ഷെയ്ക്ക് ഹസീനയെ സംരക്ഷിച്ച ഇന്ത്യക്ക് ബംഗ്ലാദേശിൻ്റെ 16 ൻ്റെ പണി

  Рет қаралды 18,172

Jamitha Teacher Talks

Jamitha Teacher Talks

Күн бұрын

Пікірлер: 93
@EuginVarghesPulluvila
@EuginVarghesPulluvila Ай бұрын
ഹായ് തങ്ങളുടെ വീഡിയോ സൂപ്പർ ഞാൻ എന്നും കാണാറുണ്ട്. അടിപൊളി മേത്തന്മാർ പലതും പറയും അതൊന്നും കാര്യമാക്കാതെ മുന്നോട്ട് പോകണം 🙏🙏🙏🙏👍👍👍👍🌹👍🌹
@sadanandanvs6857
@sadanandanvs6857 Ай бұрын
ടീച്ചർ അഭിനന്ദനങ്ങൾ 🌹🌹🌹
@SamSam-wd3ci
@SamSam-wd3ci Ай бұрын
ബംഗ്ലാദേശിന്റെ പേര് ഉന്നതിയിൽ എത്തിച്ചത് ഹസീന തന്നെ ആണ് എന്നത് ലോകം അംഗീകരിച്ച സത്യം.
@santhoshpt4781
@santhoshpt4781 Ай бұрын
ചില തലതിരിഞ്ഞ ജഡ്ജിമാർ ആവശ്യമില്ലാത്ത ഉത്തരവുകൾ ഇറക്കി നാടിനെ കലാപത്തിലേക്ക് നയിച്ച ഉദ : ഹരണമാണ് മണിപൂരിൽ കണ്ടത്.
@BennyJohn-se9ze
@BennyJohn-se9ze Ай бұрын
സർവ്വതീപ്രവാദികളും ഇന്ത്യ അല്ലെങ്കിൽ കേരളം'രക്ഷാ മാർഗമായി സ്വീകരിക്കുന്നു.
@sunilcheroor2208
@sunilcheroor2208 Ай бұрын
ബംഗ്ലാദേശ് പാകിസ്ഥൻ്റെ വഴിയിൽ😂
@balanbalan2680
@balanbalan2680 Ай бұрын
എല്ലാവറ്റിനും കാരണം ഇന്ദിരാഗാന്ധി അന്ന് തന്നെ പാതി പേർ തമ്മിൽ തല്ലി ചത്തേനേ
@ushadpmt9453
@ushadpmt9453 Ай бұрын
ഇ പെറ്റു കുറ്റൽ ആണ് കാരണം
@SanthoshKumar-vt9fn
@SanthoshKumar-vt9fn Ай бұрын
അവർ ഒരു രാഷ്ട്രത്തിന്റെ പ്രധാനമന്ത്രിയാണ്. അഭയ കൊടുത്തതിൽ തെറ്റില്ല. രാജ്യങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ രഷ്ട്ര തലവൻമാർക്ക് അഭയ കൊടുക്കാറുണ്ട് മറ്റ് രാജ്യങ്ങൾ.
@k.sreenivasankadangal431
@k.sreenivasankadangal431 Ай бұрын
ഷേക്ക് ഹസീനക്ക് ഇന്ത്യ അഭയം കൊടുക്കുബോൾ അവർ പ്രധാന മന്ത്രിയല്ല. ഇത്CAA നിയമ ലംഘനം.
@muthalavan1122
@muthalavan1122 Ай бұрын
കുറെ ബംഗ്ലാദേസികൾക് എങ്കിലും ഇന്ത്യൻ പാസ്പോര്ട് ഉണ്ട്, അതൊക്കെ പണ്ടേ ഒപ്പിച്ചു കൊടുക്കാൻ നമ്മുടെ ഉദ്യോഗസ്ഥർ, ഭരണാധികാരികൾ പണം വാങ്ങി ഒപ്പിച്ചു കൊടുത്തിട്ടുണ്ട്..
