Extra Benefits Best Motor Insurance in INDIA 2024 Vehicle Insurance പുതുക്കും മുന്നേയിതും അറിയണം

  Рет қаралды 15,971

Ratheesh R Menon

Ratheesh R Menon

Күн бұрын

Extra Benefits!!! Best Motor Insurance in INDIA 2024 | Malayalam
TATA AIG 4 Wheeler -fas.st/hxww-z
ICICI LOMBARD 4 wheeler - fas.st/N5vtt
Acko Car Insurance - fas.st/vj9Pi
Acko Bike Insurance - fas.st/cosHUg
Give-Back Forum link - forms.gle/K9Nw...

Пікірлер: 61
@RatheeshrmenonOfficial
@RatheeshrmenonOfficial Ай бұрын
TATA AIG 4 Wheeler -fas.st/hxww-z ICICI LOMBARD 4 wheeler - fas.st/N5vtt Acko Car Insurance - fas.st/vj9Pi Acko Bike Insurance - fas.st/cosHUg Give-Back Forum link - forms.gle/K9NweFJET7DTCtnB6
@fazaladany307
@fazaladany307 25 күн бұрын
🎉
@rajeshmenon7398
@rajeshmenon7398 4 күн бұрын
Commercial vehicles kittille
@renjith08jithu
@renjith08jithu Күн бұрын
Link vazhi ₹2,000 cashback kittaan insurance amount with GST aano ₹10,000 mukalil aakande or without GST aano?
@dencyjohn3621
@dencyjohn3621 Ай бұрын
Policy bazaaril കിട്ടുമോ
@sreekumar2354
@sreekumar2354 Ай бұрын
bro ഒരു വാഹനം ഓടുന്ന കിലോമീറ്ററിനു മാത്രം പ്രീമിയം അടച്ചാൽ മതി എന്നൊരു ഓപ്ഷൻ ഉണ്ടെന്ന് പറയുന്നത് ശരിയാണോ . കേരളത്തിലുണ്ടോ
@sunilkumararickattu1845
@sunilkumararickattu1845 Ай бұрын
ഉണ്ട്. പക്ഷേ Km പരിധി സാധാരണക്കാരന് ഗുണകരമല്ല. ' Sale ഉണ്ടെന്നെഴുതി തുണി കടക്കാർ Board വച്ച് ആളെ കയറ്റി വരുത്താൻ കാണിക്കുന്ന ചെപ്പടി വിദ്യ
@sreekumar2354
@sreekumar2354 Ай бұрын
@@sunilkumararickattu1845 thanks bro
@ajithkumarv5278
@ajithkumarv5278 Ай бұрын
ഇത്തരം പോളിസിയിൽ ക്ലെയിം എങ്ങിനെ സബ്‌മിറ് ചെയ്യും എന്ന വീഡിയോ ചെയ്യണം
@Specboy007
@Specboy007 23 күн бұрын
njanippo icici edutthu... malappuratth office und.. avide chennal claim kittille
@naseeranassi7661
@naseeranassi7661 28 күн бұрын
വിഗ് നന്നായിട്ടുണ്ട്
@RKvision-sq5ft
@RKvision-sq5ft Ай бұрын
ചേട്ടാ ഇവരൊക്കെ കസ്റ്റമർ കെയർ ലോട്ട് വിളിച്ചാൽ മലയാളം ഇല്ല ബാക്കി എല്ലാ ഭാഷയും ഉണ്ട്...
@amalcharly
@amalcharly 22 күн бұрын
2 wheeler bikinum ee companykal nallathano??
@aghosh007
@aghosh007 16 күн бұрын
20 years kazhinja bike inu enghane insurance edukum
@anasu23
@anasu23 Ай бұрын
Poli video, renewal ayi kaathirikukayirunn7😅😅😅 Acko car, nammude pincodil illenn thonnunnu
@asokanr6782
@asokanr6782 Ай бұрын
Auto insurance adakkan pattumo
