റെയിൽവേ സ്റ്റേഷൻ കണ്ട് ഞെട്ടി | 1000 km High Speed Train Journey | China #09 🇨🇳

  Рет қаралды 7,836

sherinz Vlog

sherinz Vlog

Күн бұрын

Пікірлер: 90
@sherinzVlog
@sherinzVlog 2 сағат бұрын
വീഡിയോ നിങ്ങളുടെ കൂട്ടുകാർക്ക് ഷെയർ ചെയ്യുമല്ലോ, ഒരുപാട് റിസ്ക് എടുത്ത വീഡിയാണ് 😮 അഭിപ്രായങ്ങൾ കമൻറ് ചെയ്യൂ 👍 ചൈന യാത്രയുടെ മുഴുവൻ എപ്പിസോഡുകൾ കാണാൻ China Playlist: kzbin.info/aero/PLS8xlkz3Kt6p2Gu4f0GlLReoAP0PuBBlF
@shaikhfirdouse7912
@shaikhfirdouse7912 Сағат бұрын
sure bro
@dxtr-e8m
@dxtr-e8m Сағат бұрын
ഒരു വെയ്സ്റ്റ് പോലും ഇല്ല ട്രക്കിൽ ☺️,, ചൈന എത്ര മോനോഹരം 😍❣️
@Amalgz6gl
@Amalgz6gl 16 минут бұрын
@@dxtr-e8m yes❤️
@flashlight1680
@flashlight1680 2 сағат бұрын
Woow China ❤ Visual beauty♥️✨
@manojpv3907
@manojpv3907 54 минут бұрын
ഇവിടെ ഗ്രാമം city പോലെ....ജഗതിയുടെ famous ഡയലോഗ് ഓർമ വന്നു "ഈ കാട് മുഴുവൻ forest ആണല്ലോ "....
@YTDUDE88
@YTDUDE88 Сағат бұрын
ഇടക്കുള്ള ചിരി 😂😂
@gopakumarpillai2103
@gopakumarpillai2103 46 минут бұрын
Cool and nice explained👍
@sarank.g4358
@sarank.g4358 6 минут бұрын
Cool Sherin❤
@aneezvkm3492
@aneezvkm3492 35 минут бұрын
മുന്നേ ഉള്ള സ്റ്റേഷനിൽ ഇറങ്ങിയ ലെ ഷെറിൻ; ഞാൻ നേരത്തെ എത്തിയെ.....😂😂
@Anithapraveen1950achu
@Anithapraveen1950achu 2 сағат бұрын
വളരെ മനോഹരം
@reghunathan5922
@reghunathan5922 2 сағат бұрын
മിസൈൽ വരുന്നതു നോക്കണേ ബ്രൊ
@floccinaucinihilipilification0
@floccinaucinihilipilification0 2 сағат бұрын
അത് ചൈനയാ😏
@Amalgz6gl
@Amalgz6gl 21 минут бұрын
ചൈനയിലേക്ക് ആരാടോ മിസൈൽ അയക്കാൻ പോണേ...!🙄 തീവ്രവാദി സംഘടനകൾക്ക് പോലും അതിലുള്ള ഉറപ്പില്ല...😂 ചൈനീസ് വ്യാളിയെ ചൊറിയാൻ ആരും മുതിരില്ല ചേട്ടാ...
@Amalgz6gl
@Amalgz6gl 17 минут бұрын
@@reghunathan5922 ആരാണ് ചൈനയിലേക്ക് മിസൈൽ അയക്കാൻ പോണേ...!🙄 തീവ്രവാദി സംഘടനകൾ പോലും അതിന് ധൈര്യപ്പെടില്ല...😂 ചൈനീസ് വ്യാളിയെ ചൊറിയാൻ ആരും മുതിരില്ല ചേട്ടാ...
@eldhosevarghese5054
@eldhosevarghese5054 57 минут бұрын
മതം പറഞ്ഞ് തല്ല് പിടിക്കാതെ ഇതേ പോലെ വികസിതമാവാൻ നോക്കണം . എത്ര വികസിതമാണ് ഈ സ്ഥലങ്ങളൊക്കെ ..... നമ്മളിവിടെ പിച്ചി , മാന്തി , പ്രതിമ തേങ്ങ എന്നൊക്കെ പറഞ്ഞ് രണ്ടാം നൂറ്റാണ്ടിൽ നിന്ന് പോന്നിട്ടില്ല .
@ramachandrant2275
@ramachandrant2275 Сағат бұрын
Nice......👍🙋👌♥️
@muhammadsuhail2546
@muhammadsuhail2546 22 минут бұрын
❤❤❤K rail 🚂🚂🚂🚂🚂🚂
@skumar.k
@skumar.k 57 минут бұрын
Super
@sumeshk9496
@sumeshk9496 24 минут бұрын
super
@franciskodankandath210
@franciskodankandath210 Сағат бұрын
Thanks a lot for your detailed description and visuals .....had seen your all India trip with a friend from Kochi in his Tata Harrier ❤❤❤Artist Francis Antony Kodankandath from Thrissur, Kerala ❤
