F&O Trading ഇനി Retailersന് ഉള്ളതല്ല! SEBI New Rule

  Рет қаралды 34,961

Trade Talks by Sunil Mathai

Trade Talks by Sunil Mathai

Күн бұрын

Пікірлер: 241
@silkwirm
@silkwirm 2 ай бұрын
കാമറയ്ക്കു മുന്നിൽ വന്ന് അനുകൂലിച്ചതിന് ശേഷം camera off ചെയ്ത് കരച്ചിലും പിഴിച്ചിലുമാണല്ലേ 😌
@jithinjosevj385
@jithinjosevj385 2 ай бұрын
😂😂😂☝️💯💯
@tintuthomas107
@tintuthomas107 2 ай бұрын
😂😂😂😂
@shobimavilaveetil
@shobimavilaveetil 2 ай бұрын
Yes yes
@ThalathilDineshan2255
@ThalathilDineshan2255 2 ай бұрын
🤣🤣😁
@ashikthadathil5223
@ashikthadathil5223 2 ай бұрын
Exactly 💯
@abdulshukoorparammal2016
@abdulshukoorparammal2016 2 ай бұрын
4:30 എത്ര കോടി ഉണ്ടാക്കി എന്നതിലല്ല കാര്യം. എത്ര ശതമാനം ഉണ്ടാക്കി എന്നതാണ് നോക്കേണ്ടത്. നൂറുകോടി ഇൻവെസ്റ്റ് ചെയ്തു 10 കോടി പ്രോഫിറ്റ് ഉണ്ടാക്കുന്നവനെക്കാൾ 10000 രൂപ ഇൻവെസ്റ്റ് ചെയ്തു 10000 രൂപ പ്രോഫിറ്റ് ഉണ്ടാക്കുന്നവൻ ആണ് മികച്ച ട്രേഡർ.
@magicfingersgroup4405
@magicfingersgroup4405 2 ай бұрын
💯
@alen4902p
@alen4902p 2 ай бұрын
That's gambling
@deepakthomas3842
@deepakthomas3842 2 ай бұрын
Capital Illathavar parayunna commom dialogue aanu.. This is a serious and high risk associated business, also expecting 100% returns makes their account blew very soon... Making small returns from a bigger capital will always be safe and allows us to be in the market for a prolonged period with extra returns using the cash and then pledging it 🙂
@abdulshukoorparammal2016
@abdulshukoorparammal2016 2 ай бұрын
@@deepakthomas3842 10000 എന്നത് ഒരു ഉദാഹരണം അല്ലേ? അതിൻറെ അർത്ഥം ശതമാനത്തിൽ ആണ് പ്രോഫിറ്റ് പറയേണ്ടത് എന്നല്ലേ? ആയിരിക്കാം, എന്നിട്ടും സ്ഥിരമായി 100% ത്തിൽ കൂടുതൽ പ്രോഫിറ്റ് എടുക്കുന്നവർ ഉണ്ട്. അപ്പോൾ പത്തു ശതമാനം എടുക്കുന്നവരെ കാൾ 100% എടുക്കുന്നവർ ആണ് മികച്ച ട്രേഡർ എന്നാണ് പറഞ്ഞത്.
@abdulshukoorparammal2016
@abdulshukoorparammal2016 2 ай бұрын
@@deepakthomas3842 മാസം ഒമ്പത് ശതമാനം പ്രോഫിറ്റ് എടുത്താൽ തന്നെ വർഷത്തിൽ 100% ആയി.
@babumullachery7315
@babumullachery7315 2 ай бұрын
സുനിൽ ബ്രോ ഞാൻ ഒരു ബിജെപി ചായവ് ഉള്ള ആളാണ്. പക്ഷെ കമ്മ്യൂണിസ്റ്റായ താങ്കൾ ഇത്ര സത്യമായി ചന്തിക്കുന്നതിൽ വളരെ സന്തോഷമുണ്ട്
@sidhiquevayalpath7356
@sidhiquevayalpath7356 2 ай бұрын
ഇപ്പോൾ മനസ്സിലായില്ലേ കമ്മ്യൂണിസ്റ്റുകാരുടെ സത്യസന്ധത
@sabirnp8649
@sabirnp8649 2 ай бұрын
@@babumullachery7315 ചായ്‌വ് അല്ല അതിൽ മുങ്ങിയ ആളെന്ന് പറ 😂കമന്റ്‌ വായിച്ചാൽ അത് മനസ്സിലാവും
@time968
@time968 2 ай бұрын
​@@sidhiquevayalpath7356 ഓഓഓ
@fumingperfume9399
@fumingperfume9399 2 ай бұрын
@@sidhiquevayalpath7356കമ്മൂമ്പിസ്റ്റുകൾ 🤮
@Abhilash_Prabhakaran
@Abhilash_Prabhakaran 2 ай бұрын
Bloody thendikal😂 ullil red trouser itt nattukare kuttam parayunnu😂😂
@abdulshukoorparammal2016
@abdulshukoorparammal2016 2 ай бұрын
10000 രൂപ വച്ച് കളഞ്ഞിരുന്ന ബിഗിനേഴ്സ് ഇനി 25,000 വെച്ച് കളയണം എന്നല്ലാതെ ഇത് റീറ്റെയിൽ ട്രേഡേഴ്സിനെ വൻതോതിൽ മാർക്കറ്റിൽ നിന്നും മാറ്റിനിർത്താൻ ഒന്നും ഉപകരിക്കില്ല.
