എയർപോർട്ട് എമിഗ്രേഷനിൽ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ | Basic Information About Airport Immigration

  Рет қаралды 179,050

Divya's Aviation

Divya's Aviation

Күн бұрын

#immigrationairport # flighttravel #DivyasAviation
Hey Guyzz,
I have shared few basic details you should know while going through Airport Immigration
Hope the video is helpful.
Dont forget to Subscribe my channel
Thank you
Divyaa
Facebook
/ divyasaviation
Instagram
/ divyasaviation

Пікірлер: 232
@divspapputhakku2758
@divspapputhakku2758 4 жыл бұрын
എല്ലാവര്ക്കും വളരെ ഉപകാരപ്രദമായ വീഡിയോ .. അവതരണ മികവ് കൊണ്ടും വളരെ കൃത്യത കൊണ്ടും മികച്ച ഒരു വീഡിയോ .. അനാവശ്യ intro,വാരി വലിച്ചുള്ള സംസാരം ഒന്നും തന്നെ ഇല്ല ...ഏതൊരു സാധാരണക്കാരനും വളരെ clear ആയി മനസ്സിലാകും ... Thank you .. കൂടുതൽ മികച്ച വീഡിയോസ് പ്രതീക്ഷിക്കുന്നു
@DivyasAviation
@DivyasAviation 4 жыл бұрын
Thank you
@thankachenjohn4866
@thankachenjohn4866 3 жыл бұрын
Thank you Doris, really. Very good information.
@mayamaya2802
@mayamaya2802 3 жыл бұрын
താങ്ക്സ് 🌹
@himaz6462
@himaz6462 4 жыл бұрын
വളരെ വളരെ useful ആയ video... ഏറ്റവും ഇഷ്ടപെട്ടതു simple ആയി കാര്യം പറഞ്ഞു മനസിലാക്കി തന്നു.... perfect presentation
@fayaz6878
@fayaz6878 2 жыл бұрын
വിസിറ്റ് വിസയിൽ പോകുമ്പോ immigration ഇൽ എന്താണ് പറയേണ്ടത്?
@Sonu___Joseph
@Sonu___Joseph 2 жыл бұрын
നമ്മുടെ യാത്ര മുടക്കാൻ emigration ഓഫീസർക്ക് പറ്റുമോ... കഴിഞ്ഞ ദിവസം യാത്ര ചെയ്തപ്പോൾ എന്നോട് ചുമ്മാ കുറെ ചോദ്യങ്ങൾ ചോദിച്ചു, എനിക്കും ദേഷ്യം വന്നു... Unnecessary question ആയിരുന്നു...
@englishdrops...299
@englishdrops...299 3 жыл бұрын
Divya..your presentation is always excellent. But even when you smile there is a touch of inner pain visible.
@felixmatthew3562
@felixmatthew3562 3 жыл бұрын
Mam .. വളരെ നല്ല വിഡിയോ !!
@devan2772
@devan2772 2 жыл бұрын
ഇംഗ്ലീഷ് അറിയാത്തവർ ആണേൽ എന്ത് പറയണം 😂 റിപ്ലേ തരുമോ 😢
@martingeorge3539
@martingeorge3539 4 жыл бұрын
International travel cheyumpol imigration counteril chodyam chodikumbol inglish language vasamilathavar entucheyum?athu problem akumo?
@travelvibes1821
@travelvibes1821 3 жыл бұрын
എസ്എസ്എൽസി submit cheyathe ആധാർ കാർഡ് കൊണ്ട് പാസ്പോർട്ട് ആകിയിട്. പോകുമ്പോൾ. എമിഗ്രേഷനിൽ കുഴപ്പം ഉണ്ടാകുമോ
@DileepKumar-pd1li
@DileepKumar-pd1li 4 жыл бұрын
Highly informative. Good
@dcreationsworld3851
@dcreationsworld3851 4 жыл бұрын
Very useful vedio Thank you so much
@DivyasAviation
@DivyasAviation 4 жыл бұрын
Thank you
@jinspolackal
@jinspolackal 2 жыл бұрын
Connection flight ഇല്‍ immigration ഏതു airport ഇല്‍ ആരിക്കും, first airport ആണോ second airport ആണോ.
