എയർ ഇന്ത്യ ജീവനക്കാരുടെ സമരം,അമൃത എത്തും മുൻപേ രാജേഷ് പോയി

  Рет қаралды 358,703

asianetnews

asianetnews

17 күн бұрын

എയർ ഇന്ത്യ ജീവനക്കാരുടെ സമരം മൂലം യാത്ര മുടങ്ങി, ഐസിയുവിൽ ആയിരുന്ന ഭർത്താവിനെ കാണാനുള്ള അമൃതയുടെ യാത്ര മുടങ്ങി, അമൃത അടുത്തെന്നും മുന്നേ രാജേഷ് പോയി
#airindia #strike #icu #death #flightcancellation #trivandrum #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 268
@muneers6516
@muneers6516 15 күн бұрын
അവസാന ആഗ്രഹം സാധിക്കാൻ കഴിയാതെ, റൂമിൽ ഒറ്റക്ക് കിടന്നപ്പോൾ ആ ചേട്ടൻ അനുഭവിച്ച മാനസിക വേദന 😭😭പാവങ്ങൾ 😭
@sunil-cp1ih
@sunil-cp1ih 14 күн бұрын
അവസാന ആഗ്രഹമല്ല , അവർ പോയിരുന്നെങ്കിൽ അദ്ദേഹം മരണപെടില്ലായിരുന്നു
@benoykoshy4252
@benoykoshy4252 15 күн бұрын
മനുഷ്യാവകാശ കമ്മീഷൻ ഒക്കെ എവിടെയാണ്, മുന്നറിയിപ്പില്ലാതെ സമരം നടത്തിയ എല്ലാവരെയും പിരിച്ചുവിടുക, ഇവിടെ ജോലിയില്ലാത്ത പുതു തലമുറയ്ക്ക് ജോലി കൊടുക്കുക
@britto260
@britto260 15 күн бұрын
എന്ത് മനുഷ്യാവകാശം, ഇന്ന് ഇവിടെ ആർക്കാണ് അവകാശം, കഷ്ടം. നിയമങ്ങളേ..
@vichukerala4334
@vichukerala4334 15 күн бұрын
സത്യം 😢
@sheelasamuel7993
@sheelasamuel7993 15 күн бұрын
👍🏼👍🏼
@ebivarghese8597
@ebivarghese8597 15 күн бұрын
ആ സമരം ഉണ്ടാകാൻ കാരണവും Air India തന്നെയാണ്...
@saleenaeranhikkal4123
@saleenaeranhikkal4123 14 күн бұрын
Ys
@user-fn6dx9ob3h
@user-fn6dx9ob3h 15 күн бұрын
സമരം ചെയ്ത ഒരൊറ്റ ഒരുത്തനെയും തിരിച്ചെടുക്കരുത്
@akiaki1837
@akiaki1837 15 күн бұрын
ഒലക്ക 😏 അവന്മാർ പിരിച്ചു വിട്ട എല്ലാറ്റിനേം തിരിച്ചെടുത്തു 🤷🏻‍♂️
@sidheequeche8262
@sidheequeche8262 15 күн бұрын
അതെന്താ സമരം ചെയ്യാൻ പാടില്ലേ, തൊഴിലാളികൾ അടിമകൾ ഒന്നും അല്ല തൈരെ
@gamingjunkie707
@gamingjunkie707 15 күн бұрын
സമരം ഒക്കെ ഒത്തു തീർന്നു.
