ഈ വീഡിയോ കാണുന്ന സുഹൃത്തുക്കളോട് നമ്മുടെ നാട്ടിലെ കുറച്ചധികം പേരുടെ കൈകളിൽ നിന്ന് എയർപ്പോർട്ടിൽ ജോലി വാങ്ങി തരാം എന്ന് പറഞ്ഞ് കൊണ്ട് പണം തട്ടുന്നുണ്ട് .ഇതിൻ കാരണം നമ്മുടെ നാട്ടിലുള്ള വർക്ക് ഇങ്ങനത്തെ ഒരു തട്ടിപ്പിനെക്കുറിച്ചറിയില്ലാ എന്നതാണ് ഈ വിഡിയോ കാണുന്നവർ കഴിയുമെങ്കിൽ ഇത് മറ്റുള്ളവരിലേക്ക് ഒന്ന് ഷെയർ ചെയ്യുക 🙏🙏🙏🙏 കുടുതൽ വിവരങ്ങൾക്ക് instagram.com/p/B_U5ryfnuJ9l
@sahilsreedharan4 жыл бұрын
bro enik inn vanna mail aaanu...adyamn avar vilichu then intrest undankil mail ayakkam ennokke paranju...then paisa adakkan okke paranju..jann doubt thonni adachilla...ipo kayyil illa ennu paranju ..apo avar paranje nale ravile varae hold chym 11 manik mumb chyyan anu paranjekunne... jnan indigo de website il keri nokki athil job puthyath ayit hiring onnum illann anu kanichirikunnath....enik vanna mail jann thazhe copy paste chythitnd.. Job Confirmation Letter Inbox anusha singh Attachments 4:05 PM (11 minutes ago) to me Congratulations, Dear Candidate, Kindly Check Your Job Confirmation Letter. If You Are Comfortable Then Complete Your Registration Process. Here Is Your Registration Link:- www.airaviations.com/indigo/ For More Details Call To Hr Anusha Singh (9311768103). Thanks & Regards, Hr Team. Attachments area
@unitedkingdom87723 жыл бұрын
Same bro Njan ith kandillayankil pettene Same kaaaryangalthanne avar chodichu
@vibinraj143 жыл бұрын
Ente 2500 poi broo.🥺😞 Pinnee avalde thanthakum thallakkum okke vilichind athaan oru samadanam
@vibinraj143 жыл бұрын
Ente 2500 poi broo.🥺😞 Pinnee avalde thanthakum thallakkum okke vilichind athaan oru samadanam
@aneeshani3652 жыл бұрын
എന്റെ 990ഇന്ന് പോയി
@jacksparrow-yp2bi2 жыл бұрын
ഒരു കൊല്ലം മുൻപ് ഇട്ട വീഡിയോ ആണേലും ഉപകാര പെട്ടത് ഇപ്പോഴാ ഏതായാലും പൈസ പോയീല്ല tnx 😍😍😍
@midmantrip2 жыл бұрын
Your welcome
@afsalfaiz57922 жыл бұрын
Sathaym
@GeethAnjali5314 Жыл бұрын
എനിക്ക് ഇപ്പോഴും 🤣
@Isa__koyazzan7 ай бұрын
Enikum
@muhammedsha67533 жыл бұрын
ഇപ്പൊ ഞാൻ അതിൽ പെട്ടെനെ. ഒരു സംശയം തോന്നി ആ Airlines ന്റെ official website ൽ കയറി നോക്കി.അപ്പൊ എന്തോ പന്തികേട്.അത് കൊണ്ട് ആണ് ഇങ്ങനെ ഒരു വീഡിയോ നോക്കി.ഒത്തിരി നന്ദി
@midmantrip3 жыл бұрын
😍😍😍😍
@dreamsandme17013 жыл бұрын
Aa airline te name enthanu
@AjayKumar-hx5dx3 жыл бұрын
@വായനക്കാരി-The Reader stepup aviation fake ano
@HariHari-ej8js3 жыл бұрын
Bro Airline website eatha???