@raveendranathankartha1072
@raveendranathankartha1072 3 жыл бұрын
You have explained everything in Detail and I found it perfect since The emigration officers asked me The same questions while I landed at Atlanta airport (USA).however, You were in such a hurry to explain it and at times I felt you Seem to be sruggling to breath Smoothly to complete it within the Timeframe..well said ..appreciate You ..Thanks a lot sis.
@DivyasAviation
@DivyasAviation 3 жыл бұрын
Thank you. I had fever and cold that time 😊
@raveendranathankartha1072
@raveendranathankartha1072 3 жыл бұрын
Hope you are Hale and hearty now. Wish you Good luck.. Awiting more informative videos Concering to check in..baggage Rules..covid protocol at different destination abroad etc. ..
@manafaju8201
@manafaju8201 4 жыл бұрын
വിസിറ്റിംഗ് visa എടുത്തു പോകുന്നവര്ക്ക് , ഇത് തീർച്ചയായും വളരെയേറെ ഉപകാരപ്പെടും. 👍
@DivyasAviation
@DivyasAviation 4 жыл бұрын
Thank you Manaf
@ashidmujeeb2080
@ashidmujeeb2080 3 жыл бұрын
Mam first time പോകുന്ന ഒരാൾക്കു supporting documents എന്തൊക്കെ ആയിരിക്കും employment visa യുടെ കൂടെ എന്താണ് കൊണ്ട്പോകേണ്ടത്
@DeliciousDestinies
@DeliciousDestinies 2 жыл бұрын
Can you please advice on how to carry camera while travel. Can I carry more than 1 camera while journey?
@JourneywithSHini
@JourneywithSHini 3 жыл бұрын
Nice sis :) അടുത്ത വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് ❣️
@sanuvm778
@sanuvm778 4 жыл бұрын
ഒരു പാസിഞ്ചെർ ഡൊമസ്റ്റിക് flight ന് പോകുന്നവയാൽ bording time ൽ report ചെയ്യാൻ വൈകിയാൽ flight കമ്പനി അതുപോലെ airtport authority എന്നിവർ എന്ത് നടപടിയാണ് സ്വീകരിക്കുക. കൂടാതെ ഒരു flight 15 ഓളം late ആയി takeoff ചെയ്താൽ പാസ്സിഞ്ചേഴ്‌സ് ന് എന്ത് നടപടികൾ എടുക്കാം..?
@DivyasAviation
@DivyasAviation 4 жыл бұрын
Pax can be offloaded by the airline if late for boarding. Complaints against the airline can the raised to the Airline customer service or through their social media handles for better response. Also pls read the conditions of carriage.
@НаушадОман
@НаушадОман 2 жыл бұрын
ഇത് കാണുന്ന emigration officer ഞാൻ 😌😌🤗
@lazizainzain1571
@lazizainzain1571 2 жыл бұрын
Sathyam ano
@babuelamkulathue.g2637
@babuelamkulathue.g2637 3 жыл бұрын
ഇപ്പൊ പുതിയ രീതികള്‍ അല്ലെ ഞാൻ കൊച്ചി യില്‍ നിന്ന് മാലി യിലേക്ക് വന്നു അവർ 90days stay എന്നു സ്റ്റാമ്പ് chaithu thannu. 14days കഴിഞ്ഞു Saudi Arabia യിലേക്ക് പോകാൻ എന്തെല്ലാം documents കൊടുക്കണം. മാലി യില്‍ ഇറങ്ങിയ പ്പോ ഒന്നും ചോദിച്ചില്ല. സൗദിക്ക് പോകാനാണ് എന്നു പറഞ്ഞുമില്ല.
