സത്യം സത്യം സത്യം റബ്ബ് കൊടുത്ത സൗന്ദര്യം ആ പൊന്നു മോൾക്കുണ്ട് റബ്ബേ ആ മാതാപിതാക്കൾ എങ്ങിനെ സഹിക്കും റബ്ബേ ആമീൻ ആമീൻ ആമീൻ.
@ShahlajaleelaA11 күн бұрын
അവൻ ഇനി പുറംലോകം കാണരുത് എന്തായാലും അവനെക്കാൾ എത്രയോ സുന്ദരിയാണ് അവൾ
@Starkitchen696 күн бұрын
വാഹിദ് കറുത്തിട്ട് ആണല്ലോ. പിന്നെ പെണ്ണ് കറുത്താൽ എന്താ കുഴപ്പം..
@Starkitchen6918 сағат бұрын
ഇപ്പോൾ എങ്ങനെ ഉണ്ട് വാഹിദ്.. ജീവിധ കാലം വരെ നിന്നെ നോക്കേണ്ടത് നിന്റെ ഭാരെ അല്ലെ ഉമ്മയല്ലല്ലോ...
@Cutie-bee-10 күн бұрын
അവനെ കണ്ടാൽ ആഫ്രിക്കൻ കാരനെ പോലുണ്ട്. പെണ്ണ് സുന്ദരിയാണ്
@shariefbenzy917311 күн бұрын
കൊണ്ടോട്ടിക്കാരൻ സായിപ്പിനെ അറസ്റ്റ് ചെയ്‌ത പോലീസിന് അഭിനന്ദനങ്ങൾ 👍
@harisharispc632110 күн бұрын
ഇവനെന്താ സായിപ്പ് ആണോ😂😂
@abdullatheefkanjery965110 күн бұрын
@haraisharispc6321 ആ, അതെ കറുത്ത സായിപ്പ് 😂
@DiyaDiyafathima-x5k4 күн бұрын
കറുത്തുപോയി എന്ന ഒരൊറ്റ കാരണത്താൽ ആ മോളിന്ന് ഭൂമിയിൽ ഇല്ല 😰🤲🤲റബ്ബേ ആ മോൾക് നീ പൊറുത്തു കൊടുക്കണെ അള്ളാഹ് 🤲🤲കുടുംബത്തിന് ക്ഷമ നൽകണേ 🤲🤲🤲ഞാൻ കറുത്തത് കൊണ്ട് എന്നെ ആർക്കും ഇഷ്ടമില്ല റസുലെ എന്ന് പറഞ്ഞപ്പോൾ വിതുമ്പിയ ബിലാലിനെ ചേർത്ത് പിടിച്ചു നീ കറുത്താലെന്താ നിന്റെ ഹൃദയം വെളുത്തിട്ടല്ലേ എന്ന് ചോദിച്ച തങ്ങളെ ഉമ്മത്തിമാരല്ലേ നമ്മൾ 👍കറുപ്പിലും വെളുപ്പിലും എന്തിരിക്കുന്നു 🙏സ്വഭാവം നന്നായാൽ പോരെ 🙏
@muneermelechalil296411 күн бұрын
😥 അല്ലാഹു സ്വർഗം കൊടുത്ത് അനുഗ്രഹിക്കട്ടെ.. ഞാനൊന്നു പറയട്ടെ.. ആരും ഒന്നും വിചാരിക്കരുത്... ആർക്കെങ്കിലും അഭിപ്രായമുണ്ടെങ്കിൽ ഒന്ന് പറയണം.. സ്ത്രീകളെ കാണാൻ വരുന്ന സമയത്ത്.. പെണ്ണുങ്ങൾ കാണാൻ വരുന്ന സമയത്തും.. കുട്ടികൾ.. അല്ലാഹു തന്ന നിറത്തിൽ മാത്രം നിൽക്കുക.. മൈക്കപ്പ് ചെയ്യരുത്.. അതിന്റെ. കളർ കാണുമ്പോൾകാണുമ്പോൾ.. ഇഷ്ടപ്പെടുന്നു.. കുറച്ചുദിവസം കഴിഞ്ഞാൽ അതിന്റെ കളർ കഴുകുമ്പോൾ പോകുന്നു.. അപ്പോളാണ് പടച്ചവൻ തന്ന നിറം വരുന്നു.. അതുകൊണ്ടാണ് എന്റെ സുഹൃത്ത് എന്നോട് പറഞ്ഞിരുന്നു.. കുറച്ചു