നമ്മളെ പറഞ്ഞു പറ്റിച്ചതാ | ഫുൾ പീസില്ലാത്ത പിസ, പ്ലാസ്റ്റിക് കയറുകളുണ്ടാക്കുന്നത് ഡയപ്പർ കൊണ്ടാണോ

  Рет қаралды 483,670

Facts Mojo

Facts Mojo

Күн бұрын

സത്യത്തിൽ നമ്മുടെ കണ്ണു കൊണ്ട് കാണുന്നതിൽ തന്നെ പലതും കള്ളമാണെന്ന് അംഗീകരിക്കേണ്ടി വന്നാൽ ബുദ്ധിമുട്ട് തോന്നുമോ? എങ്കിൽ ഒന്ന് തയ്യാറായിരിക്കൂ. ചിലപ്പോൾ, ഇതുവരെ മനസിലാക്കിയതൊന്നുമാകില്ല സത്യങ്ങൾ. ദേ ഈ വരണ്ട പുല്തകിടിയെങ്ങനെ ഒറ്റ ദിവസം കൊണ്ട് വീണ്ടും പച്ചയായെന്ന് കാണണ്ടേ. കാലാവസ്ഥാ പ്രവചനത്തിന് ബ്ലാങ്ക് സ്ക്രീനാണെന്നറിയാമോ ! കാൽ മുട്ടുള്ള പക്ഷികളെയും ദേ ഈ എക്സ്ക്ലൂസീവ് സ്ക്വയർ ആപ്പിളുകളെയും കാണണ്ടേ !എങ്കിൽ നമുക്ക് തുടങ്ങാം !
--------------------------------------------------------------------------------------------------------------------------------------------------------------
Check Below link:
• ചുമരിലെ പരസ്യ പോസ്റ്റർ...
• പരസ്യങ്ങൾ സൂക്ഷിക്കുന്...
--------------------------------------------------------------------------------------------------------------------------------------------------------------
Instagram-► / factsmojo1
Twitter-► / factsmojo
Facebook-► / facts-mojo-10870396463...
--------------------------------------------------------------------------------------------------------------------------------------------------------------
#factsmojomalayalam #factsmalayalam #mojofacts
--------------------------------------------------------------------------------------------------------------------------------------------------------------
Disclaimer- Some contents are used for educational purpose under fair use. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as comment, teaching, scholarship, and research.
For copyright matters please contact us at :cpyrtmanage@gmail.com

Пікірлер: 499
@mintastalk5163
@mintastalk5163 2 жыл бұрын
സൂപ്പർ. സത്യത്തിൽ ആദ്യം ആശ്ചര്യം തോന്നി. പിന്നീട് വളരെ ആസ്വാദ്യകരമായി. നല്ല ഭാഷാശൈലിയിൽ ഏതൊരാൾക്കും മനസിലാകാൻ പറ്റുന്ന രീതിൽ വളരെ ഹൃദയസ്പർശിയായ ഒരു ക്ലാസ്. ആർക്കും ഒട്ടും ബോറടിക്കാതെ വളരെ ഭംഗിയായുള്ള അവതരണം. അറിയാത്ത ഒരു അറിവ് ഒത്തിരി മനോഹരമായിരിക്കുന്നു . ആശംസകൾ...അഭിനന്ദനങ്ങൾ 🌷🌷 🌷 🌷 🌿
@factsmojomalayalam
@factsmojomalayalam 2 жыл бұрын
💕
@BLUE-lc6zo
@BLUE-lc6zo 3 жыл бұрын
സ്ഥിരം പ്രേക്ഷകർ ഹാജർ പറയേണ്ടതാണ് 😜
@KRANIMATION-wv5sb
@KRANIMATION-wv5sb 3 жыл бұрын
M.4.TECH, ഇപ്പോൾ ഇതിലും 🥰🥰
@nadheeem
@nadheeem 3 жыл бұрын
