ഇത് ഞാൻ ഒന്ന് ട്രൈ cheyyatte?... നമ്മുടെ മന്തി recipe polichu...വീട്ടിൽ എല്ലാർക്കും ഇഷ്ടായി..thanks..adipoli
@jamashithanks52373 жыл бұрын
ഈ താത്താന്റെ റെയ്സ് കൊണ്ടുള്ള എല്ലാ ഫുഡും supper ആണ് ഞങൾ ഉണ്ടാകാറുണ്ട്
@sajnarafi12614 жыл бұрын
Nigale ellam chorum undakki ellam onninonu mecham Masha Allah nigale fish bire ennale undakki adipoleyanne
@muhsinamullankool56404 жыл бұрын
സൂപ്പർ ഞാൻ ട്രൈ ചെയ്തു നോക്കി നല്ല ടേസ്റ്റ് ഉണ്ടായിരുന്നു എനിക്ക് വളരെ ഇഷ്ടപ്പെട്ടു
@naseeraameer59944 жыл бұрын
ഞാന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത് Fadwas kitchen തന്നെ. നീട്ടി വലിക്കാതെ കാരൃമാത്രം. മന്തി അടിപൊളി.ഇതും സൂപ്പറാകും. തീര്‍ച്ചയായുംtry ചെയ്യും.
@yanooflulu42564 жыл бұрын
Ithayudea recipie njn try cheyyar und last ayitt njn try cheyythath mandhi choore annu supr ayirunu ellarkum ishttayii insha Allah ithum try cheyyum☺️🥰
@hajuhiba32534 жыл бұрын
Mashah allah super... ഇണ്ടാക്കി നോക്കാം inshah allah.. ഇത്ത മന്തി njan വീണ്ടും ഉണ്ടാക്കി. Vtl ചെറിയൊരു function undarnnu.. wow! എല്ലാവർക്കും peruthishtayi.. Thank u so much ഇത്ത.. njan ഒരിക്കലും കരുതിയില്ല എനിക്ക് മന്തി undakkanokke സാധിക്കുമെന്ന് . ഇതൊക്കെ ഹോട്ടലിൽ മാത്രം kittunna items ആണെന്ന് വിചാരിച്ചിരുന്നെ.. again thanks a lot.. love u 😍ദുആ യിൽ ulpeduthane... ഞാനും inshah allah🤲
@unknownartist15504 жыл бұрын
Ithaaa enikk inn ee rice aayrunnu ttoo vtl tdy oru kunju party undayrunnu appol undakiyathaa ellavarum recipe. Chodichu njqn ningqlde channel link send cheythu koduthuu....I'm so happpyy thank you so much....ente comment read cheyyunna ellavarum undakinokkikkolu tto pwoli aann😋😋😋👌👌👌
@al_a_bakes36204 жыл бұрын
Ninglde receipies okkey dairyamaayit...try cheyaam...🥰😍.. addicted tu yur receipies..stay blessed
@hanfaalizam.a48414 жыл бұрын
I'd njani 3 time try chaydu..test njani eganeya parayu....athra melu eshtame I love it....yanne mol k fadwas kitchen nalle eshtam...
@bushrashafi77984 жыл бұрын
നല്ല രസമുണ്ട് ട്ടൊ ഫദ് വ യുടെ എല്ലാ ചോറും ഞാൻ ട്രൈ ചെയ്തിട്ടുണ്ട്. എല്ലാവർക്കും ഇഷ്ടായി. എനി ഇതും ഉണ്ടാക്കണം
@shamsik35783 жыл бұрын
സൂപ്പർ ഞാൻ ഉണ്ടാക്കി എല്ലാവരും ക്കുംവളരെ ഇഷ്ടം ആയി 👍🌹
@mubashiramubi79454 жыл бұрын
Ithaaa. Innale(31.7.2020)eid n ee rice aan thayyarakkiyath. Apaara taste aan. Parayathirikkaan vayya ekazhichavar ellaarum enne kanditt abhinandichittaan poyath. Gust undaayirunnu. Oru pedi undaayirunnu thayyaraakkaan. Pinne ithaante mandhi undaakki vijayicha aa oru dhairyathil aan undakkiyath. 1kg rice aan eduthath. Ith kanunna ellaavarum dhairyayitt try cheitholu. Flop avoola. Thank you sibina itha for sharing this wonderfull rice recipie...
