Wow ഇങ്ങനെ കണ്ടിട്ട് തന്നെ കൊതി ആകുന്നു അപ്പൊ ആ കടയിൽ നേരിട്ട് പോയാൽ...... 👍👍👍👍🔥🔥🔥🔥🔥 ഇന്നാണ് ഈ ചേച്ചി യുടെ വീഡിയോ കാണാൻ തുടങ്ങി യത് സൂപ്പർ സൂപ്പർ 🔥🔥🔥❤️
@preethaka2210 Жыл бұрын
👍👍👍മറ്റുള്ളവർക്ക് കൂടി ഉപകാരപ്രദമാവാൻ വേണ്ടി വീഡിയോ ഇട്ടതിനു വളരെ നന്ദി 🙏🙏🙏
@Aishabeevi-r8u2 ай бұрын
Thankalude veede evideya three forth. 3.20 konde thaikkunna night xxxxl ethrayarste
@FASHIONSPICE72 ай бұрын
@Aishabeevi-r8u 235
@khadeejaka6504 Жыл бұрын
ഒരുപാട് ഇഷ്ടമായി വി ഡി ഓ എല്ലാവരും ചെയ്യത്ത നല്ല ഒരു വിഡി ഓ അണ് ഞാൻ മെറ്റീരിൽ എടുക്കാൻ പോകബോൾ വിളിക്കും എനിക്ക് വഴി പറഞതരണം ഞാൻ കാസർ ഗാഡ് ആണ് താങ്ക് യൂ
@remyalakshmisanishsanish63806 ай бұрын
ഞങ്ങൾ പോയി.. 👍🏻👍🏻.. നല്ല സഹകരണം ആണ്. മെറ്റീ രിയാലും നല്ലതാണ്.. 👍🏻.. ഈ വീഡിയോ കണ്ടിട്ടാണ് ഞങ്ങൾ പോയത് കെട്ടോ
എവിടെ നിന്നാണ് തുണി എടുക്കുന്ന തന്ന് ചോദിച്ചാൽ ആരും പറയാറില്ലാ പക്ഷേ നിങ്ങൾ സത്യ സന്തമായി കാര്യങ്ങൾ പറഞ്ഞു സന്തോഷം നന്ദി😊
@FASHIONSPICE7 Жыл бұрын
Thanks dear
@legendsplogo340 Жыл бұрын
Shariyanu
@sadhiquvlog1074 Жыл бұрын
❤
@thasnins8751 Жыл бұрын
@@FASHIONSPICE7😮😮
@sunilkumararickattu1845 Жыл бұрын
എന്താണ് Location map ഇടാത്തത്.? 😮
@Amal-yv6ij Жыл бұрын
ഞാനെഇതെവിടെ നിന്ന് കിട്ടും എന്ന് ആലോചിച്ചിരിക്കുവാരുന്നു.... കുറച്ചു ദിവസമായി ചിന്ത ഇതാരുന്നു. ഇതൊരു പുണ്ണ്യ പ്രവർത്തി യാണ്.... ഈ ബിസിനെസ്സ് തുടങ്ങാൻ ഇരിക്കുന്നവരോട് കാണിച്ച ഒരുനല്ല കാര്യം.....
@FASHIONSPICE7 Жыл бұрын
Thanks dear
@sajidhasajidha107810 күн бұрын
Njagalueanepogum.cheji
@kavithakkavithak6315 Жыл бұрын
Thank you for your information 🎉🎉
@BindhuBindhut Жыл бұрын
ഫോൺ നമ്പർ എവിടെയാണ് കൊടുത്തിരിക്കുന്ന കമന്റ് ബോക്സിൽ ആണോ കണ്ടില്ലല്ലോ
@ShahanabiSidheek3 ай бұрын
Thanks dear എല്ലാവർക്കും ഉപകാരമുള്ള വീഡിയോ 👍🤲
@anjudileep3913 Жыл бұрын
👌🏻👌🏻 അതരണം 🙏🏻🙏🏻🙏🏻ഒത്തിരി അറിവ് കിട്ടി ചേച്ചി. ചേച്ചിയെ contact ചെയ്യാൻ no ഒന്നയക്കുവോ.
@FASHIONSPICE7 Жыл бұрын
9946640035
@shinythomas51009 ай бұрын
Thanku so much chechii...nalla customer care aanuu..ath mathramallaa..kore collection undayirunnu.. udeshichathillum orupad cloth edukan patty ❤🎉
@thasnisakkeer364813 күн бұрын
Online വഴി കിട്ടോ ഞാൻ കണ്ണൂർ ആണ്
@shibukalichampothi3677 Жыл бұрын
Fashion fabric... Wholesale shop enganeyanu......
@rincymoljohnson3241 Жыл бұрын
Chechii rate eganeyaaa
@jasheebanaji2 ай бұрын
Online delivery undo
@riyarajuhari3609 Жыл бұрын
Approx ethra rate varum ..starting price. For material
ഞാനും ആഗ്രഹിക്കുന്നു ഒരു ബിസിനസ് സ്റ്റാർട്ട് ചെയ്യാൻ
@IAMGOATXd Жыл бұрын
ഞാനും ഇവിടുന്നാണ് എടുക്കാറുള്ളത് നല്ല coloction ഉള്ള shop ആണ് but ഇവരുടെ running metirial പറ്റിരാണ്. ഇവിടുന്നു 10 mtr തുണി എടുത്താൽ 9 mtr ഇൽ താഴെ ഉണ്ടാവുകയുള്ളൂ(one fold 1mtr ella ) വലിയ വലിയ കച്ചവടക്കാർക്ക് കുഴപ്പമില്ല but ചെറിയ ലാഭത്തിനു sale ചെയ്യുന്നവർക്ക് നല്ലത് പോലെ നഷ്ടം വരും അല്ലെങ്കിൽ mtr ഇൽ അത്യാവശ്യം നല്ല ലാഭം എടുത്തു വിൽക്കേണ്ട വരും
@rinsiyar413 Жыл бұрын
Suppr
@thasleenake3386 Жыл бұрын
Nighty oke rat eengneya avde
@kallooran Жыл бұрын
ചില മില്ലുകളിൽ ഒരു yard = 90 cm ൽ ആണ് ഒരു fold കണക്കാക്കുന്നത്.
@thomasjohn6556 Жыл бұрын
ഇതിന്റെ വില ഒന്ന് പറയണമായിരുന്നല്ലോ :
@lifemoments3875 Жыл бұрын
അത് കറക്റ്റ് ആണ്. Full set എടുക്കണം. പിന്നെ running materal അളവിൽ കുറവാണു.