ബുധൻ എവിടെയും ഉറച്ചു നിൽക്കില്ല എന്നത് സത്യമാണ് sir. ബുധ ദശയാണ് എനിക്ക്.. എവിടെ ജോലി ചെയ്താലും ഉറച്ചു നിൽക്കാനാകു ന്നില്ല. പിടിച്ചുനിൽക്കാൻ എത്ര ശ്രമിച്ചാലും സഹിച്ചാലും സ്വാഹാ
എടോ ഗീർവാണം അടി നിറുത്തുക കാര്യം പറയുക. മറ്റുള്ളവരെ കുറ്റം പറയാനായി വന്നിരിക്കുമ്പോൾ ഒന്നോർക്കുക താനൊരു അല്പനും അസൂയാലുവും ആണെന്ന് മറ്റുള്ളവരെ ധരിപ്പിക്കയാണ് . നിങ്ങൾ ഇവിടെ കൈകാര്യം ചെയ്യേണ്ടത് വേദം ആണ് . വേദിക്കു ഞാൻ ഇല്ല നമ്മളെ ഉള്ളൂ . ഒരു വലിയ ചങ്ങലയുടെ കണ്ണിയാണ് ഞാൻ എന്ന് അറിയുന്നവനാണ് വേദം പഠിച്ചവൻ . നിങ്ങളെ കേൾക്കാൻ വരുന്നവർ അല്പമെങ്കിലും ശാസ്ത്രബോധമുള്ളവർ നിങ്ങളുടെ ആദ്യവാചകത്തിൽത്തന്നെ നിങ്ങളെ മനസിലാക്കും . (അറിയാതാകുഞ്ഞുങ്ങൾ അറിയുമ്പോൾ അറിയിക്കുകയും ചെയ്യും . ) പറയണം എന്നുകരുതിയതല്ല , പറഞ്ഞുപോവുകയാണ് . തനിക്കു ഒരു ഗുരു ഉണ്ടെങ്കിൽ എന്റെ അഭിപ്രായത്തെ ഒന്ന് അദ്ദേഹത്തോട് വിലയിരുത്തുക, ഇങ്ങനെ ആണോ പുബ്ലിക്കിനോട് പറയേണ്ടത് എന്ന് . കഷ്ടം തന്നെ ! ചാനെലുകാരനോടും കഷ്ടം ?
@pushpadasbharaskaran92716 жыл бұрын
Makayiram 28/10/1980
@9797R3 жыл бұрын
IPOOL NINAK BUTHAN AN
@sajeeshk32815 жыл бұрын
ഈ പൊട്ടന്മാർ പറയുന്നതും കേട്ടു ഇന്ന് ശരിയാകും നാളെ ശരിയാകുമെന്ന് വിചാരിച്ചിരുന്നാൽ ലൈഫ് തീരും. ഇവന്മാർ തമ്മിൽ കൂടിയാൽ തല്ലാന്. പാവങ്ങളെ പറ്റിക്കുന്ന ബടുവ
@lancethiago86313 жыл бұрын
pro tip : watch movies on flixzone. I've been using them for watching lots of of movies these days.
@harveycaiden86443 жыл бұрын
@Lance Thiago Yup, have been watching on flixzone for since december myself :)