online consultation booking number 8921046160 whatsapp message your name and place to this number . calls will not be answered.
@muhammedgafoor4479 ай бұрын
ഞാൻ നിങ്ങളെ ചാനൽ ഇതുവരെ സബ്സ്ക്രൈബ് ചെയ്തിട്ടില്ല... പക്ഷേ നിങ്ങളെ ചാനൽ ഞാൻ ഇടക് കാണാറുണ്ട്.. പറയുന്ന അറിവുകൾ ആളുകൾക്ക് ഉപകാരപ്പെടുന്നതുമാണ്..പൊതുവെ ടോപ്പിക്ക് ശരീര സൗന്ദര്യ ത്തെ കുറിച്ചും... മരുന്ന് കുടിച്ച് രോഗങ്ങൾ മാറ്റുന്നതിനെ കുറിച്ചുമാണല്ലോ? അത് ഇനിയും തുടരട്ടെ...പക്ഷേ ഞാൻ പറയാൻ വന്നത് ഡോക്ടറുടെ ഇന്നത്തെ വേഷത്തെ കുറിച്ചാണ്.. ഒരുചെടിയിൽ ഒരു നല്ല പൂവ് വിരിഞ്ഞു നിൽക്കുന്നത് പോലെ യുണ്ട് ഡോക്ടറെ ഇന്ന് കാണാൻ.. നല്ല സൗന്ദര്യ ബോധത്തോടെയുള്ള വസ്ത്രധാരണ.. അതിനിണങ്ങിയ കളർ ഡ്രസ്സ്..ഡോക്ടർക് ചുരിദാറും ചേരും, സാരിയും ചേരും.. പക്ഷേ.. കണ്ണട വെക്കരുത്.. അത്.. അഭംഗി യായി തോന്നും..!. ഡോക്ടറെ കുറിച്ചുള്ള ടോപികെല്ലല്ലോ ഇവിടെത്തെ വിഷയം എന്ന് പറയുന്നവരുണ്ടാവാം?പക്ഷേ എന്ത് ചെയ്യാം ഇന്നത്തെ വോട്ട് ഡോക്ടർക് ഇരിക്കട്ടെ.. ഗോഡ്ബ്ലസ് യൂ..........
@ajeshpookaithayil9 ай бұрын
ഡാ ഡാ കോഴി 😂
@not74119 ай бұрын
@@ajeshpookaithayilvaayichappo chirich poyi😂😂pakshe ath chilapo kozhi aayath kondaavilla,chilapo oru soundhrya aaradhakan aayirikkum 👌
@muhammedgafoor4479 ай бұрын
എനിക്കവരുടേസൗന്ദര്യബോധത്തോടെയുള്ള വസ്ത്രധാരണം ഇഷ്‌ടപ്പെട്ടു..നമ്മൾ യാത്ര ചെയ്യുമ്പോൾ ചില സ്ഥലങ്ങളും മലകളുമൊക്കെ ചിലർക്ക് ഇഷ്‌ടപെടാറില്ലേ..ഒരു സിനിമയിൽ.. ഗവി എന്ന ഒരുസ്ഥലം കണ്ടപ്പോൾ എനിക്ക് ഭയങ്കരമായി ഇഷ്ടം തോന്നി... അവിടെപ്പോകാനുള്ളആഗ്രഹവും... പക്ഷേ സാഹചര്യം അനുവദിക്കാത്തതുകൊണ്ട് ഇതുവരെ പോയിട്ടില്ല.. ഞാൻ ഒരുകാലത്ത് എന്റെ പെങ്ങമ്മാരുടെ തലമുടിയെല്ലാം മുടഞ്ഞു കൊടുത്തിരുന്ന ആളാണ്.. ആണായാലും, പെണ്ണായാലും, സൗന്ദര്യ ബോധത്തോടെ നടക്കുന്നവരെ കാണുമ്പോൾ, അവരോട് ഒരു റെസ്‌പെക്ട് തോന്നാറുണ്ട്.. അത്രേയുള്ളൂ... ഇത്രയും നീട്ടി എഴുതിയതിൽ ക്ഷമിക്കുക 😁😁
@Dragon_lilly229 ай бұрын
Dr ദേഹം തണുക്കാൻ പറ്റിയ drinks, remedies parayo
@SaluSalu-jb7hs9 ай бұрын
Mam മറുപടി തരാതിരിക്കരുതേ തിരക്കാണ് എന്നറിയാം എന്നാലും തരണേ.ഏലാദി ചൂർണം എന്നും മുഖത്തു ഇടാൻ പറ്റുമോ pls replay suntan maran kuru മാറാൻ നല്ലതാണോ
@vijayachandrankk72609 ай бұрын
Hai Dr. Good information and good presentation thank you....