@sumeshrajendran8238
@sumeshrajendran8238 2 ай бұрын
@@abdulshukoorparammal2016 💯
@anoopkhan2268
@anoopkhan2268 2 ай бұрын
nothing going to change in the market ... people will still make losses
@rxmusic_official
@rxmusic_official 2 ай бұрын
Mcx commodity also same rule ano bro
@abilash353
@abilash353 2 ай бұрын
Option - ve sum game ane apo kure pere ozhivaki ennuvech ee 90% ennullade 50-50 avuo???
@firozbm5157
@firozbm5157 2 ай бұрын
Trade ചെയ്യാൻ ചിലവ് കൂട്ടിയാൽ പാർട്ണർനെ കൂട്ടി ചെയ്യും. Profit ആയാലും loss ആയാലും share ചെയ്യാലോ
@shinepattathil6205
@shinepattathil6205 2 ай бұрын
കൊള്ളാം.. നന്നായിരുന്നു... 👍
@sivakumarks-devopsengineer5315
@sivakumarks-devopsengineer5315 2 ай бұрын
Bro... നിങ്ങൾ total എത്ര capital വെച്ചാണ് ട്രേഡ് ചെയ്യുന്നത് ?
@rinsonkoratty
@rinsonkoratty 2 ай бұрын
Is it possible to invest in share by pledging gold ETF or goverment bond without giving interest.which broker is allowed it
@yasirpm-mp4yx
@yasirpm-mp4yx 2 ай бұрын
Upstoack outside country,install and use cheyyan patto?
@albinjoyputhenpurackal1646
@albinjoyputhenpurackal1646 2 ай бұрын
Use indian based ip vpn,
@jithus2263
@jithus2263 2 ай бұрын
Apo retailers ini intra day chyta mati enu aano sebi udeshikunae ?😮
@thennal1073
@thennal1073 2 ай бұрын
Monthly expiry really helps the buyers. No tention of icebergs. No manipulation works by group traders. 🎉
@geethusvlog3755
@geethusvlog3755 2 ай бұрын
2% anu 20% alla
@aneeshassan7817
@aneeshassan7817 2 ай бұрын
AA eeyaampaattakkal aanu cheetaa nigalude subscribers
@mathewkm6399
@mathewkm6399 2 ай бұрын
Any change in intraday share trading.
@sreenivasankr3076
@sreenivasankr3076 2 ай бұрын
Buy:cholamandalam holdings, bajaj housing, kalyan jewellers, oil india, suzlon energy
@bineeshvkd
@bineeshvkd 2 ай бұрын
Please tell any one name who learned option trading with out lose money :)
@Shafad786
@Shafad786 2 ай бұрын
right👏👏👏
@nikhilscaria8139
@nikhilscaria8139 2 ай бұрын
Right vew❤️
@spg0206
@spg0206 2 ай бұрын
Last day margin- 2% kootti ennu paranjitt. 1 lakh വേണ്ടടത്ത് 1,20,000 venam ennu. Ath enth കണക്കാ.. 2% ennu പറഞ്ഞാൽ 2000 alle extra വേണ്ടൂ
@mathewnithin8906
@mathewnithin8906 2 ай бұрын
America has one warren buffet but in India every house has 2 warren buffets.
