എന്റെ ഒരു എക്സ്പീരിയൻസ് വച് AAC ബ്ലോക്ക് ക്രക് വരും കാരണം ഗൾഫ് ഇൽ ഞാൻ muscat ഇൽ ഇവിടെ ഒരു mall ഫസ്റ്റ് ഫ്ലോർ ചെയ്തത് ACC വച് ആണ് 5 വർഷം അയ്യത് ഒള്ളു പക്ഷെ ഒരുപാട് സ്ഥലങ്ങൾ ക്രക് വന്നു കൊണ്ടിരിക്കുന്നു.... പിന്നെ ഓരോരുത്തരുടെയും ഇഷ്ടമല്ലേ ശ്രദ്ദിച്ചു ഇത് വച്ച വിടുകൾ പോയി കണ്ട് വേണം ഇത് ok എടുക്കാൻ 😊
@febinfrancis762611 ай бұрын
No chance Joint and cracks udakunathu. Use mesh joint
@sunilkumararickattu184510 ай бұрын
You are totally wrong. No and never crack at all. Need provide micro beam after 5 brick
@Nithinnithin1475 ай бұрын
Skilled labours allenkil eth brick ayalum crack varum..
@shibarmy515 ай бұрын
Correct .eante veedu ne. undu crack indu
@aptroof17775 ай бұрын
ഏത് ഒരു വർക്കിനും അതിന്റേതായ മേതോട് ഉണ്ട്, അതുപ്രകാരം ചെയ്യണം, അങ്ങനെ ചെയ്താൽ ഭാവിയിൽ ഒരു കുഴപ്പവും ഉണ്ടാവില്ല,. വിലകുറവുമാത്രം നോക്കിപോയാൽ ഭാവിയിൽ ദോഷം ഉണ്ടാവും. ഈ വിഡിയോയിൽ കാണുന്ന സൈറ്റിൽ 4ഇഞ്ച് അല്ല 3ഇഞ്ച് കൊടുത്താലും കുഴപ്പം വരില്ല കാരണം building ടെ ലോഡ് collum
@pbharshan7690 Жыл бұрын
Modules of elasticity വളരെ കുറവാണ്. അതുകൊണ്ട് ജനാലയും കട്ടിളയും വാർപ്പ് കഴിഞ്ഞു വെയ്ക്കുന്നതാണ് നല്ലത്. തറ കെട്ടുമ്പോൾ മണ്ണിന്റെ ബലം എല്ലായിടത്തും ഒരുപോലെ ആണെന്ന് ഉറപ്പ് വരുത്തുക. അവിടവിടെ മാത്രമായി കൂടുതൽ ബലം ഉണ്ടാകുന്നതും ദോഷം ചെയ്യും.
@decoartdesign Жыл бұрын
villal varathirikkan alle
@pbharshan7690 Жыл бұрын
@@decoartdesign അതെ
@safiyapocker6932 Жыл бұрын
സ്പോൺസേർഡ് പോഗ്രാം ആണെങ്കിലും കുറെ കാര്യങ്ങൾ പഠിച്ചു,, താഴെയും മുകളിലും നല്ല ബി മു വാർത്താൽ കട്ട അടക്കി വെച്ച് മറയുണ്ടാക്കാം, ആ ബീമിന്റെ കോസ്റ്റ് ഇതിൽ പറഞ്ഞിട്ടില്ല, അതും കൂടി ഇൻക്ലൂഡ് ആക്കേണ്ടത് ആയിരുന്നു, നിങ്ങൾ ഓരോ പോഗ്രാം ചെയ്യുമ്പോഴും വളരെ നല്ലതായി തോന്നിയിട്ടുണ്ട്, അതിനുള്ള നിങ്ങളുടെ കഴിവ് അപാരം തന്നെ. ഇത്രയും പറഞ്ഞിട്ടും ഒരു കട്ടയുടെ വില മനപ്പൂർവ്വം മറച്ചുവെച്ചു,, ഇതിൽ കട്ടയുടെ വിപണി മാത്രം കോട്ട് ചെയ്ത് സാധാരണക്കാരന് ഉപകാരമാകുന്ന വില പറഞ്ഞില്ല
@decoartdesign Жыл бұрын
താങ്കളുടെ അഭിപ്രായങ്ങൾക്കു നന്ദി , ചോദ്യം ഞാൻ വെക്തമായി ചോദിച്ചതാണ് അതാണ് എന്റെ ഭാഗം പക്ഷെ കട്ട ഓരോ ജില്ലകളിലും വിലയിൽ വ്യത്യാസമുണ്ട് കാരണം ട്രാൻസ്പോറ്റേഷൻ ആണ് . അതിനാൽ പറയാൻ ബുദ്ധിമുട്ടാണെന്ന് മനസ്സിലാക്കിത്തന്നു
