Tata is still learning to build vehicle. The structural rigidity and driving comfort are exceptional. The service and quality control is not at all up to the mark. ഒരു tata വണ്ടി വാങ്ങിയാൽ നമുക്ക് service centre ഇൽ കയറി ഇറങ്ങി നടക്കാം. വീടിനടുത്ത് service centre ഉള്ളവർ tata വണ്ടി വാങ്ങുന്നത് ലാഭകരം ആണ്. ഞാൻ ഉദ്ദേശിക്കുന്ന മാറ്റങ്ങൾ ഒക്കെ tata വരുത്തിയാൽ harrier വാങ്ങിക്കുന്നുണ്ട്. Nexon ഇക്കാരണത്താൽ വിൽക്കേണ്ടി വന്നു.
@robinsebastian80762 жыл бұрын
True, പ്രത്യേകിച്ച് ടച്ച്സ്ക്രീൻ, ഇത്രയൊക്കെ ഫിച്ചേഴ്സ് add cheythittum infotainment system ന്റെ കാര്യത്തിൽ ഒരു പുരോഗതിയും ഇല്ല
@sanalkumarvg26022 жыл бұрын
///ഒരു tata വണ്ടി വാങ്ങിയാൽ നമുക്ക് service centre ഇൽ കയറി ഇറങ്ങി നടക്കാം///// മൂന്നു ലക്ഷം Nexon, നാലര ലക്ഷം Tiago ഉള്‍പ്പടെ ഇഷ്ട്ടം പോലെ TATA വണ്ടികള്‍ ഇന്ത്യന്‍ റോഡുകളില്‍ ഉണ്ട് , സാറിന്റെ ശാസ്ത്രം അനുസരിച്ച് ഇപ്പോള്‍ ഇന്ത്യയിലെ സര്‍വീസ് സെന്റര്‍ മുഴുവന്‍ പള്ളി പെരുന്നാള്‍ കണക്ക് complaint കളുടെ തിരക്ക് ആയിരിക്കണം ...ഇന്ടിക്കയുടെ കാലത്ത് നിന്നും ബസ്സ് പിടിക്കൂ ചേട്ടാ ... complaints ഒക്കെ എല്ലാ വണ്ടിക്കും വരുന്നത് പോലെ TATA യ്ക്കും ഉണ്ട് , പക്ഷെ TATA യ്ക്ക് വരുന്ന complaints ആഘോഷിക്കപ്പെടുന്നു അത്രയേ ഉള്ളൂ ....എന്റെ സുഹൃത്തിന്റെ പുത്തന്‍ s class ബെന്‍സ് അടുത്ത ആഴ്ച പാലാരിവട്ടം ഹൈവേയില്‍ break down ആയി , അവര്‍ വന്നു കൊണ്ട് പോയി ശരിയാക്കി തന്നു , ഇത് TATA ആയിരുന്നു എങ്കില്‍ Breaking ന്യൂസ് ആയിരിക്കും ...അത്രയേ ഉള്ളൂ .....ഇവിടെ മാറേണ്ടത് നിങ്ങളെ പോലെ ഉള്ളവരുടെ Attitude ആണ് , കുറഞ്ഞ പക്ഷം ആ വണ്ടി ഒക്കെ ഓടിച്ചു നോക്കാന്‍ ഉള്ള മര്യാദ എങ്കിലും കാണിക്കുക .... മോശം സര്‍വീസ് പണ്ട് ഉണ്ടായിരുന്നു എന്നാല്‍ ഇന്ന് ക്ലാസ് സര്‍വീസ് തരുന്ന പല സ്ഥലങ്ങളും ഉണ്ട് , അവിടെ പോയാല്‍ മതി ...ലിസ്റ്റ് വേണമെങ്കില്‍ തരാം
@tojikdominic2 жыл бұрын
@@sanalkumarvg2602 എന്റെ കമന്റ് മൊത്തം വായിച്ചു നോക്കാൻ താല്പര്യം. ഞാൻ ഒരു nexon owner ആയിരുന്നു. 2 വർഷം ഉപയോഗിച്ചിട്ടുണ്ട്. Fan boys ഇന്റെ കമന്റ് കേൾക്കാൻ താല്പര്യം ഇല്ല. മനം മടുത്തിട്ടാണ് കൊടുത്തത്...