Presente 😬
@shamlaafsal9252
@shamlaafsal9252 3 жыл бұрын
Present
@shameenank6750
@shameenank6750 3 жыл бұрын
Present
@joyap4509
@joyap4509 3 жыл бұрын
Present jovia joy
@thoyyib_editz_for_yt6862
@thoyyib_editz_for_yt6862 3 жыл бұрын
ഇതാ ഇനി നമ്മുടെ കഥാ നായകൻ്റെ വരവ്😁😀😀😆😉
@tasnamoltasna9005
@tasnamoltasna9005 3 жыл бұрын
ഞാൻ ഇന്ന് പോയിട്ട് വരുമ്പോൾ ഒരു സ്ഥലത്തേക്ക് പോയിട്ട് വരുമ്പോൾ. ഞാൻ അവിടെ നിന്ന് ഒരു സ്പ്രേ ബോട്ടിൽ വാങ്ങി സ്പ്രേ പെയിന്റ് വാങ്ങി. ഞാൻ അത് കുലുക്കി നോക്കി അങ്ങനെ സൗണ്ട് കേട്ടു. ഞാൻ അതിനെ ഉപയോഗ കഴിഞ്ഞതിനുശേഷം അതിന് മുറിച്ചു നോക്കി. ശരിക്കും അത് അതിനുള്ളിലൊരു ഗോട്ടി ഉണ്ടായിരുന്നു. 😱
@mhdnihal2594
@mhdnihal2594 3 жыл бұрын
😊😊
@annamolsaji5079
@annamolsaji5079 3 жыл бұрын
ഈ ചാനലിൽ നിന്ന് ഒരുപാട് അറിവുകൾ കിട്ടുന്നുണ്ട്..!!❤️😁
@andriya4078
@andriya4078 3 жыл бұрын
Yaya
@sonialinto9709
@sonialinto9709 3 жыл бұрын
Yes yes
@COMMONMEDIAMALAYALAM
@COMMONMEDIAMALAYALAM 3 жыл бұрын
താങ്കളുടെ വീഡിയോ പോലെ തന്നെ അവതരണം പൊളിച്ച് എന്തു മനോഹരമായാണ് താങ്കള്‍ ഓരോന്നും വിശദീകരിക്കുന്നത് keep it god bless you
@Jelly-fish80
@Jelly-fish80 3 жыл бұрын
അണ്ണന്റെ voice uff🔥🔥🔥🔥
@arathigr6282
@arathigr6282 3 жыл бұрын
നല്ല നല്ല അറിവുകൾ മറ്റുള്ളവരിലേക്ക് എത്തിക്കുന്ന facts mojo chettan power aa 😍😁
@s523lijaj8
@s523lijaj8 3 жыл бұрын
Arinjilla arum paranjila 😂polichu bro😌🤭broyude voice vera levala🔥
@euphoriazxy
@euphoriazxy 3 жыл бұрын
കട്ടനും Factsmojo യും ഹൈവ അടിപൊളി... 🍻
@devilqueen804
@devilqueen804 3 жыл бұрын
Hello എല്ലാ videokum comment idunundallo
@thomasantony114
@thomasantony114 3 жыл бұрын
ദശമൂല൦ ദാമു👍
@Robinjoseph6282
@Robinjoseph6282 3 жыл бұрын
🤧
@devilqueen804
@devilqueen804 3 жыл бұрын
@@thomasantony114 fans
@devilqueen804
@devilqueen804 3 жыл бұрын
@@Robinjoseph6282 pani undo Kurach marunn adukattea
@akmanilkumarm4595
@akmanilkumarm4595 3 жыл бұрын
'അറിഞ്ഞില്ല ആരും പറഞ്ഞില്ല' , സൂപ്പർ
@adhrijababups6238
@adhrijababups6238 3 жыл бұрын
Spray bottle ill maathramalla liquid eyeliner inte bottle ilum cheriya ball undu. 😜 ini girls eyeliner use cheythathinu shesham onnu nokkane. Ningalkku cheriya ball kittiyilla engil athenthaa kaaryam ennu enikku ariyilla. Enikku kittiyittundu athukondu paranjatha ketto. Nigal super aanu ee channelile mikya videosum njaan kandittundu........👌👌👌👌👌👌👌👌ithu pole thanne thudarnnu kondupovuka bro..
