Explanation Video 💔 Ak Tok & Vasco Left From Bootcamp | We Talks

  Рет қаралды 327,877

We Talks

We Talks

Күн бұрын

Пікірлер: 1 900
@Edwin_bcb
@Edwin_bcb 2 ай бұрын
The show must go on🙌🏻
@AnshaAnil
@AnshaAnil 2 ай бұрын
@@Edwin_bcb u r right💓 everything will be succeeded 🤍
@Call_me_Hamna_xx
@Call_me_Hamna_xx 2 ай бұрын
Edwin❤
@ShahidaSalam-zz9ct
@ShahidaSalam-zz9ct 2 ай бұрын
😮😔 boot came venam😭
@sneeeeeeeeeha
@sneeeeeeeeeha 2 ай бұрын
🥹
@amrutha_prasad94
@amrutha_prasad94 2 ай бұрын
അതെ. അത്രേയുള്ളൂ...❤
@gamingwithdora6904
@gamingwithdora6904 2 ай бұрын
വീഡിയോ കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി 🥺💯. Vasco ഒരു Expression പോലും ഇടാതെ പറയാതെ പറയുന്ന ചില കാര്യങ്ങൾ മനസ്സിലാക്കാം, അവന്റെ മുഖത്ത് ഉണ്ടായിരുന്നു അവന്റെ സങ്കടം 🥺🫀, ak tokum അതുപോലെതന്നെയാണ് മുഖം കണ്ടാലറിയില്ല എന്താണ് അവസ്ഥ എന്ന് 🥺, really miss you gyus 🥺💎
@fathimasinu9729
@fathimasinu9729 2 ай бұрын
ഇക്കാക്ക് നല്ല വിഷമം ഉണ്ട് 🥺. Bootcamp old members എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അത് ഇക്ക ഉള്ളത് കൊണ്ട് ആണ്. ചിലരൊക്കെ അത് മറന്നെന്നു തോന്നുന്നു. ഇക്കാക്ക് എല്ലാവരും bootcamp വരാത്തതിൽ നല്ല വിഷമമുണ്ട്. Current bootcamp members all the best ❤keep going 💞 Ak tok civil service okka ezhuthi ellaa dreams achieve cheyyan pattattee ❤💯
@Hanaaa-z-m5e
@Hanaaa-z-m5e 2 ай бұрын
🥲
@mkvlogers135
@mkvlogers135 2 ай бұрын
Yes brooo rellaty
@Unknownnnnuserrrrrrrr
@Unknownnnnuserrrrrrrr 2 ай бұрын
@@Hanaaa-z-m5ehloo
@Gamingwithcriz
@Gamingwithcriz 2 ай бұрын
Vasco & Ak achieve your aim & go for what you like.. But still ahh channel & audience avarum pattum pole keep cheyynm♥️🫂!
@_SJ_GAMING_
@_SJ_GAMING_ 2 ай бұрын
Komban ചേട്ടൻ ഒരു ലോലഹൃദയൻ ആണ് ❤
@farsanathasni7546
@farsanathasni7546 2 ай бұрын
Achodaahh
@Taitanarmyyt
@Taitanarmyyt 2 ай бұрын
Thanne bro ❤
@samson_sj_
@samson_sj_ 2 ай бұрын
🤍
@sonuvlog1151
@sonuvlog1151 2 ай бұрын
@nithyanivedya
@nithyanivedya 2 ай бұрын
Athe atheee❤
@thrissivaperoor
@thrissivaperoor 2 ай бұрын
എവിടെ പോയാലും ഒന്നിച്ചു നിന്നാലും പലവഴിക്ക് പിരിഞ്ഞു പോയാലും പരസ്പരം ഉള്ള സൗഹൃദം കൈവിടാതെ ഇരിക്കുക.. കാരണം ആ സൗഹൃദങ്ങളിലൂടെ ആണ് ഇന്ന് ഞങ്ങൾ ഈ കാണുന്ന നിങ്ങൾ ഉണ്ടായത്... 🥰❤️അകലങ്ങളിൽ ആവുമ്പോ സൗഹൃദം ഒരിക്കലും അകലരുത്
@8eroshnabaiju297
@8eroshnabaiju297 2 ай бұрын
8:05 his eyes tells all . Komban 😊
@SemeenaVp-g1u
@SemeenaVp-g1u 2 ай бұрын
6:30
@Fleming.07
@Fleming.07 2 ай бұрын
Kalla karachila kanda mansilavulle😂
@kavithakocheril6853
@kavithakocheril6853 2 ай бұрын
