Bus നെ വീട് ആക്കി മാറ്റിയ ഉണ്ണിയേയും സുന്ദരനേയും മറന്നോ ഈ പറക്കും തളിക 😊😊😊
@ziyadtzn35464 жыл бұрын
ശരിയാണ്,
@__sana._hh19214 жыл бұрын
Marakkan patuo
@adgamer53214 жыл бұрын
Shariyanu
@dinofounder4 жыл бұрын
💥💥💥💥💥
@gamingwithbebolt57574 жыл бұрын
AK ENTERTAINMENT
@sdrmediamalayalam81374 жыл бұрын
ഓല മേഞ്ഞ വീട്ടിൽ ആരേലും കിടന്നിട്ടുണ്ടോ... അതിനൊളം സന്തോഷം വേറെ ഒന്നിലും ഞാൻ കണ്ടിട്ടില്ല....
@sreevismaya.s.s85303 жыл бұрын
Pinne
@navathejsankar.e19423 жыл бұрын
Aaah
@Anujith-nt4ch3 жыл бұрын
🥺🥺🥺
@abdullashadil3 жыл бұрын
Seriyaan
@dare2dreambytravelbros2763 жыл бұрын
Und
@muhammedabidkt21174 жыл бұрын
*വീടൊരു അത്ഭുതമായി തോന്നിയത് ഈ വീഡിയോ കണ്ടതിനു ശേഷമാണ്....* 👌 *പക്ഷേ എന്തൊക്കെ പറഞ്ഞാലും സ്വന്തം വീട്ടിൽ കിടക്കുമ്പോൾ കിട്ടുന്ന സുഖം ഇതിലൊന്നും കിടന്നാ കിട്ടൂലാ..* 💕💥
@W__hoi4 жыл бұрын
Ellasthum indallo
@anjanavasanthakumar4 жыл бұрын
🤗🤗🤗
@muhammedabidkt21174 жыл бұрын
@@W__hoi 💕
@Pradeepkumar-xg5cr4 жыл бұрын
@@anjanavasanthakumar 😊😊
@Pradeepkumar-xg5cr4 жыл бұрын
@UCjDOBqJj_ZC4h-RL7qpVMNA വാങ്ങാൻ ശ്രമിക്കൂ...!
@shifff9144 жыл бұрын
ഏത് വീട്ടിൽ പോയാലും സ്വന്തം റൂമിന്റെ ചുമരിനോട് ചാരികെടുന്നാൽ കിട്ടുന്ന സുഖം അത് ഒന്ന് വേറെ തന്നെയാണ്.....
@rajeenabindseethy66Ай бұрын
Correct✅
@muhammedsahalsahal4394 жыл бұрын
ഗ്ലാസിന്റെ വീട് ഇഷ്ടപ്പെട്ടവർ ലൈക് അടി
@shafeekkunju28414 жыл бұрын
എനിക്ക് ഇഷ്ടപ്പെട്ട്
@munshiratc74784 жыл бұрын
Enkkum
@MS1080p4 жыл бұрын
idi minnal vannal
@siniyasiniya46044 жыл бұрын
Ennikum
@rilshaminnu83424 жыл бұрын
Poli
@fahanasali40374 жыл бұрын
എനിക്ക് ചിരിക്കാൻ തോന്നിയില്ല..... കാരണം എനിക്ക് ഇത് ഒരു അത്ഭുതം ആയിട്ടാണ് തോന്നിയത്... 👌👌
@പ്രകാശംപരക്കട്ടെ4 жыл бұрын
എനിക്കും
@akhilaakhila48094 жыл бұрын
Correct 😊😊😊
@shreya75954 жыл бұрын
Correct
@albinunnisam31764 жыл бұрын
Correct
@jayamol79464 жыл бұрын
