Eyelet CURTAINS/കർട്ടൻ എളുപ്പത്തിൽ/Professional Method/Malayalam/CurtainsDesign Video/shyjudivakaran

  Рет қаралды 26,393

SD INDEX MEDIA

SD INDEX MEDIA

Күн бұрын

Dear friends,
EYELET CURTAINS മനോഹരമായി പ്രൊഫഷണൽ രീതിയിൽതയ്‌ക്കുന്ന വീഡിയോയാണ് ഇതിൽ ഉൾപ്പെടുത്തിരിക്കുന്നത്. എൻ്റെ ചാനലിൽ ഇന്ററ്റീരിയറുമായി (കർട്ടൻ )ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും പ്രതിപാദിക്കുന്നതാണ് subscription Free യാണ്.എല്ലാവരുടെയും കട്ട സപ്പോർട്ട് ഇവിടെ / @sdindexmedia
ബ്ലൈൻഡ്‌സുകളെക്കുറിച്ചുള്ള More Videos:
Bamboo curtain • ബാംബൂ കർട്ടൻ റിപ്പയർചെ...
zebra blinds • UNBOXING ZEBRA BLINDS ...
venations blinds video link • VENETIAN BLINDS/CURTAI...
eyelet curtain stitching video link • Eyelet CURTAINS/കർട്ടൻ...
3 fold mattress sewing video link • HOW TO MAKE 3 FOLDING ...
window curtain pip fitting video link • WINDOW CURTAIN FITTING...
screen printing video link • screen printing how?/p...
Hi,
This includes a video on how to make a eyelet curtain look beautiful and professional. My channel covers all topics related to interior (curtain). The subscription is free.Where is everyone's support,
query solved:
#eyeletcurtain
#malayalam
#shyjudivakaran