@libinpc57582 ай бұрын
ഇപ്പോഴും തുടരുന്നു.... വീഡിയോ ഉപകാരപ്പെട്ടു.. cash പോയില്ല Thanks bro..
@midmantrip2 ай бұрын
@@libinpc5758 your welcome bro 😊😊
@abinbenny318926 күн бұрын
Adhar cardum driving licencum aano choyiche
@rajaniprathap876 Жыл бұрын
I also have same experience..I sent her the Resume.Demanding of money made it suspicious...Thats why I came here .Her name is shown as Priya Sharma..
@vipinss6617 Жыл бұрын
Ivarde name Mansha Sharma Natasha Sharma Priya Sharma Enikum same experience undayi🥺🥺
@varshavignesh84016 ай бұрын
Hr meena
@shameermonshameermon89723 жыл бұрын
എന്റെ ഇന്റർവ്യൂ ഇന്ന് കഴിഞ്ഞു 2500 പേയ്മെന്റ് refund എന്ന് പറഞ്ഞു അപ്പോ യുട്യൂബിൽ സെർച്ച് ചെയ്തു ഡോക്യൂമെന്റസ് അയച്ച കൊടുത്തു ക്യാഷ് കൊടുത്തിട്ടില്ല ഭാഗ്യം ഈ വീഡിയോ kandu thqnks
@MidHuN--dj02 жыл бұрын
എനിക്കും,2500ചോദിച്ചു കൊടുത്തില്ല
@babya95442 ай бұрын
വളരെ ഉപകാരം ഉള്ള വീഡിയോ..first time oru consultant vazhi എൻ്റെ amount പോയി. അവരോട് cash refund cheyan പറഞ്ഞപ്പോൾ തന്നില്ല.എന്നോട് ചൂടായി.പിന്നെ ആണ് airline job കണ്ടത്.അവരും interview attent ചെയ്യാൻ payment cheyanam എന്ന് പറഞ്ഞു .എന്തോ തട്ടിപ്പ് ആണെന്ന് തോന്നിയത് കൊണ്ടാണ് യൂട്യൂബ് il search ചെയ്തത്.എന്തായാലും cash പോയില്ല😊
@aiswarya5554 ай бұрын
പെട്ടന്ന് ഒരു ജോലി എന്നത് കൊണ്ടാണ് എല്ലാരും പെട്ട് പോകുന്നത്. Be aware❤
@ajayajo4134 Жыл бұрын
എന്നോടും ഇങ്ങിനെ ചോദിച്ചു ഞാൻ മലയാളത്തിൽ പച്ച തെറി വിളിച്ചു അവന്റെ നമ്പർ കമ്പി calls വീഡിയോസിന്റെ അടിയിൽ കൊണ്ട് പോയി comment ഇട്ടു 🥴
@midmantrip Жыл бұрын
😁😁😁😁
@kAi666.10 ай бұрын
🤣
@hedsonjohny5552 жыл бұрын
ഉപകാരപ്പെട്ട information ❤️
@rajeshoman57413 жыл бұрын
എന്നെയും വിളിച്ചു. ഫോണിൽ കൂടി ഇന്റർവ്യൂ നടത്തി. അത് കഴിഞ്ഞു പറഞ്ഞു 2500രൂപ ഗൂഗിൾ പേ ചെയ്തു കൊടുക്കാൻ. ചെയ്തു കൊടുത്തതിനെ ശേഷം യൂട്യൂബിൽ ഇൻഡിഗോ airlines ൽ സെർച്ച് ചെയ്തപ്പോൾ ആണ് അബദ്ധം പറ്റി എന്ന് മനസ്സിൽആയത്. എന്നോട് ഷർട്ട് അളവ് എത്ര, ഷൂസ് എത്ര എന്ന് എല്ലാം തിരക്കി. ഒരു ദിവസം മുൻപ് ഒന്ന് കണ്ടിരുന്നു എങ്കിൽ എന്റെ പൈസ പോകില്ലായിരുന്നു.