@sherinzVlog
@sherinzVlog Сағат бұрын
Thank you so much for watching and supporting
@Ragi641.
@Ragi641. 2 сағат бұрын
Adipoli 🥰🥰 Nice
@vishnuclt
@vishnuclt 36 минут бұрын
Bro ipo keriyad high speed train aanu High speed bullet train vere thane und chaina il ath ithilum vegam ethum.. athonnu Try cheyane.
@SUMESHNEWHDSTATUS
@SUMESHNEWHDSTATUS 2 сағат бұрын
അപ്പോൾ നാളെത്തെ video പൊളിക്കും 🔥
@sherinzVlog
@sherinzVlog Сағат бұрын
🔥🔥
@Anandhu-hq2gd
@Anandhu-hq2gd 51 минут бұрын
❤👏🏻
@jithinkunjumon3826
@jithinkunjumon3826 2 сағат бұрын
നാട്ടിലെ ലൊക്കൽ ട്രെയിനിൽ ഇരുന്ന് കാണുന്ന ഞാൻ..😢
@jg-uq5wp
@jg-uq5wp 2 сағат бұрын
7:30 athu main aayitu sound barrier aanu highspeed train or highway te sideyilum kaanan sadhikum (previous eetho videoyil aaro paranjathayi orkunu)😊
@Sinayasanjana
@Sinayasanjana 2 сағат бұрын
🥰വർക്ക്‌ പൊളി
@GodVishnu999
@GodVishnu999 Сағат бұрын
Beautiful vlog.
@sherinzVlog
@sherinzVlog Сағат бұрын
Thanks for watching.
@jabirpt6563
@jabirpt6563 Сағат бұрын
Super 👌 👍 😍 🥰 😘
@beenajose8444
@beenajose8444 20 минут бұрын
❤👌
@rajugopalan7146
@rajugopalan7146 Сағат бұрын
ഈ ട്രെയിൻ ഒന്നും കോൺഗ്രസ്‌ കാർ കാണരുതേ ചൈന എന്ന് കേട്ടാൽ പിരാന്ത് ആകും 😂😂😂😂
@eldhosevarghese5054
@eldhosevarghese5054 56 минут бұрын
😂😂😂
@SajeevanT-s1d
@SajeevanT-s1d 16 минут бұрын
ഉത്തര കൊറിയകുള്ളിൽ എന്നാ പ്രവേശിക്കുക അവിടത്തെ പുതിയ വിശേഷങൾ കാണാൻ കാത്തിരിക്കുന്നു
@sabeerbabu4714
@sabeerbabu4714 3 сағат бұрын
ഇന്നത്തെ ഫസ്റ്റ് കമന്റ് ഞാൻ ആവട്ടെ 😁
@sherinzVlog
@sherinzVlog 2 сағат бұрын
keep supporting bro 😍
@harikumargopal1870
@harikumargopal1870 19 минут бұрын
❤❤
@sanjoe7265
@sanjoe7265 2 сағат бұрын
China is the future..not india😊
@mathewsonia7555
@mathewsonia7555 Сағат бұрын
സഹോ, അവരുടെത്തെ ട്രെയിൻ യാത്ര ചെയ്യുമ്പോൾ നമ്മളുടെ ട്രെയിൻ യാത്ര ഓർമ്മ വന്നു കാണുമോ.
@Gt_shorts_292
@Gt_shorts_292 Сағат бұрын
21:39 kochu kollam😹👍
@Rjlikes
@Rjlikes Сағат бұрын
Super 😂😂❤
@imabhijithunni
@imabhijithunni 2 сағат бұрын
ആ ട്രെയിനിൽ കേറാൻ തോന്നുന്നു
@anchalafro
@anchalafro Сағат бұрын
💜💜💜
@mayajaideepvarma130
@mayajaideepvarma130 2 сағат бұрын
👍👍
@lo8940
@lo8940 Сағат бұрын
34:05 😁🤣🤣
@huupgrds9503
@huupgrds9503 24 минут бұрын
34:05 😂
@ambroyt990
@ambroyt990 2 сағат бұрын
changchu city explore cheyumo chettta korra kanane kanum❤❤❤❤
@Somanji-wc4sw
@Somanji-wc4sw 2 сағат бұрын
2050 I'll kannuna alkar vannilaaa 😂😂😂😂😂
@AliAkbar-to3xv
@AliAkbar-to3xv 32 минут бұрын
നമ്മുടെ രാജ്യം എന്നാ ഇങ്ങനെ ആ വുക
@epic2993
@epic2993 27 минут бұрын
1000 years after if it's not failed 😔
@girishs3665