മുന്നേ.. യഥാർത്ഥത്തിൽ സത്യം അതാണ്.. ഈ കുട്ടി അങ്ങനെ ചെയ്തു എന്നല്ല ട്ടോ ഞാൻ പറഞ്ഞത്.. ഞാൻ പറഞ്ഞു എന്നെ ഉള്ളൂ ആരും എതിർക്കരുത്.. അല്ലാഹു സ്വർഗം കൊടുത്ത് അനുഗ്രഹിക്കട്ടെ.. സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടുമാറാകട്ടെ അവളെയും നമ്മളെയും 😢😢😢... പടച്ചവൻ തന്ന നിറത്തിൽ നിൽക്കട്ടെ എല്ലാവരും
@suharabisiraj542111 күн бұрын
സത്യം ഇപ്പോഴുള്ള മക്കൾ ഒന്നും യഥാർത്ഥ രൂപത്തിൽ ആരും കാണുന്നില്ല പെണ്ണ് കാണാൻ അപ്രതീക്ഷിതമായി പോയി ശരിക്ക് മുഖം കാണണം ഞാനും ഇവർ പറഞ്ഞദ് ശരിയാണെന്ന് തോന്നീറ്റ് പറഞ്ഞതണുട്ടോ അവൻ ചെയ്തതത് വളരെ അധികം തെറ്റ് തന്നെയാണ്
എന്റെ മോളെ പെണ്ണ് കാണാൻ വരുമെന്ന് പറഞ്ഞപ്പോ ഞാനും പറഞ്ഞു പൌഡർ പോലും ഇടണ്ടാന്ന് വീട്ടിൽ നിൽക്കുന്ന വേഷത്തിൽ കണ്ടു ഇഷ്ട്ടമായി കല്യാണം കഴിഞ്ഞ് ഒരു മോനുണ്ട് 8, വയസ്സായി അവൻ നല്ല വെളുത്തിട്ട എന്റെ മോൾ iruniram മൂത്ത മോൾ വെളുത്തിട്ടും മരുമോൻ നിറം കുറവും ആണ് അൽഹംദുലില്ല എല്ലാരും സന്തോഷമായി ജീവിക്കുന്നു ❤️
@aliyappualiyappu-dp6vp8 күн бұрын
അൽഹംദുലില്ലാഹ്' അ വന് കടുത്ത ശിക്ഷ കിട്ടണം.
@subaidat565210 күн бұрын
പെൺ കുട്ടികൾ ഒരുകാര്യം മനസിലാക്കണം പെന്ന് കാണാൻ വരുമ്പോൾ മേക്കപ്പ് ഒഴിവാക്കണം
@sahyavish747210 күн бұрын
Pennukanan varumpo mikkavarum make up idaarilla... Kalyaanathinu aanu idaaru.. Koodudalum inganethanne aanu.. Ok
@sahyavish747210 күн бұрын
Matramalla.. Adinusesham palarum puarthottoke povaarund.. Ille?? I ar dress edukkanum poyitund.. Pinne make upjnte kryam enthinu parayunnu?
പർദ്ദയും ഹിജാബും മാറ്റി നേക്കഡ് ആയി നിൽക്കണം എന്ന് നീ പറയാഞ്ഞത് നന്നായി
@katheejamytheenanivettikud459510 күн бұрын
പെണ്ണുകാണൽ ചടങ്ങിന് വരുമ്പോൾ മേക്കപ്പ് വേണ്ട എല്ലാവർക്കും ഒരു പാഠമാണിത് അല്ലാഹു തന്ന സൗന്ദര്യം നമുക്ക് മതി
@sahlafarbin227310 күн бұрын
Endh padam eeee kutti make up ittittanoo pennu kanan ninnoduthe?