@Kriz319
@Kriz319 15 күн бұрын
​@@akiaki1837😊
@rahulasokan3938
@rahulasokan3938 14 күн бұрын
​@akiaki1837 no suspent chayum showcase notice chdichu
@aneeshnirmalyam
@aneeshnirmalyam 15 күн бұрын
എല്ലാ യാത്രക്കാരും എയർ ഇൻഡിയ്ക്ക് എതിരെ കോടതിയിൽ പോകണം നഷ്ടപരിഹാരം ആവശ്യപ്പെട്ടു
@sajeesh9189
@sajeesh9189 15 күн бұрын
ഇപ്പൊ കിട്ടിയതാ
@smileallways6365
@smileallways6365 14 күн бұрын
ഫ്ലൈറ്റ് തകർന്ന് മരിച്ചവർക്ക് കിട്ടിയില്ല (മംഗലാപുരം ) പിന്നെയാ ഇവർക്ക്
@zoro.lost_again
@zoro.lost_again 15 күн бұрын
ആ ജോലി മുടക്കിയ എയർ ഇന്ത്യ ജീവനക്കാരെക്കാളും Education ഉം skill ഉം ഉള്ള എത്രയോ 22-26 വയസ്സുള്ള ആൾക്കാർ 10000 രൂപയ്ക്ക് പല കമ്പനികളിലും കഷ്ടപ്പെടുന്നുണ്ട്. air india അവരെയൊക്കെ പിരിച്ചുവിട്ട് ഇവർക്ക് ചാൻസ് കൊടുക്ക്. മാന്യമായി സ്വന്തം തൊഴിൽ ചെയ്തോളും.
@muthnabiisttam6584
@muthnabiisttam6584 15 күн бұрын
എന്തു പകരം കൊടുത്താലും ആ കുട്ടിയുടെ നഷ്ട റ്റിനു പകരം ആവില്ലല്ലോ 😢സമര ക്കാർക്ക് എന്തു ലാഭം കിട്ടി..ആ കുട്ടിയുടെ മനസ്സ് 😢അവരുടെ ആരും അ ല്ലെങ്കിലും നമുക്ക് തന്നെ സഹിക്കാൻ കഴിയുന്നില്ല 😢
@philipthomas9777
@philipthomas9777 15 күн бұрын
കമ്പനിയെ പറഞ്ഞിട്ട് കാര്യമില്ല. സമരം ചെയ്യുന്നവർ രണ്ടാഴ്ചത്തെ നോട്ടീസ് എങ്കിലും കൊടുക്കാതെ സമരം ചെയ്തത് കുറ്റകരമാണ്. ജോലിയും കൂലിയുമില്ലാതെ പതിനായിരങ്ങൾ അലഞ്ഞുനടക്കുമ്പോൾ വന്ശമ്പളം വാങ്ങുന്നവർ ആർത്തി പിടിച്ചു സമരത്തിനിറങ്ങുന്നു 🤔🤔
@SindhuSindhu-xl4gu
@SindhuSindhu-xl4gu 15 күн бұрын
കഷ്ടമായി പോയി ആ മോൾക്ക് സമാധാനം കൊടുക്കണേ ഈശോയെ
@priceactiontrader793
@priceactiontrader793 15 күн бұрын
ഇത്രേം മനസാക്ഷി ഇല്ലാത്ത ദൈവത്തിനെ ഒക്കെ ഇനിയും എന്തിനാടെ കിടന്ന് വിളിക്കുന്നെ
@sunshine-ds7xd
@sunshine-ds7xd 15 күн бұрын
നന്മയും തിന്മയും എല്ലാം ദൈവത്തിൽ നിന്നാണ് 🙂​@@priceactiontrader793
@DanaMohammed-xo1cv
@DanaMohammed-xo1cv 15 күн бұрын
Ameen
@jollyabraham48
@jollyabraham48 15 күн бұрын
വീണ്ടും അപേഷിക്കുന്നു പ്രവാസികൾ ഒറ്റകെട്ടായി എയർ ഇന്ത്യ എക്സ്പ്രസ്സ് & എയർ ഇന്ത്യ വിമാനങ്ങളെ ബഹിഷ്കരിക്കുക
@unnikrishnan9983
@unnikrishnan9983 15 күн бұрын
Oru 11 varsham mumb nirthiyatha.. Inn vare keriyitilla.. Kerukayum illa.. Oro thavan ithupole issue undaavumbol rate vallaathe kurach aalukale aakarshikunna oru paripaadi und.. Pichakaash kaanich pralobhipikana pole.. Othiri paisa illaatha orupaad per athil veenu pokum.. Pakshe angane oru flight illa enn ullil viswasich vere flight book cheyth pokaan theerumaanichaal ithupole oru aarum anubhavikendi varilla...
