EZHU NIMISHANGAL BY V.SAMBASIVAN FULL VIDEO KATHAPRASANGAM
@venukumaf59428 жыл бұрын
Jeevan V.Sambasivan
@prakashcv1653 жыл бұрын
@@venukumaf5942 vu
@suredharanps54783 жыл бұрын
@@venukumaf5942 was
@sanair83592 жыл бұрын
Very good speeches
@itsme_devu_ Жыл бұрын
@@venukumaf5942qq ⁶36 11:41
@nadarsha51874 жыл бұрын
കഥാപ്രസംഗ കലയുടെ മുടിചൂടുമെന്നാണ് സാംബശിവൻ സാർ. മറക്കാൻകഴിയില്ല അങ്ങയെ. ആത്മാവിനു സ്നേഹചുബനങ്ങൾ...
@RajuRaju-ej4yo3 жыл бұрын
ഈ കഥാപ്രസംഗം കേഴ്ക്കുമ്പോൾ ഓര്മ്പലപ്പറമ്പിലെ മണൽപ്പുറത്തു ഇരുന്ന് കഥ കേൾക്കുന്ന പ്രതീതി ഉണ്ടാവുന്നു
@manuthomasmanuthomas17443 жыл бұрын
സാംബശിവൻ സാർ താങ്കൾ ഒരു ജീനിയസ്സ് ആയിരുന്നു🌹🌹. താങ്കൾ ജീവിച്ചിരുന്ന കാലത്ത് ജീവിക്കാൻ കഴിഞ്ഞത് തന്നെ മഹാഭാഗ്യം ... നേരിട്ട് കഥാപ്രസംഗം കാണാൻ കഴിഞ്ഞിട്ടില്ല. യൂടൂമ്പിൽ 5 ലധികം കണ്ടു. ഇത് അപ്‌ലോഡ് ചെയ്ത ജീവന് അഭിനന്ദനങ്ങൾ ❤️
@ഒത്തിരിനന്മ11 ай бұрын
Sambasivan video kittumo
@shajikumar57173 жыл бұрын
മലയാളത്തിന്റെ ഒരേ യൊരു മെഗാ സൂപ്പർ സ്റ്റാർ ,അതായിരുന്നു സാംബശിവൻ
@sreeranjinib61763 жыл бұрын
സാംബശിവൻ എന്ന പ്രതിഭയ്ക്ക് പ്രണാമം, ചങ്ങനാശ്ശേരിയിൽ ആനന്ദാശ്രമത്തിൽ എന്റെ ചെറുപ്പത്തിൽ എത്ര കഥകൾ കേട്ടിരിക്കുന്നു
@jayamohanpa37982 жыл бұрын
ഇനിയും ഒരു ജന്മമുണ്ടെങ്കിൽ ഇവിടെ കഥ പറയുവാൻ ഇനിയും ഇതേ ശബ്ദവുമായി.. ഇതേ സാംബശിവനായി എത്തിയിരുന്നെങ്കിൽ.. എന്ന് ആഗ്രഹിക്കുന്നു.. 🌹🌹🌹🙏
@rskrishnamoorthi74204 жыл бұрын
ഖതികസാമാറട്ടെ അങ്ങേക്കു മരണമില്ല. എന്നും അങ്ങു ജനഹൃദയങ്ങളിൽ ജീവിക്കും.