@Pramodh-rx7ui10 күн бұрын
ആ നിർഭാഗ്യവതിയായ കുട്ടിയുടെ ആത്മാവിന് ശാന്തി കിട്ടട്ടെ
@basiljavadkk11 күн бұрын
ആ...................മോൻ ഇനി പുറം ലോകം കാണരുത്.. അവനെക്കാളും എത്രയോ സുന്ദരിയാണവൾ
@FaisalFaisu-ks4fb10 күн бұрын
കറുത്ത ബിലാലിനെയും വെളുത്ത സൽമാൻ ഫാരിസിനെയും ഒരേനിരയിൽ നിറുത്തി വർണ്ണവിവേചനം അരുതേന്ന് ലോകത്തെ പഠിപ്പിച്ച പ്രവാചകൻ .😢😢
@SahadhiyaKunjol-kk5yu11 күн бұрын
ബിഗ് സല്യൂട്ട്🙏 ആമോൾ അത്രയും പാവമായിരുന്നു ആ ഭാഗ്യം കൊണ്ട് പെട്ടെന്ന് അവനെ കിട്ടി ജീവിക്കാൻ സമ്മതിക്കില്ല
@RamlathBeevi-rg7qn11 күн бұрын
സന്തോഷം സന്തോഷം സന്തോഷം. ആമീൻ.
@hello100899 күн бұрын
അൽഹംദുലില്ലാഹ്.. നന്നായി പിടിക്കണം.. ആ 🐈🐈🐈
@jameelakulathilpilakkat261810 күн бұрын
എന്റെ മോൾക്കും ഇങ്ങനത്തെ ഒരു നായിനെ ആണ് കിട്ടിയത് 1മാസം ഒന്നിച്ചു ജീവിച്ചു പിന്നേ തുടങ്ങി തടി കൂടുതലാണ് ഷൈലി പോരാ മുന്നോട്ടു പോവൂല എന്നുള്ള പരാധി അങിനെ അവൻ ഒ ഴിവാക്കി ഞങ്ങളുടെ കുടുംബം എല്ലാവരും മരിച്ചപ്പോലെ ജീവിക്കുന്നു ഇ ങ്ങനെ യുള്ളവര അള്ലാഹു sikchikkumnn vijarich jeevekkunnu ഇവർക്ക് ജനങ്ങളും പോലീസും നല്ലസിക്ച്ച കൊടുത്ത് ഇനി ആരും അവർക്ക് പെൺകുട്ടികളെയും കൊടുക്കരുതേ
@Starkitchen696 күн бұрын
നല്ല വെളുത്ത ചെക്കൻ ആണെങ്കിൽ തരാക്കേടില്ല.. കറുപ്പിനെ ഏഴ് അഴ ക് എന്നാണ് ചൊല്ല്..
@hello100899 күн бұрын
👏🏻👏🏻👏🏻👍🏻👍🏻.. പോലീസിന്. വെരി ഗുഡ്
@RealmeService-b9e11 күн бұрын
വാഹിദ് എന്റെ നാട്ടിൽ ആണ് കണ്ട ഒരു ഓർമ ഉണ്ട്. ശെരിക്ക് ഒന്നും അറിയില്ല. ആ വെളുത്ത ഉമ്മയെ ഒന്ന് കാണാൻ ആഗ്രഹം ഉണ്ടായിരുന്നു
@kenzamol354910 күн бұрын
നല്ല മോൾ ആണ് ഷഹാന
@Alif-v9j11 күн бұрын
ചെക്കൻ വെളുത്ത് വെളുത്ത് സായിപ്പിനെ പോലുണ്ടല്ലൊ..