@chachuzepachu
@chachuzepachu 15 күн бұрын
ഞാനും പതിനൊന്നു വർഷം മുന്നേ ഈ കുരുപ്പിനെ ഒഴിവാക്കിയതാ... പിന്നെ ഇന്നോളം കേറിയിട്ടില്ല. ഫ്രീ ടിക്കറ്റ് തന്നാൽ പോലും ഇനിയും കേറില്ല
@user-si1xg8um4j
@user-si1xg8um4j 14 күн бұрын
അതിന് നിക്കില്ല ആരും എല്ലാർക്കും പൈസ കുറച്ചു പോണം അതാണ് അവരുടെ വിജയവും നാറിയ കളിയും
@user-ws2eq3xu4x
@user-ws2eq3xu4x 15 күн бұрын
എയർ ഇന്ത്യ എല്ലാവരും ബഹിഷ്കരിക്കുക
@user-fn6dx9ob3h
@user-fn6dx9ob3h 15 күн бұрын
സുടു
@chachuzepachu
@chachuzepachu 15 күн бұрын
50കോടി നഷ്ടപരിഹാരം കിട്ടാൻ കേസ് ഫയൽ ചെയ്യണം,, അതും സമരം ചെയ്ത ജീവനക്കാരിൽ നിന്ന് ഈടാക്കണം
@rajeshx1983
@rajeshx1983 15 күн бұрын
Exactly
@sajikeral
@sajikeral 15 күн бұрын
സോഷ്യൽ മീഡിയിൽ ഇരുന്നു എഴുതാൻ കൊള്ളാം .
@chachuzepachu
@chachuzepachu 14 күн бұрын
@@sajikeral ഇതുപോലത്തെ പിന്തിരിപ്പന്മാർ ഉള്ളപ്പോ അതേ സാധ്യത ഉളളൂ
@reenyantony
@reenyantony 15 күн бұрын
ഇത്രയും സീരിയസ് ആയി I. C. U -ൽ ആയിരുന്ന ആളെ ഡിസ്ചാർജ് ചെയ്തു വീട്ടിൽ വിട്ട ആ ഹോസ്പിറ്റലുകാർക്ക് എതിരെ കേസ് എടുക്കണം.. നല്ല ട്രീറ്റ്മെന്റ് കിട്ടിയിരുന്നെങ്കിൽ അയാൾ രക്ഷപെടുമായിരുന്നു.
@Amusicaddict20
@Amusicaddict20 15 күн бұрын
ജീവിതത്തിൽ ഇത് വരെ എയർ ഇന്ത്യയിൽ യാത്ര ചെയ്തിട്ടില്ല, നിവൃത്തി ഉണ്ടേൽ ഇനിയും അങ്ങനെ തന്നെ ആയിരിക്കും..
@user-re2zk3xn7r
@user-re2zk3xn7r 15 күн бұрын
കേസ് എടുക്കണം. നടപടി എടുക്കണം.. തികച്ചും മനുഷ്യത്വം ഇല്ലാത്ത പ്രവർത്തി കാണിച്ച എല്ലാത്തിനേം പൂട്ടണം
@aneesafareena5735
@aneesafareena5735 15 күн бұрын
വല്ലാത്ത അവസ്ഥ ആയിപോയി 😔😔
@ajeeconcorde
@ajeeconcorde 15 күн бұрын
ഞാൻ ശപിക്കുന്നു എയർ ഇന്ത്യ ജീവനക്കാർ 😭😭😭😭😭 അവർക്ക് ദൈവം കൊടുക്കും 😭😭😭
@Vellattupoker
@Vellattupoker 15 күн бұрын
കോടതിൽ കേസ് file ചെയ്യൂ 😢😢😢😢😢😢
@keralander743
@keralander743 15 күн бұрын
ഇപ്പോഴും കെ എസ് ആർ ടി സി പോലെയാണെന്ന് വിചാരിച്ചിരിക്കുന്ന ജോലിക്കാരെ ടാറ്റ ഉടൻ പിരിച്ചുവിടുക.
@johnsonvp3827
@johnsonvp3827 15 күн бұрын
എല്ലാത്തിനേം പിരിച്ചു വിട് 😡
@shibuxavier1062
@shibuxavier1062 15 күн бұрын
ഇവിടെ വ്യോമയാന മന്ത്രാലയവും ഒരു വാഴയും ഇല്ലേ?? ഗാരണ്ടി ....എവിടെ??