@sidhiquevayalpath7356
@sidhiquevayalpath7356 2 ай бұрын
ഇതിനുമുമ്പ് ലോഡ് സൈസ് നൂറും 75 ആയിട്ടുണ്ട് അന്നും ഈ പറഞ്ഞ റീ ട്രേഡേഴ്സ് എല്ലാം തന്നെ ട്രേഡ് ചെയ്തിട്ടുണ്ട് ഇനിയും അത് തുടരുക തന്നെ ചെയ്യും അതുകൊണ്ടൊന്നും ഒരു കാര്യവുമില്ല മൈൻഡ് സെറ്റ് എങ്ങനെ കണ്ട്രോൾ ചെയ്യാം അതാണ് പഠിപ്പിക്കേണ്ടത്
@tradetalkssunil
@tradetalkssunil 2 ай бұрын
Aganne alla anu future value below 8 lac anu so margin etram okke thanne mathi Epol future value will increase
@Grihavaidyam
@Grihavaidyam 2 ай бұрын
Can u explain
@syamdas2346
@syamdas2346 2 ай бұрын
Exact....👏👏👏👏👏👏
@bijuunnikrishnan8855
@bijuunnikrishnan8855 2 ай бұрын
രാജ്യത്തിൻ്റെ പുരോഗതിയെ കുറിച്ച് യഥാത്ഥ ചിത്രം പറഞ്ഞതാണ് നിലപാട്🔥
@asdfgmn
@asdfgmn 2 ай бұрын
Bro groww app nallath aano
@joygeorge2017
@joygeorge2017 2 ай бұрын
stock -ലെ FNO യെപ്പറ്റിയും വിശദീകരിക്കാമോ.
@amalvasu4830
@amalvasu4830 2 ай бұрын
Lot size koodumbol premium kuranja options (far OTM) cheriya option traders ellarum trade cheyyum... Eg.ipol 200 roopede premium trade ceyyunna aal 70 oo 80 roopede optionsil trade cheyyum... Lot size 25* 200=5000capital, lot size 75 aayal 75*70= 5250 still around the same capital, kooduthalum cheriya capital ulla traders aayathukond volume prashanam aakunnilla... Pinne option sellersnu pani kittan chance und😁
@digitelgeo
@digitelgeo 2 ай бұрын
What do u think.... this is for cheating more money from poor traders... not to help....
@vijeshp103
@vijeshp103 16 күн бұрын
Don't discuss that little request if you don't understand how the market works or how liquid and efficient it is.
@prasanthabraham8069
@prasanthabraham8069 2 ай бұрын
Futures മാത്രം ചെയ്യുന്ന ഒരാളെ ഈ നിയമങ്ങൾ എന്തെങ്കിലും ബാധിക്കുമോ ?
@motivateyourself1553
@motivateyourself1553 2 ай бұрын
Yes... Margin increase 3X
@_KUMBIDI
@_KUMBIDI 2 ай бұрын
Option buyers ഇന് ഇത് ഗുണം ചെയ്യും
@silkwirm
@silkwirm 2 ай бұрын
Option ban eqvity യ്ക്ക് മാത്രമേ applicable ആകുന്നുള്ളു എന്നും Index ന് ബാധകമല്ലെന്നും കേൾക്കുന്നല്ലോ.. എന്താണ് സത്യാവസ്ഥ?
@ansilaa8574
@ansilaa8574 2 ай бұрын
സുനിൽ സാർ ഈ ഗവൺമെൻറ് പിടിച്ചുനിൽക്കുന്നത് ലോട്ടറി അതും കൂടി ഇല്ലെങ്കിൽ പാവം മന്ത്രിമാരും വീട്ടിലിരിക്കേണ്ടി വരും
@Indians2255
@Indians2255 2 ай бұрын
ആര് പറഞ്ഞു ലോട്ടറി യെ പറ്റി October 2 തീയതി മലയാളം മനോരമയിൽ അതി മനോഹരം ആയ ലേകനം ഉണ്ടായിരുന്നു ( What's app University ആണ് അല്ലെ, സർക്കാരിന്റെ നികുതി വരുമാനത്തിൻറ വളരെ ചെറിയ ശതമാനം മാത്രമാണ് ലോട്ടറി
@weareworld4643
@weareworld4643 2 ай бұрын
അടുത്ത പൊട്ടൻ വിവരം ഇല്ലാ എന്ന് വിളിചു പറയൽ
@pirates9270
@pirates9270 2 ай бұрын
Stock option il എന്തെങ്കിലു മാറ്റം ഉണ്ടോ?