@ayyappadass.v7403 Жыл бұрын
ബാല്യത്തിൽ പ്രിയ പിതാവിനൊ പ്പം ഈ പ്രിയ കാഥികന്റെ പ്രിയ വി. സാബശിവന്റെ കഥാപ്രസംഗം കാണാൻ പോയത് ഒരു മഹാ ഭാഗ്യമായി കാണുന്നു ഇന്നും എന്നും പ്രിയ സാബശിവനെ നമ്മൾ ഓർക്കും❤❤❤❤❤
@jayagopal45252 жыл бұрын
സാംബശിവൻ തീർത്ത അനുഭൂതിക്ക് പകരം കലാലോകത്ത് മറ്റൊന്നുമില്ല. വിലയ്ക്ക് വാങ്ങാം കഴിഞ്ഞ 35 വർഷങ്ങളായി കേട്ടിട്ടും മതിവരാത്തതിന്റെ മാജിക് എനിക്ക് ഇനിയും മനസിലായിട്ടില്ല ... അതാണ് സാംബശിവൻ എന്ന കഥിക സാമ്രാട്ട്
@prasadvelu22343 жыл бұрын
സാംബശിവൻ: കഥാപ്രസംഗകലയിലെ മലയാളത്തിൻ്റെ മണിമുത്ത്.. വിശ്വസാഹിത്യ കൃതികളെ സാധാരണാക്കാർക്ക് പരിചയപ്പെടുത്തിയ അതുല്യപ്രതിഭ 👍🙏💜
@sureshkumarb7129Ай бұрын
ഉൽസവ പറമ്പുകളെ ഇളക്കിമറിച്ച കലാകാരൻ. നിര വധി പരിപാടികൾ നേരിട്ട് കേൾക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. അദേഹത്തിന്റെ സമരണക്ക് മുമ്പി ൽഒരു പിടി രക്ത പുഷ്പങ്ങൾ.🌹🌹
@geethakr21562 жыл бұрын
നല്ല കഥ ശ്രീ സാമ്പ ശിവന്റെ അവതരണം കൂടി ആയപ്പോൾ മനോഹരം ആയി..👍👍👍🙏
@heisenberg14582 жыл бұрын
കഥാ പ്രസഗം ഒരു ദിനം തിരിച്ച് വരും. അന്ന് സിനിമകൾ മാറി നിൽക്കും. ❤️
@vkbaiju89672 жыл бұрын
വരും പക്ഷെ ഇത് പോലുരു ആൾ ഉണ്ടാവില്ല
@amsarun39976 жыл бұрын
നന്ദി ജീവൻ, നന്ദി പു. ക. സ, വഞ്ചിയൂർ ഏരിയ കമ്മിറ്റി, നന്ദി VN മുരളി സർ
@kilimanoorsalimkumar71345 жыл бұрын
കേരളവും കേരളീയനും നിലനില്ക്കും കാലം മറക്കാനാവാത്ത കഥകളിലൂടെ മനസ്സിന്റെ മണിച്ചെപ്പിൽ കാത്തു സൂക്ഷിക്കുന്ന കാഥികനാമം, കഥാപ്രസംഗക്ലാസുകളിൽ ഒരുവർഷം പങ്കിട്ട അനുഭവങ്ങൾ എന്റെ ജീവിതത്തിലെ വിസ്മരിക്കാനാത്ത നിമിഷങ്ങൾ
@Ak-hq8zm3 жыл бұрын
Sambasivan a Legend who could never be replaced ❤️❤️❤️
@jayanp30924 жыл бұрын
മറക്കില്ല സാബശിവനെ;..