Пікірлер: 43
@hashirmuthan9428
@hashirmuthan9428 4 жыл бұрын
വളരെ നന്ദായിട്ടുണ്ട് . ഉപകാരപ്രദം, നന്ദി
@sunilkumarc.m6645
@sunilkumarc.m6645 3 жыл бұрын
നന്നായി. നല്ല വിവരണം
@sachoosvlogs6174
@sachoosvlogs6174 3 жыл бұрын
New subscriber 💞 Useful video ആണ് yellam 👌👌👌 ഇന്നാണ് thangalude ചാനൽ ആദ്യായിട്ട് kanunnad...curten വെക്കുന്നതിന്റെ രണ്ടു വിഡിയോസും കണ്ടു കഴിഞ്ഞു... 💯👌👌 Subscribe 👍 Like 👍 Yellam vishatheekarichu പറഞ്ഞു തന്നതിൽ 👌 Thank you very much 🌹🌹🌹
@abcdabcd3383
@abcdabcd3383 3 жыл бұрын
ഹൈലറ്റ് പെട്ടന്ന് ഉബയോഗിക്കുന്ന രീതി പറയാമോ 🌹🌹🌹🌹🌹
@abcdabcd3383
@abcdabcd3383 3 жыл бұрын
@@SDINDEXMEDIA കുളത്തുള്ള കർട്ടൻ ആണ് അത് ഹൈലറ്റ് ആകാണാൻ ആണ്
@bindushascookingvlog
@bindushascookingvlog 3 жыл бұрын
ചേട്ടാ സൂപ്പർ. bulk ആയിട്ട് ഈ മെറ്റീരിയൽ എവിടുന്ന് ലഭിക്കും
@bindushascookingvlog
@bindushascookingvlog 3 жыл бұрын
@@SDINDEXMEDIA അതെ ചേട്ടാ
@bindushascookingvlog
@bindushascookingvlog 3 жыл бұрын
@@SDINDEXMEDIA 0091 80867 98841, ചേട്ടാ details, ഈ നമ്പറിൽ വാട്സപ്പ് കോൾ ചെയ്യുകയോ വാട്സാപ്പ് മെസ്സേജ് വിടുകയോ ചെയ്യാമോ, please
@LORRYKKARAN
@LORRYKKARAN Жыл бұрын
ഇത് ഒറ്റ കർട്ടൻ ആണോ ...?
@SDINDEXMEDIA
@SDINDEXMEDIA Жыл бұрын
Two pice curtain
@rahidraz5537
@rahidraz5537 4 жыл бұрын
4കള്ളിയുള്ള വിൻഡോയ്ക്കു എത്ര വീതി എടുക്കണം
@abcdabcd3383
@abcdabcd3383 3 жыл бұрын
കുലത്തിടുന്ന കർട്ടന് ഹൈലറ്റ് വെക്കാൻ കഴിയുമോ പ്ലീസ് ഒന്ന് പറഞ്ഞ് തരണേ
@abcdabcd3383
@abcdabcd3383 3 жыл бұрын
പ്ലീസ് ഒന്നു പറയാമോ 🌹🌹
@abcdabcd3383
@abcdabcd3383 3 жыл бұрын
@@SDINDEXMEDIA താൻസ് 💐💐💐💐💐💐
@viswajalakam1830
@viswajalakam1830 4 жыл бұрын
Superb 👍👍👌👌👌നന്നായിട്ടുണ്ട് 👍
@bworld3436
@bworld3436 3 жыл бұрын
Swag കർട്ടൻ തയ്ക്കുന്നെ ഇടുമോ
@santhoshcc5286
@santhoshcc5286 3 жыл бұрын
അഭിനന്ദനങ്ങൾ 👌♥️🏅🙏
@vishnurajendran8044
@vishnurajendran8044 4 жыл бұрын
ചേട്ടാ ആ പുറകിൽ കാണുന്ന കർട്ടന്റെ ലോക്ക് പോയാൽ എങ്ങനെ ശെരിയാക്കും
@vishnurajendran8044
@vishnurajendran8044 4 жыл бұрын
@@SDINDEXMEDIA അതെ ഇപ്പോൾ അത് ലോക്ക് വീഴുന്നില്ല കയർ ലോക്ക് ആകുന്ന ഭാഗം
@lissyvarghese4074
@lissyvarghese4074 2 жыл бұрын
Super
@trendingcrafts7541
@trendingcrafts7541 4 жыл бұрын
Wow nice curtain
@aneesashameerahsan8715
@aneesashameerahsan8715 3 жыл бұрын
ഇത് എവിടെയാ സ്ഥലം ഈ മേറ്റീരിയൽ എവിടുന്നാ എനിക്ക് കുറച്ചു വേണമായിരുന്നു വീട്ടിൽ ഇടനാ. സ്റ്റിച്ചിങ് അറിയാം അതുകൊണ്ട് തുണി വാങ്ങി സ്വന്തമായി തയ്ക്കാമെന്ന് കരുതി. ഒന്ന് ഇതിന്റെ ഡീറ്റെയിൽസ് പറയുമോ പ്ലീസ്
@fredydsilva4446
@fredydsilva4446 3 жыл бұрын
