good സ്ഥലം കണ്ടിട്ട് നല്ല വരുമാനം കിട്ടുന്ന സ്ഥലമാണെന്ന് തോനുന്നു good work🇮🇳🇮🇳👍👍👍
@azeezazee7754 жыл бұрын
Ee stalam vangan orupad aagrahamunddu Njan manassil karutiya ate stalam إن شاء آلله
@fflalu44544 жыл бұрын
കാക്കൂർ ഇതിലുണ്ടായിരുന്ന രണ്ടാളും ഞങ്ങളാണ് ഞങ്ങൾ വീഡിയോ കണ്ടിട്ട് ഇഷ്ടായി
@tpnoufu4 жыл бұрын
സൂപ്പർ വീഡിയോ
@greenforest.42174 жыл бұрын
എന്നും കിടക്കാൻ നേരം നിങ്ങളുടെ വീഡിയോ കാണും എന്നിട്ട് മനോഹരം കള കള സൗണ്ട് ഒകെ കേട്ട് ആസ്വാദിച്ചു.... ആസ്ഥലത്തിന്റെ മുതലാളി ആകുന്നതും സ്വപ്നം കണ്ടു കിടന്നുറങ്ങും.... പിന്നെ എപ്പോയോ അലാറം അടിച്ചു എണീറ്റു വീണ്ടും ഡ്യൂട്ടിക്ക് പോകും....😎 ഫാം ഹൗസും ആടിൻ കൂടും എന്ന്നും ഉണ്ടാകില്ല... യാ അല്ലഹ സൂറഹ് സുറാഹ് എന്നാ സൗദിയുടെ ആക്രോഷം മാത്രം.........
@nishadpalakkad96334 жыл бұрын
😆😆
@nisarabdulsalam1764 жыл бұрын
അടിപൊളി ഇദ് പോലെമലപ്പുറത്തു വേറെയും സ്ഥലം ഉണ്ട് വീഡിയോ ഇനിയും
@mattgamixmatgamix71144 жыл бұрын
നിഷാദിന്റെ വീഡിയോ എല്ലാം മനോഹരമാണ് തോട് കാണുബോൾ വല്ലാത്ത ആവേശം ആണ് എന്ത് ചെയ്യാൻ ദുബായ് ലോട്ടറി അടിക്കാൻ പ്രാർത്ഥിക്കുക കൈയിൽ വല്ലതും വേണ്ടേ ആഗ്രഹം ഉണ്ട്.
എല്ലാവർക്കും ഇഷ്ടമാകുന്ന സ്ഥലം നമുക്ക് ഇങ്ങനെ കണ്ടു ആസ്വദിക്കാം അതും ഒരു രസമാണ് വിലയും കൂടുതൽ ഇല്ല നല്ല ഒരു ഫാമ്ഹൌസ് തുടങ്ങാം ആട് കോഴി താറാവ് എല്ലാം വളർത്താം ആസ്വദിച്ചു ജീവിതം മുന്നോട്ട് കൊണ്ട് പോകാം
@sameerk79124 жыл бұрын
ഞാൻ ഒരു പ്രവാസിയാണ് വാങ്ങാൻ ആഗ്രഹം ഉണ്ട് ഇങ്ങിനെ തെന്നെയാണ് ആഗ്രഹം ഇൻ ശാ അല്ലാഹ് അള്ളാഹു തുണച്ചാൽ വാങ്ങാം ഇൻ ഷാ അല്ലാഹ്....
@sameerk79124 жыл бұрын
Thanks
@jabirjabi11624 жыл бұрын
അടിപൊളി propertti
@eepavampoikkotte3 жыл бұрын
നല്ല ഒരു തോട്ടം 😍
@varnashalabam2264 жыл бұрын
Nishadhe sthalam supper
@lincykunjumon57403 жыл бұрын
നിഷാദ്, Shornur- lo, Nilambur-lo 10cent മുതൽ 20cent നകം സ്ഥലവും 2-3 മുറിയുള്ള വീടും ഉണ്ടെങ്കിൽ അറിയിക്കുക