പോൾ മലയാളികൾ സോമ്പി മോഡൽ ആണ് ഒറിജിനൽ സോമ്പി മലയാളി സോമ്പി യെ കണ്ടു ജീവനും കൊണ്ടു ഓടും 🤣
@jijieshnjijiesh88373 күн бұрын
ഈ സിനിമ കാണാൻ നല്ല ക്ഷമ വേണം എല്ലാവർക്കും പറ്റൂല
@ashishraghav96568 сағат бұрын
അതെ
@sumayyasumayya64872 күн бұрын
എനിക്ക് ഇഷ്ട്ടപ്പെട്ടു രണ്ടാം ഭാഗം എപ്പോ ഇടും
@ananthanananthan23862 күн бұрын
നിടാമ്മേട nalamketintannu
@ashasuresh-hf4rp4 күн бұрын
Kollaaammm👍
@niyasniyas17703 күн бұрын
എറണാകുളം ജില്ലാ കോതമംഗലം കുട്ടം പുഴ വന മേഖല ആണ് ഈ ഷൂട്ടിംഗ് നടന്നു
@harishankar71973 күн бұрын
Train to boozan=china Miruthan = tamil Zombie = tamil Trip= tamil Experiment 5= malayalam നിങ്ങൾക്ക് അറിയാവുന്ന Zombie movies ഏതൊക്കെ
@Minnux8873 күн бұрын
Chaina alla korea ann
@praveenpraveenvdr3 күн бұрын
Resident evil World war Z I am legend
@NithyanandhaNithya3 күн бұрын
English 1st movie zombie.
@SalaaaSalaaa-td8de2 күн бұрын
Idil train to boosan ad oru item thanne mone
@Sm403tx4 күн бұрын
Nice concept ❤
@niyasniyas17703 күн бұрын
ജർമൻ ജനറൽ അഡോൾഫ് ഹിറ്റ്‌ലർ നാസി ആർമി നാസി ആർമി ഡോക്ടർ മാർ ആർമി ഉദ്യോഗസ്ഥൻ മാരിൽ ഈ പരീക്ഷണം നടത്തി കഥകൾ ഉണ്ട്
@sreejithgnair1433 күн бұрын
Zombi movies eshtammm..❤❤❤❤❤
@arunprakash43179 сағат бұрын
സത്യം പറഞ്ഞാൽ നല്ല ഓവർ ആക്ടിങ് ആണ് ആ പോലീസ് കാരൻ ഒക്കെ, പിന്നെ ഒരു സോമ്പി മൂവി ഒക്കെ ഒരു pandamic atmosperil വേണം എടുക്കാൻ, ഇത് സോമ്പി ഒക്കെ വന്നു വേണേൽ കൊല്ലാം വേണേൽ തല്ലാം എന്ന് പറഞ്ഞു നിൽപ്പ്, പിന്നെ ഒരു സോമ്പി പ്രേമവും. എത്ര വലിയ cinematograpy ഒന്നും വേണമെന്നില്ല വെറും ഒരു ചെറിയ തീം എടുത്ത് അതിൽ കിടിലൻ പാൻഡെമിക് ത്രില്ലെർ ഉണ്ടാക്കലോ, ട്രെയിൻ ടു ബൂസൻ ഒക്കെ കണ്ടിട്ടില്ലേ, ഇത് ശെരിക്കും ഒരു നാടകം ആക്കാം.
@Babu-p5p3 күн бұрын
കൊള്ളാം ഭാവിയുണ്ട്
@ArchanaAmmu-w5f2 күн бұрын
Zombie oru weakness ayi poi nthu chyna😅
@vinuabdulsathar2291Күн бұрын
കൊള്ളാത്ത കഥ, ഒരു കാശിനു കൊള്ളാത്ത സംവിധായകനും നിർമ്മാതാവും RSS കാരാണെന്ന് തോന്നുന്നു ഇത് വിതരണം ചെയ്തത്.