@satisfyingly1
@satisfyingly1 15 күн бұрын
Commission vittapol guarantee aayitt kittiyitutunde... Ini annan guarantee illa....😂😅
@rajeshx1983
@rajeshx1983 15 күн бұрын
Verum prahasanam. Unda guarantee😂😂😂😂
@user-oh7rc4ps5m
@user-oh7rc4ps5m 15 күн бұрын
വല്ലാത്ത അവസ്ഥ ശരിക്കും കരഞ്ഞു പോയി 😥
@shinusreedhar
@shinusreedhar 15 күн бұрын
മരിച്ചു റൂമിൽ കിടന്നു എന്ന് മനസിലാക്കുന്നു ഇവർ പോയിരുന്നെങ്കിൽ അത് സംഭവിക്കിലാരുന്നു... 😔😔
@MiniS1111
@MiniS1111 15 күн бұрын
Icu യിൽ ആയിരുന്നു എന്നല്ലേ
@abidsamsi7naja435
@abidsamsi7naja435 15 күн бұрын
മരിക്കുന്നതിന് മുൻമ്പ് ഒരു നോക്ക് കാണാൻ വേണ്ടിയല്ലെ ബ്രോ
@snow-eagle
@snow-eagle 15 күн бұрын
Case file ചെയ്യൂ.
@pradeepraghavan1716
@pradeepraghavan1716 15 күн бұрын
ennittu?
@vanajakumari7016
@vanajakumari7016 15 күн бұрын
ഇതു കേട്ടിട്ട് ഹൃദയം പൊട്ടിപ്പോകുന്നു എന്ന് തോന്നുന്നു. ആ കുട്ടി എങ്ങിനെ സഹിക്കും.
@shamnabinthrasheed7267
@shamnabinthrasheed7267 13 күн бұрын
Avarkk kshama kodkkatte ..makkalkk vendi pidichu nilkkaan pattatte😢😢
@josephilip007
@josephilip007 15 күн бұрын
Its a tragic incident,ahh jeevan nilachu, oru pakshe oral koode undayirunenkil marikkillayirunnu. Sister engane ithu ulkollum, pray cheyyam daivam kakkatte 🙏🙏🙏
@arunagility
@arunagility 15 күн бұрын
സാഹചര്യം ആണ് എയർ ഇന്ത്യ ൽ ടിക്കറ്റ് എടുക്കാൻ പ്രേരിപ്പിക്കുന്നത്. പക്ഷെ സങ്കടന, പിന്നെ മുൻ‌കൂർ നോട്ടീസ് ഇല്ലാതെ സമരം ചെയ്യാത്തവരെ പിരിച്ചു വിട്ടു മാതൃക കാണിക്കണം.. Ethihad ഐർവേസ്‌ 6മാസം ബോണസ് ആണ് പ്രഖ്യാപിച്ചത്.. നന്നാകില്ല നമ്മുടെ ആൾക്കാരും ചിന്താഗതിയും 🥹🥹🥹
@abushakira1957
@abushakira1957 15 күн бұрын
കോടതിയെ സമീപിച്ചിട്ട്നഷ്ടപരിഹാരം എങ്കിലും വാങ്ങിക്കണം
@aseemtvm4677
@aseemtvm4677 15 күн бұрын
Pinarayi athonnum kodukkila aa paisak tour pokum..
@user-tk5lz7of9j
@user-tk5lz7of9j 15 күн бұрын
എന്തിനു പിണറയി കൊടുക്കണം 🤔 ആ ബോണ്ടൻ ജീ അല്ലെ കൊടുക്കേണ്ടത് എല്ലാം വിറ്റു തുലച്ചു കുടിച്ചോരകി ഗാരേണ്ടി അടിച്ചു നടക്കുന്ന ഇവന്മാരെ ആദ്യം പുറത്താക്കണം 😎വോടിനു വേണ്ടി ഹിന്ദു എന്നും പറഞ്ഞു നക്കിട്ടടിക്കുന്ന ബോണ്ട്സ്ന്മാർ 😂😂
@Iamperfectgirl-cm7md
@Iamperfectgirl-cm7md 15 күн бұрын
വേദനാജനകം 😢😢😢
@shymakingsley8851
@shymakingsley8851 14 күн бұрын
Heart felt condolences
@leelammajohn6331
@leelammajohn6331 15 күн бұрын
Yes painful Thank you Asianet 😢❤❤
@reezjanes332
@reezjanes332 15 күн бұрын
പാവം😢
@user-ws2eq3xu4x
@user-ws2eq3xu4x 15 күн бұрын
🙏🙏🙏
@shajanedward
@shajanedward 15 күн бұрын
Airline staff are responsible, should take necessary action against them.