@aboobackerkp4587
@aboobackerkp4587 3 жыл бұрын
വിസയുള്ള passport നാട്ടിൽ നിന്നും പുതുക്കിയാൽ, 2 passport ഉണ്ടെങ്കിൽ തിരിച്ചു പോവാൻ എന്തു ചെയ്യണം
@mathewpaily8463
@mathewpaily8463 3 жыл бұрын
You must carry both passports when ever you travel to the Country where the visa is issued. The passport office never stamp the page "Cancelled" on a valid visa !
@sabinvarghese8274
@sabinvarghese8274 3 жыл бұрын
is there any problem if one who having visiting visa says he is going there for the purpose of job searching
@666-r7k
@666-r7k 3 жыл бұрын
good information👍👍👍
@shaijink4869
@shaijink4869 3 жыл бұрын
Very good information
@devan2772
@devan2772 2 жыл бұрын
ചേച്ചി ടൂറിസ്റ്റ് വിസയെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.
@ramzikunju7198
@ramzikunju7198 2 жыл бұрын
uae il visit vannathanu ivde airport il emigration kazhinjittt passport il seal cheyyan kodukkan marennu poii ini nthelum preshnam indo
@rrr-vs1sx
@rrr-vs1sx 3 жыл бұрын
Airportil nammude fingrprints vekkano? Eppozhanu vekkendath? Fingerprints work cheyillengil vere option undo? Pls rply
@VinodVinod-ud3yq
@VinodVinod-ud3yq 2 жыл бұрын
Mam thank you I am first time povukayanu
@favijariyas1908
@favijariyas1908 3 жыл бұрын
Ithokke English il choychal egane answer parayum English ariyathavaanenkil
@simplebeatsbydevikaraniyah6357
@simplebeatsbydevikaraniyah6357 4 жыл бұрын
ഒരുപാട് നന്ദി ഉണ്ട്. ചേച്ചിയുടെ വീഡിയോ ആണ് ഞാൻ കാണുന്നത്, ഇതിൽ നിന്നാണ് കാര്യങ്ങൾ പഠിക്കുന്നത്, ഞാനും ജോലി നോക്കുന്നു എയർപോർട്ടിൽ.
@bijjupavisworld9042
@bijjupavisworld9042 3 жыл бұрын
Very helpful information
@cometeric
@cometeric 3 жыл бұрын
തഡ്‌കാൽ പാസ്സ്പോർട് പോലീസ് ക്ലിയറെൻസ് ലഭിക്കുന്നതിന് മുൻപ് വിസിറ്റ് വിസയിൽ ട്രാവൽ ചെയ്യുന്നതിൽ തടസ്സം ഉണ്ടാകുമോ?
@RAMZANRAMZAN-gq8jl
@RAMZANRAMZAN-gq8jl 3 жыл бұрын
Chechi first time visiting nu vendi pokunna oru married women enthokke documents emigration il kodukkendi varum..please rply chechi.
@jasnatp9190
@jasnatp9190 3 жыл бұрын
Hi. Molku new qatar visa kittiyathanu rp but passprt expiry april 2021 . Ccj to Doha travel chayyunnathinu immigration enthlm problm undavo.ottakanu varunne 5yrs old
@Ur_dad900
@Ur_dad900 4 жыл бұрын
Thank u sis
@DivyasAviation
@DivyasAviation 4 жыл бұрын
😊
@Jishnu_OnTheRocks
@Jishnu_OnTheRocks 5 ай бұрын
Child ticket എടുത്താൽ കുട്ടിക്കും 30 kg checkin and 7 kg hand baggage allowance കിട്ടുമോ?