@sanalkumarvg26022 жыл бұрын
@@tojikdominic TATA യുടെ ഒരു വണ്ടി വാങ്ങി , അടപടലം പണി കിട്ടി അത് വില്‍ക്കേണ്ടി വന്ന ഒരു മനുഷ്യന്‍ അതായത് പത്തു ലക്ഷം രൂപ കുളം ആയ ഒരു മനുഷ്യന്‍ ഒരിക്കലും , ഒരു കാരണവശാലും പിന്നെ ആ brand ന്റെ ഹരിയര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നു എന്ന് പറയില്ല ...അതില്‍ നിന്നും നിങ്ങള്‍ക്ക് സ്വന്തമായി Nexon ഉണ്ടായിരുന്നില്ല എന്ന് തന്നെ ആണ് എന്റെ അനുമാനം ഇനി അങ്ങനെ അല്ല എങ്കില്‍ ആ വണ്ടി നമ്പര്‍ ഒന്ന് തരിക അതില്‍ second ownership ആണ് ഉള്ളത് എങ്കില്‍ ഞാന്‍ ഈ കമന്റ് ഡിലീറ്റ് ചെയ്ത് sorry പറയുന്നതാണ് ....അല്ലാത്ത പക്ഷം ഞാന്‍ ഒരു ഫാന്‍ ബോയ് ആണെന്ന് തന്നെ കരുതി നിങ്ങള്‍ക്ക് ഇത് skip ചെയ്തു മുന്നോട്ട് പോകാം your call ...കാരണം ഞാന്‍ ഇത് പോലെ ഉള്ള വ്യാജ ownership stories കുറേ കേട്ട് മതിയായതാണ് ...
@tojikdominic2 жыл бұрын
@@sanalkumarvg2602 എന്റെ സനൽ കുമാറെ താങ്കൾ എന്റെ main കമന്റ് ആദ്യം ശരിക്കും വായിക്കുക. +ve കൾ പറഞ്ഞത് താങ്കൾ കാണുന്നില്ലേ. Ride, handling ,feel എന്നിവ nexon ന് വളരെ നല്ലതാണ്. Sarvice ,QC എന്നിവ ആണ് മോശം 2 പ്രാവശ്യം വണ്ടി flat bed ഇൽ കയട്ടിക്കൊണ്ടു പോയി , ബോഡി യിൽ തുരുമ്പ് ശല്യം,. Xz plus മോഡൽ ആണ്. പ്രീമിയം feature ഒക്കെ വർക്ക് ചെയ്താൽ ആയി. എല്ലാം വിവരിക്കുന്നില്ല. പരസ്യം ആയി വണ്ടി നമ്പർ ഇടുന്നില്ല, second owner ഇന്റെ സ്വകാര്യതയെ മാനിക്കുന്നു. താങ്കളുടെ നമ്പർ തന്നാൽ text അയയ്ക്കാം അല്ലെങ്കിൽ email id തന്നാലും മതി. പാരസ്യമായി മാപ്പ് പറയാൻ തയ്യാറായിക്കോളു...
@abuk9302 жыл бұрын
Enikk ishttapettulla car TATA HARRIER പിന്നെ TATA SAFARI യും
@KL06farm2 жыл бұрын
bro music volume kuraku ,its disturbing while talking
@Vandipranthan2 жыл бұрын
Sorry for that
@KL06farm2 жыл бұрын
@@Vandipranthan appreciate
@printmart27882 жыл бұрын
'പനമരം ' പാലം സീൻ ഇഷ്ടപ്പെട്ടു.
