Homemade Avial Recipe | Onam Special Avial | Kerala Recipe | Facebook Viral Video ഇത് കാണാൻ മറക്കല്ലേ കൂട്ടുകാരെ 👉 • സോഷ്യൽ മീഡിയയിൽ വൈറൽ ആ... Pls follow My Facebook Page www.facebook.c...
Пікірлер: 896
@jyothicg7401 Жыл бұрын
ഞങ്ങൾ പാലക്കാട്ടുകാര് അവിയലിൽ ഉരുളക്കിഴങ്ങു വഴുതന അതുപോലെ അരപ്പിൽ ചെറിയ ഉള്ളി വെളുത്തുള്ളി ഒന്നും ചേർക്കാറില്ല.... അതുപോലെ കായ നേന്ത്രക്കായ ആണ് ചേർക്കാറുള്ളത്.... ന്തായാലും ഇങ്ങനെ try ചെയ്ത് നോക്കാം ട്ട്വോ.... 😊
@ChefNibuTheAlchemist Жыл бұрын
Thank you 🙏 sir
@SeemaDevi-kq6ti11 ай бұрын
S👍
@blessonphilip00110 ай бұрын
Njaghal Thiruvalla kaaru inghane aanu undakkunne
@apvjn234 ай бұрын
ന്റെ പൊന്നോ അവന്റെ ഡയലോഗ് കേട്ട് ഇറങ്ങി തിരിക്കല്ലേ.
@jollymathew8799 Жыл бұрын
അവിയൽ വെളുത്തുള്ളി വേണ്ട kto വേറൊരു tatste feel cheyum. ചുവന്നുള്ളി മതി. സൂപ്പർ.
@ChefNibuTheAlchemist Жыл бұрын
Thank You 🙏 Sir തുടർന്നും നിങ്ങളുടെ എല്ലാ സപ്പോർട്ടും സ്നേഹവും വിഡിയോകൾക്കു ഉണ്ടാകുമെന്നു കരുതുന്നു God Bless You 🙏
@ushanandhinisathish1366 Жыл бұрын
അങ്ങനെ അവിയൽ ഒരു രൂപത്തിലും,ഭാവത്തിലും ഒക്കെയായി ട്ടോ...,😄 നല്ല കിടുക്കാച്ചി അവിയൽ😂 ഒരുപാട് ഇഷ്ട്ടായി സർ...നന്ദി 🙏
@ChefNibuTheAlchemist Жыл бұрын
Thank You 🙏 Sir തുടർന്നും നിങ്ങളുടെ എല്ലാ സപ്പോർട്ടും സ്നേഹവും വിഡിയോകൾക്കു ഉണ്ടാകുമെന്നു കരുതുന്നു God Bless You 🙏
@sumijaanu7819 Жыл бұрын
വെളുത്തുള്ളി, കിഴങ്ങ്, വഴുതിന, പച്ചമാങ്ങ, ഇവ skip ചെയ്താൽ ഞങ്ങൾ ഉണ്ടാക്കുന്ന അവിയൽ ആവും 🥰👍🏻
അവിയൽ എന്നും എനിക്കൊത്തിരി ഇഷ്ടമുള്ള ഒരു വിഭവമാണ്!
@ChefNibuTheAlchemist Жыл бұрын
ചങ്ങാതിയുടെ സ്‌നേഹത്തിനും സപ്പോർട്ടിനും ഒരായിരം നന്ദി 🙏
@muhammed12331 Жыл бұрын
അവിയൽ സൂപ്പർ ആയിട്ടുണ്ട് ! Presentation അതിലും സൂപ്പർ !!!