@NizamHameed-x3c4 ай бұрын
കഥാപ്രസംഗം ജനകീയ കലയാക്കിയ അനശ്വര കലാകാരൻ..!"💋🎉🎉🎉🌹❤️👌👌👌👏👏👏💕💞🙏🙏🙏👍👍👍
@AnilNair-i6c3 ай бұрын
പത്തനംതിട്ട ജില്ലയിൽ കൊറ്റനാട് വൃന്ദാവനം എന്ന എന്റെ നാട്ടിലെ ശ്രീനാരായണ ഗുരു മന്ദിരത്തിൽ എഴുനിമിഷങ്ങൾ എന്ന ഈ കഥ സാംബശിവൻ അവതരിപ്പിച്ചത് നേരിട്ട് കണ്ടു കേട്ടു,അതിനു ശേഷം ഏകദേശം ആറ് മാസത്തിനുള്ളിൽ അദ്ദേഹം ഓർമ്മകൾ മാത്രം ബാക്കിയാക്കി വിടപറഞ്ഞു, 🙏🌹
ഇനി ഒരു കാലത്തും ആർക്കും കഴിയാത്ത ചരിത്രം സൃഷ്ടിച്ച അൽഭുത പ്രതിഭാസം ! വർഷത്തിൽ മുഴുവൻ ദിവസവും പ്രോഗ്രാം കിട്ടിയ കലാകാരൻ ! സീസൺ സമയത്ത് അത് ദിവസം നാലും മൂന്നും പ്രോഗ്രാമുകൾ !' ഉറങ്ങുന്നത് യാത്രയിൽ വാഹനത്തിൽ ഇരുന്നു മാത്രം ! പകൽ ബുക്കിംഗ് സംബന്ധിച്ച തിരക്ക്. ഇദ്ദേഹത്തിൻ്റെ കഥാപ്രസംഗം കേഴ്‌ക്കുവാനും നടത്തുവാനും അവസരം കിട്ടിയ ഒരു ഭാഗ്യവാൻ ആണ് ഞാൻ ! ഇല്ല, ഇനി ഇതുപോലെ ഒരു അൽഭുതം നമ്മുടെ നാട്ടിൽ ഉണ്ടാകും എന്നു തോന്നുന്നില്ല ! സാംബ ശിവൻ , ലോകത്തിന് കേരളം സംഭാവന ചെയ്ത അൽഭുതം !
This programme was conducted in 1995 at karthika thirunal theatre TVM inaugurated by Com.E.K.Nayanar, presiding by Prof.O.N.V & Nilamperoor Madhusoodhanan Nair. I was also there that time. This is the last kadhaprasangam of Samban sir based the famous novel "The Seven minutes" of Irving Wallace, an American novelist.
@defencequest6669 Жыл бұрын
Sambasivan Sir's last stage performance was on 7 March 1996, Pankulam Madan Nada temple, Attingal where he performed "Ezhu Nimishangal".
@rejimathew30743 жыл бұрын
മറക്കില്ല മറക്കാൻ കഴിയില്ല
@gopik7544 Жыл бұрын
Ente. Jeevanaanu. E. Maha prathifa
@NizamHameed-x3c4 ай бұрын
രണ്ട് ശബ്ദമാണ് V സംബശിവൻ സാറിന് 🎉🎉🎉👏👏👏👌👌👌💋💕💞🌹🌹🌹❤️❤️❤️🙏🙏🙏👍👍👍
@sajjanmedayil14283 жыл бұрын
ആഴത്തിൽ ഉള്ള വായന തുടങ്ങുന്ന പ്രായത്തിന് മുൻപ് തന്നെ കഥാപാത്രങ്ങളെയും , ചുറ്റുപാടും മനസ്സിൽ ചിത്രീകരിക്കാൻ പഠിപ്പിച്ചത് വി. സാംബശിവൻ എന്ന ഈ അതുല്യ പ്രതിഭയാണ്, പ്രണാമം 🙏
@salammannadyspeaks18393 жыл бұрын
വിശ്വസാഹിത്യം മലയാളത്തിന് പരിചയപ്പെടുത്തിയ പ്രതിഭ
@SurendranPrema-ie1ou11 ай бұрын
😊k😊
@joshikunnel57813 жыл бұрын
I had the fortune of attending several of the performances of both V. Sambasivan, and K. Sadanandan. Great artists who spread social messages in very captivating styles. Salute to both the comrades!
@sathyavathykg3 жыл бұрын
Good Work. Thank you Jeevan sir. Marakukailla Orunalum Sambasivan .Sir
വളരെ നന്ദി ...ജീവന്‍ ....സാംബശിവന്‍ സാര്‍ നമ്മുടെ മലയാളികളുടെ ഹൃദയത്തില്‍ എന്നും ഉണ്ടാവും .....മറക്കുമോ നമ്മളീ കാഥികനെ ......മറക്കുമോ നമ്മളീ കാഥികനെ .....മറക്കില്ല ...മറക്കില്ല നമ്മളീ കാഥികനെ ......