@lijinantony5846
@lijinantony5846 2 жыл бұрын
Thank you🙏
@manafk.k2119
@manafk.k2119 4 жыл бұрын
കുറച്ചു ദിവസമായിട്ട് fb കണ്ടില്ല
@DivyasAviation
@DivyasAviation 4 жыл бұрын
Busy aayirunnu
@shakp1035
@shakp1035 3 жыл бұрын
What is the qualification for immigration officer
@FaizalahammedFaizi
@FaizalahammedFaizi 6 ай бұрын
Mam നമ്മുടെ പേരിൽ വാറണ്ട് ഉണ്ടകിൽ immigration വല്ല കുഴപ്പം ഉണ്ടാവോ.. Mam.. Plz. Repy🥰
@suhailaraoof672
@suhailaraoof672 4 жыл бұрын
Njan Calicut to Abu Dhabi povaaan aaagrhikkunnnu.visiting visa Il aan ponath .enthellaaam proofs kayyil karuthanam.. husband und avde .pls onn answer cheyyuo .oru baby koode ind.
@DivyasAviation
@DivyasAviation 4 жыл бұрын
Copy of visit visa (if u dont have original), husband pspt copy, visa page copy and his labor card copy.. Return tkt of u and baby and visa message . Please watch my video about visa message.
@DivyasAviation
@DivyasAviation 4 жыл бұрын
ഗൾഫിൽ പോകുന്നവർ അറിഞ്ഞിരിക്കേണ്ട വിസ മെസ്സേജ് details/ Visa message details for Gulf Travellers kzbin.info/www/bejne/n5vMeJ14mL53oJI
@manafk.k2119
@manafk.k2119 3 жыл бұрын
Happy new year
@ranjitallu4493
@ranjitallu4493 4 жыл бұрын
Mam..calicut delhi tickt charg ഏത് മാസത്തിലാത് കുറവ് വരീക
@ar5865
@ar5865 3 жыл бұрын
Chechi oru doubt und. Connecting flight international athinte karyagal nthokkeya. Separate flight akumpole nthokkeya vendath. Angane pokana pattumo
@zebazeba4937
@zebazeba4937 3 жыл бұрын
Ma' am njn employment visa ayil first time anu povunne.. Apo labour card onnum illaa..? Apo ntha cheyaaaa
@georgegeorge7778
@georgegeorge7778 2 жыл бұрын
Sslc pass ആകാത്തവർ uae ഇൽ പോയാൽ എത്ര വർഷം അവിടെ നിൽക്കണം emmigretion ഒഴുവാക്കാൻ
@akhiy9371
@akhiy9371 3 жыл бұрын
Chechi departureil enter cheyubo ticketum pibe adhar kattooollo.athil adhar inte copy kattiyal mathiyo
@filvasherin5869
@filvasherin5869 3 жыл бұрын
Ippom covid okka alle appom imigration process enghanayan onn coment cheyyuo
@soniafrancis4676
@soniafrancis4676 3 жыл бұрын
Mam connecting flight karyngl പറയുമോ
@nachunahannachunahan3645
@nachunahannachunahan3645 3 жыл бұрын
Visiting visa il pokumbol ecr il return ticket kannikkunath nirbandhamano
@mnhdsghj9490
@mnhdsghj9490 5 ай бұрын
Chechi 9th qualification ullu.. Appo povunnthin munne emigration edukkendaivaro
@samuelzachariah8568
@samuelzachariah8568 4 жыл бұрын
Chachhi international airport government nadatunat anno
@nachunahannachunahan3645
@nachunahannachunahan3645 3 жыл бұрын
Visiting visa il pokumbol enthoke ann ecr in details vendath
@fowziyafowzi5031
@fowziyafowzi5031 3 жыл бұрын
ECR NON ECR ne pattit oru video cheyyuga plzz
@jeddahmom5965
@jeddahmom5965 4 жыл бұрын
