Join my Whatsapp Community: tinyurl.com/Whatsapp-UnlearnWithAjmal
@Kannan074019 сағат бұрын
ഒരു വിദ്യാർത്ഥി എന്നനിലയിൽ എനിക്ക് പറയാൻ ഉള്ളത്, ഗവണ്മെന്റ് ചിരിച്ചുകൊണ്ട് കഴുത്ത് അറക്കുകയാണ്.. വിദ്യാഭ്യാസ മേഖല തന്നെ അധഃപതിച്ചുപോയി.. നാഷണൽ ലെവലിൽ ഉള്ള പരീക്ഷകളിൽ കേരള സിലബസ് പഠിച്ച കുട്ടികൾക്ക് crack ചെയ്യാൻ പറ്റുന്നില്ല, അവിടെ ബുദ്ധിമുട്ട് വരുന്നു, അതിനു ബോർഡ് എക്സമുകളുടെ സ്റ്റാൻഡേർഡ് കൂട്ടുക എന്നതാണ് മാർഗം എന്ന് ഗവണ്മെന്റ്ന് പെട്ടെന്നു ഒരു ദിവസം തലയിൽ ഉദിക്കുന്നു.. ഒരു മുന്നറിയിപ്പുമില്ലാതെ (അധ്യാപകരെയോ കുട്ടികളെയോ അറിയിക്കാതെ) question പേപ്പർറിന്റെ pattern മാറ്റുന്നു, എടുത്തു ചാടി ഒരു മാറ്റം കൊണ്ട് വരുമ്പോൾ ഒരു കാര്യം കൂടി ഓർക്കുക, ആ ചോദ്യങ്ങൾക്ക് ഉത്തരം തരുവാൻ ഉള്ള രീതിയിൽ എല്ലാ ഗവണ്മെന്റ് സ്കൂളിലും അധ്യാപകർ കുട്ടികളെ പഠിപ്പിച്ചിട്ടുണ്ടോ? കുട്ടികളിൽ എത്രത്തോളം stress ഉണ്ടാകുന്നു എന്ന് ആരേലും ചിന്തിക്കുന്നുണ്ടോ?? ഈ വർഷത്തെ plus two students മാർച്ച് 2024 plus one mathematics എക്സാം എഴുതിയപ്പോൾ question പേപ്പറിന്റെ pattern മോഡൽ എക്സാമോ അല്ലെങ്കിൽ ഗവണ്മെന്റ് പറഞ്ഞിരുന്ന പാറ്റേണിലോ അല്ല ഇട്ടിരുന്നത്.. അതിനെതിരെ വിവാദങ്ങൾ ഉണ്ടായി എന്ന് മാത്രമല്ല, ഒരു പരിഹാരവും കുട്ടികൾക്ക് കിട്ടിയില്ല 🙌🏻അന്നും ഞങ്ങൾക്ക് ഒന്നേ പറയാനുള്ളായിരുന്നു, വന്നത് വന്നു, improvement exam നേരത്തെ നടത്തി വരുന്നത് പോലെ തന്നെ ഈ വർഷവും (2024) സെപ്റ്റംബറിൽ നടത്തുക, ഒരു ചെവിയിൽ കൂടി കേട്ട് അപ്പുറത്തെ ചെവിയിലൂടെ കളഞ്ഞു😭 ഇതിനൊക്കെ ഇവർക്ക് എന്ത് മറുപടിയാണ് പറയാൻ ഉള്ളത്? 🙌🏻 ഇപ്പോൾ സെക്കന്റ് ടെർമിനൽ എക്സാം ( ക്രിസ്മസ് എക്സാം ) നടത്തുന്നു..കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികളെ തേച്ച് ഒട്ടിച്ചു(+2) എന്ന് തന്നെ പറയാം..9 am തിയതി എക്സാം തുടങ്ങിയിട്ട് 18am തിയതി അവസാനിപ്പിക്കാൻ ആണ് ഉദ്ദേശം എങ്കിൽ ഒരു subject ന് എത്ര ദിവസം വരെ ഗ്യാപ് കൊടുക്കാം? Time table ഇട്ടവരെ കിട്ടിയിരുന്നേൽ പിടിച്ചു ഉരക്കായിരുന്നു😊 ആകെ 4 subject ഉം 2 langauge ഉം.. അതിൽ 4 subject ഉം ഒറ്റ ദിവസം പോലും അവധി തരാതെ നടത്തി.. എന്നിട്ട് language പഠിക്കാൻ 4 ദിവസം അവധിയും.. 