@tradetalkssunil
@tradetalkssunil 2 ай бұрын
Future value
@Abhilash_Prabhakaran
@Abhilash_Prabhakaran 2 ай бұрын
One doubt weekly expiry monthly model avan chance undo? Oro week exchange fin, bankn, mid, bakx, senx etc😢 Pine 10 lac min enullath nirmalayod parayam sunil paranjennu...alamb marketil 10 lac😂 vattipalisha share Novemberil kayarum😊
@tradetalkssunil
@tradetalkssunil 2 ай бұрын
Weekly monthly akkum
@sidhiquevayalpath7356
@sidhiquevayalpath7356 2 ай бұрын
ഒരു ദിവസം ഫൈവ് ടു 10% ഉണ്ടാക്കുന്ന നമ്മളോട് ഒരു വർഷം ഫൈവ് ടു 10% എങ്ങനെ ഉണ്ടാക്കാം എന്നാണ് പറഞ്ഞുതരുന്നത്
@nirmalnc
@nirmalnc 2 ай бұрын
Pnl kanikkan dayryam unto
@AshS-x2m
@AshS-x2m 2 ай бұрын
India il growth undo enu ariyanel pravasikalod chodicha madhi..njn kazhinja 8 yr ayt pravasi aan.. varshathil orikkal naattil verumbm chila sthalagal oke bayankaramayt maaritt und..Bayankaramayt ula infra growth aan kandadu..
@Sajiunnikrishnan-e4w
@Sajiunnikrishnan-e4w 2 ай бұрын
ഇത് ലോകം മുഴുവനും അറിഞ്ഞു നിങ്ങൾ..........?😅
@nizarciholding1482
@nizarciholding1482 2 ай бұрын
ആളുകൾ ഫോറെക്സ് ട്രേഡ് ചെയ്യാൻ പോവും.. അത്രയേ ഉള്ളു..
@saleemka04
@saleemka04 2 ай бұрын
Yaya I was planing ❤
@sabirnp8649
@sabirnp8649 2 ай бұрын
Ningal ingane പ്രസംഗം നടത്താതെ എന്തൊക്കെയാണ് ആ ഭേതഗതികൾ എന്ന് ആദ്യം പറ മനുഷ്യന്മാരെ
@udayanvv9387
@udayanvv9387 2 ай бұрын
Video full kaanandeyy,😂😂
@sprkaalan8194
@sprkaalan8194 2 ай бұрын
​@@udayanvv9387kurachu kandappo thanna mathi aayi. Onnu poda avanta oru konathila vdo🤮🤮
@AkhilR-dg3nz
@AkhilR-dg3nz 2 ай бұрын
US market stocks engane vangam ennu video chayyamo?
@samsonsamson-yi4yu
@samsonsamson-yi4yu 2 ай бұрын
MCX option change akumo
@PradeeshKr-e7c
@PradeeshKr-e7c 2 ай бұрын
ലോട്ടറി യുടെ കാര്യത്തിൽ തങ്ങൾ പറഞ്ഞത് 100% 👍
@koshyp.b5750
@koshyp.b5750 2 ай бұрын
കാലഘട്ടത്തിന്റെ കാഴ്ചപ്പാടാണ് താങ്കൾ പറഞ്ഞത് അത് ശരിയാണ്... രാജ്യത്തിന്റെ വികസനം ശരിക്കും നടന്നത് ഒരു ദശകത്തിനകമാണ്..
@sabirnp8649
@sabirnp8649 2 ай бұрын
@@koshyp.b5750 😂
@Miscxpres
@Miscxpres 2 ай бұрын
😂😂..ഏതാണ് aa വികസനം....ഡി ദശകത്തിന് മുൻപ് ഇല്ലാത്ത എന്ത് പുതിയ വികസനം ആണ് വന്നത്...?
@koshyp.b5750
@koshyp.b5750 2 ай бұрын
സാമ്പത്തിക സുരക്ഷയാണ് ആ വികസനം... ലോകത്ത് ഇന്ത്യയെ പരിഗണിക്കാതെ ഒരു വികസനവും ഒരു രാജ്യത്തിനും എടുക്കാൻ ഇപ്പോൾ കഴിയില്ല. Make in India, various project of PM yojana etc..