BCB videos കാണുന്ന എത്രത്തോളം ആളുകളുടെ ഉള്ളിലും ഒരുപാട് നല്ല ഓർമ്മകളും തമാശകളും സമ്മാനിച്ച നിങ്ങൾ ഒരിക്കലും പിരിയില്ല എന്ന ഉറപ്പുണ്ട്. അവർ എന്തു കാര്യം കൊണ്ട് മാത്രം തളരാതെ മനസ്സിലെ വേദന കളും ബുദ്ധിമുട്ടുകളും പുറത്തു കാണിക്കാതെ എപ്പോഴും ചിരിച്ചു ഞങ്ങളെ പോലുള്ളവരെ ഇങ്ങനെ ചിരിപ്പിക്കുന്ന നിങ്ങൾ ഒരു സംഭവം തന്നെ 🔥🔥🔥🔥 സമ്മതിച്ചു നിങ്ങളെ പോലെ നിങ്ങൾ മാത്രമേ യുള്ളൂ Love you guys❤❤❤❤
@adeebavk4695
@adeebavk4695 2 ай бұрын
Miss you toky,chinnu and vasco ❤❤❤
@nishakmathew1113
@nishakmathew1113 2 ай бұрын
Always will miss uhh vascohh ...❤❤ hope a great come back ..😘
@ArunArunks
@ArunArunks 2 ай бұрын
Miss you Vasco 😢❤ Ak chinnu ❤😢😢😢😢😢😢
@meenuzz1_6_5
@meenuzz1_6_5 2 ай бұрын
16:33 ariyaand kann niranj poyiii ..... will miss youhh achueattaaa , ichayaa & chinnu sherikum gonna miss that old vibe...... chinnu vakri & vakri achueattan dance combos ealaam will definitely miss for sure 🥺🥺🥺 08:05 & 13:36 paavam kombachan aa pavathinte face kandapo sherikum sankadam thoniii & Ikka also ikkaum maximum sankadam ullil othuki ninnath vakrichan also annu vakrichante aniyan padikaan aayit poyappo indarne athe oru missing and desp face aarnu ee oru vlogilum full ..... 06:48 paavam ichayan maximum karayaand pidich ninn ; 12:29 achueattante face kandaal ariyaaam like ethre maathrem sankadam ondenn ollath 🙃🙃 mainly sankadam thonnunnath aamis inte kaaryam orkumbolaa 10 chettanmarde aniyathi bhayankara lucky charm enn ealarum paranj kond nadann ippo aamiss num nalla sankadam ondaavum paavam..... just vlogs il maathrem kaanunna njangalk maathrem ithrem sankadam thoneet ondenki ithrem kaalam oru family poley koode ninna ningade okke avastha we can guess 🙂🫂.... anyways all the best for your future dearss ealaarkum munne indarnath pole thanne full support ondaavummm bootcamp continue cheyanam if u guyzz can.... " Actually WE TALKS iley videos are stress relief 💯💯"
@AfnasAshraf-cx9xt
@AfnasAshraf-cx9xt 2 ай бұрын
Gold old days🥺🥺🥺💔
@SubeeshRS
@SubeeshRS 2 ай бұрын
16:33 Last video kandappol sharikum karachil vannu miss you Ak, vasco 😢😢😞😞 inniyum nigal thirichuvaranam.
@NayanaAjith-vq3wu
@NayanaAjith-vq3wu 2 ай бұрын
Missing old bootcamp boys ellarum venamayirunnu...😢 Bootcamp continue cheyyanam nirtharuth..❤❤
@_Royal_Gamerz_327
@_Royal_Gamerz_327 2 ай бұрын
Miss you ❤ ak tok and vassco 😢ഇനിയും bootcamp ഉള്ളവരെ വച്ചിട്ടേ നല്ലപോലെ കൊണ്ടുപോണം
@nandanas4040
@nandanas4040 2 ай бұрын
Miss you ak and your smile 😢😢
@jimeshcr
@jimeshcr 2 ай бұрын
Yess😢
@prameelakc635
@prameelakc635 2 ай бұрын
I missyou ak😢😢😢
@Nimathephycho
@Nimathephycho 2 ай бұрын
Ennum chirippikkonna nigal enn enne karayippichu....... 😢Ellabarkkom nalloru life ondaavatte😊 God bless u guys.. 😇☺️