🙌🏻 എന്ത് വിവരമില്ലായ്മയാണ് കാണിക്കുന്നതെന്ന് മനസ്സിലാകുന്നില്ല.. ഓണം എക്സാം ഗവണ്മെന്റ് നടത്തിയില്ല.. എന്നും കരുതി അതുംകൂടി ചേർത്ത് ക്രിസ്മസ് എക്സാം നടത്തുകയാണോ വേണ്ടത്? ഇന്നേ നിമിഷം വരെ ക്രിസ്മസ് എക്സമിന് ഇതൊക്കെ പാഠങ്ങളാണ് പഠിക്കേണ്ടത് എന്ന് ഗവണ്മെന്റ് പറഞ്ഞിട്ടില്ല.. Hssreporter ഇൽ first termil നിന്ന് 20% questions വരാൻ സാധ്യത എന്ന് പറയുന്നു, അവിടെയും ഉറപ്പില്ല🙌🏻 എന്നാൽ ഫിസിക്സ് പോലുള്ള എക്സാമുകളിൽ അതിലും കൂടുതൽ % questions വരുന്നു.. മാറ്റങ്ങൾ എല്ലാം നല്ലതാണ്.. എന്നാൽ അത് ഒരു അധ്യായന വർഷം പാതിവഴിയിൽ എത്തുമ്പോൾ അല്ല നടപ്പിലാക്കേണ്ടത്.. അധ്യാപകരുമായി ആലോചിച്ചിട്ട് അദ്ധ്യായന വർഷം സ്കൂൾ തുറക്കുമ്പോൾ തന്നെ കുട്ടികളെ അറിയിക്കണം നടത്തിവരുന്ന വർഷങ്ങളിലെ പോലെയല്ല question പാറ്റെർണിൽ മാറ്റങ്ങൾ ഉണ്ട് എന്ന്, അത് കൊണ്ട് നിലവിൽ കൊണ്ടുവന്ന patternile question പേപ്പറുകൾ ഉത്തരം ചെയ്യാൻ വിധം സ്കൂളുകളിൽ കുട്ടികളെ പഠിപ്പിക്കുവാൻ വേണ്ടിയുള്ള പരിശീലനങ്ങൾ അധ്യാപകർക്ക് നൽകുക 🙌🏻 ലാബ്, record, കൂടാതെ +2 പരീക്ഷയും, +1 improvement ഉം.. ഇത്രയും stress പോരാഞ്ഞിട്ട് വീണ്ടും കുട്ടികളെ Depression എന്ന സ്റ്റേജിലേക്ക് കൊണ്ട് എത്തിക്കുന്നന്നത് എന്തിനാണ്, ഇതുകൊണ്ട് നിങ്ങൾ എന്ത് നേടി? ഈ കാര്യങ്ങൾ ഞങ്ങൾ ആരോടാണ് പറയേണ്ടത്, കുട്ടികളെ കേൾക്കാൻ ആരുമില്ല.. ഞങ്ങളുടെ ഭാഗത്തു നിന്ന് ചിന്തിക്കാൻ ആരുമില്ല..വീട്ടുകാരോട് പറഞ്ഞാൽ, 'ഈ പ്രായത്തിൽ വേറെ എന്താണ് തൊഴിൽ ' ഇരുന്ന് പഠിക്ക് എന്ന് ഉള്ള മറുപടിയും.. ഞങ്ങളുടെ അവസ്ഥ ഞങ്ങൾക്ക് മാത്രമേ മനസ്സിലാക്കു..ഈ കാര്യങ്ങൾ എല്ലാം അധ്യാപകർക്കും അറിയാം, എന്നാൽ, അവർക്ക് പണമാണ് വലുത്, ഇതിന്റെ ഒന്നും പുറകെ പോകാനോ ഇതിന് വേണ്ടി കളയണോ സമയമില്ല..