@richardunni35092 жыл бұрын
ബാക്ക്ഗ്രൗണ്ട് മ്യൂസിക് ശബ്ദം കൂട്ടി വെച്ചത് അരോചകം ആയി തോന്നി.
@das.33832 жыл бұрын
Dear vandipranthan, Music is fine, but volume korch kooduthal aanu. And music is not crafted properly in the video. Dialogue parayan thudangumbolum music volume kooduthal aanu. Camera shots 💯 Presentation 💯 Edit and music aanu preshnam. Keep in mind 😀❤️
ചേട്ടാ മ്യൂസിക് ഇച്ചിരി കൂടിപ്പോയി. ചേട്ടൻ പറഞ്ഞത് കേൾക്കുന്നില്ല
@safwand29632 жыл бұрын
Ithu Pola harrier video cheyyu bro
@manuprasad3932 жыл бұрын
TATA Safari 🔥🔥🔥
@jackson-zr6ml2 жыл бұрын
Bro music kodukathe , vandi de sound um bro de voice um mathram mathi
@sreejithsreelal27562 жыл бұрын
TATA ❤️
@dukestuber67402 жыл бұрын
Rraly good car❤
@scepticalflaneur Жыл бұрын
Music aanallo mainly kelkaan ullath! Not your description!!! You should rework your mixing!!!! Thanks for the video though.
@Vandipranthan Жыл бұрын
KZbin il varumbol optimize cheythappo palippoyathanu..
@abinnbabu2 жыл бұрын
3:06 music inte adhi prasaram...
@ajithbabu99142 жыл бұрын
What are the differences between Harrier and Saffari
@abhijithvlogs39032 жыл бұрын
Its harrier long wheelbase nothing more nothing less👍
@aswink17072 жыл бұрын
Ith automatic aano atho manual aano?
@Vandipranthan2 жыл бұрын
Automatic
@rio86402 жыл бұрын
Bro nte music kaaranam muzhuvan kaanan enik pattila..... Njn heart patient aanu music enik entho irritating aayi thonni...... Sorry bro.....
@binujohn1112 жыл бұрын
Hexa യെ എല്ലാവരും മറന്നോ?
@dev11422 жыл бұрын
Waiting for biggest luxury solar electric suv with 8 seater in tata
@gireeshps94842 жыл бұрын
Tata motors All new cars are good. But they must provide good service
@antoanto11302 жыл бұрын
സഫാരിയെ കുറിച്ച് പറയാണെങ്കിൽ.. ഇതൊരു വലിച്ചു നീട്ടിയ ഹാരിയർ ആണ്.. ലുക്കിന്റെ കാര്യത്തിൽ പഴയ സഫാരിയുടെ ഏഴയലത് എത്താത്ത വണ്ടി.. ഫീച്ചർ വൈസ് പൊളിയായിരിക്കും.