@alshamssolar6121
@alshamssolar6121 2 ай бұрын
Miss you all in bootcamp 😢 End of that video 😭🫶🏻 Bootcamp continue cheyyanam All the best for new chapter vasca,ak, Chinnu ❤❤❤ komban be strong 🥹 Ikkayude motivation 🫡lkka uyri 🥹🫶🏻 bootcamp was different vibe🥹 love you all 🥺🫶🏻❤️❤️ 2 years of bootcamp was 💎🫶🏻❤️ the word from ak , vasco VARUM ❤ 🥹
@samson_sj_
@samson_sj_ 2 ай бұрын
I can see the pain in komban eyes!! Highly Relatable! 🥺🤍💯 Bootcamp 💔 Most Emotional One
@itsme1385
@itsme1385 2 ай бұрын
ഇത്രയും പേരെ ഇവിടെ വരെ എത്തിച്ചത് ഒരു ചെറിയ കാര്യം അല്ല . നിങ്ങൾ ഞങ്ങൾക്ക് സ്വന്തം Family പോലെയാണ് . ഇതിന് മുൻപ് പോയവരെ എല്ലാവരെയും ഒരിക്കൽ കൂടി കൊണ്ട് വരാൻ ഇക്കക്ക് പറ്റും. അവിടെ താമസിക്കാൻ വേണ്ടി ഒന്നുമല്ല പക്ഷെ എല്ലാവരെയും ഒന്നിച്ചു കാണാൻ ഉള്ള കൊതി കൊണ്ടാണ്. സംസാരിച്ചാൽ തീരാത്ത പ്രശ്നം എന്താണുള്ളത് . Bootcamp close ചെയ്യുത് Love you all god bless you❤
@jayasreev2289
@jayasreev2289 2 ай бұрын
❤😢
@Rainbowlover2941
@Rainbowlover2941 2 ай бұрын
❤️
@shainbinu8700
@shainbinu8700 2 ай бұрын
17:22 e old memories kandapo kannikode vellam vannu Ekka paraja polle vasco cheta ak cheta ninjal vellapolokke varanam nijade video k vendit njanl waitinga vasco chetande chiri yellam miss cheyunond we all miss you a lot 😢😢😢😭😭😭😭😭
@harshapillai4171
@harshapillai4171 2 ай бұрын
Bootcamp mumboot kond pokanam ikka endh problem vannalum nammal koode indavum. Pls bootcamp close aakale ❤ We all BCB fans respect vasco and ak's opinion their problems are our problems too❤ Miss you vasco ak and chinnu chechi❤
@Rithunandanandhu
@Rithunandanandhu 2 ай бұрын
Njan Ella videosum kanunnatha pashe ee video mathram valland karayippichu 🥲 really miss you old bootcamp
@Raistar-gaming6
@Raistar-gaming6 2 ай бұрын
jabide kalyanam adi mone like❤️❤️❤️❤️❤️❤️😀❤️
@MilanReacts1
@MilanReacts1 2 ай бұрын
Rashii
@FAHADBINSAHIR123
@FAHADBINSAHIR123 2 ай бұрын
16:33 emotional 😭😭❤❤ miss you ak❤❤ and vasco❤❤
@Anakhaanu216
@Anakhaanu216 2 ай бұрын
16:33 njan sathiyathilum കരഞ്ഞു poye l really missyou old bootcamp. ikak 1 millon വങ്ങിച്ചു kodukum enn paranjila eppol ella poye love you so much oru pad chirichtund നിങ്ങളുടെ video കണ്ടട്ട് eth നിർത്തണ്ട enn paryunavar undo😭😭😭😭😭😭
@carl_johnson_
@carl_johnson_ 2 ай бұрын
അയ്യേ എന്ത് കിണ്ടി ആടെയ് ആദ്യം പോയി സ്വന്തം കാര്യം നോക്ക് bro. ഇവർ പോകും വരും പക്ഷെ അവർക്ക് വേണ്ടി നീ ഈ comment boxil വന്ന് ഒലിപ്പിച്ചിട്ട് ഒരു കാര്യവും ഇല്ല. നിനക്ക് നീ മാത്രമേ കാണു. നിന്റെ വീട്ടിൽ ഉള്ളവർക്ക് വേണ്ടി പണി എടുക്ക് അല്ലാതെ ഈ മൈരൻമാരുടെ video കണ്ട് ഇരുന്നിട്ട് നമുക്ക് ഒന്നും കിട്ടാൻ പോകുന്നില്ല. ഞാൻ മോട്ടിവേഷൻ അല്ല പറയുന്നത് reality ആണ്...