നാട്ടിൽ ചെറിയ ഒരു പ്രശ്നം ഉണ്ടായാൽ ഉടനെ കൊടിയും പൊക്കിയിപ്പിടിച്ച് സമരം നടത്തുവാനും ഹർത്താൽ നടത്തുവാനുമെല്ലാം ഒരുപാട് പേർ ഉണ്ട്, എന്നാൽ ഞങ്ങൾ വിദ്യാർത്ഥികൾക്ക് വേണ്ടി ആരുമില്ലല്ലോ എന്ന് ഓർക്കുമ്പോൾ സങ്കടമുണ്ട്..plus two കഴിഞ്ഞ് ഒരു വലിയ ശതമാനം വിദ്യാർത്ഥിക്കളും കേരളത്തിന്റെ വെളിയിൽ വിദ്യാഭ്യാസ്സത്തിനായി പോകുന്നതിന്റെ കാരണം ഇപ്പോഴാണ് മനസ്സിലായത്, ഇതൊക്കെ തന്നെ അല്ലേ മുൻപോട്ടും! നാളെത്തെ പൗരന്മാരാണ് ഞങ്ങൾ..18 എന്ന വയസ്സാണ് ഞങ്ങൾക്കും എന്ന് ഓർക്കുക 🙌🏻 വോട്ട് അഭ്യർത്തിക്കാൻ സാറുമാര് വീട്ടിൽ വരുമല്ലോ എണ്ണി എണ്ണി ചോദിക്കാൻ ഇനിയും കാര്യങ്ങൾ ഏറെ! കാലമേ നീ സാക്ഷി ചോദിക്കാൻ ഉള്ളത് ചോദിക്കുക തന്നെ ചെയ്യും💯⚔️💥 ഏതറ്റംവരെയും പോകാൻ ഞങ്ങൾ തയ്യാറാണ്.. -എന്ന് പ്ലസ് ടു വിദ്യാർത്ഥി (2023-25)
@FousiyaAP-k3h19 сағат бұрын
Sathyam 🙂💔
@Queen-sh3og16 сағат бұрын
Njnum oru +2 students aanu 1,2 hours okke mathrame uranghan kayyunnullu athrakum stress koode aann kadann povunnath govt question pattern mattam pakshe schoolile teachers ath anusarich padipikande njn oru govt school il aanu padikunnath ente schoolil teachermar paadam eduth oru oottam aayirunu 1,2 periods kond oru chapter okke theerkummu honestly as a student enik class onnum manasilayitilla avar aarkoo vendi enthokeyo parnj pokunnu ente mathram alla ente classile ooroo kuttiyudeyum avastha ith thanne aann njngalk entha katendath enn polum ariyula tuition povatha kuttikal ellaavarum you tube classes ann depend cheyyunath schoolile class manassilavunundenkil u tube class kanenda aavashyam illalo ipo athinum preshnam aann nammude avastha aarum manassilakunnilla .njn athyavashyam nannayi padikunna kutty aann pakshe enik oru full mark level ilek Ethan pattunnilla ee ente govt school padiknond enik nalla sangadam und improvement +2 public praticals ellaaam koodi aaloychit nalla tension aann ithonnum ivide paranjit oru karyavum illa enn ariyam namml students nte bagam vidyabyasa mantriyo allenki ee video idunna ajmal siro manassilakilla avar avarude vaashi nammude mel therkunu ..
