അല്ലേലും ചില ഉമ്മമാർ അങ്ങനെ തന്നെ എന്ത് ചെയ്താലും അവർ വിചാരിക്കുന്ന പണി എടുത്തില്ലേൽ അത് മതി എന്ത് ചെയ്താലും ഒന്നും ചെയ്യുന്നില്ല പറയും 😊
@abidaSalam510Ай бұрын
ഉമ്മ തമാശയിലൂടെ കാര്യം പറഞ്ഞു 😂😂
@SanamolmixSabiАй бұрын
അറിയില്ലന്ക്കിൽ ഉണ്ടാക്കി പഠിക്കണം, ഉമ്മയോട് ചോദിച്ചു പഠിക്കണം, അല്ലെന്ക്കിൽ യൂട്യൂബിൽ നോക്കി പഠിക്കണം, ആ കുഞ്ഞിനെ അവിടെ വെച്ചിട്ട് ഉമ്മയെ ഒന്ന് സഹായിച്ചൂടെ പാവം ഉമ്മ
@sajinabanuvt6200Ай бұрын
2 cheriya kuttikal Ann. Age kooduthal ulla ammayimmarkk ethre pani eduthalumn pani edukkilla parayollu
Kuttykal cherthallee...anganennne allee ellrm...kuttyk oru 3 vayass varee kutteenenee nokkolluu❤❤❤❤❤❤
@kuttimolmp282525 күн бұрын
ചിലർ അങ്ങനെ യാണ്. ചിരിച്ചു കാര്യം കഴിച്ചിലാകും. ആ ഉമ്മ കാര്യം പറഞ്ഞു.
@SheimzzАй бұрын
Ninak തിന്നാനും കകക ചിരിക്കാൻ മാത്രേ അറിയൂ
@rahiskitchen1427Ай бұрын
എന്താടോ
@AseenaFathiАй бұрын
Umma super ❤❤❤❤❤
@muhammedbasith-c2vАй бұрын
ഉമ്മ സൂപ്പർ 👌🏼👌🏼👌🏼❤️❤️❤️
@NidaMariyam-i1tАй бұрын
Ezlin Zoya naminte meaning entha😊
@sanhaharisАй бұрын
Kozhinekkond entha undakkiye
@zayushajuАй бұрын
Avaleyum paranjitt kaaryavilla Karanam ingane parayunnavarkkum makal undaville appo avarum ith pole aanenkil enn chindhich nokkiyittundo
@nassarpp2543Ай бұрын
Farsanakk ummaye sahayichoode
@shamnakalachal7795Ай бұрын
Ummaden kettapo ilinjknu
@sherinsonazz1049Ай бұрын
Nthinnn??kuttykal cherthalwe anganene ellrm
@RahnaAkkuАй бұрын
@@NooruMoloo-ic5edകോപ്പ് കുറയും നടു ഒടിയുന്ന വരെ പണി എടുക്കും ഒന്നര വയസായ കുഞ്ഞും ഇണ്ട്. ബാക്കി എല്ലാം ചെയ്തിട്ട് ഒരണ്ണം ചെയ്യാത്തതിനാവും കുറ്റം മൊത്തം. 😠
@SheimzzАй бұрын
Ni entha ഇങ്ങനെ 😢എന്തേക്കിലും സഹയിച്ചുടെ aa പാവം വയസ്സ് അയ്യ ഉമ്മാനെ.ഇങ്ങനെ തിന്നാൻ മാത്ര അറിയുള്ളൂ.our kutti അല്ലെ വേറെ കുട്ടി അല്ലെ ഫോൺ ഉണ്ടാവും നിൻ്റ്റെ കയിൽ.
@azlinn_Ай бұрын
Ithara...ulupp athenthu vasha
@AlhamdulillahalwayshappyАй бұрын
Ndhayalum avale mumbnn thanne alle parayunnadh backnn ellallo
@ThasnikhalidThasni786-cz9olАй бұрын
ഫർസു ഇന്ന് നല്ലോണം വളിഞ്ഞു
@farzanascreative7862Ай бұрын
Eghaneyaa farsu Athine thinnunne 🙂
@nasarukommiry3378Ай бұрын
ഫാമിലി മീറ്റ്❤
@rafeequeck8782Ай бұрын
Endha idhokke sanam.........😂
@SajidaKumbraАй бұрын
Pani yedtude tadi korayu yendina dayait
@sherinsonazz1049Ай бұрын
Toxic ammayiyamma nalooo😢😂😂😂
@AfeefasakeerАй бұрын
ഉമ്മ കുറെ ആയിട്ടുണ്ടാവും ഇത് പറയണം എന്ന് കരുതിയിട്ടു. അതിനു ഒരു അവസരം കിട്ടിയപ്പോൾ അത് പറഞ്ഞു. ചിലപ്പോൾ ഇനിയും അവസരം കൊടുത്താൽ ഇത് പോലെ വേറെയും കുറെ കാര്യങ്ങൾ പറയും
@RahmathShafi-p6kАй бұрын
ആർകെങ്കിലും 1 stnd മുതൽ +2 വേരെ ട്യൂഷൻ കോഴ്സ് നു ചേരാൻ താല്പര്യം ഉണ്ടോ.. കുറഞ്ഞ ഫീ ഓട് കൂടി...താല്പര്യം ഉള്ളവർ plz കോൺടാക്ട്... ഏഴ്. മൂന്ന്.പൂജ്യം. ആർ. അഞ്ച്. മൂന്ന്. നാല്. പൂജ്യം. മൂന്ന്. അഞ്ച്