Nice video
@ajuseema1635
@ajuseema1635 3 жыл бұрын
Abhudhabi hus wrk cheyyunu enik visiting nu povanel enik enthellam details annu vende mrg certificate nirbhandhamitum veno plz reply me
@shafnavp8046
@shafnavp8046 4 жыл бұрын
Really missing ur videos
@DivyasAviation
@DivyasAviation 4 жыл бұрын
😍❤️
@asnajaseeb1180
@asnajaseeb1180 4 ай бұрын
Endhokke question ann choodhika an parayaan patto
@anshadasharaf3620
@anshadasharaf3620 3 жыл бұрын
Perfect ok
@farha4979
@farha4979 4 жыл бұрын
very useful video
@Brocode_travelwing
@Brocode_travelwing 4 жыл бұрын
Useful video chechi 💯
@cyanshabeer
@cyanshabeer 4 жыл бұрын
Good information video
@sarikabindhu8605
@sarikabindhu8605 5 ай бұрын
Ma'am how can I connect u please tell anu solution for some doubts tooo important
@faizalbabu338
@faizalbabu338 3 жыл бұрын
Thanks
@manjuraju8504
@manjuraju8504 3 жыл бұрын
Thanks
@mohananpr3683
@mohananpr3683 2 жыл бұрын
കൊച്ചിയിൽ നിന്ന് ബോംബെ വഴി അലഹബാദ് ലേക്ക് പോകുബോൾ ബോർഡിങ് പാസ് കൊച്ചിയിൽ നിന്ന് തന്നെ കിട്ടുമോ
@sarathraj4256
@sarathraj4256 Жыл бұрын
എന്റെ ECR passport ആണ്. അത് ECNR passport ആകാൻ പറ്റുമോ? SSLC ഇല്ല
@giftyjsanthosh7037
@giftyjsanthosh7037 4 жыл бұрын
താങ്ക്സ് സിസ്റ്റർ 👍👍👍
@antojose8163
@antojose8163 4 жыл бұрын
Chechi is there any possibility to get my old boarding pass which I was travelled on last year
@DivyasAviation
@DivyasAviation 4 жыл бұрын
You can contact the Reservation office of the Airline to get a Travel Certificate, which is equilant to your boarding pass.
@shahala922
@shahala922 3 жыл бұрын
Chechi oru doubt chodikkan undayirunnu... Ningle contact cheyyan nthelum vazhi undooo... Watsap nmbr undo
@khalidkunjikka639
@khalidkunjikka639 3 жыл бұрын
ഇവിടെ ആരെങ്കിലും വഞ്ചിച്ച് Gulf ൽ പോയാൽ Emigration നിൽ എങ്ങനെയാണു് Complaite കൊടുക്കേണ്ടത്
@jezi-jaz3939
@jezi-jaz3939 3 жыл бұрын
Hlo chechiiiii eee weekly connection flightsne kurich vedio cheyyamo plsss
@Thakkudus5199
@Thakkudus5199 3 жыл бұрын
Chechi nammode english anno chodikkikka Parayan English I’ll kazichilankil any problems info?
@kiranmanjappallil8098
@kiranmanjappallil8098 3 жыл бұрын
Madam, ഞാൻ യുഎ ഇയിൽ വർക്ക്‌ ചെയ്തിരുന്ന ഒരാളാണ്. നാട്ടിൽ ലീവിനു വന്നിട്ടു എനിക്ക് പേർസണൽ കാരണങ്ങൾ കൊണ്ട് നാട്ടിൽ നിൽക്കണ്ട ആവശ്യമുണ്ട്. ഞാൻ യുഎ യിൽ തിരികെ പോകുന്നില്ല 2വർഷത്തേക്ക്. എൻ്റെ വിസ 2022 ജനുവരി തീരും. എൻ്റെ സംശയം നാട്ടിൽ നിന്നും പാസ്പോർട്ടിൽ എക്സിറ് ചെയിക്കാൻ പറ്റുമോ. അതോ എക്സിറ് അടിക്കാത്ത കൊണ്ട് പിന്നീട് പോകുമ്പോൾ എന്തേലും പ്രോബ്ലം ഉണ്ടാകുമോ?
@joicybinu2292
@joicybinu2292 2 жыл бұрын
Immigration ( full English ano samsarikkunathu aver)
@DivyasAviation
@DivyasAviation 2 жыл бұрын
That depends on the place you go.