@amrithmuralikp68239 сағат бұрын
Schooil teachers topics just touch cheyth pokunne ollu allathanne full topics theerkkan oodich vidunnu... Enitt question paper standard aakitt karym illah
@FousiyaAP-k3h7 сағат бұрын
@@amrithmuralikp6823 crct njangalkkk ee exam ulla divasangalil vare uchakk shesham spcl class vekkarund 🥲 just commonsense vechonn alojichaal mansilavoole aa time il adum koodi thalel keeroola 🥲 but avarkk topic theeranam 😶😮💨
@SRGMP41117 сағат бұрын
100% correct ✅
@yoonus9820 сағат бұрын
പറഞ്ഞുകൊണ്ടേയിരിക്കുക... മാറ്റങ്ങൾ വരും... മാറ്റങ്ങൾ കണ്ടുതുടങ്ങിയിരിക്കുന്നു.... Full support 👍👍👍
@PesKing-ht6mn20 сағат бұрын
Maturity is when you realise ajmal sir was right...💯
@Ajaiiii_009Сағат бұрын
Maturity oke oru prayam avubo vannolum cheriya parayathile ne maturity padipikathe
@AimerIITIAN5 сағат бұрын
Guys നിങ്ങൾ ഇങ്ങനെ ലൈവ് കണ്ട് പഠിച്ചോളി... എന്നെ പോലെ ഒരുപാട് കഷ്ടപ്പെട്ട് എൻട്രൻസ് പരീക്ഷ കീഴടക്കാനുള്ള കുട്ടികൾക്ക് ഇത് ഒരു അനുഗ്രഹം തന്നെയാണ്..😊സന്തോഷം,നിങ്ങളെ പേടിക്കണ്ടല്ലോ!... തമ്പി നിനക്ക് മറ്റുള്ളവരെ തോൽപിക്കണമെങ്കിൽ അവെരക്കാൾ നീ ചിന്തിക്കണം അവരെക്കാൾ നീ പഠിക്കണം..എല്ലാത്തിനും ഒരു മുഴം മുന്നേ നീ എറിയണം.. അതുകൊണ്ട് ഈ instant drama യിൽ കൂടാതെ രക്ഷപ്പെടൂ.. അല്ലെങ്കിൽ നാശത്തിലേക്ക് ആണ് നിൻ്റെ പോക്ക്....😂 എന്ന് അഭ്യുദയകാംക്ഷി!
@achuzzgallery0855 минут бұрын
Still ms❤
@aazim......20 сағат бұрын
Ningale airil akkaan nokkunnaverekkaal 100 times aalkaaraan support aayt ivide ullath💯💯
@DrAbdullaRoshan.SportsSurgeon20 сағат бұрын
Great job... You are doing exceptionally good for such a great cause...❤❤❤
Sir otta kaayram alochichal mathi ee hate parayunna orallum entrance repeater alla. ellavarum +1,+2,10 th students with lp school student's brain illavar aan (fan boys😅). So they will regret one day if they didn't change their mindset.
@illuminatikerala7 сағат бұрын
പക്ഷേ, എല്ലാവരും LP school brain ഒന്നുമായിരിക്കില്ല. അതില് നല്ല brain ഉള്ളവരുമുണ്ടാവും. ചിലർക്ക് ചില വിഷയത്തോട് ഇഷ്ടമുണ്ടാകില്ല. ഗതിക്കേട് കൊണ്ട് പഠിക്കുന്നതാവും.. ചിലതിനോട് ഭയങ്കര ഇഷ്ടവുമുണ്ടാകും.
@dailycatloop5 сағат бұрын
Ee lp brain undayavar thanne aan ippo repeat cheyyunnathum
@okokokokok.645 сағат бұрын
Please dont stopp! This is for our future...you're doing RIGHT!
@amrithmuralikp68238 сағат бұрын
6:10 actually this external factor is right it is my experience!! Environment nannyal mathrame padikkan pattu nallonm nalla teachers aanengil oru subjectil nammal master aavum... Padikkan external factors aavishym alle? Ethengilum oru kuttyk athum 16,17 ageil swanthm aayi science padikkan pato without any help? Without seeking any help from any external sources...?
@UnlearnWithAjmal8 сағат бұрын
It’s important- but just blaming the external factors and sitting idle is not right
@amrithmuralikp68238 сағат бұрын
@@UnlearnWithAjmal Do not studying anything don't doing anything for studying but blaming teachers and system is not right! But working hard with ambition but not getting expected help and support from teachers and the government must be blamed there is no wrong with it! There is a reason behind this blaming Before standardising the question paper just check how teachers taught topics in school they are busy because they want to complete the syllabus at any cost...I can say sure that nowadays most of schools teach things to get passed or at least to get A grade in exams for A+ and full marks knowledge from school is insufficient!!!! Provide quality education, standardise the question paper!!