@sunnymathew516
@sunnymathew516 Ай бұрын
എത്രയും പെട്ടെന്ന് പറയുക ഇന്ത്യയിൽ നിൽക്കണമെന്ന് ഉണ്ടെങ്കിൽ ഹസീനയോടെ പറയുക . എത്രയും പെട്ടെന്ന് മതം വിടുക മുസ്ലിം മതം വിടുക എന്നിട്ട് ഹിന്ദു വിശ്വാസത്തിൽ വരുക അല്ലെങ്കിൽ ക്രിസ്ത്യൻ വിശ്വാസികൾ വരുക.
@bindhuxavier6123
@bindhuxavier6123 Ай бұрын
അടുത്ത അഫ്ഗാനിസ്ഥാൻ.. ലോകമെങ്ങും സമാധാനമതം സ്ഥാപിക്കാൻ ഉടൻതന്നെ അഭയാർത്ഥി പ്രവാഹം ആരംഭിക്കുന്നതായിരിക്കും. എല്ലാവരും സഹകരിക്കുക 😅😅
@tkvasanvasan2821
@tkvasanvasan2821 Ай бұрын
തൊട്ടടുത്തുതിന്നു തന്നെ തീവൃതവാദികൾക്ക് ബംഗാളിലേക്ക കടന്നു വരാൻ വളരെ സൗകര്യമാകും. ഇൻഡ്യാ ഗവൺമെൻ്റെ അതിനെരെ ഒരു ചുക്കും ചെയ്യാൻ പോകുന്നില്ല
@mercyantony3322
@mercyantony3322 Ай бұрын
Jamitha teacher ❤️❤️❤️
@indian6346
@indian6346 Ай бұрын
എന്തു ചെയ്യും ടീച്ചർ ,അഭയം ചോദിച്ചു വരുന്നവരേ ,അതും ഒരു സ്ത്രീയേ കൈയ്യൊഴിയാൻ പറ്റുമോ ?
@josen.t3506
@josen.t3506 Ай бұрын
നിൻറെ വീട്ടിൽ കൊണ്ടുപോയി സംരക്ഷിക്കുക.
@sumaksreekumar3852
@sumaksreekumar3852 Ай бұрын
എന്തു ചെയ്യാം അഭയം ചോദിച്ചു വന്നവരെ ഉപേക്ഷിക്കാൻ ഇന്ത്യയുടെ സംസ്കാരം കൊലവിളി സംസ്കാരമല്ലല്ലോ
@geethadevivasan2850
@geethadevivasan2850 Ай бұрын
ഇനി അവിടുത്തെ ജനങ്ങളുടെ അവസ്‌ഥ കൂടുതൽ പരിതാപകരം ആകും, അധികാരം ഇനി പട്ടാളത്തിന്റെ കൈയിൽ, അനുഭവിക്കട്ടെ 😏😏
@Girilalgangadharan
@Girilalgangadharan Ай бұрын
ജാമിത ടീച്ചറുടെ വിവരണം super 👌
@raveendrannair6510
@raveendrannair6510 Ай бұрын
VerygoodInformation
@jayakumark9027
@jayakumark9027 Ай бұрын
Very good 👍
@sivasankaran5718
@sivasankaran5718 Ай бұрын
ടീച്ചർ നമസ്കാരം 🙏🏻🙏🏻🙏🏻👍🏻👍🏻👍🏻❤❤❤
@thekkumbhagam3563
@thekkumbhagam3563 Ай бұрын
ഹാസിനക്ക് അഭയം കൊടുത്തില്ലായിരുന്നു എങ്കിൽ ഇന്ന് അവരെ കൊല്ലുമായിരുന്നു.... അഭയം ചോദിച്ചു വരുന്നവരെ തഴയുന്ന സ്വഭാവം നമിക്കില്ലല്ലോ ടീച്ചർ
@msm2812
@msm2812 Ай бұрын
സർക്കാർ അംഗീകൃത വേശ്യാലയങ്ങൾ ഉള്ള രാജ്യം. ഇവിടെ പെൺകുട്ടികൾക്ക് 18 വയസ് ആയാൽ ഇഷ്ടമുള്ള ഫീൽഡ് തിആഞ്ഞെടുക്കാം
@SamSam-wd3ci
@SamSam-wd3ci Ай бұрын
അതും കോടതി നിർദ്ദേശം പാലിക്കുക മാത്രമാണ് അവർ ചെയ്തത്.
