Face to Face Interview with Yogi Shree M | STRIGHT LINE 12-06-2016 | Kaumudy TV

  Рет қаралды 66,975

Kaumudy

Kaumudy

Күн бұрын

Face to Face Interview with Yogi Shree M | STRIGHT LINE 12-06-2016 | Kaumudy TV
യോഗി ശ്രീ എം , നമ്മോടു ജ്ഞാനത്തെ എങ്ങിനെ സ്വായത്തമാക്കാം എന്ന് പറഞ്ഞു തരുന്നൂ
Find us on :-
KZbin : goo.gl/7Piw2y
Google + : goo.gl/e44hba
Facebook : goo.gl/5drgCV
Website : www.kaumudy.tv

Пікірлер: 80
@rahulpr6980
@rahulpr6980 4 жыл бұрын
ഇദ്ദേഹം പറഞ്ഞ മറ്റു ഇന്ദ്രിയങ്ങളെ acivate ചെയ്യുവാനുള്ള മാർഗങ്ങളിലൊന്നാണ് ഭക്തി, ആ മാർഗം കണ്ടെത്തിയ പല യോഗികളുടെ cultures ഉം വംശവും ആണ് ഇന്നുള്ള എല്ലാ മതവും സൃഷിക്കാപെടാനുള്ള കാരണം. ഭക്തിയെ കൂടാതെ മറ്റു പല മാർഗങ്ങളുണ്ട്- യോഗ, മെഡിറ്റേഷൻ ഒക്കെ. ഭക്തിയിലൂടെ ശരിയായി സഞ്ചരിക്കുന്നവനും മറ്റു രണ്ടു മാർഗ്ഗങ്ങളിലൂടെ സഞ്ചരിക്കുന്നവരും ഒരേ ഒരു ലക്ഷ്യസ്ഥാനത്ത് തന്നെയാണ് എത്തുന്നത്. അത് മനസിലാക്കാത്ത മൂഡന്മാരാണ് മതത്തിൻറെ പേരിലും രാഷ്ട്രത്തിന്റെ പേരിലും ജാതിയുടെ പേരിലും ഭാഷയുടെ പേരിലും തമ്മിലടിക്കുന്നത്.
@suhairakk3757
@suhairakk3757 3 жыл бұрын
yogayiludeyum mattum ee avasthayilethiyal aa manushyan deivathilulla bhakthi koodille??
@rahulpr6980
@rahulpr6980 3 жыл бұрын
@@suhairakk3757 yes
@akhik5520
@akhik5520 3 жыл бұрын
@@suhairakk3757 ദൈവത്തിനോടുള്ള ഭക്തി കൂടില്ല. താനും ഈശ്വരനും ഒരേ ചൈതന്യം തന്നെ എന്നറിഞ്ഞ ആൾക് പിന്നെ എന്ത് ഭക്തി കൂടാൻ
@soorajunni436
@soorajunni436 2 жыл бұрын
@@akhik5520 kriya yoga baktiyalla
@travelmemmories2482
@travelmemmories2482 2 жыл бұрын
ഒരുപാട് ആദരവ്.... ഒരുപാട് ആഗ്രഹിക്കുന്നു ഒന്ന് കാണുവാൻ.... കേവലമായ മാനുഷിക ചാപല്യങ്ങൾക്കപ്പുറം അനന്തമായ ദൈവികതയുടെ, ദിവ്യത്വത്തിന്റെ സ്വർണപ്രഭയിൽ വിലയം പ്രാപിച്ചവർ.... ആ പരമത്മാവിൽ ലായിക്കുക എന്നല്ലാതെ എന്തു ലക്ഷ്യമണീ ജീവിത ശകലത്തിൽ..... നമസ്ക്കാരം ശ്രീ എം...... 🧡
@jayarajputhumadamputhumada312
@jayarajputhumadamputhumada312 3 жыл бұрын
രാജേഷിന്റെ ചോദ്യങ്ങൾ, എം. ഇൽ നിന്ന് വിജ്ഞാന സാഗരം ഒഴുകിവരാൻ സഹായകരമായി.
@deepakpavatta
@deepakpavatta 7 жыл бұрын
ഇന്നത്തെ ലോകം പ്രത്യാശയോടുകൂടി അറിഞ്ഞോ അറിയാതെയോ ഉറ്റുനോക്കുന്നത് അങ്ങയെപ്പോലെ അനുകമ്പാര്‍ദ്രമായ ഹൃദയമുളള ക്രാന്തദര്‍ശ്ശികളെയാണ്. പരമാര്‍ത്ഥമുരച്ച് തേര്‍വിടും പൊരുളോ ഭൂതദയാക്ഷമാബ്ധിയോ പരമാദ്ഭുത ദാനദേവതാതരുവോ ഈ അനുകമ്പയാണ്ടവന്‍ എന്ന് ഗുരു പാടിയത് ഓര്‍ത്തുപോകുന്നു.
@joshypr538
@joshypr538 5 жыл бұрын
മഹാനായ യോഗി.... നമസ്തേ...
@ajithal6815
@ajithal6815 3 жыл бұрын
എത്ര നല്ല interview. 👌🏻Thanks
@sanuputharikkal7645
@sanuputharikkal7645 8 жыл бұрын
നമസ്തേ ഗുരുവേ അറിവിന്റെ മഹാസാഗരം നന്ദി നന്ദി നന്ദി
@jayakrishnanrcl
@jayakrishnanrcl 5 жыл бұрын
A very very good interview. Explored a lot .
@Mister-J-o5w
@Mister-J-o5w 3 жыл бұрын
അവതാരകന് നന്ദി 🙏🏾😊 ശ്രീ എം 🙏🏾🙏🏾
@TheKhadersha
@TheKhadersha 7 жыл бұрын
പ്രണാം Mr, M
@Ragesh.Szr86
@Ragesh.Szr86 5 жыл бұрын