@ajiticket64522 жыл бұрын
Music vendaaa
@PramodhVM2 жыл бұрын
Music too loud while speaking. Can't hear the voice sometimes
@anishrajan76822 жыл бұрын
Service nokiyal mathi vandi Poli annu
@silver_beast72172 жыл бұрын
1:47 KL26 അടൂർ reg വണ്ടി
@Mannath_2 жыл бұрын
details പറയുന്നുണ്ട് , എനിക്ക് തോന്നിയ ഒരു കാര്യം എന്താന്ന് വെച്ചാൽ , എല്ലാ video യിലും ഒരു കാര്യം പറയുന്നത് നമ്മൾ മനസ്സിലാകുമ്പോഴേക്കും പിന്നാലെ പറഞ്ഞ രണ്ട് point miss ആയിപ്പോവുന്നു ,, ഇച്ചിരി speed കുറച്ച് സാവധാനം പറഞ്ഞാൽ നന്നായിരുന്നു / പിന്നെ വണ്ടിയെ ഇഷ്ടപ്പെടുന്നോർക്ക് ഇത്തിരി വീഡിയോ time കൂടിയാലും അവർ അത് കാണും എന്ന് എനിക്ക് ഉറപ്പുണ്ട് , speed കുറക്കണം സംസാരത്തിന്റെ ,, 😁 പരിഗണിച്ചാൽ സന്തോഷം 😎
@jobinvarghese4162 жыл бұрын
V Good
@joshycheeroth29102 жыл бұрын
exactly..orupadu street presence ulla vandi aayirunnu safari..ippo allaa..ippo scorpio N aayi.. endhaale ore aalu design cheyyunne orupole value ulla oru legend model onnine adhinte eduppum ellam kalanju polichu..onnine poorvadhikem sakthiyode pidhukki eduthu
@anchalvipin2 жыл бұрын
E vandi edukamo sathyathil Tata edukan pedi aanu... Safari ishtamanu but.... Ivarude service athanu problem.. Edukkan agraham und but🙁
@sandyrenz50652 жыл бұрын
എടുക്കേണ്ട അതാണ് ബെസ്റ്റ്. ടാറ്റ വണ്ടികള്‍ക്ക് നല്ല പോലെ complaints ഉണ്ട്. പോരാത്തതിന് ഇവന്മാരുടെ സര്‍വീസ് koothara ആണ്. 10 ലക്ഷത്തിന് മുകളില്‍ കാശ് mudakkunnundekil മറ്റു brandukal ആണ് ബെസ്റ്റ്
@vinuv162 жыл бұрын
dhayiryamayi edutholu Safari..ellam kondum best anu..njangalude Safari 1 year ayi...service cheyyan nalla space ulla nallapole work cheyyunna service centres nokkiyal mathi..trainees vandi thodaruthu ennu parayanam..service quality eppo improve ayi verunnundu..
@vinuv162 жыл бұрын
@@sandyrenz5065 tata eppo pazhaya indica level company alla bro..premium brand for any class of people anu...nano vechu eppo ulla brand compare cheyyalle..eppo ulla Tata vandikal odichal backey ulla vandikalude namukku odillimbol ariyam vethyasam..nalla oru heavy and strong feel anu..pakshe tata quality checking kurachoode okke develop akan undu..otherwise nice vehicles..
@@sanalkumarvg2602 trivandrum motors service is very bad . Trivandrum district derik tata service is very good
@sanalkumarvg26022 жыл бұрын
@@dheeraj6630 thank you bro, mixed review ആണ് ചിലര്‍ക്ക് trivandrum ആണ് top ചിലര്‍ക്ക് Derik..
@nishad41412 жыл бұрын
വീഡിയോ യില് എന്തോ കാര്യമായിട്ട് പറയുന്നുണ്ടാരുന്നു പക്ഷേ ഒന്നും മനസ്സിലായില്ല.
@Dr.AbyPJohnson2 жыл бұрын
1:49 : Son meets Daddy Safari
@ajithbabu99142 жыл бұрын
സുൽത്താൻ ബത്തേരി ചെന്നാൽ ജൂബിലി resturent ഉണ്ട്... കിടു ആണ്..കഴിച്ചു നോക്കൂ...
@riju.e.m.89702 жыл бұрын
സംസാരത്തിന് ഇത്ര സ്പീഡ് വേണ്ട രാകേഷ്... മുമ്പ് ഒരു എപ്പിസോഡിലും പറഞ്ഞിരുന്നു.. ഓർമ്മയുണ്ടോ??