@dr.qurious3412
@dr.qurious3412 3 жыл бұрын
Njan pizza 🍕 kazhichittilla Aarkkum enne pattikkaan pattillallo
@thabshi_463
@thabshi_463 2 жыл бұрын
Njanum😁😁
@Kookizz_892
@Kookizz_892 3 жыл бұрын
ഇതുപോലെത്തെ അറിവുകൾ പറഞ്ഞിരുന്ന Facts mojo ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻
@LEO-st6tl
@LEO-st6tl 3 жыл бұрын
താങ്ക്സ് ഫോർ യുവർ ഇൻഫർമേഷൻ
@jostheboss17
@jostheboss17 3 жыл бұрын
Voice aanu saare ivante main 😍🔥🔥
@kampi28
@kampi28 2 жыл бұрын
Chettante voice poli aan❤️❤️
@shebasheba9789
@shebasheba9789 2 жыл бұрын
😊
@jyothi_ka
@jyothi_ka 3 жыл бұрын
ആദ്യം ആയി 2മിനുറ്റ് ആയപ്പോൾ കണ്ടു 🥰🥰🥰
@rajeevann1254
@rajeevann1254 3 жыл бұрын
നിങ്ങളുടെ videos എല്ലാം പൊളിച്ചു ❤️❤️❤️
@nihalaanas4288
@nihalaanas4288 2 жыл бұрын
ആ മുട്ട വഴുതനങ്ങ എന്റെ വീട്ടിൽ ഉണ്ടല്ലോ 😍😍😍
@aaamicreation3075
@aaamicreation3075 3 жыл бұрын
താങ്കൂ Facts mojo ഒരുപാട് അറിവ് പകർന്നു തന്നനിന്ന്😍😍❤️❤️❤️🔥🔥🔥
@lshhsbjsgs2565
@lshhsbjsgs2565 3 жыл бұрын
👍👍👍
@jyothi_ka
@jyothi_ka 3 жыл бұрын
അറിഞ്ഞില്ല ആരും പറഞ്ഞില്ല 😅😅😅
@RJ-qh5to
@RJ-qh5to 3 жыл бұрын
Facts mojo ടെ എല്ലാ videosum poliyaa,😍😍😍❤️
@migheyarivyra
@migheyarivyra 3 жыл бұрын
Square Apple ഇന്നലെ റീൽസിൽ കണ്ടാരുന്നു 🤣🤭
@jostheboss17
@jostheboss17 3 жыл бұрын
Machaan oru facts website thudangiyaal pewer aane😍🔥
@DARKFADEN8
@DARKFADEN8 3 жыл бұрын
Athe
@user-nc3wt7jl5y
@user-nc3wt7jl5y 3 жыл бұрын
ഇതൊക്കെ എവിടന് കിടുന്നു bro💙🔥
@s7xswho
@s7xswho 3 жыл бұрын
Chrome browser😅
@user-nc3wt7jl5y
@user-nc3wt7jl5y 3 жыл бұрын
Ok 🙄
@s7xswho
@s7xswho 3 жыл бұрын
@@user-nc3wt7jl5y Enthu patti thaangal enthinaanu vishamikkunnath kazhikku puthiya sunfeast dark fantasy
@user-nc3wt7jl5y
@user-nc3wt7jl5y 3 жыл бұрын
😂
@ASHISH01234_
@ASHISH01234_ 3 жыл бұрын
ഇപ്പൊ മനസിലായി നിങ്ങൾ തന്നെയാണ് reverse gear
@ArMy-tc4mu
@ArMy-tc4mu 3 жыл бұрын
Super video ur are the best 🤩🤩😍😍
@udithvaishnav4944
@udithvaishnav4944 3 жыл бұрын
Nxt videoill How can we take care of electronic objects in our house ina kurichuu oru video cheyyanaa plss
@ArMy-tc4mu
@ArMy-tc4mu 3 жыл бұрын
Facts ന്റെ കൂട്ടുകാരന്റെ പേരെന്താ ണാവോ ?