Idinte onnum villa paranhilla
@faizanfaizi48664 жыл бұрын
സ്വസ്ഥത കിട്ടാൻ വേണ്ടി ആരും വരാത്ത പുഴയിൽ വീട് ഉണ്ടാക്കി. വീട് ഉണ്ടാക്കിയതോടെ അത് കാണാൻ പരക്കെ ആള് വരാൻ തുടങ്ങി. ഉള്ള സ്വസ്ഥത പോയിക്കിട്ടി.. ആഹഹാ..😁😅
@musayyabmuju44724 жыл бұрын
😆😅
@hibabinthassain15924 жыл бұрын
😂😂
@سلمىعبدالشكور-غ8ج4 жыл бұрын
😁😁
@MAHI-gg4hc4 жыл бұрын
Sathyam 🤣🤣🤣😂😂😂😂😂😂
@katheringkaz68054 жыл бұрын
🤣🤣🤣🤣
@anjubaby74324 жыл бұрын
ഒരു ആകർഷണവും തോന്നി ഇല്ല😏,,, ഒരു അത്ഭുതം മാത്രം😳... ഇതൊക്കെ ഒരു ഏകാന്ത വാസം പോലെ തോന്നുന്നു,, ☹️ ഒരു ചെറിയ വീട് 5 സെന്റ് സ്ഥലം ആയാലും മതി (സ്ഥലം കൂടുതൽ ഉണ്ടേൽ അത്രേം സന്തോഷം,, ഹരിതാഭവും പച്ചപ്പും തണലും കായ്കനികളും ഒക്കെ ഉള്ള വലിയ പറമ്പും കൊള്ളാം ) ഗ്രാമപ്രദേശം,, കൂട്ടുകാരുമൊത്തുള്ള ചുറ്റിയടി,, കല്യാണത്തിന് പോക്ക്,,,, ഉത്സവം,, പിന്നെ കുറച്ച് ആഘോഷങ്ങൾ ഒത്തു ചേരലുകൾ അതിലൊക്കെ ആണ് എനിക്കു ഭംഗി തോന്നുന്നേ.. 😍😍😍,,,, കറങ്ങി നടക്കാൻ ഒരു സ്കൂട്ടിയും 😁😁😁😁😁😁😁,,,,(കുറച്ചു വർഷങ്ങൾ മുൻപ് : സന്ധ്യയാക്കുമ്പോ ദൂരദർശൻ tv ലെ ജ്വാലയായ് അത് കാണാൻ ചെറിയ ഹാളിൽ തിങ്ങി ഇരിക്കുന്ന നമ്മുടെ സ്വന്ത പ്രേക്ഷകർ, അത് കഴിയുമ്പോ വീട്ടുമുറ്റത്തു ഒരു ഭാഗത്ത് അമ്മമാരുടെ പരദൂഷണകൂട്ടം,, മറ്റൊരു ഭാഗത്ത് ഞങ്ങൾ കുട്ടികളുടെ കമന്റ് അടി വിശേഷങ്ങളും തള്ളും 😛😛,,,,,,,,,,,,,,,,,,,,,,,,,, എന്ത് ചെയ്യാനാ ഈ മൊബൈൽ ഫോണും കേബിൾ tv യും വന്ന് എല്ലാം നശിപ്പിച്ചു 😏😏😭😭😭)
@vishnuvichu36724 жыл бұрын
വിദേശികൾ പാഴ്വസ്തുക്കൾ കൊണ്ട് പലതും ഉണ്ടാക്കി അത് ഉപയോഗപ്രദമാക്കി അവരുടെ നാടിനെ സുന്ദരമാക്കി. എന്നാൽ നമ്മൾ ചെയ്തതോ അത് അലക്ഷ്യമായി വലിച്ചെറിഞ്ഞു നമ്മുടെ നാടിനെ തന്നെ മലിനമാക്കി അവരുടെ നാടിന്റെ ഭംഗി നോക്കി ആസ്വദിക്കുന്നു.
എനിക്ക് ഏറ്റവും ഇഷ്ടം ആയത് ഇത് അവതരണം ശൈലി അയാളുടെ വോയിസ് 👍👍
@YesitsBDN4 жыл бұрын
കിടു ആണ് ലെ
@sethulakshmi99674 жыл бұрын
Athuthanne super voice
@jasiswazz16704 жыл бұрын
എനിക്കും❤
@haseebaachich28634 жыл бұрын
ഒരു ഓടിന്റ വീട് ഉണ്ടാക്കാൻ കഷ്ട്ടപ്പെടുന്നത് ഞാൻ മാത്രമാണോ...