@ziyasworld720811 күн бұрын
ഗ്രീഷ്മ യെ ബുക്ക് ചെയ്യട്ടെ 😂😛
@JamuJameela-m6x11 күн бұрын
Ghreeshma mathi ivanu
@leeluleelu885710 күн бұрын
മുഖത്തിന് alla സൗന്ദര്യം വേണ്ടത്.. മനസിനാണ്
@nazertp97866 күн бұрын
Big salute
@ShamsuShamsudheen-b7j9 күн бұрын
കേണ്ടോട്ടി പോലീസിന് അഭിവാദ്യങ്ങൾ
@Josemathew123-l9p9 күн бұрын
ഇത്തരം കുട്ടി ക്രിമിനലുകളെ ഉണ്ടാക്കിയ മാതാപിതാക്കൾക്കെതര് പോക്സോ വകുപ്പ് ചുമത്തി കേസെടുക്കാൻ പറ്റുമോ എന്ന് നോക്കണം കുട്ടികളെ ഉത്തമ പൗരന്മാരാക്കി വളർത്താൻ പറ്റാത്ത മാതാപിതാക്കൾ ക്രൈം ആണ് ചെയ്യുന്നത്
@LukmanMuhammed-fh2zg11 күн бұрын
കറുത്തവർക്കേ കറുപ്പിനെ പറ്റി പറയുമ്പോൾ അതിന്റെ വിഷമം
@AdamZayan-s2u11 күн бұрын
അവനിക്ക് ഇനി ലോകസുന്ദരിനെ കൊടുക്കും 😊😊
@c.mmihlamediachanal296310 күн бұрын
ഷഹാന സുന്ദരിയാണ് ❓
@shafeequekuzhippuram269311 күн бұрын
അവന് വൈറ്റ് റൂം ടോർച്ചറിങ് കൊടുക്കണം അതോടെ വെളുപ്പിനോടുള്ള അവൻ്റെ ആർത്തി അങ്ങ് തീർന്നോളും.
@എന്റെഅക്ഷരങ്ങൾ10 күн бұрын
സത്യം 😂
@PrabeeshPs-j4d10 күн бұрын
Good 👍👍👍👍👍👍
@JayasreeKp-m9v9 күн бұрын
Marriage നു ശേഷം കളറിന്റെ പേരിൽ ഒരുപാട് അനുഭവിച്ച ഞാൻ
@ashikaop654610 күн бұрын
ഇതിൽ അവൻ മാത്രമല്ല തെറ്റുകാരൻ.. ഒരു പരിധി വരെ നമുടെ സമൂഹവും ഇതിന് ഉത്തരവാദിയാണ്.. വെളുപ്പിന് മാത്രമേ ഭംഗിയുള്ളൂ എന്ന് ആക്കിത്തീർത്ത ഈ society.. അല്പം നിറം കുറഞ്ഞവരാണെങ്കി അതിന്റെ പേരിൽ ഒരിക്കലെങ്കിലും അവഹേളിക്കപ്പെടാത്ത ഒരു പെൺകുട്ടി ഉണ്ടോ.. Boys കറുത്തിട്ടായലും വെളുത്തിട്ടായാലും ഒരു കുറ്റവുമില്ല..
@shylasuresh367911 күн бұрын
ഈ പെണ്ണിനെ കെട്ടിക്കഴിഞ്ഞപ്പോൾ ആയിരിക്കും ആരെങ്കിലും വേറെ ആലോചന കൊണ്ടുവന്നത് അതുകൊണ്ട് ആയിരിക്കും അതിനെ ഒഴിവാക്കിയത്.... ദുഷ്ട്ടൻ അവന്റെ അമ്മയും 😢😢
@ash9017511 күн бұрын
Yes
@SanthoshVP-jx8cw9 күн бұрын
അതെ
@haseenabankt238511 күн бұрын
Howwww chekkande sounderyam kand ende botham poyi. Loga sundaran
@AmeerP-c6x11 күн бұрын
അറെസ്റ്റ് കൊണ്ടെന്തു കാര്യം നല്ല ബീഫും മട്ടനും ബിരിയാണിയും കിടക്കാൻ ഇടവും കിട്ടുമല്ലോ പിന്നെന്താ പ്രശ്നം
@hezooty11 күн бұрын
വെളുത്ത പെണ്ണും ac യും ഉണ്ടാവുമോ
@BUSHRASHAMEER-f4e11 күн бұрын
😂😂@@hezooty
@MuhammedAkkara10 күн бұрын
സ്ത്രീകൾ ക്കെതിരെയുള്ള ഒന്നിനെയും പിണറായി പോലിസ് വെച്ച് പൊറുപ്പിക്കില്ല, സെടൻ ആക്ഷൻ, 👍👍
@akku834111 күн бұрын
നല്ല സൗന്ദര്യമുള്ള മോൾ...പടച്ചവനേ എന്തൊരു അവസ്ഥ...മനുഷ്യൻ അധപതിച്ചാൽ മൃഗത്തേക്കാൾ മോശം തന്നെ...😢 ആ മോൾക്ക് ഒരു കൗൺസിലിംഗ് കൊടുത്തു ധൈര്യം കൊടുത്തിരുന്നെങ്കിൽ... വിധി 😢
എന്തായാലും ആ ചെറുക്കാനേക്കാളും സുന്ദരി ആണ്.ഇനി paranjatt എന്താ കാര്യം.. അവനും ശിക്ഷ ലഭിക്കണം
@usmanmanu807610 күн бұрын
വാരി ഗുഡ്
@saneerasuhaib452610 күн бұрын
സുന്ദരിയാണല്ലോ
@aameenc29610 күн бұрын
ഇനി കയിൽ പുള്ളികളായ സുന്ദരിമാരെ കെട്ടാം...കഷായം ഗ്രീഷ്മ, സയനൈഡ് ജോളി ജ്യൂസ് റോസ്ലിൻ.....