@user-mm8mq1db6x
@user-mm8mq1db6x 3 жыл бұрын
😂
@aparnaes8689
@aparnaes8689 3 жыл бұрын
Adi poli 💖💖💖
@kailasnath1320
@kailasnath1320 3 жыл бұрын
ഇന്ന് കിടിലൻ video ആണലോ പൊളി video
@M5techbyAdhil1
@M5techbyAdhil1 3 жыл бұрын
280 ആകാൻ സഹായിച്ച എല്ലാവർക്കും നന്ദി 😘 ഇനിയും മുന്നോട്ട് support വേണം😘
@captian_tathachan
@captian_tathachan 3 жыл бұрын
കട്ടൻകാപ്പി.... Facts mojo.... ചേട്ടന്റെ സൗണ്ട്..... അന്തസ് 🔥🔥🔥🔥
@user-mm8mq1db6x
@user-mm8mq1db6x 3 жыл бұрын
പിന്നെല്ല...🤗
@Goliath972
@Goliath972 3 жыл бұрын
😍🤗
@sandeepss1561
@sandeepss1561 2 жыл бұрын
I like the voice so much uncle pollichu 😍😍😍
@sandeepss1561
@sandeepss1561 2 жыл бұрын
This voice is so cool .🤩🤩
@juevelmariya9475
@juevelmariya9475 3 жыл бұрын
👍👍👍👍
@gamermalak6894
@gamermalak6894 3 жыл бұрын
Lalalasa lalalasa....... 🎼🎼🎵
@adwaith.a.d4390
@adwaith.a.d4390 3 жыл бұрын
Voice adipoli aane❤❤
@jyothi_ka
@jyothi_ka 3 жыл бұрын
ആദ്യം ആയി ആണ് ചതുരആപ്പിൾ കാണുന്നത് 😁😁😁
@bangtanqueen9631
@bangtanqueen9631 3 жыл бұрын
poli👌💗💚💛💜💕💖💟💙❤
@wonderworld2357
@wonderworld2357 3 жыл бұрын
പുതിയ അറിവുകൾ നൽകുന്നതിനാകട്ടെ ഇന്നത്തെ like🥰❤
@bus_lover_2.0
@bus_lover_2.0 3 жыл бұрын
👌👌👌
@dennadiyadennadiya648
@dennadiyadennadiya648 3 жыл бұрын
Super👌🏻👌🏻
@jostheboss17
@jostheboss17 3 жыл бұрын
Facstinte koottukaaran uyir😍🔥
@bintovarghese5745
@bintovarghese5745 3 жыл бұрын
Nice sound
@nasark8899
@nasark8899 3 жыл бұрын
👌
@mariyajose6161
@mariyajose6161 3 жыл бұрын
Spray paint bottle pottichu nokkiyitttulavar aarokke und....njan nokkittund
@farhana1122
@farhana1122 3 жыл бұрын
Poli voice ❤️❤️
@agisha8832
@agisha8832 3 жыл бұрын
അപ്പോ ഇത്രയും ദിവസം ഒക്കെ വിശ്വസിച്ചത് തെറ്റ് ആയിരുന്നൂ അല്ലെ....😅😅😌
@anjalivinodhan
@anjalivinodhan 3 жыл бұрын
Nii ella videyum konnolmmalo... Agisha
@AKSHAY-bv9ng
@AKSHAY-bv9ng 3 жыл бұрын
Njanum😆
@KevinKRijoy
@KevinKRijoy 3 жыл бұрын
super Facts mojo
@beutifulblossom6533
@beutifulblossom6533 3 жыл бұрын
Chinese കൃഷി ചെയ്യുന്ന വീഡിയോയിൽ pumkin ഉം watermelon ഉം ബോക്സിൽ ആക്കി square ആക്കി വളർത്തുന്നത് കണ്ടിട്ടുണ്ട്. പിന്നെ whitnerinte ഉള്ളിലും ഉണ്ട് എന്തോ കിലുങ്ങുന്ന സാധനം.
@hafisrahman3570
@hafisrahman3570 3 жыл бұрын
Super video 😇😎😎
@binuv4778
@binuv4778 3 жыл бұрын
SUPER VIDEO 👍👍👍👍👍.
@azeemmuhammed5402
@azeemmuhammed5402 3 жыл бұрын
മൂങ്ങ ഒരു ഭീകരജീവിയാണ്
@jyothi_ka
@jyothi_ka 3 жыл бұрын
Voice 😍😍😍
@jyothi_ka
@jyothi_ka 3 жыл бұрын
😃😃😃😃
@user-mm8mq1db6x
@user-mm8mq1db6x 3 жыл бұрын
എതെത്രമതെ commentaa 😘😘
@Jasmineusman_
@Jasmineusman_ 2 жыл бұрын
Candy cone Naan kazhichitund new rockil vach 2020 October 31in Halloween oralude veetil trick or treet chodichapoole aniku thnnu 슈퍼 맛🦇🦇❤️2020 covid aayirunu
@leyamol8104
@leyamol8104 3 жыл бұрын
kure okke ariyillayirunnu..😉☺
@izzathvilla2857
@izzathvilla2857 3 жыл бұрын
Wow
@shoyivlogger1702
@shoyivlogger1702 3 жыл бұрын
Top 10 malayalam ariyaamo
@aftechmedia8083
@aftechmedia8083 3 жыл бұрын
വീണ്ടും പൊളിച്ചു ❤❤❤
@aparnatk8549