@fumingperfume9399
@fumingperfume9399 2 ай бұрын
@@Miscxpresആ മദ്രസ mindet മാറി ആലോച്ചാൽ പുടി കിട്ടും മദ്രസ പൊട്ടാ 😂
@critic7408
@critic7408 4 күн бұрын
ഡിജിറ്റൽ രംഗം കുതിച്ച സമയത്ത് മോദിക്ക് അധികാരം കിട്ടി. കുണ്ടിക്കടി കിട്ടുമ്പോഴും എന്തു സുഖം എന്ന രീതിയിൽ ചിന്തിക്കുന്ന കുറേ അടിമകളെ ഉണ്ടാക്കി. ഇതൊന്നും മുന്നെ ഉണ്ടായിട്ടില്ല. അത് കണ്ടിട്ട് വികസനം വന്നേ എന്നൊക്കെ പറയാൻ വലിയ ബുദ്ധിമുട്ടില്ലാ. കാരണം ബുദ്ധിയില്ലല്ലോ.😂😂😂
@Badrimylove
@Badrimylove 2 ай бұрын
ഒരുകണക്കിന് നോക്കിയാൽ ഇതു നല്ല നിയമം ആണു കാരണം എത്ര ആളുകളാണ് fno ഉപയോഗിച്ചു ക്യാഷ് കളഞ്ഞിരിക്കുന്നത് മതിയായ knowledge/എക്സ്പീരിയൻസ് ഇല്ലാതെ ഇതിൽ വന്നു ക്യാഷ് കളയുന്നു.. ആദ്യം mutual fund പിന്നെ long term, പിന്നെ സ്വിങ്, അതു കഴിഞ്ഞു intraday then fno..
@jibinthankachan7189
@jibinthankachan7189 2 ай бұрын
അപ്പോ മ്യൂച്വൽ ഫണ്ടിൽ ഒക്കെ ഇൻവെസ്റ് ചെയ്ത് ഒരു 15-20 കൊല്ലം കഴിഞ്ഞ് ഓപ്ഷൻസിൽ ട്രേഡ് ചെയ്യാൻ വരാം മതിയോ ....?
@Badrimylove
@Badrimylove 2 ай бұрын
മതിയായ knowledge വേണം fno യിൽ paper ട്രെഡിങ് ഉപയോഗിച്ച് പഠിച്ചതിനു ശേഷം മാത്രമേ റിയൽ മണി യൂസ് ചെയ്യാവൂ... Fno യിൽ നഷ്ട കണക്കു ആണ് കൂടുതലും..
@euphoria-tv
@euphoria-tv 2 ай бұрын
Retail low income traders will now look for options and they will find many so called experts who will promise them great returns and trade on behalf of them. This will create a huge unregulated market. You guys did not think about this perspective. This is not good as at the end of day many have only one aim which is to make their money double or triple and they will now easily fall for it. Think about what I said.
@tricksandtravels6552
@tricksandtravels6552 2 ай бұрын
Rupeezy ippozhum margin kodukkunna broker 4X margin und.innu 2k itt pe eduth 3k kandu kannu thalliya ente avastha😅😅
@meeraskrishna
@meeraskrishna 2 ай бұрын
I make an average 20k after taking into a/c losses which is minimal
@c.p.mullakoya6400
@c.p.mullakoya6400 2 ай бұрын
These will not going to save retailers at the same time this will augment the retailers loss infinity.
@ebi529
@ebi529 2 ай бұрын
The view of supporting options and not supporting the lottery are not matching.... there are many families living through lottery business in many ways... And the lottery is giving low cost gambling facilities for common men who are not aware about the hero zero. do you want to stop films??
@bineeshvkd
@bineeshvkd 2 ай бұрын
Read "Best looser wins" book :)
@tradetalkssunil
@tradetalkssunil 2 ай бұрын
Good
@ludwigvanbeethoven169
@ludwigvanbeethoven169 2 ай бұрын
Index nte lot size കൂട്ടിയപോലെ Stocks nte lot size ഉം കൂട്ടിയോ?
@mashhoodv4142
@mashhoodv4142 2 ай бұрын
Kootiyo
@tradetalkssunil
@tradetalkssunil 2 ай бұрын
Future value 15lac akki
@ludwigvanbeethoven169
@ludwigvanbeethoven169 2 ай бұрын
@@tradetalkssunil Option lot size?
@Roshanjoje
@Roshanjoje 2 ай бұрын
Can you please show the circular that is saying that stock options lot size also will change​@@tradetalkssunil
@sabirnp8649
@sabirnp8649 2 ай бұрын
Stocks ന്റെ Lot size കൂട്ടിയോ എന്നാണ് ചോദ്യം?​@@tradetalkssunil
@nitheeshkumarkr
@nitheeshkumarkr 2 ай бұрын
Astha rupzeeyil brocker option buying ന് at the money യിൽ 1000 rs മതി expiry day 200 rs ഉണ്ടെങ്കിൽ atm buy ചെയ്യാം..