@ChefNibuTheAlchemist Жыл бұрын
Thank you 🙏 sir
@jollyannie Жыл бұрын
So true
@sujith0509713321 Жыл бұрын
അനുകരണം ആണ്.. തുർക്കിഷ് വീഡിയോസ് കാണാറില്ല അല്ലെ
@sujith0509713321 Жыл бұрын
സ്വന്തം ഉണ്ടാകുന്നത്... സൂപ്പർ ആണെന്നു സ്വയം എന്തിനാ 1000 വട്ടം പറയണത് 😄
@aryaaadyaworld5057 Жыл бұрын
Njn engane thanne aanu undakkunnathu.Super
@ChefNibuTheAlchemist Жыл бұрын
Thank you 🙏 sir
@sand7232 Жыл бұрын
Kannurkar potato cherkarilla...baaki ok.....ennalum ee aviyal kandapol vayil vellam vannu..super
@ChefNibuTheAlchemist Жыл бұрын
Thank you 🙏 sir
@harshamohan2820 Жыл бұрын
അവതരണം സൂപ്പർ ആണ് കേട്ടോ.. ഇങ്ങനെ തന്നെ ഞാനും വെക്കാറുണ്ട്
@ChefNibuTheAlchemist Жыл бұрын
Thank you 🙏 sir
@veenaantony4953 Жыл бұрын
Adipoli👌 oro nattilum oro reethiyil alle cooking... Njangal aviyalinu thyru & manga chekkilla.... Pulikkayittu adhikam pazhukkatha thakkali cherkkum....
Thrissur, palakkad sidil Ee style alla, without cheriyulli and veluthulli anu.
@ChefNibuTheAlchemist Жыл бұрын
Ok thank you 🙏 sir
@mercytj6205 Жыл бұрын
Potato cherkathe vechal kooduthal nannayirikkum.
@ChefNibuTheAlchemist Жыл бұрын
Thank you 🙏 sir
@raghunb975 Жыл бұрын
ഇത് തന്നെയാണ് ഞങ്ങളുടെ ചേരുവകൾ... കിടുവാണ്...
@ChefNibuTheAlchemist Жыл бұрын
Yes thank you 🙏 sir
@sudhakaranka2480 Жыл бұрын
കേരളത്തിന്റെ മാത്രം സ്വന്തമായ അവിയൽ ഒരു പിശുക്കനായ കോടീശ്വരന്റ ശൃഷ്ടി അവസാനം ഒഴിക്കുന്ന വെളിച്ചെണ്ണയ് കൂടെ ഉഒളി കൂടി ചതച്ചിട്ട് വാങ്ങി വയ്കണം അപ്പോൾ സൂപ്പറാകും
ഉരുളൻ വഴുതനങ്ങാ ഒഴിവാകൂ.... കഷണത്തിൽ വെള്ളം ഒരിക്കലും ചേർക്കരുതു അതാണ് അവിയൽ Loose ആയിപ്പോയത്. ക്ഷണങ്ങൾ വരട്ടി എടുക്കണം. കഴിയുന്നതും ഉള്ളി ഒഴിവാക്കണം. പിന്നെ എല്ലാം ശരി
@ChefNibuTheAlchemist3 ай бұрын
Thank you 🙏 sir
@unnikrishnanmenon4178 Жыл бұрын
Trichur we dont add garlic....secondly no cocnut oil is added before hand It is addeded after a little cooling. Curry vepila also too.there is a saying "kariveppila thazhutuka" Leaf should be burried ...
