Daily Divinte vlog മുടങ്ങാതെ കാണുന്ന ആളായിരുന്നു ഞാൻ.... ഇപ്പൊ vlog ഇടാത്തത് കാരണം ആ ഫ്ലോ അങ്ങ് പോയി... Daily എന്തേലും ഇടാൻ ശ്രമിക്കു dear ❤️❤️... എന്നെപോലെ കുറെ പേർ ഉണ്ടാകും... അങ്ങനെ ഇഷ്ടമുള്ളവർ.. ❤️❤️
@RizvanaRichu-uf7xh18 күн бұрын
സത്യം ഞാനും കാണാറുണ്ട് ഇപ്പോ കാണാൻ തന്നെ മടി ആയി. ഡെയിലി വീഡിയോ ഇടൂ
@GKrishna1517 күн бұрын
❤ Nice vlog.Thommuttan is very loving n caring chettan to pachu n chakochan. Very gud boy anutto ❤ 😘