ബ്രോ എന്നെയും ഇതേപോലെ ആധാർ കോപ്പി, സർട്ടിഫിക്കറ്റ്, എല്ലാം ചോയ്ച് കൊടുത്ത്. എന്നിട്ടു പിന്നേ പറഞന് 2500 അടക്കാൻ. എന്നിട്ടു കുറെ കഴിഞനട്ട് വിളിച്ചിട്ട് അടുത്തുള്ള എയർപോർട്ട് യഥാ യെന്ന് ചോതിച്ചു. തിരുവനന്തപുരം ആണ് പരാജ്നത് ന്നിട്ടു അവർ കാൾ തിരുവനന്തപുരം എയർപോർട്ട് ആയിട്ടു കണക്ട് ചെയ്യാം എന്നിട്ടു വേറെ ഒരാൾ callil വന്നു എന്ധെക്കെയോ ചോദിച്ചു എന്നിട്ടു കുറെ കഴിഞന് സെലക്ട് ആയി എന്ന് പറഞന് മെസ്സേജ് ഇട്ടു 2500 ചോയ്ച്ച. ഞൻ അപ്പോൾ തന്നേയ് ബ്ലോക്ക് ചെയ്ത്
@midmantrip3 жыл бұрын
@@sanusait6563 nannayi cash koduthal cash pokum
@JP_quotes4 ай бұрын
Valueable information( 2024)👍
@manuycmanuyc82873 ай бұрын
Entha bro vacancy vanno 🤣, enik vannu
@JP_quotes3 ай бұрын
@@manuycmanuyc8287 yes 😅
@ArshuKannur3 жыл бұрын
എന്നെയും ഇപ്പൊ വിളിച്ചു കൊണ്ടിരിക്കുന്നുണ്ട്. ഇതിനെ പറ്റി അന്വേഷിക്കുമ്പോഴാണ് ഈ വീഡിയോ കണ്ടത്. InDigo Airport Recruiting by Sneha Bensal. സത്യാവസ്ഥ അറിയില്ല. പണം ട്രാൻസ്ഫർ ചെയ്താലേ interview ഉണ്ടാവുള്ളു എന്നാ പറയുന്നത്.
@midmantrip3 жыл бұрын
Cash povathe nokku bro documents kodukkaruthuu
@adeniumlotus3389 Жыл бұрын
Usefull.. ഞൻ ഇന്ന് കണ്ടതെ ഉള്ളു.. 🙄🙄🙄വിളിച്ചു ചോദിച്ചപ്പോൾ ഒരു ഹിന്ദിക്കാരൻ.. ഇൻഡിഗോ airline groundstaf.. Sallry 23000 ഫുഡ് and accomodation ഫ്രീ 🤔🤔🤔
@nizarcp5623 Жыл бұрын
Njn cash send cheyth😪
@jayakrishnanj4621 Жыл бұрын
@@nizarcp5623 etha bro
@Rolex-km3yu Жыл бұрын
@@nizarcp5623 Official websitel apply cheythal mathi. Athil avar correct aai parayunund oru fees polum avar avashyapedilla.
@ഭാരതീയൻiam Жыл бұрын
Eante 1800 swaha😔
@JamshadJamshad-m6i5 ай бұрын
എനിക്കും olx പോയി ഒരു ജോബ് ഓഫർ വന്നു എയർപോർട്ടിൽ ഡ്രൈവറായി ട്രെയിനിങ് ഉണ്ടെന്നു പറഞ്ഞു 1450 രൂപ അവരുടെ google പേ ചെയ്യണം എന്നാണ് നമ്പർ തന്നിട്ടുണ്ട് അത് എന്തിനാന്ന് ചോദിച്ചു . അതുപോലെ നിങ്ങളുടെ കാർഡും എൻട്രി പാസ് റഡിയാക്കാൻ എന്ന് ഈ വീഡിയോ കണ്ടപ്പോൾ വളരെ ഉപകാരമായി
@seethadas2107 Жыл бұрын
Thanks. Ente hus ന്റെ അടുത്ത് ഇപ്പൊ ക്യാഷ് ചോദിച്ചു. ഇന്ന് 12 മണിക്ക് ഉള്ളിൽ കൊടുക്കണം. ട്രെയിനിങ് ണു ആണ് പോലും. 2000 രൂപ. ഏതായാലും cash പോയില്ല. വീഡിയോ കണ്ടത് ഭാഗ്യം.