@sidharth.e55892 сағат бұрын
Ajmal sir was right 💯
@shammasap34015 сағат бұрын
You are doing right thing Go ahead sir❤
@Biilaaad18 сағат бұрын
You are a revolutionary teacher❤️🩹💎
@KichuB20 сағат бұрын
Ath okke correct ann pettenn oru divasam vann +2 exam standard akkanam ann okke paranja , alleki ath 10 th muthal thanne thudaganam allengi ath +1 start cheythappo thanne thudaganam allathe pettenn oru divasam +2 exam standard akkanam ann paranjathil anth arthaman ullathu......... Kuzhappamilla kurach okke akkikkola like Christmas exam. Pinne improvement athun +1 inte kude athum sahikkam kurach days examinu thannal mathi Athinte kude aduthath maths lab eppo athokkeyo new things kond varunn Eeppozhathe +2 batch atho experiment material ano... Namukkum entrence prepare cheyyanamenn und but njan start cheyythhathann but exam okke padikkan time ella eg. JEE first phase lab examinunu Oppam and second phase April 1 inu . Nammal atha eppo cheyyende...
Question paper കൊടുത്ത് പരീക്ഷയ്ക്ക് full A+ വാങ്ങി കൊടുക്കുന്നത് കുട്ടികളോട് ചെയ്യുന്ന വലിയ ചതിയാണ്.
@illuminatikerala11 сағат бұрын
സാർ ഉദ്ദേശിക്കുന്നത് JEE , NEET, JAM, OTHER ENTRANCE പോലെയുള്ള വലിയ പരീക്ഷകൾ നേടിയെടുക്കാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നതായിരിക്കും.. എന്നാൽ ഭൂരിഭാഗം കുട്ടികൾക്കും ഇതിനോട് താൽപര്യമില്ലാത്തവരും ചിലർ അത് എന്താണെന്ന് പോലും അറിയാത്തവരായിരിക്കാം.. ചെറിയ രീതിയിൽ അവരുടെ ഭാഗത്ത് നിന്നും ചിന്തിക്കണം.. edit : ഒരുപാട് കുട്ടികൾ പ്ലസ് ടു എന്നത് കേവലം ഒരു ക്വാളിഫിക്കേഷൻ മതി എന്നർത്ഥത്തിൽ പഠിക്കുന്നവരുണ്ട്. സർട്ടിഫിക്കേറ്റ് കിട്ടാൻ. പഠിക്കാൻ ഇഷ്ടമില്ലാഞ്ഞിട്ട് പോലും. അത്തരക്കാർക്ക് അതൊരുപകാരമാണ്. എന്നാൽ മത്സര പരീക്ഷകൾക്ക് തയ്യാറാവാൻ ആഗ്രഹിക്കുന്ന കുട്ടികളെ സംബന്ധിച്ചിടത്തോളം ഇതൊരു അനീതി തന്നെ.
@UnlearnWithAjmal8 сағат бұрын
So what does that mean? We should leak questions to them?
@illuminatikerala7 сағат бұрын
@@UnlearnWithAjmal Question leak ചെയ്യണം എന്ന് പറഞ്ഞില്ലല്ലോ.. ഒരുപാട് കുട്ടികൾ പ്ലസ് ടു എന്നത് കേവലം ഒരു ക്വാളിഫിക്കേഷൻ മതി എന്നർത്ഥത്തിൽ പഠിക്കുന്നവരുണ്ട്. സർട്ടിഫിക്കേറ്റ് കിട്ടാൻ. പഠിക്കാൻ ഇഷ്ടമില്ലാഞ്ഞിട്ട് പോലും. അത്തരക്കാർക്ക് അതൊരുപകാരമാണ്. എന്നാൽ മത്സര പരീക്ഷകൾക്ക് തയ്യാറാവാൻ ആഗ്രഹിക്കുന്ന കുട്ടികളെ സംബന്ധിച്ചിടത്തോളം ഇതൊരു അനീതി തന്നെ. ആ ഒരർത്ഥത്തിലാണ് പറഞ്ഞത്.
@aqeelshamz6 сағат бұрын
@@illuminatikerala അത്തരക്കാർക്ക് എന്ത് ഉപകാരം?? പേപ്പർ leak ആകുന്നത് ഉപകാരമോ? വെറുതെ certificate കിട്ടുന്ന വകുപ്പുകൾ വേറെ ഉണ്ട്. അതാവുമ്പോ ഇതിനേക്കാൾ ഉപകാരമല്ലേ. 😂 ഇത്ര കഷ്ടപ്പാടും ഇല്ല.
@ONAMEXAM-SEPTEMBER120 сағат бұрын
Justice for +2 students -------------------------------------- * Maths lab software based exam * Physics and Biology public exam - 1 day leave only 😢 ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യൂ സർ pls😢
@JAXONHUNTER-y8j20 сағат бұрын
Stop crying. Accept the situation and start doing action. Nothing will change by putting a comment on a random youtube channel. After 12th in your professional courses, you've to manage tons of stress than this, so learn to manage stress now and do action. You really has a losers mentality, you blame others rather than improving yourself😂😂
@anshidrahman792719 сағат бұрын
@@JAXONHUNTER-y8jImprove your grammar with your winner mentality😊
@aromall__19 сағат бұрын
Iyalu parayunnth 💯 sheriyan.. Ennum vech govt kanikkunna ella nerikedum kandilla kettilla.. Enth vannalum sayicholam enn vech irikkano.?? Over stressed ahn students, especially +2 students..ethrayann vecha mindathe irikkunne.. Prnju pokunnatha🙂avstha lude kadann poyale mnnsilaku🙌🏻@@JAXONHUNTER-y8j
@JAXONHUNTER-y8j10 сағат бұрын
@@aromall__ 😂😂😂 onnum nadakanum, maranum ponilla. Avasanam aalukal ninak etra mark und ene choiku. Mark undengil nala collegeil admission kittum. Allel oombi irikum.
@aromall__10 сағат бұрын
@@JAXONHUNTER-y8j plus two inte mark vech mathre admission kittollo bruh.. Apo entrance exams oke enthinaa???
@adarshpm7909Сағат бұрын
സർ, 2023 ഡിസംബർ പരീക്ഷക്ക് limits and derivatives എന്ന യൂണിറ്റിൽ നിന്നും 10 മാർക്കിന് ചോദിച്ചിരുന്നു. ഇത്തവണയും ഈ ചാപ്റ്റർ പഠിക്കണമെന്നുതന്നെയാണ് കുട്ടികളോട് എല്ലാ സ്കൂളിൽ നിന്നും പറഞ്ഞത്. പക്ഷേ ഈ ചാപ്റ്ററിൽ നിന്നും ഈ പരീക്ഷക്ക് ചോദ്യങ്ങൾ ഉണ്ടാകില്ലെന്ന് MS solution മാത്രം മനസ്സിലായി
@MOHAMMEDADILO8 сағат бұрын
Muhminaaya manusharkk dunyaavum nalladh kodukkum and akhiram nalladh kodukum you are the example
@MOHAMMEDADILO6 сағат бұрын
Machaane njan ind antepppam
@JAXONHUNTER-y8j19 сағат бұрын
My idol ajmal sir❤️❤️ you're the real influencer and motivator. Highly educated and inspirational. After btech with ajmal sirs guidelines I'll definitely do mtech in iit madras❤️❤️❤️
@akshaykl80Сағат бұрын
Full support ❤
@fathimajilsiya93553 сағат бұрын
Keep going
@yourstruly.lovexox18 сағат бұрын
Sir parayunnath💯💯 but truth nammude school systethinteyum valiya prashnangalaane.. self study cheyyunna pillerokke pidiche pokum, but schoolil ninne kittenda base aarkum state syllabusil ninne kittilla. Not because of syllabus, syllabus ncert alle, but because of skipping of portions, textbook aavashyamullathalla ennulla tchrsinte vaachakangal, veruthe kaanathe padickan parayunnathe, no encouragement for problem solving etc. Because of this pillere suffer cheyyum. But for now sir paranjath pole nammal baaki aarem blame cheyyathe nammude maximum effort edukkane okku. Nammude educational system maaran iniyum samayam edukkum.