@IrfuRinu-m2t11 күн бұрын
കറുപ്പിലൊന്നും oru കാര്യം ഇല്ലെടോ സ്നേഹം ആണ് മരിക്കുവോളം ഉണ്ടാവുക പുറത്തു മാത്രമേ വെളുപ്പ് കാണു 😢ഇത്രയും നല്ലൊരു പെൺകുട്ടിയെ നീ കൊലക്ക് കൊടുത്തില്ലേ ദുഷ്ട്ടൻ
@aleyammarenjiv797810 күн бұрын
But why her parents didn't bring her back. It is a lesson to parents. If you know your child is suffering bring her, let her study and be independent
@safiya.p.n917711 күн бұрын
അവൻ ഇത്ര ഭംഗി ഉള്ളവനാനാണെന്ന് തോന്നുന്നില്ല അവനെ വിടരുത്
@naseeftharayil10 күн бұрын
കാണാൻ ഭംഗി ഉണ്ടെങ്കിൽ ഇതുപോലുള്ള ചെറ്റത്തരം ചെയ്യാമോ 🙄
@abdurahmantp8769 күн бұрын
ബ്യൂട്ടി പാർലറിൽ പോയി സ്വന്തം കളർ മാറ്റി മേകപ് ഇട്ടു പെണ്ണ് കാണൽ ചടങ്ങിൽ മുമ്പിൽ എത്തുന്ന സമ്പ്രദായം ഒന്ന് പുനർ വിചിന്തനം നടത്തേണ്ടിയിരിക്കുന്നു.എന്ന് കൂടെ ഉൾപെടുത്താമായിരുന്നു
@MujeebRahmanpk-z6p9 күн бұрын
Hi
@AsiyaKm-sj8rh11 күн бұрын
എന്താ മോളെ ഇങ്ങനെ ചെയ്തു വേണ്ടി ഇരുന്നില്ല നീ നല്ല മോളാണ്
@lailamoideen703811 күн бұрын
അവനും വേണം അർഹത പെട്ടാ ശിക്ഷ 🙏പ്ലീസ് അതിനും ഒരു ഉത്തരം പെട്ടെന്ന് കിട്ടുമല്ലേ
@MiniMini66-xn8nu11 күн бұрын
വാഹിദ് ഷാരുഖ് കാൻ നെ പോലെ ആണല്ലോ..
@AizenMinhal10 күн бұрын
ഈ ലോകസുന്ദരെ കണ്ട് അന്താളിച്ച് പോയവർ ഉണ്ടോ
@AbdullaPA-e3p10 күн бұрын
അവന്റെ സൗന്ദര്യം കണ്ടു എനിക്ക് heart അറ്റാക്ക് വരെ വന്നു.😂😂😂
@usmanhadikakkadan899211 күн бұрын
ലോക👺 സുന്ദരൻ
@shereefshereef238710 күн бұрын
ഇവനെയും ഗ്രിഷ്മക്ക് കിട്ടിയത് പോലെ തുക് കയർ തന്നെ... നല്ലത്... ഗ്രിഷ്മക്ക് തുക് കയർ കിട്ടാൻ കുറച്ച് വയികിപോയി.. ഇവനിക്ക്.. അങ്ങിനെ ആവരുത് ഇവനിക്ക് കിട്ടാവുന്ന ശിക്ഷ... അത് തുക് കയർ തന്നെ... ഇങ്ങട്ട് അവൻ പടച്ചോന്റെ അടുത്ത് പോയിട്ട്.. ഇംഗിഷ്യി യിൽ കുറച്ച് ചോദിക്കട്ടെ അപ്പോൾ തിരിഞ്ഞുവോളും.. അവനിക്ക്...