@Goodfella43
@Goodfella43 2 ай бұрын
illa
@CrackRrr
@CrackRrr 2 ай бұрын
Still we have strength…it will be back stronger 💪❤️
@Cc.0987
@Cc.0987 2 ай бұрын
Vasco, ak and chinnu.... Sangadam und.... But bakki ullavare pole allallo Bootcampil vann samsarichalle poyath 🫂🥹athukond thanne oru samadhanam und.... But we will miss you🥹🤍AK padich lakshyam needanum, Vascoyude achanum ammakkum pettann ellam sugamavanum nammal prarthikkum... 🫂 idakk varanee....🤧love you all ellavareyum orupaad ishtta 🫶✨️
@darksneakyff
@darksneakyff 2 ай бұрын
🥲ikka continue cheyyanam ikka sthyathil ivarude ottakkulla videos kanunnadhine kal njangalkk ishttam ellarum orimichullatha❤🥺
@Aswanth-q6k
@Aswanth-q6k 2 ай бұрын
Ne chilavinu kodukk
@akhinaanu9634
@akhinaanu9634 2 ай бұрын
Miss you aktok and Vasco😢😢 അവസാനത്തെ ആ വീഡിയോ കണ്ടപ്പോൾ സങ്കടമായി😭😭😭
@athulya4888
@athulya4888 2 ай бұрын
BootCamp boy's നിങ്ങളെ ഞാൻ ഇത്രയും ഇഷ്ടപ്പെട്ടിരുന്നു എന്ന് മനസ്സിലാക്കിയത് ഇന്നാണ് . ഇന്നത്തെ വീഡിയോ കണ്ട് എനിക്ക് നല്ല സങ്കടമായി. കണ്ണ് നിറയാതെ എനിക്ക് ഈ വിഡിയോ കണ്ണാൻ കഴിഞ്ഞില്ല. ശരിക്കും ഞാൻ നല്ലണം കരഞ്ഞു. പിന്നെ ഞാൻ ഓർത്തു, എനിക്ക് ഇത്രയ്ക്ക് സങ്കടമായെങ്കിൽ നിങ്ങളുടെ അവസ്ഥ എന്തായിരിക്കും🥺🥺🥺🥺🥺🥺🥺🥺😭😭😭😭
@mr_wolf_ofc
@mr_wolf_ofc 2 ай бұрын
Elam oke avum❤
@emiliyasatheesh9530
@emiliyasatheesh9530 2 ай бұрын
എന്തുകൊണ്ടാണ് ഈ വീഡിയോ കണ്ട് ഞാൻ കരഞ്ഞത് എന്ന് എനിക്ക് അറിയില്ല... പക്ഷെ ഈ വീഡിയോ കണ്ടപ്പോ മനസ്സിലായി നിങ്ങളെ എത്രത്തോളം ഇഷ്ടം ആയിരുന്നു എന്നത്.....🥺❤‍🩹bootcambile എല്ലാരും ഒരുമിച്ച് ഉണ്ടാർന്നപ്പോ വീഡിയോസ് കണ്ട് നിങ്ങളുടെ കൂടെ കൂടിതാണ് ഞങ്ങൾ ഓരോരുത്തരും 🙂🙂..നിങ്ങളുടെ ഓരോ വിഡിയോസും തീരല്ലെന്ന് ആഗ്രചിച്ചു ആണ് കാണാറ് എന്നാൽ ഈ വീഡിയോ കണ്ട് തീർക്കാൻ ആവുന്നില്ല 🥺💔 Bootcamp ലെ എല്ലാവരേം ഒരുപാട് ഇഷ്ടമാണ് 😊🤍
@sreekuttylal2000
@sreekuttylal2000 2 ай бұрын
Missing old bootcamp.... Epoozhayalum pazhaya pole ellarum get together okkkeee nadathanm... Ellarum orumich pazhaya pole..... Evide ayalum aa bonding epoozhum indayal mathii🫂🫂🫂❤️❤️❤️
@Juniorkidyt
@Juniorkidyt 2 ай бұрын
അവസാനം വരെ കരയാതെ പിടിച്ചു നിന്ന് ലാസ്റ്റ് video കണ്ടപ്പോൾ കരച്ചിൽ വന്നു MISS YOU AK & VASCO &CHINNU 😢
@Tthhqjnehhdbsh
@Tthhqjnehhdbsh 2 ай бұрын
😢
@AminaA-j4j
@AminaA-j4j 2 ай бұрын
Ichaya poyalum idaki idaki varanee❤️🥺
@DUBAIJOSE-v6b
@DUBAIJOSE-v6b 2 ай бұрын
Idaki idaki varum 😌🤍
@K_a_n_n_a_n_xo
@K_a_n_n_a_n_xo 2 ай бұрын
ne ara 😂
@filanogaming5491
@filanogaming5491 2 ай бұрын
Odiko😊
@amritharajkumar1551
@amritharajkumar1551 2 ай бұрын
Orikalum bootcamp close cheyyarth. Ivde ippo ullavar vech thanne strong aayitt munnot thane ponam. Pazhayathinum koodthal support aayitt ennum ningade koode njngal kaanum. Ith vare ella prethisanthikalum kadann ivde vare ethile iniyum ath pole thanne povan kazhiyatte enn aathmarthamayi praarthikkunnu. Come back stronger ❤🫂 Last clips made me cry 🥹🫂 U guys are adipowlii.. love you all ❤