@AjeeshmonVettathethu3 күн бұрын
Very good ❤❤❤
@indian65258Күн бұрын
Nice❤
@MobileGaming-ew4pz3 күн бұрын
ഈ സിനിമ എനിക്ക് ഇഷ്ടപ്പെട്ടു
@PixiefilmeditsКүн бұрын
Super movie♥️
@SanuJohnChacko8 сағат бұрын
ചിത്രാഞ്ജലി സ്റ്റുഡിയോ തിരുവനന്തപുരം
@indusumesh3931Күн бұрын
First zombie film in malayalam
@sumayyabasheer5533 күн бұрын
Plz pin me bro I am 😢😢😢😢😢
@niyasniyas17703 күн бұрын
സോമ്പി മലയാളം മൂവിയുടെ പ്രൊഡ്യൂസർ പാപ്പർ ആയി കാണും പാവം മനുഷ്യൻ
@Somu-ev3wy3 күн бұрын
ഇടയ്ക്ക് ഉള്ള ആ അലറിച്ച ഒഴിവാക്കാമായിരുന്നു കാത് തുളച്ചു കയറുന്നത് പോലെ
@alphadude9112 күн бұрын
Achayan❤❤❤
@rishamathew79782 күн бұрын
Ayioo zombie 😮😮
@nisarck1436Күн бұрын
Ith zoompi padam alla uoompiya padamanu😂
@AliceKiran-c4z2 күн бұрын
Orumaathiri mattedathe padam aayi poyi 🫤
@ArdhraT-c4x3 күн бұрын
Russian sleep experiment story pole thonni athine base cheythu ano movie
@ArdhraT-c4x3 күн бұрын
Enthayalum movie adipoli
@wilsonvarghese29793 күн бұрын
The hill have eyes
@ramakrishnanniduvayalilkri45323 күн бұрын
i,like,sombi,movie
@MorganRodrigues-n3o3 күн бұрын
English subtitles?
@aveshvenu15714 күн бұрын
😻🔥
@Asiyoma2 күн бұрын
Idlum nalladu mirudan aayirunnu😂😂😂
@niyasniyas17703 күн бұрын
ഒരു സീരിയൽ കണ്ട പോലെ ഉണ്ട്
@YoonusKeeranКүн бұрын
വെറുതെ സന്തോഷ് പാണ്ഡിറ്റിനെ കുറ്റം പറയുന്നു
@Ivin-xm5mf4 күн бұрын
❤
@madhold24 күн бұрын
Zombies are Scarry 😬
@manumanu4763 күн бұрын
adipoli
@rajasekharannairpmanideepa12582 күн бұрын
നീയൊക്കെ ഈ ലോകത്തെ എവിടെ കൊണ്ടെത്തിക്കാനാണ് ഉദ്ദേശം ഒരു കാര്യം വ്യക്ത മാകന്നു കഥ കലയും നന്മയും തിന്മയും ലക്ഷ്യമാക്കാമെന്നു് അതിന് കാലപുരുഷൻ അനുവദിക്കില്ല മക്കളെ
@nasrudheenshansk2442 күн бұрын
Etha film
@alex_1_464 күн бұрын
Very good movie❤ all people please watch this movie 🎥
@tezla-s3n18 сағат бұрын
15:20 അഭിനയ സിംഗങ്ങൾ 🤣
@thomaspj3452 күн бұрын
അഭിനയം ഏറ്റവും പ്രധാനമാണ്,,, അത് പോലെ സംഭാഷണവും,,, രണ്ടിലും ഒരു സ്വാഭാവിക പ്രതീതിയില്ല,,, ഉദാഹരണത്തിന് ചായ കുടിക്കുന്ന കപ്പിൽ ചായയില്ല,,, എന്ന് പ്രേക്ഷകർക്ക് മനസ്സിലാവുന്നുണ്ട്,,,
@adarsh-FF3333 күн бұрын
I like it great flim❤
@renjithmaniyappan-no6yjКүн бұрын
Etho umpiya film annada. Ethilum nallath pandit annnu
@deepakv15343 күн бұрын
👍🏼👍🏼👍🏼👍🏼👍🏼👍🏼
@dilshaichuz91492 күн бұрын
Icu😂😂😂
@AfsalPazhaveedansКүн бұрын
Hell met
@rajanmathew9713 күн бұрын
ചളി
@arathycm82534 күн бұрын
❤
@remyajayanjayan88173 күн бұрын
Panna padam kollilla time waste 👎👎👎👎
@tezla-s3n18 сағат бұрын
യോ ആംബുലൻസ് ഒക്കെ ഉണ്ടല്ലോ 😂🤣
@tezla-s3n18 сағат бұрын
Dont try again
@babuNair-mj5nz3 күн бұрын
ഈ പടം ഒക്കെ എടുക്കുന്നവരാണ് ശെരിക്കും സൈക്കോ... കഷ്ടം.. കാശ് കൂടുതൽ ആണെങ്കിൽ ഏതെങ്കിലും പാവങ്ങൾക്ക് കൊടുക്ക്.. മോക്ഷം കിട്ടും... കുറെ വട്ട് കേസുകൾ...