@midmantrip Жыл бұрын
Cash kodukkalleee❤️❤️❤️
@nifad_2 жыл бұрын
You saved me. they told to pay 2400 as convenience fee
@midmantrip2 жыл бұрын
Full fake annu broo
@sivaraj58247 ай бұрын
എത്ര വർഷം കഴിഞ്ഞാലും ഈ ഒരു വീഡിയോ ഉപകാരപ്രതം 2500 പോയില ചുമ്മ യൂട്യൂബിൽ കയറിയത bu valueble🙏🙏
@MidHuN--dj02 жыл бұрын
എനിക്ക് indigo airlines കിട്ടി 2500ചോദിച്ചു കൊടുത്തില്ല പകരം വിളിച്ചു രണ്ട് തെറി പറഞ്ഞു 🤣
chechi paranjathu kettitt ee video ippo kqndillaarunnenkil njnum kadom vaangi koduthenee ippooo 😑😑 paavangale patrikkaan kore
@riyamolishtam98212 жыл бұрын
എനിക്കിന്നൊരു ഫോം അയച്ചു തന്നു എന്നിട്ട് 2550 രൂപ അയക്കാൻ പറഞ്ഞു ഞാൻ പറഞ്ഞു ആദ്യം ജോലി ഓക്കേ ആക്കി തരൂ 2550 അല്ല ഒരു ലക്ഷം ഞാൻ തരം പറഞ്ഞു പിന്നെ അവരുടെ ഒരു റീപ്ലേയും വന്നിട്ടില്ല 😂😂
@Millusfishing Жыл бұрын
Enikkum eppo vannu bro ullathanno?
@Rolex-km3yu Жыл бұрын
@@Millusfishing 100%Fake. Airlines avarude official email vazhi mathre contact cheyolu.avarude website keriyal athil parayund. Oru fees polum reg., and recruitmentin vendi vangillan
@akhilmuhammed40223 жыл бұрын
Ennod 1180 kodkaan paranj Ipozm vilichindaarnn medical um documents Charg aanum paranj. Full English an NjN Pisa illa paranj. Apoo paranj discuss chayyan family yod nnitt bank account ilk ayakan cash😁 .inten oork Pisa ippo kittum 😌
@atcreationsshorts69785 ай бұрын
ഞാനും olx ൽ work from home നോക്കി.. എയർലിനെസ് ticket booking anu job.. Processing fee 1500 rs anu chodhichathe.. Ath kettapo entho oru pandhiked thonni ayachilla.. Naala vilikaann parnj
@midmantrip5 ай бұрын
Cash kodukkalleee
@shefnasakkeer-mk7zu9 ай бұрын
Thnks broi Enne epol vilicheth ull airlines il ground staff ayitt joli und 25 k salary 2k registration fees enn prnj ente document okke medich id card cv degree certificates ath mathrm njn koduth enittan payment choicheth payment cheyyn pattyllann prnjepo documents ellm block akhum eni vere mnc companies onnum apply cheyyn pattyllann prnj ath enthelum seen undo
@midmantrip9 ай бұрын
Oru seen illaaa നിങ്ങളെ വിളിച്ചിരിക്കുന്നത് തട്ടിപ്പ്കാരാണ് ' ഒരു കാരണവശാലും കാശ് കൊടുക്കരുത് . ഡോക്കുമെൻ്റ് ബ്ലോക്ക് ചെയ്യാൻ ഒന്നും പറ്റില്ലാ പേടി കെണ്ട ..
@nestofniya3 жыл бұрын
Bro njan ariyathe aadhar ayachu poy. But payment cheyyunnathinu munpu aanu ee video kanunnath. thanku Bro. But aadhar ayachu koduthath enthelum pblm aakumo? avar continuos vilichond irikkua. Pls reply
@midmantrip3 жыл бұрын
Documents vachu avru problem undakkrilaa normally Avru vlikku para payment thran pattilla ennuu
@vigneshnandhu69584 жыл бұрын
Bro enikum vannu... ennod monday kochil chellan paranjind.... second interview.... innu ente ellam clear aaki tharann paranjind....