@Nimathephycho
@Nimathephycho 2 ай бұрын
Those last minites😢😢😢😢😢Sathyam paraja nigalde vdo kaanumbo chirichitta kannu nirayaare pakshe ee pravshyam bhayankara vishamamaayi 😢pinne ellarkkom oru better life ondaakatte god bless u guys☺️
@PrasanthPacheeri
@PrasanthPacheeri 2 ай бұрын
15:45 ikka don't stop boot camp njan school vitt vann kazhinja pinne boot camp boys thanne annu really love you all , Isee you all are my own brothers 😢😊❤❤
@ZaheelMuhammed-u2y
@ZaheelMuhammed-u2y 2 ай бұрын
Correct njanum 😢
@mr.luckyshots3405
@mr.luckyshots3405 2 ай бұрын
ഇക്കാ എന്തൊക്കെ വന്നാലും നിർത്തരുത് നിങ്ങളുടെ കൂടെ നമ്മൾ കാണും നിങ്ങളുടെ ഓരോ വീഡിയോ കാണാനും ഞാൻ കാത്തിരിക്കാറുണ്ട് ഇനിയും കാത്തിരിക്കും നിങ്ങൾ ഇത് ഒരിക്കലും നിർത്തരുത് 😢❤❤
@DevuDruthi
@DevuDruthi 2 ай бұрын
Ikkayude ee motivating words kelkumbo enikum bhayankara motivation aanu 🤍🫶 ee video kandappo sherikkum kannu niranju 😢
@Asinleo
@Asinleo 2 ай бұрын
Bootcamp 8 members now 3 💔 miss you all🥺💔 ennekilum nighlee 8 members ellavareyumm onn arumichh oru frame il kannam enn agraham ind ❤😭 ( 8 )🫂❤️‍🩹
@smithamaria1501
@smithamaria1501 2 ай бұрын
Ak tok And vasco chetta miss you 😢😢😢😢😢😭😭😭😭😥
@AnanyaP.A
@AnanyaP.A 2 ай бұрын
Miss yohh🥺😢. Sathithiill ehh video kanubol karchill vryann 😩.. Ningaldee orumichh videos undavilll vascoo chinnu toky...Ethinaa var povann😢 okkeyy sherivuooo thonnannn.. Bootcamp orukillum nirthruthh...🥹😭💗 Njgaldee oru family ann ninglumhh💌
@fty.sana_.0
@fty.sana_.0 2 ай бұрын
വേണ്ട, bootcamp പൂട്ടണ്ട 😢 എപ്പോഴെങ്കിലും തിരിച്ച് വരണേ toki ചേട്ടാ and vasco ചേട്ടാ 💔
@somebdyhere
@somebdyhere 2 ай бұрын
16:33 those moments and those smiles😭💎 never come back again🥺💔
@adhii-sm4iq
@adhii-sm4iq 2 ай бұрын
End of an Era 💔💔 Gob bless you dears ninjalde life ile best days ayirunnu past 2 years anyway miss youuu enni ninjale ormich kanuvo enn ariyila😢❤ ennum ee friendship undakanm 🫀♥️
@4aily.diaries
@4aily.diaries 2 ай бұрын
16:16 bootcamp close cheiyyalle please🙏 close cheidha pine njan okke enth cheyum🥹
@AJ-ATHUL-63
@AJ-ATHUL-63 2 ай бұрын
2024 to 2022 time travel 🥺 💫and last very emotional scn😢
@gracefull8101
@gracefull8101 2 ай бұрын
It is heartbreaking to see 3 more people leave...pakshe ellam set ayittu koodathal poweril thirichuva💪nammude support ellavarkum ondu. Really respect u a lot ikka❤‍🔥for being such a strong pillar for everyone! Members koranyaverumbol othiri doubts ondavum ini future engana aavum. Pakshe bootcamp inniyum powerayittu kondupoganam aavasanam vere and ithinuvendi iniyum koodathal opportunities and santhoshangal verattenu prarthikyunnu! Dont lose hope🥲 Wish Vasco's parents good health:) and all the best to Toki and Chinnu for their studies.