@Srtdpv
@Srtdpv 2 ай бұрын
@17.20 …Rupeezy
@198cyril
@198cyril 2 ай бұрын
F&O full ayi barn cheyyanam
@tradetalkssunil
@tradetalkssunil 2 ай бұрын
Fno is hedging tool
@amkunju1838
@amkunju1838 2 ай бұрын
ഒരു ലക്ഷം രൂപ വേണ്ടിയിരുന്നിടത്ത് 2% ചാർജ് കൂട്ടിയാൽ രണ്ടായിരം രൂപ അല്ലേ കൂടുകയുള്ളു, ഇരുപതിനായിരം രൂപ കൂടും എന്ന് പറഞ്ഞു, അത് ശരിയാണോ? കൂടാതെ ഈ നിയമങ്ങൾ option buyers നെക്കാൾ കൂടുതൽ ആയി sellers നെ ആണ് ബാധിക്കുന്നത്. ആറു കാര്യങ്ങളിൽ ഒരെണ്ണം മാത്രമാണ് buyers നെ പ്രതികൂലമായി ബാധിക്കുന്നത്, ശരിയല്ലേ?😅😅
@tradetalkssunil
@tradetalkssunil 2 ай бұрын
Ya it’s 2% . Small sellers have more issues
@sarasu24
@sarasu24 2 ай бұрын
Aarkum clearalle . So video idunu mathram. Clear aayi paranju manasilakkan patunillA
@puliveem7138
@puliveem7138 2 ай бұрын
ഞാൻ ഓഹരിയിൽ ഇൻവെസ്റ്റ് ചെയ്തിട്ടുണ്ട് പക്ഷേ ഈ ഓപ്ഷന് എന്തൊക്കെ പറഞ്ഞാലും എന്താണ് എന്നാലും ഞാൻ ഈ വീഡിയോ കാണുന്നു എനിക്കൊന്നും മനസ്സിലായില്ല ആരെങ്കിലും ഒന്ന് വിശദീകരിക്കുമോ. ലോട്ടറി എടുത്ത് ബിരിയാണി തിന്നാൻ ആഗ്രഹിക്കുന്ന ഒരു സുന്ദരി പെണ്ണ് എനിക്ക് അത്ഭുതം തോന്നുന്നു. സുന്ദരിയായിട്ടും തലയിൽ ഒന്നുമില്ലല്ലോ എന്ന് ഒരു സങ്കടം കൂടിയുണ്ട്.
@pvendara
@pvendara 2 ай бұрын
നിങ്ങൾ എന്ത് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പത്തുകോടിക്ക് മേൽ വരുമാനമുള്ള 101 ട്രേഡേഴ്സ് ഇന്ത്യയിൽ ഉണ്ടെന്നു പറയുന്നത്? അതുപോലെ ഒരു കോടിക്ക് മേൽ വരുമാനമുള്ള 26000 പേര് ഉണ്ടെന്നും? ഇങ്ങനെ ഒരു ഡാറ്റയും ലഭ്യമല്ലല്ലോ.
@tradetalkssunil
@tradetalkssunil 2 ай бұрын
It’s sebi report
@firozbm5157
@firozbm5157 2 ай бұрын
സ്ഥിരമായി trade ചെയ്യുന്ന auto ഡ്രൈവേഴ്സ് നെ എനിക്കറിയാം.
@Sree-111-g1k
@Sree-111-g1k 2 ай бұрын
Additional margin for expiry is 2%.
@riyaspa9980
@riyaspa9980 2 ай бұрын
Swing ട്രെഡിങ്ങിൽ ലോങ്ങ്‌ ടൈം മാർജിൻ കൊടുക്കുക..... 10, to 20 ടൈംസ്.... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@nirmalnc
@nirmalnc 2 ай бұрын
Appo ningal risk angine manage cheyyum onn paranje
@greejothankachan3665
@greejothankachan3665 2 ай бұрын
ആരെങ്കിലും ഒക്കെ പൈസ ഉണ്ടാക്കുന്നുണ്ട് എങ്കിൽ അവർ ഹാർഡ് വർക്ക് ചെയ്തിട്ടല്ലേ..അതുപോലെ പിന്നോട്ട് പോവാതെ ഓരോരുത്തരും പഠിക്കട്ടെ
@zillionaire23
@zillionaire23 2 ай бұрын
Expiry കുറച്ചത് മാർക്കറ്റ് stability കൂട്ടും. ഓപ്ഷൻ വാങ്ങുന്നവർക്ക് ഗുണം കൂടും
@sreedharannambiar8115
@sreedharannambiar8115 2 ай бұрын
പെട്ടന്ന് പണക്കാരൻ ആവുക.