@ashbin33964 жыл бұрын
Me to bro
@mohanmalayil45934 жыл бұрын
Me too
@Devikashibu5314 жыл бұрын
Me to
@finuznme92403 жыл бұрын
Me too
@najmanaju79234 жыл бұрын
എനിക്ക് ആ ഗ്ലാസ്‌ഇട്ട വീടും പിന്നെ ആ കാടിനുള്ളിൽ ഉള്ള ഫ്ലവർ വെച്ചത് ഇത് രണ്ടും എനിക്ക് ഇഷ്ട്ടം ആയി
@rafsanaan47734 жыл бұрын
Same.. Enikum adanu ishtayee
@പ്രവാസിഡാ4 жыл бұрын
ഗൾഫിൽ പോയി കഷ്ടപ്പെട്ടിട്ടും ഉള്ള വീടിന്റെ പണി പോലും തീർക്കാൻ കഴിയാത്ത ഞാൻ😢
@jasijasi89984 жыл бұрын
എല്ലാം ശരിയാവും
@പ്രവാസിഡാ4 жыл бұрын
ആ ഒരു പ്രതീക്ഷയാണല്ലോ നമ്മളെ ഒക്കെ മുന്നോട്ട് നയിക്കുന്നത്
@selviselvi28414 жыл бұрын
Othiri kashtapettu vakyunna veettil kidannurangumbol ee sangadamokke paraparakum
@thwahamedia28874 жыл бұрын
ഒക്കെ ശരിയാകും മച്ചാൻ വിഷമിക്കണ്ടാ
@baburajan.p.c66384 жыл бұрын
Okke sheriyavum tto bro
@santarajyadav4174 жыл бұрын
വിവാഹം കഴിഞ്ഞ് പത്ത് വർഷം കഴിഞ്ഞിട്ടും വീടുവെക്കാൻ കഴിയാതെ hath മഹത്യ ചെയ്യാൻ പുറപ്പെട്ടതായിരുന്നു ഞാൻ അങ്ങനെ ബോംബെ നഗരത്തിൽ പോയി തെങ്ങ് കയറി കിട്ടുന്ന കാശ് ഒരുക്കിവെച്ച് ഒരു വീട് ഒരു നാനോ കാർ ഒരു ബുള്ളറ്റ് ദൈവം എനിക്ക് സാധിച്ചു തന്നു കഠിനാദ്ധ്വാനത്തിലൂടെ എല്ലാം സാധിപ്പിച്ചു തന്നു പടച്ച റബ്ബ്
@rxsmipradxxp4 жыл бұрын
പുല്ലിലുള്ള വീടാണ് എനിക്കിഷടപ്പെട്ടത്👌💟
@fathimathsuhra64224 жыл бұрын
ബസ് വീട് ആക്കിമാറ്റിയ ഉണ്ണിയേയും സുന്ദരനായും മറന്നോ മറക്കാത്തവർ ലൈക് അടി
@shanashanu81704 жыл бұрын
No maranittilla aganeee maragan pattoo😄😄😄😄
@shanashanu81704 жыл бұрын
Pls lik
@niyaash97424 жыл бұрын
ഇത്തരം വീടുകളൊക്കെ കാണാൻ നല്ല രസം ആണ്. ഒന്നോ രണ്ടോ ദിവസം ഒക്കെ താമസിക്കാനും ത്രിൽ ഉണ്ടാകും. പക്ഷെ സന്തോഷം കിട്ടാൻ സ്വന്തം വീട് തന്നെ വേണം..
@subaidaabdulla12134 жыл бұрын
Yes crrct🤣🤣🤣
@Raseenaനിഷാദ്1344 жыл бұрын
ഇതെല്ലം അവരുടെ ഇഷ്ടത്തിന് അവർക്ക് ജീവിക്കാൻ ഉണ്ടക്കിയതല്ലെ അല്ലാതെ മറ്റുള്ളവർക്ക് വേണ്ടിയല്ലല്ലോ നമ്മളൊക്കെ സ്വന്തമായി ഉണ്ടാക്കിയ വീട്ടിൽ തന്നെയല്ലെ സന്തോഷമായി ജീവിക്കുന്നത്
@niyaash97424 жыл бұрын
@@Raseenaനിഷാദ്134 നിങ്ങൾക്ക് ഇതിൽ ഏത് വീടാണ് ഇഷ്ടപ്പെട്ടത് എന്നൊരു ചോദ്യം ചോദിച്ചിരുന്നു ഇതിൽ. അതിനാണ് മറുപടി പറഞ്ഞത്.. അവർക്ക് സന്തോഷം കിട്ടാൻ അവരുടെ വീട്ടിൽ താമസിക്കണം. അതിൽ എന്താ സംശയം..