@ubaidkkd6704
@ubaidkkd6704 4 жыл бұрын
Mam Food details video(paid/without paid)..? Please upload
@anithaani1639
@anithaani1639 2 жыл бұрын
House made visayil kuwaitilekk pokuvan 30 vayass poorthi aavanam ennu parayunnathu seri aano please reply....
@akhiy9371
@akhiy9371 3 жыл бұрын
Nalla ariva lot of tnx😍
@raheemramshi4258
@raheemramshi4258 2 жыл бұрын
Chechi.. Enteyum husnteyum passport addressil oru lettr mistake und.. Ad problem undakumooo... Pls reply
@nishananishanasafeer7914
@nishananishanasafeer7914 2 жыл бұрын
ആദ്യം ലൈക് ചെയ്തിട്ടേ ഞാൻ വീഡിയോ കാണാറുള്ളു my favourite channel✌🏻
@abinvoyttiva6915
@abinvoyttiva6915 4 жыл бұрын
Sista 🔥🔥🔥
@aswanirajnp_2527
@aswanirajnp_2527 2 жыл бұрын
Nice presentation ma'am... Informative....
@thefanofhighflyers5173
@thefanofhighflyers5173 4 жыл бұрын
Very useful video
@DivyasAviation
@DivyasAviation 4 жыл бұрын
Thank you
@akku276
@akku276 4 жыл бұрын
Passportലെ ജനന തിയ്യതിയും ആധാർ കാർഡിലെ ജനന തീയതിയും വേറെ വേറെ ആണ്. (ഒരു മാസത്തെ). അപ്പോൾ ഫ്ളൈറ്റിൽ യാത്ര ചെയ്യാൻ അനുവാദം കിട്ടുമോ.
@shameerkaratt5694
@shameerkaratt5694 4 жыл бұрын
Good video thanks
@DivyasAviation
@DivyasAviation 4 жыл бұрын
Thank you
@jominithomas1251
@jominithomas1251 4 жыл бұрын
ചേച്ചി ഞാൻ മാർച്ച്‌ മാസം visit വിസയിൽ ഷാർജയിൽ പോവാണ് എന്റെ cousin അവിടെയുണ്ട് ഞങ്ങൾ രണ്ടുപേരാണ് പോവുന്നത്.. എമിഗ്രേഷനിൽ കുറച്ചു questions ചോദിക്കുമെന്ന് അറിയാൻ കഴിഞ്ഞു ഞങ്ങൾ രണ്ട് girls ആണ് പോവുന്നത്..... എന്തേലും കാരണത്താൽ അവര് നമ്മളെ വിടാതിരിക്കുവോ.... visit വിസയിൽ അവിടെ job നോക്കാൻ ആണെന്ന് പറഞ്ഞാൽ problem ഉണ്ടോ plz rply ചേച്ചി
@DivyasAviation
@DivyasAviation 4 жыл бұрын
visit വിസയിൽ പോകുമ്പോൾ documents എല്ലാം correct ആണെങ്കിൽ സാധാരണ പ്രശനം വരാറില്ല ..പിന്നെ ജോലി നോക്കാൻ എന്ന് പറയുന്നത് ഒരു നല്ല idea ആണ് എന്ന് തോന്നുന്നില്ല .. visit ആണ് എന്ന് പറഞ്ഞാൽ മതിയല്ലോ
@jominithomas1251
@jominithomas1251 4 жыл бұрын
@@DivyasAviation thanks ചേച്ചി ☺️
@rashidrashi1435
@rashidrashi1435 3 жыл бұрын
Madam njn visiting visayill uea poyirunu visa extant chaythnn injii anikk 3 month visa und..oru maranm undayappooo nattkk varndii vannuu..pinneyum uea thirich povan enthakkkaaa documents vendiyathhh..visa already kayill und... Replay pls ?
