നിങ്ങൾ തോൽക്കുകയില്ല ജയാളിയാകും | Christian Message Malayalam | PG VARGIS | FAITH TODAY

  Рет қаралды 30,424

JESUS FAMILY

JESUS FAMILY

Күн бұрын

Пікірлер: 77
@princysanal8279
@princysanal8279 3 жыл бұрын
സാധാരണ മനുഷ്യന് മനസിലാകുന്ന വിധത്തിൽ ഇത്രയും ലളിതമായി ദൈവ വചനം പറഞ്ഞു തരുന്ന ഏക ദൈവദാസൻ... Praise the Lord ❤❤❤❤❤❤❤❤❤❤
@beenajohnson1703
@beenajohnson1703 3 жыл бұрын
Really, sarikum, pastor ne daivam anumgrahikate, we like all his messages, from God
@daughterzionros2136
@daughterzionros2136 3 жыл бұрын
സ്വർഗ്ഗ രാജ്യം ഭൂമിയിൽ വരുവാൻ നാം ആഗ്രഹിക്കണം /അതിനായി സ്വർഗ്ഗത്തിലെ പിതാവിനോട് പ്രാർത്ഥിക്കണം എന്ന് കർത്താവു നമ്മളെ പഠിപ്പിച്ചു ; കർത്താവു രാജാധി രാജാവായി ഭൂമിയെ ഭരിക്കുവാൻ വേഗം വരും വരെ നാം കർത്താവിന്റെ ഉപദേശം അനുസരിച്ചു ജീവിക്കണം , കർത്താവിന്റെ വരവിന്റെ /സ്വർഗ്ഗരാജ്യം വരവിന്റെ സുവിശേഷം /നല്ല വാർത്ത നമുക്ക് ചുറ്റും ഉള്ളവരെ അറിയിക്കണം (Matt 11v29; 24v14; ); സ്വർഗ്ഗരാജ്യം ഭൂമിയിൽ വന്നാൽ പിന്നെ ഈ ഭൂമിയിൽ മനുഷ്യർ അനുഭവിക്കുന്ന പ്രശ്നങ്ങളും ദുരിതങ്ങളും ദുഷ്ടതകളും എല്ലാം അവസാനിച്ചു ; സ്വർഗ്ഗരാജ്യം ഭൂമിയിൽ വരാതിരിക്കുവാൻ വേണ്ടി അദൃശ്യ ദുഷ്ട രാജ്യ ശക്തി തടസ്സം ആകുന്നു (Matt 23v13; 23v15; ); ദുഷ്ട പിശാച് മനുഷ്യരെ നരകത്തിലേക്ക് കൊണ്ടുപോകുവാൻ ആഞ്ഞു ശ്രമിക്കുന്നു ( Rev 12v12; ).....അദൃശ്യ ദുഷ്ട രാജ്യ ശക്തി നമ്മെ വചനസത്യം ഗ്രഹിപ്പിക്കാതിരിക്കുവാൻ വേണ്ടിയും , സ്വർഗ്ഗത്തിലെ പിതാവിനോട് ക്രിസ്തുയേശുവിൽ അടുത്തുവന്ന് പ്രാർത്ഥിക്കാതിരിക്കുവാൻ വേണ്ടിയും വളരെ ശക്തിയോടെ പ്രവർത്തിക്കുന്നു ( Matt 13v19; 2 Corinthians 4v4; ) ; പിശാചിന്റെ തന്ത്രം ആണിത് ( 1 Peter 5v8; Eph 6v11; ) ;വിലപ്പെട്ട മനുഷ്യ ജീവിതങ്ങളെ ദുരിതത്തിൽ ആക്കുന്ന ദുഷ്ട്ടരാജ്യത്തിന്റെ നിലനിൽപ്പിനു വേണ്ടിയാണിത് ; ..... ഒരു വ്യക്തിയെങ്കിലും സത്യം ഗ്രഹിച്ചു പിതാവിനോട് അടുത്തുവന്നു പ്രാർത്ഥിച്ചാൽ സ്വർഗ്ഗരാജ്യം ഭൂമിയിൽ വരും , ദുഷ്ട്ടരാജ്യം നശിച്ചു അവസാനിക്കും എന്ന് ദുഷ്ട പിശാചിന്റെ രാജ്യത്തിന് നന്നായി അറിയാം, അതുകൊണ്ടാണ് വചനസത്യവും സ്വർഗീയവാഗ്ദത്തവും മനുഷ്യർ ഗ്രഹിക്കാതെയിരിക്കുവാൻ തടയുന്നതു (Gs John 14v6; James 4v8;) ;...... പിശാച് നമ്മെ ഈ താൽക്കാലിക ഭൂമിയിലെ പുഴു അരിക്കുന്നതും തുരുമ്പു പിടിക്കുന്നതും ഒക്കെയായ വസ്തുവകകളിലേക്കു ആകര്ഷിപ്പിക്കുന്നു, ഈ ഭൂമിയിലെ വസ്തുവകകൾക്കു വേണ്ടി ദോഷം ചെയ്യുവാനും അടിപിടി അക്രമം നടത്തുവാനും ഏതു ദുഷ്ടതയും പ്രവർത്തിക്കുവാനും അനേക മനുഷ്യരെ പ്രേരിപ്പിക്കുന്നു ( Matt 6v19; ) ; പിശാചിന്റെ ഈ തന്ത്രങ്ങളെ നാം മനസ്സിലാക്കി, നാം നീതിയും സമാധാനവും സത്യവും ആത്മ സ്വാതന്ത്ര്യവും [[പിശാചിന്റെ കെണിയിൽ നിന്നും ആത്മസ്വാതന്ത്ര്യം ]] ഉള്ള സ്വർഗം വാഗ്ദത്തം ചെയ്ത സ്വർഗ്ഗരാജ്യം ഭൂമിയിൽ ഇപ്പോൾ തന്നെ വരുവാൻ വേണ്ടി ആഗ്രഹിക്കയും പിതാവിനോട് പ്രാർത്ഥിക്കയും വേണം എന്ന് കർത്താവു പഠിപ്പിച്ചു (Matt 6v10; Rev 22v17,20; ); ...കർത്താവു പറഞ്ഞു , ഞാൻ എന്റെ സഭയെ പണിയും ഒരു ദുഷ്ട ശക്തിക്കും എന്റെ സഭയെ തടയുവാൻ പറ്റില്ലെന്ന് (Matt 16v18);...... കർത്താവിന്റെ വരവ് ആസന്നം ആയി ; കർത്താവിന്റെ വരവ് ഇപ്പോൾ തന്നെ ആകുവാൻ നമുക്ക് ആഗ്രഹിക്കാം ,പിതാവിനോട് പ്രാർത്ഥിക്കാം; വേഗം വരുന്ന നീതി വസിക്കുന്ന ക്രിസ്തുവിന്റെ രാജ്യത്തിൽ നമുക്ക് വസിക്കാം ( 2 Peter 3v13; );.... കർത്താവിന്റെ വരവ് ആഗ്രഹിച്ചു കൊണ്ട് കർത്താവിന്റെ വരവിന്റെ നല്ല വാർത്ത/സുവിശേഷം നമുക്ക് ചുറ്റും ഭൂമിയുടെ അറ്റം വരെ അറിയിക്കാം ; അനുസരിക്കുന്നവരെ /താഴ്മയുള്ളവരെ കർത്താവു തന്റെ സഭയോട് ചേർത്തുകൊള്ളും (Acts 2v47) ;.... നാളെ രാവിലെ നേരം വെളുക്കുന്നതു കാത്തിരിക്കുന്നതിനേക്കാൾ , കർത്താവിന്റെ വരവ് ഇപ്പോൾ തന്നെ ആകുവാൻ പ്രാർത്ഥിക്കാം ( Psalms 13v6) ;....... അനേക സുവിശേഷകരും സ്വർഗീയ മക്കളും തന്നെ, കർത്താവിന്റെ വരവിനെ ആഗ്രഹിക്കുന്നതിനേക്കാളും കൂടുതലായി, നാളത്തേയ്ക്കുള്ള പ്രസംഗവിഷയങ്ങളും കാര്യ പരിപാടികളും തയ്യാറാക്കുന്നതിൽ ഉത്സാഹം കാണിക്കുന്നവർ ആകുന്നു; ഈ ഭൂമിയിൽ പല സംരംഭങ്ങളും കെട്ടിപൊക്കുവാൻ ശ്രമിക്കുന്നു; അതും ദുഷ്ട ശക്തിയുടെ തന്ത്രം ആകുന്നു ; കുറച്ചൊക്കെ നല്ലതു തന്നെ; ...