@Lootrajar4 сағат бұрын
സർ ..നിങ്ങൾ പറഞ്ഞതു ആണ് കറക്റ്റ് ..സ്കൂളുകളിൽ പോർഷൻ തീർക്കാൻ നെട്ടോട്ടമാണ് ... കല മേള കായിക മേള വർക്ക് എക്സ്പീരിയൻസ് ഓയിസ്ക സുഡാവന്റെ പൊലീസ് ലൈറ്റ്‌ലെ kite Nss Ncc മാഷ്മാർക്ക് ചാർജ് ..പ്രോഗ്രാം കമ്മിറ്റി..ഫുഡ് കമ്മിറ്റി...ടൂർ കമ്മിറ്റി .. സ്കൂളുകളിൽ പഠിപ്പ് മാത്രം ഇല്ല . എത് ias ..ips കാരൻ വന്നാലും ലാവന്റെ ഫുൾ പരീക്ഷണം ഈ സർക്കാർ കുട്ടികൾ ..മാഷമ്മാരുടെ നെഞ്ചത്ത് .... സ്കൂളുകളിൽ കുട്ടികളെ വിടുന്നത് പഠിക്കാൻ ആണ് .എക്സ്ട്രാ കരിക്കുലം എന്ന് പറഞ് കല കായിക മേളകൾ പഠനത്തെ കൊല്ലാകൊല cheyyukayaanu.. കലയും കായികവുമൊക്കെ പഞ്ചയായതിൽ വാർഡ് അടിസ്ഥാനത്തിൽ nadathoo... കേരളോസവം അയി bandippikkooo... സ്കൂളുകൾ മേളകൾ നിർത്തൂ ..സാമ്പത്തിക ഫണ്ട് പഞ്ചായത്തിന് കൈമാറൂ ... നമ്മുടെ കുട്ടികൾ പഠനത്തിൽ shradhikkatte...
@Raniaaaa701220 сағат бұрын
Sir dont mind what others say stand by your opinion 🙌🏻🫂
@akshajr333918 сағат бұрын
Ee change veraan arkum agraham illa sir u are right.just ignore negative cmts and just move on
@PesKing-ht6mn20 сағат бұрын
Keep going ajmal sir❤️🔥 Enkum ms solution bhayangara ishtaan,but ee chorthal paripadi onnum support alla Ms solution thudangiyappo athava focus area ulle corona batchilaan njn sslc padichath,sslck ms solution,open out,world of mehanuf okke ann valare helpfull aayirunn,pinneed +1,+2 exam winner,eduport live aayi,ath vech +2 pasaayi,nthukondo xylem enk adhikam pidikarilla Appo entrance nokiyilla +2 kayinj jee repeat cheyth 90 percentilil kalashichu,+2 mark kuravayond keamum kiteela Ippo rerepeater aan Enk parayanullath entrance nokkunnavar nerathe thanne padich thodanguka,board examin vendi live mathram kanditt entrance repeat cheyyan poyal nalla hard aan💯🙌
മാഷേ സൂപ്പർ നിങ്ങൾ ക്കു എതിരെ നിൽക്കുന്നവർ copy അടിക്കാൻ മാത്രം മാത്രം ജീവിക്കുന്ന കുട്ടികൾ ആണ്
@gamingwithcm.trapped478916 сағат бұрын
Sire ms solution nte bakkath thett undo arilla.pakshe sir parayunathil karyam und...❤
@Nivedh-zu5mi7 сағат бұрын
Sir public exam timetable mattan onnu parayu plustwo lab model exam , Practical exam +improvement exam maths okke cheyyanam 4:30 vare class +Tuition ....no time
@shreyas870220 сағат бұрын
Sir how to study consistently ena topic il video cheyo