Mr alla khader ji... Sri ennanu adhehathinu ishtam sri M
@vidhyavenugopal5079
@vidhyavenugopal5079 4 жыл бұрын
Sri madhukarnath ji...... a living yogi ..... 🙏
@codeaffection10
@codeaffection10 3 жыл бұрын
@@vidhyavenugopal5079 sri madhumakamth is wrong name, he is known as "sri madhukar nath " ...
@jyothilekshmyseeta3239
@jyothilekshmyseeta3239 4 жыл бұрын
Great guru..
@sambhas999
@sambhas999 5 жыл бұрын
SHRI.M. has been genuinely following Traditional Spiritual Practice. AADI SHANKARA travelled Upto Kedaarnath & set many Spritual Monastery. THAPTAKUND in MANDAKINI RIVER is very famous.... Swamy Vivekananda also Travelled many even CHICAGO. SHRI.M. too chosen his way to Travel & attract Kids & Youths for renaissance through Education. Unlike Amrithanandamayi, Shri.M. has been practical for amalgamated with Scientific awareness....
@vineethnair4137
@vineethnair4137 5 жыл бұрын
Good anchor
@BibleMalayalamAudio
@BibleMalayalamAudio Жыл бұрын
ഇദ്ദേഹത്തെ പോലെ ആളുകള്‍ ഈ ലോകത്തിന് ആവശ്യമാണ്
@sreelekshmidevi4538
@sreelekshmidevi4538 7 жыл бұрын
My guruji
@bilalkochu7742
@bilalkochu7742 5 жыл бұрын
ശ്രീ ഗുരുഭ്യോ നമഃ
@akhilgillan990
@akhilgillan990 6 жыл бұрын
namasthe
@vishnukk5898
@vishnukk5898 2 жыл бұрын
Sir....sir nte books vaaich kondirikunnu.....oru athishaya lokam kadakal sir enik paranju thannu kondirikunnu...enik sirne orupad ishtamaanu..respect und... om gurubhyo nama:
@abcdnhgdhv
@abcdnhgdhv 3 жыл бұрын
Dhanyosmi Gurudeva..🙏🙏🙏
@nickgunn6414
@nickgunn6414 4 жыл бұрын
Only Babaji speaks the Truth. 🙏Ⓜ️🙏
@nickgunn6414
@nickgunn6414 4 жыл бұрын
Some people are so poor, all they have is money. Jack Kerovac 💜
@deepavivek9491
@deepavivek9491 4 жыл бұрын
Beautiful sir🙏🙏🙏🙏🙏🙏🙏
@sathishsathish4691
@sathishsathish4691 5 жыл бұрын
Atma namaste 🙏
@muraleedharanthazhakode7239
@muraleedharanthazhakode7239 3 жыл бұрын
🙏Sri gurubhyo namah 🙏
@sreenivasan9182
@sreenivasan9182 Жыл бұрын
നമസ്തെ ഗുരുജി 🙏🙏🙏🌹
@pavanviswakarma3190
@pavanviswakarma3190 3 жыл бұрын
ഗുരുഭ്യോം നമഃ.. 🙏🙏🙏.
@truth-is-very-simple
@truth-is-very-simple 2 ай бұрын
26:20 💫
@vilasinikk1099
@vilasinikk1099 Жыл бұрын
നല്ല ഒരു ഇന്റർവ്യൂ ആയിരുന്നു.
@akhileshvadakara6513
@akhileshvadakara6513 3 жыл бұрын
ദൈവാനുഗ്രഹം ഉള്ള വ്യക്തി
@pranavpkumar4501
@pranavpkumar4501 4 жыл бұрын
🙏namasathe guru
@aji-thestoryteller7242
@aji-thestoryteller7242 4 жыл бұрын
മഹാ യോഗി 🙏🙏🙏❤️
@jishnu.s2344
@jishnu.s2344 3 жыл бұрын
❤️💞❤️
@globiavb4193
@globiavb4193 7 ай бұрын
Sir science , spiritual thankal co ordinate cheyyhu samsarikkunnu. Enne thankalude sishya akkamo
@innerplanetkkm
@innerplanetkkm 9 ай бұрын
Correct yogi❤
@sheeja.sprabhakumarprabhak6458