@Raistar-gaming6
@Raistar-gaming6 2 ай бұрын
Ak tok😢😢😢😢😢😢😢😢😢 പ്ലീസ്‌ ബാക്ക്
@NFC.CHUNKZZ.7
@NFC.CHUNKZZ.7 2 ай бұрын
Bcb boys no sad. Miss you Ak, chinnu, vasco. 🥰😔and keep continue the bootcamp 😢😢😢😔
@jyothipraseed2991
@jyothipraseed2991 2 ай бұрын
Ellarum Thirichu Pazhaya Vibe Ill Varanam 💎Vakri Chettan ❤, Kombachan 🤍,Toky Bhai 🖤,Rashiq Chettan 💚,Vasco Chettan 💙,....Hits Bootcamp Different 💎 Ellarum koode ulla Challanges Annu Vibe 💗 Njgal Koode Und Full Support 😌😻
@sudipsarkar2844
@sudipsarkar2844 2 ай бұрын
Thrilok part 3 evide? Waiting for many years
@rahulkrishan_____
@rahulkrishan_____ 2 ай бұрын
Miss uuu goyzz🤍ellam sheri aavattee ellarudeyum karym 🥰aa last clip kandappo ariyathe enthoo oru Vishamam 🙂
@Ananyaahhh30
@Ananyaahhh30 2 ай бұрын
Bootcamp close chyyalle ikka🥺 avsnm oral mathre bhakki ullu enghilum njnghl indavum video kaanan😭❤️
@sudipsarkar2844
@sudipsarkar2844 2 ай бұрын
😂
@Aswanth-q6k
@Aswanth-q6k 2 ай бұрын
Ne poi chilavin kodukk
@aneettaphilip
@aneettaphilip 2 ай бұрын
Situation kond alle avr poyath family il ninn atra pressures vannathkond alle ath manasilakum.. Pakshe bootcamp ilekk thirichu varane.. Edakk angilum.. 🤗🤍🥹🫂
@EL_BARCA
@EL_BARCA 2 ай бұрын
Veshamam und but avrude avshyghalke avr thanne pokandee❤
@_Devu_xz
@_Devu_xz 2 ай бұрын
We miss you vasco, ak and chinu 🥺❤
@ashik_on_shorts
@ashik_on_shorts 2 ай бұрын
Ellam okey avum 😊 Time to change🤍 Iniyum munnott🫂
@bincym2412
@bincym2412 2 ай бұрын
Last video kandappo ariyathe karachil vannu..🥺 Athrakkum nigal ellarum ente fav persons anu
@ssreelakshmi_532
@ssreelakshmi_532 2 ай бұрын
Miss youhh tocky chettaaa Vasco chettaa chinnuu❤❤😢
@JobiH
@JobiH 3 күн бұрын
100%bootcamp iniyum munnott kondupoganam kattakk support ayitt njangal ennum undavum..... Lots of 💕💕💕💕
@Ordinarygirl.3
@Ordinarygirl.3 2 ай бұрын
Vasco chettan is amazing person i really like his bubbly, loving, funny personality 💎💙. I like his love towards food 🥘
@RoshanSaji-t7c
@RoshanSaji-t7c 2 ай бұрын
Miss you Ak tok and vasco chetta❤️❤️🥹🥹
@ayshaayshu2919
@ayshaayshu2919 2 ай бұрын
Miss you tokky bai🥹chinnu chechi and also vasco chetta 🥹🥹 Enni boot campil ullavar nalla adipolli videos idannam munnathe polle nalle nalle vudeo idannam ente favourite youtube channel we talks and athilulla membersinte channalum ann 🥰ikka uyir🥰
@lekharajesh3607
@lekharajesh3607 2 ай бұрын
Super comment
@Lakshminandha.4360
@Lakshminandha.4360 2 ай бұрын
Hi Njan nigallude ellavideosum kannarund ithu vare comment onnum ittirunilla. Pakshe ee video kandappo othiri sangadayii ellavarum avarude goals oke achieve cheyth happy ayii irikkatte. Vasconeyum AK neyum endhayalum miss cheyum. Ellarkkum happy ayii irikkan kazhiyatte.✨😊 ഈ സമയവും കടന്നു പോക്കും ❤️
@blackpinkcreates677
@blackpinkcreates677 2 ай бұрын
Ellareyum motivate cheyunna ikka mathram thalareruth. Every second life teaches new lessons. Never give up. Oru valiya thalarcha oru valiya vijayathinte lakshanam aan.