@balachandranreena60464 жыл бұрын
Ithokkae avarudae swanthamayi veedu allae
@ajmalkasaragod78254 жыл бұрын
Yesss correcttt
@MR-AJITH-VALIYAVEETTIL4 жыл бұрын
ഇതു ഇന്ത്യയിൽ പണിതാൽ.. കാടു കൈയേറി.... കായൽ കൈയേറി എന്ന് പറഞ്ഞു പിടിച്ചു അകത്തു ഇടും......
@smkforest8124 жыл бұрын
Haha
@rophsherinstorywindow56164 жыл бұрын
👍👍👍
@haskersha66954 жыл бұрын
Evadayullaa kurach mirrraaamaarr llee
@nesiyakadavil38914 жыл бұрын
സത്യം 🤣🤣
@shaanafathemah95524 жыл бұрын
😂😂😂
@Altair366374 жыл бұрын
എന്തൊക്കെ😃 കണ്ടുപിടുത്തങ്ങൾ..... അത്ഭുതകരം..... ഇങ്ങനെയും മനുഷ്യർ വീടുണ്ടാകുമോ..... നമ്മുടെ അവിടൊക്കെ ഓട് ഇട്ട വീട്, ഓല മേഞ്ഞ വീട്, ടെറസ്, അങ്ങനൊക്കെയാ... എന്നാലും എനിക്കിഷ്ടം നമ്മുടെ നാട്ടിലുള്ള വീടാ..... അതിലാ നമ്മുടെ രീതിയിൽ ഒരു സുഖമുണ്ടാവൂ.... 🥰🥰
@നല്ലവീട്4 жыл бұрын
kzbin.info/www/bejne/ZouVdIR5hrmWpZY
@hamsakoyaparayil23204 жыл бұрын
മരങ്ങളുടെ മുകളിൽ കിളികളെ പോലെയുള്ള വീടുകളാണ് എനിക്കിഷ്ടം
@anjali_premanandan95664 жыл бұрын
മരത്തിനു മുകളിലെ വീട്... മരത്തിനു എന്തെങ്കിലും പറ്റിയാൽ അപ്പൊ എന്ത് ചെയ്യും... 🙄
@dairymilk16964 жыл бұрын
Ethareyu cheythavar athu alogikathe erikkumoo... Athu original maram akilaaa
@gokulkrishna36414 жыл бұрын
Powli arikum😂😂
@sharifcheru7904 жыл бұрын
Gguddhaa hhawwa
@aamijayaprabha97474 жыл бұрын
ദേഹത്ത് കണ്ണാടിച്ചില്ല് കുത്തിക്കയറും😆😆😆😆😆😂😂😂😂😂
@3kingstech294 жыл бұрын
kzbin.info/www/bejne/sH22qJmbZ5xpd68
@Anandukn24 жыл бұрын
എവിടെ.. താമരാക്ഷൻപിള്ള ബസ് എവിടെ?