@thomasmathew4638
@thomasmathew4638 23 күн бұрын
Good
@johnstephensonstephen8057
@johnstephensonstephen8057 Ай бұрын
No matter who rules India has to be alert.
@josephaugustine7718
@josephaugustine7718 Ай бұрын
യഥാർത്ഥ വിവരണം 👍
@Thayamkott_Dhambathi_Nagangal
@Thayamkott_Dhambathi_Nagangal Ай бұрын
പെങ്ങളേ.... ചൈനയാണ് പിന്നിൽ. അടുത്തത് air port ഉം Sea Port ഉം ചൈന പിടിക്കും. ഇന്ത്യ പ്രത്യേക മന്ത്രിസഭ വിളിക്കേണ്ടതായിരുന്നു.
@jacobsimon5802
@jacobsimon5802 Ай бұрын
ഒരു ചൈനയും ഇല്ല
@Ishamoo
@Ishamoo Ай бұрын
അല്ലെങ്കിലും മോദിക്കും കൂട്ടുകാർക്കും പേരുകൊണ്ട് ഇസ്ലാമും ഇസ്ലാമായി പ്രവർത്തിക്കാത്ത ജാമിദ ടീച്ചറെയും സൈക്ക് അസീനയെ പോലെയും പോലത്തവരെ നല്ല ഇഷ്ടമാണ്
@jacobsimon5802
@jacobsimon5802 Ай бұрын
നിന്നെ പോലെ അല്ല അവർക്ക് വ്യക്തത ഉണ്ട് അതുകൊണ്ട് നല്ല മനുഷ്യർ സഹായിഖും
@MuhannadDxbUAE
@MuhannadDxbUAE Ай бұрын
അൻഹംദുലില്ലാഹ് റബ്ബിലാലമീൻ..ധാക്കൽ ബംഗ്ലാദേശ് കില്ലും മക്കാൻ ജിൻജാൽ.. നാർർർ... കസ്സർർർർ... കില്ലും മക്കാൻ ഷെത്താൻ.. സ്യാധ മുഷ്ക്കിൽ ഹൈ... ധാക്കൽ ദുനിയ..വൊയിൻ..വൊയിൻ മുസ്ലീം മൗജൂദ്...മിന്നി കുല്ലും മുഷ്ക്കിൽ ജിൻജാൽ ബയദ്.. തഹബാൻ ഒള്ളാ..മുസ്ലീം.. ഹറാം..
@ushausha.s1895
@ushausha.s1895 Ай бұрын
A
@vamankottukkal6493
@vamankottukkal6493 Ай бұрын
ഷെയ്ഖ് അസിന പണിതരില്ല ടീച്ചർ .അവർ ഭാരതത്തിന്റെ പുത്രി ഭാരതം നോക്കിക്കോളും ഭാരത പുത്രിയെ ..
@prabhakarannair6469
@prabhakarannair6469 Ай бұрын
Bắt đầu. Isabestrooler
@user-ck2xp2kq2k
@user-ck2xp2kq2k Ай бұрын
| ടിച്ചർ നിങ്ങൾ ഇവിടെ ആവശ്യമാണ്
@raveendrannair6510
@raveendrannair6510 Ай бұрын
ThankstoyouMydearMol
@josephchummar7361
@josephchummar7361 Ай бұрын
Then the problem with Bangla desh is it's religious belief of the people .we cannot see any hope of democracy and progress in such countries .