@BaijuSadasivan8 жыл бұрын
മലയാളികളില്‍ ഒരു അപൂര്‍വ്വ ജന്മത്തിനു ഉടമയായിരുന്നു മഹാനായ ആ കലാകാരന്‍. തിരിഞ്ഞു നോക്കുമ്പോള്‍ അദ്ദേഹം എന്‍റെ കൌമാര യൌവ്വന കാലത്തെ ചിന്തകളെ വളരെ സ്വാധീനിച്ചിരുന്നു എന്ന് മനസ്സിലാക്കുന്നു. പല തവണ കേട്ട് തഴമ്പിച്ച കഥകള്‍ പോലും വീണ്ടും വീണ്ടും തേടി പിടിച്ചു കേള്‍ക്കാന്‍ പ്രേരിപ്പിക്കുന്നത് അദ്ദേഹത്തില്‍ കഥ പറയുന്നതിലെ ആ അതുല്യ ശൈലി ആണ്....
Thanks Prof.V.SAMBASIVAN & Jeevan V.Sambasivan for this tribute ....
@kslaly43412 жыл бұрын
Sambasivan sirne Kanan kaziyathathatu ente lifele theeranastamanu.
@shajikvy77684 жыл бұрын
ഒരു പാട് സന്തോഷം
@raveendranm31948 жыл бұрын
നല്ല ഉദ്യമം. അഭിനന്ദനങ്ങൾ ജീവൻ
@elsysebastian25164 жыл бұрын
K
@elsysebastian25164 жыл бұрын
Uhood
@shajigp99912 ай бұрын
മനോഹരം
@ajayand72527 жыл бұрын
കഥാപ്രസംഗ ചക്രവർത്തി സഖാവ് സാംബശിവന് ഹൃദയാജ്ഞലി, :
@nirmalsolomon77918 жыл бұрын
mind blowing... ee prathibhaye onnu neril kanaanum oru vaakkupolum samsarikkanum kazhiyaathathil njan valare dukhikkunnu... iniyum sambasivan sirnte kadhaprasamga videos upload cheiyanam enn abhyarthikkunnuuu
@binukc648311 ай бұрын
സംബശിവൻ എന്ന അതുല്യ പ്രതിഭയുടെ അതുല്യ കലാവിരുന്നു.... അത്യുജ്വലം...
@devdevan5517 жыл бұрын
sir thankalude kure kadhaprasangam njan nerittu kettittund.avayellam athupole manassil😪 angayude illayma vallatha nashtam..miss u SIR
@manojn61657 жыл бұрын
ഒരിക്കലും മരിക്കാത്ത ഒാർമ്മകൾ....മരിക്കുന്നതു വരെ ഉയർത്തിപ്പിടിച്ച ആദർശങ്ങൾ മുറുകെപിടിച്ച ജീവിതം.അതിൽ ഒരു വിട്ടു വീഴ്ചകൾക്കും തയ്യാറാവാതിരുന്ന ജന്മം....അങ്ങനൊരാൾ ഇനിയുണ്ടാവില്ല...തീർച്ച....
Is the violinist thabalist harmonist of sambasivan alive
@JeevanVSambasivan Жыл бұрын
Harmonist Kadavoor Madhu is alive, not performing due to age related issues. Thabalist Kochi Rajappan, Violinist Rajan, Old Harmonist Venmani Vijaya Kumar are no more.
@mangalaths9 жыл бұрын
Thanks for this upload... Jeevan. I guess you are the grandson of the legend... Are you?
വളരെ നന്ദി ...ജീവന്‍ ....സാംബശിവന്‍ സാര്‍ നമ്മുടെ മലയാളികളുടെ ഹൃദയത്തില്‍ എന്നും ഉണ്ടാവും എന്‍റെകൈയില്‍മിക്കവാറുംഎല്ലാംകഥകളുംഉണ്ട്(ഓഡിയോകാസറ്റ്)
@hansphilip37125 жыл бұрын
@@mujeebrehmankunjumon7329 rainbow undo
@haridasanc54142 ай бұрын
ഇതുപോലെങ്കലാകാരനെ ഇനി കേരള കരക്ക കിട്ടില്ലെ?