മരണശേഷം സ്വർഗത്തിൽ പോകും എന്ന് പഠിപ്പിക്കുന്നതും പിശാചിന്റെ തന്ത്രം ആകുന്നു ; നാം ജീവിച്ചിരിക്കുമ്പോൾ ഇപ്പോൾ തന്നെ കർത്താവിന്റെ വരവ് ആഗ്രഹിക്കുവാൻ ആണ് കർത്താവു പഠിപ്പിച്ചത് (Mark 9v1; Gs John1v51; 11v26; 15v52; 1Thess 4v17;) ;....... "സമയമാം രഥത്തിൽ ", ആദിയായ മനോഹരമായ പാട്ടുകൾ സ്വർഗീയ നഗരത്തിൽ നാം വസിക്കുവാൻ പോകുന്നതു ഓർത്തു സന്തോഷിക്കേണ്ടുന്ന പാട്ടുകൾ ആകുന്നു ; പക്ഷെ അനേകർ അത് അടിച്ചു മാറ്റി ശവ സംസ്കാര ചടങ്ങിൽ മൂക്ക് ചീറ്റുവാന് ഉപയോഗിക്കുന്നു ;... എന്ന് വേണ്ട , ദുഷ്ട ശക്തികൾ ബലഹീന മനസ്സുകളെ സത്യം ഗ്രഹിപ്പിക്കാതെ കുരുടാക്കുന്നു (2 Cori 4v4; Matt 15v14; ) ; ... Amen!!!!!
@rajammapp7454
@rajammapp7454 2 жыл бұрын
Godblessypu
@sampushpa1488
@sampushpa1488 Ай бұрын
Amen HALELUYA
@nanc-w8n
@nanc-w8n 17 күн бұрын
𝗛𝗮𝗹𝗲𝗹𝘂𝘆𝘆𝗮 എന്റെ സാമ്പത്തിക കടം എത്രയും വേഗം കൊടുത്തു തീർക്കാൻ കർത്താവ് എന്നെ സഹായിക്കാൻ plz pray 🙏🏼 Br. Jerry യുടെ കയ്യിൽ നിന്നും ലഭിക്കാൻ ഉള്ള പണം എത്രയും വേഗം ലഭിക്കാൻ ദൈവം അത്ഭുതം ചെയ്യാൻ plz pray 🙏🏼 എനിക്ക് സ്വാതന്ത്ര്യം കിട്ടുന്നിടത്തു നല്ലോരു rental apartment affordable ആയിട്ടുള്ളത് വേഗം ലഭിക്കാൻ plz pray 🙏🏼
@viswanathanernakulam8596
@viswanathanernakulam8596 3 жыл бұрын
ലളിതമായ വചനം പറയുന്ന പി ജിക്ക് നന്ദി .......... ആര്യോഗത്തിനായി പ്രാർത്ഥിക്കുന്നു വിശ്വൻ പാലാരിവട്ടം
@gowthamajith882
@gowthamajith882 2 жыл бұрын
Gowthathinu. Nallabhudhikodukkanum. Daivakripa. Ondakanum. Prarthikkanam✨️✨️🙏🙏Br. Sis
@bennyl1190
@bennyl1190 2 жыл бұрын
Price the Lord thank you PG Varghese angle
@neena9827
@neena9827 Жыл бұрын
Amen, Praise the Lord
@suresh.tsuresh2714
@suresh.tsuresh2714 2 жыл бұрын
മികച്ച അറിവുകൾ പകർന്നു തന്ന സാറിന് എന്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നു. കർത്താവായ യേശുവേ എന്നെയും എന്റെ കുടുംബതെയും - അങ്ങയുടെ സമാധാനം നല്കി അനുഗ്രഹിക്കണമേ.... ആമേൻ🌷🙏🌷🙏🌷🙏🌷
@bijijohn3613
@bijijohn3613 4 ай бұрын
Praise the Lord... Blessed message... 🙏
@licydas1002
@licydas1002 2 жыл бұрын
YESUVEEEEEEEE GLORY AMEN
@divyashyju830
@divyashyju830 2 жыл бұрын
Amen Amen Amen. Very blessed message.Glory to Jesus. Many thanks to my Pastor and team.