@mohand1193
@mohand1193 Ай бұрын
Teacherku.swagatham❤❤❤🎉🎉🎉
@annammavarughese6410
@annammavarughese6410 14 күн бұрын
Samrakshikandavare thamburan ethu vitheneum samrakshikkum. Allenkil thampuran oru podi polum avaseshikkathe thoothu vari eriyum.sakerthanam 91
@ExcitedCaptainHat-we6ck
@ExcitedCaptainHat-we6ck Ай бұрын
❤നമസ്ക്കാരം ടീച്ചർ😂
@user-wb4xo1bi8f
@user-wb4xo1bi8f Ай бұрын
In the future teachers assumption cannot be forgotten.Thanks for the future 😢
@vazans
@vazans Ай бұрын
Chamaathaanamathathile andanum, adakodanum, chemmaanum, cheruppukuthiyomokke.. Yini thammilthallichaavunnathu namukku kaanam.. 😊
@sshankar4485
@sshankar4485 Ай бұрын
Unfortunately, interim govt or Khalida Zia are said to be Anti India
@user-mf1rl6bf4q
@user-mf1rl6bf4q Ай бұрын
Hai❤
@iceyjohn8044
@iceyjohn8044 Ай бұрын
💚
@sarasammag9063
@sarasammag9063 Ай бұрын
🎉🎉🎉
@bijusi9432
@bijusi9432 Ай бұрын
👍👍👍👍👍
@MuhannadDxbUAE
@MuhannadDxbUAE Ай бұрын
ഇതും ഭാരത ജയിംസ് ബോണ്ട് അജിത് ഡോവലിന്റെ കാഞ്ഞ ബുദ്ധി; ഷേഖ് ഹസീന ദൽഹിയിൽ വിമാനമിറങ്ങുമെന്ന് പ്രചരിപ്പിച്ചു; ബീഹാറിൽ വെച്ച് വഴിതിരിച്ച് യുപിയിൽ ഇറക്കി മോദിയുടെ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലിന്റെ തലയിലുദിച്ച ആശയമാണ് ഷേഖ് ഹസീനയെ പോറലില്ലാതെ യുപിയിലെ ഗാസിയാബാദിൽ വിമാനമിറക്കാൻ സഹായിച്ചത്. ദൽഹിയിൽ വിമാനമിറങ്ങുമെന്ന് കരുതിയായിരുന്നു ഇന്ത്യൻ മാധ്യമപ്രവർത്തകർ ഷേഖ് ഹസീനയെ കാത്തിരുന്നത്. അതെ ഷേഖ് ഹസീനയുടെ വിമാനം ദൽഹി ലാക്കാക്കി ബംഗ്ലാദേശിൽ നിന്നും പറക്കുകയായിരുന്നു. ഏകദേശം 5നും 5.15നും ഇടയിൽ ദൽഹിയിൽ ഇറങ്ങുമെന്ന് എല്ലാവരും ഉറപ്പിച്ചതാണ്. ഇന്ത്യയുടെ വ്യോമസേന വരെ ദൽഹിയിൽ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നു. മാധ്യമപ്രവർത്തകരും യുദ്ധകാലാടിസ്ഥാനത്തിൽ തയ്യാറെടുത്ത് നിൽക്കുന്നു. പക്ഷെ ഈ കഥയിൽ ട്വിസ്റ്റുണ്ടാകുന്നത് വിമാനം ബീഹാറിലെ പട്‌നയ്ക്ക് മുകളിൽ എത്തിയപ്പോഴാണ്. അതുവരെ ദൽഹി ലാക്കാക്കി പറക്കുകയായിരുന്ന വിമാനം പൊടുന്നനെ യുപിയിലേക്ക് തിരിയുന്നു. അതും ഗാസിയാബാദിലേക്ക്. അവിടുത്തെ താരതമ്യേന തിരക്കില്ലാത്ത ഹിൻഡൻ വിമാനത്താവളത്തിലേക്ക്. ഷേഖ് ഹസീന ആരോരും അറിയാതെ, കാണാതെ ഹിൻഡൻ വിമാനത്താവളത്തിൽ സുരക്ഷിതയായി ഇറങ്ങുന്നു. അവിടെ ഷേഖ് ഹസീനയെ കാത്ത് ഒരാൾ അവിടെ ഉണ്ടായിരുന്നു. പക്ഷെ ഈ കഥയിൽ ട്വിസ്റ്റുണ്ടാകുന്നത് വിമാനം ബീഹാറിലെ പട്‌നയ്ക്ക് മുകളിൽ എത്തിയപ്പോഴാണ്. അതുവരെ ദൽഹി ലാക്കാക്കി പറക്കുകയായിരുന്ന വിമാനം പൊടുന്നനെ യുപിയിലേക്ക് തിരിയുന്നു. അതും ഗാസിയാബാദിലേക്ക്. അവിടുത്തെ താരതമ്യേന തിരക്കില്ലാത്ത ഹിൻഡൻ വിമാനത്താവളത്തിലേക്ക്. ഷേഖ് ഹസീന ആരോരും അറിയാതെ, കാണാതെ ഹിൻഡൻ വിമാനത്താവളത്തിൽ സുരക്ഷിതയായി ഇറങ്ങുന്നു. അവിടെ ഷേഖ് ഹസീനയെ കാത്ത് ഒരാൾ നിൽപുണ്ടായിരുന്നു. ഇന്ത്യയുടെ സുരക്ഷാ ഉപദേഷ്ടാവ് സാക്ഷാൽ അജിത് ഡോവൽ. പിന്നീട് ഷേഖ് ഹസീനയും ഡോവലും തമ്മിൽ അൽപനേരം കൂടിക്കാഴ്ച‌ നടത്തി. എന്താണ് അവിടെ ഉരുത്തിരിയുന്ന തീരുമാനം എന്നത് അതീവരഹസ്യമാണ്. ഇപ്പോഴും പുറത്ത് പ്രചരിക്കുന്ന വാർത്ത ഹസീന ലണ്ടനിലേക്ക് പറക്കുമെന്നാണ്. ഇനി എവിടേക്കാണ് ഷേഖ് ഹസീന പറക്കുക എന്നത് ആർക്കുമറിയില്ല. അതെ മോദിയുടെ കൈകളിൽ ഷേഖ് ഹസീന സുരക്ഷിതയാണ്. ഇന്ത്യയുടെ രഹസ്യപ്പൊലീസിൻ്റെ മിടുക്കാണ് ഇവിടെ കണ്ടത്. പണ്ട് പാകിസ്ഥാനിൽ ഭിക്ഷക്കാരനായി തെരുവിലെ കുപ്പത്തൊട്ടിയിൽ നിന്നും ചോറ് വാരിത്തിന്ന അതേ ഡോവൽ മോദിയുടെ പദ്ധതി അക്ഷരത്തെറ്റില്ലാതെ വിജയത്തിലെത്തിച്ചു.
@user-mf1rl6bf4q
@user-mf1rl6bf4q Ай бұрын
A
@jacobsimon5802
@jacobsimon5802 Ай бұрын
ഇസ്ലാം തുലച്ചു അവിടെ
@abrahambinoy1327
@abrahambinoy1327 Ай бұрын
❤😊😊
@user-cf6gp9ou2r
@user-cf6gp9ou2r Ай бұрын
❤❤❤❤❤❤❤❤
@sajipodippara7235
@sajipodippara7235 Ай бұрын
ഹലോ ബംഗ്ലാദേശിൽ കടൽ അക്രമണമോ?
@vasukunnummal4863
@vasukunnummal4863 Ай бұрын
എന്താണ് എടയ്ക്ക് നിർത്തുന്നത്
@FawazTopi
@FawazTopi Ай бұрын
ആരാണ് നിന്നോട് ഇതൊക്കെ ചോദിച്ചത് chatta
@johnstephensonstephen8057
@johnstephensonstephen8057 Ай бұрын
We are surrounded by enemies all off them jealous because of our clout on all parameters.
@sukumarannair5658
@sukumarannair5658 Ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉😅😅😅😅
@k.sreenivasankadangal431
@k.sreenivasankadangal431 Ай бұрын
ഷേക്ക് ഹസീനക്ക് അഭയം കൊടുത്തത് CAA നിയമത്തിന്ന് എതിര്.