@aparnatk8549 2 жыл бұрын
Polichu❤️
@user-rw9mt9tp9e
@user-rw9mt9tp9e 3 жыл бұрын
Heey athilee aa vaythallanga ente veettilund
@anitharajkumar7910
@anitharajkumar7910 3 жыл бұрын
8:58 arinjilla aarum paranjillaaa......😂😂
@liyalakshmi2357
@liyalakshmi2357 3 жыл бұрын
All. Super 🥰🥰 🥰🥰🥰
@bangtanqueen9631
@bangtanqueen9631 3 жыл бұрын
poli👌💚💜💛💕💖💓💙❤
@cr-pq9mr
@cr-pq9mr 3 жыл бұрын
Super
@jyothi_ka
@jyothi_ka 3 жыл бұрын
💝💝💝
@sidheeqp3434
@sidheeqp3434 3 жыл бұрын
Super bro👍👍
@jyothi_ka
@jyothi_ka 3 жыл бұрын
എന്റെ മുങ്ങേ 😃😃
@amruthasvlogbyammu698
@amruthasvlogbyammu698 3 жыл бұрын
Enik aa drink eshtapettu caravan I love ice
@aryagayathrimenoth4333
@aryagayathrimenoth4333 3 жыл бұрын
My favorite youtube channel
@johnsonshibu1827
@johnsonshibu1827 3 жыл бұрын
Facts mojo chetta oru live varumo
@hafisrahman3570
@hafisrahman3570 3 жыл бұрын
Super coffee
@fathimasuhina6120
@fathimasuhina6120 3 жыл бұрын
njn paint inte spray bottle murich nokkeettund
@danieljoseph5935
@danieljoseph5935 3 жыл бұрын
കട്ടൻ ചായ , പരിപ്പുവട facts mojo ആഹാ അന്തസ്സ്
@kasinathkasinath9728
@kasinathkasinath9728 3 жыл бұрын
Chettan anu Tharam
@vineeths1594
@vineeths1594 3 жыл бұрын
Good video👍
@jameskonamakkil4504
@jameskonamakkil4504 3 жыл бұрын
Chetta enikk oru hai therumo ☺️☺️ plsssss
@Naazz-vlog
@Naazz-vlog 3 жыл бұрын
Facts super 👍🏻
@jasnaibrahim1326
@jasnaibrahim1326 3 жыл бұрын
2nd njan kandu
@salmanulfaris4122
@salmanulfaris4122 3 жыл бұрын
Ippo 3nnum nertheyaanallo
@ajithchacko5531
@ajithchacko5531 2 жыл бұрын
💐💐💐super💐💐💐super💐💐💐
@saleemkoppam2385
@saleemkoppam2385 3 жыл бұрын
Super video
@naveenchandhunaveenchandhu3250
@naveenchandhunaveenchandhu3250 3 жыл бұрын
Adiposity super video
@sarathbabu5285
@sarathbabu5285 Жыл бұрын
SUPER
@harikrishnan4617
@harikrishnan4617 3 жыл бұрын
Adipoli ayitud
@preemajubin329
@preemajubin329 2 жыл бұрын
Paint bottle ന്റെ ഉള്ളിൽ മാത്രമല്ല. Nail polish bottle ന്റെ ഉള്ളിലും ബാൾസ് കണ്ടിട്ടുണ്ട്. But വളെരെ ചെറുതാണെന്നു മാത്രം. ഇപ്പോ അത് കാണാറില്ല. Don't know why
@haripriyajyothish6724
@haripriyajyothish6724 2 жыл бұрын
Sho ! Arinjillla Arum paranjilla Eppo facts chettan paranju
@anndongaming3718
@anndongaming3718 3 жыл бұрын
നല്ല അറിവുകൾ
@aparnaes8689
@aparnaes8689 3 жыл бұрын
🥰🥰💖💖😍😍💜💜
@sudhakaransudha9190
@sudhakaransudha9190 3 жыл бұрын
Voice super anudo 🤗🤗
@ff-ir5ny
@ff-ir5ny 3 жыл бұрын
Adipoliya mamanda videos 😍😘😘
@rajuvj4554
@rajuvj4554 3 жыл бұрын
Hello 👍👍👍
@attitudequeens7777
@attitudequeens7777 2 жыл бұрын
Bro eye liner ഇന്റെ bottel ഇലും ഇതുപോലെ ചെറിയ മണി ഉണ്ട്
@ashokkodiyath8104
@ashokkodiyath8104 3 жыл бұрын
Njanum spray paint murich aa balll eduthu
@vishnuv.r3232
@vishnuv.r3232 3 жыл бұрын
Super 👍
@ananyaanu26
@ananyaanu26 3 жыл бұрын
Polli video 😍😍😍
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 26 МЛН
Underwater Challenge 😱
00:37
Topper Guild
Рет қаралды 47 МЛН
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 26 МЛН