@jeffyfrancis18789 ай бұрын
Good presentation Dr. Thank you so much. 😍😍❤❤
@Ponnus24569 ай бұрын
Swarnamukhi face pack evide kittum dr
@simpledeepak29398 ай бұрын
ഞാൻ തേച്ചിട്ട് ഇരുണ്ട് പോയി 😔
@mayavinallavan48429 ай бұрын
ഡോക്ടർ രാവിലെ എഴുന്നേൽക്കുമ്പോൾ ഉപ്പൂറ്റിയുടെ അടിയിൽ സൂചി കുത്തുന്നതുപോലെ കുറച്ചു നേരത്തെക്ക് ഭയങ്കര വേദനയാണ്
@sreekutty94289 ай бұрын
എനിക്കും ഉണ്ടാരുന്നknee spur ആണ്...
@anjusasidharan23309 ай бұрын
Plantar fasciitis anu..
@farhazworld44169 ай бұрын
Kaalinte uppootiyil neeru ketty nilkunath kondanu vedana.enik ethupole undayi doctre kanichu.veedinte ullil edan oru chappal eshuthi.eppo maari to.cherupp use cheyyanam
@Nimmi-gz3nv9 ай бұрын
എനിക്കും 😢😢
@mayavinallavan48429 ай бұрын
@@farhazworld4416 ❤️❤️❤️🙏🙏🙏🙏
@harigovind28289 ай бұрын
Can we cure erectile disfunction using velvet beans
@jaseenajasi2749 ай бұрын
Hi. ഡോക്ടർ
@subramaniyanachary79569 ай бұрын
നല്ല ഒര് അറിവ് പകർന്ന വീഡിയോ വളരെ നന്ദി
@SunilSunil-yf1qf9 ай бұрын
Thank you doctor.
@akash-ss5oy9 ай бұрын
വായ്ക് ചുറ്റും താടിയിലും ബ്ലാക്ക് കളർ ഇത് മാറാൻ എന്ത് ചെയ്യും
@KonnothFc9 ай бұрын
What to do for black line in the nose
@johneypunnackalantony27479 ай бұрын
Thank you so much for your best presenting Tips Dr
@SibiSibi-p6h9 ай бұрын
Food allergy symptoms onnu parayamoo
@akhilparassini38389 ай бұрын
Unishade Plus Cream . Good Result
@MuhammedAli-cq6gx9 ай бұрын
Thankyu❤🥰👍🏻
@AnithaG-ho8gw9 ай бұрын
Kidsnu ethu use cheyamo mam
@SijuJose-e7b9 ай бұрын
നല്ലൊരു body loption ഏതാ പറയാമോ dtr
@sunilwaves95169 ай бұрын
ഡോക്ടർ.... രക്ത ചന്ദനം ഉപയോഗിച്ച് മുഖത്തെ scar മാർക്ക് remove ചെയ്യാൻ ഒരു tip പറയാമോ
@hasnathn6698 ай бұрын
Full body niravekkanulla tips parayo
@jinijose57249 ай бұрын
Dr ,jojoba oil good for oily skin..
