ഞാനും ഒരു ചെറിയ യൂട്യൂബർ ആണ് കുക്കിംഗ് തന്നെയാണ്. എന്നാലും ഫദ്വാസിന്റെ കുറെ റെസിപിസ് ഞാൻ ട്രൈ ചെയ്തിട്ടുണ്ട് എല്ലാം സൂപ്പർ ആണ്. ഇപ്പൊ ഇതാ ഈ നെയ്‌പ്പാതിരിയും ട്രൈ ചെയ്തു ഇന്നലെ സൂപ്പർ അടിപൊളി ആയിട്ട് കിട്ടി. നല്ല ടേസ്റ്റും ഉണ്ട്. പിന്നെ ഞാൻ കാസർഗോഡ് ആണ് അവടെ നെയ്‌പ്പത്തിരി ഇല്ലാത്ത ഒരു ആഘോഷം ഇല്ല. ഉമ്മ അരിയൊക്കെ അരച്ചാണ് ഉണ്ടാക്കുന്നത്. ഇത് നമുക്ക് നല്ല ഈസി ആയി ഉണ്ടാക്കാം സൂപ്പർ
@sahlajafer4373 Жыл бұрын
എനിക്ക് food ഉണ്ടാക്കുമ്പോൾ റെസിപ്പി റെഡിയാവുന്നത് ഈ ചാനൽ നോക്കി ഉണ്ടാക്കുന്ന സമയത്താണ്.thank you fadwas kitchen
@babysabithapulikkal60392 жыл бұрын
ഞാനുണ്ടാക്കി, Super
@FasilaShajis2 жыл бұрын
ഒരു day in your life ചെയ്യോ. ഫദു നെ കാണാൻ കൊതിയായിട്ടാണ്
@rubeenamm9142 жыл бұрын
Veena's curry world same recipe ചെയ്യുന്നുണ്ട്..
@jtjt9824 Жыл бұрын
ഇത്താ കൂടുതൽ ഉണ്ടാക്കാനാണെങ്കിൽ പുട്ടുപൊടിയും അരിപൊടി യും mix ചെയ്ത് ഉണ്ടാക്കിയാൽ ഇതുപോലെ പൊങ്ങി varumo
@abdulmuthalibabdulmuthalib64642 жыл бұрын
സംഗതി കൊള്ളാം,നിങ്ങളുടെ എല്ലാ ഫുഡും ഞാൻ ട്രൈ ചെയ്യാറുണ്ട്, ഉണ്ടാക്കി നോക്കട്ടെ, ശെരിയായില്ലെഗിൽ ഞാനൊരു വരവ് വരും, ബാക്കി അപ്പൊ പറയാം 🤣🤣🤣
@divyasworld22602 жыл бұрын
ശരിയാവാതിരിക്കില്ല 😀👌
@muhammadumarfarookh68722 жыл бұрын
Adipoly Try chaiyyunud Ella recipeyum sooper aanu
@FadwasKitchen2 жыл бұрын
😊😍
@yaaraworld87022 жыл бұрын
ഞാൻ ഉണ്ടാക്കി 👌
@sainukitchen10412 жыл бұрын
അസ്സലാമു അലൈക്കും, നല്ലനൈപത്തിരിയാണ്,അടിപൊളി
@FadwasKitchen2 жыл бұрын
Wa salam 😊
@asharachelvarghese48492 жыл бұрын
Super. Iron kadai ano use cheythathu. Evide ninnu medichu
@afzalmoidu2 жыл бұрын
Ur recipes r really helpful to me.masha Allah.. jazaak Allah.. Again expecting more..
@shahanasherin8542 жыл бұрын
Wwoohhh ✨ 💕
@_the_lady_lifestyle_21672 жыл бұрын
അടിപൊളി👍സൂപ്പർ നൈയ്പത്തിരി♥️❤️
@aswanthk59572 жыл бұрын
നന്നാറിസിറപ്പ്,rose syrup,caramel syrup,chocolate syrup, video cheyumo
@nazeerabeegum65652 жыл бұрын
Hlo dear fry cheyan upayogicha iron kadai evide ninnanu vangiyathu link share cheyyamo plz
Supere Dear. Ee mazhayth nalla chood kattanum ee pathiriyum super👍
@FadwasKitchen2 жыл бұрын
😊👌👌👌my fvrt
@fathifathi79822 жыл бұрын
Me to😍🥰
@rasiyaph17412 жыл бұрын
Adipoli. Mole🥰😘😘👍
@soudhassoudhas32212 жыл бұрын
Haidharabadhi biriyani undakumo?
@FadwasKitchen2 жыл бұрын
Cheyyato 😊
@mallufolksuae Жыл бұрын
Super Recipe..👏👏👌👌🙏🏻🙏🏻
@saleenabasheer23762 жыл бұрын
അടിപൊളി ആയല്ലോ 🌹 പൊരിച്ചതിന് ശേഷം ബാക്കിവരുന്ന എന്താണ് ചെയ്യുക 😊
@aju6332 жыл бұрын
Backi varunna enth
@sadiyaali22142 жыл бұрын
Thinnanam
@gafoorbabu50552 жыл бұрын
@@sadiyaali2214 😄
@FadwasKitchen2 жыл бұрын
Bakki varunna ennyano😊
@saleenabasheer23762 жыл бұрын
ബാക്കിയുള്ള എണ്ണ 🌹😊
@adilabinth8955 Жыл бұрын
Ee alavil etra kittum?
@hhkidoosvlog41212 жыл бұрын
Nml vetn podicha ari kond neypathal aavo
@firosekanhirkkandy68122 жыл бұрын
Neyypathil polichu Masha allah 👌😋😍
@azeemabdulla41082 жыл бұрын
Varutha putt podiyano
@shejeenashinil7388 Жыл бұрын
Good presentation 👏
@shahidashajahan82882 жыл бұрын
പുട്ടുപൊടി വെച്ച് ഉണ്ടാക്കിയിട്ടില്ല💖👍
@shifnayusaf24342 жыл бұрын
Ith center ponthathe vindu keeri pokunnu athentha? Ith kanditt njn undaki nokiyatha vellam okke correct aan
@beneyjino68547 ай бұрын
Ntem 😢
@shihabudheentp57172 жыл бұрын
ഇത്താ Super 👌👌👌👌
@rushdhaismail68992 жыл бұрын
അടിപൊളി 👍
@FadwasKitchen2 жыл бұрын
😊😍
@rajithae17092 жыл бұрын
Super.....😋
@mohammedasla69832 жыл бұрын
First nice
@FadwasKitchen2 жыл бұрын
😍😍
@ahadiannu69012 жыл бұрын
Chemmeen biriyani recepe kanikoo
@FadwasKitchen2 жыл бұрын
Cheyyato 😊
@aminasalim19232 жыл бұрын
നല്ലപോലെ അവതരിപ്പിച്ചു 👍👍
@hairunnissabegum15992 жыл бұрын
അടിപൊളി ഞാൻ നാളെ ഉണ്ടാക്കും
@shahnashahul81592 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി, നല്ല taste ഉണ്ട്, but പൊട്ടിപോകുന്നുണ്ട്, നിങ്ങൾ പറന്ന കാര്യങ്ങൾ പോലെ തന്നെയാ ചെയ്തത്, but പൊട്ടിയാലും എണ്ണ വാർക്കാൻ വെച്ചാൽ മതി എന്നാൽ പത്തിരിയിൽ കുടിക്കില്ല