@elsydcostam5191
@elsydcostam5191 2 ай бұрын
It really hurts......Whatever happens the SHOW must go on.... Vasco aktok chinnu . Will really miss u guys
@ArchanaAchu-yi2el
@ArchanaAchu-yi2el 2 ай бұрын
6:11 ikka mansil athrem vishamich pryunne vaakkukal......❤😢
@HaniEvo-j2k
@HaniEvo-j2k 2 ай бұрын
Last vdeo kannappooo kannn nirannu poyyyy theyyy hits very different 🥹🫶🏻🫂 misss uhhh gyzz 😭🫶🏻
@Shahthaa-
@Shahthaa- 2 ай бұрын
1:23 His eyes says his pain 🥺💔 Miss you Ichayaa ❤
@jaisonthomas7050
@jaisonthomas7050 2 ай бұрын
Crct Sathyam
@Abdulazeez-w7e2u
@Abdulazeez-w7e2u 2 ай бұрын
Ee video kandiitt nalla sangadayiii...😢😢 ivarokke ithra pettonuu povum nn vijarichiillaa..😢.....miss you bootcamp boyss❤❤😢😢
@Rithunandhana-on6yw
@Rithunandhana-on6yw 2 ай бұрын
toky bhainte aa mughal kandal manasilavum ethratholam vishamam undu ennu 😢 last photos and chriya cheriya clips kanichappo sherikum njan karanju poyi 😭😥 miss you vasco,chinnu and toky bai love you guys ❤💕💕
@alan_achu__
@alan_achu__ 2 ай бұрын
Last 2 minutes really heart touching 🤍😿 We miss vasco & toky & chinnu 😣💓
@sruthypjacob6761
@sruthypjacob6761 2 ай бұрын
ഇക്കാ തളരരുത് എന്നും ഞങ്ങൾ കൂടെ ഉണ്ടായിരിക്കും പോയവരെ സിറ്റുവേഷൻ ആണ് പോയത് എന്ന് ഞങ്ങൾക്ക് മനസ്സിലായി അതറിഞ്ഞു നിങ്ങൾ മുന്നോട്ട് എല്ലാവരും വരണം പുതിയ പിള്ളേര് എടുത്ത് ബൂട്ട് ക്യാൻ ബോയ്സ് മുന്നാറിൽ വരണം❤❤
@ReshmaM-dg2jw
@ReshmaM-dg2jw 2 ай бұрын
👍🏻
@karnakunthi-ei1nk
@karnakunthi-ei1nk 2 ай бұрын
Lastile aa video 😢 that's really makes me cry.. 🥺🥺😥 Try to be happy evertime toki and vasco And, bootcamp continue cheyyam ❤❤❤
@thrishna-si2ui
@thrishna-si2ui 2 ай бұрын
Bootcamp nirtharuth....ith continue cheyyanam... Njagal ellavarum dhivasavum nigade videosin vendi katta waiting aanu... Bootcamp nirthunnath njagalk angane acept ചെയ്യാൻ kazhiyillaa... Miss you old bootcamp ❤❤❤❤
@GAMINGVADAKKAN
@GAMINGVADAKKAN 2 ай бұрын
Endhayallum vanna vazhi marakaruthu❤ ikkaye koode kananum❤.
@Nechu781
@Nechu781 2 ай бұрын
Atleast we know the reason they left they had good heart to leave in good terms❤️😇All the bestt guyss!!!
@BLINDLEVII
@BLINDLEVII 2 ай бұрын
Ikka parajathu pole ellavarkkum avarudethaayaa kaaryangal undaakum ❤ that is true. Namle enii evde miss cheyyan pookunnath aa bond aann!!🫠🥺 whenever it will change the happiness will came back💎🥹
@krishnavr992
@krishnavr992 2 ай бұрын
Munnottu kondu pokanam..avar poyathil vishamam und...but ullaver vechu munnottu ithilum nannayi kondu pokukaa❤️🥰🙌
@annmathew0025
@annmathew0025 2 ай бұрын
Toky chettaiyude kai kottiyulla aa chiri miss cheyyum.. Vasco chettaiyude food challengesum ❤😢
@harinarayanharinarayan6554
@harinarayanharinarayan6554 2 ай бұрын
Ekka like a brother and father that’s a proud to bootcamb members
@Diya-218f
@Diya-218f 2 ай бұрын
😢😢😢😢 will miss y'all very badly.... Please do come back some day...... Lots of love..... Always keep winning in life.... 😢😢😢😢
@Megha_Malu776
@Megha_Malu776 2 ай бұрын
Ikka nte oroo wordsum❤ ....its heart touching 🥹sherikkum kann nernjoii🥹💗
@Rajilairshad
@Rajilairshad 2 ай бұрын
Really miss you ak, chinnu, vasco😔
@antoniaelizabethgigi9266
@antoniaelizabethgigi9266 2 ай бұрын
bootcamp enthayallum munnotu kond pokkanam 😊hostelil okke nikana njagale polle ullavark ningalde viedo ahn oru samadhannam bootcamp orikaalum nirtharuth 😇 miss you vasco, ak tok, chinnu 🥰
@nseditzzmalayalam8338
@nseditzzmalayalam8338 2 ай бұрын
Ellarum RP lenkilum onnich indaavane😢miss uuu❤josuty,komban and vakri RP combo thirich vannaal kurach aashwaasam kittum🥺❤
@rahibrahib6425
@rahibrahib6425 2 ай бұрын
ഇന്ന് എന്റെ Birthday ആണ് എനിക്ക് നല്ല സങ്കടം വന്നു ak neyum, vasco neyum മിസ്സ് ചെയ്യുന്നു 😢❤
@Aizendluffy11
@Aizendluffy11 2 ай бұрын
ന്താ കുഴപ്പം മറ്റുള്ള ചില ആൾക്കാരെ പോലെ എന്നെന്നേക്കും ആയി അല്ലാലോ പോണേ ഇടക്ക് വരാമെന്ന് പറഞ്ഞല്ലോ 😮😂
@devika_____
@devika_____ 2 ай бұрын
ഇങ്ങനെ പറഞ്ഞ അവരു പോയെ
@Aizendluffy11
@Aizendluffy11 2 ай бұрын
ഇങ്ങനെ ഒരുത്തനും പണഞ്ഞു പോയില്ല 😂 മാത്രമല്ല കൃത്യമായ കാര്യം പറഞ്ഞിട്ടാണ് പോയെ അല്ലാതെ vibe ഇല്ല എന്ന് പറഞ്ഞിട്ടില്ല😂​@@devika_____
@enthaale_avastha
@enthaale_avastha 2 ай бұрын
Orikkalum illa AK & VASCO orikkalum munpu poooya 3 naarikale pole alla !
@Nobody13113
@Nobody13113 2 ай бұрын
അവൻ ഉള്ള കാര്യം പറഞ്ഞു.. 😂​@@Aizendluffy11
@Anz26272
@Anz26272 2 ай бұрын
People have a private life Kid. If you are not living their life then mind your own business
@joyko6078
@joyko6078 2 ай бұрын
Iam big fan of Vasco And ak tok god bless you ❤❤❤ bootcamp boys all The best
@fathiieey
@fathiieey 2 ай бұрын
Bootcamp ulladatholam Kalam njn support cheyyum nigale.. athini oralaneghilum 🤍 komba be strong 💪❤
@S3vlogs-q6o
@S3vlogs-q6o 2 ай бұрын
Ak tok , vasco, chinnu orupaad miss cheythu video kandapole orupaad vasamamae ❤❤❤❤avarvarumpole video edan makaruth orupaad santhosham തന്നവരാണ് നിങ്ങൾ ഒരു പ്രഷ്നതിൽലിരുന്നപോളാണ് നിങ്ങളുടെ video kandath orupaad santhosham orupaad manasila വെഷമം മാറി eppol നിങ്ങൾ പൊക്കുന്ന കാരിയം പറഞ്ഞപോ sankadamae ❤❤❤❤❤❤❤❤ All the best boys p bless you❤❤🙏🙏
@RathnamaniVarakkalmana
@RathnamaniVarakkalmana 2 ай бұрын
Ningal ende ettammareppoleyanu enikku thonniyittullathu.. Bootcampil ninnu aaru povumbozhum ende veettil ninnu aaro poyathupoleyanu enikku feel cheyyunnathu... Ee video kandappol enikku orupadu sangadam vannu njan karanju.. Bootcamp nirtharuthu... Kurachu neramenkilum njangale entertain cheyyunnathu ningalanu... Vasco ettanum ak ettanum iniyum uyarangalil ethan kazhiyatte... Ningalellavarum ende prarthanayilundakum... Miss you ettammare 🥺🥺
@RituzAtelier
@RituzAtelier 2 ай бұрын
Don't worry ❤❤❤❤ Vasco your father will be all rights . Tokyibai and chinnu chechi really miss you ❤❤
@AnshaAnil
@AnshaAnil 2 ай бұрын
Ethokee sambavichalumm avrrkk ninagl koduthaa love orikalumm pokulla ... U guys can make every thing possible by ur bond ❤. U guys are being real inspiration 💓🤍
@SreelakshmiUbhat-wt2ji
@SreelakshmiUbhat-wt2ji 2 ай бұрын
Bootcamp close cheynda . Ak , chinnu , and vasco miss you somuch . Kombacha igne sed avale be strong .
@Cutechicdiaries
@Cutechicdiaries 2 ай бұрын
Boot camp നിർത്തണ്ട എല്ലാവരെയും കൂടി ഒരുമിച്ച് വീഡിയോയിൽ കാണാനാണ് രസം പലപല സ്റ്റാൻഡിലെ കടും നല്ലത് ഇതാണ്😊😊
@ippuii
@ippuii 2 ай бұрын
Nth vannalum support aayit ndavum ❤ ellarum happy aayiriknm
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 84 МЛН
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 12 МЛН
Edwin & Chinnu Committed ? 🥰😘 Comment Reaction | We Talks
21:12
Sister going Abroad 💟| Kaztro Vlogs
20:39
Kaztro Vlogs
Рет қаралды 214 М.
10th 12th RESULT REVEAL 🥵 SSLC & PLUS TWO RESULT - Chattambees
15:46
Guess The Celebrity In 5 Seconds 😜 Famous Peoples | We Talks
18:55
World Best Birthday Prank😱🥹 & World Best Birthday Gift🎁
28:56
Am Super Hero
Рет қаралды 3,2 МЛН