@saswathisivadas9136
@saswathisivadas9136 Ай бұрын
Peaceful community with peaceful country😂😂😅
@user-ns7fk5xq8v
@user-ns7fk5xq8v Ай бұрын
Afghan ikalkku abhayam kodutha modijikk ini enthaanaavo ??😅
@FUN_MEDIA5
@FUN_MEDIA5 Ай бұрын
Indiayelpattuparkeykoodumpolavarudatheevravaadamthudangum
@samuelkutty4741
@samuelkutty4741 22 күн бұрын
SHAOKHASINAI.PANNITHANNAL.CHUTTUCHARAMAKHU.KUTHICHIMOLAI.OK
@tomykabraham1007
@tomykabraham1007 Ай бұрын
shake well before use 😂😂😂😂
@arunankc5756
@arunankc5756 Ай бұрын
Mamathacku mamathayundakumo atho vattakimo?
@vazans
@vazans Ай бұрын
Bangladesh will become an Afghanistan soon .. 😮
@Vishnu-j9n
@Vishnu-j9n Ай бұрын
Anthelum oru reason venam evark apo kalappam nadathum
@gseven701
@gseven701 Ай бұрын
👍🙏
@sajenjacob8045
@sajenjacob8045 Ай бұрын
നിങ്ങൾ ഈ വിഷയത്തിൽ അല്പം കൂടി പഠിച്ചിട്ടു സംസാരിക്കണം , മുസ്ലിം സ്ത്രീകക്ക് സമൂഹത്തിൽ നൽകുന്ന വിലയോ നിലയോ ഇതിൽ ഒന്നും എനിക്ക് ഒരു വിരോധവും ഇല്ല . പക്ഷെ നിങ്ങൾ സംവരണ നിയമത്തിനു കൂട്ടു നിന്നതിനു ആണ് അവരെ പുറത്താക്കിയത് യെന്നു നിസാരം ആയി പറയരുത്‌ . കാലകളങ്ങൾ ആയി ബാക്കി പിന്നോക്കം നിക്കുന്നവർക്കോ അർഹത ഉള്ളവർക്കോ സംവരണം ഇല്ലാതെ സമരത്തിൽ പങ്കെടുത്തവർക്കും അവരുടെ മക്കൾക്കും സംവരണം കൊടുക്കുന്നത് വരെ ന്യായികരിക്കാം പക്ഷെ അവരുടെ കൊച്ചുമക്കൾക്കും അവരുടെ മക്കൾക്കും അങ്ങനെ തലമുറ തലമുറ കൈമാറി 30 ശതമാനം എല്ലാ സർക്കാർ ജോലിയിലും ഉള്ള സംവരണം ഈ പറയുന്ന ഇൻഡ്യ ഇൽ ആണ് പറയുന്നത് എങ്കിലും നിങ്ങൾ സമ്മതിക്കുമോ . അതായതു സ്വതന്ത്ര സമരത്തിൽ പങ്കെടുത്ത ഒരാളുടെ കൊച്ചുമകന്റെ മകനും സംവരണം കൊടുക്കാൻ നിങ്ങൾ പറയുമോ... ബാക്കി കാര്യങ്ങളിൽ വലിയ വിയോചിപ്പു ഇല്ല
@sunnyjohn793
@sunnyjohn793 Ай бұрын
This is not first time India saved Hasina, so don't worry we will survive..one way or other....
@johnmangalamattom7142
@johnmangalamattom7142 Ай бұрын
Bangladesh enna east പാകിസ്നിൽ ഓരോ കോയാക്കും 5 - 7😮 sandanangal ഉണ്ട്.
@thankachany8287
@thankachany8287 Ай бұрын
Teacher write ഏത് വർഗ്ഗത്തെ സഹായിച്ചാലും ഈ വർഗ്ഗത്തിന് അരുത്
when you have plan B 😂
00:11
Andrey Grechka
Рет қаралды 38 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 119 МЛН
Dr ആരിഫ് പുതുക്കി എഴുതുന്നു
28:13
Jamitha Teacher Talks
Рет қаралды 8 М.
when you have plan B 😂
00:11
Andrey Grechka
Рет қаралды 38 МЛН