@girishs3665 44 минут бұрын
ശരിക്കും ആസ്വദിച്ചു
@flashlight1680
@flashlight1680 2 сағат бұрын
@17:04 bro it is the exit gates like Exit A , Exit B so on
@jeesjosejosejees3893
@jeesjosejosejees3893 2 сағат бұрын
Chetta ente life anu life full of travel
@RadhaK-v4q
@RadhaK-v4q 2 сағат бұрын
😊❤❤😊
@reji729
@reji729 Сағат бұрын
Tai chi
@അലൻപോക്കർ
@അലൻപോക്കർ Сағат бұрын
താങ്കൾക്ക് VJ മച്ചാന്റെ ഒരു കട്ടുണ്ട്
@riyastir
@riyastir Сағат бұрын
Subway = Metro = MRT/LRT Ellaam same
@lafaju678
@lafaju678 2 сағат бұрын
Avide ulla vandikalum onnu kanikk bro 🙏🙏🙏 Toyota yude kure vandikal kanunnu different vandikal 🤔🤔🤔
@sherinzVlog
@sherinzVlog Сағат бұрын
👍
@floccinaucinihilipilification0
@floccinaucinihilipilification0 2 сағат бұрын
0:50 കുങ്ഫു അല്ല. മെഡിറ്റേഷ൯, യോഗ പോലേ ഒരു സ൦ഗതിയാ.... പേരറിയില്ല
@salimbabu4757
@salimbabu4757 2 сағат бұрын
ആ ചൈനീസ് സുഹൃത്തിൻ്റെ അടുത്ത് Pho':No. കൈമാറിയോ?
@sudhikumarn6094
@sudhikumarn6094 Сағат бұрын
😂😂😂
@Amalgz6gl
@Amalgz6gl 15 минут бұрын
@@salimbabu4757 അതാണോ ഇവിടെ വിഷയം...😹
@Sasura7349
@Sasura7349 2 сағат бұрын
Korea ഇതുപോലെ kaanikke
@epic2993
@epic2993 20 минут бұрын
Indian minister evide okke onnu kondu ponam
@MayaRajesh-i3z
@MayaRajesh-i3z 2 сағат бұрын
Sherin kurachu careless aanalle..
@jasil_zzy
@jasil_zzy Сағат бұрын
Hai🥰
@sherinzVlog
@sherinzVlog Сағат бұрын
Hi
@jasil_zzy
@jasil_zzy Сағат бұрын
@@sherinzVlog എന്നേം കൊണ്ട് povoo 🥰ഇങ്ങനെ 🙂
@DhanasyamC
@DhanasyamC 2 сағат бұрын
Hai
@sojanantony6661
@sojanantony6661 3 сағат бұрын
I am the first ❤❤
@manojnkm6658
@manojnkm6658 3 сағат бұрын
First njane 🥳🥳🥳🥳🥳🥳
@sojanantony6661
@sojanantony6661 2 сағат бұрын
😂😂😂
@sherinzVlog
@sherinzVlog 2 сағат бұрын
😍
@jacobmathew1647
@jacobmathew1647 2 сағат бұрын
എർണ്ണാകുളം സൗത്ത് മനസിൽ ചിതലരിച്ച ഭാഷയും അല്ലെങ്കിൽ കണ്ടൽ കാട്ടിലെ ചെടിയുടെ വേര് പോലെ കാണാനുള്ളത് മൊത്തംകണ്ടോണ്
@MuhammadbasheerMuhammadbas-w3q
@MuhammadbasheerMuhammadbas-w3q 2 сағат бұрын
Hiiiii
@jifenzhen
@jifenzhen 25 минут бұрын
中国东北部人口比较少..😂
@RISVANcr7
@RISVANcr7 Сағат бұрын
@jijishjiji9022
@jijishjiji9022 2 сағат бұрын
അടിപൊളി
@sherinzVlog
@sherinzVlog 2 сағат бұрын
thank u.... keep watching the videos and support our channel
@RISVANcr7
@RISVANcr7 Сағат бұрын
@mikkugaming3058
@mikkugaming3058 12 минут бұрын
@anjukrishna6305
@anjukrishna6305 3 сағат бұрын
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 262 #shorts
00:20
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 14 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 262 #shorts
00:20