Tried this recipe with a bit of modifications: added yogurt to the first mix and cooked for 10 minutes. Then for the second part I added only the light soy sauce and it's still came out well. Thanks for this recipe!
@smithaa10783 жыл бұрын
ഇന്ന് ഉണ്ടാക്കി. ഈ ഒരു വർഷത്തിന് ഇടയിൽ പല റെസിപ്പി നോക്കി ഇത്രയും സ്വാദോടെ ഒന്നും വന്നിട്ടില്ല. നന്ദി ഉണ്ട്. Way to go!
@julienj33383 жыл бұрын
👌👌👌👌👌q
@shorin704111 ай бұрын
വളരെ വൃത്തിയുള്ള അവതരണം.. പിന്നെ ആ കൈകൾ എന്തൊരു neat ആണ് 🥰
@zeenuskitchen56394 жыл бұрын
എല്ലാ ഐറ്റംസും ചെറുതായിട്ട് ട്രൈ ചെയ്യാറുണ്ട് ഇതും ട്രൈ ചെയ്യാം 💞👍
@haseenac89334 жыл бұрын
സോയ പെപ്പർ റോസ്റ്റ് ഉണ്ടാക്കി.. സൂപ്പർ ആയിന് 😋👌.. ആർക്കും ട്രൈ ചെയ്യാൻ പറ്റിയ റെസിപ്പി... പ്രേതേകിച് സോയ ന്റെ സ്മെൽ ഇഷ്ട്ടപെടാത്തവർക്കും ഈ റെസിപ്പി ഇഷ്ട്ടമാകും..👍👍
@thahirakc503 жыл бұрын
7/8/21 മലപ്പുറത്ത് നിന്നും ...... ഇത്താ ഇന്ന് ഞാൻ ഉണ്ടാക്കി .... Super recipie ....ഞാൻ കണ്ട് കഴിഞ്ഞ് നോക്കുമ്പോൾ 1 million view.....thanks god.......god bless you .... മീൻ വറ്റിച്ചത് വീട്ടിൽ എല്ലാവർക്കും ഇഷ്ടായി ട്ടോ...'' നിങ്ങളെ ഒരു recipie എന്നും പരീക്ഷിച്ച് നോക്കാറുണ്ട്.
@renukasubran32323 жыл бұрын
Wow സൂപ്പർ ആയിട്ടുണ്ട് coconut മിൽക്ക് ചേർത്തിട്ടില്ല favourite ആണ് ഈ മിൽക്ക് ചേർത്ത് ഉണ്ടാക്കാം കേട്ടോ
Njn unddakki adipoli..... Ente kuttikalkk valare ishttamayi
@aswathyshaju7103 жыл бұрын
ഞാൻ എങ്ങനെ സോയ വെച്ചാലും ശെരി ആവില്ല പക്ഷെ ഇതുപോലെ ചെയ്തു. പൊളിച്ചു. ഇന്ന് തന്നെ ചെയ്തു നോക്കി. നോമ്പ് ആയോണ്ട് സോയ വീട്ടിൽ ഉണ്ടായിരുന്നു. ഭയങ്കര ടെസ്റ്റ് ആണ് കെട്ടോ. ചോറിന്റെ കൂടെ ആണ് കഴിച്ചത്. പിന്നെ ചാനലും സസ്ക്രൈബ് ചെയ്തു.❤
@ambilijoji989011 ай бұрын
എന്റെ വീട്ടിൽ ഇത് ഇപ്പോൾ സ്ഥിരമാണ്. Soooooo tasty.........
Corn flour aanu njan use chythe.. pakshe kozhappa illarnnu.. good taste....