@bajbaj49664 жыл бұрын
😂
@MuhammedMuhammed-bg1cs4 жыл бұрын
നിങ്ങളുടെ voice അടിപൊളിയാണ് Very nice❤️❤️
@shiflachannel8664 жыл бұрын
1മത്തെ വീടാണ് എനിക്കിഷ്ട്ടം. പക്ഷെ ഞാൻ ഒരു ചെറിയ ഇഷ്ട്ടനുസരണം പറഞ്ഞതാ സത്യം പറഞ്ഞാൽ എന്റെ വിട് തന്നെ ആണ് എനിക്കും ഇഷ്ട്ടം 😍🥰i lov my hous 😍😘🥰🥰
@ismailkunnath44324 жыл бұрын
I like trees home
@sidharthanvelandi95364 жыл бұрын
Enikkum
@മണവാളൻ-പ7ധ4 жыл бұрын
പൈസക്കാർക് എന്തുമാവാലോ... 😆 എന്ന് whatsaappലെ കൊച്ച് പറയാൻ പറഞ്ഞു😁😁
@shalinirajee4 жыл бұрын
Whatsappile koch aar🤔🤔
@_AryaMolPradeep4 жыл бұрын
@@shalinirajee jimbrooottan aavum
@josejos26304 жыл бұрын
🤣😂
@hishamathanikkal62184 жыл бұрын
inte kayyil aa imogi ind
@vismayapurushothaman92993 жыл бұрын
@@shalinirajee oru sticker und 😂😂
@Raseenaനിഷാദ്1344 жыл бұрын
ജീവിതം അവസാനിക്കുന്നതിന് മുൻപ് ഇത് പോലെ വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞെങ്കിലെന്ന് ആഗ്രഹിച്ചു പോവുന്നു ❤️❤️
@SreekumarTalksOfficial4 жыл бұрын
എനിക്ക് ഇഷ്ട്ടം കണ്ടേനേർ ൽ ഉണ്ടാക്കുന്ന വീട് ആണ് നന്നായി വർക്ക് ചെയ്തു എടുത്താൽ പൊളി ആണ് 🥰
@akak447ak34 жыл бұрын
സ്വസ്ഥതയ്ക്കു വേണ്ടി വ്യത്യസ്തമായി വീട് നിർമിച്ചു, ആളുകൾ അത് ഒരു അത്ഭുതമായി കണ്ട് ആ സ്വസ്ഥത ഇല്ലാതാക്കി 😇 എന്തായാലും കഴിവ് വളരെ അസാധ്യം തന്നെ.. 💯
@fathzworld55074 жыл бұрын
Voice ഒരു രക്ഷയും ഇല്ല .....poli 👍❣️
@നല്ലവീട്4 жыл бұрын
kzbin.info/www/bejne/ZouVdIR5hrmWpZY
@athiraek21624 жыл бұрын
7. 40 ഒരു film ഉണ്ടായിരുന്നു ഇങ്ങനെ ഉള്ള വീട്ടിൽ താമസിക്കുന്നത്.കെട്ടുവള്ളത്തിൽ Black&white ആണ്. നസീർ sirnte... .. കായാമ്പു കണ്ണിൽ വിരിയും കമല ദളം.... കവിളിൽ വിടരും 🤩song. Film name നദി
@sippymofficial4 жыл бұрын
രാവിലെ എഴുന്നേറ്റു പല്ല് പോലും തേക്കാതെ ഈ വീഡിയോ കണ്ടവർ ആരുണ്ട്
@priya4uranju4u754 жыл бұрын
ഞാൻ 😎😎😎
@whatsappstatusworld54314 жыл бұрын
✋️✋️😁😁
@lekshmih71094 жыл бұрын
@@whatsappstatusworld5431 njan
@yasirgrassland4 жыл бұрын
ഇതെല്ലാം അൽഭുതം തന്നെ. പക്ഷേ സ്വന്തം വീടിന്റെ അത് മറ്റെവിടെയും കിട്ടില്ല
@നല്ലവീട്4 жыл бұрын
kzbin.info/www/bejne/ZouVdIR5hrmWpZY
@manrvlog80094 жыл бұрын
കുന്നുകൾക്കിടയിലുള്ള വീട് ഇഷ്ടമായവർ like ഇട്
@നല്ലവീട്4 жыл бұрын
kzbin.info/www/bejne/ZouVdIR5hrmWpZY