@safiyapocker6932 Жыл бұрын
@@decoartdesign ട്രാൻസ്പോർട്ട് ഇല്ലാതെയുള്ള വില പറയാമായിരുന്നു
@hamzamundummal Жыл бұрын
Kattayuday Vila marikkondirikkum
@sujithasr887811 ай бұрын
ഒരു നില hollowbricks വീടിനു പാരപ്പെറ്റ് കനം കൂടിയ കല്ല് ഉപയോഗിച്ചാലും രണ്ടാനില കേട്ടുമ്പോൾ പൊളിക്കേണ്ടി വരുമോ.. സാധാരണ എത്ര ഇഞ്ച് കല്ലാണ് ഉപയോഗിക്കുന്നത്
@faisalparappurath6421 Жыл бұрын
Useful video, thanks 👍
@Tmg449 Жыл бұрын
മറ്റുള്ളവർ പലതും പറയും എങ്കിലും നമ്മുടെ ഇഷ്ടം സുരക്ഷ സമയ ലാഭം ഇതൊക്കൊ നോക്കുക ഇങ്ങനെ നെഗറ്റീവ് പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ പൂരിഭാഗവും പോസിറ്റീവ് ആയിരിക്കും പത്ത് വർഷം മുമ്പ് ചെങ്കല്ല് വെച്ച് പണിത പല വീടുകളും പൊളിച്ചു അതേ സമയം ഇൻറെർലോക്ക് ഉപയോഗിച്ച് പണിത മിക്കവാറും വീടുകൾ ഇപ്പോഴും ഒരു പോറൽ പോലും ഇല്ലതെ നിൽക്കുന്നുണ്ട് നല്ല തണുപ്പ് ആണ് മണ്ണ് ഇൻറെർലോക്ക് കട്ടയ്ക്ക് പിന്നെ നൂറ😢 വർഷത്തിന് മുകളിൽ മണ്ണും കുമ്മായവും സുർക്കി മിശ്രിതവും ചേർത്ത് കുഴച്ച് ഉണ്ടാക്കിയ മൺകട്ടകൾ ഉപയോഗിച്ച് ഉണ്ടാക്കിയ വീടുകൾ ഇപ്പോഴും തലയെടുപ്പോടെ നിൽക്കുന്നു
നല്ല പണിക്കാരല്ലെങ്കിൽ പണി കിട്ടും. എനിക്ക് പണി കിട്ടിയതാണ്. അതേ പോലെ ലോഡ് വരുമ്പോൾ പലപ്പോഴും അധികം കട്ടകൾ പൊട്ടിയിട്ടുണ്ടാകും. കമ്പനിക്ക് ഉത്തരവാദിത്തം കുറവാണ്.
@falconkhan9880 Жыл бұрын
ബ്രോ ഇതു വച്ചാണോ വീട് കെട്ടിയത്...യെങ്ങനുണ്ട്..pros and cons പറയൂ....
@decoartdesign Жыл бұрын
ഏതൊരു മേഖലയിലാണെങ്കിലും നല്ല ലബോഴ്സ് ഇല്ലങ്കിൽ മിസ്റ്റേക്ക് വാരം.. എല്ലാ ജില്ലകളിലും സ്‌പെർട്സ് ഇപ്പോൾ ഉണ്ട് ...ഷോപ്പുകളിൽ അന്നെഷിച്ചാൽ കിട്ടും
@alihassanalikottayi6273 Жыл бұрын
@@decoartdesign ഷോപ്പുകൾ വഴി തന്നെ കിട്ടിയ പണിക്കാരാണ്. ഇത് പൊതുവെ മാർക്കറ്റിൽ വന്ന പുതിയ മെറ്റീരിയലായതിനാൽ പ്രത്യേകിച്ചും ഇത് പണിയാനറിയാവുന്ന നല്ല expert ആയ പണിക്കാർ തന്നെ വേണം. അവര് മുൻപ് ചെയ്ത പണി നേരിട്ട് കണ്ട് വേണം അവരെ പണി ഏൽപ്പിക്കാൻ . അനുഭവം ഗുരു🙏
@Eyyothil8 ай бұрын
4ഇഞ്ചിൽ വയറിംഗ് ചെയ്യാൻ പറ്റില്ല
@kuttanfika44511 ай бұрын
Nalla damage ulla aac block Anu ippol Hd very bad aanu