@bijusreedharan4221
@bijusreedharan4221 15 күн бұрын
🙏🌹
@shahalmohammed2084
@shahalmohammed2084 15 күн бұрын
😢
@mekhasamuel
@mekhasamuel 15 күн бұрын
നശിച്ച സമരം കാരണം എത്ര പേർക്കാ ബുദ്ധിമുട്ട്
@devrm
@devrm 15 күн бұрын
RIP Nambi Sir, you will always be remembered. RIP നമ്പി സർ, നിങ്ങൾ എന്നും ഓർമ്മിക്കപ്പെടും.🕊🙏
@yaara5210
@yaara5210 15 күн бұрын
May his soul rest in peace
@swathykallungal284
@swathykallungal284 15 күн бұрын
എല്ലാ പ്രവാസികളും ഒറ്റക്കെട്ടായി എയർ ഇന്ത്യയെ ബഹിഷ്കരിക്കണം എയർ അറേബ്യയിലെ റേറ്റ് കുറവാണെന്നാണ് ഞാൻ കേട്ടിരിക്കുന്നത് എന്തുകൊണ്ട് പ്രവാസികൾക്ക് Air Arabia ഉപയോഗിച്ചു കൂടാ. Air Arabia ഉപയോഗിച്ച് എയർ ഇന്ത്യ ബഹിഷ്കരിക്കുക
@unisepk
@unisepk 15 күн бұрын
Flights kuravaanu air Arabia....
@anandarvin7988
@anandarvin7988 15 күн бұрын
😢😢
@TWODAY446
@TWODAY446 15 күн бұрын
ചിലരുടെ സ്വാർത്ഥ താല്പര്യങ്ങൾക്കും ചിലരുടെ ഉത്തരവാദിത്തമില്ലായ്മയിൽ നിന്നും ചിലർക്ക് ചില നഷ്ടങ്ങൾ സംഭവിക്കുന്നു. മlചില നഷ്ട്ടങ്ങൾ ജീവിതത്തിൽ ഒരിക്കലും നികത്താൻ പറ്റാത്ത അത്ര തിരനാഷ്ടമായി തിരുന്നു 😔.
@adk8636
@adk8636 15 күн бұрын
Case file cheyyuuuuu
@arunkunjumon8043
@arunkunjumon8043 15 күн бұрын
ചില നഷ്ടങ്ങൾക് വിലയിടനാവില്ല... കേസ് കൊടുക്കണം ഈ നഷ്ടത്തിന്...
@shalomjeff7524
@shalomjeff7524 15 күн бұрын
Were is civil aviation minister.
@femishemi9324
@femishemi9324 12 күн бұрын
Enthoru kashttamannu🥺
@smk4250
@smk4250 15 күн бұрын
കഷ്ടമാണ്
@sunitharanjith3912
@sunitharanjith3912 15 күн бұрын
Enthoru avastha... Jeevitha kalam muzhuvan ith ini ullil undavum
@jinymathew7688
@jinymathew7688 15 күн бұрын
Unbearable..every official and Government is answerable to this family......
@travelandfoodvlogsbyalex
@travelandfoodvlogsbyalex 15 күн бұрын
This is very sad but in all emergency situations don't take air india airline's ticket please
@muhammadanas3339
@muhammadanas3339 15 күн бұрын
🥺🥺🥺🥺
@cknavas
@cknavas 15 күн бұрын
ഇതിന്റെ നെട്ടും ബോൾട്ടും അടക്കം വല്ല വിദേശ കമ്പനിക്ക് വിൽക്കുക. അവർ സ്മൂത്ത്‌ ആയി കയ്കാര്യം ചെയ്യും
@hamsa0123
@hamsa0123 15 күн бұрын
Emergency case ഒരിക്കലും Airindia ടിക്കറ്റ് എടുക്കരുത് ആർക്കാണ് അറിയാത്തത്.