@godsowncountrycookstephen1747
@godsowncountrycookstephen1747 2 жыл бұрын
Praise the lord hallelujah hallelujah hallelujah prayar request my family protect all my family members problem stragilig sick protect help
@esther.d.n.varghese4169
@esther.d.n.varghese4169 2 жыл бұрын
Praise to God
@divyashyju830
@divyashyju830 3 жыл бұрын
Amen Amen Amen. Glory be to God. May God bless my dearmost Pastor.Very blessed message.
@licydas1002
@licydas1002 2 жыл бұрын
GOD BLESS US WITH THE HOLY SPIRIT
@geethajanaki
@geethajanaki Жыл бұрын
ഞാൻ വീണ്ടും ജനനം പ്രാപിക്കാൻ പ്രാർത്ഥിക്കണം
@shajikm4113
@shajikm4113 3 жыл бұрын
Amen... 💕Glory to God❤
@jojikuruvilla7085
@jojikuruvilla7085 3 жыл бұрын
Praise the lord 🙏
@sherlyjacob1627
@sherlyjacob1627 3 жыл бұрын
Praise the Lord Jesus, amen 🙏
@jinuraju369
@jinuraju369 3 жыл бұрын
Amen,Glory to God 🙏
@preethybinil2583
@preethybinil2583 3 жыл бұрын
Thank u lord
@sujakurian5460
@sujakurian5460 3 жыл бұрын
Amen hallelujah sthothram
@jayasabu1274
@jayasabu1274 3 жыл бұрын
God bless you uncle 🙏🙏🙏
@anuthomas1785
@anuthomas1785 3 жыл бұрын
amen
@lucymohan9982
@lucymohan9982 3 жыл бұрын
Prise God for te proper funtioning in thw body.praise god
@suseelas8568
@suseelas8568 3 жыл бұрын
Praise the Lord
@shantysunny5377
@shantysunny5377 3 жыл бұрын
Sthothram yeshuve 🙏🙏
@georgegheevarghese8830
@georgegheevarghese8830 3 жыл бұрын
Praise god
@salysabu9822
@salysabu9822 3 жыл бұрын
Glory to God
@annnrb
@annnrb 3 жыл бұрын
Amen 🙏🙏🙏
@rencyjohn7598
@rencyjohn7598 3 жыл бұрын
Amen
@jaimoljohnson8463
@jaimoljohnson8463 3 жыл бұрын
Amenz🙏🙏🙏🙏🙏🙏🙏🙏
@sobhapsoman2967
@sobhapsoman2967 3 жыл бұрын
Amen amen amen
@mollymathew5752
@mollymathew5752 3 жыл бұрын
God bless you
@lethakp173
@lethakp173 3 жыл бұрын
🍄🍄🍄🍄AMEN STHOTHRAM PRAISE THE LORD 🎈
@bennyl1190
@bennyl1190 2 жыл бұрын
♥️♥️♥️
@heavenlyministry1996
@heavenlyministry1996 3 жыл бұрын
Good message 🙏 amen
@smithajinu2888
@smithajinu2888 3 жыл бұрын
Hallelujah
@mollymathew5752
@mollymathew5752 3 жыл бұрын
🙏🙏🙏🙏🙏🙏 amen
@gowthamajith882
@gowthamajith882 2 жыл бұрын
AjithAchachante. Tention. Maranum. Japthimaranum. Joli. Kittanum. Prarthikkanm. Pls. Br. ✨️✨️✨️✨️✨️
@geethajanaki
@geethajanaki Жыл бұрын
എന്റെ മകളുടെ oet പരീക്ഷ യ്ക്കായി പ്രാർത്ഥിക്കണം
@anilababu4289
@anilababu4289 3 жыл бұрын
dear uncle please pray for us
@himahimachi7030
@himahimachi7030 3 жыл бұрын
𝑃𝑟𝑎𝑖𝑠𝑒 𝑡ℎ𝑒 𝑙𝑜𝑟𝑑♥️
@shainajerry7245
@shainajerry7245 3 жыл бұрын
Pray for my family and spl intention
@minibiju9122
@minibiju9122 3 жыл бұрын
🙏
@RoniyaRoniya-sw2qm
@RoniyaRoniya-sw2qm 4 ай бұрын
പി ജി വര്ഗീസ് സർ ന്റെ നമ്പർ ആരേലും തരാമോ
@sujadhvarghese1062
@sujadhvarghese1062 2 жыл бұрын
ഗ്ലോറി
@mollymathaikutty9901
@mollymathaikutty9901 3 жыл бұрын
Another thattip comedian..