@DeiberKL142 жыл бұрын
OLD SAFARI ❤️
@vishnu_ambili2 жыл бұрын
Bgm alambane it's irritating
@peter716412 жыл бұрын
Tight Steering is the only drawback of Safari… XUV 700 is not a proper 7 seater
@RISHMEDIAS2 жыл бұрын
👍
@abhijithvlogs39032 жыл бұрын
Ivanu four-wheel drive illa എന്നുള്ളത് കൊണ്ട് dna നഷ്ട്ടപ്പെട്ട ഒരു വാഹനമാക്കി എന്ന് എനിക്കൊരു അഭിപ്രായം ഉണ്ട് 😊
@vishnukurup3112 жыл бұрын
Background music ബോറിങ് ആണ്
@jeffyfrancis18782 жыл бұрын
👍❤
@inorexuntold28792 жыл бұрын
🥰🥰
@sijone6992 жыл бұрын
♻️👍
@jacobchacko28932 жыл бұрын
ഹലോ താങ്കളുടെ speech അല്പം സ്പീഡ് കൂടുതലാണ്. പ്ളീസ് ശ്രദ്ധിക്കു
@jayeshs72352 жыл бұрын
long ഡ്രൈവ് എന്ന് പറഞ്ഞപ്പോൾ കുറച്ചു കൂടി പ്രതീക്ഷിച്ചു ..ഇതിപ്പോ വയനാട് പോയതിന്റെ ലക്ഷണം ഒന്നും ഇല്ല ..atleast ചുരം എങ്കിലും കാണിക്കാമായിരുന്നു
@Vandipranthan2 жыл бұрын
Nalla mist arunnu
@vishnu89382 жыл бұрын
മൂസിക്കിനിടയിൽ എന്തെരോ ഒരു പിരിപിരി ന്ന് മാത്രം കേൾക്കാം.. മൂശിക്കിന്റെ അതിപ്രസരം😈
@plopedploped91312 жыл бұрын
Broo new Scorpio n video evdeeeeeeeeeeeeeeeeeeeeeeeeee Eeeeeeeeeeee Eeeeeee
@Vandipranthan2 жыл бұрын
Kittiyittilla
@renjithjohn48082 жыл бұрын
ആ ചെറിയ വളവിൽ സഫാരി സ്വന്തം സൈഡിന് വെളിയിൽ പോയി പുറകെ വന്ന ബൊലേറോ കറക്റ്റ് ആയിട്ട് തിരിഞ്ഞു
@sanalkumarvg26022 жыл бұрын
ഹോ എന്റെ പൊന്നു ചേട്ടാ നമിച്ചു !! സഫാരി ഓടിച്ച വ്യക്തി വളവ് എടുത്തപ്പോള്‍ opposite വണ്ടി ഇല്ല എന്ന് കണ്ടപ്പോള്‍ വീശി എടുക്കാതെ 14 ESP ഉള്ള വണ്ടി ആണ് safari, ആ വണ്ടിയെ ആണോ വളവ് തിരിഞ്ഞില്ല എന്ന് പറയുന്നത് ? ESP മിക്ക വാഹനങ്ങള്‍ക്കും ഉണ്ട്, പക്ഷെ ഒരു ബെന്‍സിനു ഉള്ള ESP options ആയിരിക്കില്ല ഒരു Ecosport നു ..... : ഉദാഹരണത്തിന് സഫാരിയില്‍ ബ്രേക്ക് കുറേ ചവിട്ടുമ്പോള്‍ ബ്രേക്ക് പാട് ചൂടായി വാഹനത്തിന്റെ braking distance കുറയും അത് മനസ്സിലാക്കി , braking pressure ECU adjust ചെയ്തു നിര്‍ത്തും .... Hydraulic Fading Compensation എന്നാണ് ഈ ESP ടെ പേര് : OABS- Off Road ABS, ചളിയുള്ള റോഡില്‍ braking കൂട്ടാന്‍ OABS സഹായിക്കുന്നു : lEBP - Electronic Break Pre-Fill , നമ്മള്‍ പെട്ടെന്ന് Accelerator ന്നു കാല്‍ വലിച്ചു എടുത്താല്‍ brake ചെയ്യാന്‍ ഉള്ള