@archanarenju42449 ай бұрын
Kadalamavu daily facil Idaho mam. Mukram kazhukan
@UnnikalathingalKalathingal9 ай бұрын
😍😍😍
@mayavinallavan48429 ай бұрын
താങ്ക്സ് ഡോക്ടർ
@remasubrahamanian50729 ай бұрын
👌👌
@musthafat30959 ай бұрын
❤👍🌹
@SibiSibi-p6h9 ай бұрын
Hi madom
@nalinirshenoyrshenoy90159 ай бұрын
Madam vertigo oil brhamandhu oil evide kittum
@saranyapala32879 ай бұрын
Thank you mam
@Isha6413-x8b9 ай бұрын
Dr കമെന്റ് കാണുവാണേൽ റിപ്ലൈ തരാമോ,husband മൈഗ്രെയിൻ ഉണ്ട്.കുറെ വർഷങ്ങൾ ആയി,ഇടക്ക് അതിന്റെ തലവേദന അനുബന്ധ പ്രശ്നങ്ങൾ ഉണ്ടാവാറുണ്ട്.ആളു നാട്ടിൽ ഇല്ല.ഇപ്പോ പനി പിടിച്ചു കൂടെ തൊണ്ട വേദനയും കഫം നല്ലോണം ഇളകി പോരുന്നു.3, 4 നേരം വച്ചു നിക്കാതെ കഫം പോരുവാ ,കൂടുതൽ അളവിൽ ആണ് കഫം വരുന്നത് ആദ്യമായിട്ടാണ് ഇങ്ങനെ അവസ്ഥ? എന്തേലും പ്രശ്നം കൊണ്ട് ആണോ ഇത്?മൈഗ്രൻ തലവേദന ഉണ്ടാവാറുണ്ട് എങ്കിലും ഇങ്ങനെ ഒരു അവസ്ഥ ആദ്യമായിട്ടാണ്. കൂടെ തൊണ്ട വേദനയും ഉണ്ട്. Pls dr മറുപടി തരാമോ പേടിയായിട്ടാണ്
@Liyaaa2599 ай бұрын
oru doctorine consult cheyyuu...entha problem enn avark alle manassilavullu...
@Isha6413-x8b9 ай бұрын
@@Liyaaa259 സുഖം ഉണ്ട്. അസുഖം വന്നപ്പോൾ ഞാൻ പേടിച്ചു പോയി?ഒന്നാമത് വേറെ നാട്ടിൽ കൂടെ ആരും ഇല്ല ല്ലോ അതാണ് എന്റെ വലിയ ടെൻഷൻ നാട്ടിൽ ആണേൽ കുഴപ്പമില്ല,നമ്മുടെ നാട് അല്ലെ ഏതായാലും എപ്പോ കുറെ മാറ്റം ഉണ്ട് 😊
@rajeshsoman59529 ай бұрын
👍
@AnandhuNandhu-l5s9 ай бұрын
Rosewater eath companyde aanu nallath
@SaheedK-cr8ls9 ай бұрын
Drനിങ്ങളുടെ ക്ലിനിക്കിലെ നമ്പർ തരുമോ അവിടെ കാണിക്കാൻ വരണ്ടീട്ടാണ് Please reply
@nadiyanoor30734 ай бұрын
10 yers aaya kuttykalku cheyyaan pattumo
@mridulk83588 ай бұрын
Dr gents use full ano
@iqbalk98889 ай бұрын
Goodvidieo. Dear
@shemeemmusthafa76209 ай бұрын
dr. plzz replyyy
@swathikrishna84248 ай бұрын
Dr ഞാൻ 2 ആഴ്ചആയി ദിവസം ഒന്നരമണിക്കൂർ വീതം രാവിലെയും വൈകുന്നേരവും ബസിൽ ട്രാവൽ ചെയ്ത് ജോലിക് പോകുകയാണ് അതിനു ശേഷം ഫെയ്സ് നല്ല dull and dark ayi oru remedy പറഞ്ഞു തരാമോ oily skin anu
@arjunvlogs58836 ай бұрын
Use Sunscreen
@AshrafPSA9 ай бұрын
ഡോക്ടർ ജാക്വിൻ ഓരോ വർഷവും വന്നോളും തടിച്ചു വരുന്നു നിങ്ങൾ എക്സസൈസ് ചെയ്യൂ