@adithyads98044 жыл бұрын
aa vidu ishttamaayathu kondalla naan like cheyunnathu.Thaan BTS fan aayathu kondu
@haifamalikkkkk4 жыл бұрын
Bts army💜💜💜
@subhalakshmi31513 жыл бұрын
Enik ishtaayi 💞💞
@subhalakshmi31513 жыл бұрын
Ningalum BTS Army aahnalle athonda njn Like cheythath 💞❤❤❤💜💜💜💜💜💜💜💜😈😈
@Prabhakumari3213 жыл бұрын
ഈ വീടുകൾ എനിക്ക് ഇഷ്ടപ്പെട്ടു. പക്ഷെ എന്റെ വീടാണ് മറ്റേത് വീടിനെക്കാളും എനിക്കിഷ്ടം
@lulufasna75004 жыл бұрын
ദേ.. ഞാനിപ്പോ video കണ്ടതേയുള്ളു അപ്പോഴേക്കും facts mojo യുടെ വക like 😍💖
@bijinbenjamin14904 жыл бұрын
കേൾക്കാൻ ഒട്ടും മുഷിച്ചലില്ല..നല്ല അവതരണം..ചുമ്മ ക്ലിക്ക് ചെയ്ത് കയറിയതാണ്..ഒരു പൂന്തോട്ടം തന്നെ തന്നു..Thank you..ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു..🙏
@jibinvarghese84314 жыл бұрын
🤔🤔നന്നായി ബാറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോൾ റണൗട് ആകുന്നത് എന്തൊരു കഷ്‌ടമാണ്😁😁😊🤗
@crazypen4 жыл бұрын
😂😂😂😂
@shalinirajee4 жыл бұрын
😂😂😂😂😂😂
@annelsa23024 жыл бұрын
🤪😝😜
@anurag33994 жыл бұрын
ഒരു വൃദ്ധപുരോഹിതന്റെ വീടുണ്ട് വല്യ കുന്നിന്റെ മുകളിൽ ആണ്, ഒരു സേഫ്റ്റി ഇല്ലാത്ത ഏണി കയറി വേണം മുകളിൽ എത്താൻ അയാളുടെ ശിഷ്യൻമാർ ഭക്ഷണം കയറിൽ കെട്ടി മുകളിൽ എത്തിച്ചു കൊടുക്കും, അങ്ങേര് ആഴ്ചയിൽ 2 തവണ മാത്രമേ താഴെ ഇറങ്ങി വരുകയുള്ളു 🖤
@saranyab.s24964 жыл бұрын
Where
@thwahamedia28874 жыл бұрын
എവിടുന്ന് കിട്ടിയെടാ ഇമ്മാതിരി ബഡായി
@ജയ്റാണികൊട്ടാരത്തിൽ4 жыл бұрын
എനിയ്ക്ക് ആദ്യത്തെ വീട് കിട്ടിയിരുന്നെങ്കിൽ... ഞാനും.. ഞാനും.. എന്റെ സ്വപ്നങ്ങളും അവിടെ...
എന്റെ കൂട്ടുകാരന് വീടിന് ഒരു എക്സ്ട്രാ റൂം വേണ്ടിയിരുന്നു. അവൻ ഒരു (20) കണ്ടൈനർ മേടിച്ചു അടിപൊളി ഓഫീസ് ആക്കി. AC യും ഫിറ്റ് ചെയ്തു സൂപ്പർ.
@bobinbabu13554 жыл бұрын
ചിലവ് എത്രയാ
@aboobacker-fm5wm4 жыл бұрын
നല്ല രസകരമായ സ്ഥാലം അഡിനനുസരിച്ചുള്ള വീടും 👌👌👌
@sameerSami4 жыл бұрын
നല്ല അവതരണം അടിപൊളി
@നല്ലവീട്4 жыл бұрын
kzbin.info/www/bejne/ZouVdIR5hrmWpZY
@Angelangel9969an4 жыл бұрын
താങ്കളുടെ സൗണ്ടും മലയാളി കഫേ യിലെ സൗണ്ടും ഒരുപോലെ ഉണ്ടല്ലോ😏😏 എന്തായാലും സംഭവം പൊളിയാണ്❣️❣️❣️
@mohd_safvan_2444 жыл бұрын
Crct
@SuhailKMhd3 жыл бұрын
ഇങ്ങേർക്ക് കുറെ ചാനലുകൾ ഉണ്ട്
@kichuuzzz3463 жыл бұрын
@@SuhailKMhd really channel name parayamo?