സാധ്യത മനസ്സിലാക്കി ഒരു emergency brake നു വാഹനം ഒരുങ്ങുന്നു : HBA - Hydraulic Brake asst , നമ്മള്‍ സഡന്‍ ആയി ആഞ്ഞു ചവിട്ടി പക്ഷെ കാല് ബ്രേക്കില്‍ നന്നായി അമര്‍ന്നില്ല എങ്കിലും വാഹനം sudden brake ലേക്ക് നീങ്ങും : BDW - Breaking Disc Wiping , മഴ സമയത്ത് brake disc കള്‍ automatic ആയി wipe ചെയ്തു ready ആക്കി നിര്‍ത്തും EDTC - Engine Drag Torque Control, high speed ല് gear down ചെയ്താലും ബൈക്കിലെ സ്ലിപ്പര്‍ ക്ലച് പോലെ വണ്ടിക്ക് ചാട്ടം വരാതെ നില നിര്‍ത്തും ... ഇത് പോലെ ഇനിയും ഉണ്ട് .. ഇതൊക്കെ ഒക്കെ ഉള്ള സഫാരി ചേട്ടന്‍ at least ഒന്ന് ഓടിച്ചിട്ട് കമന്റ് ഇട് ... വെറുതെ വായില്‍ തോന്നിയത് എഴുതി വെക്കാതെ
@javedpatlahameed52642 жыл бұрын
Hy
@anvarkoorimannilparapurath79392 жыл бұрын
നാനോ യിലെ ഇന്ത്യൻ യാത്ര എന്തായി
@Vandipranthan2 жыл бұрын
adutha video nale
@lambogini68042 жыл бұрын
ithinte design athra pora
@vinuv162 жыл бұрын
no bro..mediayil kanunnathilum on road appearance super anu..
@lambogini68042 жыл бұрын
@@vinuv16 harrier super aanu pakshe safari athra illa ...roadil kore kandathaanu safari ..
@amaresh.b34532 жыл бұрын
❤❤❤🥰🥰🥰😍😍😍👌👌👌
@Arundaniwilson2 жыл бұрын
പറയുന്നത് അത്രക്ക് ക്ലിയർ ആയ്യി കേൾക്കാൻ സാതിക്കുന്നില്ല.
@musthafayym70172 жыл бұрын
Bgm boring
@jacobmidhun91262 жыл бұрын
ബാക്ക്ഗ്രൗണ്ട് മ്യൂസിക് വല്ലാതെ അലോസര പെടുത്തുന്നു , നിങ്ങൾ പറയുന്നത് ഒന്നും തിരിയുന്നില്ല, എന്തിനാണ് ഹി എത്ര പ്രഹാസനം കാണിച്ചുകൂട്ടുന്നത് 🥴
@cpf30682 жыл бұрын
Service valare mosham
@CR-wp9kp2 жыл бұрын
Nalla service ane.
@naveensivankutty78782 жыл бұрын
too much noise
@sandyrenz50652 жыл бұрын
മറ്റു ടാറ്റ വണ്ടികള്‍ ക്രാഷ് ടെസ്റ്റ് റേറ്റിങ് ന്റെ പേരും പറഞ്ഞു നല്ല പോലെ മാര്‍ക്കറ്റ് cheyyappedumbol സഫാരി യുടെ ക്രാഷ് ടെസ്റ്റ് റേറ്റിങ് ne പറ്റി കമ്പനി ഒന്നും പറയുന്നില്ലല്ലോ വണ്ടി പ്രാന്ത. ഈ വണ്ടിയെ എന്ത് കൊണ്ട് ക്രാഷ് ടെസ്റ്റ് ചെയ്തില്ല? Harrier also same
@AJASP.K2 жыл бұрын
ജീപ്പിന്റെ മൾട്ടിജെറ്റ് എൻജിൻ ഉപയോഗിക്കുന്നത് കൊണ്ട് ഏതോ എൻജിൻ കമ്പോണന്റ് ഡ്രൈവർ ക്യാബിനിലേക്ക് ഇടിച്ചു കയറുന്നു crash ടെസ്റ്റ് നടത്തുമ്പോൾ എന്നത് കൊണ്ടാണെന്നു എവിടെയോ വായിച്ചു