@HussainAbban11 күн бұрын
UAE നിയമത്തിനു വിട്ടു കൊടുക്കണം എങ്കിൽ അവൻ ശരിക്കും പഠിക്കും ഞാൻ വർക്ക് ചെയ്യുന്ന uae പോലിസ് ന്റെ കൂടെ ആയത് കൊണ്ട് എല്ലാം ശരിക്കും അറിയാം
ആ കുട്ടി ജീവനുടുക്കിയെങ്കിൽ വിനയമുള്ള ലോലമായ കുട്ടിയാണ്.. അല്ലെങ്കിൽ താൻ പോടോ എന്ന് പറഞ്ഞു അവൾ വീട്ടിൽ എത്തിയിരിക്കും
@sirajcheruvally1210 күн бұрын
സായിപ്പിനെ പിടിച്ചോ good 👍👍👍
@najiya806410 күн бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഈമാനില്ലാതെ മരിക്കാൻ പാടുണ്ടോ അവൾ ക്കു സ്വന്തം വീട്ടിൽപോയപോരെ
@thanuz1111211 күн бұрын
Vamsheeya adhikshepamo?
@SujithKumar-j8e8 күн бұрын
ഇവനെ കാണുമ്പോഴേ അറിയാം മനസാക്ഷി ഇല്ലാത്തവൻ ആണെന്ന്
@problemssolutionsduaa11 күн бұрын
🙂
@sahlafarbin227310 күн бұрын
ഇതിൽ പല comments കണ്ടു പെണ്ണ് കാണൻ വരുംബോ makeup ഇടരുത് എന്ന് aaa കുട്ടി പെണ്ണുകാണാൻ വന്നപ്പോ make-up iഇട്ടിട്ടാണോ നിന്നിരുന്ന aaa കുട്ടിയുടെ കല്ല്യാണ pics allathe mattulla photo's കണ്ടിട്ട് മേക്കപ്പ് സാധരണ idathepoleyanu തോന്നുന്നേ പിന്നെ കല്യാണ photo's കണ്ടിട്ട് aaarum parayanda makeup sadharanayayi idathe aalukal kallynathinu endhayalum makeup up idarund ....pinne Ivan vale aadhyamayi kanunnadh orikkalum nikkahinte annonnullalloo....ningal boy's makeup upinte karyam parayunnu makeup idarudhnnu eeee parayunne boysinendhaa colourulla girlsine mathreee kettan pattoooo ennonnum padachon paranjittilllalloo makeup parayunne panoramic edh niratheyum snehikkan padikkaa vend
@hashimoman74510 күн бұрын
🙏🙏🙏🙏ചെറുപ്പക്കാരെ ആരെങ്കിലും പറയുന്നത് കേട്ടു വിവാഹത്തിന് ഒരിങ്ങരുത് 👍👍👍എന്തിനു ഒരു പെണ്ണിന്റെ ജീവിതം കളയുന്നത്..... കെട്ടി യി യിട്ടിലെങ്കിൽ ഒരു കുഴപ്പവും ella👍👍👍👍
@Pessii__.48510 күн бұрын
സ്റ്റായലായാൽ. പോരാ. മനസ്സ്. നന്നാവാൻ
@fathimafathu134210 күн бұрын
കറുപ്പാണെന്ന് പറഞ്ഞു ചങ്ങാതിമാർ കളിയാക്കിയയത്ണാവോ മനസ്സിൽ കുറച്ച് സ്നേഹം ഉണ്ടങ്കിൽ നിറം ഒരു പ്രശ്നമല്ലെന്നു
@kumarimk705310 күн бұрын
സുന്ദരനെ arrest ചെയ്തോ, സന്തോഷം.