@aadhiaddz1
@aadhiaddz1 15 күн бұрын
Athrakkum paisa undarunengil vere flight engilum keri pokamayirunu. Wish the airport authority could step in and make emergency arrangements. How much money is given for airport taxes! Half the total ticket amount is airport fees. Why don't they have the facility and human resource to help people in these situations!
@ulttance9213
@ulttance9213 15 күн бұрын
Kurachu swasthatha koduthoode mapramale
@marymiranda9045
@marymiranda9045 15 күн бұрын
😢😢😢
@nishadhaaseez7925
@nishadhaaseez7925 15 күн бұрын
😭😭🙏🏻🙏🏻🙏🏻
@JisJoice
@JisJoice 15 күн бұрын
😞
@user-bq2xt3mw9o
@user-bq2xt3mw9o 15 күн бұрын
🥺🥺🥺
@sheejaannop9362
@sheejaannop9362 15 күн бұрын
Pavam....sahikkan shakthi tharatte
@amrutha190
@amrutha190 11 күн бұрын
😭
@Abdulvahab-lg9cn
@Abdulvahab-lg9cn 15 күн бұрын
ഇവിടെ നിയമം ഇല്ലേ
@user-gj6pj3wq7j
@user-gj6pj3wq7j 15 күн бұрын
Ayyo 😢😢 sahikaan patunnilla..nenchu pottunnu..dushtanmaar ... flight cancel aayaal refund koduthude?
@manjumaniyan1500
@manjumaniyan1500 15 күн бұрын
സമരം എടുത്തു ഇത് pole ആളുകളെ ബുദ്ധിമുട്ട് ഉണ്ടാക്കി ആകരുത് ഒരെണ്ണത്തിനെയും തിരിച്ചു എടുക്കരുത് 😡
@sureshsura3599
@sureshsura3599 12 күн бұрын
🥺അയ്യോ
@abhijithraju2312
@abhijithraju2312 15 күн бұрын
😢😢😢😢😢
@aadhiaddz1
@aadhiaddz1 15 күн бұрын
I hoped Air India would have improved after tata took it. Ethra ethra budhimuttundakunna anubhavangal undayitundenno with Air India and the Indigo monopoly.
@mekhasamuel
@mekhasamuel 15 күн бұрын
Case file ചെയ്യ് സഹോദരി
@fil789nd
@fil789nd 15 күн бұрын
Oman air okke flight illarnno, ithra serious aanenki oru ticket koode eduthu pokende, air India ye vishwasichu wait cheyyandayirunnu, molkku kshama nalkatte
@gangas2254
@gangas2254 13 күн бұрын
😭🥺
@dayanaprice3828
@dayanaprice3828 10 күн бұрын
Air india cancel ayappol vere flight ticket eduthu pokande, this emergency situationil.
@vandeepcheral
@vandeepcheral 15 күн бұрын
😢😢😢😢😢😢😢😢
@sojaskicthen3081
@sojaskicthen3081 15 күн бұрын
നന്നായി ആത്മാർഥമായി പ്രവർത്തിക്കുന്ന ഒരുപാടു പേര് ജോലി ഇല്ലാതെ അലയുന്നു. യോഗ്യത ഉള്ള നല്ല മിടുക്ക് ഉള്ളവരെ എടുത്ത് ഇപ്പോൾ സമരം ചെയ്തവരെയും എന്നെന്നേക്കുമായി പിരിച്ചവിടണം. അവർ കുറച്ചു പണിഎടുത്തില്ലേ. അവരെ വീട്ടിലിരുത്തി അർഹത ഉള്ളവരെ കയറ്റണം. ശമ്പളം മാത്രം മതിയോ മനുഷ്യത്വം വേണ്ടേ. സമരം ചെയ്തവരെ എന്നെന്നേക്കുമായി പിരിച്ചുവിടണം. ഇല്ലെങ്കിൽ അവർ പിന്നെയും ആവർത്തിക്കും
@_Captain_Jack_Sparrow_
@_Captain_Jack_Sparrow_ 15 күн бұрын
💔
@aj10007
@aj10007 15 күн бұрын
കഷ്ടം. ഒന്നും പറയാനില്ല😔😔😔
@KarthuAadiBFF
@KarthuAadiBFF 15 күн бұрын
😓😓😓
@umirashi4361
@umirashi4361 12 күн бұрын
എല്ലാ ജീവനക്കാരെയുമ് പിരിചച്ു വീടുക
@shafeequekt8030
@shafeequekt8030 15 күн бұрын
പ്രവാസികളോട് ചെയ്യുന്ന ഈ തെമ്മാടിത്തരം ഒരു രക്ഷ്ട്രീയകാരും ചോദ്യം ചെയ്യുന്നില്ല. തെമ്മാടിത്തത്തിന് കൂട്ടുനിൽക്കുകയാണ് രാഷ്ട്രീയകാർ' പ്രതികരിക്കുക.