@babithavinod79233 жыл бұрын
ഇത്ത ഇതുപോലെ തന്നെ ഞാൻ ചിക്കൻ കറി ഉണ്ടാക്കി എല്ലാവർക്കും ഒത്തിരി ഇഷ്ടമായി എല്ലാവരും റെസിപ്പി ചോദിച്ചു വളരെയധികം സന്തോഷം ഇനിയും നല്ല റെസിപ്പീസ് ഇടണം
@SN-no3gv4 жыл бұрын
കണ്ടാൽ തന്നെ അറിയാം നല്ല taste ആയിരിയ്ക്കും try ചെയ്യും തീർച്ച
@SakeenaM-s6i3 ай бұрын
Njan try cheythu orurakshayum ella allavarkum eshtapettu thank you❤
@AyshaZaara-l6l Жыл бұрын
Same pepper chicken akarund...fadwas recipe thanne..adipiolyyyantoooo🎉🎉🎉🎉❤❤❤
@drisya123drisya22 жыл бұрын
Thanks nalla അടിപൊളി ayit വെച്ച് സൂപ്പർ taste ☺️👌
@harshaanju8965 Жыл бұрын
Beef pole und kandit kothiyava kazhikkan thanks chechi video cheythathinu
@maxwellwilfred60142 жыл бұрын
I jst made without sauces and coconut milk still good ♥️
@spinnerwon26204 ай бұрын
This is the only soya bean recipe I tried many times ❤️and it turns delicious everytime
@shahanazkoshani11534 жыл бұрын
ഞാൻ ചെയ്തു സൂപ്പറായിട്ടുണ്ട്
@sunainankp87112 жыл бұрын
ഞാൻ ട്രൈ ചെയ്തുട്ടോ സൂപ്പർ ആയിരുന്നു 👍👍👍👍👍
@saniyaraju76602 жыл бұрын
കണ്ടിട്ട് വായിൽ വെള്ളം വരുന്നു..😋 നാളെ തന്നെ എന്തായാലും ഉണ്ടാക്കി നോക്കും 🤗😛👍🏻
@harithamikith4 жыл бұрын
ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി. ആദ്യമായിട്ടാണ് ഈ ചാനലിലെ വീഡിയോ കണ്ടത്. ശരിക്കും കിടിലൻ ടേസ്റ്റ് ആണ് കേട്ടോ. ഒരു രക്ഷയും ഇല്ല. husband നും നന്നായി ഇഷ്ട്ടമായി. ഇനിയും ഇത്തരം നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു ❤️👌
@lissyvijayan19772 жыл бұрын
O
@josephvarghese23353 жыл бұрын
Hallo njan soya nerathe kazhichittundu athu vere style ayirunnu. Soya & Pottato and coliflower mixed vegetables carry kollamayirunnu. Chechy coliflower carry agane vekkanam annu parayu. Epol vecha soya good Anu. Thank you
@commonman12204 жыл бұрын
Adi poli chechi. Vayyil vellam vannu. Njan ente vitil try cheyium. Ok.
@jasminebiju44054 жыл бұрын
Sathyam serikum vayyil vellam vannu
@rahithaha23624 жыл бұрын
കാണുമ്പോൾ beef പോലെ ഉണ്ട്😋 . അടിപൊളി.insha Allah try ചെയ്യാം
@_hiba__fathima_18053 жыл бұрын
Ssthyam
@sreelatham13044 жыл бұрын
അടിപൊളി ഞാൻ ഇന്നലെ ഉണ്ടാക്കി
@shaharbanupm39034 жыл бұрын
Poli ...already edakk egane ഉണ്ടാക്കാറുണ്ട്...but not use coconut milk...പകരം Cashew paste
@thomasthomas861310 ай бұрын
Tried thus recipe now - and it turned out real good.....thank you
എനിക്ക് ഏറ്റവും ഇഷ്ടപെട്ടതു fadwa അനിയത്തി കുട്ടിയടെ പാചക ശൈലി ആണ് ട്ടോ
@jasminebiju44054 жыл бұрын
Super Command
@ravindranambalapatta13112 жыл бұрын
I Tried.Very good Taste .Thanks.
@sujasuja56472 жыл бұрын
Enikkyum eshtayi da
@barshadasan79704 жыл бұрын
ഫഹദ് വാസ് എല്ലാ റെസിപ്പി കളും ഞാൻ കാണാറുണ്ട് അടിപൊളിയാണ്
@VoiceofIndia-m5h3 жыл бұрын
One of the BEST recipes with soy chunks….thank you 🙏
@vinodlansmanis84893 жыл бұрын
Sweet and.
@jamsheedo6144 жыл бұрын
Njan undakki nokki adipoli aayittund👍👍
@suharamsuhara12374 жыл бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ ആണ് 🌹🌹🌹🌹
@hannaparveen86384 жыл бұрын
Ninghalude vrithikku aadhyam 👍
@laaliizhealthykitchenrecip70824 жыл бұрын
കണ്ടിട്ട് നല്ല ടേസ്റ്റി തോന്നുന്നു 👌👌
@jayachandrannair2570 Жыл бұрын
Kurachae aayilloo kanan thudangiyittu Yella recepium super
@seenasnachu1788 Жыл бұрын
2 3 times undaakiya recipi aanu sooper 🥰
@sindhupremkumar53113 жыл бұрын
Njan nigalude alla recipes yum try chayyarundu supperanennu ante husband parayum thank u dear
@namithaprabhu8342 Жыл бұрын
This is my third time i'm trying this receipe, and am so happy that these 3rd time when i tried this receipe it came out well.... Thank u so much for these receipe
@manividyadharan33283 жыл бұрын
Undakkinokki ellarkkum ishtappettu super taste
@thanujasudeer8434 жыл бұрын
ഞാനിപ്പോ ചെയ്തു നോക്കി, നന്നായി വന്നിട്ടുണ്ട്, Thank u 😊😊