@ChefNibuTheAlchemist Жыл бұрын
Thank you 🙏 sir
@Vascodecaprio Жыл бұрын
ആഹാ ചങ്ങാതി അമ്മായി വീട്ടിൽ പോയിരിക്കുകയായിരുന്നു ഓ നമ്മുടെ ജയിലിലെ അതാണല്ലോ വേണ്ടപ്പെട്ടവർക്ക് മാത്ത്രമായി അമ്മായി വീടെന്നു പറയും അത്ര സുഖവാസമല്ലെയോ ജയിൽ ... അതുകൊണ്ട് കുറേ നാളായി താങ്കളെ കണ്ടിട്ട് ...വരണം വരണം ഇന്ദ്ര ചൂടനായ master chef
@ChefNibuTheAlchemist Жыл бұрын
Thank you 🙏 sir
@devadasandasan9520 Жыл бұрын
ഞാനും ഇതുപോലെ ആണ് ഉണ്ടാകുന്നത് 👍🏻
@ChefNibuTheAlchemist Жыл бұрын
Thank you 🙏 sir
@facts-od6ee Жыл бұрын
ഞങ്ങൾ കൊല്ലത്തുകാർ ഇതുപോലെയാണ് ചെയുന്നത് പൊളിയാണ്
തേങ്ങ ഒഴിച്ച് ബാക്കി chathacheduthuu. വെള്ളം ഒഴിക്കാതെ. മാങ്ങ ആദ്യം ചേർക്കാതെ കഷണം വെന്തിട്ട ചേർത്ത് അടച്ച്. ആവികൊണ്ട് വേവിച്ച് ശേഷം കറിവേപ്പില കൈകൊണ്ട് ഞെരടി അരപ്പും ചേർത്ത് പച്ചവെളിച്ചെന്ന അദ്യവും അവസാനവും ചേർത്ത് ഉണ്ടാക്കും
@ChefNibuTheAlchemist Жыл бұрын
Thank you 🙏 sir
@sailakshmi8865 Жыл бұрын
തെക്കൻ കേരളത്തിൽഅവിയലിൽ വെളുത്തുള്ളി ചേർക്കാറില്ല 😄... ചേർത്താൽ വേറൊരു ടേസ്റ്റ് ആയിരിക്കും... പിന്നെ വഴുതനങ്ങ, ഏത്തക്ക ചേർക്കുമ്പോൾ പ്രത്യേകം പ്രത്യേകം കഴുകും... അരിഞ്ഞ തിനു ശേഷം. അല്ലെങ്കിൽ അതിന്റെ കറ മറ്റു പച്ചക്കറിയിൽ പിടിക്കും... അപ്പോൾ ടേസ്റ്റ് കുറയും. 😄😄ok....എന്തായാലും നല്ല ഒരു chef ആണ് Nibu 👌
@ChefNibuTheAlchemist Жыл бұрын
Thank you 🙏 sir
@pkarjun3658 Жыл бұрын
Iam ദീപ.... Good video 👍... നല്ല ചൂട് മട്ട അരിവച്ച ചോറും, നല്ല ഒരു മീൻ കറി യും പിന്നെ ഈ അവിയൽ അതിന്റെ അറ്റത്തു കുറച്ചു ഹോ... 😁... സ്വർഗം അണ്ണാ സ്വർഗം 😄😄
Kindly mke an video of how to cut vegetables for avial
@ChefNibuTheAlchemist Жыл бұрын
Sure Thank you 🙏 sir
@Noonu_vs_vava Жыл бұрын
Veluthulli, kizhange njangal cherkkilla. Chuvannulli cherkkum. Kizhangum thakkaali itte vere reethiyil aviyal vakkum but mattulla vegetables athil cherkkilla. I am from chengannur alappuzha🙏. Vedio super. Aviyal ee reethiyil try chaithu nokkaam😊
@ChefNibuTheAlchemist Жыл бұрын
Thank you 🙏 sir
@jyothi5563 Жыл бұрын
അവിയൽ പല രീതിയിലും ഉണ്ടാക്കാം. ചിലരുടെ നാട്ടിൽ ചെയ്യുന്നത് മാത്രം ആണ് ശെരി എന്ന് വിശ്വസിക്കുന്നവരോട് സഹതാപം മാത്രം.... ഏറ്റവും ഒടുവിൽ നമുക്ക് നോക്കേണ്ടത് എല്ലാ പച്ചക്കറിയുടെയും ഗുണം കിട്ടുന്നുണ്ടോ എന്നാണ് ✌️