@englishdrops...299
@englishdrops...299 3 жыл бұрын
Let me know the retirement age of a cabin crew...
@kumardmm1237
@kumardmm1237 4 жыл бұрын
👏👏👏👏👌👌👌👌
@sudhi00794
@sudhi00794 3 жыл бұрын
നല്ല അറിവുകൾ 👌
@shabnasharaf8162
@shabnasharaf8162 3 жыл бұрын
Dear.. njan chechide subscriber aanu.. ellaa doubt theerkkunnath chechide videos kandittaanu.. ennaalum enik immigration mathram pedi marunnillaa.. angane pedikkenda karyam undo.?? Ente visa validity feb24 aanu.. so athinte peril valla questions undavan chance undo..??
@abdusk6590
@abdusk6590 4 жыл бұрын
അതേ ഈ സീൽ ചെയ്യുന്ന ദിവസം മറിപോയാൽ യാത്രക്കാരൻ എന്തു ചെയ്യണം
@DivyasAviation
@DivyasAviation 4 жыл бұрын
Inform the Immigration Officers immediately.
@abdusk6590
@abdusk6590 4 жыл бұрын
Ok tnks .ദിവ്യ
@binsonthomas9386
@binsonthomas9386 4 жыл бұрын
Hai mam, employment Visa anagil athine sapport cheyunna certificate onnum illangil enthengilum problems undakumo visa original kanikkanm ennundo ( Cochin to muscut )
@DivyasAviation
@DivyasAviation 4 жыл бұрын
Binson, if u r traveling with original visa then NO problem. But if its a copy then make sure ur employer update the airline reservation system with Visa Message... I have done a video on visa message
@binsonthomas9386
@binsonthomas9386 4 жыл бұрын
@@DivyasAviation thank you mam, Original visa Cochin air port il ano kanikkandathu atho masuct air port il ano ?
@DivyasAviation
@DivyasAviation 4 жыл бұрын
Both the airports ....
@binsonthomas9386
@binsonthomas9386 4 жыл бұрын
Thanks mam
@sanusvlogs9428
@sanusvlogs9428 3 жыл бұрын
Visa exist cheythu porumbol owneruday pepar venoo
@aryaminnuz4037
@aryaminnuz4037 3 жыл бұрын
Chechi friend Anu sponser engil. Othiri chothikooo
@Malik-jr1fk
@Malik-jr1fk 3 жыл бұрын
Madam airportil pokumbol handbag weight nokiyit athil sticker adiko?
@fayaz6878
@fayaz6878 4 жыл бұрын
Madam dummy ticket entanen explain cheyumo?
@DivyasAviation
@DivyasAviation 4 жыл бұрын
Dummy ticket means fake ticket.
@kilipennu5092
@kilipennu5092 3 жыл бұрын
ഇത് visit visa kk must aano.
@mercysamuel6534
@mercysamuel6534 4 жыл бұрын
Thank you so much Divyaji.
@ab-xc8ei
@ab-xc8ei 7 ай бұрын
Koduthal document ellam thirichu kittumo ?
@azminaazmi2774
@azminaazmi2774 3 жыл бұрын
Happily subscribing your channel
@padykasaragod3811
@padykasaragod3811 3 жыл бұрын
Namuk avisham ualla medicine kodupogubol enthegilu pepers aavisham undo
@rosemaryphilip5820
@rosemaryphilip5820 2 жыл бұрын
ipo currently work cheyuna countryil ninum vere countryilotula visa apply cheythu kitty..apol indiayil poyit tiket eduthu pokuvan patumo.pls anyone know
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
Airport English Malayalam | Travel English@speak-eArchana
10:09
All Doubts & Answers About Indian Passport Sri Prasanth Chandran
37:56
Ratheesh R Menon
Рет қаралды 397 М.
✈️ Airport Procedures 🇩🇪: A Beginner's Guide| Malayalam
23:22
AMRUTHA CHANDRAN
Рет қаралды 52 М.