ഈ പ്രെസംഗം കേട്ടു കരഞ്ഞു പോയി,, നാളുകൾക്കു മുൻപേ യേശു മനസ്സിലാക്കി തന്ന ഈ സത്യം വളരെ നന്ദി ബ്രദർ,, കർത്താവ് ഇല്ലാത്ത സുഖം വേണ്ട,,, കർത്താവുള്ള കഷ്ടം മതി,, എന്തൊക്കെ ആയാലും
@thomaschakkumkal4889Ай бұрын
praise God real message for those who want to grow in Christ
@aleyammaathomas2713Ай бұрын
Thank you Lord for this truth word of God, God bless you Pastor abundantly.
@ABRAAMKHURESHIАй бұрын
പാസ്റ്റർ സത്യം പറഞ്ഞു പറഞ്ഞു നേതാക്കന്മാർ എല്ലാം കൂടി ഒതുക്കുമോ എന്നൊരു പേടി... പക്ഷെ കർത്താവ് കൂടെയുള്ളതിനാൽ... ❤
@merrymeridian9372Ай бұрын
He is already established through and in Christ
@thomasjoseph1873Ай бұрын
ഭീരുത്തം മാറാനായി പ്രാർത്ഥിക്കുന്നു. അവനവന്റെ കാലുകളിൽ ഉറച്ചു നിന്നുകൊണ്ട് യുദ്ധം ചെയ്യുക. മറ്റൊരുവന്റ ഷൂസ്സിനുള്ളിൽ കയറിയാൽ തറപറ്റും. 2000 വർഷമായി സാത്താൻ ആത്മാക്കളെ ഇതുപോലെ മുക്കിക്കൊണ്ടിരിക്കുകയാ. സർവകലാ വല്ലഭനാണെന്ന് ധരിക്കാത്. കാലേ പിടിക്കുന്നവന്റെ തോളിൽ കേറാത് നിലത്തു നിൽക്കൂ. ദൈവം പ്രവർത്തിക്കട്ടെ. സ്തോത്രം
15:57 സത്യത്തിന്റെ മുഖം താങ്കളുടെ വായിൽനിന്നും വരും പോലെ വിരൂപമാണ്, സഹോദരാ. താങ്കളുടെ വായിൽനിന്നും വരുന്നതുകൊണ്ട് സത്യത്തെ മറക്കാനാവില്ല. ഏല്പിക്കാത്ത പണി താങ്കൾ ചെയ്യുന്നത് കാണുമ്പോൾ അങ്ങോട്ട് ഛർദിക്കാൻ തോന്നുന്നു. സ്തോത്രം
@ajithjames796229 күн бұрын
തോമസേ നീ കൊണ്ടിട്ടെ പഠിക്കു എല്ലിയോ ഈ തോമസ് മാരൊക്കെ എന്താ ഇങ്ങനെ !!!!!!!!!!!!!!! മനസാന്തരപ്പെടു സഹോദര
@thomasjoseph1873Ай бұрын
18:50 എന്താണ് അപ്പോസ്ഥലന്മാരുടെ ഉപദേശം? കേൾക്കട്ടെ. ഉപദേശം, റോമാ ലേഖനം തുടങ്ങി ജൂദാ വരെയും ആണെങ്കിൽ, കുറച്ചു മുമ്പേ താങ്കൾ Acts ൽ നിന്നും ഉപദേശം പഠിപ്പിച്ചെല്ലോ? വെളിവില്ലേ? SSLC ക്കു പഠിച്ചതുപോലെ ജനം മറക്കാൻ സമയമായില്ലല്ലോ. വചനം പഠിപ്പിക്കൂ, ഹിപ്നൊറ്റൈസ് ചെയ്യാതെ.