@Youtube50yearsagoedite18
@Youtube50yearsagoedite18 2 ай бұрын
Ivar tane ale nifty 50 nu 25 akiye... 🤦‍♂️
@tradetalkssunil
@tradetalkssunil 2 ай бұрын
Hehe yaya
@shajimon3999
@shajimon3999 2 ай бұрын
നമ്മക് ഒന്നും ചെയ്യാൻ പറ്റുകയില്ല വരുന്നഎടുത്തു വച്ച് കാണാം
@rxmusic_official
@rxmusic_official 2 ай бұрын
7 billion dollar anu oru fii mathram adichu mattiyathu
@Oliviarobloxofficial
@Oliviarobloxofficial 2 ай бұрын
"F&O for middle-class?..."
@bijuphilipvilloth
@bijuphilipvilloth 2 ай бұрын
This will PROMOTE DABBBA TRADING WE LIKE TO FIGHT AGAINST SEBI PROPOSALS in SUPREME COURT ANY ONE SUPPORT?
@Sree-111-g1k
@Sree-111-g1k 2 ай бұрын
ഓപ്ഷൻ ട്രേഡിങ്ങിൽ കിട്ടുന്ന ലാഭം പേഴ്സ്ന്റാജിൽ കണക്കുകൂട്ടു. അല്ലാതെ 10 ഇട്ടാൽ 15 കിട്ടും എന്ന് കാണരുത്.
@rameshs9153
@rameshs9153 2 ай бұрын
വിദേശ മദ്യം വില വല്ലാതെ കൂട്ടുമ്പോൾ ആളുകൾ വാറ്റ് ചാരയത്തിലും കഞ്ചാവിലും പോകും 😂 , 20000 വച്ചു ട്രേഡ് ചെയ്യുന്നവൻ ഇനി കടം വാങ്ങി 1 ലക്ഷം വച്ചു ചെയ്യും fii കൂടുതൽ ഹാപ്പി ആകും
@sandeepmb3263
@sandeepmb3263 2 ай бұрын
ഡപ്പാ Tradeഎന്ത് എന്ന പറയൂ എന്നാലേ തിരിച്ചറിയാൻ പറ്റൂ
@ameenckdmln55
@ameenckdmln55 2 ай бұрын
അതെ
@meeraskrishna
@meeraskrishna 2 ай бұрын
That's per day
@24thusha
@24thusha 2 ай бұрын
1 lot 2 lot eduth opitan by cheyyan adipolii Alle 9.15 3.30 time pokunnath ariyathee ellaa 😊😊
@zillionaire23
@zillionaire23 2 ай бұрын
പൈസാ പോകുന്നതും അറിയത്തെ ഇല്ല
@greejothankachan3665
@greejothankachan3665 2 ай бұрын
😂​@@zillionaire23
@sudheervv2303
@sudheervv2303 2 ай бұрын
2% of 100000 is 2000 not 20000. Please correct it
@hedgefolio
@hedgefolio 2 ай бұрын
One week ഒരു ബുദ്ധിമുട്ട് ഉണ്ടാകും പിന്നെ ശീലമാകും അത്രേ ഉള്ളു.
@FOREXKERALA1
@FOREXKERALA1 2 ай бұрын
Sunil bro ഉളളിൽ സങ്കടം ഉണ്ടേട്ടോ 😅😅....
@ansaralinilambur3799
@ansaralinilambur3799 2 ай бұрын
ഞാൻ എല്ലാവരെയും റമ്മി കളിക്കാൻ ക്ഷണിക്കുന്നു. ഓപ്‌ഷൻ മൂഞ്ചിയിരിക്കുന്നു
@OneTwo-n4y
@OneTwo-n4y 2 ай бұрын
താങ്കളൊക്കെ കോടീശ്വരൻ ആയിട്ടു ഉണ്ടാകുമല്ലോ
@maneeshmanu3685
@maneeshmanu3685 2 ай бұрын
Oru masam kond kalayenda cash 3 divasam kond kalayum, brokkersinum nastham undakum, ithokke ellarkkum ariyavunna kaaryam aanu, SEBI nirbadichitallallo arem ithil trade cheyyippikkunnath, ivaru ivarude karyam nokkiyal pore
@vpsh1
@vpsh1 2 ай бұрын
Kollam vertye alla sebi motham thattipp anennu parayunnath option segment angu nirtiyal porey ath patilla vallavntem cash venam thanum cheriya pavangale moonjikem venam😅
@AnoopEdathua
@AnoopEdathua 2 ай бұрын
Ithra nalum kurachu cash poi, ini nalla cash pokum
@jt71007jt
@jt71007jt 2 ай бұрын
ഇതു നേരത്തെ ചെയ്യേണ്ടതായിരുന്നു.