@praveenraj8205
@praveenraj8205 Ай бұрын
eppol vare ee link apply cheyyam kazhiyum
@jinoyjoy2158
@jinoyjoy2158 12 күн бұрын
Cashless kittumo?
@myonlineshopping4453
@myonlineshopping4453 Ай бұрын
Idfc credit card atm മിൽ എത്ര എടുത്താലും 199+ gst മാത്രമാണോ ചാർജ് വരിക
@jijuraj9450
@jijuraj9450 28 күн бұрын
Informative video. ...🎉
@satheeshmadathil2136
@satheeshmadathil2136 15 күн бұрын
What about Maruti insurance???
@shvp2890
@shvp2890 5 күн бұрын
Hello nigal ayacha link vay edkumbo Eg: two-wheeler insurance kanikunnath 1450 Rs aan but policybazar comprehensive 850 Rs aan same company athedha please reply
@RatheeshrmenonOfficial
@RatheeshrmenonOfficial 4 күн бұрын
രണ്ടിലെയും ഫീച്ചേഴ്സ് ഒന്ന് ക്കമ്പയർ ചെയ്തു നോക്കൂ
@sarathraj4070
@sarathraj4070 2 күн бұрын
Idv ,PA cover oke undonne noke bro
@shvp2890
@shvp2890 2 күн бұрын
@@sarathraj4070 idv ind Pa cover nokatte
@raheempullishery9950
@raheempullishery9950 27 күн бұрын
ഈ പറഞ്ഞഎല്ലാ കമ്പനികളും മറ്റു കമ്പനികളെക്കാൾ അധിക ചാർജ് ആകുന്നു.ചുരുക്കത്തിൽ നമ്മളിൽ നിന്നും 30% പൈസ കൂടുതൽ വാങ്ങിയിട്ട് 10% നമ്മൾക്ക് തിരിച്ചു തരുന്നു.
@sahadbgd5800
@sahadbgd5800 7 күн бұрын
Is there Lombard policy available for commercial vehicles..?
@sarathraj4070
@sarathraj4070 2 күн бұрын
Yes bro..
@sahadbgd5800
@sahadbgd5800 2 күн бұрын
@@sarathraj4070 Too late
@Akshaymohan_2k01
@Akshaymohan_2k01 Ай бұрын
Ee form ennuvare ndakum
@muhammadalike3167
@muhammadalike3167 Ай бұрын
Three wheeler insurance online ആയി എടുക്കാൻ പറ്റുമോ
@dp-og9zr
@dp-og9zr Ай бұрын
പറ്റും , ശ്രദ്ധിക്കണം തേർഡ് പാർട്ടി എടുക്കരുത്
@bijus9622
@bijus9622 Ай бұрын
informative
@ajmalvelladath7771
@ajmalvelladath7771 15 күн бұрын
Brother not getting cashback even after 13 days
@Sobhanan
@Sobhanan Ай бұрын
Give back form only available for Tata
@milanomecca4002
@milanomecca4002 Ай бұрын
കൈക്രിയ അസഹനീയം ആണ് ബ്രോ. കൈകൾ മേശപ്പുറത്തു വച്ചു സംസാരിക്കു
@RatheeshrmenonOfficial
@RatheeshrmenonOfficial Ай бұрын
അത് റോബോട്ട് ആകും
@mnikuttanm8242
@mnikuttanm8242 21 күн бұрын
3rd party insurance eduthaal idv kittumo?
@sarathraj4070
@sarathraj4070 2 күн бұрын
Ella bro.. package or zero depreciation edknm
@sadikmachingal1353
@sadikmachingal1353 Ай бұрын