@neethuratheesh1161
@neethuratheesh1161 15 күн бұрын
😢😢😢😢
@sijomathai8023
@sijomathai8023 15 күн бұрын
മരണം എല്ലാർക്കും ഉണ്ട്.... Oru നോക്കു കാണാൻ പോലും അനുവദിച്ചില്ലല്ലോ ആ പാവത്തിനെ ഒരു പാട് വിഷമം ആയി.....
@FacetoFaceMedia
@FacetoFaceMedia 14 күн бұрын
ഇതൊന്നും ചോദിക്കാൻ ഒരു രാഷ്ട്രീയ നപുംസഹങ്ങളും ഇല്ലേ, വിമാനം വിറ്റാണെങ്കിലും എല്ലാവർക്കും നഷ്ടപരിഹാരം കൊടുക്കണം
@girijakumari4314
@girijakumari4314 15 күн бұрын
Athrayum serious aaya aale kaanaan Vere ethenkilum oru flightil pokaan nokkendaayirunno
@abhirami9739
@abhirami9739 15 күн бұрын
Aa ini angne para.. flight availability nokit aavm chilpo flight book cheititundavuka
@ArathiCg
@ArathiCg 15 күн бұрын
Cashum indavilla pettan book akan
@WanderlusttalesR
@WanderlusttalesR 15 күн бұрын
പത്തോ നൂറോ കൊടുത്തു പോവാൻ പറ്റുന്ന സാധനം അല്ലല്ലോ ഫ്ലൈറ്റ്
@Meghipk23
@Meghipk23 15 күн бұрын
Avaru paranjitund aa 38,000 kodutirunengil vere flight il keri pokam aayirunnu ennu
@manvv4733
@manvv4733 15 күн бұрын
എന്റെ മാതാവേ ആ കരച്ചൽ കാണാൻ പറ്റുന്നില്ല മാതാവേ
@renjithmaniyappan-no6yj
@renjithmaniyappan-no6yj 15 күн бұрын
Flyte cancel chythal cash return udane kodukkanm ennakknm . Late ayal double angane akkanm .maza anganullathokke vannu cancel chythal ok .
@kuriankk1666
@kuriankk1666 15 күн бұрын
They can reroute on other airlines
@raihanathpm9583
@raihanathpm9583 15 күн бұрын
Pavam..andoru kashta..e sangadam. Annu marakana😢
@ashikjoseph4900
@ashikjoseph4900 15 күн бұрын
മുന്നറിയിപ്പില്ലാതെ ഈ സമരം യാത്രക്കാരെ ബുദ്ധിമുട്ടിക്കാനും കൂടിയാണ് ഇവർ ചെയ്തത് പലരും ടാക്ക്സി വിളിച്ചാണ് എയർപോട്ടിൽ എത്തുന്നത് ഈ കുട്ടിക്കും നഷ്ടപരിഹാരം കൊടുക്കണം എയർ ഇന്ത്യ പറയുന്ന കാശുതനിട്ടല്ലെ ടികെറ്റ് ബുക്‌ചെയുന്നത്, യാത്ര മുടങ്ങിയ എല്ലാവർക്കും നഷ്ടപരിഹാരം കൊടുക്കണം എയർ ഇന്ത്യ, തന്നില്ല എങ്കിൽ എയർ ഇന്ത്യ ബെഹിഷ്കരിക്കുക
@gopikarajiv3991
@gopikarajiv3991 15 күн бұрын
Njan 2 times air India kk ticket eduthittund..aa 2 thavanayum enik Pani kittiyitumund..