@zillionaire23
@zillionaire23 2 ай бұрын
വിവരം വെക്കുമ്പോൾ ആളുകൾ ബിജെപി യെ സപ്പോർട്ട് ചെയ്യും
@nishanthblackdevil3042
@nishanthblackdevil3042 2 ай бұрын
Onnum venda. Njan cheyyunnath 2 lot future vangum 3 months. Ella quarter lum re entry cheyyum. Nifty oru 12 percent annually move cheythal nammal oru 60percent profit il ayirikkum. 4 varsham kond e oru otta reethiyil ente ithinayi vattiya cap 300 percent profit thannu. Nifty enthayalum mukalilek thanne pokum
@akgmedia1778
@akgmedia1778 2 ай бұрын
Athenganeyanu bro,
@bijukk3059
@bijukk3059 2 ай бұрын
Engane aanu edukkunnathu ennu reply tharumo
@wealthlinerealty
@wealthlinerealty 2 ай бұрын
Yellavarum Dabba tradileke pokum😅
@advanishantony2459
@advanishantony2459 2 ай бұрын
👌
@riyasyoosuf
@riyasyoosuf 2 ай бұрын
👍
@amalkshayan
@amalkshayan 2 ай бұрын
4:08 Sharique
@tradetalkssunil
@tradetalkssunil 2 ай бұрын
10 cr list il ella
@user-jl6bn5jm7m
@user-jl6bn5jm7m 29 күн бұрын
No the cold blooded trader shijumon antony..
@tradetalkssunil
@tradetalkssunil 29 күн бұрын
Shijumon 🔥
@selvinthomas3796
@selvinthomas3796 2 ай бұрын
Level paranju trade cheyan
@jacobgeorge3078
@jacobgeorge3078 2 ай бұрын
All expiry should be in one day
@shihab645
@shihab645 2 ай бұрын
102000alle 2percent koodumbo😅
@zbn7077
@zbn7077 2 ай бұрын
Cigarette ill cancer varum enn adich vech nirathatha alkar ano amt kudi Paranj gambling nirthn pokunne 😂
@djmedium977
@djmedium977 2 ай бұрын
ചെറിയ പൈസ വച്ചു ട്രേഡ് ചെയ്യുന്നവർ പൈസക്കാർ ആയിട്ടല്ല ട്രേഡ് ചെയുന്നത്. പഠിച്ചിട്ടു ചെയ്യുന്നവർ തന്നെയാണ് അവരും. ദയവു ചെയ്തു അവരെ ഇയാമ്പാറ്റകൾ എന്ന് വിളിച്ചു അതിക്ഷേപിക്കരുത്.
@tradetalkssunil
@tradetalkssunil 2 ай бұрын
Padikathe cash Katarina all are anu njn Aganne paranjathu
@anupkrishna3696
@anupkrishna3696 2 ай бұрын
@@djmedium977 വീഴാതെ ആരുംതന്നെ വളർന്നു വന്ന ചരിത്രം ഇല്ല......👍
@sprkaalan8194
@sprkaalan8194 2 ай бұрын
Randum nalla alambaanallo karyam parayatha randum kooda micinu kadi pidi🤦🏻‍♂️🤦🏻‍♂️
@roygeorge2327
@roygeorge2327 2 ай бұрын
ബെദഗദി അല്ല ഭേദഗതി എന്നു പറ കുട്ടീ.
@thayyil69
@thayyil69 2 ай бұрын
India definitely growing but corporate s only 😂
@babukppaulson5100
@babukppaulson5100 15 сағат бұрын
Your all videos misguiding the traders and hiding the truth away from traders/inverters.
@tradetalkssunil
@tradetalkssunil 15 сағат бұрын
Kariyam parayu
@babukppaulson5100
@babukppaulson5100 9 сағат бұрын
@@tradetalkssunil The reasons are. 1.The shares options is keep same. 2. The lot size of Nifty 50 changes 25 to 75. But you know that its lot size were 50 and earlier it was 75. 3. Bank nifty lot size changes to 15 to 30 . But it was 25 and earlier it was 50. Then how it effect to F&O Trading ഇനി Retailersന് ഉള്ളതല്ല yena statement.
@josephgregory604
@josephgregory604 2 ай бұрын
Brother nalla വിഷമം ഉണ്ടല്ലേ😂
Wednesday VS Enid: Who is The Best Mommy? #shorts
0:14
Troom Oki Toki
Рет қаралды 50 МЛН
ഒരു നല്ല Traderന് വേണ്ട Qualityകൾ!
47:22
Trade Talks by Sunil Mathai
Рет қаралды 34 М.