@ChefNibuTheAlchemist Жыл бұрын
Thank you 🙏 sir
@minnu6785 Жыл бұрын
സൂപ്പർ try cheythu നോക്കാം
@ChefNibuTheAlchemist Жыл бұрын
Thank you 🙏 sir
@kanchanarajanc-pt9hb Жыл бұрын
Nalla aviyal i also made this things
@ChefNibuTheAlchemist Жыл бұрын
Thank you 🙏 sir
@aravindraj5114 Жыл бұрын
ഞങ്ങൾ ഓണാട്ടു കരക്കാർ അവിയലിൽ വെളുത്തുള്ളി ചേർക്കില്ല. കിഴങ്ങ് ചേർക്കില്ല. അടുത്ത തവണ ചെയ്യുമ്പോൾ ഇതുപോലെ ഒന്ന് ചെയ്ത് നോക്കാം ഒരു വേറിട്ട രുചി ആകട്ടെ. 🥰
@girijanakkattumadom9306 Жыл бұрын
ഇത് ട്രെഡിഷണൽ അല്ല. വെളുത്തുള്ളി അവിയലിൽ വടക്കോട്ടും ചേർക്കില്ല
@ChefNibuTheAlchemist Жыл бұрын
Thank you 🙏 sir
@Lakshmi-dn1yi Жыл бұрын
ഇത് അവിയൽ അല്ല വെട്ടി കൂട്ട് മസാല ആണ് അതിനാണ് പുള്ളി ഈ അഭ്യാസം ഒക്കെ കാണിച്ചത് പ്രാന്ത് അല്ലാതെ എന്ത് പറയാൻ
@rakhirak1191 Жыл бұрын
@@Lakshmi-dn1yi നിങ്ങൾ വടക്കുള്ളവർ മാത്രമാണോ കേരളത്തിൽ ജീവിക്കുന്നത്. ഞങ്ങൾ തെക്കോട്ടുള്ളവർ വെളുത്തുള്ളി ചെറുതാണ് വെക്കാർ
@dhanyanair111 Жыл бұрын
@@Lakshmi-dn1yi ningalil ninnu different aayi fud undakkunnavarkku ellam pranthanu ennaano kavi udheshichathu?? Videoil Paachakam aanu njangal ellam kandathu, ningal kanda abhyaasam evde?? Onnu timestamp ittu kanikkamo...plzzz 😅
@SANTHOSHTHOMAS-h9f Жыл бұрын
Nice presentation 👍
@ChefNibuTheAlchemist Жыл бұрын
Thank you 🙏 sir
@athiradileepb Жыл бұрын
Nale onasadyakk ingane angu undakki nokkam
@ChefNibuTheAlchemist Жыл бұрын
Thank you 🙏 sir
@ashiksujith9827 Жыл бұрын
Njagal trivandrum kar pacha manga, thair eva cherkkarilla, enkilum nammude nattile aviyal poliyeeee 🤑🤑🤑😍😍😍
Ethenta masala aviyalo, garlic cherthal aviyalinta taste marum
@ChefNibuTheAlchemist Жыл бұрын
Thank you 🙏 sir
@kalakala6914 Жыл бұрын
സൂപ്പർ👌😄😄😄😄
@ChefNibuTheAlchemist Жыл бұрын
Thank you 🙏 sir
@premkumarg7751 Жыл бұрын
അവിയൽ പല type ഉണ്ട്, കാറ്ററിംഗ് type ഇത് അല്ല, അത് സാധനം വേറെ, പിന്നെ കഷ്ണങ്ങളിൽ വെള്ളം ചേർക്കേണ്ട ആവശ്യം ഇല്ല. കഷ്നങ്ങളുടെ ഉള്ളിൽ വെള്ളം ഉണ്ട്. അത് പോലെ തൈരും വേണ്ട. മാങ്ങാ ഇല്ലാത്തതു കൊണ്ടു ഏതോ ഒരാൾ തൈര് ചേർത്തു അപ്പോൾ അത് വേറൊരു ഫാഷൻ അവിയൽ ആയി, അതാണിത്. കുറ്റം പറഞ്ഞതല്ല, കറികൾ ആളുകളുടെ ഇടപെടൽ അനുസരിച്ചു മാറിക്കൊണ്ടിരിക്കും, that is cosmic law.