@midmantrip4 жыл бұрын
Ethu company annuu
@vigneshnandhu69584 жыл бұрын
@@midmantrip indigo airlines
@midmantrip4 жыл бұрын
@@vigneshnandhu6958 ni Indigo customer care vilikkukaa igane oru job offer vannittunduu ennu prayukaa appole avaru pranjutgarum original anno allayo ennui
@joharap84704 жыл бұрын
@@vigneshnandhu6958 ath correct ayi ulla job ayirunno? Interview direct aarno or through phone?
@ajnas78643 жыл бұрын
Bro contact number sento
@anoopr3223 Жыл бұрын
എന്നെ ഇപ്പൊ shibani air serviceil നിന്ന് 1480₹ അയക്കാൻ പറയുന്നു. Fake ആണല്ലേ?...
@midmantrip Жыл бұрын
Yess athee
@ashkar_yusuf3 жыл бұрын
Enne ippol viliche ullu. 2500 chothichu appol thanne manasilayi
@jayakrishnanj4621 Жыл бұрын
Njan Indigo airlinesil office executive apply cheithitond. But avar post cheithath 2022 lan. Ini interview ondakumo. Interview date oke kazhinu. Ini vilikan chance ondo
@midmantrip Жыл бұрын
Cash vallom vagichittidooo
@jayakrishnanj4621 Жыл бұрын
@@midmantrip alla official sitel ipom koduthathe ollu
@jayakrishnanj4621 Жыл бұрын
@@midmantrip indigo careers. Official site aan.
@midmantrip Жыл бұрын
@@jayakrishnanj4621 official site anno ennuu ariyan vediyaa cash kariyam chodichathuuu 2022 last month ekke anekill chilappo vilikkan chance uduu
@jayakrishnanj4621 Жыл бұрын
@@midmantrip Augustil an
@VIDYATHULASI22 Жыл бұрын
Enteyum paisa poi 2550/- ofr letter um vannu. Fake ayirikum alle😢
@midmantrip Жыл бұрын
Yess
@yadhukrishna77214 ай бұрын
Just miss ippo vannolo , 2500 poyene😅
@layarose1456 Жыл бұрын
Chetta enik innle oru call vnu.. Ennit avr paranju indigo airlines il ground staff ayit selection chythu ennu. Mennit paranju no interview, direct joining salary 35500 ahn. Pinne innu message aychu 485₹ adakn paranjyy
@midmantrip Жыл бұрын
Cash kodukkaruthu thattippannuu
@pkulangara19943 жыл бұрын
Supervisor job nu selected ആയി എന്ന് പറഞ്ഞു 1570rs വേണം interview ഇല്ലന്ന് പറഞ്ഞു അപ്പോ മനസിലായി : Ameya kapoor എന്നാണ് name
Bro എന്നോട് 3 ലക്ഷം ചോദിച്ചു വന്നിട്ടുണ്ട്, ജൂനിയർ എക്സിക്യൂട്ടീവ് പോസ്റ്റ് in PRO Section, ഒറിജിനൽ ആണോ?
@midmantrip Жыл бұрын
Cash kodukkalleee
@Marzooque4731 Жыл бұрын
@@midmantrip അതെന്താ?
@amalpaul2720 Жыл бұрын
Bro , oru jolikum cash medikoola . Cash choikuna joli elam udayip anu
@mariamamy7847 Жыл бұрын
Bharathiya aviation services ഫേക്ക് ആണോ?