@aparnar56243 жыл бұрын
Treesinidayle Glass veedaanu enikku ishtayth👌👌✨✨
@krishnajithm78524 жыл бұрын
Facts mojo uncle nte sound ishtamullavar like
@synzx9974 жыл бұрын
Pakshe sound enganne
@remarajanjanardhanan3114 жыл бұрын
But sound very young and lovable
@ninasworld85274 жыл бұрын
Uncleo?
@krishnajithm78524 жыл бұрын
@@ninasworld8527 yes
@rajthattarmusicdirector4 жыл бұрын
ഈ പുള്ളീടെ വോയിസ് കേട്ട് ഞാനും ഞെട്ടീഈഈഈ..😄😄😄
@hasanahh___4 жыл бұрын
എനിക് ഒന്നാമത്തെ വീടാണ് ഇഷ്ടമായത്.
@uvais3352 жыл бұрын
നിന്നെ evdeyo utb മുന്നേ കണ്ട പോലെ ഇണ്ട് 🤣
@sreejithkrishna91414 жыл бұрын
Ur Sound is awesome... Nice presentation
@reejavidyasagar38324 жыл бұрын
Mirror കൊണ്ട് നിർമ്മിച്ച വീടിനെ കുറിച്ചൊന്നും പറഞ്ഞു കൊടുക്കണ്ട. സ്വപ്ന മാരും സന്ദീപ് മാരും ഒക്കെ ധാരാളം ഉള്ള നാടാണ്.
@nidhaa74434 жыл бұрын
Reeja V Ithil nthamo uddeashikunnea🤔🤔🤔🤔🤔🤔🤔🤔🤔🤔 Onnum katheela
@ആശാൻസ്രാങ്ക്4 жыл бұрын
😅
@anulayalatheesh42424 жыл бұрын
@@nidhaa7443 Swapnak olichthamasichan oru place venam. So, Swapna oke ithupole oru mirror house undakki olichu thamasikkum. Swapna ee video kandal avolkoru idea kittum, olichan.
@sinisini94194 жыл бұрын
Creativity is very fantastick and brilliant
@factsmojomalayalam4 жыл бұрын
Many many thanks
@sinisini94194 жыл бұрын
😍welcome dear
@muneermuni90014 жыл бұрын
എനിക്കിഷ്ടപ്പെട്ടു മരത്തിന്റെ മുകളിൽ ഉള്ള വീട്
@shanashanu81704 жыл бұрын
S
@shahana_zubair88044 жыл бұрын
Presntation.... sound spr.....i like 1 st one.... 👍
@manumanoj30494 жыл бұрын
Video othiri eshttayi 😍
@anupriyashaiju29134 жыл бұрын
നല്ല അവതരണം. നല്ല വോയിസ്
@rahulip11994 жыл бұрын
ഒരു വലിയ വീടിനെക്കൾ ഇന്ത്യക്കർക്ക് ഇതുപോലതെ വീട തന്നേയ നല്ലത്
@Shotbottle2 жыл бұрын
എവിടൊക്കെ പോയാലും സ്വന്തം വീട്ടിൽ സ്വന്തം കട്ടിലിൽ കിടക്കുമ്പോ കിട്ടുന്ന സുഖം അത് വേറെ thanne 👍🏾
@ablegvarghese13804 жыл бұрын
ഗെയിമിന്റെ കാര്യം പറഞ്ഞപ്പോ ഞാൻ ഓർത്തു അടുത്ത വീടുമായി ബന്ധപ്പെട്ട എന്തോ ആണെന്ന് ഇങ്ങനെ തോന്നിയവർ മാത്രം അടി മോനെ like
@മുണ്ടക്കയംകളിക്കൂട്ടം4 жыл бұрын
നല്ലൊരു അറിവ് തന്നതിന് നന്ദി
@welcometocomments67844 жыл бұрын
മോജോ ചേട്ടാ super voice. നിങ്ങൾക്ക് മലയാളത്തെക്കാൾ ചേരുന്നത് ഇഗ്ലിഷ് ആവും
@നല്ലവീട്4 жыл бұрын
kzbin.info/www/bejne/ZouVdIR5hrmWpZY
@sheethalpraveen37684 жыл бұрын
Enikku hobbit town eshttayi.Enikku fairy housil thamasikkananu estham