@sheeja.sprabhakumarprabhak6458 5 жыл бұрын
Respected sir
@rajeevanc3692
@rajeevanc3692 9 ай бұрын
Pranam
@nickgunn6414
@nickgunn6414 4 жыл бұрын
All you need is Love John Lennon 💙
@vidyadevitp1972
@vidyadevitp1972 Жыл бұрын
standard questions
@sinduganga4454
@sinduganga4454 6 күн бұрын
🙏🙏🙏
@sujithgl1683
@sujithgl1683 4 жыл бұрын
🌷❤️🌷❤️🌷❤️🌷
@globiavb4193
@globiavb4193 7 ай бұрын
Enne thankalude sishya akkamo
@mystictemples723
@mystictemples723 3 жыл бұрын
🙏❤
@aswinflip
@aswinflip 3 жыл бұрын
Hidden Yogi 🦉
@ajithpanikar2860
@ajithpanikar2860 3 жыл бұрын
ഓം
@sujivelayudhan6639
@sujivelayudhan6639 3 жыл бұрын
🙏🙏🙏🌹🌹🌹🌹❤❤❤❤
@MegaGodparticle
@MegaGodparticle 6 жыл бұрын
naxal
@MegaGodparticle
@MegaGodparticle 6 жыл бұрын
fraud
@narendrasingrajput1025
@narendrasingrajput1025 6 жыл бұрын
U fraud.
@Ragesh.Szr86
@Ragesh.Szr86 5 жыл бұрын
Keep your words when it use
@vineethnair4137
@vineethnair4137 5 жыл бұрын
Fraud is sakir naik
@nvrlm1095
@nvrlm1095 5 жыл бұрын
മുഖമായിവാടാ സുടാപ്പി
@joshij7944
@joshij7944 4 жыл бұрын
Valaratha manassullavar marupadi arhikkunilla adhehathinte manassu athraye valarnittullu.
@Yogi_Ram
@Yogi_Ram 6 жыл бұрын
ഹൃദയം പരിശുദ്ധമായാൽ മതമേതായാലും മനുഷ്യന് ഈശ്വര തുല്യനാകാനാകും എന്നതിന് തെളിവാണ് ശ്രീ M..😍👍🙏
@sunilkt5926
@sunilkt5926 5 жыл бұрын
സത്യം.. 👍👍👍
@ubaidmkm1593
@ubaidmkm1593 3 ай бұрын
ആർക്കും ഈശ്വര തുല്യനാകാൻ കഴിയില്ല..!! അവരവരുടെ ആത്മീയ വളർച്ചക്കനുസരിച്ചുള്ള ദൈവിക ഗുണങ്ങൾ ലഭിച്ചേക്കാം 🙏🙏🙏
@sanuputharikkal7645
@sanuputharikkal7645 8 жыл бұрын
നമസ്തേ ഗുരുവേ അറിവിന്റെ മഹാസാഗരം നന്ദി നന്ദി നന്ദി
@gangas2489
@gangas2489 2 жыл бұрын
Pranamam guruve namaha
@PiaMS
@PiaMS 2 жыл бұрын
🙏
@globiavb4193
@globiavb4193 7 ай бұрын
Enne angayude sishya akkamo
@RK-ln5kx
@RK-ln5kx 2 жыл бұрын
He is the reincarnation of a hindu yogi His past life experiences has enabled him to continue the path on this life !
@sunandanair8613
@sunandanair8613 Жыл бұрын
🙏
@bavarafeeq5160
@bavarafeeq5160 3 жыл бұрын
From ehat6 you administer,only 100%(hundred) is right. Hats off.
Sri M - In conversation ( in Malayalam ) with Ranjith Karthikeyan C.A.
59:02
The Satsang Foundation
Рет қаралды 51 М.
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 1,1 МЛН
Worst flight ever
00:55
Adam W
Рет қаралды 24 МЛН
LIFEHACK😳 Rate our backpacks 1-10 😜🔥🎒
00:13
Diana Belitskay
Рет қаралды 3,9 МЛН
round 3 بدوام كامل
3:16:17
Michael Beshay
Рет қаралды 1,4 М.
Talk at Kottayam Seminary | In Malayalam | Sri M | February 2020
1:19:03
The Satsang Foundation
Рет қаралды 138 М.
Chat with Sri  M | Manorama News
22:05
Manorama News
Рет қаралды 62 М.
MARUPADI | SREE M | JANAM TV
28:02
Janam TV
Рет қаралды 91 М.