@ChefNibuTheAlchemist Жыл бұрын
Thank you 🙏 sir
@sreerenjini6039 Жыл бұрын
കൊല്ലക്കാർ വെളുത്തുള്ളി, ഉള്ളി ചേർക്കും. തൈര്, മാങ്ങ, പുളി ഒന്നും ചേർക്കില്ല. Tvm അങ്ങനെ ആണ് എന്നാണ് അറിവ്.
@ChefNibuTheAlchemist Жыл бұрын
Thank you 🙏 sir
@SuryaSurya-ut3qz Жыл бұрын
Kandittu vayil koodi vellam vannu ennalum try chaithu nokkam😊
@ChefNibuTheAlchemist Жыл бұрын
Thank you 🙏 sir
@miniroshan3688 Жыл бұрын
വെളുത്തുള്ളി ഇടൂല്ല 👍തൃശൂർ 👍
@ChefNibuTheAlchemist Жыл бұрын
Ok thank you 🙏 sir
@chippyanirudhan6538 Жыл бұрын
Veluthulli idun tvm
@sunuthankapan Жыл бұрын
Pazhayidam Thirumeniyude aviyal recipe und youtubil ath onnu kanunnath nallathayurikkum...😊😊😊
@ChefNibuTheAlchemist Жыл бұрын
Ok thank you 🙏 sir
@geethapillai592 Жыл бұрын
Super. Kananum kelkanum adipoli
@ChefNibuTheAlchemist Жыл бұрын
Thank you 🙏 sir
@mollyjomon4965 Жыл бұрын
ഞങൾ അവിയലിൽ വെളുത്തുള്ളി ചേർക്കില്ല പകരം ചെറിയഉള്ളി ചേർക്കും അതാണ് രുചി
@ChefNibuTheAlchemist Жыл бұрын
Ok Thank you 🙏 sir
@rosemaryp.v2772 Жыл бұрын
Njan undakkunnathu same style aanu
@ChefNibuTheAlchemist Жыл бұрын
Thank you 🙏 sir
@indigenouscuisines1446 Жыл бұрын
ആകെ തേങ്ങയിൽ അര കപ്പ് അരക്കാതെ ചേർക്കുക. അവിയൽ വേറെ ലെവൽ.😊
Different taste ഇൽ കഴിക്കാനാണെങ്കിൽ എങ്ങനെയും ഉണ്ടാക്കാം. Traditional രീതിയിലാണെങ്കിൽ ഉരുളകിഴങ്ങ് ഇടില്ല. പിന്നെ കുമ്പളങ്ങ ഇട്ട് കണ്ടില്ല. പിന്നെ തേങ്ങയിൽ main ആയി കറിവേപ്പിലയും പച്ചമുളകുമാണ്. ബാക്കിയെല്ലാം addition ആണ്. ഒരിക്കലും ഒരു സദ്യയ്ക്ക് ഉള്ള അവിയൽ ആവുമ്പോൾ അതിൽ ചെറിയ ഉള്ളി, വെളുത്തുള്ളി ഒന്നും ഇടില്ല എന്നാണ് എനിക്ക് തോന്നുന്നത്. മറ്റുള്ളവർക്ക് അവനവന്റെ അറിവുകൾ പങ്കുവെക്കാം ട്ടോ. ഏതായാലും ഇതുപോലെയും ഒന്ന് ഉണ്ടാക്കി നോക്കണം. സദ്യയ്ക്കല്ലാ ട്ടോ... 😀
@ChefNibuTheAlchemist Жыл бұрын
Thank you 🙏 sir
@sumanair9317 Жыл бұрын
In the age old traditional recipe ,we don't put garlic. In Kerala sadya, we don't add garlic in any of the sadya vattom.Ginger used only puleenji or inji curry. Underground tubers never used in traditional recipe.