@sujamolepg5380
@sujamolepg5380 3 жыл бұрын
Sister Word of God s God Himself.If u blame one day u hv to stand n front of God .God will show u this comment to u...u hv to answer.And same time this respected Pastor will receive reward from Lord Jesus.So for this comment u r d only one gng to suffer NO ONE ELSE.Ask forgiveness from God.May God bless u.
@jayalekshmi3652
@jayalekshmi3652 3 жыл бұрын
Fact
@jayalekshmi3652
@jayalekshmi3652 3 жыл бұрын
Ask forgiveness from God.
@johnypeter1169
@johnypeter1169 3 жыл бұрын
Praise the Lord
@p.k.viswanathanp.k6127
@p.k.viswanathanp.k6127 3 жыл бұрын
Praise the Lord 🙏
@jeonaadhu9474
@jeonaadhu9474 4 ай бұрын
❤❤
@nithyamohanan9882
@nithyamohanan9882 3 жыл бұрын
Amen
@divyad448
@divyad448 2 жыл бұрын
Praise the Lord 🙏
@Tijo91126
@Tijo91126 5 ай бұрын
Amen🙏🏼
@sunirenjith1398
@sunirenjith1398 3 жыл бұрын
Amen🙏🙏🙏
@ushavijayakumar3096
@ushavijayakumar3096 3 жыл бұрын
Praise the Lord
@janishsamuel5806
@janishsamuel5806 3 жыл бұрын
Amen
@daisybenny9003
@daisybenny9003 3 жыл бұрын
Amen
@daisybenny9003
@daisybenny9003 3 жыл бұрын
Amen
@daisybenny9003
@daisybenny9003 3 жыл бұрын
Amen
@daisybenny9003
@daisybenny9003 3 жыл бұрын
Amen
@chanji3494
@chanji3494 3 жыл бұрын
Amen
@jijokoshybabu3045
@jijokoshybabu3045 2 жыл бұрын
Amen
@kombanflashdj999
@kombanflashdj999 Жыл бұрын
Amen
@sudhisudhi2132
@sudhisudhi2132 Жыл бұрын
Amen
@linsirajan.a.r1643
@linsirajan.a.r1643 Жыл бұрын
Amen
@alvinriji622
@alvinriji622 Жыл бұрын
Amen
@KunjachanVadassery
@KunjachanVadassery 3 ай бұрын
Amen
Real Man relocate to Remote Controlled Car 👨🏻➡️🚙🕹️ #builderc
00:24
Noodles Eating Challenge, So Magical! So Much Fun#Funnyfamily #Partygames #Funny
00:33
А я думаю что за звук такой знакомый? 😂😂😂
00:15
Денис Кукояка
Рет қаралды 4,3 МЛН
Itha Albhuthangalude Thakkol by Bro  PG Vargis
1:58:26
Santosh Varughese
Рет қаралды 124 М.
Real Man relocate to Remote Controlled Car 👨🏻➡️🚙🕹️ #builderc
00:24