ഇതെവിടെയാണ് സ്ഥലം
@jijicv1665
@jijicv1665 4 жыл бұрын
Super 👍👍👍👍🌹
@aswinbk2201
@aswinbk2201 2 жыл бұрын
ASWIN B K
@AshokKumar-ml7dk
@AshokKumar-ml7dk 3 жыл бұрын
സ്റ്റിച്ച് ചെയ്ത കർട്ടൻ വാങ്ങുന്നത് ഗുണകരമാണോ? ഓൺലൈനിൽ വാങ്ങിക്കുമ്പോൾ നീളം. വീതി എങ്ങിനെ അറിയാൻ സാധിക്കും?
@AshokKumar-ml7dk
@AshokKumar-ml7dk 3 жыл бұрын
@@SDINDEXMEDIA നന്ദി സർ
@udayakumarvs5710
@udayakumarvs5710 3 жыл бұрын
റെഡിമെയ്ഡ് കർട്ടൺ വന്നതോടുകൂടി കർട്ടൻ മേഖല പൂർണ്ണമായി തകർന്നു ഇനി താങ്കളുടെ ഉണ്ടാക്ക് കൂടിയേ ബാക്കി ഉണ്ടായിരുന്നുള്ളൂ ഈ മേഖലയിൽ ജീവിക്കുന്ന എത്രയോ കുടുംബങ്ങൾ ഉണ്ടെന്ന് താങ്കൾക്ക് അറിയുമോ താങ്കൾ കാണിക്കുന്നത് വളരെ മിടുക്ക് തന്നെ
@santhoshcc5286
@santhoshcc5286 3 жыл бұрын
@@SDINDEXMEDIA താങ്കളുടെ ഉയർന്ന ഉദാരകാഴ്ച്ചപാട്... അഭിനന്ദനങ്ങൾ. വീഡിയോ കണ്ടു എല്ലാവരും കർട്ടൻ ഉണ്ടാക്കില്ല.
@hamzakizhakkethil7348
@hamzakizhakkethil7348 4 жыл бұрын
കർട്ടൻ എങ്ങിനെ തൈക്കാം എന്നുള്ളത് കാണിച്ചു തന്നു പക്ഷേ അതിന് എന്ത് ചിലവ് വരുമെന്ന് താങ്കൾ വിശദീകരിച്ചില്ല
@bettymathew2722
@bettymathew2722 3 жыл бұрын
Yes. Njanum pratheekshichu. മിക്കവരും എങ്ങനെയാണ്. അവരവർ ദേഷ്യപ്പെടുന്ന വീഡിയോ ഇടും. അതിന്റെ ചെലവ് കാര്യങ്ങൾ പറയത്തില്ല. പിന്നെ മെസ്സേജ് അയക്കണം., റിപ്ലൈ കിട്ടിയാലായി. വീഡിയോ ഇടുന്നവർ ദയവായി expence കാര്യസൺഹാൾ എടുത്തു പറയുക. Please🙏🙏🙏🙏
@SDINDEXMEDIA
@SDINDEXMEDIA 3 жыл бұрын
Okay തീർച്ചയായും ചെയാം
@bettymathew2722
@bettymathew2722 3 жыл бұрын
@@SDINDEXMEDIA Thankyou sir. Thsnks for your sudden reply.🙏🙏
@SDINDEXMEDIA
@SDINDEXMEDIA 3 жыл бұрын
welcome🙏
@sudhihop4294
@sudhihop4294 2 жыл бұрын
ഫോൺ നമ്പർ
@SDINDEXMEDIA
@SDINDEXMEDIA 2 жыл бұрын
9048034255
@gafoorpk3122
@gafoorpk3122 3 жыл бұрын
അറിയാവുന്ന പണി എടുത്താൽ പോരെ
@vijayapalayil6921
@vijayapalayil6921 2 жыл бұрын
Super
@labbuvibes8760
@labbuvibes8760 Жыл бұрын
Supper
@fredydsilva4446
@fredydsilva4446 3 жыл бұрын
Super
Eyelet Curtains Measurements  - How to Measure Width
4:57
Woodyatt Curtains
Рет қаралды 25 М.
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 31 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,1 МЛН
Tutorial.gorden #tutorialgordenchannel smokering
9:02
Tutorial Gorden
Рет қаралды 2,1 МЛН
Diy Studio Couch,how to make a simple sofa
22:40
MODERN WORLD SOFA
Рет қаралды 2,2 МЛН
curtains
11:57
DECOART DESIGN
Рет қаралды 149 М.
How to make curtains (the Easy way)
12:41
Hello Sewing
Рет қаралды 182 М.
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 31 МЛН