@famcalligraphy20024 жыл бұрын
Inshaa Allah.. എന്തായാലും ട്രൈ ചെയ്യണം . മന്തി പൊളിയാണ് ഇത്താ... എല്ലാ റെസിപ്പീസും .അത്രക്ക് Perfect ആണ്.😍✌💫
Mandhi indaakii kidilam😍😍 Ithum try cheyyanam in sha allah🥰
@ajmalmkajmal72384 жыл бұрын
Njnm chythu,spr
@opsahilyt5934 жыл бұрын
ഇൻശാ അല്ലാഹ് ട്രൈ ചെയ്യും mandhi ഉണ്ടാകിട്ടോ അഭാര ടേസ്റ്റ് ആയിരുന്നു 😋
@shaashahi17394 жыл бұрын
Insha Allah try ചെയ്തിട്ട് പറയാം ട്ടാ 👍👍👍 മന്തി ഉണ്ടാക്കാറുണ്ട്, എല്ലാർക്കും നല്ല അഭിപ്രായം ആണ്, സൂപ്പർ ടേസ്റ്റ് ആണ് ട്ടോ, ഒത്തിരി ഒത്തിരി ഇഷ്ട്ടമായി ട്ടോ 🥰😘,,, big thenxxxxx
@FadwasKitchen4 жыл бұрын
😊😍
@sirajchangoth2changoth2334 жыл бұрын
Njanum undakarund. Ellarkum valiya ishtaman
@jasnaabdussalim22624 жыл бұрын
ഞാനും ഉണ്ടാകാറുണ്ട് നല്ല ടേസ്റ്റ് ഉണ്ട്
@shamnamohammad5933 жыл бұрын
Nigalude ella recipesum super an Yendh undakumpolum nalla vannam manassilakhi paranjutarum👍👌
@ruksana374 жыл бұрын
Fadwas kichente ella rcp. Yum spr, 👌👌👌
@hamii3134 жыл бұрын
Enik ath kabsayum mandi onum undakanalla
@sayidmohammed21223 жыл бұрын
അടിപൊളി യായി ഇത്ത ഞാൻ ഇന്ന് ആക്കിയിരുന്നു എല്ലാവർക്കും ഇഷ്ടായിനി കുട്ടി ka ൾക്കും 👍
Adi പൊളിയാ tto masha allah ella വീഡിയോസ് ഉം kanarund
@rizanaparveen79534 жыл бұрын
Kidu means kidu! I made this and turned so perfectly!
@ansiljeddahaansiljeddaha864 жыл бұрын
Mandhi mikkavarum undakkm,,eallrkm bhayangara ishttamaanu,,,ithinum smoke cheyyunond AA taste thannarikkumo sibi
@sobhabh23114 жыл бұрын
777 K subscribers👏🏻👏🏻💕 Waiting for 1 M 🥰
@ayshathsajeena15094 жыл бұрын
ഞാൻ ഇന്ദാകി നോക്കി അപാര taste aan .tnx dea
@zayaziya25644 жыл бұрын
Masha allah super recipee👍👍 insha allah try cheyyam😍😍
@MRADII-mo1wn4 жыл бұрын
കാണുമ്പോൾ തന്നെ കൊതിയാകുന്നു. സൂപ്പർ 👍👍
@shasvlog9864 жыл бұрын
Njanm oru cooking chnl thudanghi nighlan ente inspiration Ella recipes try chyyar und
@rahmathbeevi52224 жыл бұрын
Inshallah ifthar Special idu undakanam👍👍👍👍
@liyarose16354 жыл бұрын
ഇതുവരെ ചെയ്ത ഇത്താടെ എല്ലാ റെസിപിയും വിജയിച്ചു .താങ്ക്സ് ഇത്താ....കടയിൽ ചപ്പാത്തിയ്ക്കു കിട്ടുന്ന കിഴങ്ങും ബെറ്റ്റൂട്ടും വച്ചുള്ള ഒരു കറി ഇല്ലേ ....അതിന്റെ റെസിപി ഒന്ന് ഇടുമോ ....
@FadwasKitchen4 жыл бұрын
Try cheyyato 😊
@rinshinaep57204 жыл бұрын
Fadwas kitchen poliyanu 😍 ella recpiesum spr❤
@rifaashraf17864 жыл бұрын
Assalamualikm warhamthullahi wabrakath I tried this recipe and it came out well. Its super tasty and everyone liked it.. Thanks alot and keep going. 😍
@padmanair33854 жыл бұрын
PERI PERI SAUCE KOODE PURATTIYAL NANNAYIRIKKUM ITHU ORU PORTUGHESE VIBHAVAM ANU PERI PERI. EXCELLENT RECIPEE AND PRESENTATION. THANKS
@shahanazpc61674 жыл бұрын
Maggi stock ellatha paripadi ellalo. Aa stockil enthellam ingredients anu use chayunathu enu enthengilum idea undo?
@afeedharm99814 жыл бұрын
Padachonariyam...ath ittal nalla taste an
@muhammedm13464 жыл бұрын
Chat masalayude oru taste uund dee
@threebuddys80824 жыл бұрын
കറക്റ്റാണ്. ഇത്താന്റെ ചിക്കൻ റെസിപ്പി എല്ലാം മാഗി ക്യൂബ് ഉപയോഗിക്കും