@aparnamohan89663 жыл бұрын
Ene ipol vilichathe ulluuu documents ayakan paranjuu.. 😀
@LubRP3 жыл бұрын
Same 😂
@MidHuN--dj02 жыл бұрын
കൊടുക്കല്ലേ cash പോക്കാ
@akashyt30283 жыл бұрын
Thank you you saved me
@jaisonvarghese533 жыл бұрын
Ennem ippo vilichu. Exam enter cheyyan paranju.. njan link l just click cheythitt ponnu 😃😃😃
@Febinsters3 жыл бұрын
Adhar Card , Resume, Foto ayachu enita ee video kande athond rekshapetu! Documents kodthond vela misuse cheyumona ente doubt
@riswanrn3 жыл бұрын
Same
@thejusworld56892 жыл бұрын
Same
@shefnasakkeer-mk7zu9 ай бұрын
Same
@sahadsahadu78513 жыл бұрын
എനിക്ക് ഇന്ന് interview ഉണ്ടായിരുന്നു selected ആയി 2050 payment ചെയ്യാൻ പറഞ്ഞു offer latter അയക്കാം 10 am to 6 pm ആണ് job time 10day trading anu ennu
@midmantrip3 жыл бұрын
Cash kodukkalle
@ashikmmm94852 жыл бұрын
Bro cash കൊടുത്തോ
@thejusworld56892 жыл бұрын
Ennitt enthayi bro pinne vilicharunno
@sniyamole3 ай бұрын
Reply
@jithinlal77952 жыл бұрын
By seeing this video, i also save my 2500 rs.
@midmantrip2 жыл бұрын
Chilaavum cheyyanam 😜😜😜
@muhsina.m6-k4593 жыл бұрын
Good information. Thankyou
@midmantrip3 жыл бұрын
You are welcome
@sujithsaji69393 жыл бұрын
Thanks bro good information
@kumarsanal1085 Жыл бұрын
Airport Driver Job Add കണ്ടു. Fake??
@midmantrip Жыл бұрын
Cash chodikkunudooo
@kumarsanal1085 Жыл бұрын
@@midmantrip yes 1240
@kumarsanal1085 Жыл бұрын
@@midmantrip Sir, if you are interested in attending the training then deposit your training security amount early so that you will get the soft letter as soon as possible.
@exploder40272 жыл бұрын
Bro najn documents ayach koduthu... pinne avar 3050 Rupa cash ayachu tharan pranju...appo ann Bronte video kandath..fake annen manasil akkiyappo cash koduthila...but one ... documents avar miss use cheyyumo bro 🙂
@midmantrip2 жыл бұрын
Eee documents vachu agane problem undakunnillaa . But ini kodukkaruthu arkkum
Day before yesterday olxl ad kandu Innale reply thannu. License and aadhar card wtspl ayach koduthu Inn paranju selected aayittinden 980rs adakkanam 10 days driver training ind ath kzhnja job kittum 28k salary Oru Pdf avar ayach thannind AI asl...evarde official pdf aan...eth ngna fake aano original aano enn manasilaka? Enik doubt thonya karyam HR aayt samsaricha ladyde English kettapo okay aan but wtspl ayacha msg and document aayt ayacha englishl kurach spelling mistakes kandu....
@midmantrip7 ай бұрын
100% fake cash koukkarthuu
@adarsh_86005 ай бұрын
Bro nikk ipo pdf ayach thannathe ollu
@skillorafootball4 жыл бұрын
Good information
@midmantrip4 жыл бұрын
Thank you😊😊
@sijaravindran10273 жыл бұрын
എനിക്കും കിട്ടി Air India il😂😂 1200 choichu but കൊടുത്തില്ല 😇
Bro njn cv ayachu koduthu passpoet size photo um avar feee ait 2500 chotichu njn call cut chytu😜😂
@midmantrip4 жыл бұрын
😃😃😃😃👍👍👍👍
@vaishnavvasanth44714 жыл бұрын
1.Career growth in airline industry. 2.stabilty of airline job. 3.life in an airline industry. 4.Airline security department detailed video. 5.customer service agent detailed video. Plz do videos about which I have mentioned the list here👆 this will be very useful to who are interested to work in airline industry .❣️
@midmantrip4 жыл бұрын
Ok i will do 🤝🤝🤝
@mohammedirfan40093 жыл бұрын
India air services ollathaano ?? Olx ad kand njn msg aaki..avar telephonic interveiw kazhinj oru omlime exam nadathi...ennit ath selected aayi enn paranj msg um vannu . 1500 security deposit choikunnum ind ippo