@ajithkumarkumar91507 жыл бұрын
Rainbow add cheyyuvan pattumo
@kannankarakunnell3 жыл бұрын
🙏🙏🙏
@teslamyhero85815 жыл бұрын
👌👌👏👏
@anirudhanag-qs7sc6 ай бұрын
Pleaseheanakathaprassangam
@premjikathap59648 жыл бұрын
Good work
@mukundanvc87687 жыл бұрын
great jeevan
@lakshmananprasad9 жыл бұрын
Thanks Jeevan for uploading. Do you have rainbow sir?
@JeevanVSambasivan8 жыл бұрын
+Lakshmanan Prasad yes
@hansphilip37125 жыл бұрын
@@JeevanVSambasivan please upload rainbow
@lakshmananprasad5 жыл бұрын
@@JeevanVSambasivan can you upload rainbow please?
@sreevalsanvasudevannair4161 Жыл бұрын
, യന്ത്രം, കഥയുടെ സ്റ്റേജ് പ്രോഗ്രാം അപ്‌ലോഡ് ചെയ്യുമോ.. Please
@ravimohankr15372 жыл бұрын
ജീവൻ, സാംബൻ സാർ കഥ പറയുന്ന കാലം കൂടി പറയണം. ഈ കഥ തിരുവനന്തപുരത്ത് ആണ് നടക്കുന്നത് എന്ന് അറിയാം, എന്നാൽ അങ്ങനെ സൂചന ഇല്ലാത്ത ചില കഥകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട്
@mohankkmohan-ks9og3 жыл бұрын
കഥ കേൾക്കുകയായിരുന്നില്ല.....എല്ലാം കണ്ടുകൊണ്ടിരിക്കുകയായിരുന്നു..........അതുല്യ പ്രതിഭ.........
@vkbaiju89672 жыл бұрын
എന്താ പാട്ട് suuupper
@teenassociates27283 жыл бұрын
1975-1980 Owh Radio use kathaprasangam mathrem
@AyyoobIbrahim83283 жыл бұрын
എത്ര നല്ല കലാകാരൻ ശശി ആവുന്ന് ആധുനിക ഹഹ
@RENJITH99619 жыл бұрын
he said only the story about ""EZHU NIMISHANGAL" BUT HE DID NOT SAY THE STORY.
@surendrank20697 жыл бұрын
Koch man kutt8! "654
@MohamadIqbal-m9d7 ай бұрын
Rainbow voice ella
@praveenp28193 жыл бұрын
"ഇന്നിന്നെന്നു പറഞ്ഞു സുന്ദരി മണേ കുന്ദേന്തു മന്ദസ്മിതേ അന്നന്നെന്നെ നടത്തിടുന്ന തഖിലം നന്നെന്നു തോന്നുന്നുവോ വന്നും നിന്നുമിരുന്നു സമയം നന്നെന്നുമെന്നും നിനച്ച് എന്നെന്നേ കഴിയുന്നു സുന്ദരീ.. " ഇതിന്റെ ബാക്കി അറിയുമോ
@praveenp28192 жыл бұрын
02:02 ഇന്നിന്നെന്നു പറഞ്ഞു സുന്ദരിമണേ കുന്ദേന്ദു മന്ദസ്മിതേ അന്നന്നെന്നെ നടത്തിടുന്നധികം നന്നെന്നു തോന്നുന്നിതോ വന്നും നിന്നുമിരുന്നുമിന്ന സമയം നന്നെന്നിതെന്നും നിന്നച്ചന്നന്നേ വലയുന്നു സുന്ദരി തരം തന്നീടുകിന്നെങ്കിലും