രതീഷ് ഭായ് നിങ്ങളുടെ വീഡിയോസിന്റെ നോട്ടിഫിക്കേഷൻ ഇപ്പോൾ ഒരു മിനിറ്റ് 2 മിനിറ്റ് അല്ലെങ്കിൽ 10 മിനിറ്റ് ഒക്കെ കഴിഞ്ഞിട്ടാണ് നോട്ടിഫിക്കേഷൻ വരുന്നത് എന്താണ് അതിനു കാരണം
@RatheeshrmenonOfficial
@RatheeshrmenonOfficial Ай бұрын
യൂടൂബും ഫേസ്ബുക്കും ഒക്കെ അല്‍ ഗോരിതം മാറ്റി,നമ്മള്‍ സബ് സ്ക്രൈബ് ചെയ്താല്‍ ആദ്യത്തെ 3 മാസമേ ഒരു ചാനലില്‍ നിന്നും നോട്ടിഫിക്കേഷന്‍ വരൂ.അതിനു ശേഷം വരണമെങ്കില്‍ ആ ചാനലില്‍ നമ്മള്‍ കമന്റ്സ് ഇടുകയോ വീഡിയോകള്‍ സ്ഥിരമായി ലൈക്ക് ചെയ്യുകയോ വേണം
@muhammedrasi
@muhammedrasi 26 күн бұрын
Insurance expire ayi 1 month kazhinj ath online vazhi edukkan pattumo
@sarathraj4070
@sarathraj4070 2 күн бұрын
Pattum bro
@SoloFinder
@SoloFinder Ай бұрын
3rd party bikinu Give-Back kitumo
@Pratheeshvallikunnammedia
@Pratheeshvallikunnammedia Ай бұрын
🎉🎉🎉🎉
@mathewmn
@mathewmn Ай бұрын
Mmm midukana ..... data collection through “give back”😂😂😂
@hopeworld4072
@hopeworld4072 Ай бұрын
3 wheeler nte insurance link idamo
@RatheeshrmenonOfficial
@RatheeshrmenonOfficial Ай бұрын
എല്ലാം അതിൽ എടുക്കാം
@rayidkp
@rayidkp Ай бұрын
Ee channel monetize aayo? Entho issue undaayillaayrnno?
@prasanthmn259
@prasanthmn259 Ай бұрын
POLICY BAZAR👌🏼
@noufalmecheerinoufal4519
@noufalmecheerinoufal4519 5 күн бұрын
👎🏻
@sanoopsivasankar6461
@sanoopsivasankar6461 14 күн бұрын
Giveback kityilalo
@sakkeer8793
@sakkeer8793 Ай бұрын
0
@s.ratheeshrathee2588
@s.ratheeshrathee2588 25 күн бұрын
👌🏻🥰🌹
@asishmk23
@asishmk23 Ай бұрын
Online വഴി inssurance എടുക്കുന്നവർ ഇൻഷുറൻസ് ക്ലൈം കിട്ടാൻ ബുദ്ധിമുട്ടാണ് . വില കുറവ് എന്ന് വിചാരിച്ചു പോയാൽ പിന്നെ ബുദ്ധിമുട്ടാൻ സാധ്യത കൂടുതലാണ്
@RatheeshrmenonOfficial
@RatheeshrmenonOfficial Ай бұрын
അതെന്താ ആ ഇൻഷുറൻസ് ഒക്കെ ചൈനക്കാരാണോ ഇഷ്യൂ ചെയ്യുന്നേ
@HupHunter
@HupHunter Ай бұрын
Nee pottanano ?
@Adeebcp
@Adeebcp 28 күн бұрын
agent aanu le😄
@mejaye132
@mejaye132 24 күн бұрын
Thank you bro
@greenplants5472
@greenplants5472 7 күн бұрын
CPA -2019 ഉണ്ട്. ഇൻഷുറൻസ് സമയസമയത്ത് കൊടുത്തിലെങ്കിൽ നഷ്ട പരിഹാരം പലിശയടക്കം കിട്ടും.
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 19 МЛН
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20
Lava Blaze X Unboxing Review Malayalam
4:14
Ratheesh R Menon
Рет қаралды 22 М.
Vehicle Insurance A to Z - Malayalam
31:35
Sanoob Sidiq
Рет қаралды 30 М.
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 19 МЛН