@farmfoodsfoods6927
@farmfoodsfoods6927 15 күн бұрын
Ellavarum air inda bayiskarikanam
@checkmate2658
@checkmate2658 15 күн бұрын
Ivde central-state govt okey enthinanu....Ethelum Celebrity athupole...finacial set up, politicians ..okey anengil special Flight akki kodum..pavangale aaru nokkan....കേസ് എടുക്കണം. നടപടി എടുക്കണം..
@bachelorcooking3702
@bachelorcooking3702 15 күн бұрын
Ivarku vere ethelum flightil poykoodayiruno..once heard it was cancelled😮😮
@sheri3132
@sheri3132 15 күн бұрын
Refund kittathathu karanam avarkku pokaan kayinjilla
@adkcraftsandvlogs
@adkcraftsandvlogs 15 күн бұрын
Aditha ticket edukan ellavarkum pettennu panam vendedo. Avarude situation avarkale ariyu. Gulf ile tickets okke ellam expensive alle.
@Ikru785
@Ikru785 15 күн бұрын
ഭർത്താവ് ഐടി എഞ്ചിനീയർ നല്ല സാമ്പത്തികം ഉണ്ട് എന്തുകൊണ്ട് ഉടനെ അടുത്ത ടിക്കറ്റ് എടുത്തില്ല സാഹചര്യം അടിയന്തരമായിരുന്നല്ലോ
@_-divYa
@_-divYa 15 күн бұрын
​@@adkcraftsandvlogsIT manager aayirunnu husband.appo paiseda preshnam alla. chilapo vere flights il seat availability undayirunn kanilla😢
@user-oy9sn8xr5r
@user-oy9sn8xr5r 15 күн бұрын
Air India bhahishkarikkuka
@PunnasserilPaulose-qz4dl
@PunnasserilPaulose-qz4dl 15 күн бұрын
എയർ ഇന്ത്യ വിമാനത്തിൽ സന്തോഷമായി യാത്ര ചെയ്ത ആരെങ്കിലുമുണ്ടോ?. ഇവനൊക്കെ ksrtc ഗതി വരണം.
@user-hs9iw1to8f
@user-hs9iw1to8f 15 күн бұрын
onnum nadakkilla
@shailajashailaja856
@shailajashailaja856 15 күн бұрын
കഷ്ടം
@rohithvr600
@rohithvr600 15 күн бұрын
എല്ലാവരും എയർഇന്ത്യ യെ കുറ്റം പറയുന്ന തിരക്കിൽ ആണ്. മുറിവിൽ മുളക് പുരട്ടുന്ന പണി ആണ് റിപ്പോർട്ടർ ചെയ്യുന്നത്, അതു ആരും കാര്യമാക്കുന്നില്ല 😬 അവരുടെ ബെഡ്റൂമിൽ കയറി ആണ് ന്യൂസ് റിപോർട്ടു ചെയ്യുന്നത്, കുറച്ച് സമാധാനം കൊടുക്കേടേയ് 🥹
@RameshMekkara
@RameshMekkara 14 күн бұрын
Air India should be heavily penalised and every passenger should be compensated for the mental trauma
@user-gb9kk4eo8b
@user-gb9kk4eo8b 15 күн бұрын
When Tata took over this industry we had a ray of hope. Unfortunate to say , by no means , It is not better than KSRTC..Infact , it is going from bad to worse. Don't forget that it is a customer service industry.
@afjithasherin2273
@afjithasherin2273 14 күн бұрын
Shame on u AirIndia
@Wrongaccountin
@Wrongaccountin 12 күн бұрын
സമരം ചെയ്ത എല്ലാ ബിഎംഎസ് തൊഴിലാളികൾക്കും എന്റെ അഭിവാദ്യങ്ങൾ.
@mk123tg
@mk123tg 15 күн бұрын
തൊഴിലാളികൾ വിജയിക്കട്ടെ❤❤.....
100❤️
00:19
Nonomen ノノメン
Рет қаралды 36 МЛН
Indian sharing by Secret Vlog #shorts
00:13
Secret Vlog
Рет қаралды 46 МЛН
ПЕЙ МОЛОКО КАК ФОКУСНИК
00:37
Masomka
Рет қаралды 10 МЛН