@RealmeService-b9e11 күн бұрын
അപ്പൊ അവന് ഭയം ഉണ്ട്, അവന്റെ കുടുംബത്തിനും ഭയം ഉണ്ട് അത് കൊണ്ടല്ലേ അവര് ഒളിവിൽ നിൽക്കുന്നത്. അവർ തെറ്റ് ചെയ്തിട്ടും ഉണ്ട് എന്ന് ഉറപ്പായി
@KamaruneesaKamaruneesa-h8m11 күн бұрын
അവനെ പുറത്തിറക്കല്ലേ അവൻ കത്ത് പോകും
@muhammadshadi951110 күн бұрын
😂😄
@sakeerkri587211 күн бұрын
Pollayade mon
@RealmeService-b9e11 күн бұрын
എന്നാലും ആ മോൾ ചെയ്തത് തെറ്റായ പോയി മാപ്പ് കൊടുക്കട്ടെ
@pathu-zt3bm10 күн бұрын
Body shame cheythavande karanam adich polichit irangi poranam airunu
@SkeenaMm-k6c10 күн бұрын
വെള്ള സാഹിബ് വരുന്നുണ്ടേ എല്ലാവരും ഓടിക്കോ
@NajmaktNajmakt11 күн бұрын
Ival evdeya niram kurav.endh kondum monjathiyenne
@unneenkunnath291810 күн бұрын
വിധി വരും മുംബ് കമൽ പാഷാണത്തോട് ചോദിച്ചാൽ വിധി പറഞ്ഞുതരും
@kenzamol354910 күн бұрын
എങനെ കുറെ നിജൻ മാരുണ്ട്
@rafeekhamza75711 күн бұрын
നിനക്കും ഒന്ന് കണ്ണാടിയിൽ നോക്കാമായിരുന്നു..
@muthumuthu440211 күн бұрын
അൽഹംദുലില്ലാഹ്
@sheejakhalid381710 күн бұрын
ഇവന്റെ കരച്ചിൽ കാണരുത്
@NasarNachu-yw3lh10 күн бұрын
അവള് സുന്ദരി ആയിരുന്നു പാവം എന്റെ പെങ്ങളുടെ മോളുടെ പ്രായമേ ഉള്ളു
@rasheedarafeeq425810 күн бұрын
👍🏻
@SeenathMuneer-jv4mq11 күн бұрын
അവൾ കറുപ്പ് ആണെങ്കിൽ മനസ്സ് വെളുപ്പ. നിനക്ക് അത് ഇല്ലാതെ പോയി 😊
@AbdulHameed-q2p7n10 күн бұрын
ഈ നരാധമൻ്റെ ഗൾഫിലുള്ള ജോലി പോയെന്നാ കേൾക്കുന്നത് സത്യമാണോ അല്ലയോ എന്നറിയില്ല
@hezooty10 күн бұрын
Oon nattilethi
@sasikalaraju475011 күн бұрын
K
@moideenk231811 күн бұрын
👍👍👍👍👍👍
@katheejamytheenanivettikud459510 күн бұрын
ഇവൻ സുന്ദരനാണോ ഇവൾക്ക് കറുപ്പാണ് എന്ന് പറയാനുള്ള യോഗ്യത ഇവനിക്കില്ല രണ്ടുപേർക്കും ഒരു നിറമാണ്
@hafsathva630611 күн бұрын
Avanum karuppanallo
@krishnabhaktha20211 күн бұрын
ആരാ ഈ ചെറുക്കന് താല്പര്യം ഇല്ലാതെ നിർബന്ധിച്ചു ഈ പെണ്ണിനെ കെട്ടിച്ചു കൊടുത്തത് അവരാണ് ശരിക്കും കുറ്റക്കാർ... പാവം ചെറുക്കൻ കരഞ്ഞു കാലുപിടിച്ചു പറഞ്ഞു കാണും എനിക്ക് ഈ പെണ്ണിനെ കല്യാണം കഴിക്കണ്ടെന്നു 🥺🥺
@bavabava841210 күн бұрын
Alla orikkalumalla.. Avan oru kuyappavum illaayirunnu.. Avar onnichu tree days trip vare poyirunnu.. Nikkahan kayinga.. Vtlek kondu poyittilla.. Avalk avan jeevana yirunnu avalude adyathe avasanathe pranayam😢